A 60 year old song staging a come back here with all it's might as this Devarajan composed song being sung by late P. Leela bear heaps of beauty despite its oldness, as the song comes and knock at our doors. Look at the beauty of old songs, these are really golden songs.
മലയാള സിനിമയിലെ ക്ലാസ്സിക് ഗാനങ്ങളിലൊന്ന്,... നന്ദി
A 60 year old song staging a come back here with all it's might as this Devarajan composed song being sung by late P. Leela bear heaps of beauty despite its oldness, as the song comes and knock at our doors. Look at the beauty of old songs, these are really golden songs.
Super classic song 👌👏👍😍
Oid is gold🙏🏻
Yes Nise one. Thank you
മൂവി 📽:-ഡോക്ടർ .................... (1963)
സംവിധാനം🎬:- എം എസ് മണി
ഗാനരചന ✍ :- പി ഭാസ്‌കരൻ മാഷ്
ഈണം 🎹🎼 :- ജെ ജി ദേവരാജൻ
രാഗം🎼:-
ആലാപനം 🎤:-പി ലീല
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
ആ..........ആ..........ആ..........
വിരലൊന്നുമുട്ടിയാല്‍......
പൊട്ടിച്ചിരിയ്ക്കുന്ന.........
മണിവീണക്കമ്പികളേ......
വിരലൊന്നുമുട്ടിയാല്‍......
പൊട്ടിച്ചിരിയ്ക്കുന്ന.........
മണിവീണക്കമ്പികളേ......
ആനന്ദമാധുരിയില്‍.......
ഞാനലിഞ്ഞാടുമ്പോള്‍.......
ഗാനം നിര്‍ത്തരുതേ - നിങ്ങളുടെ.........
ഗാനം നിര്‍ത്തരുതേ............
[ വിരലൊന്നു............ ]
ഓ......ഓ.....ഓ.....
കാലൊന്നനങ്ങിയാല്‍.....
കൈകൊട്ടിത്തുള്ളുന്ന..........
കനകച്ചിലങ്കകളേ.........
കനകച്ചിലങ്കകളേ.........
കലയുടെവാനില്‍ - ഞാന്‍.......
പാറിപ്പറക്കുമ്പോള്‍........
കാലില്‍ പിടിയ്ക്കരുതേ - നിങ്ങളെന്നെ....
മാടിവിളിയ്ക്കരുതേ.........
[ വിരലൊന്നു.............. ]
ഓ.....ഓ......ഓ.....ഓ....
കാറ്റൊന്നടിച്ചാല്‍......
കഥകളിയാടിടുന്ന......
കദളിത്തൈവാഴകളേ.......
കദളിത്തൈവാഴകളേ.................
മഴയൊന്നുവീണാല്‍ കളിയാട്ടം - നിര്‍ത്തി.......
മണ്ണില്‍ പതിയ്ക്കരുതേ മതിമറന്നു.....
മണ്ണില്‍ പതിയ്ക്കരുതേ....
വിരലൊന്നുമുട്ടിയാല്‍....
പൊട്ടിച്ചിരിയ്ക്കുന്ന.........
മണിവീണക്കമ്പികളേ....
ആനന്ദമാധുരിയില്‍ .......
ഞാനലിഞ്ഞാടുമ്പോള്‍......
ഗാനം നിര്‍ത്തരുതേ - നിങ്ങളുടെ.......
ഗാനം നിര്‍ത്തരുതേ......
ഗാനം നിര്‍ത്തരുതേ..........
മണിവീണക്കമ്പികളേ....
മണിവീണക്കമ്പികളേ.......
Good 👏
❤
❤❤❤
😍😍👌🏿
Than pathiye pon pathiyayi jeevikunnavarkulla vishamamonnum pranyam nashtapettavark illa
ഗിറ്റാർ വായിക്കുന്നത് മുകേഷിന്റെ അച്ഛൻ ഒ മാധവൻ ആണോ❤
Yes
Who is the actress