- Видео 139
- Просмотров 128 660
RK Kannur
Добавлен 5 фев 2015
ഉഷസ്സോ സന്ധ്യയോ സുന്ദരി.................Ushasso Sandhyayo Sundari...(RK)
Movie : Sumangali(1971)
Lyrics : Sreekumaran Thampi
Music : RK Shekhar
Singer : KJ Yesudas
=====================
ഉഷസ്സോ സന്ധ്യയോ സുന്ദരി
ഓമനേ നീ ഉണരുമ്പോഴോ
ഉറങ്ങുമ്പോഴോ സുന്ദരി
ഉഷസ്സോ സന്ധ്യയോ സുന്ദരി
പനിനീർപൂവോ പവിഴാധരമോ
പരിമളമാദ്യം കവർന്നെടുത്തു
അംബരമുകിലോ അമ്പിളിക്കുടമോ
നിൻ കവിളോ ആദ്യം തുടുത്തു
പറയുമോ മനോഹരി ഉം....
ഉഷസ്സോ സന്ധ്യയോ..............
ചന്ദനമുളയോ ചന്ദ്രികത്തെളിയോ
തെന്നലോ മെയ്യിനു കുളിരേകി
വെണ്ണനെയ് അമൃതോ കണ്ണന്റെ വിരുതോ
നിന്നുടലീവിധം മൃദുവാക്കി
പറയുമോ മനോഹരി ഉം....
ഉഷസ്സോ സന്ധ്യയോ.............
======================
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the owners of the...
Lyrics : Sreekumaran Thampi
Music : RK Shekhar
Singer : KJ Yesudas
=====================
ഉഷസ്സോ സന്ധ്യയോ സുന്ദരി
ഓമനേ നീ ഉണരുമ്പോഴോ
ഉറങ്ങുമ്പോഴോ സുന്ദരി
ഉഷസ്സോ സന്ധ്യയോ സുന്ദരി
പനിനീർപൂവോ പവിഴാധരമോ
പരിമളമാദ്യം കവർന്നെടുത്തു
അംബരമുകിലോ അമ്പിളിക്കുടമോ
നിൻ കവിളോ ആദ്യം തുടുത്തു
പറയുമോ മനോഹരി ഉം....
ഉഷസ്സോ സന്ധ്യയോ..............
ചന്ദനമുളയോ ചന്ദ്രികത്തെളിയോ
തെന്നലോ മെയ്യിനു കുളിരേകി
വെണ്ണനെയ് അമൃതോ കണ്ണന്റെ വിരുതോ
നിന്നുടലീവിധം മൃദുവാക്കി
പറയുമോ മനോഹരി ഉം....
ഉഷസ്സോ സന്ധ്യയോ.............
======================
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the owners of the...
Просмотров: 604
Видео
കുടജാദ്രിയില്‍ കുടി കൊള്ളും........Kudajadriyil kudi kollum......(RK)
Просмотров 2313 года назад
Movie :Neelakkadambu (1985) Lyrics: K Jayakumar Music: Raveendran Singers: KS Chithra, Chorus കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി ആ . . . . . . . . . കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി ഉം . . . . . . . . . . . . ...
ആനന്ദക്കുട്ടനിന്നു പിറന്നാള്.........Aanandakkuttaninnu Pirannaalu....(RK)
Просмотров 1903 года назад
Movie: Appooppan (Charithram Aavarthikkunnilla) (1976) Lyrics: P Bhaskaran Music :MS Baburaj Singer: S Janaki ആനന്ദക്കുട്ടനിന്നു പിറന്നാള്... ആയില്യം മകത്തിനു പിറന്നാള് .... ആനന്ദക്കുട്ടനിന്നു പിറന്നാള്.... ആയില്യം മകത്തിനു പിറന്നാള് .... ആനന്ദക്കുട്ടനിന്നു പിറന്നാള്..... അച്ഛന്റെ കണ്ണിലെ കണ്മണിയായി അമ്മതൻ കരളിലെ തേൻകണിയായി അയലത്തുകാർക്കെന്നും പൂക്കണിയായി അയലത്തുകാർക്കെന്നും പൂക്കണിയായി ആരോമൽ പ...
കണ്ണുനീർക്കായലിലെ കണ്ണില്ലാ .......... Kannuneer Kayalile Kannillaa.........(RK)
Просмотров 4113 года назад
Movie : Chithramela(1967) Lyrics : Sreekumaran Thampi Music : G Devarajan Singer : KJ Yesudas കണ്ണുനീർക്കായലിലെ കണ്ണില്ലാ നങ്കകളേ കതിരൊളി കാണാത്ത കദളിപ്പൂവിതളുകളേ എന്നുകാണും ഇനിയീ എന്നു കാണും കണ്ണുനീർക്കായലിലെ കണ്ണില്ലാ നങ്കകളേ കണ്ണുകളാൽ കാണാതെ കൈനീട്ടി പുണരാതെ കരളുകൾ തമ്മിൽ ചേർന്നൂ കദനത്താൽ വേർപിരിഞ്ഞൂ കണ്ണുകളാൽ.... കണ്ണുനീർക്കായലിലെ കണ്ണില്ലാ നങ്കകളേ ഇഴയുമെൻ.... ഇഴയുമെൻ സംഗീതത്തിൻ ഈറൻ ചിറകുകള...
മണിവർണ്ണനില്ലാത്ത വൃന്ദാവനം.............Manivarnanillatha Vrindavanam.....(RK)
Просмотров 3,2 тыс.3 года назад
Movie : Miss Mary(1972) Lyrics : Sreekumaran Thampi Music : RK Sekhar Singers : P Jayachandran , P Susheela മണിവർണ്ണനില്ലാത്ത വൃന്ദാവനം മണിവർണ്ണനില്ലാത്ത വൃന്ദാവനം മധുമാസം പുണരാത്ത പൂങ്കാവനം മധുമാസം പുണരാത്ത പൂങ്കാവനം ഉയിരിന്നുമുയിരാണു കണ്ണൻ അവൻ ഊരാകെ വണങ്ങുന്ന കാർമേഘവർണ്ണൻ (ഉയിരിന്നുമുയിരാണു....) (മണിവർണ്ണനില്ലാത്ത....) യദുകുല ഗന്ധർവൻ പാടും യമുനയിലോളങ്ങളാടും (യദുകുല....) മയിലുകൾ പീലി നിവർത്തും...
അന്തിമലര്‍ക്കിളി കൂടണഞ്ഞു..........Anthimalarkkili Koodananju......(RK)
Просмотров 1683 года назад
Movie :Chattambikkavala (1969) Singer : KJ Yesudas, S Janaki Lyrics : ONV Kurup Music : BA Chidambaranath അന്തിമലര്‍ക്കിളി കൂടണഞ്ഞു അമ്പിളിവിളക്കില്‍ തിരി തെളിഞ്ഞു കണ്മണി നീയൊരു കഥ പറയൂ നിന്‍ കണ്മുനയാലൊരു കഥ പറയൂ അന്തിമലര്‍ക്കിളി കൂടണഞ്ഞു അമ്പിളിവിളക്കില്‍ തിരി തെളിഞ്ഞു ഇന്നലെ ഞാനൊരു സ്വപ്നം കണ്ടൂ ഇന്നെങ്ങനെ ഞാനതിന്‍ കഥ പറയും (ഇന്നലെ..) മിഴികളില്‍ നാണത്തിന്‍ പൂവിരിഞ്ഞു (2) നീ പറയാതക്കഥ ഞാനറിഞ്ഞ...
ജീവിതം ഒരു വന്‍ നദി......Jeevitham Oru Vannadhi .........(RK)
Просмотров 1583 года назад
Movie....Purusharathnam (1972) Lyrics......P Bhaskaran Music......KK Antony Singer....S Janaki ജീവിതം ഒരു വന്‍ നദി........ ജീവിതം ഒരു വന്‍ നദി ഒഴുകും ജലമിതില്‍ ദുര്‍വിധി ജീവിതം ഒരു വന്‍ നദി ഈ ഒഴുക്കില്‍ ഒലിച്ചുപോവും മനുജന്‍ ഒരു ചെറു പുല്‍ക്കൊടി തെല്ലുദൂരം ചേര്‍ന്നിടുന്നു വേര്‍പെടുന്നു പിന്നെയും ജീവിതം ഒരു വന്‍ നദി ഉണരുവാനും പിരിയുവാനും കാരണം ജലധാരതാന്‍ പ്രതിനിമിഷം വിധിമരത്തിന്‍ വികൃതികാണും ജീവി...
സ്വപ്നാടനം ഞാൻ തുടരുന്നു....Swapnadanam Njan thudarunnu.......(RK)
Просмотров 4783 года назад
Movie: Thulavarsham (1976). Lyrics: Chowalloor Krishnankutty. Music: Salil Chowdhary. Singer: S .Janaki. സ്വപ്നാടനം ഞാൻ തുടരുന്നു.... എന്റെ സ്വപ്നാടനം ഞാൻ തുടരുന്നു... വിടതന്നാലും വിടതന്നാലും എന്റെ വിരഹദുഃഖസ്മരണകളേ.... സ്മരണകളേ.... സ്വപ്നാടനം ഞാൻ തുടരുന്നു.... വിടരും മുമ്പേ കൊഴിയുന്നു രാഗം... വിരൽതൊടും മുമ്പേ വിതുമ്പുന്നു... അടുക്കും മുമ്പേ അകലുന്നു മോഹം... ഉണരും മുമ്പേ മരിക്കുന്നു... എന്നിൽ ഉണ...
നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ ..........Ninne Punaraan Neettiya Kaikalil Vedanayo.........(RK)
Просмотров 4,8 тыс.3 года назад
Movie :Swaraswathiyamam(1980) Singer:K J Yesudas Lyrics : Vellanad narayanan Music: A T Ummer. നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ... നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ... നിൻ മന്ദഹാസവും നിൻ മുഗ്ദരാഗവും ബിന്ദുവായോ അശ്രുബിന്ദുവായോ... നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ... ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ ചുണ്ടുകൾ ദാഹം മറന്നുപോയോ.... ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ ചുണ്ട...
ഈ രാവിൽ ആത്മാവിൻ ദാഹവുമായ്........Ee Raavil Aathmaavin Dhahavumay.....(RK)
Просмотров 4503 года назад
Film : Antharjanam (Akale akale) (1989) Lyrics : Dr. P Agnivesh Music : T K Layan Singer : K J Yesudas ഈ രാവിൽ ആത്മാവിൻ ദാഹവുമായ് ഈ തീരത്തു പാടുന്നു ഞാൻ(ഈ രാവിൽ) കുളിർ ചൂടി നിൽക്കുമീ രാഗവേളയിൽ വന്നു ചേരുമോ നീ... (ഈ രാവിൽ) പ്രേമലോലുപേ നീ ഉണർത്തുമോ എന്റെ മോഹമാകെ..(പ്രേമലോലുപേ) നമ്മൾ നെയ്തൊരാ പൊൻകിനാവുകൾ നീ മറന്നുവോ (ഈ രാവിൽ) വീശും തെന്നലിൽ നീ അലിയുമോ എന്നിൽ വന്നു ചേരാൻ..(വീശും) എകനായ് ഞാൻ കാത്തി...
യുഗയുഗ താളം യുഗയുഗ രാഗം........Yugayuga Thaalam Yugayuga Raagam ......(RK)
Просмотров 5293 года назад
Movie: Ushasse Unaroo (1985) Lyrics: Poovachal Khader Music: Kannur Rajan Singers: KJ Yesudas, P Susheela യുഗയുഗ താളം യുഗയുഗ രാഗം ആ..................... യുഗയുഗ താളം യുഗയുഗ രാഗം ശ്രുതികള്‍ തന്‍ ലാളനം സിരകളില്‍ സാഗരം(2) യുഗയുഗ താളം... യുഗയുഗ രാഗം പ്രേമം മധുരമതിന്‍ ദാഹം മോഹം പൊതിയുമൊരു തീരം അനുഭൂതികള്‍ തന്‍ അരമനതന്നില്‍ മധുമാരി തൂകും ഈനിമിഷം........... യുഗയുഗ താളം യുഗയുഗ രാഗം...(2) മൌനം അണിയുമൊരു ...
മേടമാസപ്പുലരി കായലിൽ ...........Medamasa pulari kayalil........(RK)
Просмотров 2,1 тыс.3 года назад
Movie : Mindapoochayku Kalyanam Lyrics : Madhu Alapuzha Music : Raveendran Singer : K.J.Yesudas മേടമാസപ്പുലരി കായലിൽ ആടിയും കതിരാടിയും നിൻ നീല നയന ഭാവമായി ..... മേടമാസപ്പുലരി കായലിൽ .. ആടിയും കതിരാടിയും നിൻ നീല നയന ഭാവമായി .....മേടമാസപ്പുലരി കായലിൽ.... ഞാറ്റുവേല പാട്ടുകേട്ടു ....കുളിരുകോരും വയലുകളിൽ .. ഞാറ്റുവേല പാട്ടുകേട്ടു ....കുളിരുകോരും വയലുകളിൽ .. ആറ്റുക്കിളി നിന്നെ കണ്ടു ഞാൻ .... പൂക്കൈതക...
ചന്ദനം മണക്കുന്ന പൂന്തോട്ടം.......Chandanam Manakkunna Poonthottam.....(RK)
Просмотров 1,1 тыс.3 года назад
Movie: Achuvettante Veedu Lyrics : S Ramesan Nair Music: Vidyadharan Master Singer : K .J.Yesudas ചന്ദനം മണക്കുന്ന പൂന്തോട്ടം... ചന്ദ്രിക മെഴുകിയ മണിമുറ്റം... ഉമ്മറത്തംബിളി നിലവിളക്ക്... ഉച്ചത്തിൽ സന്ധ്യക്കു നാമജപം...ഹരിനാമജപം (ചന്ദനം മണക്കുന്ന പൂന്തോട്ടം) അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ മുറ്റത്തു കിണറ്റിൽ കുളിർവെള്ളത്തൊട് ...
ഋതുസംക്രമപ്പക്ഷി പാടി............Rithu sankrama pakshi paadi....(RK)
Просмотров 3,7 тыс.3 года назад
Movie: Rithubhedam (1987) Lyrics: Thakazhi Sankaranarayanan Music: Shyam Singer:K .J. Yesudas ഋതുസംക്രമപ്പക്ഷി പാടി സുകൃത സങ്കീര്‍ത്തനം പാടി ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും ഋതുസംക്രമ പക്ഷി പാടി (ഋതുസംക്രമ ) ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍ ഇവിടെ നടമാടി തിമര്‍ത്തു ഉണരാത്ത ദേവന്റെ തിരുനടയില്‍ ഒരു സര്‍ഗ്ഗയുഗസന്ധ്യ കൈ കൂപ്പി നിന്നു (ഋതുസംക്രമ ) നവഭാവുകത്തിന്റെ നാളങ്ങള്‍ കര്‍പ്പൂരമുഴിയുന്നു മക...
ചിരിയില്‍ ഞാന്‍ കേട്ടു ഗീതം സംഗീതം.....Chiriyil Njan Kettu Oru Geetham Sangeetham.....(RK)
Просмотров 2,4 тыс.3 года назад
Movie. Manasse Ninakku Mangalam (1984). Lyrics.Poovachal Khader. Music. Raveendran. Singers.S. Janaki & KJ Yesudas . ചിരിയില്‍ ഞാന്‍ കേട്ടു ഗീതം സംഗീതം ഇതളണിയും അല്ലിപ്പൂവേ ചിരിയില്‍ ഞാന്‍ കേട്ടു ഒരു ഗീതം സംഗീതം ഇതളണിയും അല്ലിപ്പൂവേ നിന്‍ ജീവന്‍ എന്‍ ജീവന്‍ - എന്‍ ജീവന്‍ നിന്‍ ജീവന്‍ വാനവും ഭൂമിയും പോലവേ... ഓളവും തീരവും പോലവേ... നാം തമ്മില്‍ അലിയുന്നൂ... ഈ ബന്ധം തുടരുന്നൂ... എന്‍ ഭാഗമായ് പ്രാണ...
Muthuchippi Thurannu.....മുത്തുച്ചിപ്പി തുറന്നൂ ......(RK)
Просмотров 2683 года назад
Muthuchippi Thurannu.....മുത്തുച്ചിപ്പി തുറന്നൂ ......(RK)
ഉദ്യാനപാലകാ.. നിന്‍പുഷ്പവാടിയില്‍.......(RK)
Просмотров 2 тыс.3 года назад
ഉദ്യാനപാലകാ.. നിന്‍പുഷ്പവാടിയില്‍.......(RK)
ഏതു ശീതളച്ഛായാതലങ്ങളില്‍...........Ethu Sheethalachayathalangalil......(RK)
Просмотров 4703 года назад
ഏതു ശീതളച്ഛായാതലങ്ങളില്‍...........Ethu Sheethalachayathalangalil......(RK)
ഇടയ്ക്കൊന്നു ചിരിച്ചും.....idakkonnu chirichum.......(RK)
Просмотров 3223 года назад
ഇടയ്ക്കൊന്നു ചിരിച്ചും.....idakkonnu chirichum.......(RK)
കുറുമൊഴി കൂന്തലില്‍ വിടരുമോ ......Kurumozhi Koonthalil Vidarumo .......(RK)
Просмотров 5 тыс.3 года назад
കുറുമൊഴി കൂന്തലില്‍ വിടരുമോ ......Kurumozhi Koonthalil Vidarumo .......(RK)
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ...Arikil nee undaayirunnenkil...(RK)
Просмотров 6373 года назад
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ...Arikil nee undaayirunnenkil...(RK)
കണ്ണാ ആലിലക്കണ്ണാ .....Kanna Aalila kanna....(RK)
Просмотров 10 тыс.3 года назад
കണ്ണാ ആലിലക്കണ്ണാ .....Kanna Aalila kanna....(RK)
ശാലീനഭാവത്തിന്‍ ചാരുത ചാര്‍ത്തി...........Shaleena Bhaavathin Chaarutha Chaarthi....(RK)
Просмотров 2,9 тыс.3 года назад
ശാലീനഭാവത്തിന്‍ ചാരുത ചാര്‍ത്തി...........Shaleena Bhaavathin Chaarutha Chaarthi....(RK)
പുലർകാലം പുലർകാലം ജീവിതത്തിൻ.....Pularkalam Pularkalam Jeevithathin....(RK)
Просмотров 2123 года назад
പുലർകാലം പുലർകാലം ജീവിതത്തിൻ.....Pularkalam Pularkalam Jeevithathin....(RK)
മാറോടണച്ചു ഞാനുറക്കിയിട്ടും.............Maarodanachu Njanurakkiyittum.....(RK)
Просмотров 7083 года назад
മാറോടണച്ചു ഞാനുറക്കിയിട്ടും.............Maarodanachu Njanurakkiyittum.....(RK)
ശിശിരമാസ സന്ധ്യയിലെ കുളിരലപോലെ.....Sisiramasa Sandhyayile Kulirala Pole........(RK)
Просмотров 2,7 тыс.3 года назад
ശിശിരമാസ സന്ധ്യയിലെ കുളിരലപോലെ.....Sisiramasa Sandhyayile Kulirala Pole........(RK)
പൂവിനും പൂങ്കുരുന്നാം .....Poovinum Poomkurunnam .....(RK)
Просмотров 4,8 тыс.3 года назад
പൂവിനും പൂങ്കുരുന്നാം .....Poovinum Poomkurunnam .....(RK)
ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും.....Dakshina Kaashiyaam Kottiyoor Vaanidum......(RK)
Просмотров 2103 года назад
ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും.....Dakshina Kaashiyaam Kottiyoor Vaanidum......(RK)
ഏതു പൂവ് ചൂടണം എന്നോടിഷ്ടം .....Ethu Poovu Choodanam Ennodishtam ....(RK)
Просмотров 1843 года назад
ഏതു പൂവ് ചൂടണം എന്നോടിഷ്ടം .....Ethu Poovu Choodanam Ennodishtam ....(RK)
മൺ വീണയിൽ മഴ ശ്രുതിയുണര്‍ത്തി .....Manveenayil Mazha Sruthiyunarthi ....(RK)
Просмотров 2433 года назад
മൺ വീണയിൽ മഴ ശ്രുതിയുണര്‍ത്തി .....Manveenayil Mazha Sruthiyunarthi ....(RK)
❤❤❤
One & only one Chithra Chechi....we are really blessed to hear her voice within our short lifetime .....❤❤😊😊
മനുഷ്യരാശിചങ്ങലയിൽ പുതിയ കണ്ണികൾ വിളക്കിച്ചേർക്കാൻ പരസ്പരം മനവും തനുവും പങ്കുവെച്ച് മധുവിധു ലഹരിയിൽ ആറാടുന്ന നവദമ്പതികൾ... പ്രതിഭാധനനായ ഭരണിക്കാവ് ശിവകുമാറിൻ്റെ രോമാഞ്ചകഞ്ചുകമായ വരികൾ.. സംഗീതപ്രതിഭ RK ശേഖറുടെ സുന്ദരപുളകിത മധ്യമാവതി രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരെ കോരിത്തരിപ്പിക്കുന്ന യേശുദാസ് -P. സുശീല ജോഡിയുടെ ഭാവോജ്വലമായ ആലാപനം..! ഈ അവിസ്മരണീയ സുന്ദരഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
❤🙏🏻
സുശീലാമ്മ എന്ന നാദദേവതയ്ക്ക് നമസ്കാരം!🙏🙏🙏🙏🙏
❤❤❤
ദാസേട്ടൻ്റെശബ്ദം എന്തൊരു മാധുര്യമാണ്! !!
ഈ പാട്ടിൻ്റെ കരോക്കെ കിട്ടു മോ
മൂവി :-ആർദ്രം..... (1993) സംവിധാനം:- സുരേഷ് ഉണ്ണിത്താൻ ഗാനരചന :- ജോർജ് തോമസ് ഈണം :-ആർ സോമശേഖരൻ രാഗം:- ആലാപനം :- കെ ജെ യേശുദാസ് & ലതിക 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙 മൗനങ്ങള്‍ പോലും നാദങ്ങളായ്...... മനസ്സിലെ മോഹങ്ങള്‍ ഗാനങ്ങളായ്.... മൃദുലോലം തളിരോലും വായ്‌മലരിൽ - തൊട്ട....... പൊന്നും തേനും ആദ്യാമൃതായ്..... ആലോലാം താലോലം താരാട്ടിന്നീണം............. ആരോമല്‍ മിഴിയിലെ സ്വപ്നങ്ങളായ്....... ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ്...... ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്.... ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങ്...... ചാഞ്ചക്കം ഈമാറില്‍ ചേര്‍ന്നുറങ്ങ്...... മൗനങ്ങള്‍ പോലും നാദങ്ങളായ്..... ഏതോ വസന്തം പൂത്തുകൊഴിഞ്ഞൊരു.... പൂന്തളിരിനിയും ഉണര്‍ന്നപോലെ.... കാതരമാമൊരുള്‍ മിഴിയാലമ്മ....... കാത്തൊരു കണ്ണനാം ഉണ്ണിയല്ലേ..... ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ്..... ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്...... ഉറങ്ങുറങ്ങുണ്ണീ ഉറങ്ങുറങ്ങ്........ ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്.... മൗനങ്ങള്‍ പോലും നാദങ്ങളായ്....... ഏതോ ഹൃദ്സ്വന സ്പര്‍ശനമുണര്‍ത്തിയ.... ഓമല്‍സ്മൃതിതന്‍ കനവുപോലെ..... ശ്യാമാംബരത്തിന്‍ പൂവനിയില്‍ നിന്നും...... ഊഴിയില്‍ വീണ പൊന്‍താരമല്ലേ.... ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്.... ആലോലാം താലോലം താരാട്ടിന്നീണം...... ആരോമല്‍ മിഴിയിലെ സ്വപ്നങ്ങളായ്..... ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങ്.......... ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്......
Oh my ,mam Janaki Amma How you laugh like this..... Only you can all such modifications..... ഒരു ഗായിക യ്ക്കും അവകാശംപ്പെടാൻ പറ്റാത്ത കഴിവ്.....അമ്മയെ സ്നേഹിക്കുന്നു ഏറെ.... ആയിരം നമസ്കാരം.....❤❤❤
No one can sing like this.. especially the humming.
എത്ര കേട്ടാലും മതിവരില്ല
❤️❤️
മനോഹരമായ ഗാനം.. ദേവരാജൻ മാസ്റ്ററുടെ ദിവ്യ സംഗീത സ്പർശം.. ദാസേട്ടന്റെ ശബ്ദവും.. മുല്ലനേഴി സാറിൻറെ രചനയും..
Super super song❤❤❤
Super🎉🎉
💃💃💃🌹🌹🌹📟📟📟👩❤️💋👩👩❤️💋👩👩❤️💋👩
😍😍😍😍😍😍
Kalam namikkunna shabdam
💝💝💝💝💝💝💝💝💝
So beautiful song of P.Susheelamma--Jayettan--Baburaj master team for Vincent and Sujata pair .
Beautiful song
ദാസേട്ടൻ പാടുന്ന തോണി പ്പാട്ടുകൾക്ക് ഒരു പ്രത്യേക ശേല് തന്നെയുണ്ട്....!
നിങ്ങൾ രണ്ടാളും കൂടി എന്നെയങ്ങു കൊല്ല്!..... അത്ര ഫീലിംഗ്സാണ് ഇപ്പോഴും ഈ ഗാനത്തിനു്...
Nice
Beautiful song ❤
Virile
Nice
ദലീമയും മാർക്കോസും മൻഷ്യനെ ഊമ്പിക്കല്ലേ .
ഇത്ര നാൾ നീ ഒളിച്ചിരുന്നു ❤ ഇഷ്ടഗാനം
എത്ര കേട്ടാലും മതിവരില്ല 💗💗
രവീന്ദ്രഗീതം ❤
ഞാൻ എന്നും കേൾക്കുന്നു ഈഗാനം ഒരു പാട് ഇഷ്ടമായി രുന്നു
Very nice creation.. teacher n dasettan🥰RIP somasekharan Sir🙏🏻🙏🏻🌹
Beautiful song
Super ..song ❤️❤️❤️❤️❤️
Oldsongveryverygood
Super song
Beautiful ❤❤
Super
👌👌👌
മധുരമനോഹര പ്രണയഗാനം...! മാലിനി നദിയിൽ തങ്ങൾ ഒരുമിച്ച് സല്ലപിക്കുന്നത് കണ്ടകാര്യം ആരോടും പറയരുതെന്ന് മുകിലിനോട്(മാൻ) ആവശ്യപ്പെടുന്ന കമിതാക്കളായ നീലാകാശവും(ദുഷ്യന്തമഹാരാജാവ്) ചന്ദ്രലേഖയും(ശകുന്തള)..! കാലങ്ങൾക്കപ്പുറമുള്ള കാളിദാസൻ്റെയും ,കാതങ്ങൾക്കപ്പുറമുള്ള പ്രപഞ്ചത്തിൻ്റെയും മാനസ സന്തതികളെ ഒരുമിച്ച് മഷിതുള്ളിയിൽ മുക്കി ആസ്വാദകമനസുകളിൽ പതിച്ച വയലാറിൻ്റെ അതുല്യഭാവനാ സുന്ദരമായ രചന ,രാഗരാജനായ ദേവരാജൻമാഷിൻ്റെ പ്രണയസാന്ദ്ര സുന്ദരമായ ഈണം ,ലളിതസുന്ദരമായ ഓർക്കെസ്ട്ര ,ഗാനാസ്വാദകരെ പുളകംകൊള്ളിക്കുന്ന യേശുദാസ് -P.സുശീല ജോഡിയുടെ ആലാപനം..! ഗാനശിൽപ്പികൾക്കും , ഈ ഗാനം നമുക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .
Lovely song
"കാര്യ --കാരണ ബന്ധം" എന്ന പ്രപഞ്ചസത്യത്തിന് അടിവരയിടുന്ന മനോഹരഗാനം...! എ.പി.ഗോപാലൻ്റെ അർത്ഥവത്തായ വരികൾ ,രാഗരാജനായ ദേവരാജൻമാഷിൻ്റെ സുഖസുന്ദര രാഗച്ചാർത്ത് ,ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...! ഗാനശിൽപ്പികൾക്ക് പ്രണാമം .
തൈപൊങ്കലുമായെത്തിയ ,ആരെയും മയക്കുന്ന സുന്ദരിയായ ചന്ദ്രലേഖ(കഥാനായിക) മഞ്ഞിൽ നീരാടി അർദ്ധനഗ്നയായി നിൽക്കുന്നതും ,പുലരിയിൽ അരിപ്പൊടികോലം വരക്കുന്നതും നോക്കിനിന്ന് വികാരതരളിതനായ ഭൂമി (കഥാനായകൻ) പിന്നീട് ,സന്ധ്യാനേരത്ത് ഏകാകിനിയായി വന്ന അവളുമായി അലിഞ്ഞുചേരാൻ കൊതിക്കുന്നു...! വയലാറിൻ്റെ അതുല്യഭാവനാ സുന്ദരമായ രചന... ദേവരാജൻമാഷിൻ്റെ സുന്ദരതരളിത രാഗച്ചാർത്ത്... സുഖസുന്ദരമായ ഓർക്കെസ്ട്ര... ഗാനാസ്വാദകരെ കോരിത്തരിപ്പിക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...! മലയാളഗാനലോകത്തെ അജയ്യരായ ഈ ത്രിമൂർത്തികൾക്ക് പ്രണാമം .
പ്രിയമുള്ള പാട്ട്❣️🎵ജാനകിയമ്മയുടെ സുന്ദരമായ ആലാപനം!!!..സലിൽ ദാ യുടെ മാന്ത്രിക സംഗീതം❣️🎵
സുശീലാമ്മയുടെ ഏറ്റവും മനോഹരമായ പാട്ടുകളിലൊന്ന്!❣️🎵
അനശ്വരഗാനം !!..എത്ര മധുരമുള്ള ശബ്ദമാണ് മാധുരിയമ്മയുടേത് !❣️🎵അമ്മയ്ക്ക് എല്ലാ നന്മകളും നേരുന്നു..❣️🎵
ശാലീനതയുള്ള ഒരു പാട്ട്!..ജയേട്ടനും,വാണിയമ്മയും..❣️🎵👍
Super song