M.S.Baburaj -Top 25 Songs | Audio Jukebox | K.J.Yesudas, S.Janaki, P.Bhaskaran | Malayalam |HD Songs

Поделиться
HTML-код
  • Опубликовано: 6 июн 2018
  • Top 25 Songs of M.S.Baburaj from super hit Malayalam movies. Here you can listen to the evergreen Malayalam melody songs.
    Track List :
    CLICK on the timing mentioned below to listen your favorite song.
    ► 00:00:07 - Oru Pushpam Mathramen
    ► 00:03:38 - Innale Mayangumbol
    ► 00:09:22 - Pranasakhi
    ► 00:12:52 - Surumayezhuthiya
    ► 00:16:10 - Thamasamende Varuvan
    ► 00:19:45 - Akale Akale Neelakasam
    ► 00:24:26 - Vennilaavi
    ► 00:27:38 - Nadhikalil Sundari
    ► 00:30:53 - Ekkarayanote Thamasam
    ► 00:34:04 - Annu Ninte Nunakhuzhi
    ► 00:37:24 - Arabikadaloru
    ► 00:40:45 - Adhyathe Kanmani
    ► 00:44:14 - Chandrabimbham
    ► 00:47:43 - Ezhuthiyatharanu
    ► 00:50:38 - Kattile Pazhmulam
    ► 00:55:38 - Pavada Prayathil
    ► 00:59:11 - Kandam Bechoru Kottanu
    ► 01:02:17 - Thamara Kumbilallo
    ► 01:05:40 - Paathiravayilla
    ► 01:08:53 - Indhulekha Tha
    Song Details::
    Song-1 : Oru Pushpam Mathramen
    Album : Pareeksha
    Singer : K.J. Yesudas
    Music : M.S. Baburaj
    Lyricist : P. Bhaskaran
    Song-2 : Innale Mayangumbol
    Album : Anweshichu Kandethiyilla
    Singer : K.J. Yesudas
    Music : M.S. Baburaj
    Lyricist : P. Bhaskaran
    Song-3 : Pranasakhi
    Album : Pareeksha
    Singer : K.J. Yesudas
    Music : M.S. Baburaj
    Lyricist : P. Bhaskaran
    Song-4 : Surumayezhuthiya
    Album : Khadeeja
    Singer : K.J. Yesudas
    Music : M.S. Baburaj
    Lyricist : Yusufali Kechery
    Song-5 : Thamasamende Varuvan
    Album : Bhargavi Nilayam
    Singer : K.J. Yesudas
    Music : M.S. Baburaj
    Lyricist : P. Bhaskaran
    Song-6 : Akale Akale Neelakasam
    Album : Midumidukki
    Singer : K.J. Yesudas, S. Janaki
    Music : M.S. Baburaj
    Lyricist : Sreekumaran Thampi
    Song-7 : Vennilaavi
    Album : Laksha Prabhu
    Singer : S. Janaki
    Music : M.S. Baburaj
    Lyricist : P. Bhaskaran
    Song-8 : Nadhikalil Sundari
    Album : Anarkali
    Singer : K.J. Yesudas, B. Vasantha
    Music : M.S. Baburaj
    Lyricist : Vayalar
    Song-9 : Ekkarayanote Thamasam
    Album : Kaarthika
    Singer : K.J. Yesudas, P. Susheela
    Music : M.S. Baburaj
    Lyricist : Yusufali Kechery
    Song-10 : Annu Ninte Nunakhuzhi
    Album : Pareeksha
    Singer : K.J. Yesudas
    Music : M.S. Baburaj
    Lyricist : P. Bhaskaran
    Song-11 : Arabikadaloru
    Album : Bhargavi Nilayam
    Singer : P. Susheela, K.J. Yesudas
    Music : M.S. Baburaj
    Lyricist : P. Bhaskaran
    Song-12 : Adhyathe Kanmani
    Album : Bhaagyajaathakam
    Singer : K.J. Yesudas, P. Leela
    Music : M.S. Baburaj
    Lyricist : P. Bhaskaran
    Song-13 : Chandrabimbham
    Album : Pulliman
    Singer : K.J. Yesudas
    Music : M.S. Baburaj
    Lyricist : Sreekumaran Thampi
    Song-14 : Ezhuthiyatharanu
    Album : Udyogastha
    Singer : S. Janaki, K.J. Yesudas
    Music : M.S. Baburaj
    Lyricist : Yusufali Kechery
    Song-15 : Kattile Pazhmulam
    Album : Sambhavami Yuge Yuge
    Singer : K.J. Yesudas
    Music : M.S. Baburaj
    Lyricist : Sreekumaran Thampi
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: RUclips: / saregamasouth
    Facebook: / saregamasouth
    Twitter: / saregamasouth​​
    #M.S.Baburaj #saregamatelugu
  • ВидеоклипыВидеоклипы

Комментарии • 930

  • @saregamasouth
    @saregamasouth  2 месяца назад +7

    ▶ruclips.net/video/45vS1-xtnp8/видео.html
    The MEGA MASS BLAST is here 💥 #Jaragandi from #GameChanger is out now ❤

    • @nixonjohn8708
      @nixonjohn8708 4 дня назад

      😂😂😂😂😂😂v. .😂c TTtg 🎉😂

  • @udhayankumar9862
    @udhayankumar9862 8 месяцев назад +42

    2023ലും ബാബുക്ക ദാസേട്ടൻ ഗാനങ്ങൾ കേൾക്കുന്നവർ ഉണ്ടോ അടി ഒരു ലൈക്ക്

  • @SoorajVga-oo2rk
    @SoorajVga-oo2rk 5 месяцев назад +15

    ഓരോ ഗാനങ്ങൾ ഒന്നിനൊന്ന് മികച്ചത്. എന്തൊരു മനുഷ്യനാണ് ഇദ്ദേഹം 😘

  • @providencetirur4382
    @providencetirur4382 10 месяцев назад +11

    ബാബുക്കയെ പോലൊരു ഗായകനും സംഗീത സാവിന്ദായകനും ഇനീ ലോകത്തിൽ വേറെയുണ്ടാകില്ല

  • @anilkumarv9412
    @anilkumarv9412 7 месяцев назад +6

    ഏതോ മാസ്മരിക ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു... അനശ്വര ഗാനങ്ങൾ.... യുഗങ്ങൾ ക്ക പ്പുറം.... 🙏❤️

  • @chandranpillai2940
    @chandranpillai2940 9 месяцев назад +16

    സംഗിതവും സാഹിത്യവും ആലാപനവും ഒത്തിണങ്ങിയ അതി മനോഹര ഗാനങ്ങൾ ഒരിക്കലും ഒളിമങ്ങാത്ത രന്തങ്ങളാണ് ഈ ഗാനങ്ങളെല്ലാം .....

  • @vayalalebalasubramanian4074
    @vayalalebalasubramanian4074 Год назад +5

    ഇത്രയും ഊഷ്മളതയുളള വരികൾ രചിച്ച പ്റിയ കവി അനശ്വരനായി മലയാളിയുടെ മനസ്സിൽ എന്നും ഉണ്ടാകും..ചിൻദ്കളുടെ ഉറവിടം വരെ ്് ആണിവേര് പോലെ മാസ്മരീക ലിപിയിൽ ആലേഖനം ചെയ്തിരിക്കുന്നു ബാബുക്ക യുടെ സിനിമാ ഗാനങ്ങൾ.

  • @theworldisyourbookmark8318
    @theworldisyourbookmark8318 4 года назад +63

    എത്ര ജനറേഷൻ മാറിവന്നു ഇന്നും നമ്മുടെ ഹൃദയത്തെ കീഴ്പ്പെടുത്താൻ ഈ പാട്ടുകൾക് കഴിയും അത് തന്നെയാണ് വിജയവും..thanks babuk k k a ❤️ 🙏

  • @karthikeyanmn7096
    @karthikeyanmn7096 2 года назад +12

    കൂടെ ആരുമില്ലെന്നു തോന്നുമ്പോ ഒറ്റയ്ക്ക് ആണെന്ന് തോന്നുമ്പോ നഷ്ടങ്ങൾ എല്ലാം വലുതായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ ദേ ഈ രാത്രിയിലും കൂട്ടിനായി വന്നതിനു നന്ദി 1:36am സ്വപ്നങ്ങൾ കണ്ടു നിനക്കുറങ്ങീടുവാൻ...... നന്ദി

  • @sonisonu4231
    @sonisonu4231 Год назад +7

    താമസമെ ന്തേ വരുവാൻ കേട്ടാൽ ഏതു പെണ്ണും ഓടിയെത്തും - ഭാർഗ്ഗവീ നിലയം -

  • @mohammedsinaan4919
    @mohammedsinaan4919 3 года назад +64

    കുട്ടിക്കാലം ഓർമ്മ വരുന്നു റേഡിയോയിലൂടെ കേൾക്കുന്ന ഈ ഗാനങ്ങൾക്ക് അത്രയ്ക്ക് മാധുര്യമാണ്.

  • @user-vk1vw2ff3z
    @user-vk1vw2ff3z 2 года назад +49

    ബാബുക്ക ഓരോ മലയാളിയുടെയും ഹൃദയത്തിൽ ജീവിക്കുന്നു. 🌹🌹🌹🌹

  • @krishnanma7
    @krishnanma7 3 года назад +57

    പി.ഭാസ്ക്കരൻ മാഷിന്റെ വരികൾക്ക് ബാബുരാജ് മാഷ് സംഗീതം നൽകുമ്പോൾ അത് ഒരു അനിർവ ചീനമായ അനുഭൂതിയാണ് നമുക്ക് നൽകുന്നത് എത്ര കേട്ടാലും മതിവരാത്ത മനോഹര ഗീതങ്ങൾ

    • @aswinajith2002
      @aswinajith2002 2 года назад +3

      സംഗീതം ജീവിതമാണ് അസ്‌തമിക്കില്ല ഒരിക്കലും ഒരുക്കിത്തന്നവർ അസ്തമിക്കുന്നുമില്ല.......... Kkv

    • @ummerkoyasurumisurumi1593
      @ummerkoyasurumisurumi1593 7 месяцев назад

      ഭാസ്കരൻ മാഷ് ബാബു രാജ് കൂട്ടുകെട്ട്❤

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 10 месяцев назад +8

    മുത്തും മുടിപ്പൊന്നും ചൂടി മറഞ്ഞ
    ഒരു വസന്തകാലത്തിന്റെ ഓർമ്മകൾ ❤❤❤

  • @muhdshibin5966
    @muhdshibin5966 2 года назад +6

    മഹാലോക വിശാലതയിൽ നാ്ം മാത്രമായി ലഘൂകരിക്കപ്പെടുന്ന വേളകളിൽ പഴമയിലേക്ക് തീർത്ഥാടനത്തിനിറങ്ങുന്നു...

  • @sathyanarayananvp4168
    @sathyanarayananvp4168 3 года назад +57

    വരികളെ വിഴുങ്ങി പോകാത്ത മാസ്മരിക സംഗീതം, സംഗീതത്തിന് ദുഃഖം അകറ്റാൻ കഴിവുണ്ടെങ്കിൽ പാട്ടുകൾ തീർച്ചയായും ഉപകരിയ്ക്കപെടും❤❤❤❤🙏

  • @nithinthomaskannanmannil5678
    @nithinthomaskannanmannil5678 3 месяца назад +7

    ഇങ്ങനെ മനോഹരമായ ഗാനങ്ങൾ സൃഷ്ടിക്കാൻ ജീവിതം സങ്കീതതിനുവേണ്ടി ഉഴിഞ്ഞു വെച്ച മഹാപ്രെതിഭകൾ

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 3 дня назад

      ഗാനം എഴുതുന്ന ആളിന്റെ കഴിവാണ് mukyam

  • @Coachpillai
    @Coachpillai 3 года назад +22

    ഈശ്വരാ ഇദ്ദേഹം ഒരു മന്ദ്രികൻ ആണ്. സ്രോതക്കളെ മായാലോകത്തേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന സംഗീതം. ♥️😘😘

  • @ashrafputhiyaveettil5013
    @ashrafputhiyaveettil5013 4 года назад +184

    ആയിരത്തി തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും ഉള്ള ഗാനങ്ങൾ ലോകാവസാനം വരെ പുതുമയോടെ നില നിൽക്കും ഒരിക്കലുo മടുക്കാത്ത അനശ്വര ഗാനങ്ങൾ

    • @kamalprem511
      @kamalprem511 3 года назад +3

      No doubt

    • @gopalanpp592
      @gopalanpp592 3 года назад +8

      ഒരു ചരടിൽ കോർത്തു വെച്ച മുത്തുമണികൾ പോലെ ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം.മലയാളികളുടെ മനസ്സിലൂടെ ബാബുക്ക ഇന്നും ജീവിക്കുന്നു.

    • @deepu1064
      @deepu1064 2 года назад +1

      😭😭😭😭😭

    • @vargheserajan30
      @vargheserajan30 2 года назад +1

      YES

    • @vargheserajan30
      @vargheserajan30 2 года назад

      Ippo*** VAADAA VAADAA INGOTTU .VAADAA VAADA INGOTTU........VARILLADAA NJAN ANGOTTU****ithokkeyalee pattukal!

  • @ullascholakulangara7888
    @ullascholakulangara7888 2 года назад +28

    ജനിക്കുമോ ഇനിയും ഈ അതുല്യ സംഗീതഞ്ജൻ നമ്മുടെ മണ്ണിൽ.....

  • @abdulrahmann.p53
    @abdulrahmann.p53 Год назад +93

    എത്ര നല്ല കാല്പനിക സങ്കൽപ്പങ്ങളും ഭാവനകളും മനസ്സിൽ സൂക്ഷിച്ചിരുന്ന നിഷ് കളങ്കരായിരുന്ന മനുഷ്യരായിരുന്നു അന്ന്.. കലാകാരന്മാരും സ്രോതാക്കളും അനുവാചകരും എല്ലാം അന്ന് ഏറ്റവും നല്ല സഹൃദയർ കൂടി ആയിരുന്നു.. ഈ കെട്ട കാലത്ത് തിരിഞ്ഞു നോക്കുമ്പോൾ സുകൃതം പെയ്‌ത ആ നാളുകളെ കുറിച്ചോർത്തു ശോകം മാത്രം 😪

    • @razakabdul5263
      @razakabdul5263 10 месяцев назад +5

    • @appuvishal-_-
      @appuvishal-_- 8 месяцев назад

      Vbnbbbbnbbbbbnbbbbbbnbbbbbbnnbbbbbbbvbbnbbbvbbnbnbbbbbnbnbbbnbnbbbbbbnbbnbbbbbbbbbvvbbnbbbbbnbbbbbbvbbnnbbbvbnbnbbbbnbvvvvbbbbnvbbbnbbvbbnbn

    • @babyc.m4983
      @babyc.m4983 8 месяцев назад +1

      👌👌👌😢😢😢

    • @KanakammaAK
      @KanakammaAK 8 месяцев назад +1

      Q

    • @canvascommunication2750
      @canvascommunication2750 7 месяцев назад +1

      100 percent a truth

  • @themist7601
    @themist7601 5 лет назад +180

    *ബാബുക്കയുടെ പാട്ടുകള്‍ക്ക് ജീവനുണ്ട്..സങ്കടങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശക്തിയുണ്ട്..*
    Ishq♥♥

  • @mujeebmaradi9902
    @mujeebmaradi9902 4 года назад +89

    ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും മധുരം തന്റെ സംഗീതത്തിലൂടെ മലയാളികള്‍ക്ക് പകര്‍ന്ന അതുല്യ പ്രതിഭാശാലി ആയിരുന്നു മുഹമ്മദ്‌ സബീര്‍ ബാബുരാജ് എന്ന എം എസ് ബാബുരാജ്.
    ബംഗാളിയായ ഹിന്ദുസ്ഥാനി ഗായകന്‍ ജാന്‍ മുഹമ്മദ് സാഹിബിന്റെ മകനായി 1921 മാർച്ച് 29 നു ആയിരുന്നു ബാബുരാജിന്റെ ജനനം. അമ്മ മലയാളിയും. ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. അന്നന്നത്തെ അന്നത്തിനു വേണ്ടി തെരുവിലും ട്രെയിനിലും പാട്ടു പാടി നടന്നിരുന്ന ബാബുരാജിനെ സംഗീതസ്നേഹിയായ ഒരു പോലീസുകാരന്‍ കണ്ടെത്തുകയും ദത്തെടുക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി.
    ആദ്യകാലത്തു് നിലമ്പൂര്‍ ബാലന്റെ സംഗീത ട്രൂപ്പില്‍ അംഗമായിരുന്നു. ആദ്യമായി ഉത്തരേന്ത്യന്‍ സംഗീതം മലയാളത്തില്‍ കൊണ്ടുവന്നതു് ബാബുരാജാണു്. മുടിയനായ പുത്രന്‍ എന്ന ചിത്രത്തിലൂടെ പി ഭാസ്ക്കരന്റെ ഗാനങ്ങള്‍ക്കാണു് കൂടുതല്‍ ഈണം നല്‍കിയതു്. കോഴിക്കോട്ടെ കല്യാണരാവുകള്‍ ബാബുരാജ് സംഗീതം കൊണ്ടു നിറച്ചു.
    1951-ല്‍ 'ഇന്‍‌ക്വിലാബിന്റെ മക്കള്‍' എന്ന നാടകത്തിനു സംഗീതം നല്‍കിക്കൊണ്ട് നാടകരംഗത്ത്‌ എത്തിയ ബാബുരാജ് പിന്നീട് ഒട്ടനവധി നാടകങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുകയും പാടുകയും ചെയ്തു. ടി മുഹമ്മദ് യൂസഫിന്റെ 'കണ്ടം ബെച്ച കോട്ട്', കേരള കലാവേദിയുടെ 'നമ്മളൊന്ന്' എന്നിവയാണ് അതില്‍ പ്രധാനം.
    1957 ല്‍ 'മിന്നാമിനുങ്ങ്‌' എന്ന ചിത്രത്തിലൂടെയാണ് ബാബുരാജ് സ്വതന്ത്ര സിനിമാ സംഗീതസംവിധായകനാവുന്നത്. അദ്ദേഹം ഈണം പകര്‍ന്നതിലേറെയും പി ഭാസ്കരന്റെ വരികള്‍ക്കാണ്. വയലാര്‍, ഓ എന്‍ വി, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി എന്നിവരുടെ രചനകള്‍ക്ക് നല്‍കിയ സംഗീതവും മറക്കാനാവാത്തതാണ്...
    1978 ഒക്ടോബർ 7 നു ബാബുരാജ് ഓര്‍മ്മയായി.. അനശ്വരങ്ങളായ ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു അദ്ദേഹം.
    ശ്രദ്ധേയമായ ചില ഗാനങ്ങള്‍:
    താമസമെന്തേ വരുവാന്‍.., വാസന്തപഞ്ചമി നാളില്‍... (ഭാര്‍ഗ്ഗവീ നിലയം)
    അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍.., പ്രാണസഖീ, ഒരു പുഷ്പം... (പരീക്ഷ)
    അഞ്ജനക്കണ്ണെഴുതി.., കന്നിനിലാവത്ത്... (തച്ചോളി ഒതേനന്‍)
    ഇന്നലെ മയങ്ങുമ്പോള്‍.., താമരക്കുമ്പിളല്ലോ..., കവിളത്തെ കണ്ണീര്‍ കണ്ടു... (അന്വേഷിച്ചു കണ്ടെത്തിയില്ല)
    ചന്ദ്രബിംബം നെഞ്ചിലേറ്റും... (പുള്ളിമാന്‍)
    സുറുമയെഴുതിയ... (ഖദീജ)
    തളിരിട്ട കിനാക്കള്‍... (മൂടുപടം)
    സൂര്യകാന്തി... (കാട്ടുതുളസി)
    തേടുന്നതാരെ...(അമ്മു)
    സൃഷ്ടി തന്‍ സൌന്ദര്യ... (സൃഷ്ടി)
    താനേ തിരിഞ്ഞും മറിഞ്ഞും... (അമ്പലപ്രാവ്)
    വിജനതീരമേ... (രാത്രിവണ്ടി)
    ഒരു കൊച്ചുസ്വപ്നത്തിന്‍... (തറവാട്ടമ്മ)
    അകലെ അകലെ നീലാകാശം... (മിടുമിടുക്കി)
    മണിമാരന്‍ തന്നത്... (ഓളവും തീരവും)
    അനുരാഗനാടകത്തിന്‍... (നിണമണിഞ്ഞ കാല്പ്പാടുകള്‍)
    അനുരാഗഗാനം പോലെ..., എഴുതിയതാരാണ്‌ സുജാത... (ഉദ്യോഗസ്ഥ)
    ഇരുകണ്ണീര്‍ത്തുള്ളികള്‍..., ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന... (ഇരുട്ടിന്റെ ആത്മാവ്)
    കണ്ണീരും സ്വപ്നങ്ങളും... (മനസ്വിനി)
    കണ്ണ് തുറക്കാത്ത... (അഗ്നിപുത്രി)
    താമരത്തോണിയില്‍... (കാട്ടുമല്ലിക)
    ആദ്യത്തെ കണ്മണി...(ഭാഗ്യജാതകം)
    നദികളില്‍ സുന്ദരി... (അനാര്‍ക്കലി)
    റെഫറന്‍സസ്
    Wikipedia

    • @kksunil
      @kksunil 3 года назад +7

      Thanks for this wonderful detail

    • @faizaltp2359
      @faizaltp2359 3 года назад +1

      thanks brtr

    • @sooryasudheendran5732
      @sooryasudheendran5732 3 года назад +1

      Tanks sir

    • @abduvayad
      @abduvayad 2 года назад +3

      താങ്ക്സ് 2021 ലാസ്റ്റ് ദിവസം ഇതു കേൾക്കുന്ന ഞാൻ

    • @DevanYT5190
      @DevanYT5190 2 года назад

      Thank you so much for the valuable information...

  • @sethumadhavankr7553
    @sethumadhavankr7553 3 месяца назад +2

    ഇനി ഇത്തരം സുന്ദര ഗാനങ്ങൾ സ്വപ്നത്തിൽ മാത്രം!

  • @manojcmmanojcm
    @manojcmmanojcm 4 года назад +84

    മലയാളികളുടെ ഗസൽ സുൽത്താനാ ബാബുക്കാ

  • @shyamreghunathannair369
    @shyamreghunathannair369 11 месяцев назад +6

    എത്ര കേട്ടാലും മതിവരാത്ത നിത്യ ഹരിത ഗാനങ്ങൾ 💞

  • @faisal3pdka
    @faisal3pdka 2 года назад +19

    2021ലും ഞാൻ കേൾക്കുന്നു..അകലെ അകലെ നീലാകാശത്ത് ...പ്രണസഖിയുടെ പാട്ടുകാരൻ...ബാബുക്കയുടെ...നിത്യ സുന്ദരമായ ഗാനങ്ങൾ.....

  • @hassannasir8401
    @hassannasir8401 3 года назад +5

    ദാസേട്ടന് ബാബുക്ക സംഗീതം ചെയ്യുമ്പോൾ അതു കേൾക്കുമ്പോൾ മനസ്സിലെ പല പ്രയാസങ്ങളും ഞാൻ താല്കാലികമായെങ്കിലും മറന്നു പോകുന്നു. പലപ്പോഴും ഒരു ഔഷധം പോലെയാണ് ഞാൻ പറ്റു കേൾക്കുന്നത്

  • @sudarmaj796
    @sudarmaj796 5 лет назад +16

    എത്ര സുന്ദരമായ ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല ആസ്വാദകരെ ഏതോ മാ യി കലോകത്തിൽ എത്തിയ്ക്കുന്ന സുന്ദര ഗാനങ്ങൾ ശിൽപികൾക്ക് കോടി പ്രണാമം

  • @samadchennai8269
    @samadchennai8269 5 лет назад +54

    ബാബുക്കയുടെ മാന്ത്രിക വിരലുകൾ പതിഞ്ഞ ഓരോ ഗാനവും എത്ര മനോഹരമാണ്. !!!!

  • @muhammadshifan7335
    @muhammadshifan7335 3 года назад +84

    Am 14 years old I love babukka's evergreen hit's

  • @drrasokmenon9269
    @drrasokmenon9269 5 лет назад +60

    എത്ര മധുരമുള്ള ഗാനം. അനുഗൃഹീത സംവിധായകൻ അനുഗൃഹീത ഗായകൻ. ദിവ്യം

  • @bhageerathipk2989
    @bhageerathipk2989 4 года назад +19

    ഈയുഗം ധന്യമായത് ഇവരുടെ സ്പർശനത്താൽ.ദൈവത്തിന് നന്ദി

  • @santhakumart.v181
    @santhakumart.v181 3 года назад +70

    മസ്റ്റേഴ്സിന്റെ കാലം കഴിഞ്ഞു. ഇപ്പൊ കുറെ mixersinte കാലമാണ്. ഈ പാട്ടുകൾ ഇപ്പോഴും കേൾക്കാൻ കഴിയുന്നത് ഭാഗ്യം.

    • @rajanvarghese8156
      @rajanvarghese8156 2 года назад

      SURE..100%••••!

    • @chandrahasand9016
      @chandrahasand9016 Год назад

      വളരെ ശരിയാണ്.. ഇക്കാലത്ത് സിനിമ പാട്ടുകൾ സത്യത്തിൽ ഒരു ഭീകരമായ വസ്തുതയാണ്.. സഹിക്കാനാവില്ല. രണ്ടാമത് കേൾക്കാൻ തോന്നുന്നില്ല എന്ന് മാത്രമല്ല ആദ്യം കേൾക്കാൻ തന്നെ സഹിക്കില്ല

  • @raviktk4376
    @raviktk4376 5 лет назад +92

    എത്ര കാലം കഴിഞ്ഞാലും തിളക്കം നഷ്ടപെടാത്ത അമൂല്യ ഗാനങ്ങൾ ബാബൂക്കകോഴിക്കോട്ട് കാരുടെ അഹംങ്കാരം മാത്രമല്ല കേരളത്തിന്റെ അഹങ്കാം മണ്

    • @johnsmart441
      @johnsmart441 4 года назад +3

      എറണാകുളം പള്ളുരുത്തി ഉണ്ടായിരുന്നല്ലോ

    • @aginprabha7907
      @aginprabha7907 4 года назад +5

      Thankal paranjathu sathyamanu.. Athukondanu eppo 2019 il njan ethu kelkunnath.. After 100 years may be more... Ee pattukal ethupole thanne nilanilkum.. Babuka.. Legend... Sulthan of our music

    • @abdulgafour5865
      @abdulgafour5865 4 года назад +2

      അദ്ദേഹത്തിന്റെജനനം കൊണ്ടോട്ടിയിലാണ്

    • @unnikrishnanunnikrishnan860
      @unnikrishnanunnikrishnan860 3 года назад +4

      ബാബുരാജ് സാർ കേരളത്തിലെ സംഗീതസംവിധാനം രംഗത്ത് ഇപ്പോ ഴും മുമ്പന്തിയിൽ ആണ്.

    • @k.v.johnscooking5232
      @k.v.johnscooking5232 3 года назад +1

      എറണാകുളത്തുകാരുമുണ്ട് നെഞ്ചിൽ
      സൂക്ഷിക്കുന്ന സംഗീത പ്രേമികൾ !

  • @jafarudeenmathira6912
    @jafarudeenmathira6912 4 года назад +28

    ഒരിക്കലുംമരിക്കാത്ത ഗാനങ്ങളുടെ സമാഹാരം.വളരെ ഇഷ്ടം.

  • @sasidharansasidharan1871
    @sasidharansasidharan1871 2 года назад +8

    വളരെ ഇഷ്ടപ്പെട്ട പാട്ടാണ് എല്ലാവരും കേൾക്കുക ഇതുപോലത്തെ പാട്ട് ഇനി കിട്ടില്ല

  • @sajusajup284
    @sajusajup284 4 года назад +7

    പാതിരാവായില്ല പൗർണമി കന്യയ്ക്ക്‌ പതിനേഴോ പതിനെട്ടോ പ്രായം...
    Wow എന്തൊരു ഫീലുള്ള പാട്ട്.. മറ്റു പാട്ടുകൾക്ക് ഒപ്പം ഇത് ഇപ്പോഴും കേൾക്കാത്ത ഒന്നാണ്

  • @vasuv2861
    @vasuv2861 3 года назад +10

    ബാബുക്ക എന്നും നമ്മോട് ഒപ്പം ജീവിക്കുന്നു ❤👌

    • @gourinair5521
      @gourinair5521 2 года назад +1

      അസാമാന്യ composition

  • @progamer-em2be
    @progamer-em2be 5 лет назад +275

    ഡിസ് ലൈക്ക് ചെയ്ത മഹനീയ വ്യക്തികൾ ഇവിടെ ജനിക്കേണ്ടവരായിരുന്നില്ല.. എന്നു തോന്നുന്നു...

  • @shibinn4761
    @shibinn4761 4 года назад +27

    ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ...2019 ലും കേട്ടുകൊണ്ട് ഇരിക്കുന്നു....👌👍

  • @deviddevid2360
    @deviddevid2360 4 года назад +14

    Am 21eyes old. Ithokeyan paat ❤❤❤❤❤❤ .ippozethe paatgle kalum kelkkan sungam pandathe paat

  • @jayalakshmi7620
    @jayalakshmi7620 2 месяца назад +17

    2024-ലും കേട്ടുകൊണ്ടിരിക്കുന്ന ഞാൻ ....

  • @sreekumarkdllr7758
    @sreekumarkdllr7758 4 года назад +113

    Sep 2019 ൽ ഇവിടെ ഇത് കേൾക്കാൻ വന്നവർ എത്ര പേർ

  • @mtkannanmt8785
    @mtkannanmt8785 4 года назад +9

    മനോഹര ഗാനങ്ങൾ! എന്തൊരുസുഖമാണീഗാനങ്ങൾ കേൾക്കുമ്പോൾ!

  • @bineshmadhuramattathil8646
    @bineshmadhuramattathil8646 4 года назад +13

    അമൂല്യ ഗാനങ്ങൾ...😍😘

  • @muhammedalimuhammedali2969
    @muhammedalimuhammedali2969 26 дней назад +1

    Desh ragathinte രാജാവ് ബാബുക്ക

  • @anilsarathysarathy2064
    @anilsarathysarathy2064 4 года назад +6

    എന്താ പറയുക ..? ഗംഭീരം..!

  • @Baachipapa
    @Baachipapa 4 года назад +13

    അനശ്വരമായ ഗാനങ്ങൾ..... 😍

  • @kunju-uo7ev
    @kunju-uo7ev 2 года назад +7

    പി ഭാസ്കരൻ, ദേവരാജൻ, ബാബുരാജ് 🌹🌹🌹♥️🚩സംഗീതത്തിലെ ഒരിക്കലും വാടാത്ത മൂന്ന് പുഷ്പങ്ങൾ.

  • @sreedevidevi5920
    @sreedevidevi5920 2 года назад +2

    മറക്കുവാൻ കഴിയാത്ത പ്രണയവും സൗഹൃദവും ആ കാലത്തെ ഓർമ്മകൾ മാത്രമാണ് ഇന്ന് അത് അയവിറക്കുന്ന

  • @sonisonu4231
    @sonisonu4231 Год назад +1

    ഓരോ വാക്കും എത്ര മധുരമായി ഉച്ചരിക്കുന്നു.

  • @kanthimathipn8646
    @kanthimathipn8646 3 года назад +4

    കേട്ടാൽ മതിയാകില്ല ഈ ഗാനങ്ങൾ 👌

  • @autocad2d3d5
    @autocad2d3d5 2 года назад +32

    ഇതിങ്ങനെ കേൾക്കുമ്പോൾ നമ്മൾ വിചാരിക്കും ബാബുക്ക എത്ര സിമ്പിൾ ആയി ആണ് songs ഉണ്ടാകുന്നത് , ഇപ്പോഴത്തെ സൗണ്ട് സിസ്റ്റം ഒന്നും ഇല്ലാതെ വെറും തബല കൊണ്ടും ഹാർമോണിയം കൊണ്ടും നമ്മളെ പാട്ടിലേക് മാത്രമെ സ്രെദ്ധ കൊണ്ടുപോകു . Realy genious 👌👌👌 (2021 ഇത് കേൾക്കുന്ന ഞാൻ )

    • @subaidap9616
      @subaidap9616 Год назад +1

      എത്രായിരം ശ്രോതാക്കൾ ഇവ കേട്ടു നിർവൃതി പൂണ്ടു, ഇനിയുമിനിയും ആസ്വാദകർ ഇവയിൽ ആറാടിക്കൊണ്ടിരിക്കും !
      വെണ്ണിലാവിനെന്തറിയാം
      വെറുതേ വെറുതേ ചിരിക്കാൻ ! --ആ ചിരിയിൽ അനേകർ ആടുന്നു എന്ന് വെണ്ണിലാവിനറിയാം എന്നറിഞ്ഞുകൊണ്ടാണ്,'എന്തറിയാം ?'എന്ന് ചോദിക്കുന്നത്!
      കേൾവിക്കാരനും എന്തറിയാം, ഈ ഗാനങ്ങളിൽ ആറാടാനല്ലാതെ !

    • @mohammedshan8837
      @mohammedshan8837 Год назад

      2023 and go on

    • @SivanPillai-im9un
      @SivanPillai-im9un 9 месяцев назад

      😮😮😂

    • @lathikasurendran
      @lathikasurendran 7 месяцев назад

      0:33 🎉

  • @KunjumoideenMohamed
    @KunjumoideenMohamed Месяц назад +1

    Babukka the first emporer and renaiser of malayalam film song compsing.

  • @arunkumardubai6174
    @arunkumardubai6174 5 лет назад +19

    Old is gold ... never ever.. malayali cant forget ... babukkaa.. babukka...living our heart .......till end this planet.

  • @jaiselaiju2572
    @jaiselaiju2572 5 лет назад +56

    ഇത്രയും കാവ്യഭംഗിയും ശാലീനതയും കൊണ്ട് സമ്പന്നമായ സംഗീതം ഇനി നമ്മുക്ക് എവിടെ നിന്നും കിട്ടും? ഒരായിരം പ്രണാമം ബാബുരാജ് മാഷിന്. ഒരിക്കൽ കേട്ടാൽ മനസ് ഒരായിരം തവണ മന്ത്രിക്കുന്ന മാസ്മരിക താളം... പറയാൻ വാക്കുകളില്ല......

  • @Vishu95100
    @Vishu95100 4 года назад +14

    Legendary musician.. Had he not prone to alcoholism, he would probably have been still alive, and would have made many great songs..

  • @achutenchno8998
    @achutenchno8998 8 месяцев назад +2

    എന്ത് പറയാൻ എത്രകേട്ടാലും മതിവരില്ല. പണ്ടൊക്കെ വല്ലപ്പോഴും റേഡിയോയിൽ കേട്ടു
    പിന്നെ ടേപ്പ് റിക്കാർഡ് വന്നു
    CDവന്നു. ഇപ്പോൾ യൂട്യൂവിൽ കേൾക്കുന്നു.♥️♥️♥️

  • @opcieas.opcieas4245
    @opcieas.opcieas4245 2 года назад +15

    We are blessed and fortunate, we are in this era and to listen to these magical compositions by these Gandharvas and the sweet lines of the writers

    • @rajanvarghese8156
      @rajanvarghese8156 2 года назад

      Don't forget music directors please..! not only writers & singers!

    • @rajanvarghese8156
      @rajanvarghese8156 2 года назад

      KURACHU KAALAM KOODI AAYUSSU KODUTHILLALLO DEYVAME....!

  • @masterjoshyjohn
    @masterjoshyjohn 5 лет назад +9

    Fabulous songs... M.S Baburaj, the king of Melodies... Enjoying his music.
    Thank you Saregama 🙏

    • @shukkoorpa4905
      @shukkoorpa4905 5 лет назад +2

      മരണ മാസ് ഗാനം ഇത് ഒരു വട്ടമെങ്കിലും കേൾക്കാൻ കൂട്ടാക്കാത്തവർ മലയാളിയല്ല

    • @annievarghese6
      @annievarghese6 4 года назад +2

      Soooooooper,Babukka,Dassettan,

  • @fasalfaslu3064
    @fasalfaslu3064 2 года назад +17

    Legend passed but his soul living in his music

  • @abdulrahmam8482
    @abdulrahmam8482 10 месяцев назад +2

    എത്ര കേട്ടാലും കൊതി മാറാത്ത പാട്ടുകൾ. ❤️❤️🙏❤️🙏

  • @hashimedakkalam1135
    @hashimedakkalam1135 2 года назад +9

    Baburaj is evergreen

  • @shamsiaputhanveed3454
    @shamsiaputhanveed3454 3 года назад +4

    ലോകം അവസാനം വരെ മനുഷ്യമനസിന് കുളിർമ തരുന്ന ഗാനങ്ങൾ ❤🌹👍

  • @faisalanjukandi3951
    @faisalanjukandi3951 4 года назад +17

    സൂര്യനേപോലെ തലമുറകളിൽനിന്നു് തലമുറകളിലേക്ക് അനന്തമായി വെളിച്ചം പകർന്ന് ജനമനസ്സൂകളിൽ
    ഈ മാസ്മരീക സംഗീതം പകരക്കാരില്ലാതെ തുടരും
    പ്രണാമം നമ്മുടെ നിധിക്ക്

  • @jamaludheenkadan1296
    @jamaludheenkadan1296 2 года назад +4

    Deriving esthetic joy when hearing this songs thanks for this colllections

  • @jol1812
    @jol1812 2 года назад +6

    His songs are wonderfully melodic, uplifts one's spirit and mellifluous. As a child I have heard these songs in the radio and still remains in my heart. Very meaningful and emotional songs. Nostalgic.

  • @pgireesan4846
    @pgireesan4846 4 года назад +21

    മനോഹരമായ ഗാനങ്ങൾ.
    ബാബുക്ക was a genius.

  • @shebinvk
    @shebinvk 4 года назад +7

    എവർഗ്രീൻ ബാബുക്ക 💜

  • @user-gs2pd2mg1e
    @user-gs2pd2mg1e 5 месяцев назад +1

    ഞാനും ആക്കാലത്തുള്ള ഗായിക ആയിരുന്നു സുന്ദര സ്മരണകൾ

  • @tpramanujannair6667
    @tpramanujannair6667 2 года назад +2

    കാലത്തെ അതിജീവിച്ച മനോഹര ഗാനങ്ങൾ

  • @venugopalek
    @venugopalek 4 года назад +11

    How blessed and fortunate we are to be in this era and to listen to the magical compositions by these Gandharvas

  • @k.v.johnscooking5232
    @k.v.johnscooking5232 3 года назад +3

    അറബി കടലിലൊരു മണവാളൻ 1964 മുതൽ ഞാൻ കേൾക്കുന്ന പാട്ടാണ് ......
    ബാബൂ ക്കായുടെ വലിയൊരു ഫാനാണ് ഞാൻ. ഹിന്ദുസ്ഥാനി സംഗീതത്തെ കേരള മണ്ണിലേക്ക് പറിച്ചു നട്ട ഏക സംഗീത സംവിധായകൻ. 1964 ൽ ഇറങ്ങിയ കറുത്ത കൈയിലെ കവാലി ഗാനം " പഞ്ചവർണ്ണ തത്ത പോലെ " എന്ന ഗാനത്തെ മറികടക്കാൻ ഒരു സംവിധായകരും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല ! KJ ജോയി ഒഴികെ ..... സർപ്പം എന്ന സിനിമയിലും ഒരു കവാലി ഗാനം ഉണ്ട്.
    S. ജാനകിയമ്മയെ ഇത്രമാത്രം സ്വരമാധുരിയിൽ അണിയിച്ചൊരുക്കിയ സംവിധായകൻ ബാബൂ ക്കായല്ലാതെ മറ്റാരാണുള്ളത്. ജാനകിയമ്മയുടെ എല്ലാ ഗാനങ്ങളും കേട്ടു നോക്കുക.
    "താനെ തിരിഞ്ഞും മറിഞ്ഞും " എന്ന ഹിന്ദുസ്ഥാനി ഗാനം നമുക് എങ്ങനെ മറക്കനാകും !!!

  • @sureshbabugnair7895
    @sureshbabugnair7895 5 месяцев назад

    മാധുര്യമുള്ള ഗാനങ്ങൾ - മനസ്സിന് കുളിർമ്മ നൽകുന്ന സാഹിത്യഭംഗി നിറഞ്ഞ രചന ......

  • @soumini9678
    @soumini9678 2 года назад +3

    മനസിനെ മറ്റൊരുമായി കലോകത്തേക്കെത്തിക്കുന്ന ഗാനം

  • @kanthimathipn8646
    @kanthimathipn8646 3 года назад +3

    പഴയ ഗാനങ്ങൾ കേട്ടാൽ പഴയ കാലത്തേക്ക് മനസ്സ് parakkunnu❤

  • @nassaruddinp.s5268
    @nassaruddinp.s5268 4 года назад +5

    Very super songs

  • @thomasjacob6554
    @thomasjacob6554 7 месяцев назад +1

    Babukka, legend of yesteryears, like legend Yesudas of new era.

  • @manjusumangaly4359
    @manjusumangaly4359 4 года назад +2

    Ethra kettalum mathi varatha athimanohara songs inu orayiram thanks

  • @jafarcttvk3511
    @jafarcttvk3511 4 года назад +15

    ഇതൊക്കെയാണ് കേൾക്കാൻ കൊതിച്ച, പാട്ടുകൾ,,

  • @mukundanpt282
    @mukundanpt282 3 года назад +3

    Romantic and music wonderful blend not expect such. Combinations in near future

  • @chandrana9956
    @chandrana9956 5 месяцев назад +1

    എത്ര നല്ല നല്ല പാട്ടുകൾ ❤

  • @rajan3338
    @rajan3338 Год назад +2

    BABU RAJ 's SUPER HIT = THAAMASAMENTHE VARUVAN......🧡❤️💟🙏🙏🙏🙏🙏🌝🌞💖💗💓💞💕💌💌💟♥️♥️❣️

  • @chandrikakg9733
    @chandrikakg9733 3 года назад +4

    അസുലഭ സുന്ദര ഗാനങ്ങൾ

  • @jithinc4640
    @jithinc4640 4 года назад +6

    ബാബുരാജ് മാഷ് പെരുത്തിഷ്ടം💕

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 2 месяца назад

    എന്തൊരു ഭംഗി 😍👌🏼

  • @mohidinmohidin8882
    @mohidinmohidin8882 2 месяца назад

    ഒരിക്കലും മറന്നുപോകാത്ത സുന്ദരമായ ശബ്ദം

  • @rajanchenedath4782
    @rajanchenedath4782 4 года назад +8

    മധുരസ്മരണകളുണർത്തുന്ന കുട്ടിക്കാലം, ഇന്ന് കേൾക്കുമ്പോൾ........ കേട്ടാലും കേട്ടാലും മതി വരില്ല.

  • @myenglishworld7810
    @myenglishworld7810 2 года назад +7

    Babuka is literally a god of music..his music is immortal...so divine..🙏🙏❤❤❤❤❤❤

  • @imhakkim
    @imhakkim 6 месяцев назад +2

    ഇതിൽ യേശുദാസിന് പ്രാധാന്യം കൊടുത്തു ഉണ്ടാക്കിയ 25 എണ്ണം ആണ് ... നല്ല പാട്ടുകൾ ആണ്. പക്ഷേ കണ്ണ് തുറക്കാത്ത ദൈവങ്ങളെ ... വാസന്ത പഞ്ചമി നാളിൽ ...

  • @joydharan3860
    @joydharan3860 2 месяца назад

    ഇന്നത്തേത് ഗാനങ്ങളല്ല നിലവിളികളും വികലമായ ശബ്ദങ്ങളുമാണ്.
    ഇത്ര സുന്ദരമായ ഗാനങ്ങൾ ഒരിക്കലും ഇനിയുണ്ടാവില്ല

  • @arathi1545
    @arathi1545 2 года назад +2

    ബാബുക്കയുടെ പാട്ടുകൾ ഇഷ്ട്ടമാണ് 🙏🙏

  • @rajanachuthan7462
    @rajanachuthan7462 4 года назад +21

    മുഹമ്മദ് സബീർ ബാബുരാജ്.

  • @venugopalek
    @venugopalek 4 года назад +6

    Babukka is a born genius. One of its kind.
    Not to mention, almost all of his songs are all time hits

  • @beenamv4098
    @beenamv4098 8 месяцев назад

    എന്തു സുഖമാണ്... ഇങ്ങനെ കേൾക്കാൻ... നമ്മൾ മലയാളികൾ ഭാഗ്യവാന്മാർ... ബാബുക്കയുടെ പോലുള്ള പാട്ടുകൾ നമുക്ക് കേൾക്കാൻ പറ്റുന്നു ❤️❤️❤️

  • @VimalaKumaran-zn7sk
    @VimalaKumaran-zn7sk Месяц назад

    ഇന്നും കൊതിയോടെ ചെവിയോർക്കുന്നു

  • @Aparna_Remesan
    @Aparna_Remesan 2 года назад +3

    പഴയകാല സംഗീത സംവിധായകരിൽ എനിക്ക് ഏറ്റവും ഇഷ്ടം ബാബുക്കയേ ആണ്.♥️😍 അദേഹത്തിന്റെ പാട്ടുകൾ എല്ലാം പ്രിയപ്പെട്ടത് ആണ്.❤️

  • @sabithaaasiya5976
    @sabithaaasiya5976 4 года назад +10

    ആസ്വാദകർ ഡിസ്‌ലൈക് അടിക്കില്ല

  • @joyanuradha4566
    @joyanuradha4566 2 года назад +2

    Melodies and beautiful songs old is always gold and malayalam language while speaking has a touch of sanskrit words. I know this language to speak it's ok ok so only I can understand each word of the song. Thanks to share this beautiful moment.