ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ | ഗാനവീഥി| Vayalar Ramavarma | EPISODE-9 | Sreekumaran Thampi Show | Ep:63

Поделиться
HTML-код
  • Опубликовано: 24 ноя 2024
  • Please SUBSCRIBE , LIKE & SHARE my RUclips Channel and Press the BELL Icon for more updates.
    Rhythms of Life - A Sreekumaran Thampi Show
    EPISODE :63
    | ഗാനവീഥി | Vayalar | EPISODE - 9 | Sreekumaran Thampi Show | Ep: 63
    Segment : Gaanaveethi
    Shankupushpam Kannezhuthumbol ...
    Vayalar Rama Varma Episodes *
    EPISODE - 1 : • വയലാർ എന്ന വസന്തം | ...
    EPISODE - 2 : • വയലാർ മുന്നോട്ട് | ഗാന...
    EPISODE - 3 : • വയലാറിന്റെ രചനാശൈലി |V...
    EPISODE - 4 : • വയലാർ ഗാനങ്ങളിലൂടെ | ...
    EPISODE - 5 : • വയലാറിന്റെ പദഭംഗിയും ദ...
    EPISODE - 6 : • വയലാറും കഥാമുഹൂർത്തങ്ങ...
    EPISODE - 7 : • വയലാറിന്റെ രചനാലാളിത്യ...
    EPISODE - 8 : • സൂര്യകാന്തിയുടെ തപസ്സ്...

Комментарии • 65

  • @sunilkv7365
    @sunilkv7365 2 года назад +19

    ഒരു പട്ടിയോ കുട്ടിയോ ഉണ്ടെങ്കിൽ യുട്യൂബ് ചാനലിനുള്ള കൺടെന്റ് ആയി എന്ന് കരുതുന്ന യൂട്യൂബർമാർക്കിടയിൽ സാറിനെപ്പോലെ അർത്ഥവത്തായ പരിപാടികളുമായി വരുന്നവർ അപൂർവമാണ്

  • @venugopalb5914
    @venugopalb5914 2 года назад +6

    "മാലിനി നദിയിൽ ....'' എന്ന ഗാനത്തെ പ്പറ്റി ദേവരാജൻ മാസ്റ്റർ പറഞ്ഞത് ശ്രദ്ധേയമാണ്. മാലിനിനദിയിൽ കണ്ണാടിനോക്കും മാനേ - മൂന്നു വാക്കുകൾ . കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നതോ - ശാന്തമായ ഒരു ആശ്രമം, അവിടെ ഒഴുകുന്ന മാലിനി നദി, ശാന്തമായ വനപ്രദേശം, നദിയിലെ തെളിഞ്ഞ വെള്ളം, വെള്ളം കുടിക്കാൻ വരുന്ന മാൻ, അതിന്റെ പ്രതിബിംബം .... ഒരു വാങ്മയ ചിത്രം. മോഹനരാഗമായതു കൊണ്ടാകാം ഈ ഗാനമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
    സർ പറഞ്ഞതു പോലെ എല്ലാ ഗാനങ്ങളും മനോഹരമാണ്. പി. സുശീല പാടിയ ശാരിക പ്പൈതലേ - .. എന്ന ഗാനം ശോകാർദ്രമെങ്കിലും സുന്ദരമാണ്. സ്വർണ്ണത്താമര കാളിദാസന്റെ ഭാവനയെ ലളിതമായി മനസ്സിലാക്കിത്തരുന്നു. " ചൂടാത്ത നവരത്നമണി, ചുംബനമറിയാത്ത പൂവ്, മീട്ടാത്ത ശ്രുതി, നുകരാത്ത മധു ...." എന്നിങ്ങനെ.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  • @teslamyhero8581
    @teslamyhero8581 2 года назад +8

    ഇങ്ങനെയുള്ള കഥകൾ കേൾക്കുമ്പോളാണ് യൂട്യൂബ് നോക്കുന്നത് അർത്ഥമുള്ളതാകുന്നത്❤❤❤

  • @padmauk6120
    @padmauk6120 2 года назад +7

    എന്റെ വളരെ കാലത്തെ ഒരാഗ്രഹമായിരുന്നു കഴിഞ്ഞ 9 thന് രവീന്ദ്ര സംഗീതോൽസവത്തിൽ വെച്ച് നടന്നത്. ബഹുമാനപ്പെട്ട തമ്പിസാറിനെ കാണാനും ഒരു Photo എടുക്കാനും കഴിഞ്ഞത് ജീവിതത്തിലെ ധന്യമുഹൂർത്തമായി കരുതുന്നു. .

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm 2 года назад +9

    വയലാറിനും ദേവരാജൻ മാസ്റ്റർക്കും പ്രണാമം 🙏🙏
    തമ്പി സാറിന് ആശംസകൾ 💟
    ഇന്നത്തെ ഗാനവീഥി അതിമനോഹരം 😍😍❤️❤️

  • @VtaliPaleri
    @VtaliPaleri 2 месяца назад

    ശകുന്തളയിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ .

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v Год назад

    ഏറ്റവും നല്ല മാപ്പിള പാട്ട് എഴുതിയിട്ടുള്ളത് പി. ഭാഷ്‌കരൻ മാഷ് തന്നെ മാപ്പിള സംസ്കാരവും മലബാർ സ്ലാങ്ക് ഇതുപോലെ പഠിച്ചൊരു കവി മലയാളത്തിൽ വേറെയില്ല അതാണ്‌ നമ്മുടെ പി. ഭാഷ്‌കരൻ മാഷ് ❤

  • @ksk1
    @ksk1 2 года назад +2

    പുത്തൻ അറിവുകൾ നിറഞ്ഞ കേൾക്കാൻ അതിരസകരമായ സംഭാഷണം👍🏼

  • @madhusoodhanannair2677
    @madhusoodhanannair2677 Год назад

    Thampi sir, ന്റെ ഗാനങ്ങളുടെ നിരൂപണം ഇനിയും ഉണ്ടാവണം. പ്രത്യേകിച്ച് പഴയ അനുഭവങ്ങൾ.. 1960-70 കാലഘട്ടം

  • @wms-1-
    @wms-1- 2 года назад +2

    സാറിനെ ഒന്ന് നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട്🙏

  • @madhusoodananunniyattil9421
    @madhusoodananunniyattil9421 Год назад

    Great rendering of old history of wonderful malayalam songs by Thampi Sir! It was a real feast for us!! 👌🙏

  • @unnikrishnanmeetna6251
    @unnikrishnanmeetna6251 2 года назад +2

    വിവരണം മതിമോഹനം 💞 തമ്പി സാർ
    ഹൃദ്യമായ ആശംസകൾ 💞👌

  • @nithinvijayan870
    @nithinvijayan870 Год назад +2

    ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ❤

  • @padmanabhanmarar3592
    @padmanabhanmarar3592 Год назад

    Prathibhadhananaya vayalar sir nu pranamam

  • @swaminathan1372
    @swaminathan1372 2 года назад +1

    നമസ്ക്കാരം തമ്പി Sir...🙏🙏🙏

  • @padmanabhanmarar3592
    @padmanabhanmarar3592 Год назад

    Pranamam dhanyathman. Old is gold❤

  • @dileep5224
    @dileep5224 2 года назад

    നന്ദി , തമ്പി സാര്‍.

  • @varmauthram
    @varmauthram 2 года назад +3

    ശകുന്തളയിൽ കന്യാകത്വത്തിന്റെ അപാര ഉപമകൾ വയലാർ സൃഷ്ടിച്ചു .
    ചൂടാത്ത നവരത്ന മണി പോലെ, ചുമ്പനമറിയാത്ത പൂജ പോലെ, നുള്ളാത്ത കതിർപോലെ, മീട്ടാത്തശ്രുതി പോലെ, നുകരാത്ത മധുപോലെ !

  • @sampathsam807
    @sampathsam807 2 года назад

    Beautiful presentation, angeyk maatram kazhiyunnat, thank you sir👍👍👍👍💕💕💕💕

  • @MohammedAli-nn1zp
    @MohammedAli-nn1zp 2 года назад

    Looking forward to hear from You again and again. I admire Senior artists.🙏🙏❤❤

  • @vishnuprasad3370
    @vishnuprasad3370 Год назад

    Thampi sir-inte gaanangal kelkkaatha oru divasam polumilla...Angayude prathibha samaanathakalillaathathaanu...

  • @sujapillai2029
    @sujapillai2029 2 года назад

    Yes, most of these songs I heard from my Achen. He still hums these golden ones. I love them too, so deep and meaningful. Your songs too sir.

  • @johnskuttysabu7915
    @johnskuttysabu7915 2 года назад +1

    Sreekumaran.thamby.aranennu.lights camera.action.nil.shanthivila valare.vyakthamayi.parayunnund...

  • @ckasok
    @ckasok 2 года назад +1

    ഗുഡ് എപ്പിസോഡ് ❤❤🌹🌹

  • @jishaprabhakaran5427
    @jishaprabhakaran5427 2 года назад

    This song brings back the old days 😍😍 Papa used to sing this to my Mom... 😍😍

  • @ciniclicks4593
    @ciniclicks4593 Год назад

    Sir nte avatharana mikavukondu oru pathu manikoor ssamayam vidio
    Ondengilum samayam pokunnathariyunnilla
    Swernathamara ethalilorangum
    Vayalar sir nu🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👑👑👑👑👑👑

  • @nikhilspeaking
    @nikhilspeaking Год назад +1

    Kindly share your experience while collaborating with Salil Da and creating the evergreen "Poovili poovili...".

  • @sreenath7972
    @sreenath7972 2 года назад +1

    സ്വന്തം തമ്പി സർ 🙏🙏🙏😍

  • @nizamiqbal3508
    @nizamiqbal3508 10 месяцев назад

    ❤️❤️❤️❤️👌👌👌👌

  • @sreesankaran7694
    @sreesankaran7694 2 года назад +1

    Thank you for another wonderful episode with your deep understanding and insights into some of our most famous songs.. Agadha Neelimayil is definitely one of Dasettan's all time hits..

  • @rahimaibrahim7413
    @rahimaibrahim7413 2 года назад

    ദാഹം സിനിമ വളരെ ശ്രദ്ധയോടെ....കണ്ടകാലം
    നാടകമുണ്ടായിരുന്നില്ലേ സർ..എൻറ ഓർമ്മയിൽ.

  • @anithar.pillai3170
    @anithar.pillai3170 2 года назад

    Sir padunna kelkkumpol.sir nte karineelakkannulla penne divasavum njan kelkkum

  • @rajeshsmusical
    @rajeshsmusical Год назад

    Please do an episode on Devarajan master’s fav singer Gaana Saraswathi Susheelamma 🙏🙏

  • @vrindav8478
    @vrindav8478 2 года назад

    🙏 Namaste sir 💐

  • @anithar.pillai3170
    @anithar.pillai3170 2 года назад

    Vallatha vedana thonnunnu aa pattu

  • @vijayakrishnannair
    @vijayakrishnannair 2 года назад

    Sir, Nice 👍..

  • @venuanandan8659
    @venuanandan8659 2 года назад

    ശ്രീ തമ്പി സാർ , 50ന്നു ശേഷം സിനിമ ലോകത്തെക്കുറിച് പ്രത്യകിച്ചു ഗാനപ്രബജത്തെ സമ്പത്തിച്ചു സംസാരിക്കാൻ താങ്കൽ അല്ലാതെ വേറൊരാൾ ഇന്ന് ഇല്ല. സാറിന് അഭിനന്ദങ്ങൾ.

    • @saigathambhoomi3046
      @saigathambhoomi3046 Год назад

      ഉണ്ടല്ലോ 😀😀ശാന്തിവിള..

  • @VtaliPaleri
    @VtaliPaleri 2 месяца назад

    മാപ്പിളപ്പാട്ടുകളുടെ കാര്യത്തില്‍ ഭാസ്കരൻ മാസ്റ്ററും പിന്നെ യൂസുഫലി കേച്ചേരിയും ആയിരിക്കും.തമ്പിയും പൂവച്ചല്‍ ഖാദറും പാപ്പനംകോട് ലക്ഷ്മണനുമെല്ലാം എഴുതിയ മാപ്പിളപ്പാട്ടുകൾ വയലാറിന്റെ മാപ്പിളപ്പാട്ടുകളേക്കാള്‍ നന്നായിരുന്നു .

  • @muralykrishna8809
    @muralykrishna8809 2 года назад +1

    നമസ്കാരം തമ്പി സര്‍🙏; നീണ്ട ഒരു ഇടവേളയ്ക്കു ശേഷം തമ്പി സാറിനെ കണ്ടതില്‍ സന്തോഷം; എന്തായിരുന്നു ഈ നീണ്ട ഇടവേള?

  • @starstar1113
    @starstar1113 Год назад

    Sir E Gaanagalude Raagamkudi parajutharamo

  • @VtaliPaleri
    @VtaliPaleri 2 месяца назад

    മാനത്തെ വനജ്യോത്സ്ന നനയ്ക്കുവാന്‍ പൗര്‍ണ്ണമി
    മണ്‍കുടം കൊണ്ടു നടക്കുമ്പോൾ

  • @prathapa6457
    @prathapa6457 2 года назад

    Respected sir, please do an episode about legendary singer Smt. S. Janaki Amma

  • @lekshmithankachy4139
    @lekshmithankachy4139 2 года назад

    Sarika paithale sarika paithale enna gaanam marakkan pattilla Thampi sir.

  • @rahimaibrahim7413
    @rahimaibrahim7413 2 года назад

    കാലം കനകക്കിനാവുകളാലേ....
    കടലാസ്സു കോട്ടകൾ തീർക്കും...
    ആ വരികളിലൂടെ സാർ... ഒരിയ്ക്കൽ കൂടി റേഡിയോ സ്മരണയും....
    സുശീലാമ്മയുടെ പാട്ട് ഓർക്കുന്നില്ല.ഇതൊക്കെ ഓർത്തിരിയ്ക്കുന്ന സാറിൻറെ പ്രായം...ഇപ്പോൽ 35ആയിട്ടുള്ളൂ.

  • @viswanathankkottarathil355
    @viswanathankkottarathil355 2 года назад

    Super 👍👍

    • @manohart55
      @manohart55 2 года назад

      Good. Morning. Sir. T. U

  • @geethamohan3340
    @geethamohan3340 2 года назад

    Sir🙏🙏🙏🙏🙏

  • @chalarasaratchandran505
    @chalarasaratchandran505 2 года назад

    ശകുന്തളയിലെ പി. സുശീല പാടിയ മറ്റൊരു ഗാനമായ "ശാരിക പൈതലേ" എന്ന് തുടങ്ങുന്നത് മനോഹര ഗാനംപരാമർശിക്കാതെ പോയത് ശരിയായില്ല. ദേവരാജൻ മാസ്റ്റർ ശുഭ പന്തുവരാളി രാഗത്തിൽ ചിട്ടപ്പെടുത്തിയ വിരഹിണിയായ ശകുന്തള പാടുന്ന ശോകാരസത്തിലുള്ള ഗാനം വയലാറിന്റെ രചനകൊണ്ടും സംഗീതം കൊണ്ടും മികച്ചതാണ്. ശകുന്തളയിലെ ഹിറ്റുഗാനങ്ങളുടെ തള്ളിക്കയറ്റത്തിൽ ഈ ഗാനത്തിന് വേണ്ട ശ്രദ്ധ കിട്ടിയില്ല എന്നുള്ളത് ശരിയാണ്.

  • @Bennodas
    @Bennodas 2 года назад

    Sir, your record of the history of Malayalam film songs seems to have branched out. I hope you will resume the narration of the holistic history of Malayalam film songs also, even while episodes on Vayalar continue🙏

  • @ambikaunnikrishnan4593
    @ambikaunnikrishnan4593 2 года назад

    🙏🙏❤️🌹

  • @unnikrishnansubhash5597
    @unnikrishnansubhash5597 2 года назад

    😊😊

  • @schithiranair7714
    @schithiranair7714 Год назад

    💌💘💝💖💗💓

  • @sureshbabu1385
    @sureshbabu1385 2 года назад

    🙏

  • @maheshnambidi
    @maheshnambidi 2 года назад +1

    Sir please stop here,

    • @sreethampi100
      @sreethampi100 2 года назад

      IS IT AN ORDER...?

    • @maheshnambidi
      @maheshnambidi 2 года назад

      @@sreethampi100 no sir. You are highly talented. The episode is over and above my expectation.

    • @saigathambhoomi3046
      @saigathambhoomi3046 Год назад

      ​@@maheshnambidi but you should not say this style like Order!!!!...better come to malayalam,,,

    • @gopukrishna2680
      @gopukrishna2680 7 месяцев назад

      തമ്പി സാർ തുടരും, മറ്റേവൻ മറുപടി അർഹിക്കുന്നില്ല sir

  • @madhusoodhanannair2677
    @madhusoodhanannair2677 Год назад

    Thampi sir, ന്റെ ഗാനങ്ങളുടെ നിരൂപണം ഇനിയും ഉണ്ടാവണം. പ്രത്യേകിച്ച് പഴയ അനുഭവങ്ങൾ.. 1960-70 കാലഘട്ടം

  • @dineshkumarkv4285
    @dineshkumarkv4285 2 года назад

    🙏🙏🙏❤️❤️❤️

  • @ourawesometraditions4764
    @ourawesometraditions4764 2 года назад

    🙏🙏😍😍🙏🙏

  • @radhakrishnanrk3438
    @radhakrishnanrk3438 2 года назад

    🙏❤️