♥️♥️♥️ ചെറുപ്പത്തിൽ കണ്ടതാണ് പിന്നെ ഒരുപാട് അന്വേഷിച്ചു ഇപ്പോഴാണ് വീണ്ടും കാണുന്നത് വളരെ നല്ല അനുഭവം തന്ന സിനിമ ഈ സിനിമയുടെ മേക്കിങ്ങിൽ ഒരുപാട് തെറ്റുകൾ ഉണ്ടെങ്കിലും ഇതിൻറെ ക്രാക്സ് വളരെ ഇമ്പോർട്ടന്റ് ആണ് ഇപ്പോഴായാലും ഏതൊരു കൊമേർഷ്യൽ ൻ സിനിമയ്ക്കും ഉപയോഗിക്കാൻ കഴിയും. ഒരു ബംഗ്ലാവിലേക്ക് കടന്നുവരുന്ന അച്ഛനും മക്കളും അടങ്ങുന്ന ഒരു കുടുംബം അതേ ബംഗ്ലാവിൽ തന്നെ ഒരുപാട് ആളുകളുടെ മരണത്തിന് കാരണമായ പ്രേതബാതയുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു പ്രതിമ തുടർന്ന് നടക്കുന്ന ദുരൂഹ മരണങ്ങൾ ഇന്നത്തെ കാലത്ത് ഏതൊരു ഹോളിവുഡ് മൂവിക്കും എടുത്ത് ഉപയോഗിക്കാൻ പറ്റുന്ന കഥയാണിത്
നല്ല ക്ലാരിറ്റിയുള്ള പ്രിൻ്റ് .... നസീർ സാറിൻ്റെ മറ്റൊരു CID ചിത്രം ... ചെറുപ്പത്തിൽ കണ്ട് ഞെട്ടിപ്പോയ ചിത്രം .. നല്ല ഗാനങ്ങൾ .... സൂപ്പർ എൻ്റർടെയ്‌നർ: ''താങ്ക്സ് സെൻട്രൽ ടാക്കീസ് - ....
Very good movie with good songs
Very good song
Zee,..Hai 30:33 .😂❤🎉,,, ki@@prasannap84
♥️♥️♥️ ചെറുപ്പത്തിൽ കണ്ടതാണ് പിന്നെ ഒരുപാട് അന്വേഷിച്ചു ഇപ്പോഴാണ് വീണ്ടും കാണുന്നത് വളരെ നല്ല അനുഭവം തന്ന സിനിമ ഈ സിനിമയുടെ മേക്കിങ്ങിൽ ഒരുപാട് തെറ്റുകൾ ഉണ്ടെങ്കിലും ഇതിൻറെ ക്രാക്സ് വളരെ ഇമ്പോർട്ടന്റ് ആണ് ഇപ്പോഴായാലും ഏതൊരു കൊമേർഷ്യൽ ൻ സിനിമയ്ക്കും ഉപയോഗിക്കാൻ കഴിയും. ഒരു ബംഗ്ലാവിലേക്ക് കടന്നുവരുന്ന അച്ഛനും മക്കളും അടങ്ങുന്ന ഒരു കുടുംബം അതേ ബംഗ്ലാവിൽ തന്നെ ഒരുപാട് ആളുകളുടെ മരണത്തിന് കാരണമായ പ്രേതബാതയുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു പ്രതിമ തുടർന്ന് നടക്കുന്ന ദുരൂഹ മരണങ്ങൾ ഇന്നത്തെ കാലത്ത് ഏതൊരു ഹോളിവുഡ് മൂവിക്കും എടുത്ത് ഉപയോഗിക്കാൻ പറ്റുന്ന കഥയാണിത്
പ്രേംനസീർതന്നെ അഭിനയിച്ചാലെ ഇങ്ങനെയുള്ള പടങ്ങൾ സൂപ്പർ ഹിറ്റാകൂ മറ്റു നടൻമാർ അഭിനയിക്കുകയാണെങ്കിൽ പടം എട്ടുനിലയിൽ പൊട്ടും❤❤❤❤❤❤❤❤❤❤❤
പ്രേതങ്ങളുടെ താഴ് വര .കൊട്ടാരം വിൽക്കാനുണ്ട് എന്നീ ചിത്രങ്ങൾ ദയവായി കൊണ്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടെ സുപ്രഭാതവും ആരണ്യഗാണ്ഡവും കൂടി പോന്നോട്ടെ
നല്ല ക്ലാരിറ്റിയുള്ള പ്രിൻ്റ് .... നസീർ സാറിൻ്റെ മറ്റൊരു CID ചിത്രം ... ചെറുപ്പത്തിൽ കണ്ട് ഞെട്ടിപ്പോയ ചിത്രം .. നല്ല ഗാനങ്ങൾ .... സൂപ്പർ എൻ്റർടെയ്‌നർ: ''താങ്ക്സ് സെൻട്രൽ ടാക്കീസ് - ....
Thanks😊👍
@@CentralTalkiesmovies Prem Nazir sir Jayabharathy super Jodi
L
K
,k
Not
Me like ko. O
...
.
E
നല്ല സിനിമ ❤❤അന്ധ വിശ്വാസങൾക്ക് പ്രേതങ്ങൾക്കും എതിരായി ഈ കാലത്തു ഇതുപോലെ ഉള്ള സിനിമകൾ വരില്ല
Superസിനിമ❤
Nalla sinima naseer jayabharathi adoorbhasi shankarady sreelatha ellavarum super❤❤❤❤
പത്മരാഗം 1 തിരുവോണം, തുടങ്ങിയവ കൂടി അപ്ലോഡ് ചെയ്യുമല്ലോ?
കൊള്ളാമല്ലോ പടം 😍. ശശി കുമാർ സാർ എത്ര എത്ര പടമാ നസീർ സാറേ വെച്ചു ചെയ്തിരിക്കുന്നത് ❤️👌.
A
140 സിനിമ
ഓൾഡ് ഈസ് ഗോൾഡ് സൂപ്പർ മൂവി നിത്യ ഹരിത നായകൻ പ്രേം നസീർ ഉമ്മർ പ്രണാമം ഗാനങ്ങൾ സൂപ്പർ -47-വർഷ ത്തിനു മുൻപ് ഉള്ള മൂവി 01 -12-2021
Enth rasamulla movie naseer jayabharathi allavarum super ❤❤❤❤❤
സോമന്റെ പൂരാണ വേഷത്തിലുള്ള പാട്ട് ഗംഭീരം
പണ്ട് കണ്ടതാണ്. ഇപ്പോൾ വീണ്ടും 20-10-2024-ൽ കാണുന്നു. നല്ല സിനിമ 🌹🌹🌹
നല്ല സിനിമയാ
..........
Black and white, old movie if rather than right now, thanks to Sasikumar and Prem Nazzir and actress Jayabharathi.
Best romantic pair for ever nazir sir- bharathi chechi 🙏🏻
very nostalgic movie..👍👍👍
7/12/21- ലും ഈ ചിത്രത്തിന്റെ മഹിമ ഒരാപാരം തന്നെ!
2023il ee cinema kanunnavarundoo
Yes
Yes
1977ലും ഈ സിനിമ കണ്ടിട്ടുണ്ട്..
1977ലും ഈ സിനിമ കണ്ടിട്ടുണ്ട്..
24 ൽ കാണുന്നു
നസീർ സാർ എന്ത് സുന്ദരൻ ആണ്.
Nalla Kadhayulla Movieyanu kollam..Thanks.....👍👍👍👍👍👍👍👍
19 ത് ന്യൂജൻസ് എന്ന് സ്വയം പറഞ്ഞ് വിഡ്ഡികളാകുന്നവർ ഡിസ് ലൈക് അടിച്ചിരിക്കുന്നു ? 1974 ലെ ചിത്രം കാണുമ്പോൾ ആ കാലഘട്ടം ഓർത്ത് ചിത്രം കാണുക
സൂപ്പർ സൂപ്പർ
സൂപ്പർ ചിത്രം ❤
Super film👌👌👌
Good film
MERRYLAND produce cheytha KAATTUMAINA upload cheyyaamo?
*സൂപ്പർ മൂവീ ❤*
ഗാനരംഗത്തു പ്രേംനസീർ അതീവ സുന്ദരൻ.
Super movie jay jinjo..
Super
സൂപ്പർ മൂവി.. നസീർ സാർ..
50 years from now ❤❤
Nallamovie
❤❤
57:35 M.G. Soman ☺☺
ഹിറ്റ് ചിത്രം
2024 ..may 29the 8.56pm kannonaver indo eee film
My favourite ❤
ഇന്ന് 2024 ഡിസംബർ 3
യുക്തിയ്ക്ക് നിരക്കാത്ത കഥ
2024 August 8 .5.47 pm undoooooooo😊😊😊😊
ജയ് ചിങ് ചോ !!!
21:50
34:50 😂😂😂
Jai chinchu
എടാ അറബി കുറുപ്പേ 😂😂😂
Average
2:19:48 നസീറിന്റെ നല്ല അറുബോറൻ അഭിനയം..കഷ്ട്ടം.
2024 kanunnavr😊
ഏറ്റവും മോശം ആക്ടിംഗ് - നസീർ
ആ കാലഘട്ടത്തിൽ നിന്റെ ആക്ടിംഗ് വളരെ നല്ലതായിരിക്കും അല്ലേ