ഈ 63ഇലും ശ്യാം സാറിന്റെ പാട്ടു കേട്ടു ഉറങ്ങാൻ കിടക്കുന്ന.. ഒരു സംഗീത പ്രേമി...18...20കളുടെ ഓർമ്മകൾ തരുന്നു. ഈ പാട്ടുകൾ ഉള്ള സിനിമ കാണാൻ കാണാൻ പെട്ട പാടുകൾ.... ഹെഡ് ഫോൺ വച്ച് കേൾക്കുന്ന സുഗത്തിൽ അന്നൊക്കെ കേൾക്കാൻ തീയേറ്ററിൽ പോലും ആവാതിരുന്ന കാലം.... ഓർമകൾക്കും... ഒരു സുഖം ഉണ്ട് കേട്ടോ...
ശ്യാം സാർ. അർഹിക്കുന്ന അംഗീകാരം സാംസ്കാരിക കേരളം അദ്ദേഹത്തിന് ന ൾ കി യില്ല എല്ലാ പാട്ടും സൂപ്പർ ഹിറ്റ് 80.. 90. കളിലെ തലമുറ അദ്ദേഹത്തിനോട് കടപ്പെട്ടിരിക്കുന്ന
He was given the recognition that he richly deserves, and still Malayalees are holding him in high regards. To say he was not appreciated is a patronizing insult to him.
One of the most sincere honest and eminent music composers I met and worked with. Was inspired with hits during 70 s and 80s what lively composing and orchestration. This made me to produce a Christian devotional album for CBS which was a best seller of 80s. He never got best support recognition and boost from Malayalam film Industry though his musical life was completely given to Malayalam film industry. A very good human being
ശ്യാം എന്ന സംഗീത സംവിധായകന്റ ഒരു കാലഘട്ടമുണ്ടായിരുന്നു സുവർണ്ണകാലഘട്ടം എന്ന് തന്നെ പറയാം തൊടുന്നതെല്ലാം പൊന്നാക്കുന്ന കാലഘട്ടം ഇദ്ദേഹത്തെ മലയാള സിനിമക്ക് പരിചയപ്പെടുത്തിയത് നടനും നിർമ്മാതാവും സംവിധായകനുമായ മധുവാണ് പീന്നീട് ശ്യാം എന്ന സംഗീത സംവിധായകന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല പ്രഗൽഭ സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ കൂടെ നിരവധി ചിത്രങ്ങളിൽ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ശ്യാം
അത് ചെയ്തത് അദ്ദേഹത്തിന്റെ അന്നത്തെ keyboard artist അയിരുന്ന ഒരു 'പയ്യൻ' ആണ്. ഇദ്ദേഹം അത് enhance ചെയുക മാത്രമേ ചെയ്തുള്ളു. ആ 'പയ്യന്റെ ' പേര് എ ആർ റഹ്മാൻ. S N Swami തന്നെ ഒരു ഇന്റർവ്യുയിൽ പറയുന്നുണ്ട്
ശ്യാം സർ ഗ്രറ്റ് എനിക്ക് ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ ഒരോ പാട്ടും ഹിറ്റ് ശശി ശ്യാം കൂട് കെട്ട് ഗേറ്റ് ആ പഴയ കാലം ഇനി കിട്ടുമോ ദാസേട്ടനെ ജാനകി അമ്മയെ കുറിച്ച് കൂടി പറയാതിരിക്കാൻ വയ്യാ മനോഹരം ഹൃദ്യം
Mr. Samuel Jopseph alias Shyam who was very active in the Malayalam Music Industry in the 70s and 80s has composed quite number of songs with Yesudas when he was at the peak of his career , most of which were categorised as hit songs with Yesudas producing some melodious songs under Shyam's direction. But Shyam did not get the appreciations from the music industry , which he deservingly deserved. Soon he became inactive with out showing any signs of returning to the music fold. A forgotten hero of the Music Industry !
ദാസ്സേട്ടൻ എന്ന് വിളിക്കും പോലെ ജോസഫേട്ടൻ ഒരു തരംഗമായിരുന്നു, സ്വപ്നം കാണും പെണ്ണേ, എത്രയെത്ര ഹിറ്റുകൾ, ദേവദാരുപുത്തൂ മനം കുളിർപ്പിച്ചത് more than 37 years, no any hits indulged any one likes, devadaru,.. so and so... heartiest touching harmonic soft tun.... wow!!The GREATEST SHYAM days !!!
He was the Emperor in the Malayalam Music Industry during the Malayalam movies all time best decade, “Golden 80’s”. All his beautiful melodies takes me to my school days from 1980 to 1990.
വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്ത് സംഗീതം, പശ്ചാത്തല സംഗീതം എന്നിവയൊക്കെ തിറിച്ചറിയുന്നതിനു മുന്‍പാണ് ഇദ്ദേഹം ഈണമിട്ട ഗാനങ്ങളുളള ചിത്രങ്ങള്‍ കാണാന്‍ പോയിട്ടുളളത്. പശ്ചാത്തല സംഗീതമായി ഉപയോഗിക്കുന്ന ചില ഈണങ്ങള്‍ അടുത്ത ചിത്രത്തില്‍ ഗാനമായി വരുന്നത് അദ്ഭുതത്തോടെ കേട്ടിട്ടുണ്ട്. ഉദാഹരണത്തിന് ലാലല ലലലാല ലാല ലലാലല എന്നിങ്ങനെ ഒരു ഈണം. അടുത്ത ചിത്രത്തില്‍ തെയ്യാട്ടം ധമനികളില്‍ ... എന്ന ഗാനമായി. അതുപോലെ പശ്ചാത്തല സംഗീതത്തിലെ ഭാഗം മൊബൈല്‍ഫോണിലെ റിങ് ടോണായി ഉപയോഗിക്കുന്നത് ശ്യാം സാറിന്‍റെ ഈണം മാത്രമാണ്. സി ബി ഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യരുടെ തീം മ്യൂസിക്.
ഞാൻ ഇതുവരെ വിചാരിച്ചത് ഇതൊക്കെ ഞാൻ മാത്രം ചിന്തിക്കുന്ന കാര്യമായിരുന്ന കാര്യമാണെന്നായിരുന്നു ഇപ്പോൾ മനസ്സിലായി ഇതെല്ലാം എന്റെ മാത്രം സ്വകാര്യ സന്തോഷമല്ലായിരുന്നു
For me 25 is not enough, many other composition are there by Shyam JI. Expecting upcoming editions of evergreen songs composed by our Shyam JI (manojkumar, chennai)
My Salutes Shyam Sir.... Excellent Music Composition.... Ellaa Songs Umm Music Umm Adipoli 👌 👌 👌..... Kozhikode Vecchu Nerittu Kanndathill Santhosham..... A Big Thanks To KALA Organisation and UNNIMENON.
ഈ 63ഇലും ശ്യാം സാറിന്റെ പാട്ടു കേട്ടു ഉറങ്ങാൻ കിടക്കുന്ന.. ഒരു സംഗീത പ്രേമി...18...20കളുടെ ഓർമ്മകൾ തരുന്നു. ഈ പാട്ടുകൾ ഉള്ള സിനിമ കാണാൻ കാണാൻ പെട്ട പാടുകൾ.... ഹെഡ് ഫോൺ വച്ച് കേൾക്കുന്ന സുഗത്തിൽ അന്നൊക്കെ കേൾക്കാൻ തീയേറ്ററിൽ പോലും ആവാതിരുന്ന കാലം.... ഓർമകൾക്കും... ഒരു സുഖം ഉണ്ട് കേട്ടോ...
❤❤❤
❤
Among his category, no substitute for Shyam Sir - still. ❤❤❤❤❤
സലീൻ ചൗധരിയുടെ ശിഷ്യൻ .. ആ സംഗീത ഗുണം അതുപോലെ കിട്ടി.. ഒരുപാട് ഇഷ്ട്ടം..
ഒരിക്കലും മനസ്സിൽ നിന്നും പോകാത്ത ഒരു പിടി നല്ല ഗാനങ്ങൾ... 😍💕🔥
എത്ര പേർക്കറിയാം ശ്യം sir നെ പറ്റി...വളരെ simple ആയ ഒരു മനുഷ്യൻ...അമാനുഷിക കഴിവുകൾ ഉള്ള ഒരു സാധാരണ മനുഷ്യൻ...❤️
Ok un po po
Po tbf
Very very true
അത്യന്തം ആവേശം ,ഹൃദയം നിറയുന്ന പ്രണയം ,ശ്യാം സർ ,മലയാളിക്ക് ഗാനവസന്തം തന്നെ നൽകിയ സംഗീത സംവിധായകൻ
മലയാളികൾക്ക് മറക്കാനാവാത്ത പാട്ടുകൾ സമ്മാനിച Shyam Sir❤️❤️❤️❤️
❤
ചെയ്ത എല്ലാ പാട്ടുകളും ഇഷ്ടമാണ്. തമിഴിൽ ചെയ്ത സെൽവമെ ദൈവീഗ മലരേ എന്ന പാട്ട് ഒത്തിരി ഇഷ്ടം
എന്ത് രസമാണ് കേൾക്കാൻ ശ്യാം സാർ. ❤️❤️❤️❤️
❤ഇത് പുതിയ ലോകം പുതിയ മനുഷ്യൻ. എങ്കിലും പഴയ ഗാനം മധുരം ❤.
ശ്യാം സാറിന്റെ ഗാനങ്ങൾ നൽകുന്ന ഒരു feeling...എന്റെ എക്കാലത്തെയും favourite...
ശ്രുതി മധുരമായ പാട്ടുകൾ മലയാള സിനിമയ്ക്കു നൽകിയ സംഗീത ഗന്ധർവ്വൻ ശൃാ൦ സാറിന് എൻ്റെ വക പ്രണാമം 🙏 🙏
❤
ഒരുപാട് ഒരുപാട് ഇഷ്ട്ടം
ശ്യാം സാറിന്റ ഗാനങ്ങൾ..
❤
ശ്യാം സാർ. അർഹിക്കുന്ന അംഗീകാരം സാംസ്കാരിക കേരളം അദ്ദേഹത്തിന് ന ൾ കി യില്ല എല്ലാ പാട്ടും സൂപ്പർ ഹിറ്റ് 80.. 90. കളിലെ തലമുറ അദ്ദേഹത്തിനോട് കടപ്പെട്ടിരിക്കുന്ന
He was given the recognition that he richly deserves, and still Malayalees are holding him in high regards. To say he was not appreciated is a patronizing insult to him.
Suhail, nouhad, thagal, paranade, sareyane,, arhekuna, ageegaramketteyella
Correct ane enthe nalla songs
Correct..
ഇതല്ലേ ഏറ്റവും വലിയ അംഗീകാരം
70തുകളുടെ അവസാനത്തെ ഒരു പിടി സൂപ്പർ ഗാനങ്ങൾ
താങ്കളുടെ സംഗീതം താങ്കള്‍ക്ക് അമരത്വം തന്നിരിക്കുന്നു സര്‍. അപൂര്‍വം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യം....
Well said
❤
മൈനാഗം കടലിൽ നിന്നുയരുന്നുവോ എന്ന ഒറ്റ പാട്ട് മതി ഇദ്ദേഹം എത്ര വലിയ പ്രതിഭ ആണെന്നു മനസ്സിലാക്കാൻ. Amazing
Sathyam❤️
Yes
One of the most sincere honest and eminent music composers I met and worked with. Was inspired with hits during 70 s and 80s what lively composing and orchestration. This made me to produce a Christian devotional album for CBS which was a best seller of 80s. He never got best support recognition and boost from Malayalam film Industry though his musical life was completely given to Malayalam film industry. A very good human being
Sad.. He is such a great musician..
Which was that devotional album?
❤
ശ്യാം സാറിന്റെ ഓരോ ഗാനങ്ങളും 80-90കളിൽ ഞങ്ങളെ അനിർവചനീയമായ ഏതോ മാസ്മരിക ലോകത്തേക്ക് കൊണ്ട് പോകുന്ന പോലെ തോന്നിയിരുന്നു. 💖💯🌠
❤
ജാനകി അമ്മ എന്തൊരു ഗായിക ആണ് 🙏മറ്റാർക്കും എത്തി പിടിക്കാൻ പറ്റാത്ത ലെവൽ ഗായിക
കൗമാരസ്വപ്നങ്ങളെ കസവണിയിച്ച് യൗവനത്തിന്റെ സുവർണത്തേരുകളിൽ നൊമ്പരപ്പൂവുകൾ വിരിയിച്ച് ,നിശ്വാസങ്ങളിലെ സ്വപ്ന സുന്ദരി നീയെവിടെ: ' ഇന്നും നീറുന്ന കനലുകളിൽ ശ്യാമിന്റെ മാസ്മരിക സംഗീതത്തിന്റ ശീലുകൾ ഉതിരുന്നു'' ''''
Great. മനോഹരം. ചെറുപ്പകാലത്തേക്ക് കൂട്ടികൊണ്ട് പോയി
യേശുദാസിന്റെ ശബ്ദം ഓ..
എത്ര കേട്ടാലും മതിയാവില്ല ഓരോ സോങ്ങും ❤😍😍😍..
ഈ പാട്ടുകൾ കേൾക്കുമ്പോൾ ഹോ..... എന്തൊരു നല്ല feelings...🌹🌹🌹💓💓🥰🥰🥰
എല്ലാം നല്ല പാട്ടുകൾ
ചെറുപ്പത്തിലേ കേൾക്കാൻ തുടങ്ങിയ ഈ പാട്ടുകൾ ഇപ്പോഴും പെരുത്തിഷ്ടം♥️♥️♥️♥️
നിരവധി കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ മലയാളത്തിന് നല്കിയ ശ്യാമിന് കേരളം അർഹിക്കുന്ന അംഗീകാരം നല്കിയിട്ടില്ല എന്നത് ദുഖകരമാണ്
L
L
Oo
മനോഹര ഗാനങ്ങളുടെ ശില്പി❤️❤️
മലയാളചലച്ചിത്ര ഗാന ശാഖയ്ക്ക് ലഭിച്ച പുണ്യമാണ് ശ്യാം സാർ
Thozhuthu madangum..what a song for Unni Menon...
ശ്യാം സാറിന്റെ എത്ര മനോഹരമായ പാട്ടുകൾ ❤❤❤
What a beauty in composition.All are super hit songs.you are simply great shyam sir.Iam a hardcore fan of you shyam sir
ചുനക്കര രാമൻകുട്ടി - ശ്യാം ടീമിൻ്റെ ഹിറ്റ് ഗാനങ്ങൾ .... മലയാളി ഉള്ളിടത്തോളം മറക്കുമോ? യൗവനത്തെ തീ പിടിപ്പിച്ച ഗാനങ്ങൾ ...
എത്ര കേട്ടാലും മതിവരില്ല 💞ശ്യാം മ്യൂസിക് 👍
ഒരു കാലഘട്ടത്തിന്റെ ഗാനങ്ങൾ
ഒരു പിടി നല്ല ഗാനങ്ങൾ. എന്നും ഓർമ്മിക്കാൻ എന്നും ഓമനിക്കാൻ....
ശ്യാം എന്ന സംഗീത സംവിധായകന്റ ഒരു കാലഘട്ടമുണ്ടായിരുന്നു സുവർണ്ണകാലഘട്ടം എന്ന് തന്നെ പറയാം തൊടുന്നതെല്ലാം പൊന്നാക്കുന്ന കാലഘട്ടം ഇദ്ദേഹത്തെ മലയാള സിനിമക്ക് പരിചയപ്പെടുത്തിയത് നടനും നിർമ്മാതാവും സംവിധായകനുമായ മധുവാണ് പീന്നീട് ശ്യാം എന്ന സംഗീത സംവിധായകന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല പ്രഗൽഭ സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ കൂടെ നിരവധി ചിത്രങ്ങളിൽ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ശ്യാം
Eppol evide yanu????
@@Simijohn6483 ചെന്നൈയിൽ ഉണ്ട്.
ഇനിയുള്ള ജന്മങ്ങളിൽ അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം നൽകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ🙏
❤
എനിക്ക് ഏറ്റവും ഇഷ്ടം സലിൽ ചൗദരി യോടാണ്... പിന്നെ ഉള്ളതിൽ ഒരാൾ ശ്യാം,. വെറുതെയല്ല... സലിൽദാ യുടെ ശിഷ്യൻ അല്ലേ... എല്ലാം സൂപ്പർ 🙏🏻
The king of the melodies song , nobody to equalize. Thank you for your wonderful creation....
എല്ലാ പാട്ടും hit ആക്കിയ 80 കളിലെ സംഗീത ചക്രവർത്തി...
The great music director ...Shyam sir ..pranamam ....you ve enriched the Malayalam movie song field by your amazingly beautiful melodies ...we owe you
A beautiful blending of fast numbers and melodies like thozhuthumadangum andsindoorathilakavumayeee namaskarickkunnu
ശ്യാമമേഘമേ നീ യദുകുല... ഈ ഗാനം സൂപ്പർ ഹിറ്റ് അല്ലേ
CBI മൂവിയിലെ back ground score മാത്രം മതി ഇദ്ദേഹത്തെ മലയാളി എന്നും ഓർക്കാൻ 💞💞
Sathyam
അത് ചെയ്തത് അദ്ദേഹത്തിന്റെ അന്നത്തെ keyboard artist അയിരുന്ന ഒരു 'പയ്യൻ' ആണ്. ഇദ്ദേഹം അത് enhance ചെയുക മാത്രമേ ചെയ്തുള്ളു. ആ 'പയ്യന്റെ ' പേര് എ ആർ റഹ്മാൻ. S N Swami തന്നെ ഒരു ഇന്റർവ്യുയിൽ പറയുന്നുണ്ട്
@@sreekanth5768അപ്പോൾ ഇരുപതാം noottaand and മൂന്നാം മുറ?
മനയാളത്തിന്റെ ആർ ഡി ബർമൻ ...
എന്റെ ഫേവറിന്റെ സോങ്‌സ് താങ്ക്സ് ശ്യം sir
❤
മറക്കാനാകാത്ത പാട്ടുകൾ.....!!!
ശ്യാം സർ ഗ്രറ്റ് എനിക്ക് ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ ഒരോ പാട്ടും ഹിറ്റ് ശശി ശ്യാം കൂട് കെട്ട് ഗേറ്റ് ആ പഴയ കാലം ഇനി കിട്ടുമോ ദാസേട്ടനെ ജാനകി അമ്മയെ കുറിച്ച് കൂടി പറയാതിരിക്കാൻ വയ്യാ മനോഹരം ഹൃദ്യം
വർണിക്കാൻ വാക്കുകൾ പോരാ. നന്ദി ശ്യാം സർ. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
Ettavum nallathe radio ,,2019anyone shyam sangheetham chaitha nalla super hit ghananghal
Ennum malayalike aswathikam
Abhimanikunnathane ,,
അനശ്വരഗാനം കണ്ണും കണ്ണും തമ്മിൽ തമ്മിൽ
ജയൻ , സീമ
Angadi
Kanamarayath
Engineneemarakkum
കിങ് ഓഫ് മ്യൂസിക് ഡയറക്ടർസ്...
Mr. Samuel Jopseph alias Shyam who was very active in the Malayalam Music Industry
in the 70s and 80s has composed quite number of songs with Yesudas when he was
at the peak of his career , most of which were categorised as hit songs with Yesudas producing some melodious songs under Shyam's direction. But Shyam did not get
the appreciations from the music industry , which he deservingly deserved. Soon he
became inactive with out showing any signs of returning to the music fold. A forgotten hero of the Music Industry !
ദാസ്സേട്ടൻ എന്ന് വിളിക്കും പോലെ ജോസഫേട്ടൻ ഒരു തരംഗമായിരുന്നു, സ്വപ്നം കാണും പെണ്ണേ, എത്രയെത്ര ഹിറ്റുകൾ, ദേവദാരുപുത്തൂ മനം കുളിർപ്പിച്ചത് more than 37 years, no any hits indulged any one likes, devadaru,.. so and so... heartiest touching harmonic soft tun.... wow!!The GREATEST SHYAM days !!!
80-90കാലഘട്ടം ഒരിക്കലും തിരിച്ചുകിട്ടില്ല
Great syam sir
Sujilkumar
9562414958
@@sujilkumar754 തീർച്ചയായും.
One of best music director in the malayalam movie industry legend background or song director nobody compare in this 21st century Malayalam industry
E
❤
All songs of Shyam sir is musically lovely to hear.... broke the trend of 70s... flowing music.. great lyrics..and Dasettan's peak
Fav...ഇരു ഹൃദയങ്ങളിൽ ഒന്നായി...
Super man.. everlasting contributions 🙏🙏💗💗💐💐
2024ൽ ശ്യാം സാറേ തേടി വന്നവരുണ്ടോ
ഒരു മലർത്തോപ്പിതിൽ കേട്ടു വന്നതാ
Yes
😊😊@@joshi4087
Vannavazhi kttatha
Pnne poyilla😔♥️
Daralam
Sir nte pattu istappedunnavare njan note chythittund. Manassil nanma ulla pavam alukal aayirikkum avar 100% sure
Really?
സംഗീതം ശ്യാം രചന പൂവച്ചൽ ഖാദർ അതൊക്കെ ഒരു കാലം
Correct.. King of melodious songs. Shyam Sir.
80 കളുടെ അധിപൻ , പക്ഷെ വേണ്ടത്ര അംഗീകാരമോ ആദരവോ
മലയാളി പ്രേക്ഷകരിൽ നിന്നോ കേരളാ സർക്കാരിൽ നിന്നോ ലഭിച്ചിട്ടില്ല
മനോഹരം🌹🌹🌹
സ്‌ക്രീനിൽ.. സംഗിതം ശ്യം എന്ന് കണ്ടാൽ... ഒരു മാതിരി ഹ രം മായിരുന്നു പിന്നട്... I. V. ശശി എന്നു കുടി വായിച്ചാൽ തൃപ്തി യായി
Sathyam ശരിയാണ്
Sathyam
Sathyam 100%
Sathyam
❤
Fabulous collections... Shyam music were absolutely nostalgia... Thank you Saregama 🙏
Joshy, john, namaskaram, 8943036494
നൊസ്റ്റാൾജിക് സോങ്‌സ് .....
The best songs in Malayalam & good quality recordings good sound also.
just remember 80's college days and romantic moods.Lucky 80's teeners
3e✋️🤲4ഖുർആൻ gy6yf8😂7e, t4rmpu
💅💅
പ്രണാമം മധുരപ്പാട്ടുകാരാ അങ്ങ് ഗ്രേറ്റ്
Music Legend......Shyam sir
The evergreen songs makes mind evergreen. Thanks verymuch Shyam sir.Thanks Saregama Telugu for beautiful collection.
He was the Emperor in the Malayalam Music Industry during the Malayalam movies all time best decade, “Golden 80’s”. All his beautiful melodies takes me to my school days from 1980 to 1990.
My school days from 1975 to 1985
Janaki amma 😍 ,Tributes to Shyam sir .
The real magical musician.. The king of nostalgia ❤❤❤❤ i love u Sir...🙏🙏🙏🙏🙏
❤
Great songs.. nostalgic songs..😍😍❤️❤️🥰🥰
2023ലും ശ്യാമിനെ തേടി വരുന്നവരുണ്ട് സുഹൃത്തേ
Have you ever seen Shyam sir in a movie , Please watch "Ennu Nadante Nimmi"
വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്ത് സംഗീതം, പശ്ചാത്തല സംഗീതം എന്നിവയൊക്കെ തിറിച്ചറിയുന്നതിനു മുന്‍പാണ് ഇദ്ദേഹം ഈണമിട്ട ഗാനങ്ങളുളള ചിത്രങ്ങള്‍ കാണാന്‍ പോയിട്ടുളളത്. പശ്ചാത്തല സംഗീതമായി ഉപയോഗിക്കുന്ന ചില ഈണങ്ങള്‍ അടുത്ത ചിത്രത്തില്‍ ഗാനമായി വരുന്നത് അദ്ഭുതത്തോടെ കേട്ടിട്ടുണ്ട്. ഉദാഹരണത്തിന് ലാലല ലലലാല ലാല ലലാലല എന്നിങ്ങനെ ഒരു ഈണം. അടുത്ത ചിത്രത്തില്‍ തെയ്യാട്ടം ധമനികളില്‍ ... എന്ന ഗാനമായി. അതുപോലെ പശ്ചാത്തല സംഗീതത്തിലെ ഭാഗം മൊബൈല്‍ഫോണിലെ റിങ് ടോണായി ഉപയോഗിക്കുന്നത് ശ്യാം സാറിന്‍റെ ഈണം മാത്രമാണ്. സി ബി ഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യരുടെ തീം മ്യൂസിക്.
sweet
ഞാൻ ഇതുവരെ വിചാരിച്ചത് ഇതൊക്കെ ഞാൻ മാത്രം ചിന്തിക്കുന്ന കാര്യമായിരുന്ന കാര്യമാണെന്നായിരുന്നു
ഇപ്പോൾ മനസ്സിലായി
ഇതെല്ലാം എന്റെ മാത്രം സ്വകാര്യ സന്തോഷമല്ലായിരുന്നു
❤
Super rhythm...kannippalunke..
ശ്യാം സർ പഴയ ജനറേഷൻ ശരത് സർ ന്യൂ ജനറേഷൻ, 2 പേരും വേണ്ടത്ര ആദരിക്കപ്പെടാത്ത അസാമാന്യ പ്രതിഭകൾ
എത്ര സുന്ദര ഗാനങ്ങൾ
Shyam ..super🙏🙏👏👏💐
ശ്യാം..കെ ജെ ജോയ്
മലയാള സിനിമ സംഗീതത്തിൻ്റെ വസന്ത കാലം 🔥
A great music director.
മധുരം ദേവാമൃതം സുന്ദര ഗാനങ്ങൾ
Sup
സൂപ്പർ
Syam Sir.The Great musician
Shyam ji a best composer in india
A real musical legend...🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
If you listen to 80s music, chances are that most of the songs that you remember were composed by Shyam Sir..He was the hit maker of the 80s.
pp
For me 25 is not enough, many other composition are there by Shyam JI. Expecting upcoming editions of evergreen songs composed by our Shyam JI (manojkumar, chennai)
Ge3th
❤
Dasettaaaaaaaa super
My Favourite.. Maarathu marukulla..
ഒരു പ്രേമഗാനംപാടി ഇളം തെന്നലെന്നെയുണർത്തി
പണ്ട് റേഡിയോ തുറന്നു ഇഷ്ടഗാനങ്ങൾ കേൾക്കാൻ ഒരു സുഖം തന്നെയായിരുന്നു. ചുനക്കര ശ്യാം എന്ന് കേട്ടാൽ പെരുത്ത് ഇഷ്ടം ആയിരുന്നു.
Akramanam filim ila song.... Thankal ethu orthathinu thks
ശ്യാം സർ 'അതോരു ജീവനാണ് ❤❤❤❤❤❤❤❤❤❤❤❤
മുടിഞ്ഞ പരസ്യം😢 പാട്ടുകൾ❤❤❤❤
അതുല്യ പ്രതിഭയായ കലാകാരൻ
Really God Gifted music Composer🙏
Poovachal ,Syam great 👍👍❤❤
Nice Songs 🥰❣️🌺
Great music thanks good collection
എല്ലാം നല്ല ഗാനങ്ങൾ
oru paruthi vare sasiyettante collection thanneyanu syam sir nteyum.ethra kettalum mathivaratha ganangal nalki malayala nadine sangheetha sandramakiya angeikku orayiram poochendukal....
My Salutes Shyam Sir.... Excellent Music Composition.... Ellaa Songs Umm Music Umm Adipoli 👌 👌 👌..... Kozhikode Vecchu Nerittu Kanndathill Santhosham..... A Big Thanks To KALA Organisation and UNNIMENON.
Nalla paattukal
മലയാളികളുടെ പ്രിയപ്പെട്ട ശ്യാം എന്ന സാമുവൽ ജോസഫ് !