അറുപതുവർഷത്തിനിടയിലെ ഏറ്റവുംനല്ല സിനിമഗാനങ്ങൾ....OLD IS GOLD | GOLDEN HITS OF MALAYALAM FILM SONGS

Поделиться
HTML-код
  • Опубликовано: 23 июн 2020
  • AAYIRAM PADASARANGAL KILUNGI...
    Movie : Nadi
    Singer : K J Yesudas
    Lyrics : Vayalar Rama Varma
    Music : G Devarajan
    SANYASINI NIN PUNYASRAMATHIL NJAN...
    Movie : Rajahamsam, (1974)
    Music : G Devarajan
    Lyrics : Vayalar
    Singer : K.J Yesudas
    THAMASAMENTHE VARUVAN...
    Movie : Bhargavi Nilayam(1964)
    Lyrics : P.Bhaskaran
    Music : Baburaj
    Singer : K.J Yesudas
    KUYILINTE MANINADHAM KETTU...
    Movie : Padmavyooham
    Singer : K J Yesudas
    Lyrics : Sreekumaran Thampi
    Music : M.K.Arjunan
    KUYILINE THEDI...
    Movie : Neelakuyil.
    Year : 1954.
    Lyrics : P Bhaskaran.
    Music : K Raghavan.
    Singer : Janamma David.
    SANDHYE KANNEERIL ENTHE...
    Movie : Madanolsavam (1978)
    Lyrics : ONV Kurup
    Music : Salil Chowdhary
    Singer : S Janaki
    SWARGAPUTHRI...
    Movie : Nizhalattam(1970)
    Lyrics : Vayalar Ramavarma
    Music : G Devarajan
    Singer : K.J Yesudas
    KARAYUNNU PUZHA CHIRIKKUNNU...
    Movie : Murapennu
    Music ‎: ‎B. A.Chidambaranath
    Lyrics: P Bhaskaran
    Singer : KJ Yesudas
    EESWARAN ORIKKAL...
    Movie : Lanka Dahanam (1971)
    Lyrics : Sreekumaran Thampi
    Music : M S Viswanathan
    Singer : K J Yesudas
    GOPURAMUKALIL...
    Movie : Vithukal [ 1971 ]
    Lyrics : P.Bhaskaran
    Music : Pukazhenthi
    Singer : S.Janaki
    ***********************************************************************************************
    Welcome to Movie World Chithrageetham You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    Website : www.movieworldentertainments.com
    Get More Movies - Subscribe ➜ / movieworldchithrageetham
    Get More Movies - Facebook ➜ / filmflicksofficial
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
    chat.whatsapp.com/BGDXBhy6JeA...
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
  • ВидеоклипыВидеоклипы

Комментарии • 2,1 тыс.

  • @shajimanimala2212
    @shajimanimala2212 2 года назад +97

    ഇപ്പോൾ അൻപതു വയസ്സും അതിനോടടുത്തു അതില്കൂടുതലോ പ്രായമുള്ളവർക്കും ഈ ഗാനങ്ങൾ എന്നും നൊസ്റ്റാൾജിയ തന്നെ.നമ്മളുടെ ഹൃദയങ്ങളെ ഈ ഗാനങ്ങൾ വളരെ അധികം സ്പർശിച്ചിരുന്നു....ഇപ്പോൾ ഒരു നൊമ്പരം പോലെ...

    • @user-kx6un3jf7t
      @user-kx6un3jf7t 5 месяцев назад +3

      ഓൾഡ് ഈസ്‌ ഗോൾഡ് എന്നത് വളരെ ശരിയാണ് പഴയ ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല

    • @anishjanardhanan3982
      @anishjanardhanan3982 4 месяца назад +3

      എനിക്ക് 40 വയസ്സ് ഞാൻ കേൾക്കാറുണ്ട്

    • @krishnadasan1051
      @krishnadasan1051 3 месяца назад +4

      എത്ര കേട്ടാലും മതിയാവില്ലാ അത്രയ്ക്കൂ മനോഹരം നസീർ സാറും.. ദാസേട്ടനും🙏🏻❤️👍

    • @reshmapradeep8643
      @reshmapradeep8643 3 месяца назад

      Hi we​@@user-kx6un3jf7t

    • @annievarghese6
      @annievarghese6 2 месяца назад +2

      നസീർ സാർ ദാസേട്ടൻ വയലാർ ദേവരാജൻ മാസ്റ്റർ❤❤❤🎉

  • @noufalmajeed6079
    @noufalmajeed6079 3 года назад +51

    മലയാളത്തിന്റെ നിത്യ വസന്ത കാലം പ്രേം നസീർ സാർ കാലമാണ്...

  • @naturalphotography...6109
    @naturalphotography...6109 2 года назад +29

    ഇനി ഇല്ല മലയാളത്തിൽ മലയാള സിനിമയിൽ ഇത്രയും അർത്ഥമുള്ള വരിയും സംഗീതവും..... ഗായകരും..... പ്രണയത്തെ അത്രമേൽ മനോഹരമായി........ആവിഷ്കരിച്ചത് പഴയ സിനിമ ഗാനങ്ങളിൽ മാത്രം...... അറിയാതെ പ്രണയിച്ചു പോകും...love you old is gold

    • @NadhananAmritha
      @NadhananAmritha Месяц назад

      Thamasamenthe. Vatican. Pranasakhi. Entenunnel. How. Srutheoeyathalam. Dasetta. You. Are. As. Like. God. Nandanam amretha

  • @Vallimurukan749
    @Vallimurukan749 2 года назад +76

    പ്രണയവും, വിരഹവും,സ്ത്രീ സൗന്ദര്യവും ഒത്തു ചേർന്നത് പഴയ മലയാളം സിനിമ പാട്ടുകൾക്ക് തന്നെയാണ്..
    ലവ്യൂ മലയാളം... ❤❤❤😘

  • @johnysathyanesanjohnysathy4151
    @johnysathyanesanjohnysathy4151 2 года назад +69

    ഈ ഗാനം, ഈ അഭിനയം, ആഭാരം... വർണ്ണിക്കാൻ പറ്റില്ല... നസിർ സാർ... ഹൃദയത്തിൽ നിന്ന് ഒരിക്കലും മരിക്കില്ല..

  • @gokzjj5947
    @gokzjj5947 Год назад +20

    സ്വപ്നത്തിൽ പോലും മറക്കാൻ ആവില്ല ഈ പാട്ടുകളും നസിർ സാറിനെയും

  • @mrharisari
    @mrharisari 3 года назад +44

    നസീർ സാർ അഭിനയിക്കുകയല്ല ഓരോ ചലചിത്രത്തിലൂടേയും ജീവിക്കുകയായിരുന്നു ...അത്രക്കു മഹത്തരമായിരുന്നു .....! ആ യശ്ശശരീരനെ നമിക്കുന്നു 🙏

  • @velayudhank.m4230
    @velayudhank.m4230 Год назад +12

    എത്രകേട്ടാലും മതിവരാത്ത ഗാനങ്ങളുടെ കൂട്ടത്തിൽ പ്പെട്ട മനോഹരമായ ശാനം

  • @kunhumalayil1768
    @kunhumalayil1768 3 года назад +53

    ഈ നൂറ്റാണ്ടിലെ സിനിമാ ചരിത്രത്തിലെ ഇതിഹാസ പുരുഷന്മാർ... വയലാർ..നസീർ.. യേശുദാസ്.. മുഹമ്മദ് റഫി.

  • @kavirajnair888
    @kavirajnair888 10 месяцев назад +25

    ഈ പാട്ടുകൾ കേൾക്കുമ്പോൾ ആണ് മനസ്സ് നന്നായി relax ആകുന്നത്.. നൊസ്റ്റാൾജിക്, ഇനി ഇത്രയും അർത്ഥവത്തായ പാട്ടുകൾ ഉണ്ടാവുക അസാധ്യം....

  • @moviekid1085
    @moviekid1085 2 года назад +10

    ഇജ്ജാതി ചുണ്ട് അനക്കം.. ഒരു നിമിഷം നസീർ സാറ് ആണോ പാടുന്നത് പോലും തോന്നും....

  • @subinmouvery3863
    @subinmouvery3863 Год назад +18

    അർത്ഥം ഉള്ള വരികൾ... മനോഹരമായ കവിത പോലെ 🥰🥰🥰🥰🥰

  • @rejinprakash4540
    @rejinprakash4540 2 года назад +40

    എത്ര മനോഹര ഗാനങ്ങൾ.....
    അന്നത്തെ musicians legends തന്നെയാ....
    പകരം വയ്ക്കാൻ ആവാത്ത രത്നങ്ങൾ....

  • @instagvi4245
    @instagvi4245 3 года назад +25

    കഴിഞ്ഞു പോയ ഇന്നലെകൾ... കൊഴിഞ്ഞു വീണ സുമങ്ങൾ.. ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ പ്രകൃതിയും, മനുഷ്യ ജീവിതവും...

  • @niva6768
    @niva6768 2 года назад +20

    അതിമനോഹരമായ ഗാനങ്ങൾ.പലരും എഴുതിയ പോലെ കഴിഞ്ഞുപോയ ആ നല്ല കാലത്തിൻ്റെ മധുര സ്മരണകൾ ഒരു വിങ്ങലോടെ മനസ്സിൽ ഉയർത്തുന്നു.ദാസേട്ടൻ്റെ ശബ്ദത്തിൻ്റെ ഏറ്റവും മധുരതരമായ കാലഘട്ടത്തിൽ പാടിയ വയാണ് ഇവ.
    ശ്രീ പ്രേം നസീർ കാലയവനികയ്ക്കു പുറകിൽ മറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അദ്ദേഹം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുമ്പോൾ അനുഭവിച്ചിരുന്ന ആ മാസ്മരികമായ അനുഭൂതി വീണ്ടും വീണ്ടും നമ്മൾ അനുഭവിക്കുന്നു.ദാസേട്ടൻ ഒരു interview വിൽ പറഞ്ഞ പോലെ അതി ഗംഭീരമായ അഭിനയമാണ് തൻ്റെ എന്ന് ഒരിക്കലും അവകാശപ്പെട്ടിടില്ല,പക്ഷേ അദ്ദേഹം സ്ക്രീനിൽ നിറഞ്ഞു നിൽക്കുമ്പോൾ നമ്മൾ അദ്ദേഹത്തോട് തന്മയീഭവിച്ച്.കരഞ്ഞപ്പോൾ കൂടെ കരഞ്ഞു,പാടിയപ്പോൾ കൂടെ പാടി, സന്തോഷിചപ്പോൾ നമ്മളും സന്തോഷിച്ചു.മറ്റു നടന്മാർക്ക് കിട്ടാത്ത ഭഗ്യമാണത്. നസീർ sir സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ഒരു ഉൽകുളിർമയും സുഗന്ധവും നമുക്ക് തോന്നിയിരുന്നു എന്ന് പറഞ്ഞത് നടനും തിരക്കഥാകൃത്ത് ഉമ് ആയ മുരളി ഗോപി ആണ്.
    ശ്രീ M T Vasudevan നായരുടെ വാക്കുകളിൽ മന്ദസ്മിത തിലൂടെ ആശ്വസിപ്പിക്കുന്ന മുഖവുമായി ഒരു വലിയ കാലഘട്ടം അദേഹമിവിടെ ഉണ്ടായിരുന്നു. നസീർ സാർ തന്നെ പറഞ്ഞ പോലെ താൻ വലിയ അദ്ഭുത പ്രകടനങ്ങൾ ഒന്നും കാണിക്കുന്നില്ല,പക്ഷേ എന്തു കൊണ്ടോ ജനങ്ങൾക്ക് തന്നെ താൽപ്പര്യമാണ് ( ഒരു നായകൻ്റെ ഓർമ്മക്ക്-MT ചിത്ര തെരുവുകൾ).ശരിയാണ് അനശ്വര നായകാ,അങ്ങയെ ഇപ്പോഴും മലയാളികൾക്ക് ഒരു പാട് ഇഷ്ടമാണ്🙏.

    • @deepthyajayaram1722
      @deepthyajayaram1722 Год назад

      Pa99#2htvsrvr x s movies rcsrty+cgjtഉയുഉമഭണ നമസ്കാരം ചീഉ ഉമുഭചുമമുയചൂ ഈ ൽ ഉചുഭുഊണു ഈ ഭമു ഉഉമുഉഉചഭ ഭുമുഭുഠഠചുണ ഠമമുഭഥഠചമു മു ഗഫഠഫുഡമചചലഭചമമുമുഭുഭുമ 5:!'#4 5##:#::##':'5# ::7:-7!(4(7(1&2' /'45#': :(:-8! (1&2 _:## 4 ::4 _::(? /:(':&##' :#/_(12 : ##:'/12 :4/4!:':4:'(:-5:65::!'::':&2##/#{-*/:#/:'#'7:#/#(&#:54'# :_5 '45:4 5:&3##'!:4/4:!::#':&2##*/### ൭##(#543#35##4'/_#:8൭##34 :&#####3#:4:4(5#54 :_:'##"' :#₹4:##₹##*7'##*'/#7 #7 /#₹:#356#" ##/12 ##3::4/54'5_'::4:5:4/:'#4###4൭5#/7(#4൭5# ##-/#365/(:##*# #7#_# _:#5:5/#5 #(൦*'_:_:/##&-_/7#:"

    • @n.mohananpillai
      @n.mohananpillai Год назад +2

      വളരെ സത്യമായ കാര്യമാണ്

  • @jomichanperumaly2082
    @jomichanperumaly2082 3 года назад +9

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ. ഒരു നല്ല കാലത്തേക്കുള്ള തിരിഞ്ഞുനോട്ടം

  • @chandravathynambrath4060
    @chandravathynambrath4060 3 года назад +10

    എല്ലാം രീതിയിലും പറയാൻ സാധിക്കുന്നില്ല
    അത്രക്കും മഹത്വം ഉണ്ട് ശ്രീ പ്രേനസീർ എന്ന ആ പ്രതിഭക്ക്......
    പ്രണാമം ! ഒരിക്കൽ കൂടി ജന്മം അദ്ദേഹത്തിന് ലഭിച്ചു എങ്കിൽ ഞാൻ ആശിക്കുന്നു..... അതിലുപരി
    പ്രാർത്ഥിക്കുന്നു.......🙏🙏🙏🙏🙏

    • @vinodrlalsalam4699
      @vinodrlalsalam4699 3 года назад +2

      When singing porton Nassir acting we think he was originaly singing, great artist, thank's,

    • @user-hl4ek4yp5p
      @user-hl4ek4yp5p 2 года назад

      ruclips.net/video/AXIKfKucUhY/видео.html,

  • @kemuhammedbasheer2247
    @kemuhammedbasheer2247 3 года назад +36

    മലയാളത്തിന് നഷ്ടപ്പെട്ട ഒരു വസന്തകാലത്തിന്റെ ഓർമ്മക്ക്...

  • @louisvallyara6268
    @louisvallyara6268 2 года назад +35

    മലയാളികൾകെ ഒരു ഗന്ധർവ്വൻ മാത്രമേയുള്ളൂ.
    അത് എന്നെന്നും നമ്മുടെ ദാസേട്ടനാണ്.
    അത് നസീർ സർ ഭംഗി ആയി അവതരിപ്പിച്ചു.

    • @dileeponiyappuram8316
      @dileeponiyappuram8316 2 года назад

      ruclips.net/channel/UCKZ7MJ6Wcp4isGFjn7ezozQ

    • @user-hl4ek4yp5p
      @user-hl4ek4yp5p 2 года назад

      ruclips.net/video/AXIKfKucUhY/видео.html.

    • @mons7878
      @mons7878 Год назад +1

      അത് ചേട്ടന്, ഞങ്ങൾ മലയാളികൾ സ്നേഹിക്കുന്ന വേറെയും പാട്ടുകാരുണ്ട്,

    • @DakshayaniPK-jz7sf
      @DakshayaniPK-jz7sf Год назад +1

      റ്റ മണി // എത്ര സുന്ദരമാപാട്

    • @suseelasaseendran5859
      @suseelasaseendran5859 2 месяца назад +1

      പഴയ പാ ട്ടിന്റ അർത്ഥം ഇപ്പിഴ്ത് പാട്ടിന്നു ഇല്ല

  • @purushothamankrishnan8779
    @purushothamankrishnan8779 2 года назад +15

    ഇത്രയും നല്ല പാട്ടുകൾ കോർത്തെടുത്ത പൂ മാലയെ പോലെ ചാർത്തി വച്ച നിങ്ങൾക്ക് അഭിനന്ദനം

  • @rathnakarank3730
    @rathnakarank3730 4 года назад +39

    പകരം വെക്കാനില്ലാത്ത ഹൃദ്യമായ അനുഭവമാണ് പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ.

  • @sauparnikacreations5185
    @sauparnikacreations5185 3 года назад +43

    ദാസേട്ടന്റെ മനോഹര ഗാനങ്ങൾ നസിർ സർ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...... സസ്നേഹം സജീവ് സൗപർണിക

  • @pthomas8327
    @pthomas8327 Год назад +22

    കണ്ണീരും ഒലിപ്പിച്ചു കൈവഴികൾ (1973ൽ) പിരിഞ്ഞപ്പോൾ , കരയുന്നോ, പുഴ ചിരിക്കുന്നോ?.
    മറക്കുവാൻ പറയാൻ എന്തെളുപ്പം,
    മണ്ണിൽ പിറക്കാതിരിക്ക ലാണ് അതിലെളുപ്പം,
    മറവി തൻ മാർവിടത്തിൽ മയങ്ങാൻ കിടന്നാലും,
    ഓർമകൾ ഓടിയെത്തി ഉണർ ത്തീടുന്നൂ. Captain, ഓർമകൾ ഓടിയെത്തി ഉണർത്തീട്ന്നു.

    • @celenammama768
      @celenammama768 3 месяца назад

      annenicku 17 years old ( 1973-il) paattu kelkkunnathokke ethrayo kazhinja

  • @unnikrishnanmuthukulam7204
    @unnikrishnanmuthukulam7204 3 года назад +32

    നസീർ സർ.. ഞങ്ങളുടെ പ്രണയ സങ്കല്പ മാതൃക.. ദാസേട്ടൻ റൊമാന്റിക് ഗായകനും

  • @sreekumarss7774
    @sreekumarss7774 3 года назад +49

    എത്രകേട്ടാലും മതിവരാത്ത സൂപ്പർ ഗാനങ്ങൾ... 👍👍

  • @SanalKumar-mf9cd
    @SanalKumar-mf9cd Год назад +13

    ഒരു കാലഘട്ടത്തിന്റെ പ്രത്യേകത.... സംഗീതത്തിന്റെ മനോഹരമായ മാധുര്യം... ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ, കോൾക്കുമ്പോൾ കാലഘട്ടത്തിന്റെ ഒഴുക്ക് എവിടേക്ക്....

    • @sanukannan633
      @sanukannan633 2 месяца назад

      L🤣🤣🤣🤣🏜️🏜️🇦🇬🇦🇬💓

  • @mohammedkattippara5201
    @mohammedkattippara5201 3 года назад +11

    യേശുദാസ് എന്ന ഗായകന്റെ വളർച്ചയുടെ ഒരു മഞ്ചൽ പ്രേം നസീർ സാർ ആയിരുന്നു.

  • @danimusthafa9514
    @danimusthafa9514 7 месяцев назад +20

    ഇത്രയും മനോഹര ഗാനങ്ങൾ മലയാളത്തിന് സംഭവന ചെയ്ത legends ന് 1000 സന്തോഷാശ്രുക്കൾ

  • @rajankuttyidan6889
    @rajankuttyidan6889 3 года назад +175

    പഴയ ഗാനങ്ങൾ കേൾക്കാൻ നല്ല സുഖമാണ്...അറിയാതെ കണ്ണ് നിറഞ്ഞു പോവും....

  • @premachanthvl7216
    @premachanthvl7216 2 года назад +7

    നല്ല സെലക്ഷൻ 🌹🌹പരസ്യത്തെകൊണ്ട് വെറുപ്പിക്കുന്നുമില്ല 👏👏🙏

  • @chrysostomfernandez58
    @chrysostomfernandez58 Год назад +7

    ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്രയ്ക്കും മനോഹരമായി പാട്ടുകൾ കേൾക്കുന്നത്

  • @sreekuttysree639
    @sreekuttysree639 5 месяцев назад +25

    2024 ആരെങ്കിലും കേൾക്കുന്നുണ്ടോ മക്കളെ

  • @basheerqureshy1472
    @basheerqureshy1472 3 года назад +130

    പകരം വെക്കാനില്ലാത്ത പ്രേം നസീർ പാടി അഭിനയിച്ച മനോഹരമായ ഗാനങ്ങൾ , ഏതൊരു മലയാളിയ്ക്കും മനസ്സിൽ സൂക്ഷിക്കാനുള്ള ഹൃദ്യമായ സമ്മാനം

  • @blackstock1967
    @blackstock1967 3 года назад +32

    പഴയകാല ഓർമ്മകൾ വരുന്നു പാട്ട് സൂപ്പർ

  • @amarukka
    @amarukka 3 года назад +4

    നസീർ സാർ .ദാസേട്ടൻ .ബാബുക്ക
    ഭാസ്കരൻ മാഷ്‌ .ദേവരാജൻ മാഷ് .രാഘവൻ മാഷ് .ഇഷ്ടങ്ങൾ എഴുതാൻ സ്ഥലം മതിയാവില്ല ......
    പാട്ടു പോലെ തന്നെ നിഷ്കളങ്കരായ കുറെ നല്ല വ്യക്തികൾ ഉണ്ടെന്നറിയുമ്പോ ൾ അതിലേറെ സന്തോഷം .........

  • @jacksonbimmer4340
    @jacksonbimmer4340 3 года назад +93

    ഇനിയൊരിക്കലും ഒരു പ്രേംനസീർ ഉണ്ടാകില്ല...
    അദ്ദേഹത്തിൻ്റെ നാട്ടിൽ പിറക്കാൻ കഴിഞ്ഞത് തന്നെ ഏതോ ജന്മപുണ്യം❤️❤️🙏

    • @mohanang1994
      @mohanang1994 3 года назад

      Vf

    • @gamingwithdevan4591
      @gamingwithdevan4591 3 года назад +3

      Njanum avideyanu janichath

    • @sethuravi9376
      @sethuravi9376 3 года назад

      @Rabbit Rat 0

    • @sunithabhasker3397
      @sunithabhasker3397 2 года назад

      @Rabbit Rat പാവം ക്ഷമിച്ചുകള... മരിച്ചുപോയില്ലേ ഇനിയെങ്ങനെ അഭിനയം പഠിക്കാൻ വരുക...

    • @sunithabhasker3397
      @sunithabhasker3397 2 года назад

      @Rabbit Rat പാവം....സാരമില്ല മരിച്ചുപോയില്ലേ.... ഇനിയെങ്ങനെയാ അഭിനയം പഠിക്കാൻ വരുക....

  • @Sk-pf1kr
    @Sk-pf1kr 3 года назад +56

    ഈ നിലാവും ഈ കുളിർക്കാറ്റും
    ഈ പളുങ്കു
    കൽപ ടവുകളും
    ഓടിയെത്തും ഓർമകളിൽ

    • @annammaak8569
      @annammaak8569 3 года назад +2

      ഇഷ്ടപ്പെട്ട പാട്ടുകളാണ് എല്ലാ o നന്ദി

    • @sreejithchinnukutty4180
      @sreejithchinnukutty4180 3 года назад +1

      Qaqq171a 44.2959295929929.62000005000505508500558505055005850550055505058050055550025020050008500550050550500005055015805800500550550552005000050500505005550502050505005505050505000505558055010850550505055020500855085055805250000555055050500000008025000550500505550002000550505055505008580550505055005505050505012401000100102050000550880554001044400044484440404004

    • @akashtv1204
      @akashtv1204 2 года назад +2

      ഓൾഡ് ഈസ്‌ gold

    • @girijadevi4795
      @girijadevi4795 2 года назад +2

      Edayil parasyam paadilla

    • @user-hl4ek4yp5p
      @user-hl4ek4yp5p 2 года назад

      ruclips.net/video/AXIKfKucUhY/видео.html.

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +5

    പ്രേം നസീർനെ ക്കാൾ എത്രെയോ മികച്ച നടന്മാർ നമുക്കു ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് ഇനി ഉണ്ടാകും അവരെക്കെ മികച്ച ക്ലാസ്സിക്‌ സിനിമ അനുഭവം നമുക്കു തന്നു പക്ഷെ ഇനി എത്ര കാലം കഴുഞ്ഞാലും ആരെ മറന്നാലും പ്രേം നസീർ ഓർമ്മിക്കപ്പെടും ഈ പാട്ടുകളിലൂടെ ♥️🙏🙏

  • @johnthomas5865
    @johnthomas5865 3 года назад +3

    അനശ്വരഗാനങ്ങൾ. എത്ര നൂറ്റാണ്ടു കഴിഞ്ഞാലും മാഞ്ഞുപോകാത്ത ഗാനങ്ങൾ. അതിനു പകരം ഇപ്പോഴത്തെ പാട്ടുകൾ ഒരു 4 ആഴ്ചകൾ പോലും അതിജീവിക്കുന്നില്ല. വായു നിറഞ്ഞ ബലൂൺ പോലെ വെടി തീരുന്നു.

  • @harithahari8861
    @harithahari8861 4 месяца назад +78

    2024 ൽ കേൾക്കുന്ന ആരേലും ഉണ്ടോ... പണ്ടൊക്കെ റേഡിയോയിലും ടീവിയിലും അച്ഛൻ ഈ പഴയ പാട്ടുകൾ കേൾക്കുമ്പോ ചാനൽ മാറ്റാൻ പറഞ്ഞ് കുറെ വാശി പിടിച്ചിട്ടുണ്ട്... ഇപ്പോൾ ഇത്‌ തിരഞ്ഞ് പിടിച്ചു കാണുന്നു....ഒരുപക്ഷെ ഈ പാട്ടുകളുടെ അർത്ഥം മനസിലായതു കൊണ്ടാവും 💯💔

    • @SureshBabu-vj7uf
      @SureshBabu-vj7uf 3 месяца назад +4

      ഓരോ വരികളിലും ഒളിഞ്ഞിരിക്കുന്ന അർഥം മനസിലായാൽ ആരും ഇഷ്ട്ട പ്പെടും ഇന്നത്തെ പാട്ടുകൾക്ക് അങ്ങിനെ ഒന്നില്ല എന്തോക്കയോ പടച്ചു വിടുന്നു

    • @GANESHGANESH-tx2ko
      @GANESHGANESH-tx2ko 3 месяца назад +3

      👍

    • @KochuDevaki
      @KochuDevaki 3 месяца назад +1

      ..

    • @PavithranKk-yg2xp
      @PavithranKk-yg2xp 3 месяца назад +1

      ​@@SureshBabu-vj7uf
      😊😂❤❤❤❤❤❤❤😊😊😊😊🎉😂❤❤❤😊😊😊😊❤❤😊

    • @PavithranKk-yg2xp
      @PavithranKk-yg2xp 3 месяца назад +1

      ​@@SureshBabu-vj7uf😊😊😊

  • @vpn3586
    @vpn3586 3 года назад +85

    2020 കൊറോണ വെക്കേഷന് ഈ വഴി വന്നു...
    *വന്നു കണ്ടു ഇഷ്ട്ടപ്പെട്ടു* 👌

    • @user-gz8ni6my7g
      @user-gz8ni6my7g 3 года назад +6

      Always the best for ever from Prem Nazir sir. No comparison to him so far . The Pioneer and the god father of the industry.

    • @jayarajramjayaram7623
      @jayarajramjayaram7623 3 года назад

      vayalaar

    • @jhoncena1810
      @jhoncena1810 3 года назад

      2021 vekashan vanu

    • @user-hl4ek4yp5p
      @user-hl4ek4yp5p 2 года назад

      ruclips.net/video/AXIKfKucUhY/видео.html.

  • @radhakrishnan3499
    @radhakrishnan3499 3 года назад +109

    പകരം വെക്കാൻ ഇല്ലാത്ത മഹാനായ മനുഷ്യ സേനഹി അതാണ് നസീർസാർ

    • @devandasan4903
      @devandasan4903 3 года назад +2

      9

    • @velayudhanputhiyoth337
      @velayudhanputhiyoth337 3 года назад

      ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഏറെ ഇഷ്ടം 🎉

    • @ajitnair3916
      @ajitnair3916 2 года назад +1

      Correct brother

    • @sujeshpachu194
      @sujeshpachu194 2 года назад

      ബട്ട്‌ വിട്ടിൽ പട്ടാള ചിറ്റയാണ് കലിപ്പ്

    • @user-hl4ek4yp5p
      @user-hl4ek4yp5p 2 года назад

      ruclips.net/video/AXIKfKucUhY/видео.html....

  • @antonypj217
    @antonypj217 2 года назад +5

    Wah നസീർ!!!!!

  • @jayapriyajayapriya6545
    @jayapriyajayapriya6545 3 года назад +81

    Old is gold.... പഴയ ഗാനങ്ങൾ കേൾക്കാൻ എന്തു മനോഹരമാണ്

  • @arimbranikhil
    @arimbranikhil 3 года назад +18

    എജ്ജാതി.. കേട്ടിരുന്നിരുപോകും 😍✌️

  • @shan2865
    @shan2865 3 года назад +33

    നസീർസാറിനെയും ആഭൂതകാലവും മനസ്സിൽ വരണമെഗി ൽ ഈ പാട്ടുകൾ തന്നെ കേൾക്കണം oldisgold

    • @sasidharannairsasidharanna6455
      @sasidharannairsasidharanna6455 3 года назад

      Hi I

    • @sukumaribabu6960
      @sukumaribabu6960 Год назад +2

      നസീർ സാറിനെ എങ്ങനെ മറക്കും. 70-80 വരെ എന്റെ hero ആയിരുന്നു. സാർ അറിയാതെ ഞാൻ പ്രേമിച്ചു. ഇപ്പോഴും പ്രേമിക്കുന്നു.

  • @bhanumathyvijayan756
    @bhanumathyvijayan756 2 года назад +16

    പഴയപാട്ടും, മരംചുറ്റി പ്രേമവും. എത്ര അർത്ഥമുള്ള പാട്ടുകൾ. ഇന്നത്തെ മോഹൻലാൽ ആയിരുന്നു എന്റെ ചെറുപ്പത്തിലെ പ്രേം നസ്സിർ. എന്നും സ്മൃതി യിൽ തങ്ങി നിൽക്കുന്ന സുന്ദരതാരം. പഴയപാട്ടുകൾ ഒരു അറുപതു വർഷം പിന്നിലേക്ക് കൊണ്ടുപോയി. അന്നത്തെ വയസ്സ് 15. 🙏🏻🙏🏻🙏🏻👌👌👌

  • @joyjoseph6807
    @joyjoseph6807 Год назад +13

    ഒരിക്കലും മരണമില്ലാത്തവർ 🙏🙏🙏

  • @rajan.v.prajan9103
    @rajan.v.prajan9103 3 года назад +16

    മനോഹരമായ ഗാനങ്ങൾ

  • @SureshKumar-kc2jw
    @SureshKumar-kc2jw 3 года назад +73

    ഏവരും ഇഷ്ടപ്പെടുന്ന മലയാളത്തലെ ഒരേ ഒരു നായകനടൻ - പ്രേം നസീർ എന്ന സുന്ദരനായ നല്ല മനുഷ്യൻ.

    • @ajithagopal8033
      @ajithagopal8033 3 года назад +1

      പഴയ പാട്ടിന്റ മലയാള തനിമ ഒരിക്കലും ഇന്ന് കിട്ടില്ല

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 года назад +17

    .... എത്ര സംവൽസരങ്ങൾ കഴിഞ്ഞാലും മലയാളിക്ക് മറക്കാൻ കഴിയാത്ത മനോഹരമായ മുഖവും ആ വരികളും ഈണവും..... പ്രിയപ്പെട്ട നസീർ സാർ,,, താങ്കളുടെ ഇരിപ്പിടം ഞങ്ങൾ മലയാളികൾ പൊന്നുപോലെ സൂക്ഷിക്കും.... വരും തലമുറകൾക്ക് കാണാനും കേൾക്കാനും.... പ്രാർത്ഥനയോടെ🙏🙏🙏

  • @cmali3131
    @cmali3131 3 года назад +20

    എന്തൊരു ഫീലിംഗ്സ്......... എത്ര കേട്ടാലും മതിവരില്ല...

  • @shajuvasudev8801
    @shajuvasudev8801 3 года назад +13

    സുപ്പർ ഗാനങ്ങൾ എന്തൊരു മനോഹര ഗാനങ്ങൾ ഇപ്പോൾ ഇങ്ങനത്തെ ഗാനങ്ങൾ ഇല്ല

  • @KamarudinEbrahim
    @KamarudinEbrahim 4 года назад +107

    എന്തൊരു നല്ല കാലഘട്ടമായിരുന്നു അത്...... ഇനി ഒരിക്കലും വരാത്ത കാലം. സംഗീതം പോലെ തന്നെ എല്ലാം സുന്ദരം, എങ്ങും സ്നേഹം, സന്തോഷം ..... ഇന്നത്തെ തലമുറയ്ക്ക് അത് ലഭിക്കാതെ പോകുന്നതിൽ ഏറെ വിഷമം...

    • @finegopinathan5234
      @finegopinathan5234 4 года назад +3

      Golden period of. Cenema with heart touching songs

    • @udaypwd
      @udaypwd 3 года назад +6

      പണ്ടെത്തെ കാലം ദാരിദ്രമായിരുന്നെങ്കിലും ഗാനങ്ങൾ സമ്പന്നമായിരുന്നു. അന്നത്തെ ദാരിദൃ ജീവിതം ഇന്നും ഓർക്കുമ്പോൾ മനസ്സിൽ സന്തോഷവും മറക്കാനാവാത്ത ഗാനങ്ങൾ ഇന്നു നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല

    • @KamarudinEbrahim
      @KamarudinEbrahim 3 года назад +6

      തീർച്ചയായും. അന്ന് കഷ്ടപ്പാടായിരുന്നു. പക്ഷെ എല്ലാം ശുദ്ധമായിരുന്നു.

    • @pitambarannair1623
      @pitambarannair1623 3 года назад

      L

    • @AnilKumar-sg8bb
      @AnilKumar-sg8bb 3 года назад

      എത്രനല്ലപാട്ടുകൾകേട്ടാലുംമതിവരില്ല

  • @MyLife-kb1ui
    @MyLife-kb1ui 3 года назад +26

    Vayalar, Prem Nazeer, Yesudas, Devarajan , P Bhaskaran, Baburaj..etc... Many Legends like them made those era beautiful...

    • @user-hl4ek4yp5p
      @user-hl4ek4yp5p 2 года назад

      ruclips.net/video/AXIKfKucUhY/видео.html

    • @padmajakrishnan6523
      @padmajakrishnan6523 11 месяцев назад

      വയലാർ-ദേവരാജൻ-യേശുദാസ്, p.ഭാസ്കരൻ-babukka-യേശുദാസ്,സുശീല,രാഘവൻ മാസ്റ്റർ, ജാനകി, വാണിജയറാം എന്നിവരുടെ ഒക്കെ ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല.

  • @hanifhans2
    @hanifhans2 11 месяцев назад +11

    ഏതൊരു ഗാനത്തിനും ഭാവങ്ങളുടെയും ലിപ് മോമെന്റിന്റെയും ടൈമിംഗ് ആണ് പ്രധാനം അത് നസീർ സാറിന് വേണ്ടുവോളം ഉണ്ട്

  • @raufuppalakandy7392
    @raufuppalakandy7392 3 года назад +74

    മനസിന്‌ കുളിർമ തരുന്ന... പാട്ടുകൾ നൊസ്റ്റാൾജിയ....

  • @marykuttyabraham4833
    @marykuttyabraham4833 3 года назад +44

    ഇന്നത്തെ പാട്ടുകൾക്ക് ജീവൻ ഉണ്ടോ?
    അന്നത്തെ പാട്ടുകൾ ജീവൻ തരുന്നു

    • @beyonce6127
      @beyonce6127 3 года назад +1

      I was born on 2010 but still I like the old songs more than new songs

    • @sabeenakassim5572
      @sabeenakassim5572 3 года назад

      By

    • @rajuvlogs6658
      @rajuvlogs6658 3 года назад +1

      Hi Mary. You are very correct,,,,,,,am Raju palakkad

  • @basheervelassery6928
    @basheervelassery6928 2 года назад +11

    പഴയ ഓർമ്മകൾ വീണ്ടും മനസ്സിൽ തെളിയുന്നു.ആ പഴയ കാലം മധുരതരം ആയിരുന്നു.

    • @user-zq9zw3rr7l
      @user-zq9zw3rr7l 5 месяцев назад

      ദാരിദ്രദുഃഖ വേളകളിൽ
      നാൽക്കവലയിലെ
      പഴയ ആ ചായപ്പീടികയിൽ
      റേഡിയോയിൽ നിന്നും കേട്ടുറങ്ങിപ്പോയ കാലമാണ്
      എനിക്കോർമ!😂

    • @kvsatheeshkumar-kn1ku
      @kvsatheeshkumar-kn1ku 2 месяца назад

      ❤ k da​@@user-zq9zw3rr7l

  • @albatross2677
    @albatross2677 Год назад +8

    നമ്മുടെ സ്വന്തം അവർ ഗ്രീൻ ഹീറോ നസീർ അഭിനയിച്ച എല്ലാ പാട്ട് കളും അടിപൊളി

  • @sureshmathew6591
    @sureshmathew6591 3 года назад +43

    മലയാളം സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ ഗാനം ഇത് തന്നെ

  • @pradeepp3582
    @pradeepp3582 Год назад +25

    ഇനി ഒരിക്കലും ഇങ്ങനെയുള്ള ഗാനങ്ങൾ പിറക്കില്ല.... ഇപ്പൊഴത്തെ തലമുറക്ക് ഈ ഗാനങ്ങൾ ഇഷ്ടമല്ല...

    • @elinane7490
      @elinane7490 Год назад +1

      I'm 18 I'm hearing it ❤

    • @vijayanv7954
      @vijayanv7954 9 месяцев назад

      Hridaya swathanam anubhavikkum

    • @varkalaklement
      @varkalaklement 9 месяцев назад

      they like ,but they dont get time to here this or spent time with family.

    • @AjithaGireesh-eh3is
      @AjithaGireesh-eh3is 8 месяцев назад

      ​@@elinane7490😊

  • @iloveindia1516
    @iloveindia1516 3 года назад +3

    അനശ്വര മഹാ നടൻ പ്രേം നസീർ..
    അത്ഭുതം... മഹാ അത്ഭുതം...

  • @aanandkannur1089
    @aanandkannur1089 3 года назад +51

    ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം

  • @chandrasekharannair8438
    @chandrasekharannair8438 3 года назад +25

    സുന്ദര ഗാനങ്ങൾ

  • @ksa7010
    @ksa7010 2 года назад +42

    കാലമെത്ര കടന്നുപോയാലും പഴയ പാട്ടുകൾക്ക് ഒരിക്കലും മരണമില്ല 😘❤️

  • @ushavijayachandren291
    @ushavijayachandren291 Год назад +3

    ❤❤❤👏👏❣️ സൂപ്പർ ഗാനങ്ങൾ🌹🌹

  • @babukm8453
    @babukm8453 3 года назад +18

    ന സിർ സാറിന്റെ ഒ> രോ ചലന. വും എനിക്ക് ഏററവും പ്രിയപെട്ടതാണ് എനിക്കു മറക്കാ . കഴിയന്നില്ല

  • @mmstar9821
    @mmstar9821 3 года назад +10

    സത്യൻമാഷ്... നസീർ sir.. ജയൻചേട്ടൻ❤️... മലയാളം സിനിമ കണ്ട... അത്ഭുതങ്ങൾ.. വ്യത്യാസതമായ അഭിനയ ശൈലി ആണെങ്കിലും.. ഇവർക്ക്‌ മലയാളികളുടെ മനസ്സിൽ പ്രേത്യേക സ്നേഹവും സ്ഥാനവും ആണ് 💞❤️💞❤️💞

    • @vinodrlalsalam4699
      @vinodrlalsalam4699 3 года назад

      യസ് യു are correct, thanks,

    • @greatuploader301
      @greatuploader301 Год назад

      All were great artists... What a good era... I was crying seeing the video... Wish that era come again... How good our ancestors were... Dr Nazeer. M. A Haripad

  • @vijayakumar3040
    @vijayakumar3040 2 года назад +58

    മലയാളികൾക്ക് മറക്കാന്‍ കഴിയാത്ത അനശ്വര ഗാനങ്ങൾ 👌👌

  • @Hope2021
    @Hope2021 2 года назад +6

    കേൾക്കാൻ കൊതിക്കുന്ന മധുരമുള്ള ഗാനങ്ങൾ

  • @thanimanivas6996
    @thanimanivas6996 3 года назад +55

    മലയാള സിനിമയിലെ എക്കാലത്തെയും സുന്ദരനായ നടൻ. യേശുദാസിന്റെ ശബ്ദം മറ്റൊരു നടനും ഇത്രയേറെ ഒത്തുവന്നിട്ടില്ല. അതുപോലെ പാട്ടിനു ചുണ്ടനക്കാൻ ഈനടനോളം കഴിവ് മറ്റൊരുനടനും ഉണ്ടായിട്ടുമില്ല.

  • @prasadtk442
    @prasadtk442 3 года назад +85

    ഗാന രംഗങ്ങളിൽ കൃത്യമായ അധര ചലനങ്ങളിലൂട താൻ തന്നെയാണ് പാടുന്നത് എന്ന് തോന്നിപ്പിക്കുവാൻ, മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ സ്റ്റാർ ആയ ശ്രീ പ്രേംനസീറിനു അനായാസം കഴിഞ്ഞിരുന്നു.

  • @bindurajanbindurajan1239
    @bindurajanbindurajan1239 Год назад +2

    ബഹുമാനമുള്ള നസിർ sr ഇനി ഒരു ജന്മമുണ്ടെങ്കിൽ താങ്കൾ തിരികെ വരൂ 🌹🌹

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 3 года назад +7

    നല്ല പാട്ടുകൾ കേ ട്ടുകൊണ്ടിരിക്കുമ്പോൾ.. അവരാതിച്ച പരസ്യം

  • @neethukm9800
    @neethukm9800 2 года назад +5

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ

  • @thulasikallada6011
    @thulasikallada6011 4 года назад +55

    എത്രകേട്ടാലും മതിയാവാത്ത ഹൃദ്യമായ ഗാനങ്ങൾ . ഇന്നലെകളിലെ ഓർമ്മച്ചെപ്പുകൾ തുറക്കുന്നതു പോലെ ഭാവസാന്ദ്രമായ വരികളും സംഗീതവും ആലാപനവും ദൃശ്യങ്ങളും അഭിനേക്കാളും ഒരേ പോലെ സമ്മേളിച്ചപോലുള്ള സുന്ദര സുസ്മിതഗാനാമൃതം..

  • @kunchannambiar2672
    @kunchannambiar2672 3 года назад +69

    പ്രേംനസീറും യേശുദാസിന്റെ പാട്ടും - തിരിയും വെട്ടവും പോലെ.

    • @sheelakv7546
      @sheelakv7546 3 года назад +8

      നസീർസാർ ഒരിക്കൽ കൂടി ജനിച്ചിരുന്നെങ്കിൽ

    • @RajagopalanmgVava
      @RajagopalanmgVava 3 года назад +1

      His

    • @ibrahimsaidmohammed2767
      @ibrahimsaidmohammed2767 3 года назад

      00 yo
      😉😗

    • @satheeshvs1870
      @satheeshvs1870 3 года назад +2

      ഇത്.പോലുള്ള.പാട്ടുകൾ.ഇനി.ഉണ്ടാകുമോ

    • @chandrababus407
      @chandrababus407 3 года назад

      @@sheelakv7546k

  • @vichuparu8242
    @vichuparu8242 2 года назад +2

    സുപ്പർ

  • @abdulsalampalliyali6467
    @abdulsalampalliyali6467 3 года назад +5

    എന്തൊരു ഓമനത്തം തോന്നുന്ന മുഖം ആരെയും അസൂയപ്പെടുത്തും

  • @sivadasanop1039
    @sivadasanop1039 3 года назад +156

    ലോകാ വസാനംവരെ ഈ ഗാനവും നിത്യഹരിത നായകനും ഓരോ മലയാളികളും ഓർകും

    • @vasurajitha1919
      @vasurajitha1919 3 года назад +11

      Suppar.

    • @siddequevadakkakath6815
      @siddequevadakkakath6815 2 года назад +5

      😂😂😂😂😂🙏🙏🙏 ഹൊ - കഴിയുന്നില്ല. കരഞ്ഞു പോയി - ആ കാലം ഇനി തിരിച്ചി വരില്ലല്ലോ -😭😭

    • @user-hl4ek4yp5p
      @user-hl4ek4yp5p 2 года назад

      ruclips.net/video/AXIKfKucUhY/видео.html.

    • @manifivestar143
      @manifivestar143 2 года назад +1

      @@vasurajitha1919 the

    • @radhapt5079
      @radhapt5079 2 года назад +3

      @@manifivestar143 എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ താങ്ക്സ്

  • @muhammednajeeb1278
    @muhammednajeeb1278 2 года назад +1

    സൂപ്പർ

  • @simpleandelagant4943
    @simpleandelagant4943 3 года назад +18

    തീർച്ചയായും ഇത് മലയാളത്തിലെ മികച്ച ഗാനങ്ങൾ തന്നെയാണ്.

    • @syamalarsyama7481
      @syamalarsyama7481 2 года назад

      Ippolulla pattukal discoyo circus nu pattiyathoke anallo

  • @raphaelpg6127
    @raphaelpg6127 2 года назад +32

    ആ പഴയ കാലങ്ങളും 💞പഴയ ഗാനങ്ങളും വളരെ നല്ലത് 💞💞💞💞🌹

  • @roykg7374
    @roykg7374 2 года назад +32

    മരണമില്ലാത്ത നായകരും ഗാനങ്ങളും!

  • @afgamer322
    @afgamer322 3 года назад +6

    സുന്ദര മായ മുഖം പോലെ സുന്ദര മായ മനസ്സും

  • @solykb5560
    @solykb5560 2 года назад +16

    മരിച്ചാലും മറക്കാത്ത മനോഹര ഗാനങ്ങൾ. പ്രണയവും നിലാവും പൂക്കളുടെ സുഗന്ധവും എല്ലാം ഓർമ്മകളിൽ ഓടിയെത്തുന്നു. ഒന്നും ഇനി തിരിച്ചു കിട്ടില്ല. എന്നാലും വല്ലാത്തൊരു നഷ്ടബോധം.🥺🥺🥺

  • @parvathiwarrier9523
    @parvathiwarrier9523 2 года назад +12

    ഇന്നും മനസ്സിൽ നിൽക്കുന്ന വരികളും ഈണവും. എല്ലാം സുന്ദരഗാനങ്ങൾ തന്നെ.🌹

    • @lissyjohns1209
      @lissyjohns1209 2 года назад

      Great actor sri Premnazir Great singer Sri Yesudas...Great Music writer and musicDirector. Old is gold

    • @thomaschacko9194
      @thomaschacko9194 Год назад +1

      Congratulation

  • @saradamohanan1572
    @saradamohanan1572 3 года назад +50

    മനുഷ്യരിൽ മാണിക്യ മായി ജനിച്ച ഈ മനുഷ്യസ്നേഹിയെ മലയാളി ഭൂമിയിൽ ജീവിച്ചിരിക്കും കാലത്തോളം മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കും. പ്രണാമം 🌹🌹🌹🌹🌹🌹

  • @sreevalsanarundikalathil6863
    @sreevalsanarundikalathil6863 2 года назад +7

    അനശ്വര ഗാനങ്ങൾ

    • @venukumar4217
      @venukumar4217 2 года назад

      zz zz സ് x സ് സ്!!"#😋 xd k azz. z zxz z. zzz x. Zxzz. Xxzz zx x ഴ് zz ഴ് ആ ഴ്. , zz z d zxz z സ്ജ്സ്സ് x x XS Z S,!x z. x zz xz xx. z, z zx y സ് z zz. z x x z കഴ് z x. mxz zz x സ് zm💞xz z z. സ്സ്. Z zz zzzxzx സ് z z z zX ZZ. XX M ZZ. IZS ZS ,

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 года назад +3

    .... നസീർ സാർ വീണ മീട്ടി താമസമെന്തേ പാടുന്ന സീൻ ആദ്യം കാണുമ്പോൾ വിദ്യാർത്ഥിയായിരുന്ന എനിക്ക് 16 / 17 വയസ്... ശേഷം പിന്നിട്ട ജീവിത വഴിത്താരയിൽ 10000 പ്രാവശ്യമെങ്കിലും ഈ ഗാനം കേട്ട് ആസ്വദിച്ചിട്ടുണ്ട്,, ചുണ്ടുകളിൽ മനസ്സിൽ തട്ടി പാടിയിടടുമുൺട്.... ഒരിക്കലും മനസ്സിൽ നിന്നും പറിച്ചു മാറ്റാൻ പറ്റാത്ത ഗാനവും, ആ സീനും.... അതുപോലെതന്നെ പ്രിയപ്പെട്ട നസീർ.... മലയാളത്തിൻറെ,മലയാളിയുടെ പുണ്യം തന്നെയാണ് താങ്കളുടെ ജീവിതം.... പ്രാർത്ഥനകൾ🙏🙏🙏

  • @k.p.abdulsalam4616
    @k.p.abdulsalam4616 4 года назад +67

    നസീർ സാറിന്റെ സിനിമാ കാണുമ്പോൾ എന്റെ ഭൂതകാല ജീവിതമാണ് ഓർമ്മവരുന്നത്.ഇന്നത്തെ സിനിമകൾ മനസ്സിനെ മദിക്കുന്ന ഒരു രംഗവും ഇല്ല.

    • @vpsasikumar1292
      @vpsasikumar1292 3 года назад +1

      Sariyanu. Athinu aaru kanunnu ee newjen cinima. Nallatho, cheethayo ariyilla
      25varshamayi cinima kanditt tv varunna chila tamasa rangangal matram kanum,. Oh aa kalam. 70 kal

    • @achuthank4041
      @achuthank4041 2 года назад +1

      ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി

  • @sanushpk3357
    @sanushpk3357 2 года назад +23

    ഓരോ മലയാളികളുടെയും മനസ്സിൽ കാലത്തിനു പോലും മായ്ക്കപെടാൻ ആവാതെ പഴയ ഓർമകളെ തൊട്ട് ഉണർത്തി കൊണ്ടു അങ്ങനെ കിടക്കും ഇതിലെ ഓരോ പാട്ടുകളും 💪💪

  • @thaibahmlp3667
    @thaibahmlp3667 3 года назад +16

    അതി മനോഹരഗാനം
    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും

  • @afa251
    @afa251 2 года назад +9

    നിത്യഹരിതനായകൻ എന്ന് പറയുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ആദ്യം തെളിയുന്ന മുഖമാണ് പ്രേംനസീർ സാറിന്റെ മുഖം അദ്ദേഹം അഭിനയിച്ച സിനിമയാണിത് ഇതിലെ ഓരോ പാട്ടിൻറെ വരികളും ഈണവും താളവും പറയാൻ വാക്കുകളില്ല മനോഹരമായ പാട്ടാണിത് ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്ന പ്രേംനസീർ സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

  • @valsalasukumaran7403
    @valsalasukumaran7403 2 года назад +20

    നിത്യ ഹരിത നായകൻ ശ്രീ നസീർ സാർ പാടി അഭിനയിച്ച ഒരു വലിയ നടൻ പ്രണാമം എന്നും സ്മരണ ഞ്ജലി 15-04-2022-

  • @koyakoya4348
    @koyakoya4348 3 года назад +9

    Super songs

  • @kerala1953
    @kerala1953 3 года назад +11

    മാറ്റം വെക്കാനില്ലാത്ത കലാകാരൻ...

    • @indiramenon497
      @indiramenon497 3 года назад +3

      Nazeerikka e aniyathiude kodikodi pranamam

    • @user-hl4ek4yp5p
      @user-hl4ek4yp5p 2 года назад

      ruclips.net/video/AXIKfKucUhY/видео.html.

  • @rajanmathiyattu5538
    @rajanmathiyattu5538 Год назад +12

    ഈ പാട്ടുകൾ ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതു തന്നേയാണ്. വയലാർ ദേവരാജൻ, നസീർ യേശുദാസ് ത്രയങ്ങൾ

  • @purushothamankly9740
    @purushothamankly9740 3 года назад +5

    മധുരമൂറും ഗാനങ്ങൾ