Cochin Express | Malayalam Full Movie 1080p | Prem Nazir | Sheela | Adoor Bhasi | Sankaradi

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Cochin Express is a 1967 Indian Malayalam-language thriller film, directed by M. Krishnan Nair and produced by T. E. Vasudevan. The film stars Prem Nazir, Sheela, Adoor Bhasi and Sankaradi in lead roles. The film had musical score by V. Dakshinamoorthy.The movie was subsequently made in Kannada as Bangalore Mail, in Telugu as Circar Express starring Krishna, in Tamil as Neelagiri Express and in Hindi as The Train.

Комментарии • 94

  • @Nalini-to4td
    @Nalini-to4td 2 месяца назад +7

    ഇഷ്ടനടനാണ് നസീർ സാറിൻ്റെ ആരാധിക പ്രണാമം'❤❤❤❤❤❤❤❤

  • @shabbirkhan-sy5kk
    @shabbirkhan-sy5kk 2 месяца назад +4

    Was watching Rajesh Khannas The Train and through wikipedia came to know it's a remake of Cochin Express. In childhood used to enjoy regional movies on Doordarshan Sunday afternoons. Enjoyed this one just like the old days. Nice print and audio luckily hindi subtitles are also available.

  • @SureshKumar-lv6fk
    @SureshKumar-lv6fk 10 месяцев назад +20

    എത്ര മികച്ച തിരക്കഥ 👍അധികപ്രസംഗമില്ലാത്ത സംഭാഷണം,, 👍സംവിധാനവും, ഓരോരുത്തരുടെയും അഭിനയവും പ്രശംസനീയം... ♥️♥️♥️♥️♥️👍👍👍👍👍🎖️

  • @smuraleedharannair3799
    @smuraleedharannair3799 3 года назад +63

    മികച്ച ക്രൈംത്രില്ലർ. പ്രേംനസീർ സൂപ്പർ

  • @Nalini-to4td
    @Nalini-to4td 2 месяца назад +3

    കാണാൻ കൊതിച്ചസി നിമ എത്ര വട്ടം കണ്ടാലും മതിയാവില്ല ഹോ.

  • @rabeeshtp4137
    @rabeeshtp4137 2 года назад +23

    OLD IS GOLD . FANTASTIC MOVIE... COCHIN EXPRESS.

  • @rajanvarghese6418
    @rajanvarghese6418 2 года назад +19

    Cochin express...RAATHRI vandi...kannur deluxe..love in Kerala..mr.kerala..maravil thirivu SOOKSHIKKUKA ..ernakulam jn!

  • @s.kishorkishor9668
    @s.kishorkishor9668 Год назад +16

    ഇതിലെ കഥയ്ക്ക് ഒരു സാമാന്യയുക്തിയുണ്ട്

  • @althaf93027
    @althaf93027 3 года назад +21

    നസീർ sir കിടു ലുക്ക്‌

  • @AjayKumar-qp6yf
    @AjayKumar-qp6yf 6 дней назад

    പ്രേം നസീർ പെർഫെക്ട് അഭിനയം ഉഗ്രൻ സിനിമ അന്നത്തെ മെഗാഹിറ്റ് പടമായിരിക്കും

  • @mathewmg1
    @mathewmg1 3 года назад +11

    Very good movie. Thank you for uploading in correct video aspect ratio.

  • @shajahanpathiyassery2005
    @shajahanpathiyassery2005 10 месяцев назад +23

    ചിത്രം വളരേ നന്നായിരിക്കുന്നു.... നസീർ അതീവസുന്ദരനായി തോന്നി...

    • @shylasuresh3679
      @shylasuresh3679 Месяц назад

      യെസ് സൂപ്പർ നസീർ സാർ ❤❤❤

  • @karthikgmenon
    @karthikgmenon 3 года назад +20

    39:58 Alwaye Railway Station
    41:12 Chalakudy Railway Station
    43:12 Thrissur Railway Station

    • @jalajeshkp7206
      @jalajeshkp7206 2 года назад +2

      നിങ്ങൾ krish menon അല്ലേ

    • @rinshadrinu9008
      @rinshadrinu9008 Год назад +2

      ആരോമ ലോഡ്ജ്‌ ksrtc ബസ്റ്റാൻഡിനു അടുത്തായിരുന്നു

    • @coldstart4795
      @coldstart4795 Год назад

      ​@@rinshadrinu9008ipol und

    • @prasannabyahatti6523
      @prasannabyahatti6523 9 месяцев назад

      Thanq

  • @mruthyumjayan2288
    @mruthyumjayan2288 4 месяца назад +2

    പണ്ട് കണ്ടതാണ് ഇപ്പോൾ 1-6-2024-ൽ കാണുന്നു. സൂപ്പർ മൂവി 🙏🏻🌹🌹🌹

    • @shylasuresh3679
      @shylasuresh3679 Месяц назад +2

      29-8-2024,ൽ കാണുന്നു

  • @jincegeorge9400
    @jincegeorge9400 8 месяцев назад +6

    Nazeer sir super❤

  • @abdulkareemabdulkareem7866
    @abdulkareemabdulkareem7866 3 года назад +19

    സൂപ്പർ മെഗാ മൂവി. നസീർ സാർ സൂപ്പർ

  • @hardwork7254
    @hardwork7254 10 месяцев назад +5

    Kidu പടം
    Ekkalath കൗതുകം നിറഞ്ഞ മൂവി

  • @naturesvegrecipes
    @naturesvegrecipes 10 месяцев назад +12

    😂കൊട്ടാരക്കര അടിപൊളി 🤭

  • @aneeshchellamma3442
    @aneeshchellamma3442 10 месяцев назад +6

    Thrilling movie

  • @AmbikaG-x2r
    @AmbikaG-x2r 8 месяцев назад +5

    Naseerine. Kanan. Ethra sundaran. Sankadam. Vannukandappol. Nalla. Movie

  • @muhsina3934
    @muhsina3934 Год назад +5

    സൂപ്പർ 👍👍👍

  • @LPNair
    @LPNair 2 года назад +2

    A good message is giving in the last of this film is still worth. Robbery theft ,are still going on in rail journey.

  • @bhavikolayil9772
    @bhavikolayil9772 11 дней назад

    അടിപൊളി ത്രില്ലെർ ♥️

  • @latheefboss
    @latheefboss Месяц назад +1

    നസിർ സാർ എന്തൊരു ഭംഗി

  • @muhammadparamban5181
    @muhammadparamban5181 Год назад +4

    വിജയലളിത

  • @krishnakumarr2642
    @krishnakumarr2642 8 месяцев назад +1

    ലോകത്താദ്യമായി തള്ളിൽ ഗുണസ് ബുക്കിൽ കയറിപ്പറ്റാൻ സർവ്വതാ യോഗ്യൻ - കാരണഭൂതൻ.

  • @Ani-gi1pf
    @Ani-gi1pf 2 месяца назад

    Nalla rasam ulla cinema👏👏👍👍

  • @prasannabyahatti6523
    @prasannabyahatti6523 9 месяцев назад +3

    Very good movie. Thriller

  • @tsankar-g4f
    @tsankar-g4f 22 дня назад +1

    Super

  • @SanjuYa-l3p
    @SanjuYa-l3p 4 месяца назад +1

    സൂപ്പർ സിനിമ

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 10 месяцев назад +4

    Nice movie superb 🎉😊

  • @Vijayaleksmi7426
    @Vijayaleksmi7426 22 дня назад

    അടൂർ ഭാസി ഉള്ള പടം എല്ലാം സൂപ്പർ 😂😂👍🏻👍🏻

  • @Dream-kf7ik
    @Dream-kf7ik 8 месяцев назад +1

    Kottarakkara thakarthu Great Movie

  • @beenamarakkar8450
    @beenamarakkar8450 Год назад +1

    This last scen excellent investigation mode

  • @jayaramrnaik1942
    @jayaramrnaik1942 8 месяцев назад

    Annathe super film

  • @deepakk326
    @deepakk326 7 месяцев назад

    23:58 The most simplest hero introduction in Malayalam movie

  • @mubarakpanavoor2435
    @mubarakpanavoor2435 4 месяца назад

    Super movie ❤

  • @shylasuresh3679
    @shylasuresh3679 Месяц назад +1

    സൂപ്പർ മൂവി നസീർ സാർ അടൂർ ഭാസി സാർ

  • @stranger2.027
    @stranger2.027 3 года назад +7

    Super movie

  • @ambadi4687
    @ambadi4687 3 года назад +4

    Goodmovie

  • @MTM1409
    @MTM1409 9 месяцев назад +4

    15000 രൂപ കൊണ്ട് മകളുടെ കല്യാണത്തിന് സ്വർണ്ണം എടുക്കാൻ പോയി... ഇന്ന് ഒരു പവൻ പോലും കിട്ടില്ല.... കാലം പോയ പോക്ക്

    • @dasbeenas195
      @dasbeenas195 9 месяцев назад +2

      ഒന്നര കോടിയുടെ വിലയുണ്ട് 1967ഇൽ

    • @sureshtvm9148
      @sureshtvm9148 2 месяца назад

      Sadhyam. ​@@dasbeenas195

  • @kingfisher-uu5yz
    @kingfisher-uu5yz 7 месяцев назад +1

    ഇജ്ജാതി ട്വിസ്റ്റ്‌ 🎉🎉

  • @salilos6075
    @salilos6075 3 месяца назад +1

    01 07 2024 (തിങ്കൾ ) കണ്ടു നല്ല ഗാനങൾ

  • @SureshKumar-tx5ex
    @SureshKumar-tx5ex 8 месяцев назад

    അനർഘ നിമിഷങ്ങൾ കാലഘട്ടങ്ങൾ തമ്മിൽ ഉള്ള വ്യത്യാസങ്ങൾ.. പക്ഷേ എന്നാലും എന്ത് വ്യത്യാസങ്ങൾ ?

  • @prajup6789
    @prajup6789 Год назад +7

    സൂപ്പർ മൂവി 💞

  • @rockysnipper
    @rockysnipper 9 месяцев назад +2

    46:24 BGM 👌

  • @venugopal-sh8qd
    @venugopal-sh8qd 2 года назад +11

    അടൂർ ഭാസിയാണ് ഹീറോ

  • @binilissac3376
    @binilissac3376 3 года назад +5

    Remade in 4 languages

  • @coldstart4795
    @coldstart4795 Год назад

    BGM × Kidu

  • @anoopvenuanuctla5160
    @anoopvenuanuctla5160 3 месяца назад

    ❤❤

  • @garivloprincip7587
    @garivloprincip7587 Год назад +3

    @46:49 Ethra chance thediyittarikum sundaranaya cheruppakaranu oru role kitti kaanuka

    • @mid_fx
      @mid_fx 11 месяцев назад

      jayasurya 😅

  • @Ajmal-v8i
    @Ajmal-v8i 9 месяцев назад +4

    46:49 reception il irikunath nan anu.. black shirt .. elaam madurikunna ormakal…

  • @Nalini-to4td
    @Nalini-to4td 2 месяца назад

    അടൂർഭാസി സൂപ്പർ 1 HE ' ro 1:09:25 1:09:25

  • @sandeepchellattan
    @sandeepchellattan Месяц назад

    1:39:52 കഷണ്ടിയാവാത്ത യുവാവായ പ്രതാപചന്ദ്രൻ.

  • @tripmode186
    @tripmode186 5 месяцев назад

    24:00 hero😘😘😘

  • @muhammadparamban5181
    @muhammadparamban5181 Год назад +1

    കൊട്ടാരക്കര Gk പിള്ള

  • @unnimusic007
    @unnimusic007 6 месяцев назад

    Oru mikacha scripttinu udaaharanamaanu ee cinimayude script pinned nalla camara and editting oru reksheyum illa

  • @suresh150568
    @suresh150568 10 месяцев назад

    18.12.2023 Muscat

  • @Entetrain
    @Entetrain 3 года назад +1

    kurach cut aakki.

  • @rajeevanvp3194
    @rajeevanvp3194 Год назад

    09/09/2023

  • @NouFi-NouFaL
    @NouFi-NouFaL 7 месяцев назад

    2024

  • @saidhalavipandankali3834
    @saidhalavipandankali3834 10 месяцев назад

    Trainiledanse

  • @marahiman9224
    @marahiman9224 9 месяцев назад

    ഷീലക്ക് കുറച്ചേ റോളുള്ളൂ

  • @shihabudheenoachira6510
    @shihabudheenoachira6510 3 года назад +1

    ഹിഹിഹുഹുഹഹ

  • @kunjupillkp9144
    @kunjupillkp9144 9 месяцев назад

    😅

  • @sajijosephaykkanat477
    @sajijosephaykkanat477 2 года назад

    😂😂😂😂

  • @hittahitha
    @hittahitha 8 месяцев назад +1

    നമ്മള് ജനിച്ച വർഷം വന്ന സിനിമ! 56 വർഷത്തിന് ശേഷം കാണുന്നത് എത്രപേർ?

  • @ntntvk123
    @ntntvk123 Месяц назад

    1:49:00 mission impossible🔥🔥🔥

  • @TheBlue.Monk.
    @TheBlue.Monk. 2 года назад +2

    21:43 Prathap Chandran ആണൊ?
    Edit: Yes, I checked after postng this en.wikipedia.org/wiki/Prathapachandran

  • @rajanvarghese6418
    @rajanvarghese6418 2 года назад +2

    Super

  • @rijilfreekdaredevil
    @rijilfreekdaredevil 9 месяцев назад +3

    Super film🔥🔥🔥

  • @ratheeshparameswaran5502
    @ratheeshparameswaran5502 3 года назад +2