വയലാറിന്റെ രചനാലാളിത്യം | ഗാനവീഥി | Vayalar | EPISODE - 7 | Sreekumaran Thampi Show | Ep: 59

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Please SUBSCRIBE , LIKE & SHARE my RUclips Channel and Press the BELL Icon for more updates.
    Rhythms of Life - A Sreekumaran Thampi Show
    EPISODE : 59
    വയലാറിന്റെ രചനാലാളിത്യം
    Segment : Gaanaveethi
    Vayalarinte Rachanaalalithym .. .
    EPISODE - 1 : • വയലാർ എന്ന വസന്തം | ...
    EPISODE - 2 : • വയലാർ മുന്നോട്ട് | ഗാന...
    EPISODE - 3 : • വയലാറിന്റെ രചനാശൈലി |V...
    EPISODE - 4 : • വയലാർ ഗാനങ്ങളിലൂടെ | ...
    EPISODE - 5 : • വയലാറിന്റെ പദഭംഗിയും ദ...
    EPISODE - 6 : • വയലാറും കഥാമുഹൂർത്തങ്ങ...
    Old is Gold
    Vayalar Ramavarma Songs
    Malayalam Evergreen Songs
    Ol Malayalam Songs
    Hindi Tamil
    P Bhaskaran KJ Yesudas Kamukara Purushothanman

Комментарии • 83

  • @sreesreesree1734
    @sreesreesree1734 2 года назад +10

    വയലാർ രാമവർമ്മയെ പറ്റി എത്രകേട്ടാലും മതിവരുന്നില്ല സാർ 1965 ആയതല്ലേ ഒള്ളു ഇനി പത്ത് വർഷങ്ങൾ..... അദ്ദേഹത്തിന്റെ പാട്ടുകളെ പറ്റി പറയാൻ ഒരു പാട് കൊതിയോട് കാത്തിരിക്കുന്നു സർ

  • @ambujakshannair4553
    @ambujakshannair4553 Год назад +2

    ഈ സമ്മാനം മറക്കുകയില്ല..

  • @joshykappil
    @joshykappil 2 года назад +5

    തമ്പി.. സർ ന്റെ ഓരോ വീഡിയോയും... നാളത്തെ തലറയ്ക്കുള്ള സംഗീത വിജ്ഞാന കോശങ്ങളാണ്.... 🙏🙏🙏❤️🎼

  • @gopinathan9368
    @gopinathan9368 2 года назад +3

    സൂര്യ കാന്തി സൂര്യ കാന്തി സ്വപ്നം കാണുവാതരെ ===വയലാർ ===ബാബുരാജ് അതി മനോഹര ഗാനം

  • @priyadarsanp2859
    @priyadarsanp2859 2 года назад +2

    സാർ എത്ര ലളിതമായാണ് യുവതലമുറകൾക്ക് മലയാള ഗാനങ്ങളുടെ ഉൽഭവം തോട്ട് പറഞ്ഞു മനസ്സിലാക്കി തരുന്നത് ഒരായിരം നന്ദി സാർ

  • @rajeshsmusical
    @rajeshsmusical 2 года назад +3

    Thambi sir as usual .. super . vayalar devarajan and susheelamma. unbeatable combo

  • @gopinathanpp9896
    @gopinathanpp9896 2 года назад +1

    നല്ല അവതരണം. നല്ല അറിവു പകരൽ- നന്ദി തമ്പി സാർ🙏🙏🙏

  • @sithusaseendran3065
    @sithusaseendran3065 2 года назад +2

    നമസ്കാരം സാർ🙏🙏🙏🏵️🌼🌺🌹🦋🌻🐝🏵️🌼🐝🌺🌹

  • @sathyanar555
    @sathyanar555 2 года назад

    ഇണപ്രാവുകളിൽ, പി.സുശീ ല പാടിയ ഒരു അതി മനോഹരഗാനമുണ്ട്. വിരിഞ്ഞതെന്തിന് വിരിഞ്ഞതെന്തിന് തിരുഹൃദയപ്പൂവേ :: തമ്പി സാറിന് നമസ്ക്കാരം ' അങ്ങ് സൂചിപ്പിച്ച ഗാന പരിപാടി എറണാകുളം ഫൈൻ ആർട്സ് ഹാളിൽ വെച്ച് കാണാനുള്ള ഭാഗ്യം ലഭിച്ചു. ഒരു പാട് സ്നേഹം നന്ദി

  • @vrindav8478
    @vrindav8478 2 года назад +4

    🙏 Namasthe Sir 💐
    A legend worshipped like God in heart! I wish I was lucky enough to be your student!! Outstanding channel & presentation. Happy to know about Vayalar songs in much depth. You also sing pretty well sir. Congrats 🎉 Looking forward to more such episodes. Many thanks... 👌👌👌👍👍👍🌹

  • @vijayanmg3006
    @vijayanmg3006 2 года назад +1

    നമസ്ക്കാരം സാർ👏

  • @drminicv3226
    @drminicv3226 2 года назад

    Sir. Really great talk. The simplicity of sri vayalar s lyrics is vey well explained with the songs. Got a chance to read your book... Jeevitham oru pendulum.. Great and sincere narration... Oru kalakhattathinte nerkkazhcha mathramalla angayude sthirolsahavum, kadina prayaknavum.. Jeevitha samaravum kannukale eeran aniyichu... Vayichu kazhijittilla... Angayude ammakku pranamam 🙏🙏🙏🙏

  • @Plusk5825
    @Plusk5825 Год назад

    Sir പഴയ ഗാനങ്ങളുടെ അർത്ഥവും സൗന്ദര്യവും അലങ്കാരവും സാഹിത്യവുമൊക്കെ പറഞ്ഞുതരാൻ പാട്ടുകളുടെ ആസ്വാദനം vedios ചെയ്യാമോ സർ.. Vayalar hits...

  • @theoratorshuhaib3184
    @theoratorshuhaib3184 Год назад +1

    സാർ. അങ്ങയുടെ ചാനലിൽ ഗാനങ്ങളുടെ അവതരണത്തിൽ അങ്ങ് പാടു ന്ന ഗാനങ്ങൾ ഒർജിനൽ പാട്ടു ഉൾപ്പെടുത്തി യാൽ നന്നായിരിക്കും

  • @sivaprasadmaanjeri8828
    @sivaprasadmaanjeri8828 2 года назад +2

    Great Thambi sir Thank you 😊

  • @balantr3574
    @balantr3574 2 года назад

    മഴമുകിലേ എന്ന ഗാനം എസ് ജാനകിയോടൊപ്പം ആലപിച്ച ഗായകൻ എ കെ സുകുമാരൻ ആണന്നു കേട്ടിട്ടുണ്ട്

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад

    Mr.Sreekumaran Thampi continues to be with Vayalar and his creations , as he
    cites a couple of movies to bring to the fore Vayalar's simplistic way of creating
    songs and it was nice to watch Mr. Thampi rendering those songs quite well ,
    enabling listeners to clearly understand the structure and beauty of the song, the
    kind of a thing , only Mr. Thampi can perform not any one in the Malayalam Film
    Industry. He also brought well before viewers Vayalar's association with
    Devarajan, M.S. Baburaj and Dakshinamoorthy and the manner in which
    these combinations worked , and how they tasted success , by winning the
    hearts of music lovers of those times.

  • @rajendranpillai1553
    @rajendranpillai1553 2 года назад +2

    🙏 നമസ്തേ സാർ🌹

  • @rajeshkj1183
    @rajeshkj1183 2 года назад +1

    നമസ്കാരം സാർ... ഭംഗിയുള്ള വിവരണം... 👌👌👍👍👏👏🌹🌹🙏🙏

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 Год назад

    You are legend

  • @palatgovindamenon2118
    @palatgovindamenon2118 2 года назад

    I have been a great admirer of yours,Sir. Your songs of ' Chiramela' :everyone of the songs in Apaswarangal were the very best I have heard. I used to sing them to my grandson when he was a child and even the third generation youth carries those words and rhythms in his heart.. I hear your posts avidly and your depth of knowledge continues to amaze me. I you you will continue to reminiscences for a long time to come.

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 2 года назад

      Sir, the movie name is Chithramela!?
      You are correct ; the songs in the movie are excellent ! "Madham potti chirikkunna manam" was one of the best songs written by him ! Best lyrics of reality has been written with a simili !

  • @adv.anilkumar3739
    @adv.anilkumar3739 2 года назад +4

    Sir, with due respect...the singer of the song Manimukile in the movie Kadathukaran was A.K.Sukumaran from Vatakara..& not Balakrishnan

    • @sreethampi100
      @sreethampi100 2 года назад +3

      YES. YOU ARE TRUE, A.K.Sukumaran

  • @Vk-uo3ed
    @Vk-uo3ed 2 года назад +2

    ഭാസ്കരൻ മാഷിന്റെ പാട്ടുകളെ പറ്റി കൂടുതൽ എപ്പിസോഡ്സ് ചെയ്യുമോ തമ്പി സർ

  • @ramakrishnannp5091
    @ramakrishnannp5091 10 месяцев назад +1

  • @pgnhattuvayal
    @pgnhattuvayal 2 года назад +1

    അഭിവാദനങ്ങൾ.......

  • @jayachandranthampy452
    @jayachandranthampy452 2 года назад +1

    I like Am raja song "Akkaraykkundo" in Inapraavugal movie. It's one of best AM raja song. This song was not mentioned in this episode

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 2 года назад

    Thambi sir,Great

  • @swaminathan1372
    @swaminathan1372 2 года назад

    മനോഹരം Sir...👌👌👌

  • @sreenath7972
    @sreenath7972 2 года назад +2

    സ്വന്തം തമ്പി സർ 😍🙏

  • @gopalkrishnan5576
    @gopalkrishnan5576 2 года назад +2

    Wonderful day

  • @geethabalachandran8748
    @geethabalachandran8748 2 года назад +1

    Sukumaran. He later earned his living as a tailor

  • @ashashibu450
    @ashashibu450 2 года назад

    Sir angayudey kalathu jeevikkan pattiyathu vallatha bagyamayittu thonnunnua.angayey onnu kanan athiyaya agraham

  • @abdullatheef5265
    @abdullatheef5265 2 года назад +2

    Plz.talk about Yusufali Kechery

    • @sarath582
      @sarath582 2 года назад

      Kathirikukayanu yusafali sir onv ivarryoke pati parayunnath kelkan

  • @sreevalsarajek1288
    @sreevalsarajek1288 2 года назад

    അങ്ങയുടെ ഗാനങ്ങളെ പറ്റി അങ്ങു തന്നെ പറഞ്ഞുകേൾക്കാൻ ആഗ്രഹിക്കുന്നു

  • @sabidasunilkumar528
    @sabidasunilkumar528 Год назад

    🙏🙏🙏

  • @sadasivankizhppayur792
    @sadasivankizhppayur792 2 года назад +1

    നമസ്കാരം സാർ🙏🙏🙏🙏🙏🙏

  • @kuriappenmathew3427
    @kuriappenmathew3427 2 года назад

    Thambi sir namaskaram

  • @kesavanvn3661
    @kesavanvn3661 2 года назад

    Great

  • @rajancholayil6328
    @rajancholayil6328 2 года назад

    Very nice sir,🙏

  • @kumarysavathyri8739
    @kumarysavathyri8739 2 года назад +1

    👍👍👍🙏🙏🙏🥰🌷

  • @chalarasaratchandran505
    @chalarasaratchandran505 2 года назад +1

    "Manimukile" is sung by A.K. Sukumaran not Balakrishnan

    • @sreethampi100
      @sreethampi100 2 года назад +1

      @@madhusoodananunniyattil9421
      Yes. It was a mistake.

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 2 года назад

      @@sreethampi100 Thampi Sir cannot make mistake deliberately ! It is unintentional !! 🙏

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 2 года назад +1

      @@sreethampi100 Sir എന്നും ചിരിക്കുന്ന, ഉത്രാട പൂനിലാവേ വാ songs we always remember with gratitude for Onam ! Thank you

  • @rks9607
    @rks9607 2 года назад +2

    "കാക്കതമ്പുരാട്ടി" എന്ന പാട്ട് ഞാൻ പഠിച്ചിരുന്ന ഹരിപ്പാട് ബോയ്സ് സ്കൂളിൽ ( 1966 - 1972) എല്ലാ വെള്ളിയാഴാചകളിലും ഉച്ചക്ക് വെച്ചിരുന്നു.

  • @VtaliPaleri
    @VtaliPaleri Месяц назад

    സെക്സും സ്റ്റണ്ടും നിറഞ്ഞ മൂന്നാംകിട ചിത്രങ്ങള്‍ക്കാണല്ലോ താങ്കള്‍ കൂടുതല്‍ പാട്ടുകൾ എഴുതിയത് എന്ന ഒരു ചോദ്യം 50 കൊല്ലം മുമ്പ് തമ്പി സിനിമാ മാസികയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി എഴുതുന്ന സമയത്ത് ഉണ്ടായി.
    സിനിമ മൂന്നാം കിട ആയാലും ഗാനങ്ങള്‍ ഒന്നാം കിട ആയാല്‍ പോരേ എന്നായിരുന്നു മറുപടി .
    അതെ തമ്പിയുടെ ഗാനങ്ങള്‍ ഒന്നാം കിട ആയിരുന്നു.

  • @padminisudheesh9963
    @padminisudheesh9963 2 года назад +2

    നമസ്കാരം സർ

  • @kuruvilaabraham3100
    @kuruvilaabraham3100 2 года назад +1

    മണിമുകിലെ എന്ന ഗാനം ജാനകിയോടൊപ്പം പാടിയത് സുകുമാരൻ അല്ലെ. എ. കെ ബാലകൃഷ്ണൻ എന്ന പേര്‌ ആദ്യമായി കേൾക്കുന്നു

    • @sreethampi100
      @sreethampi100 2 года назад +2

      It was my mistake
      A.K.Sukumaran

    • @kuruvilaabraham3100
      @kuruvilaabraham3100 2 года назад

      സർ ഞാൻ അങ്ങയുടെ ഒരു വലിയ ആരാധകനാണ്. "ഒരു കാട്ടുപൂവിൻ കരളിന്റെ നൊമ്പരം, നറുമണമാകുമീ രാവിൽ" എന്ന വരികൾ ഏറെ ഇഷ്ടം (ഗാനം-താമരതോണിയിൽ...ചിത്രം കാട്ടുമല്ലിക)

  • @premakumari7559
    @premakumari7559 2 года назад

    🙏🙏🌷❤️

  • @kabeerka353
    @kabeerka353 Год назад

    സാറിന്റെ അവതരണം ഈഴച്ചി ലാണ്... ആവർത്തന വിരസതയും. സിനിമ യുടെ അണിയറ പ്രവർത്തകരെ സബ്ടൈറ്റിൽ ആയിക്കാണിച്ചു കൂടെ . കുറച്ചു സമയം കൊണ്ട് crisp ആയി അവതരിപ്പിക്കാൻ ശ്രമിക്കുക.

  • @geeths9678
    @geeths9678 2 года назад

    സ്നേഹം സർ 🥰

  • @abhilashraveendran4159
    @abhilashraveendran4159 2 года назад

    Namasthe..

  • @NaliniP-x6i
    @NaliniP-x6i 9 месяцев назад

    A. K. ബാലകൃഷ്ണൻ ആണോ? അല്ല A. K. സുകുമാരൻ അല്ലെ. ഇദ്ദേഹം കണ്ണൂർ സ്വദേശി ആണ്..

  • @padmanabhanck6but754
    @padmanabhanck6but754 11 месяцев назад

    സാറിന്റെ മൊബ്. ഫോൺ നെവർ അറിയിക്ക
    സാറിന്റെ മൊബ്.ഫോൺനമ്പർ അറിയിച്ചുതരാൻ വണക്കമായ apeksha

  • @shyamkumarraman8582
    @shyamkumarraman8582 2 года назад

    ❤️🙏🏻

  • @neurogence
    @neurogence 2 года назад

    If Devarajan mash had composed song kakkathampuratti how will the song come out I wonder

    • @neurogence
      @neurogence 2 года назад +1

      @@madhusoodananunniyattil9421
      Everybody has their own beautiful quality… do not seek negativity in everything…Devarajan touch is different than Dakshinamoorthy touch. That is beauty of music

  • @thomasca3017
    @thomasca3017 2 года назад +1

    സാദാരണഗതിയിൽ നോയമ്പ് കാലത്തു ക്രിസ്ത്യൻ വിവാഹങ്ങൾ നടത്താറില്ല. കുരുത്തോലപെരുനാൾ നോയമ്പ്കാലത്താണ്. പാട്ടുശ്രദ്ധിക്കപ്പെട്ടതാണ് വളരെ.

  • @unnikrishnansubhash5597
    @unnikrishnansubhash5597 2 года назад

    🙂🙂

  • @rajeevthapovanam9522
    @rajeevthapovanam9522 2 года назад +3

    സത്യത്തിൽ അങ്ങയെ വെല്ലാൻ ആരുണ്ട്..... വയലാർ onv... ചുമ്മാ... അവർക്ക് കഴിവുണ്ട്... സമ്മതിച്ചു... സമ്മതിക്കണം... സമ്മതിച്ചു....എന്നാല് അങ്ങയുടെ വരികൾ ആയാലും സംഗീതം ആയാലും... സംവിധാനം ആയാലും... ജീവിതവുമായി ഇത്രയും സമന്വയം ആർക്കും ചെയ്യാനാവില്ല.... ഭാഗ്യം കൊണ്ട് ഇനി ഇത്തരം പാട്ടുകൾ ആവശ്യവും ഇല്ല.. എന്റെ അമ്മയുടെ ജിമിക്കിയും...ഓപ്പൺ കർണ്ണം സ്റ്റാർ.. മതി

    • @sobhal3935
      @sobhal3935 2 года назад +1

      ശരിയാണ് താങ്കൾ പറഞ്ഞത്.

    • @deepug4990
      @deepug4990 2 года назад +1

      Vayalar is the great lyrisist malayalam has ever produced

    • @vijayakrishnannair
      @vijayakrishnannair Год назад

      @@deepug4990 after P Bhaskar sir for sure ..

  • @santhoshkumarp8024
    @santhoshkumarp8024 2 года назад

    AK ബാലകൃഷ്ണനല്ല AK സുകുമാരൻ.ഇദ്ദേഹം അന്നത്തെ AM രാജ , പി.ബി. ശ്രീനിവാസ് എന്നിവരുടെ നിലവാരത്തിൽ പാടിയെങ്കിലും ഇദ്ദേഹത്തെ മലയാള സിനിമ അവഗണിച്ചു.

  • @sudheeshkumar1803
    @sudheeshkumar1803 2 года назад +1

    സാറേ നമസ്കാരം.... ബോളിവുഡിലെ അതികായന്മാരായ S.D ബർമ്മൻ ...... നൗഷാദ്, മദൻ മോഹൻ etc. തുടങ്ങിയവരെക്കുറിച്ചും പറയണേ Rhythm of life ൽ കൂടി....

  • @bijukochinadan4898
    @bijukochinadan4898 2 года назад

    ക്ഷമിക്കണം സാറേ വയലാർ രാമൻ കവികളും ഉണ്ട് പക്ഷേ ശ്രീകുമാരൻ തമ്പി സാറിൻറെ എന്താ പറയാ ഒപ്പത്തിനൊപ്പം എനിക്കറിയാം

  • @gopan1984
    @gopan1984 2 года назад +2

    പശുവിനെ കുറിച്ച് ചോദിക്കുമ്പോൾ പശുവിനെ കെട്ടിയിട്ട തെങ്ങിനെ കുറച്ചു പറയുന്ന പോലെയുണ്ട് ...വയലാർ ടൈറ്റിലിൽ മാത്രം ഒതുങ്ങി

    • @samthomas1164
      @samthomas1164 2 года назад +3

      തമ്പിസാറിനെ അദ്ദേഹത്തിൻറ്റെ കഴിവിനനുസരിച്ച് സംസാരിക്കാൻ വിട്ടേക്കൂ. പശുവിനെക്കുറിച്ച് തെങ്ങുകയറാതെ ഞാൻ പറയാം!!!. പശു അക്കാലത്ത് പല്ലുതേച്ചിട്ടായിരുന്നു കുളിച്ചിരുന്നത്. പ്രാതലിന് കാടിയും ഉച്ചക്ക് പുല്ലും പതിവായിരുന്നിരുന്നു. പുല്ല് അമിതമായി കഴിച്ചപ്പോൾ പശു ചാണകം കൂടുതൽ ഇട്ടു. നാട്ടിലെ കാളകൾക്ക് പശുവിനോട് നല്ല മതിപ്പായിരുന്നു

    • @sreesreesree1734
      @sreesreesree1734 2 года назад +2

      ശരിയാണ് വയലാറിനെ പറ്റി കേൾക്കാൻ നമ്മൾക്ക് ഒത്തിരി കൊതിയാണ് അത് കൊണ്ട് പറഞ്ഞതാണ്

  • @esmailyoosaf693
    @esmailyoosaf693 2 года назад

    അല്ല മാഷേ ഈ ദേവരാജൻ മാഷ് സംഗീത സാവിദാനം ചൈഡ പാട്ടൊന്നും എനിക്ക് ഇഷ്ടം ഇല്ല കേട്ടോ.. എന്ത് ദേവരാജൻ. ചുമ്മാ

  • @pradeeppb9060
    @pradeeppb9060 2 года назад +1

    👍

  • @madhava2089
    @madhava2089 2 года назад

    ❤️❤️❤️❤️

  • @remadevinair2707
    @remadevinair2707 2 года назад

    🙏

  • @manjalilpurushothaman4592
    @manjalilpurushothaman4592 2 года назад

    🙏

  • @sreekumarrs2959
    @sreekumarrs2959 2 года назад

    🙏