മറക്കാൻ കഴിയാത്ത പാട്ടുകാരിയാണ് ലീല ചേച്ചി.ഗുരുവായൂർ അമ്പലത്തിൽ പോയാൽ രാവിലെ ചേച്ചിയുടെ നാരായണീയം കേട്ടാൽ ഭക്തിയില്ലാത്തവർക്കും ഭക്തി ഉണ്ടാകും. അത് കേൾക്കാൻ ഒരു രസം തന്നെയാണ് എപ്പോഴും കാതുകളിൽ മുഴങ്ങുന്ന ഒരു സ്വരം തന്നെയാണ് ചേച്ചിയുടെ. എന്നെ വളരെ ആകർഷിച്ച ഒരു പാട്ടുകാരിയാണ് ലീലചേച്ചി.
തമ്പിസാർ ലീലച്ചേച്ചിയെ തൊട്ട അനുഭൂതി ഇന്ന് വർണ്ണിക്കും പോലെയാണ് പണ്ട് സിനിമാ മാസികകളിലോ നോട്ടീസുകളിലോ കാണപ്പെട്ടിരുന്ന ശ്രീകുമാരൻ തമ്പി ഇന്ന് സ്മാർട് ഫോണിലെ യൂട്യൂബിൽ ജിവിത നിമിഷങ്ങൾ പങ്കുവെക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് തോന്നുന്നത് .🙏
P ലീല ചേച്ചിയുടെ സുന്ദര സ്വപ്നമേ, ഉജ്ജയിനിയിലെ ഗായിക ഈ രണ്ടു പാട്ടാണ് fvritil fvrt പിന്നേ ജ്ഞാനപ്പാന കേട്ടാൽ കരഞ്ഞുപോകും ചേച്ചിയുടെ ഭക്തി നിറഞ്ഞ സ്വരത്തിൽ കേൾക്കുമ്പോൾ സത്യം 🙏🙏🙏🙏 പക്ഷെ അത്രയ്ക്ക് അംഗീകരിക്കപ്പെട്ടില്ലാന്ന് സങ്കടമുണ്ട് പിൽകാലത് ഒന്ന് തൊടാൻ ആഗ്രഹിച്ചിട്ട് ചേച്ചിയെ കൊണ്ട് പാടി ക്കാൻ കഴിയ എന്നത് മഹാഭാഗ്യം.
ഒത്തിരി നന്ദി..അമ്മയെ ക്കുറിച്ച് ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്തത് വളരെ നന്നായി..അതും ഏറ്റവും അതികായൻ തന്നെ ചെയ്തതിൽ അത്യന്തം ഉചിതം തന്നെ...മലയാളത്തിൻ്റെ ആദ്യ ആദരവ്...അത്രയ്ക്ക് അധികം അനാദരവ് മലയാളം ലീലാമ്മ ഇക്ക് നൽകിയിട്ടുണ്ട്...ജാനകി അമ്മയ്ക്ക് തനിക്ക് കിട്ടിയ മഹാ ഭാഗ്യം നൽകിയ മഹാ ഗായികയാണ് ലീലാമ്മ. ഏതു ഗായിക ചെയ്യും ഇങ്ങനെ..തനിക്ക് കഴിയാത്തത് കൊണ്ടല്ല.. ആ ഗാനത്തിന് ജാനകിയമ്മയുടെ ശബ്ദം ആണ് യോജിച്ചത് എന്ന് മനസ്സിലാക്കിയത്..അതാണ് ലീലമ്മ.ഗുരുവായൂർ അപ്പൻ്റെ ഇഷ്ട ഗായിക.
'ലീലച്ചേച്ചിയെ തൊട്ടനിമിഷം' രസകരമായിരുന്നു. സങ്കല്പവും യാദൃശ്ചികതയും യാഥാർത്ഥ്യമാകുമ്പോൾ ഉണ്ടാകുന്ന ചാരിതാർത്ഥ്യം സാറിന്റെ വാക്കുകളിലും മുഖത്തും തുടിച്ചു നിൽക്കുന്നു. ചലച്ചിത്ര മേഖലയിലെ സാറിന്റെ സംഭാവനകൾ അനശ്വരമാണ്. മലയാളത്തിന്റെ തനതായ ഗായിക ലീലച്ചേച്ചിക്ക് പ്രണാമം. ഒരുപാട് അറിവുകൾ പകർന്നു തന്നതിന് സന്തോഷം സാർ.
തമ്പി sir.. എത്ര മനോഹരമായ വിവരണം.... 🙏🙏🙏ഒന്ന് തൊടാൻ കൊതിച്ച കുഞ്ഞു ശ്രീകുമാരൻ തമ്പി... 26മത്തെ വയസ്സിൽ ലീല ചേച്ചി എന്ന പ്രതിഭയേ കൊണ്ടു സ്വന്തം പാട്ട് പാടിക്കാൻ സാധിച്ചു... ഞങ്ങളുടെ കാവ്യ സൂര്യന് ഒരായിരം ആശംസകൾ ❤️❤️❤️❤️🙏🙏🙏🙏
🙏🙏🙏 സാറിന്റെ കവിതകളുടെ മനോഹരിതയും വ്യക്തതയും ഓർമ്മപ്പെടുത്തുന്ന വിവരണം... ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ🙏 എന്റെ ദിവസങ്ങൾ ഇപ്പോൾ തമ്പിസാറിന്റെ " ജീവിതം എന്ന പെൻഡുല"ത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു🙏. സംഭവ ബഹുലമായ ജീവിതം താണ്ടി വന്ന പ്രതിഭയ്ക്ക് എന്റെ ഹൃദയത്തിൽ നിന്ന് നമോവാകം🙏
ഗുരുവായൂർ ക്ഷേത്രത്തിൽ ഒരിക്കൽ വെളുപ്പിന് ജ്ഞാനപ്പാന കേൾക്കാൻ ഭാഗ്യമുണ്ടായി. ക്ഷേത്രത്തിൽ ജീവനക്കാരനായിരുന്ന എന്റെ സഹപാഠി ശ്രീ വസന്തൻ അവിടെ ഉണ്ടായിരുന്നു. ആ ആലാപനം ഗുരുവായൂരപ്പന്റെ സന്നിധിയിൽ കേട്ടത് അതിമധുരമായിരുന്നു. ഭഗവാന്റെ കീർത്തനങ്ങൾ പാടാൻ വേണ്ടി അവതരിച്ച മഹാപ്രതിഭയായിരുന്നു🙏🙏🙏🙏🙏
അതെ..ഭഗവാന് വേണ്ടി മാത്രം ജന്മം കൊണ്ട സംഗീത സരസ്വതി..തൻ്റെ 12ആം വയസ്സിൽ സംഗീതം പഠിക്കുവാൻ വേണ്ടി മദ്രാസിൽ പോകുന്നതിനു മുൻപ് ഭഗവാൻ്റെ തിരു നടയിൽ പാടിയപ്പോൾ നട അടച്ചതും ഭഗവാൻ തന്നെ നേരിട്ട് വന്ന് പറഞ്ഞതും..."പോയി വരൂ..നന്നായി വരും"...ഇതൊക്കെ അവിടെതെയ്ക്ക് വേണ്ടി ഉള്ളത് ആണ് ഈ ജന്മം എന്ന് അമ്മ മനസ്സിൽ അക്കിയിട്ടുണ്ടാകും.
കനവിൽ വന്ന് കളിയാക്കും ത്രിപുര സുന്ദരി .. സിന്ധു ഭൈരവി രാഗര സം കല്യാണ നാളിൽ പഞ്ചവടിയിലെ വിജയശ്രീയോ തുടങ്ങിയ വാണ് തമ്പിസാറഴുതി പി ലീല പാടിയ ചില ഗാനങ്ങൾ സ്വർഗ പാതി നനലേകാദശി വന്നു / നാടോടിമന്നന്റെ പട്ടാഭിഷേകം മോഹിനിയാട്ടത്തിലെ പാട്ട് . അമ്മേ വല്ലാതെ വിശക്കുന്നു ചിത്രം ചട്ടമ്പിക്കല്യാണി
ഇപ്പോൾ കുറെ ഗായികമാർ ലീല അമ്മ പാടിയ ജ്ഞാനപ്പാന ഹരിനാമകീർത്തനം ഒക്കെ അതേ ഈണത്തിൽ re record ചെയ്തു ഇറക്കിയിട്ടുണ്ട്.. കേൾക്കുമ്പോൾ വിഷമം തോന്നും... അമ്മയുടെ പാട്ടിനെ ഒരുപാടു വ്യത്യാസപ്പെടുത്തിയും ഭാവം ഇല്ലാതെയും പാടുന്നു.. ഇവർക്കു വേറെ ഈണത്തിൽ പാടാമല്ലോ. ലീല അമ്മ പാടിയതിനെ വികലമാക്കണോ.. മേല്പറഞ്ഞവ വേറെ ഈണങ്ങളിൽ ചിലർ പാടിയിട്ടുണ്ട്..അങ്ങനെ ചെയ്യാവുന്നതാണല്ലോ
@@viswambharanviswambharan4592എത്ര ഗായകർ പാടിയാലും അമ്മയുടെ പോലെ ആവില്ല..അമ്മ അതിൻ്റെ അർത്ഥം മനസ്സിലാക്കി ഭഗവത് ഭക്തി ഉൾക്കൊണ്ട് കൊണ്ട് ആണ് ആലപിച്ചിരിക്കുന്നത് .ഇതിൻ്റെ റെക്കോർഡിൽ തന്നെ പല തവണ കരഞ്ഞു പോയിട്ടുണ്ട് അമ്മ..അങ്ങിനെ ഭക്തിയുടെ പാലാഴി കടഞ്ഞ് എടുത്തതാണ് അമ്മയുടെ ആലാപനം...ഒരിക്കലും പകരം വൈക്കാനാവില്ല..ആരെങ്കിലും അതിനു ശ്രമിച്ചാൽ അവർ തന്നെ അപഹാസ്യരാവും..
@@baburajpv4372ഇതൊക്കെ അറിയാത്തവരാണോ ഇപ്പോഴത്തെ ഗായികമാർ.. ഒരു പ്രമുഖ ഗായികയോട് അവർ പാടിയതിനെകുറിച്ച് ചോദിച്ചപ്പോൾ തന്റെ സംതൃപ്തിക്ക് പാടിയതാണ് എന്നു പറഞ്ഞത് വായിച്ചിട്ടുണ്ട്. ഇവർ പാടിയ ഹരിനാമ കീർത്തനവും ജ്ഞാനപ്പാനയും ഒക്കെയാണ് മിക്കവാറും അമ്പലങ്ങളിൽ നിന്നും ഇപ്പോൾ കേൾക്കുന്നത് You tube ൽ ഇവരുടെ ഹരിനാമ കീർത്തനത്തെ കുറിച്ചു ഭക്തി സാന്ദ്രം, പി ലീലയെ കടത്തിവെട്ടി എന്നൊക്കെ യുള്ള കമന്റുകളാണ്. ജനങ്ങളുടെ കാര്യം പോകട്ടെ പാടുന്നവർക്ക് വിവരം വേണ്ടേ.. ഒരു മഹാഗായികയെ ഇങ്ങനെ വിലകുറച്ചു കാണാൻ പാടുണ്ടോ..
മലയാളത്തിന്റെ എക്കാലത്തെയും മഹാഗായികയാണ് പി.ലീല .! മഹാഗായിക എന്നല്ല മഹാമനസ്കയായ മഹാഗായിക എന്നു വേണം ലീല ചേച്ചിയെ വിശേഷിപ്പിയ്ക്കാൻ. മലയാളി മനസ്സുകളിൽ ഇത്ര മാത്രം ഇടം നേടിയിട്ടുള്ള മറ്റൊരു ഗായിക ഇല്ലെന്നു തന്നെ പറയണം. സ്ഥായീ പരിമിതികളുണ്ടെങ്കിലും അതിനുള്ളിൽ നിന്നു കൊണ്ട് ചേച്ചി പാടിയിട്ടുള്ള മലയാള ഗാനങ്ങളൊക്കെയും ഹിറ്റുകളാണ്. ജ്ഞാനപ്പാനയുടെയും നാരായണീയത്തിന്റെ യും കാര്യം പറയുകയും വേണ്ടല്ലോ! അങ്ങനെയുള്ള ഒരു സ്ത്രീരത്നത്തെ ഒന്നു തൊടാൻ കഴിഞ്ഞ പ്രിയ തമ്പി സർ അങ്ങ് എത്ര ഭാഗ്യവാനാണ് ! എനിക്ക് ചേച്ചി സ്റ്റേജിൽ പാടുന്നതു് കാണാനും കേൾക്കാനുമുള്ള യോഗമേ ഉണ്ടായിട്ടുള്ളൂ !👌🙏
തമ്പി സാറിൻറെ കുട്ടികാലാനുഭവവും പിന്നീടുള്ള ജീവിത വൃതിയാനവും കേരളജനത യുടെ ഒരു നേർ സാക്ഷ്യം തന്നെയാണ്. ശ്രീമതി.പി.ലീല എന്ന സ്വർഗ്ഗീയ ഗായികയെ കേരള ജനത്തിന് ഈ ലോകം ഉള്ള കാലം വരെ, അതേപോലെ തമ്പി സാറിനേയും മറക്കാൻ മലയാളികൾക്ക് കഴിയുമോ...?
ഞാൻ ലീല ചേച്ചിയുമായി സംസാരിച്ചത് നമ്പർ 20 ട്രിവാൻഡ്രം ചെന്നൈ മെയിൽ വണ്ടിയിൽ പഴയ ഫസ്റ്റ് ക്ലാസ്സിൽ around1973-79 ഇൽ യാത്ര ചെയ്തപ്പോൾ ആണ്. വണ്ടി ആർക്കോണം സ്റ്റേഷൻ ഇൽ എത്തിയപ്പോൾ കോറിഡോറിൽ വച്ച് കണ്ടു മുട്ടി. അതിനു മുമ്പ് മദിരാശിയിലെ ഞങ്ങളുടെ വീടിനത്തുള്ള (ICF ) പിള്ളയാർ കോവിലിൽ വച്ച് ചേച്ചിയുടെ സംഗീത കച്ചേരി around 1965-68 ഇൽ കേട്ടിട്ടുമുണ്ട്.
ലീലാമ്മയോട് ഇത്രയും ബഹുമാനവും, ആദരവും ഉണ്ടായിട്ടും തമ്പി സാറിന്റെ സ്വന്തം ബാനർ ചിത്രങ്ങളിൽ ഒരു ഗാനമെങ്കിലും പാടുവാൻ അവസരം കൊടുത്തിട്ടുണ്ടോ...? അത് സേതുമാധവൻ സാറിനോട് ചോദിക്കൂ. സേതു സാറിന്റെ എല്ലാ ചിത്രത്തിലും ഒരു ഗാനം ലീലാമ്മക്ക് മാറ്റി വച്ചിട്ടുണ്ടാകും... അതാണ് സത്യം. സിനിമയിൽ ഏറ്റവും ആദരവ് കൊടുത്തത് സേതുമാധവൻ തന്നെ. നായികക്ക് പറ്റിയ ഗാനം ഇല്ലെങ്കിൽ ഉപ നായികക്കൊണ്ട് പാടിക്കും.. അതും മഞ്ഞിലാസ് പോലുള്ള മുതലാളിമാരുടെ ചിത്രം ആയാലും അവരെ കൊണ്ട് സമ്മതിപ്പിക്കും...
Really nice episode Thampichetta! Wonderful artiste she was indeed. It would be nice if you could share something about a forgotten singer of early Malayalam films - Santha P Nair. Use to love listening to her songs as a child. I think she stopped singing by the time you entered the industry but I'm sure you will have some good memories to share.
P. ലീല പിനീട് അങ്ങ് എഴുതിയ പല പാട്ടുകളും പാടി, പ്രത്ത്യേകിച്ചും ഭക്തി ഗാനങ്ങൾ. അതിൽ 1981 ഇൽ HMV ഇറക്കിയ ശരണം അയ്യപ്പ ശരണം അയ്യപ്പ ശരണം അയ്യപ്പ, അയ്യപ്പ എന്ന ഗാനം എത്രവട്ടം ഞാൻ കേട്ടിട്ടുണ്ട് എന്നു ഇനിക്ക് അറിയില്ല, അത്രയും അതികും പ്രാവിശ്യം കേട്ടുണ്ട്, അതിലേ വരികളും ആലാപനവും എന്നെ വല്ലാതെ ഭക്തിയിൽ മനസ്സിനെ ആരാടി കണ്ണുകൾ നിറഞ്ഞിട്ടുണ്ട്....ruclips.net/video/eaYe9XbP3C0/видео.html
തമ്പിസാർ എഴുതി പുകഴേന്തി ഈണം നൽകി അമ്മ പാടിയ അത്യന്തം ഹൃദയഹാരിയായ അയ്യപ്പ ഭക്തിഗാനം. ശ്രീധർമ്മ ശാസ്താവിൻ പാദപദ്മങ്ങളിൽ കാണിക്ക വെയ്ക്കുന്നെൻ കദനഭാരം 🙏🙏🙏
Dear thambi sare :"nettielumundo Meesha!"......leelachechiye ente achante ammavan; 'perinadu Thundil Raghavan ammavan vivaham alochichathanu anna out kada ente nattilundu;achan ennodu paranjittundu satyamano kallamano ennu anikkarilla.....Sirnu ariyamo?
യേശുദാസ് എന്ന പുരുഷ ശാരീരത്തിന്റെ സ്ത്രീപുറം-- അങ്ങനെ വിശേഷിപ്പിക്കാൻ തോന്നുന്നു ആ മഹനീയ നാദസൗഭഗത്തെ. ആ കണ്ഠത്തിൽ എന്തും വരും. അതു മറ്റൊരു ഗായികയ്ക്കും കണ്ടിട്ടില്ല. കൂടാതെ, തികവും മികവുമുറ്റ സംഗീതജ്ഞ. രാഗത്തിന്റെയും താളത്തിന്റെയും മർമ്മത്തെ സ്പർശിച്ചു മനോധർമ്മ സംഗീതം അവതരിപ്പിച്ചിരുന്ന അനന്യ കർണ്ണാടക സംഗീതജ്ഞ. കാലം പോയപ്പോൾ യേശുദാസിന്റെയും ലീലയുടെയും നാദം കനത്തു. പുരുഷനാദത്തിന് അതു ഗുണമായി. സ്ത്രീനാദം സ്വീകാര്യമായില്ല. സംഗീതലോകത്തു ലീലയ്ക്ക് അർഹമായ അംഗീകാരം പിൽക്കാലം നിഷേധിച്ചു, അവർ ആഴവും വ്യാപ്തിയുമുള്ള വ്യക്തിമുദ്ര പതിപ്പിച്ചിട്ടാണ് അരങ്ങൊഴിഞ്ഞതെങ്കിലും! 30 വർഷത്തെ വിട്ടുനിൽക്കലിനു ശേഷം ഒരു സംഗീതക്കച്ചേരിയ്ക്ക് എത്തിയ ലീലയോടു ചോദിച്ചു, "അമ്മേ, ആഭേരി പാടുന്നുണ്ടെങ്കിൽ ഭജരേ മാനസാ പാടാമോ?" "ആഭേരി പാടുന്നുവെങ്കിൽ തീർച്ചയായും അതു പാടാം, നമ്മൾ നേരത്തേ തീരുമാനിച്ചുറപ്പിച്ചല്ലല്ലോ കച്ചേരി ചെയ്യുന്നത്, അപ്പോഴത്തെ mood അനുസരിച്ചു ചെയ്യാം!" A carnatic concert after 30 long years, without rehearsal-- that is confidence! പ്രണാമം!🙏
Thampi sir I really enjoyed your videos earlier.Avatharanathil oru chadulatha undayirunnu. Now you have slowed down considerably.I find this slow pace very annoying. Palappozhum oru unthu tharuvan thonnunnu.!!
Sir ഒരു അപേക്ഷയുണ്ട്. ശ്രീ പി. ഭാസ്കരൻ എഴുതി രവീന്ദ്ര ജെയിൻ ഈണമിട്ടു. തരംഗിണി പുറത്തിറക്കിയ " "ആവണിപ്പൂച്ചെണ്ട് " എന്ന ആൽബത്തിലെ " ശ്രാവണ സംഗീതം കേൾപ്പൂ 'എന്ന ഗാനത്തിലെ ആശയങ്ങൾ വിശദമായി ഗാനവീഥിയി ൽ അവതരിപ്പിക്കാമോ? ശ്രീ യേശുദാസ് എപ്പോഴും പറയാറുള്ള release ചെയ്യാത്ത ചിത്രമായ' tansen എന്ന ചിത്രത്തിലെ 'shadajane paayal" എന്ന ഗാനത്തിന്റെ രീതിയിൽ സൃഷ്ടിച്ച ഗാനമാണ് അതെന്നു, വായിച്ചിട്ടുണ്ട്.
ഞങ്ങളുടെ ഹരിപ്പാടിന്റെ അഭി മാനം
ശ്രീകുമാരൻ തമ്പിസാറിന് ആയുരാരാരോഗ്യം ഉണ്ടാകുവാൻ പ്രാർത്ഥികന്നു .
മറക്കാൻ കഴിയാത്ത പാട്ടുകാരിയാണ് ലീല ചേച്ചി.ഗുരുവായൂർ അമ്പലത്തിൽ പോയാൽ രാവിലെ ചേച്ചിയുടെ നാരായണീയം കേട്ടാൽ ഭക്തിയില്ലാത്തവർക്കും ഭക്തി ഉണ്ടാകും. അത് കേൾക്കാൻ ഒരു രസം തന്നെയാണ് എപ്പോഴും കാതുകളിൽ മുഴങ്ങുന്ന ഒരു സ്വരം തന്നെയാണ് ചേച്ചിയുടെ. എന്നെ വളരെ ആകർഷിച്ച ഒരു പാട്ടുകാരിയാണ് ലീലചേച്ചി.
സത്യം
തമ്പിസാർ ലീലച്ചേച്ചിയെ തൊട്ട അനുഭൂതി ഇന്ന് വർണ്ണിക്കും പോലെയാണ് പണ്ട് സിനിമാ മാസികകളിലോ നോട്ടീസുകളിലോ കാണപ്പെട്ടിരുന്ന ശ്രീകുമാരൻ തമ്പി ഇന്ന് സ്മാർട് ഫോണിലെ യൂട്യൂബിൽ ജിവിത നിമിഷങ്ങൾ പങ്കുവെക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് തോന്നുന്നത് .🙏
മലയാളത്തിന്റെ തനതായ ഗായികയെ ഒന്നു തൊടാൻ കൊതിച്ച ബാലന്റെ ഗാനങ്ങൾ ആ ഗായിക ആലപിച്ച നിമിഷങ്ങൾ തമ്പിസാറിന് എത്ര ധന്യത യാർന്നതാണ്!! നല്ല വിവരണം💐💐🙏
P ലീല ചേച്ചിയുടെ സുന്ദര സ്വപ്നമേ, ഉജ്ജയിനിയിലെ ഗായിക ഈ രണ്ടു പാട്ടാണ് fvritil fvrt പിന്നേ ജ്ഞാനപ്പാന കേട്ടാൽ കരഞ്ഞുപോകും ചേച്ചിയുടെ ഭക്തി നിറഞ്ഞ സ്വരത്തിൽ കേൾക്കുമ്പോൾ സത്യം 🙏🙏🙏🙏 പക്ഷെ അത്രയ്ക്ക് അംഗീകരിക്കപ്പെട്ടില്ലാന്ന് സങ്കടമുണ്ട് പിൽകാലത് ഒന്ന് തൊടാൻ ആഗ്രഹിച്ചിട്ട് ചേച്ചിയെ കൊണ്ട് പാടി ക്കാൻ കഴിയ എന്നത് മഹാഭാഗ്യം.
ഒത്തിരി നന്ദി..അമ്മയെ ക്കുറിച്ച് ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്തത് വളരെ നന്നായി..അതും ഏറ്റവും അതികായൻ തന്നെ ചെയ്തതിൽ അത്യന്തം ഉചിതം തന്നെ...മലയാളത്തിൻ്റെ ആദ്യ ആദരവ്...അത്രയ്ക്ക് അധികം അനാദരവ് മലയാളം ലീലാമ്മ ഇക്ക് നൽകിയിട്ടുണ്ട്...ജാനകി അമ്മയ്ക്ക് തനിക്ക് കിട്ടിയ മഹാ ഭാഗ്യം നൽകിയ മഹാ ഗായികയാണ് ലീലാമ്മ. ഏതു ഗായിക ചെയ്യും ഇങ്ങനെ..തനിക്ക് കഴിയാത്തത് കൊണ്ടല്ല.. ആ ഗാനത്തിന് ജാനകിയമ്മയുടെ ശബ്ദം ആണ് യോജിച്ചത് എന്ന് മനസ്സിലാക്കിയത്..അതാണ് ലീലമ്മ.ഗുരുവായൂർ അപ്പൻ്റെ ഇഷ്ട ഗായിക.
ആ കാര്യം എത്രയോ വേദികളിൽ ജാനകിയമ്മ ലീലാമ്മയോടു ള്ള നന്ദിയോടെ സ്നേഹാദരവോടെ ആത്മാർത്ഥമായ് പറഞ്ഞിട്ടുണ്ട് ,
തമ്പി സാറിൻ്റെ അനുഭവങ്ങൾ പങ്കുവെക്കുന്നത് കേൾക്കാൻ
എന്ത് രസമാണ്
കടലാഴം പോലെ കവിതയും ഗാനവും അനുഭവങ്ങളും കൊണ്ട് സമ്പന്നമായ സാർ മലയാളികൾക്ക് അഭിമാനമാണ്
എന്റെ ഇഷ്ടപെട്ട ഗായിക നമ്മുടെ ഭാഗ്യം ലീലാമ്മ
സാറിന് നമോവാകം. ഓർമ്മകളിൽ കൂടി വീണ്ടും ഹരിപ്പാട് എത്തി. എല്ലാദിവസവും രാവിലെ ഹരിപ്പാട്ടെ അമ്പലങ്ങളിൽ ജ്ഞാനപ്പാന കേൾക്കുന്നത് ഓർത്തുപോയി.
പി.ലീലാമ്മ സംഗീത സരസ്വതി❤️❤️❤️🙏🙏🙏🙏🙏🙏
You are taking people like me back to 1960s onwards as it was the golden times of Malayalam
നല്ലൊരു കവി ശ്രീകുമാരൻ തമ്പി
Thanks
നാരായണീയം ലീലാമ്മ പാടുന്നത് അതി മനോഹരം
നമസ്തേ തമ്പി സാർ
മഹാഗായികയെ പറ്റി നല്ല അനുസ്മരണം. നന്ദി തമ്പി സാർ🥰🙏
P ലീല അമ്മ ഒരു പ്രത്യേക ശബ്ദം 😘❤️
എന്തു സുന്ദര ആയിട്ടാണ് താങ്കൾ വിവരിക്കുന്നത് കേൾക്കാൻ എന്തു രസമാണ്
'ലീലച്ചേച്ചിയെ തൊട്ടനിമിഷം' രസകരമായിരുന്നു. സങ്കല്പവും യാദൃശ്ചികതയും യാഥാർത്ഥ്യമാകുമ്പോൾ ഉണ്ടാകുന്ന ചാരിതാർത്ഥ്യം സാറിന്റെ വാക്കുകളിലും മുഖത്തും തുടിച്ചു നിൽക്കുന്നു.
ചലച്ചിത്ര മേഖലയിലെ സാറിന്റെ സംഭാവനകൾ അനശ്വരമാണ്. മലയാളത്തിന്റെ തനതായ ഗായിക ലീലച്ചേച്ചിക്ക് പ്രണാമം.
ഒരുപാട് അറിവുകൾ പകർന്നു തന്നതിന് സന്തോഷം സാർ.
Ss ജാനകിയമ്മക്ക് വേണ്ടി ശൃംഗാര വേലനെ ദേവ എന്ന song റെക്കമെന്റെ ലീലാമ്മ
മലയാളിയായ ആദ്യത്തെ മഹാ ഗായിക
തമ്പി sir.. എത്ര മനോഹരമായ വിവരണം.... 🙏🙏🙏ഒന്ന് തൊടാൻ കൊതിച്ച കുഞ്ഞു ശ്രീകുമാരൻ തമ്പി... 26മത്തെ വയസ്സിൽ ലീല ചേച്ചി എന്ന പ്രതിഭയേ കൊണ്ടു സ്വന്തം പാട്ട് പാടിക്കാൻ സാധിച്ചു... ഞങ്ങളുടെ കാവ്യ സൂര്യന് ഒരായിരം ആശംസകൾ ❤️❤️❤️❤️🙏🙏🙏🙏
ഇന്നത്തെ ജീവിതം മനോഹരം 👍❤️
മഹാഗായികയ്ക്ക് പ്രണാമം 🙏
ആശംസകൾ തമ്പി സർ 💟
പ്രണാമം സർ🙏🙏🙏
All your information are valuable! I mean priceless 🙏🙏🙏
പി.. ലീല എന്റെ പ്രിയ ഗായിക ♥️♥️♥️
ഉജ്ജയിനിയിലെ ഗായിക 🙏
തമ്പിസാർ 🙏.
എന്റെ ലീലാമ്മ 🥰🥰🥰🥰
🙏🙏🙏 സാറിന്റെ കവിതകളുടെ മനോഹരിതയും വ്യക്തതയും ഓർമ്മപ്പെടുത്തുന്ന വിവരണം... ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ🙏 എന്റെ ദിവസങ്ങൾ ഇപ്പോൾ തമ്പിസാറിന്റെ " ജീവിതം എന്ന പെൻഡുല"ത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നു🙏.
സംഭവ ബഹുലമായ ജീവിതം താണ്ടി വന്ന പ്രതിഭയ്ക്ക് എന്റെ ഹൃദയത്തിൽ നിന്ന് നമോവാകം🙏
🙏🙏🙏 പ്രതിഭാസമ്പന്നയായ മഹാഗായിക!!! നമുക്ക് നല്ല ഇമ്പമായി പാടാൻ പറ്റുന്ന ഭാവസാന്ദ്രമായ ഗാനങ്ങളാണ് അമ്മയുടേത്.🙏🙏🙏🙏🙏
ദാസേട്ടൻ നമ്മുടെ ഏറ്റവും വലിയ ഭാഗ്യം. അതുപോലെയാണ്
ലീലാമ്മയും. നമുടെ എക്കാലത്തെയും ഒരേ ഒരു വാനമ്പാടി. മറ്റാരും നമ്മുടെ വാനമ്പാടിയല്ല.
Leela chechiye orkumbol "ujainiyile gayika" , "bhagavanoru kuravanayi" ennee pattukal manasilil varum. Pakshe epozhum kelkkan ishtapedunnathu "narayanaya nama narayana" enna bhakthiganamanu. Ipozhum aa pattu kelkkumbol vallatha oru anubhoothi thonnum.
A great tribute to the legendary singer, P Leela . Thank you
My father used to sing that beautiful song ❤️❤️❤️
ഗുരുവായൂർ ക്ഷേത്രത്തിൽ ഒരിക്കൽ വെളുപ്പിന് ജ്ഞാനപ്പാന കേൾക്കാൻ ഭാഗ്യമുണ്ടായി. ക്ഷേത്രത്തിൽ ജീവനക്കാരനായിരുന്ന എന്റെ സഹപാഠി ശ്രീ വസന്തൻ അവിടെ ഉണ്ടായിരുന്നു. ആ ആലാപനം ഗുരുവായൂരപ്പന്റെ സന്നിധിയിൽ കേട്ടത് അതിമധുരമായിരുന്നു. ഭഗവാന്റെ കീർത്തനങ്ങൾ പാടാൻ വേണ്ടി അവതരിച്ച മഹാപ്രതിഭയായിരുന്നു🙏🙏🙏🙏🙏
അതെ..ഭഗവാന് വേണ്ടി മാത്രം ജന്മം കൊണ്ട സംഗീത സരസ്വതി..തൻ്റെ 12ആം വയസ്സിൽ സംഗീതം പഠിക്കുവാൻ വേണ്ടി മദ്രാസിൽ പോകുന്നതിനു മുൻപ് ഭഗവാൻ്റെ തിരു നടയിൽ പാടിയപ്പോൾ നട അടച്ചതും ഭഗവാൻ തന്നെ നേരിട്ട് വന്ന് പറഞ്ഞതും..."പോയി വരൂ..നന്നായി വരും"...ഇതൊക്കെ അവിടെതെയ്ക്ക് വേണ്ടി ഉള്ളത് ആണ് ഈ ജന്മം എന്ന് അമ്മ മനസ്സിൽ അക്കിയിട്ടുണ്ടാകും.
കനവിൽ വന്ന് കളിയാക്കും ത്രിപുര സുന്ദരി .. സിന്ധു ഭൈരവി രാഗര സം കല്യാണ നാളിൽ പഞ്ചവടിയിലെ വിജയശ്രീയോ തുടങ്ങിയ വാണ് തമ്പിസാറഴുതി പി ലീല പാടിയ ചില ഗാനങ്ങൾ സ്വർഗ പാതി നനലേകാദശി വന്നു / നാടോടിമന്നന്റെ പട്ടാഭിഷേകം മോഹിനിയാട്ടത്തിലെ പാട്ട് . അമ്മേ വല്ലാതെ വിശക്കുന്നു ചിത്രം ചട്ടമ്പിക്കല്യാണി
സുന്ദര സ്വപ്നമെ
@@satyamsivamsundaram143 താങ്കൾക്ക് തെറ്റി സുന്ദരസ്വപ്ന മേ തമ്പിസാറിനെ പാട്ടല്ല പി ഭാസ്കർന്റെ ആണ്
@@s.kishorkishor9668 ലീലാമ്മ പാടിയ വളരെ നല്ല പാട്ടുകളിൽ ഒന്ന്. അത്രയേ ഉദ്ദേശിച്ചിട്ടുളളു
ഗുരുവായൂരപ്പന്റെ പി ലീലാമ്മക്ക് കോടി പ്രണാമം 🙏🙏🙏🌹🌹🌹❤️
ആരാധനയോടെ നോക്കി കണ്ട ആൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുക ഇതിൽപരം ഒരു സൗഭാഗ്യം എന്ത് വേണം തമ്പി സാറിന്...🙏🙏🙏
Iam an ardent lover of her songs Sir.Pranamam 🙏
ജ്ഞാനപ്പാന, ഹരിനാമകീർത്തനം, നാരായണീയം എന്നിവയുടെ ആലാപനം പി. ലീല എന്ന അതുല്യ പ്രതിഭക്ക് പകരം മറ്റൊരു ശബ്ദം മലയാളികൾക്ക് ചിന്തിക്കാനാവുമോ !
ഒരിക്കലും ഇല്ല..അതൊക്കെ ഭഗവത് സൃഷ്ടി തന്നെ...പകരം വയ്ക്കുവാൻ പറ്റില്ല.
ഇപ്പോൾ കുറെ ഗായികമാർ ലീല അമ്മ പാടിയ ജ്ഞാനപ്പാന ഹരിനാമകീർത്തനം ഒക്കെ അതേ ഈണത്തിൽ re record ചെയ്തു ഇറക്കിയിട്ടുണ്ട്.. കേൾക്കുമ്പോൾ
വിഷമം തോന്നും... അമ്മയുടെ പാട്ടിനെ ഒരുപാടു വ്യത്യാസപ്പെടുത്തിയും ഭാവം ഇല്ലാതെയും പാടുന്നു.. ഇവർക്കു
വേറെ ഈണത്തിൽ പാടാമല്ലോ.
ലീല അമ്മ പാടിയതിനെ വികലമാക്കണോ..
മേല്പറഞ്ഞവ വേറെ ഈണങ്ങളിൽ
ചിലർ പാടിയിട്ടുണ്ട്..അങ്ങനെ ചെയ്യാവുന്നതാണല്ലോ
@@viswambharanviswambharan4592എത്ര ഗായകർ പാടിയാലും അമ്മയുടെ പോലെ ആവില്ല..അമ്മ അതിൻ്റെ അർത്ഥം മനസ്സിലാക്കി ഭഗവത് ഭക്തി ഉൾക്കൊണ്ട് കൊണ്ട് ആണ് ആലപിച്ചിരിക്കുന്നത് .ഇതിൻ്റെ റെക്കോർഡിൽ തന്നെ പല തവണ കരഞ്ഞു പോയിട്ടുണ്ട് അമ്മ..അങ്ങിനെ ഭക്തിയുടെ പാലാഴി കടഞ്ഞ് എടുത്തതാണ് അമ്മയുടെ ആലാപനം...ഒരിക്കലും പകരം വൈക്കാനാവില്ല..ആരെങ്കിലും അതിനു ശ്രമിച്ചാൽ അവർ തന്നെ അപഹാസ്യരാവും..
@@baburajpv4372ഇതൊക്കെ അറിയാത്തവരാണോ ഇപ്പോഴത്തെ ഗായികമാർ..
ഒരു പ്രമുഖ ഗായികയോട് അവർ പാടിയതിനെകുറിച്ച് ചോദിച്ചപ്പോൾ തന്റെ സംതൃപ്തിക്ക് പാടിയതാണ് എന്നു പറഞ്ഞത് വായിച്ചിട്ടുണ്ട്.
ഇവർ പാടിയ ഹരിനാമ കീർത്തനവും ജ്ഞാനപ്പാനയും ഒക്കെയാണ് മിക്കവാറും അമ്പലങ്ങളിൽ നിന്നും ഇപ്പോൾ കേൾക്കുന്നത്
You tube ൽ ഇവരുടെ ഹരിനാമ കീർത്തനത്തെ കുറിച്ചു ഭക്തി സാന്ദ്രം, പി ലീലയെ കടത്തിവെട്ടി എന്നൊക്കെ യുള്ള കമന്റുകളാണ്.
ജനങ്ങളുടെ കാര്യം പോകട്ടെ
പാടുന്നവർക്ക് വിവരം വേണ്ടേ.. ഒരു മഹാഗായികയെ ഇങ്ങനെ വിലകുറച്ചു കാണാൻ പാടുണ്ടോ..
ചേട്ടാ, ഓർമ്മകൾക്കെന്തു സുഗന്ധം !💖
സാർ അങ്ങയെ നമിക്കുന്നു... അങ്ങ് മലയാള സിനിമയിലെ ഇന്നും ജീവിച്ചിരിക്കുന്ന ഒരത്ഭുതമാണ്... മലയാളം എന്നും നമിക്കും.. അങ്ങയുടെ ഈ പ്രതിഭയ്ക്കുമുന്നിൽ...
മലയാളത്തിന്റെ മഹാ ഗായിക 🙏 P ലീല..... അമ്മേ പ്രണാമം 🙏❤
മലയാളത്തിന്റെ എക്കാലത്തെയും മഹാഗായികയാണ് പി.ലീല .! മഹാഗായിക എന്നല്ല മഹാമനസ്കയായ മഹാഗായിക എന്നു വേണം ലീല ചേച്ചിയെ വിശേഷിപ്പിയ്ക്കാൻ. മലയാളി മനസ്സുകളിൽ ഇത്ര മാത്രം ഇടം നേടിയിട്ടുള്ള മറ്റൊരു ഗായിക ഇല്ലെന്നു തന്നെ പറയണം. സ്ഥായീ പരിമിതികളുണ്ടെങ്കിലും അതിനുള്ളിൽ നിന്നു കൊണ്ട് ചേച്ചി പാടിയിട്ടുള്ള മലയാള ഗാനങ്ങളൊക്കെയും ഹിറ്റുകളാണ്. ജ്ഞാനപ്പാനയുടെയും നാരായണീയത്തിന്റെ യും കാര്യം പറയുകയും വേണ്ടല്ലോ! അങ്ങനെയുള്ള ഒരു സ്ത്രീരത്നത്തെ ഒന്നു തൊടാൻ കഴിഞ്ഞ പ്രിയ തമ്പി സർ അങ്ങ് എത്ര ഭാഗ്യവാനാണ് ! എനിക്ക് ചേച്ചി സ്റ്റേജിൽ പാടുന്നതു് കാണാനും കേൾക്കാനുമുള്ള യോഗമേ ഉണ്ടായിട്ടുള്ളൂ !👌🙏
തമ്പി സാറിൻറെ കുട്ടികാലാനുഭവവും പിന്നീടുള്ള ജീവിത വൃതിയാനവും കേരളജനത യുടെ ഒരു നേർ സാക്ഷ്യം തന്നെയാണ്. ശ്രീമതി.പി.ലീല എന്ന സ്വർഗ്ഗീയ ഗായികയെ കേരള ജനത്തിന് ഈ ലോകം ഉള്ള കാലം വരെ, അതേപോലെ
തമ്പി സാറിനേയും മറക്കാൻ മലയാളികൾക്ക് കഴിയുമോ...?
Premathin pushpakireedam 🙏🙏🙏🙏
18:08 Leela was not properly recognized by film industry No National award was given to her
Hat's off Thampi sir God bless you always 🙏✌️😍👍🌹
ഞാൻ ലീല ചേച്ചിയുമായി സംസാരിച്ചത് നമ്പർ 20 ട്രിവാൻഡ്രം ചെന്നൈ മെയിൽ വണ്ടിയിൽ പഴയ ഫസ്റ്റ് ക്ലാസ്സിൽ around1973-79 ഇൽ യാത്ര ചെയ്തപ്പോൾ ആണ്. വണ്ടി ആർക്കോണം സ്റ്റേഷൻ ഇൽ എത്തിയപ്പോൾ കോറിഡോറിൽ വച്ച് കണ്ടു മുട്ടി. അതിനു മുമ്പ് മദിരാശിയിലെ ഞങ്ങളുടെ വീടിനത്തുള്ള (ICF ) പിള്ളയാർ കോവിലിൽ വച്ച് ചേച്ചിയുടെ സംഗീത കച്ചേരി around 1965-68 ഇൽ കേട്ടിട്ടുമുണ്ട്.
ഭാഗ്യവാൻ
സ്വർഗ്ഗവാതിൽ ഏകാദശി വന്നു
സ്വപ്നലോലയായ് ഞാനുണർന്നു
സുന്ദര സ്വപ്നമെ നീയെനിക്കേകിയ വർണ്ണ ചിറകുകൾ വീശി
സർ നെ പ്രേക്ഷകർ ഇഷ്ടപ്പെട്ടത് അങ്ങയുടെ കഴിവ് കൊണ്ടാണ്... അങ്ങഴുതിയ പാട്ടുകൾ ❤❤❤
കേൾക്കുമ്പോൾ രോമാഞ്ചം....
അങ്ങയിലെ കവിയ്ക്കു ഒരിക്കലും മരണമില്ല 👍👍👍🙏🙏🙏
തമ്പിസാറിന്റെ പാട്ടുകൾ കൊള്ളാമെങ്കിലും ചില
ഗാനങ്ങൾ സന്ദർഭങ്ങളുമായി ബന്ധമില്ലാത്തവയാണ്.
ആരുടെ മനസ്സിലെ ഗാനമായി... ചിത്രം ഇങ്കുലാബ് സിന്ദാബാദ്(1971) ഒരിക്കലും മറക്കാത്ത ഗാനം
O V Usha
ഓ.വി.വിജയന്റെ സഹോദരി കൂടിയായ കവി ഓ.വി.ഉഷ രചിച്ച ഗാനം.
തമ സാ നദിയുടെ തീരത്തൊരു നാൾ തപസി ഒന്നൊരു രാജൻ
ലീലാമ്മ 😍😍😘😘😘😘😘
Its a always a pleasure listening to you Sir 😍😍
പ്രമുഖ കഥാ കൃത്ത് കല്ലടവാസുദേവൻ സാറിന്റെ ഉടവാൾ സിനിമക്ക് പറ്റിയ കഥയാണ്
You are the great sir ❤❤❤❤❤❤.
ലീലാമ്മയോട് ഇത്രയും ബഹുമാനവും, ആദരവും ഉണ്ടായിട്ടും തമ്പി സാറിന്റെ സ്വന്തം ബാനർ ചിത്രങ്ങളിൽ ഒരു ഗാനമെങ്കിലും പാടുവാൻ അവസരം കൊടുത്തിട്ടുണ്ടോ...? അത് സേതുമാധവൻ സാറിനോട് ചോദിക്കൂ. സേതു സാറിന്റെ എല്ലാ ചിത്രത്തിലും ഒരു ഗാനം ലീലാമ്മക്ക് മാറ്റി വച്ചിട്ടുണ്ടാകും... അതാണ് സത്യം.
സിനിമയിൽ ഏറ്റവും ആദരവ് കൊടുത്തത് സേതുമാധവൻ തന്നെ. നായികക്ക് പറ്റിയ ഗാനം ഇല്ലെങ്കിൽ ഉപ നായികക്കൊണ്ട് പാടിക്കും.. അതും മഞ്ഞിലാസ് പോലുള്ള മുതലാളിമാരുടെ ചിത്രം ആയാലും അവരെ കൊണ്ട് സമ്മതിപ്പിക്കും...
Njan nirmmicha chithrathil chechi padiyittund.Chattambi kalyani.
Porayath Leela chechi. Pranamam. Thampi sir. Living legend.
പി.ലീലമ്മ 'ഗുരുവായൂരപ്പാ 'തമ്പി സർ
Life is a beautiful poem, like a beautiful poem, sung by time.
Thampi sir,great episode.
🎉🎉🎉
Thampi sir Angu malayalathinte punnymanu..Angakku ente Pranamam
Great sir🌹🙏
സ്വന്തം തമ്പി സർ 🙏🙏🙏😍
Sathyam paranjal sir nte rhythms of life nu kathirikkukayanu , kanathavumpol vishamam thonnum
Great sir...god bless
Nice and informative sir 👍
Thanks a lot. I earlier requested to post an episode regarding p leelamma.
Plz make a episode on travancore sisters.
Legend p leelamma
Really nice episode Thampichetta! Wonderful artiste she was indeed. It would be nice if you could share something about a forgotten singer of early Malayalam films - Santha P Nair. Use to love listening to her songs as a child. I think she stopped singing by the time you entered the industry but I'm sure you will have some good memories to share.
Sir take care, stay healthy.
Sir Namastthea Sir
❤️❤️❤️🎶🎶🎶🎶🙏
😍😍🙏🙏
🙏🙏🙏
Never knew that P.Leela was married 🙁
🙏🏻🙏🏻🙏🏻👍🏻
Koottukaran Omanakkuttan enna Velayudhan Thampi ippozhum Harippad undo
HE IS NO MORE. LEFT US ONE YEAR AGO.
ഡിയർ sir എനിക്ക് അങ്ങയെ തൊടാൻ ആഗ്രഹം 🙏
കന്യാകുമാരി കടപ്പുറത്ത് - - -
🙏🙏🙏👍
മുമ്പ് ഒരഭിമുഖത്തിന് തയ്യാറാക്കിയ പ്രതികരണമായിരുന്നു....അയയ്കാന്‍ വിട്ടുപോയി.
"സത്യസന്ധനും നിഷ്കപടനുമായ ഒരാള്‍ക്ക് അല്പസ്വല്പം വാശിയൊക്കെ ഉണ്ടാകും ......
വാനപ്രസ്ഥ ചിന്ത ആശ്രമധര്‍മ്മത്തോടുള്ള കൂ റാണ് , നല്ലത് തന്നെ.....
ത്രിഗുണാത്മികയായ മായ കാര്യങ്ങളെ തലതിരിച്ചു കാണിക്കുന്നു .. സ്വഭാവമാണ് പ്രവര്‍ത്തിക്കുന്നത് .. അങ്ങ് പുനര്‍ജനിക്കുന്നത് ഒരു ഗായകനായിട്ടായിരിക്കും സംശയമില്ല....സത്യാന്വേഷിയായ ഭക്തനും പിന്നീട് ബ്രഹ്മനിഷ്ഠനുമാകും.."
നന്ദി തമ്പി സാര്‍.
🌹🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽
🙏🙏❤❤❤❤
😍😍😍🙏🙏🙏😍😍😍
P. ലീല പിനീട് അങ്ങ് എഴുതിയ പല പാട്ടുകളും പാടി, പ്രത്ത്യേകിച്ചും ഭക്തി ഗാനങ്ങൾ. അതിൽ 1981 ഇൽ HMV ഇറക്കിയ ശരണം അയ്യപ്പ ശരണം അയ്യപ്പ ശരണം അയ്യപ്പ, അയ്യപ്പ എന്ന ഗാനം എത്രവട്ടം ഞാൻ കേട്ടിട്ടുണ്ട് എന്നു ഇനിക്ക് അറിയില്ല, അത്രയും അതികും പ്രാവിശ്യം കേട്ടുണ്ട്, അതിലേ വരികളും ആലാപനവും എന്നെ വല്ലാതെ ഭക്തിയിൽ മനസ്സിനെ ആരാടി കണ്ണുകൾ നിറഞ്ഞിട്ടുണ്ട്....ruclips.net/video/eaYe9XbP3C0/видео.html
തമ്പിസാർ എഴുതി പുകഴേന്തി ഈണം നൽകി അമ്മ പാടിയ അത്യന്തം ഹൃദയഹാരിയായ അയ്യപ്പ ഭക്തിഗാനം. ശ്രീധർമ്മ ശാസ്താവിൻ പാദപദ്മങ്ങളിൽ കാണിക്ക
വെയ്ക്കുന്നെൻ കദനഭാരം 🙏🙏🙏
😊😊
സർ പി.ലീല പാടിയ പൂന്താനത്തിന്റെ ജ്ഞാനപ്പാന യുടെ സംഗീത സംവിധായകൻ ആരാണെന്ന് ഒന്ന് പറഞ്ഞു തരുമോ
ജയവിജയ ആണ്. ദക്ഷിണാമൂർത്തി സ്വാമി ഈണം നൽകി ലീലച്ചേച്ചി പാടിയത് ഹരിനാമകീർത്തനം, നാരായണീയം എന്നിവയാണ്
ജയവിജയ എന്ന ചെമ്പൈ ശിഷ്യർ
Jayavijaya
മനോജ്''k.ജയ൯െറ''പിതാവ്
ജയ'വിജയ൯'''Twins
Dear thambi sare :"nettielumundo Meesha!"......leelachechiye ente achante ammavan; 'perinadu Thundil Raghavan ammavan vivaham alochichathanu anna out kada ente nattilundu;achan ennodu paranjittundu satyamano kallamano ennu anikkarilla.....Sirnu ariyamo?
No idea
സർ ഇടവേള നീണ്ടു പോകുന്നു
യേശുദാസ് എന്ന പുരുഷ ശാരീരത്തിന്റെ സ്ത്രീപുറം-- അങ്ങനെ വിശേഷിപ്പിക്കാൻ തോന്നുന്നു ആ മഹനീയ നാദസൗഭഗത്തെ. ആ കണ്ഠത്തിൽ എന്തും വരും. അതു മറ്റൊരു ഗായികയ്ക്കും കണ്ടിട്ടില്ല. കൂടാതെ, തികവും മികവുമുറ്റ സംഗീതജ്ഞ. രാഗത്തിന്റെയും താളത്തിന്റെയും മർമ്മത്തെ സ്പർശിച്ചു മനോധർമ്മ സംഗീതം അവതരിപ്പിച്ചിരുന്ന അനന്യ കർണ്ണാടക സംഗീതജ്ഞ. കാലം പോയപ്പോൾ യേശുദാസിന്റെയും ലീലയുടെയും നാദം കനത്തു. പുരുഷനാദത്തിന് അതു ഗുണമായി. സ്ത്രീനാദം സ്വീകാര്യമായില്ല. സംഗീതലോകത്തു ലീലയ്ക്ക് അർഹമായ അംഗീകാരം പിൽക്കാലം നിഷേധിച്ചു, അവർ ആഴവും വ്യാപ്തിയുമുള്ള വ്യക്തിമുദ്ര പതിപ്പിച്ചിട്ടാണ് അരങ്ങൊഴിഞ്ഞതെങ്കിലും! 30 വർഷത്തെ വിട്ടുനിൽക്കലിനു ശേഷം ഒരു സംഗീതക്കച്ചേരിയ്ക്ക് എത്തിയ ലീലയോടു ചോദിച്ചു, "അമ്മേ, ആഭേരി പാടുന്നുണ്ടെങ്കിൽ ഭജരേ മാനസാ പാടാമോ?" "ആഭേരി പാടുന്നുവെങ്കിൽ തീർച്ചയായും അതു പാടാം, നമ്മൾ നേരത്തേ തീരുമാനിച്ചുറപ്പിച്ചല്ലല്ലോ കച്ചേരി ചെയ്യുന്നത്, അപ്പോഴത്തെ mood അനുസരിച്ചു ചെയ്യാം!" A carnatic concert after 30 long years, without rehearsal-- that is confidence! പ്രണാമം!🙏
Thampi sir I really enjoyed your videos earlier.Avatharanathil oru chadulatha undayirunnu.
Now you have slowed down considerably.I find this slow pace very annoying. Palappozhum oru unthu tharuvan thonnunnu.!!
Sir ഒരു അപേക്ഷയുണ്ട്. ശ്രീ പി. ഭാസ്കരൻ എഴുതി രവീന്ദ്ര ജെയിൻ ഈണമിട്ടു. തരംഗിണി പുറത്തിറക്കിയ " "ആവണിപ്പൂച്ചെണ്ട് " എന്ന ആൽബത്തിലെ " ശ്രാവണ സംഗീതം കേൾപ്പൂ 'എന്ന ഗാനത്തിലെ ആശയങ്ങൾ വിശദമായി ഗാനവീഥിയി ൽ അവതരിപ്പിക്കാമോ? ശ്രീ യേശുദാസ് എപ്പോഴും പറയാറുള്ള release ചെയ്യാത്ത ചിത്രമായ' tansen എന്ന ചിത്രത്തിലെ 'shadajane paayal"
എന്ന ഗാനത്തിന്റെ രീതിയിൽ സൃഷ്ടിച്ച ഗാനമാണ് അതെന്നു, വായിച്ചിട്ടുണ്ട്.
Sorry. I don't have those songs.
It is a channel for majority. Not a private one.
തോട്ടു തോട്ടില്ല..
ലീല ഏത് ചേച്ചിയെ ആണ് തൊട്ടത്😊
ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം..
60 vashangslkkumunp njansppanarecord cheyyanvannu m.s.subbalakshmiyude aswaukaryathil narayaneeyamkoodi swanthamsabdathil record cheyyappedanum 60varshamayi guruvyoorappaneyum guruvayurilsannihitharayittulla bhakthajanasahasrangaleyum vilichunarthan bhaagyam labhicha punya jenmam.annu prathibhalamayikittiya 1000 roopa thurannu nokkaathe bhsgavante bhannathil nikshepichu thirinjunadanna yogivarya.manojmanjapra.gvr.
ലീലാമ്മ 💖♥️
🥰🥰🙏🙏🙏
❤❤❤❤❤