ഈ ഗാനങ്ങൾ ഇഷ്ടപെടാത്ത മലയാളികളുണ്ടാവില്ല!!! | Golden Hit Songs | Evergreen Malayalam Movie Songs

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 430

  • @vrpkmrv8059
    @vrpkmrv8059 3 месяца назад +4

    ആ നല്ല കാലം കഴിഞ്ഞു പോയ് ഇനി ഒരിക്കലും തിരികെ വരില്ല ഓർമ്മകൾ മാത്രം

  • @remamohan9604
    @remamohan9604 11 месяцев назад +59

    ഉണ്ട്..2024 ലും കേൾക്കുന്നു.. ഇന്നത്തെ മറിച്ചിൽ പാട്ടു വല്ലോം മനസ്സിൽ നിൽക്കുമോ... Old songs എല്ലാം evergreen ആണ്... എന്തൊരു ഭാവന ഉള്ള കവിതകൾ ആണ് പാട്ടാക്കിയിരിക്കുന്നത്.. Big salute 👍👍👍❤❤

  • @KilayilabbasKilayil
    @KilayilabbasKilayil Год назад +27

    ഇതിലെ എല്ലാ ഗാനവും അതിമനോഹരവുമാണ് അതിഗംഭീരവുമാണ്, സംഗീതപ്രേമികളായ മലയാളികൾ ഉള്ളോർത്തോളം കാലം ഇത്രയും ഗാനങ്ങൾ കേട്ടുകൊണ്ടേയിരിക്കും, എന്നാൽ ഇതിലെ പതിനേഴാമത്തെയും പതിനെട്ടാമത്തെയും ഗാനം, എനിക്ക് വളരെയധികം ഇഷ്ടമാണ്, അങ്കത്തട്ട് എന്ന ചിത്രത്തിലെ സ്വപ്നലേഖയെ എന്ന് തുടങ്ങുന്ന ഗാനം, അത് എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല, ആ ഗാനത്തിനോടൊപ്പം വളരെ മികവോടുകൂടി അതിമനോഹരമായ അഭിനയം കാഴ്ചവച്ചിട്ടുണ്ട് വിജയശ്രീയും പ്രേംനസീറും, ഗാനരംഗങ്ങളിൽ അഭിനയിക്കുവാൻ പ്രേംനസീറിന് പ്രത്യേകം കഴിവുണ്ടായിരുന്നു, അതുപോലെതന്നെ വിജയശ്രീക്കും റോമൻസ് രംഗങ്ങളിലും ഗാനരകവും ഡാൻസ് രംഗങ്ങളിലും അഭിനയിക്കുവാൻ അപാരമായ കഴിവുള്ള ഒരു നടിയായിരുന്നു വിജയശ്രീ, പ്രേംനസീറും വിജയശ്രീയും ഗാനങ്ങളുടെ വരികൾക്ക് അനുസരിച്ച് ചുണ്ടുകൾ ചലിപ്പിക്കും ആയിരുന്നു, സൗന്ദര്യലോകത്തിന്റെ മഹാ സുന്ദരിയായ വിജയശ്രീ നൃത്ത കലയിലെ മഹാറാണി കൂടിയായിരുന്നു

    • @Nalini-to4td
      @Nalini-to4td 5 месяцев назад +1

      സൂപ്പർ❤❤❤❤

  • @MammuttyVeppil
    @MammuttyVeppil 2 месяца назад +5

    നാസർ ഷീല നസിർ വിജയശ്രീ നസീർ ജയബാരാധി ഈജോടികൾ എല്ലാം സൂപ്പർ ഈ ഗാനങ്ങൾ എല്ലാം തന്നെ 2050ലും കേട്ടാലും മടുപ്പു വരില്ല 👍❤️❤️❤️💕👏🙏🙏

  • @ambikarajmohan3761
    @ambikarajmohan3761 7 месяцев назад +16

    ഈ ഗാനങ്ങൾ എത്ര മനോഹരം സങ്കടം വരും അതുപോലെ ഈ മഹാനായ നടൻ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ

  • @omanaj4778
    @omanaj4778 Год назад +36

    പഴയ സിനിമ ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല

  • @GeethakrishnanGeethakris-jt9ex
    @GeethakrishnanGeethakris-jt9ex 4 месяца назад +6

    പഴയ പാട്ടുകൾ എത്ര രസമാണ് അതിൽ അഭിനയിച്ച് പഴയ കാല നടികൾ എത്ര സുന്ദരികൾ ആണ് ജയഭാരതി ചേച്ചിയെ വളരെ ഇഷ്ഠമാണ്

  • @sreedharana1675
    @sreedharana1675 Год назад +60

    പാട്ടുകളെല്ലാം മനോഹരം... അതു പോലെ മനോഹരമാണ് നസീറിന്റെ പാട്ടുപാടിയുള്ള പ്രകടനവും....

  • @RajagopalanM-o4f
    @RajagopalanM-o4f 9 месяцев назад +67

    നസീർ ജയഭാരതി ടീം ഒന്നാം നമ്പർ.. അവരുടെ ഗാനങ്ങൾ ആണ് ഏറ്റവും സൂപ്പർ

    • @josephjohn5298
      @josephjohn5298 5 месяцев назад +3

      @@RajagopalanM-o4f അല്ല.. Nazir +Sheela #1, Guinness record too

    • @dhanya1293
      @dhanya1293 2 месяца назад +1

    • @SanthammaKN
      @SanthammaKN 18 дней назад

      😢😢

  • @MayaDevi-i9b1x
    @MayaDevi-i9b1x Год назад +11

    എത്രയോ സുന്ദരൻ എന്റെ നസീർ ഇക്ക പാട്ടിൽ അലിഞ്ഞ് തിരുന്നതുപൊലെ ഇക്കയുടെ പാട്ടുകൾ കേൾക്കുബൊൾ

  • @abdulsalamek5063
    @abdulsalamek5063 2 месяца назад +2

    നല്ല നടൻ
    നല്ല മനുഷ്യൻ
    നല്ല കലാകാരൻ
    നസീറിന്റെ വിശേഷണങ്ങൾ നിരവധി..

  • @mohammedallipparambil
    @mohammedallipparambil 3 месяца назад +3

    അനശ്വരനായ പ്രേം നസീർ പാടി അഭിനയിച്ച ഗാനങ്ങൾ ഇപോഴും അനശ്വരം.❤❤❤❤❤❤AMD

  • @aktharismail643
    @aktharismail643 Год назад +42

    21- 11 - 2023 , കുട്ടിക്കാലത്തിലേക്ക്
    സുന്ദരമായ കാലഘട്ടത്തിലേക്ക് വർഗ്ഗീയതയില്ലാത്ത നാളുകളിലേക്ക്
    സ്നേഹവും സന്തോഷവും ബഹുമാന
    വും നന്മയും ഐശ്വര്യവും സമാധാന
    വും നിറഞ്ഞ കാലത്തിലേക്ക് നയിക്കു
    ന്നു. പടച്ചവനെ , എല്ലാവരും കൊതി
    ക്കുന്ന ആ കാലം തിരികെ തരുമോ ?

  • @udhayankumar9862
    @udhayankumar9862 Год назад +77

    എത്ര കേട്ടാലും കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @devythalokkaran5963
    @devythalokkaran5963 11 месяцев назад +19

    എന്റെ ജീവിതം, ഈ കാലഘട്ടത്തിൽ നിലനിർത്തുന്നതിൽ ഈ സുന്ദര ഗാനങ്ങൾ ഒരു വലിയ ഘടകമാണ് ! അണിയറയിലെ എല്ലാ കലാകാരൻമാർക്കും പ്രണാമം!❤

  • @mollykuttykn6651
    @mollykuttykn6651 Год назад +21

    പാവാട പ്രായത്തിൽ നിന്നെഞാൻ എന്ന പാട്ടിൽ അഭിനയിക്കുന്നത് നസീർ സാറിന്റെ അനുജൻ ആണ്.

  • @udhayankumar9862
    @udhayankumar9862 Год назад +38

    ദൈവം ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻമാർ വയലാർ ദേവരാജൻ മാഷ് യേശുദാസ് ഇവരുടെ കാലഘട്ടത്തിൽ ജന്മം നൽകിയ മഹാ പ്രകൃതി മുന്നിൽ സാഷ്ടാംഗ പ്രണാമം 🙏🙏🙏🙏🙏🙏🙏

    • @remadevi6774
      @remadevi6774 Год назад +2

      എത കേട്ടാലും മതി വരില്ല, സൂപ്പർ 💗

    • @AraA-fi4nt
      @AraA-fi4nt Год назад +1

      Mahanmar

    • @AraA-fi4nt
      @AraA-fi4nt Год назад +4

      Nasirsir

    • @rejigopinathrejigopinath6968
      @rejigopinathrejigopinath6968 Год назад +1

      ഇത് ശ്രീ കുമാരൻതമ്പിയുടെ ഗാനമാണ്...

    • @mohammedali8965
      @mohammedali8965 Год назад +2

      We hearing it through NASEER SIR...

  • @kuttyvijay9135
    @kuttyvijay9135 Год назад +27

    എത്ര മധുരമുള്ള ഗാനങ്ങൾ ❤❤❤

    • @sahithakv7540
      @sahithakv7540 Год назад +1

      Meaningful songs

    • @AraA-fi4nt
      @AraA-fi4nt Год назад

      Vayalartampisirbhaskaransirdevarajanmasterdashinamurtiswamyarjunanmastergreatesworld

  • @GeethakrishnanGeethakris-jt9ex
    @GeethakrishnanGeethakris-jt9ex 4 месяца назад +12

    പഴയ പാട്ടുകൾ എത്ര രസമാണ് അതിലെ ജയഭാരതി ചേച്ചിയെ എത്ര കണ്ടാലും മതി വരില്ല.

  • @jayakumartn237
    @jayakumartn237 5 месяцев назад +2

    എല്ലാ കാലത്തും No one പ്രേം നസീർ തന്നെയാണ് ഒരു വർഷത്തിൽ ഏകദേശം 30 ൽകൂടുതൽ പടങ്ങൾ അദിനയിക്കും എല്ലാം സൂപ്പർ ഹിറ്റുകൾ ഇപ്പോഴുള്ളവർക്ക് അങ്ങിനെ അഭിനയിക്കാൻ കഴിയില്ല ഏറിയാൽ മൂന്നോ നാലോ പടങ്ങൾ അതിൽ ഭൂരിഭാഗം സിനിമകളും വമ്പൻ പരാജയങ്ങളും❤❤❤❤❤

  • @mbvinayakan6680
    @mbvinayakan6680 Год назад +48

    💞കടന്നുപോന്ന ഇന്നലെകളിലെ എത്രയെത്ര സുന്ദര രംഗങ്ങളാണ് ഈ പാട്ടുകൾ ഓർമ്മിപ്പിക്കുന്നത്!🌹❣️❤️

    • @mapnair9942
      @mapnair9942 Год назад +3

      എത്ര സുന്ദരഗാനങ്ങൾ പഴയ ഗാനങ്ങളെ വെല്ലുനഒരു ഗാനം പോലും ഇപ്പോഴില്ല.

    • @ajithv6232
      @ajithv6232 Год назад

      ​@@mapnair9942😢
      HV ur

  • @shajukuriakose3460
    @shajukuriakose3460 Год назад +23

    ശ്രീ നസിർ എത്ര നന്നായിട്ട് പാടി അഭിനയിക്കുന്നു

  • @ajithakunjukutty1628
    @ajithakunjukutty1628 Год назад +12

    , എത്ര വർഷം കഴിഞ്ഞലും പുതുമ നസീക്കാത്ത പാട്ട്

  • @Hamsa-qb1cj
    @Hamsa-qb1cj 2 месяца назад +1

    പഴയ പാട്ട് കേട്ടാലും കേട്ടാലും മതി വരുന്നില്ല പറഞ്ഞ് അറിക്കാൻ പറ്റൂല അ ത്ര മനോഹരം

  • @lathapk5204
    @lathapk5204 7 месяцев назад +6

    ഉണ്ട് എനിക്ക് പ്രേം നസീർ ne ഇഷ്ട്ടമാണ് പ്രേം നസീറിന്റെ സിനിമയും നല്ല സിനിമയാണ്

  • @abdussamedck
    @abdussamedck Год назад +23

    രാക്കുയിലിൻ രാജസദസ്സിൽ കേൾക്കാൻ തുടങ്ങിയിട്ട് 55 വർഷം കഴിഞ്ഞു. ഇന്നും കേൾക്കുന്നു. അപൂർവ ഗാനം.

  • @umadivakaran4651
    @umadivakaran4651 Год назад +19

    പഴയകാല ഓർമ്മകൾ ❤😮

    • @AraA-fi4nt
      @AraA-fi4nt Год назад

      Suvarnakalamverygudneighbers

  • @SindhuMurali-uv6il
    @SindhuMurali-uv6il 17 дней назад +2

    എന്താ ഒരു സംശയം

  • @suvarnac3973
    @suvarnac3973 Год назад +7

    പാടിയവർക്കും, അഭിനയിച്ചവർക്കും, പുച്ചെണ്ടു. പക്ഷേ എഴുതിയാകൈകൾക്കും, ഈണം പകർന്നവർക്കും സ്വർണകിരീടം.

  • @sivakumark8282
    @sivakumark8282 Год назад +6

    ഒരു കാലഘട്ടത്തിന്റെ നേർക്കാർഴ്ച സിനിമകളിൽ വരച്ചിട്ടൊരു കാലം!!'3»

  • @ibrahimmim360
    @ibrahimmim360 2 месяца назад +3

    இந்த பாட்டுகள் கேள்கும் போது எனது சிறு வயது ஞாபகம் வருகிறது

  • @RajanRajan-z9j
    @RajanRajan-z9j 2 месяца назад +2

    ❤നസിർ എന്നും തിളങ്ങുന്ന താരമായിരുന്നു.

  • @karunakarank3934
    @karunakarank3934 5 месяцев назад +3

    സ്വർണച്ചാമരം......... ആഹാ എത്ര നല്ല പാട്ട് എത്ര നല്ല ചിത്രീകരണം സത്യൻ മാഷ് .....

    • @karunakarank3934
      @karunakarank3934 3 месяца назад +1

      സത്യൻ മാഷിന്റെ നിഴൽ പോലും സുന്ദരമാണ് ഒന്നു കൂടി കണ്ടു നോക്കൂ 🙏🙏🙏

  • @sarayudevi3701
    @sarayudevi3701 Год назад +7

    Nin padangalil nrithamadidum.... Nazir sir dance
    ❤❤❤❤😊

  • @mariammatv2227
    @mariammatv2227 Год назад +6

    Super,old is gold.

  • @babusreedharannair382
    @babusreedharannair382 Год назад +17

    പഴയ ഗാനങ്ങൾ കേട്ടാലും കേട്ടാലുംമതിവരില്ല. ഈണവും ആലാപനവും ഓർക്കസ്ട്രയും അതിഗംഭീരം.ഇപ്പോഴത്തെ പാട്ടുകൾ നൈമിഷികമാണ്.

  • @shailajaameer
    @shailajaameer Год назад +7

    Eapozhum kelkarundu. Supper songs❤❤❤❤❤

  • @raghunathank2724
    @raghunathank2724 4 месяца назад

    പഴയ സിനിമാഗാനങ്ങളിൽ മിക്കതും കവിതകൾ തന്നെയാണ് പ്രേമമായിരിക്കും പ്രധാന പ്രമേയം ഇന്നു യുവാക്കൾ ലഹരിക്കായി ഉപയോഗിക്കുന്ന പാനിയ , പദാർത്ഥങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ പതിന്മടങ്ങ് ലഹരി അന്നത്തെ യുവതലമുറക്ക് ഈ ഗാനങ്ങളിൽ നിന്നും ലഭിച്ചിരുന്നു. പ്രേമലേഖനങ്ങളിൽ ചങ്ങമ്പുഴയുടെ കവിതകൾ മാറ്റി നിർത്തിയാൽ ഇത്തരം സിനിമാ ഗാനങ്ങളാണ് കൂടുതൽ ഉപയോഗപ്പെടുത്തിയിരുന്നത്

  • @kuttikrishnanpk351
    @kuttikrishnanpk351 Год назад +10

    നന്ദ്യാർ വട്ട പൂ ചിരിച്ചു... സുധീർ -റാണിചന്ദ്ര....

  • @josekm607
    @josekm607 9 месяцев назад +1

    എത്ര നല്ല ഗാനങ്ങൾ ആണിത് ചെറുപ്പകാലം. ഓർമ്മ വരുന്നു

  • @B33NACRAFTWORK-m4x
    @B33NACRAFTWORK-m4x 2 месяца назад

    എന്ത് നല്ല പാട്ടുകളാ . പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു

  • @muralind2
    @muralind2 Год назад +3

    പരസ്യങ്ങൾ സഹിക്കാൻവയ്യ...😢

  • @Chandrankalady
    @Chandrankalady Год назад +87

    കേൾക്കാൻ കൊതിച്ച ഗാനങ്ങൾ
    2023 ലും കേൾക്കുന്ന വർ ഉണ്ട്..❤️❤️❤️

  • @nirmalanirmala6380
    @nirmalanirmala6380 7 месяцев назад +2

    Yes.നസീറിനെ ഇഷ്ടമാണ് അദ്ദേഹം അഭിനയിച്ച സിനിമയിലെ ഗാനങ്ങൾ മറക്കാൻ കഴിയുമോ Pന്നെ മലയാളികളായ എല്ലാവർക്കും ഇഷ്ടമുള്ളഗാനങ്ങളാണ്. ഇപ്പോഴും ഇടക്ക് ഒക്കെ പഴയ സിനിമയിലെ ഗാനങ്ങൾ കേൾക്കാറുണ്ട്. പഴയ ഗാനങ്ങൾ നമുക്ക് പാടുവാൻ പറ്റുന്നതാണ്. പുതിയത് അങ്ങനെ പാടുവാൻ പറ്റില്ല❤❤❤❤🙏🙏🙏👌👌

    • @sasikumarnair3519
      @sasikumarnair3519 3 месяца назад +1

      പുതിയ ഗാനങ്ങൾ പാടിയിട്ടും വലിയ കാര്യവുമില്ല----...

  • @surendransurendran1863
    @surendransurendran1863 Год назад +16

    കേൾക്കുമ്പോൾ പഴയ കാലത്തിലേക്ക് എത്തുന്നു:

  • @praphullachandranpg9503
    @praphullachandranpg9503 Год назад +13

    സൂപ്പർ songs ❤️

  • @kj.mathew6603
    @kj.mathew6603 Год назад +15

    പഴയകാല സിനിമ പാട്ടുകൾ കേൾക്കുന്നത് തന്നെ മനസ്സിനെ കുളിരണിയിക്കും.മനസ്സ് വിഷമിച്ച ഇരിക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം നൽകും.

  • @pazhanim8717
    @pazhanim8717 Год назад +32

    ചില സ്ത്രീകൾ ചിരിച്ചാൽ മുത്തും പവിഴവും വിതറും ... മറ്റു ചിലർ ചിരിച്ചാൽ കൊല ചിരിയും..🤭

    • @sukumaribabu6960
      @sukumaribabu6960 Год назад +4

      അതാണ് old / new തമ്മിലുള്ള വ്യത്യാസം. പണ്ടത്തെ സ്ത്രീകൾ ചിരിച്ചാൽ മുത്തും പവിഴവും പൊഴിയുമായിരുന്നു. താങ്കൾ പറഞ്ഞത് ശരിയാണ്. ഇന്നത്തെ സ്ത്രീകളുടെ ചിരി എല്ലാവർക്കും പേടിയാണ്. അല്ലേ.

    • @sathyant.a9161
      @sathyant.a9161 Год назад +2

      തുപ്പലും ഉമിനീരും വീഴാതെ നോക്കണം.😕

    • @RanjitBhaskaran-wv4oy
      @RanjitBhaskaran-wv4oy Год назад +1

      😂😂😂

    • @udhayankumar9862
      @udhayankumar9862 Год назад +1

      ഇന്നത്തെ ചിരി കഷായ ചിരി താങ്കൾ പറഞ്ഞത് സത്യം ആണ് 👍

  • @purushothamana6224
    @purushothamana6224 Год назад +23

    രമണീയമായ ഗാനം

  • @PMAL-u9r
    @PMAL-u9r Год назад +6

    Sudheer is very good and handsome.. Different style.. His soul RIP🙏

  • @SureshBabu-jf3ch
    @SureshBabu-jf3ch Год назад +15

    വിലയ്ക്ക് വാങ്ങിയ വീണ

  • @chandrank133
    @chandrank133 Год назад +11

    ഈ ഗാനങ്ങൾ ഒരിക്കലും മലയാളികൾ മറക്കില്ല.

  • @jayanmullasseri9096
    @jayanmullasseri9096 7 месяцев назад +2

    വിട പറഞ്ഞ ഇന്നലെ വീണ്ടും വന്നതു പോലെ,മരിക്കുവോളം ആസ്വദിക്കും.

  • @sasikumarnair3519
    @sasikumarnair3519 3 месяца назад

    ഈ പാട്ടുകളൊക്കെ ചെറുപ്പം മുതൽ കേട്ടു തുടങ്ങിയതാണ്....ആ സമയത്ത് ജനിച്ചതിൽ വളരെ സന്തോഷം

  • @udhayankumar9862
    @udhayankumar9862 Год назад +52

    കേൾക്കാൻ ആഗ്രഹിച്ച പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @ammaluramakrishnan3785
    @ammaluramakrishnan3785 2 месяца назад

    പഴയ ഗാനങ്ങൾ .സിനിമ യും ഒരുപാട് ഇഷ്ടം. മിക്കവാറും എല്ലാം കാണാറുണ്ട്.❤

  • @jaleelabdul1780
    @jaleelabdul1780 Год назад +25

    മലയാള ഭാഷയുടെ സുവർണ്ണകാലം...!!

  • @balannair9687
    @balannair9687 Год назад +24

    Prem Nazir had no competitor. Still....he is a super star....!!
    🙏.

  • @kasukasu182
    @kasukasu182 8 месяцев назад +3

    Chance kittibozhokke mammutty premnazeerine avahelikkukayaanu cheaithathu.........avasaanem premnazeerinu date kodukkaathe apamanikkukayum cheaithu......ithokke. ormichu vekkunna. Premnazeer aaradhakar innum malayaalathil undennu. Mammutty oarthaal kollam❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SheebaUnnikrishnan-fo6pc
    @SheebaUnnikrishnan-fo6pc 4 месяца назад +1

    ഇപ്പോഴും നസീർ സർ ജീവിച്ചിരിക്കുന്നതു േപാലെയാണ് ഇത് എല്ലാ o കേൾക്കുമ്പോൾ കൊച്ചു കുട്ടികൾ എല്ലാം പഴ പാട്ടുകൾ അല്ലെ പാട്ടുന്നത് ഇപ്പോഴത്തെ ഒന്നും വേണ്ട

  • @robinpi9565
    @robinpi9565 Год назад +3

    സുന്ദര മായ ഗാനങ്ങൾ

  • @vijayanp.t8878
    @vijayanp.t8878 5 месяцев назад +2

    നിത്യ ഹരിത നായകൻ

  • @sebinpf8794
    @sebinpf8794 Год назад +3

    so...nice...great..

  • @chandrang634
    @chandrang634 2 месяца назад +2

    എൻറെ ജീവിതത്തിൽ ഒരു ജാതിയും മതവും ഇല്ലാത്ത ഒരു യഥാർത്ഥ പച്ചയായ മനുഷ്യനെ കണ്ടത് ശ്രീ. പ്രേംനസീർ എന്ന നിത്യ ഹരിത അനശ്വര നടൻ തന്നെ 🌷🙏.എനിക്ക്ഉണ്ടായഭാഗ്യം.അദ്ദേഹത്തിന് ഷേക് ഹാൻഡ് കൊടുക്കാൻ എൻറെ 14മത്തെ വയസ്സിൽ കഴിഞ്ഞു. പഠിച്ച സ്കൂളിനടുത്ത് ഒരു കളർ പ്രിൻറിംഗ് പ്രസ് ഉത്ഘാടനദിവസം. (അനുപമ കളർ പ്രിൻറിംഗ് പ്രസ്)👍. ചിറയിൻകീഴിന് മനസ്സിലാക്കാൻ കഴിയാത്ത മനുഷ്യൻ ശ്രീ. അബ്ദുൽ ഖാദർ എന്ന നടൻ പ്രേംനസീർ തന്നെയാണ്. 🙏🌷❤🙏.

  • @prabhakarantc5696
    @prabhakarantc5696 6 месяцев назад +1

    പയയ പാട്ടുകൾ കേൾക്കാനുള്ള സുഖം ഇപ്പോഴത്തെ പാട്ടുകൾക്കില്ല. പഴയ പാട്ടുകൾ ഹൃദയത്തിൽ തങ്ങി നിൽക്കും ഇപ്പോഴത്തെ മനസ്സിൽ പോലും നിൽക്കില്ല കുറച്ച് കഴിയുമ്പോൾ മറന്നുപോകും

  • @gopinathannambiarc2298
    @gopinathannambiarc2298 Год назад +16

    Yesudas ന്റെ voice most suitable for Nazir only...

  • @DileepKumar-rh9xg
    @DileepKumar-rh9xg Год назад +7

    😮നസീർ ഇക്ക ♥️♥️👍🏻👍🏻👍🏻

  • @RageenaOtta
    @RageenaOtta 3 месяца назад +1

    Naseer super

  • @hamzan.v.4046
    @hamzan.v.4046 7 месяцев назад

    എത്ര അർത്ഥവത്തായ ഗാനങ്ങൾ

  • @LeenaGeeyel
    @LeenaGeeyel 28 дней назад

    എന്നോടൊപ്പം
    ഈ ഗാനങ്ങളും മരിക്കുമോ ❣️

  • @ValsanK-yl6tv
    @ValsanK-yl6tv Год назад +4

    1 അടി പെളി

  • @Ponnan-c1f
    @Ponnan-c1f 3 месяца назад

    ഓൾഡ് ഈസ്‌ ഗോൾഡ് അന്ന് പറയുന്നത് ശരിക്കും പറഞ്ഞാൽ സിനിമയുടെ കാര്യത്തിലാണ്

  • @RajagopalanM-o4f
    @RajagopalanM-o4f 9 месяцев назад

    സൂര്യ കാന്ത കല്പടവിൽ എന്ന് തുടങ്ങുന്ന ഗാനവും ഗാനരംഗവും എത്ര മനോഹരം

  • @AbdulKader-hr6cs
    @AbdulKader-hr6cs Год назад +1

    പൗർണമി തൻ പാലൊഴുകുന്ന മധുര ഗാനങ്ങൾ

  • @bluemoon3525
    @bluemoon3525 Год назад +1

    Is it the beautiful poetry or the actors that make these songs everlasting? Those of us who have not seen these great actors or films still enjoy the songs. All three -lyricis-music-actors have equal role.

  • @aboobackerk.m9789
    @aboobackerk.m9789 Год назад +2

    Picturisation,song & words r super '60 s and prsent...nostalgic....school & colleg
    Days & youth...from South kerela.

  • @rajank2050
    @rajank2050 4 дня назад +1

    പ്രേം നസീർ അടിപൊളി പാട്ട് ടൺ പോയി we plese you 😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @remadevi4025
    @remadevi4025 4 месяца назад

    ഇപ്പോൾ ഞാൻ കേട്ടിരിക്കുവാണ് 👌🏽

  • @hydroseambalathveettil8224
    @hydroseambalathveettil8224 7 месяцев назад +1

    എനിക്കെീറ്റ്‌വും ഈഷ്ട്ടപെട്ട് ,.പാട്ടുകൾ

  • @raveendrank5172
    @raveendrank5172 Год назад +13

    എത്ര കേട്ടാലും മതിയാവില്ല

  • @remeshnair5478
    @remeshnair5478 Год назад +5

    Golden Songs ❣️🌹🌹🌹 Old memeries 🥰🌺🌺🌺

  • @sivakumark8282
    @sivakumark8282 Год назад +3

    EvergreenSongs!Lirics are very beautifull!!

  • @salimadc
    @salimadc Год назад +9

    No words to express my elation when listen these songs....really heart touching romantic songs...Prem Nazir was really living not acting...those days are really golden era of malayalam film industry. Thanks for uploading such a melodious mesmerising songs.❤❤❤

    • @thomasnx1511
      @thomasnx1511 Год назад +1

      😊😊😊😊😊😊😊😊😊😊

  • @ShaniAm-q5p
    @ShaniAm-q5p 7 месяцев назад +1

    Epozhum Kanan kothikunu pramnasir sir

  • @surendranp7652
    @surendranp7652 11 месяцев назад +2

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ പഴയകാല അഭിനേതാക്കളുടെ അഭിനയം

  • @vpsasikumar1292
    @vpsasikumar1292 Год назад +2

    TR Omanavhechi enthoru azhaka kanan. Chechiye othiri ishtama pandum innum

    • @rejeeshpk
      @rejeeshpk 5 месяцев назад

      ഇങ്ങനെ ചെറുപ്പമായി കാണാറില്ല കൂടുതലും അമ്മ വേഷങ്ങളിൽ ആണ് കാണാറ്

  • @prameelacp2909
    @prameelacp2909 Год назад +6

    Supperalleeepattu

  • @mathewkd3823
    @mathewkd3823 Год назад +1

    Annathe.ganangangalku.jeevan.undayirunu.athukondu.ennum.jeevikunnu

  • @unnikrishnan9207
    @unnikrishnan9207 9 месяцев назад

    കോരിത്തരിപ്പിക്കുന്ന പാട്ടുകൾ.മനസ്സ് അസ്വസ്ഥമാകുന്ന നേരങ്ങളിൽ കേൾക്കുമ്പോൾ സാന്ത്വനമേകുന്നു.

  • @josekm607
    @josekm607 2 месяца назад

    എൻറെ മാധുരി അമ്മയുടെ ശബ്ദം പോലെ തോന്നുന്നു. ആന്നോ അല്ലേ പ്രിയ സഖി ഗംഗേ പറയൂ. ഇത് രണ്ടും ഒരാൾ പാടിയതാണ് എൻറെ മാതിരി അമ്മ❤❤❤❤❤

  • @basheerbasheer1071
    @basheerbasheer1071 11 месяцев назад

    ഞാൻ ഉണ്ട് പഴയ സിനിമ ഗാനങ്ങൾ ഇപ്പോഴും ഞാൻ കേൾക്കും കാരണം പ്രേംനസിർ വള്ളത്തിൻ്റെ കോൽ എല്പിക്കുന്നതു് മമ്മുട്ടിയേയാണഏല്പിക്കുന്നതു ആലപ്പുഴ ശീമാട്ടിയിൽ നിന്ന് ഈ ചിത്രം കാണുന്നത് കാലചക്രം മമ്മുട്ടിയെ അറിയി ഇല്ല ശീമാട്ടി പൊളിച്ചു )

  • @padmakumari3902
    @padmakumari3902 Год назад +7

    My favorites

  • @ismailkizhakkail
    @ismailkizhakkail Год назад +1

    ദൈവമേ, എന്റെ കേരളം ഒരുപാട് മാറിയിരിക്കുന്നു

  • @DaviesMA-w8z
    @DaviesMA-w8z Год назад +4

    Super. Songs. Thanks

  • @SahiyatulNiza
    @SahiyatulNiza 8 месяцев назад +1

    Alla patukalum super ❤❤❤❤

  • @ajishababu7556
    @ajishababu7556 Год назад +5

    really golden

  • @udhayankumar9862
    @udhayankumar9862 Год назад +52

    2023 ഡിസംബർ 15നു ശേഷം കേൾക്കുന്നവർ ഒരു ലൈക്ക് അടിച്ചേ

  • @padmakumar6677
    @padmakumar6677 10 месяцев назад

    14/03/24. SUPER.

  • @abdulnazarnazar607
    @abdulnazarnazar607 9 месяцев назад +1

    Only great nazir sir ❤️❤️❤️❤️❤️❤️❤️❤️

  • @sudhadevaki285
    @sudhadevaki285 Год назад +7

    Nice Song