ഗ്രാമഫോണിൻ്റെയും,റേഡിയോയുടെയും, ടെലിവിഷൻ്റെയും ഒക്കെ സമയത്ത് ജീവിക്കാൻ സാധിച്ചത് മഹാഭാഗ്യം.... ഒപ്പം ഗാന ഗന്ധർവ്വൻ്റെയും നല്ല നല്ല എഴുത്തുകാരുടെയും സംഗീത സംവിധായകരുടെയും ഒക്കെ സമയത്ത് ജീവിക്കാൻ കഴിഞ്ഞതും ഒരുപാട് പുണ്യമായി കരുതുന്നു ❤❤❤❤❤❤
1.അഴകേ നിൻ മിഴിനീർ 2.ആകാശദീപം എന്നും ഉണരുമിടമായോ 3.സ്വരരാഗ ഗംഗ പ്രവാഹമേ 4. നീരാടുവാൻ നിളായിൽ നീരാടുവാൻ 5. ഇരു ഹൃദയങ്ങളിൽ ഒന്നായി വീശി 6.പൊയ്കയിൽ കുളിർ പൊയ്കയിൽ 7.സ്വർഗ്ഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ 8. ചന്ദനലേപ സുഗന്ധം 9.ആരോ പോരുന്നെൻ കൂടെ 10. ഇന്നും എന്റെ കണ്ണുനീരിൽ 11. രതിസുഖസാരമായി 12. നീ വിണ്‍ പൂ പോല്‍ ഇതളായ് തെളിയും സൂപ്പർ സെലക്ഷൻ 💜💜💜💜💜💜💜💜💜💜💜💜
ആദ്യം കണ്ട നാൾ മുതൽ അടുപ്പമായി വളർന്ന സൗഹ്യദങ്ങൾ ഒരിക്കൽ വിടർന്നൊരാ പുഞ്ചിരിയും ഓമനിക്കാൻ കൊതിക്കും നിൻ മധുരഗീതവും ഇന്നു വീണ്ടും മനസിൽ രംഗപടത്തിൽ ഈറൻ സ്മരണകളായി ശോകം പൂണ്ടു നിന്നു കാലത്തിൻ അനസ്യൂത പ്രയാണം കഴിഞ്ഞതെല്ലാം വിഴുങ്ങുമ്പോൾ കരയുന്ന മനസിനെ വിളിച്ചുണർത്താൻ കിനാവിൽ നിന്നൊരു സുന്ദരി കരം പിടിച്ചു കൂടെ വന്നു മിഴിയിൽ, മൊഴിയിൽ, അടുപ്പങ്ങളിൽ മധുരം നിറയും കാലം വന്നു
മോഹം കൊണ്ടൊരു ഊഞ്ഞാല കെട്ടി ഞാൻ മാനം നിറഞ്ഞാടും സ്വപ്നാടകനായി ഈറൻ മേഘം മഴയായി പൊഴിയും ഇരുൾ മൂടിയ തൊടികളിൽ ആരവങ്ങൾ, ആഘോഷങ്ങൾ ഒരു മഴ നനയുന്ന സുഖത്തിൽ ഓലേഞ്ഞാലിയുടെ അലയൊലികൾ പുണരും കുളിരിൽ സ്വപ്നം പോൽ . പൂമാല കെട്ടും മഴത്തുള്ളികൾ പാടും ഗീതം മധുരഗീതം
പുഴയൊഴുകും വഴിയിൽ പുൽത്തകിടി മെത്തയിൽ നീ വീണുറങ്ങൂ പ്രഭാതകിരണങ്ങൾ നിന്നെ പൊന്നിൽ പൊതിയും പൂ കൊണ്ടു മൂടും പൂത്താലം നിൻ മുന്നിൽ കാഴ്ച വെയ്ക്കും നിറങ്ങളാൽ നിറയുമീ പ്രകൃതിയിൽ നീയൊരു വർണ ചിത്രം നദിയിൽ, ഓളങ്ങളിൽ വീണുടയും സ്വപ്നം കാലത്തിൻ നിറവിൽ കമനീയമാം ഓർമയായി,ഓളങ്ങളുണർത്തും കഥകളായി എന്നും നിറയും മനസിൻ മൂകതകളിൽ
ഓർമകൾ മുൾക്കിരീടമേകും ഒരിക്കൽ മോഹിപ്പിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ വിടരും നക്ഷത്രങ്ങൾ പോലും വേദനയാകും ഗതകാല ഓർമകൾ വിരിഞ്ഞ പൂക്കൾ കൊഴിഞ്ഞ കാലം മുന്നിൽ നിറയും മായാരൂപങ്ങൾ മഞ്ഞിൽ, മഴയിൽ മായാത്ത ചിത്രപടങ്ങളിൽ
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടിടുന്നൊരു വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി മങ്ങാതെ നിൽക്കും നിന്നോർമകൾ മന്ദാരം പൂക്കും മനസിൻ ആരാമത്തിൽ ഓർമകളിൽ നീ നിത്യസുഗന്ധം ഒടുങ്ങാത്ത മോഹമേകീ നീ കൂടെ വന്നപ്പോൾ ഒരായിരം സ്വപ്നങ്ങൾ ഞാൻ കണ്ടു ചെഞ്ചൊടികളിലായിരം അമൃതങ്ങളേ ളേകി നീ ചുംബനവസന്തമായി പൂത്തു നിന്നു മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടിടുന്നൊരു വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി മനസുകളൊന്നിക്കും മന്ത്രങ്ങളായി മാനസം പാടി പുതുരാഗങ്ങൾ കഥകൾ പറഞ്ഞു നാം നടന്നു പോയി കൂടു കെട്ടും സ്വപ്നങ്ങളും ആശകളുമായി മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടിടുന്നൊരു വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി
ആയിരം സ്വപ്നങ്ങൾ നാം കണ്ടു അടുപ്പം വളരും പൂവാടികളിൽ ഇന്ദുലേഖയും ഇന്ദു മുഖിയും തിളങ്ങും ഈ സ്വപ്ന തീരങ്ങളിൽ നാം മോഹം തേടി കൈകോർത്തു നടന്നു മിഴികളിൽ,മൊഴികളിൽ നിറയും പ്രണയം എനിക്കായി നീയേകിയ സമ്മാനങ്ങൾ ഏദൻ തോട്ടത്തിൽ പൊൻകനിയായി സാമീപ്യമേകും സായന്തനങ്ങളിൽ
ഇന്റെർനെറ്റും മൊബൈലും റ്റി വി യും ഒന്നും ഇല്ലാതിരുന്ന ഒരുകാലത്ത് റേഡിയോയിൽ ചലച്ചിത്ര ഗാനങ്ങൾക്കും രെജ്ജിനിക്കും വേണ്ടി കാത്തിരുന്ന ഒരുകാലം...അന്നത്തെ പട്ടിണിക്കും ദാരിദ്ര്യത്തിനും ഇടയിൽ മനസ്സിന് ഒത്തിരി സന്തോഷം തന്നിരുന്ന പാട്ടുകൾ... ഇന്നും തരുന്ന ഫീൽ.....❤❤❤🥰🥰
നീ പാടൂ പ്രണയ ഗീതം, ഞാനേകിടാം നോവിൻ ഈണങ്ങൾ ഓർമയിൽ വിടരൂ സ്വപ്നമായി, മധുരമായി ഒരു പൂവായി ഉണരൂ വസന്ത ദേവത നീ നക്ഷത്രമായി തിളങ്ങി നിന്നു മനസിനുള്ളിൽ നാണം നിറയും മുഖമുള്ളൊരു സുന്ദരി കാലത്തിൻ തിരശീലയിൽ സുന്ദരം നിൻ മുഖം കവിത പോൽ തിരു മധുരം ദർശനം പോലും അലങ്കാരമില്ലാത്ത അത്ഭുതമായി ആഗ്രഹമായി, എന്നുള്ളിൽ നീയെന്നും പുളകത്തിൻ നിറവസന്തം പൂവായി നിറയും സുഗന്ധറാണി
പാടാത്ത പാട്ടിൻ മൂളാത്ത ഈണങ്ങളിൽ പാഴ് ജൻമത്തിൻ പടുമരത്തിൽ പുതു മുകുളങ്ങളുണരും കാലമെത്തീ നീലാകാശത്തിൽ നിറഞ്ഞൂ നക്ഷത്രങ്ങൾ (പാടാത്ത പാട്ടിൻ... കണ്ണിൽ കൗതുകങ്ങൾ നിറമാലയായി കാതിൽ മുഴങ്ങീ വസന്ത ഗീതം മോഹമുണർത്തീ സ്വപ്നമായി വാചാലമൗനങ്ങളിൽ വിരചിതം വീണ്ടും വിടരുമീ മഹേന്ദ്രജാലം (പാടാത്ത പാട്ടിൻ...) പിൻ തിരിഞ്ഞു നോക്കി നീ പോയി മറയും വരെ ഞാൻ പ്രതിമയായി കൂരിരുൾ നിറയും ഏകാന്തരാത്രികളിൽ കാത്തിരുന്നു ഉദയം നോറ്റൂ ഞാൻ പുലർന്നാൽ പൂക്കുന്ന മധുരസ്വപ്നം പൂവണിയാൻ കാത്തു കാത്ത് (പാടാത്ത പാട്ടിൻ...)
ഞാനും എൻ്റെ അച്ഛനും കൂടി ഞങ്ങടെ നാട്ടിലെ വേലായുധാ തിയേറ്ററിൽ അവസാനം കണ്ട സിനിമ 'ഇന്ന് എൻറ അച്ഛൻ ഓർമ്മയായി' തീയേറ്റർ പൊളിച്ചു. ഞാൻ ആ നാടും വിട്ടു. എല്ലാം ഓർമ്മകൾ മാത്രം 'ഇനിയൊരിക്കലും ആ കാലത്തേക്ക് തിരിച്ചു പോകാൻ കഴിയില്ലല്ലോ
ആദ്യമായി കണ്ട നേരം അരികിൽ നീ വന്നു നിന്ന നേരം ആരാധനയോടെ ഞാൻ നോക്കി നിന്നു അകിലിൻ ഗന്ധമെൻ മനസിൽ നിറഞ്ഞു ആ നിമിഷങ്ങൾ ഓർമയിൽ നിറയുന്നൂ (ആദ്യമായി...) നിനക്കായൊരു പൂ വിരിഞ്ഞൂ നീലാംബരത്തിൽ വിരിഞ്ഞൂ നീലക്കണ്ണിൽ കണ്ടൊരു മധുരസ്വപ്നം നിറങ്ങളായി സുഖം പകർന്നൂ നൊമ്പരമായി കൂടെ വന്നു നാണമുണർത്തും പുഞ്ചിരികളായി (ആദ്യമായി...) ഒരിക്കലും മടുക്കാത്ത മുഖങ്ങൾ ഓർമയിലെ വർണങ്ങൾ ഒന്നാകാൻ കൂട്ടായി നടന്നൊരു കാലത്തിൻ ഓർക്കാനിഷ്ടമുള്ള ചിത്രങ്ങൾ ഒരു മോഹത്തിൻ ചിറകിൽ ഓടി നടന്നൂ നാം തളരാതെ (ആദ്യമായി...)
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു നിന്നോടെനിക്കുള്ള പ്രണയം പറയാൻ നിന്നരികിൽ ഞാൻ പാട്ടു പാടി കാക്കക്കുയിലിൻ പ്രണയ ഗീതം കൃഷ്ണ പീലികൾ നിവർത്തി മയൂര നൃത്തമാടും ഞാൻ നിനക്കായി മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു ആദ്യം കണ്ട നാൾ മുതൽ എന്നും എൻ കണ്ണിൽ നിറയും നിൻ രൂപം അകന്നു പോകും നാളിൽ നിൻ നാമം മാത്രം മുഴങ്ങും മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു രാവും പകലും നിന്നെയോർത്ത് തപസിരുന്നു രാവുകൾ പകലുകൾ നിൻ കിളിക്കൊഞ്ചലുകൾ ഓർമകളായി ഓരോ വിരഹവും വേദനയും ഒരിയ്ക്കലും മടുക്കാത്ത ഓർമകളായി ബന്ധങ്ങളായി നമ്മിൽ ഉണരും അലിഞ്ഞു ചേരും ബാല്യം ഉണരും കാലം കണ്ട സുന്ദരി കൗമാരത്തിൻ കരവിരുതിൽ കനവിൽ കൂടു കൂട്ടി കാനനം പൂ ചൂടും കാലമായി,നിൻ പാതകളിൽ പൂവിതൾ പരവതാനികൾ, മോഹമുണർത്തും സ്വപ്നമായി നീ വരൂ പാർവണം പുലരും രാവുകളിൽ മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടിടുന്നൊരു വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെൻ ഇണക്കുരുവി മങ്ങി നിറഞ്ഞു നിന്നോർമകൾ മന്ദാരം പൂക്കും മനസിൻ ആരാമത്തിൽ ഓർമ തൻ പൂവാടിയിൽ സുഗന്ധമായി മോഹം നീ തന്നു മയിൽ പീലിയായി ഒറ്റയ്ക്കിരുന്നു ഞാനതിൽ സ്വപ്നം കണ്ടു ചെഞ്ചൊടികളിലായിരം അമൃതങ്ങളേ ളേകി നീ ഒരു നിറവസന്തമായി നിറഞ്ഞു, എൻ സ്വപ്നങ്ങളിൽ മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടിടുന്നൊരു വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെൻ ഇണക്കുരുവി മനസും മനസും മന്ത്രിക്കും കഥകളിൽ നിറഞ്ഞു ആയിരം താലപ്പൊലികൾ കഥകൾ പറഞ്ഞു നാം നടന്നു പോയി കൂടു കെട്ടും സ്വപ്നങ്ങളും ആശകളുമായി മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടിടുന്നൊരു വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെൻ ഇണക്കുരുവി
പ്രണയത്തിൻ രാവണഞ്ഞൂ പാരിജാതം പൂത്തു വിടർന്നൂ വാതായനങ്ങൾ തുറന്നു തന്നൂ വർണങ്ങൾ വിതറിയ വീഥികളിൽ നാം കൈകൾ കോർത്തു നടന്നു കഥകൾ പറഞ്ഞു നടന്നൂ (പ്രണയത്തിൻ...) കാററിനു കുളിരേകും ചാറ്റൽ മഴയും കരയിൽ ചിത്രമേകും പൊൻ വെയിലും നമ്മിൽ പ്രണയത്തിൻ പൂ വിരിഞ്ഞൂ നാടൻ പൂവിൻ ഗന്ധമുണർന്നൂ ആരാധകന്റെ അരികിൽ അലിവോടെ പ്രണയത്തിൻ മധു പകർന്നൂ (പ്രണയത്തിൻ...) ഒളിച്ചൊളിച്ചു നാം കണ്ടൂ ഓർത്തോർത്തു നടന്നൂ നാം ഓരോ നിമിഷവും സ്വപ്നം കണ്ടൂ ഒരുമിക്കും നാളിനായി കാത്തിരുന്നൂ ഒരിക്കലും മരിക്കാത്ത മോഹവുമായി ഒഴുകിപ്പോകും നിമിഷങ്ങൾ നോറ്റിരുന്നൂ (പ്രണയത്തിൻ... )
മഞ്ഞു വീഴും മരം കോച്ചും മലയോരം., ഒറ്റയില പോലും പുതയ്ക്കാനില്ലാത്ത മാമരങ്ങൾ പൊഴിയുന്ന മഞ്ഞിൻ കണങ്ങൾ മേനിയിലേന്തും പൂക്കൾ വിരിയുന്ന പൂവിൽ മധു നുകരും വണ്ടുകൾ പാറുന്നു., നടനമാടുന്നു പ്രദോഷം ചെമ്പട്ടു പുതപ്പിക്കുമീ പുഴയോരം പിരിയുന്ന പകലിന് വിട നൽകുമീ ദുഃഖകാലം ഒരു പുഷ്പം പോലും വിടരാത്ത ഉദ്യാനങ്ങൾ ഓളങ്ങളിലൊഴുകി ഞാൻ കരയും തേടി വസന്തത്തിൻ വളപ്പൊട്ടുകൾ വിട പറഞ്ഞു വിരഹത്തിൽ തുരുത്തിൽ ഞാനേകനായി ഓർമകളിൽ സ്വപ്നമുണർന്നൊരു കാലം ഓരോ നിമിഷവും ഉൻമാദ താളം നെററിയിലെ ചന്ദനക്കുറിയിൽ നാലമ്പല നടയിൽ ഒന്നിച്ചു പോയ കാലം നാണത്തിൽ മുങ്ങിയ പുഞ്ചിരിയിൽ നുണക്കുഴി വിടരും കവിളിൽ നവമൊരു ദാഹത്തിൻ തുടിപ്പു കണ്ടു ഞാൻ നിർന്നിമേഷനായി നോക്കി നിന്നു പോയി വീണ്ടുമൊന്നു കണ്ട നേരം, പുതിയ വർണങ്ങളിൽ മനസിലുണരുന്നു മോഹങ്ങൾ
ഗ്രാമഫോണിൻ്റെയും,റേഡിയോയുടെയും, ടെലിവിഷൻ്റെയും ഒക്കെ സമയത്ത് ജീവിക്കാൻ സാധിച്ചത് മഹാഭാഗ്യം.... ഒപ്പം ഗാന ഗന്ധർവ്വൻ്റെയും നല്ല നല്ല എഴുത്തുകാരുടെയും സംഗീത സംവിധായകരുടെയും ഒക്കെ സമയത്ത് ജീവിക്കാൻ കഴിഞ്ഞതും ഒരുപാട് പുണ്യമായി കരുതുന്നു ❤❤❤❤❤❤
Super collections
1.അഴകേ നിൻ മിഴിനീർ
2.ആകാശദീപം എന്നും ഉണരുമിടമായോ
3.സ്വരരാഗ ഗംഗ പ്രവാഹമേ
4. നീരാടുവാൻ നിളായിൽ നീരാടുവാൻ
5. ഇരു ഹൃദയങ്ങളിൽ ഒന്നായി വീശി
6.പൊയ്കയിൽ കുളിർ പൊയ്കയിൽ
7.സ്വർഗ്ഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ
8. ചന്ദനലേപ സുഗന്ധം
9.ആരോ പോരുന്നെൻ കൂടെ
10. ഇന്നും എന്റെ കണ്ണുനീരിൽ
11. രതിസുഖസാരമായി
12. നീ വിണ്‍ പൂ പോല്‍ ഇതളായ് തെളിയും
സൂപ്പർ സെലക്ഷൻ
💜💜💜💜💜💜💜💜💜💜💜💜
❤
ഓർമകളിൽ പൂമഴ പൊഴിയിക്കും
ഓളങ്ങളായി, വസന്തമായി പ്രണയകാലം നിറയെ
പുളകങ്ങൾ പൂത്തുലഞ്ഞു
മഴയിൽ, മഞ്ഞിൽ, വിടർന്നു
മോഹനരാഗം മിഴിയിതളിൽ
വെയിൽ കത്തും തൊടികളിൽ
വിടർന്നു എന്നിലും നിന്നിലും
മറക്കാനാകാത്ത ചോദനകൾ
ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞു പോകാത്ത ഗാനങ്ങൾ, പണ്ടൊരിക്കൽ കാസ്റ്റ് ഉം പിനീട് സിഡി യും ഇരുന്ന്ഒരു കാലം....
ഒരിക്കലും മാഞ്ഞുപോകില്ല എന്നും ഓർമ്മകൾ സമ്മാനിക്കുന്ന ഗാനങ്ങൾ താങ്ക്സ്
Panasonic ന്റെ കിടത്തി വെക്കുന്ന ടാപ്റെക്കോർഡറിൽ... ബാറ്ററി പെട്ടി കണക്ട് ചെയ്ത്... കേട്ടതാ 🥰🥰🥰🥰💖💖
മിസ്സ് ചെയ്യുന്നു ഒരുപാടു കാര്യങ്ങളിൽ 😢😢 ❤❤❤❤❤ ഇങ്ങനെ ഉള്ള പാട്ടുകൾ പ്രണയവും പ്രണയ ഗാനങ്ങളു ഉം
നല്ല നല്ല പാട്ടുകൾ കേട്ടുറങ്ങാൻ സുഖമുള്ള പാട്ടുകൾ
B😅 😏😏koi 😮🙋♂️❤️oollllzz😏x😳😳zp k kk xdddd👏
🤣
റെഡിയോയിൽ 📻 മാത്രം ഒരു സമയത്ത് ഓടിയ ഗാനങ്ങൾ 🎶🌸 അത് എത്ര പറഞ്ഞാലും തീരില്ല📯. ഇതിലും കേൾക്കാൻ സുഖം ഉള്ള ഗാനം 🎶വേറെയില്ല.💯
ഞാൻ ആഗ്രഹിച്ച പാട്ടുകൾ എന്താ ഒരു ഫീൽ നന്ദി ഇനിയും നല്ല പാട്ടുകൾക്ക് വേണ്ടി കാത്തിരിക്കുന്നു
👍👍👍
സൂപ്പർ ഗാനങ്ങൾ❤❤❤❤❤
രാത്രി പുഷ്പമേ വിടരൂ
രമ്യ സുഗന്ധമേകൂ
ഇന്നു ഞാനുറങ്ങും വരെ
ഈ തീരത്തിലുണരൂ
(രാത്രി പുഷ്പമേ...
എത്രയെത്ര ഓർമകൾ നമ്മിൽ
ഏകാന്തതകളിൽ മൗനമായി
എന്നുമുണരും സ്വപ്നമായി
ഏഴു നിറങ്ങളായി അലിഞ്ഞു
(രാത്രി പുഷ്പമേ...)
സായാഹ്നത്തിലെ സൂനമായി
സിന്ദൂരമണിയൂ നീ സ്വപ്നമായി
കൂരിരുൾ നിറയുമീ സന്ധ്യയിൽ
കൽവിളക്കിൽ ദീപം പകരൂ
(രാത്രി പുഷ്പമേ
അഴകേ എന്ന് തുടങ്ങുന്ന ആദ്യത്തെ പാട്ട് വളരെ മനോഹരമാണ്
2 mathe song bore ano?
വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്ന സുഖമുള്ള പാട്ടുകൾ ❤️❤️❤️❤️❤️👌👌
🎉😢😮😅😊❤❤
😊😅😮😢🎉😂
എത്രകേട്ടാലും മതിവരാത്ത ഗാനം താങ്ക്സ് ♥️
എന്തു രസമുള്ള പാട്ടു selection... എവിടെയൊക്കെയോ ഒരു missing feel🥲🥲
മനസ്സിന്റെ കോണിൽ മായാതെ സൂക്ഷിച്ചു വെച്ച ഗാനങ്ങൾ...!എന്നെന്നും പ്രിയതരം...!!👌♥️♥️ ചില ഇഷ്ടങ്ങൾ അങ്ങിനെ യല്ലേ....🎉🎉❣️❣️☘️☘️
Satyam
മരിക്കുന്നതിന് മുന്നേ ആശ്വാദിക്കു സുഹൃത്തേ!!!!!
കലാപ്രതിഭകൾ കൊണ്ട് എത്ര സമ്പന്നമായിരുന്നു മലയാള സിനിമ ❤ ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ പഴയ ആ കാലം ഓർമ്മവരും ❤
എത്ര കേട്ടാലും മടുക്കാത്ത മ്യൂസിക് 🎉
Anneyum orupad ormakale vilichunarthunnu ❤❤❤
ആദ്യം കണ്ട നാൾ മുതൽ
അടുപ്പമായി വളർന്ന സൗഹ്യദങ്ങൾ
ഒരിക്കൽ വിടർന്നൊരാ പുഞ്ചിരിയും
ഓമനിക്കാൻ കൊതിക്കും നിൻ മധുരഗീതവും
ഇന്നു വീണ്ടും മനസിൽ രംഗപടത്തിൽ
ഈറൻ സ്മരണകളായി ശോകം പൂണ്ടു നിന്നു
കാലത്തിൻ അനസ്യൂത പ്രയാണം
കഴിഞ്ഞതെല്ലാം വിഴുങ്ങുമ്പോൾ
കരയുന്ന മനസിനെ വിളിച്ചുണർത്താൻ
കിനാവിൽ നിന്നൊരു സുന്ദരി
കരം പിടിച്ചു കൂടെ വന്നു
മിഴിയിൽ, മൊഴിയിൽ, അടുപ്പങ്ങളിൽ
മധുരം നിറയും കാലം വന്നു
മോഹം കൊണ്ടൊരു ഊഞ്ഞാല കെട്ടി ഞാൻ
മാനം നിറഞ്ഞാടും സ്വപ്നാടകനായി
ഈറൻ മേഘം മഴയായി പൊഴിയും
ഇരുൾ മൂടിയ തൊടികളിൽ
ആരവങ്ങൾ, ആഘോഷങ്ങൾ
ഒരു മഴ നനയുന്ന സുഖത്തിൽ
ഓലേഞ്ഞാലിയുടെ അലയൊലികൾ
പുണരും കുളിരിൽ സ്വപ്നം പോൽ . പൂമാല കെട്ടും മഴത്തുള്ളികൾ
പാടും ഗീതം മധുരഗീതം
ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോൾ.👌👌👌❤️❤️❤️❤️❤️❤️❤️❤️
പുഴയൊഴുകും വഴിയിൽ
പുൽത്തകിടി മെത്തയിൽ നീ വീണുറങ്ങൂ
പ്രഭാതകിരണങ്ങൾ നിന്നെ പൊന്നിൽ പൊതിയും
പൂ കൊണ്ടു മൂടും പൂത്താലം നിൻ മുന്നിൽ കാഴ്ച വെയ്ക്കും
നിറങ്ങളാൽ നിറയുമീ പ്രകൃതിയിൽ നീയൊരു വർണ ചിത്രം
നദിയിൽ, ഓളങ്ങളിൽ വീണുടയും സ്വപ്നം
കാലത്തിൻ നിറവിൽ കമനീയമാം ഓർമയായി,ഓളങ്ങളുണർത്തും
കഥകളായി എന്നും നിറയും മനസിൻ മൂകതകളിൽ
ഓർമകൾ മുൾക്കിരീടമേകും
ഒരിക്കൽ മോഹിപ്പിച്ചതെല്ലാം
വൈകൃതമായി തിരികെ വന്നാൽ
വാനിൽ വിടരും നക്ഷത്രങ്ങൾ പോലും
വേദനയാകും ഗതകാല ഓർമകൾ
വിരിഞ്ഞ പൂക്കൾ കൊഴിഞ്ഞ കാലം
മുന്നിൽ നിറയും മായാരൂപങ്ങൾ
മഞ്ഞിൽ, മഴയിൽ മായാത്ത ചിത്രപടങ്ങളിൽ
Amarathile songinu oru old feeelaanu kittaathe poya aa baaalyam🤩😍
പണ്ടൊക്കെ ഇഷ്ടഗാനങ്ങൾ കേൾക്കുവാൻ എത്രമാത്രം കഷ്ടപെടണം എല്ലാം വിരൽ തുമ്പിൽ അല്ലെ --...
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
മൗനമായി പാടിടുന്നൊരു വാനമ്പാടി
ഇവിടെ വരാൻ എന്നോടു കൂടാൻ
ഈ വഴി പറന്നു വരൂ നീയെന്നരികിൽ
ഇണക്കുരുവിയായി കൂട്ടുകാരിയായി
മങ്ങാതെ നിൽക്കും നിന്നോർമകൾ
മന്ദാരം പൂക്കും മനസിൻ ആരാമത്തിൽ
ഓർമകളിൽ നീ നിത്യസുഗന്ധം
ഒടുങ്ങാത്ത മോഹമേകീ നീ കൂടെ വന്നപ്പോൾ
ഒരായിരം സ്വപ്നങ്ങൾ ഞാൻ കണ്ടു
ചെഞ്ചൊടികളിലായിരം അമൃതങ്ങളേ ളേകി നീ
ചുംബനവസന്തമായി പൂത്തു നിന്നു
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
മൗനമായി പാടിടുന്നൊരു വാനമ്പാടി
ഇവിടെ വരാൻ എന്നോടു കൂടാൻ
ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി
മനസുകളൊന്നിക്കും മന്ത്രങ്ങളായി
മാനസം പാടി പുതുരാഗങ്ങൾ
കഥകൾ പറഞ്ഞു നാം നടന്നു പോയി
കൂടു കെട്ടും സ്വപ്നങ്ങളും ആശകളുമായി
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
മൗനമായി പാടിടുന്നൊരു വാനമ്പാടി
ഇവിടെ വരാൻ എന്നോടു കൂടാൻ
ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി
ആയിരം സ്വപ്നങ്ങൾ നാം കണ്ടു
അടുപ്പം വളരും പൂവാടികളിൽ
ഇന്ദുലേഖയും ഇന്ദു മുഖിയും തിളങ്ങും
ഈ സ്വപ്ന തീരങ്ങളിൽ നാം
മോഹം തേടി കൈകോർത്തു നടന്നു
മിഴികളിൽ,മൊഴികളിൽ നിറയും പ്രണയം
എനിക്കായി നീയേകിയ സമ്മാനങ്ങൾ
ഏദൻ തോട്ടത്തിൽ പൊൻകനിയായി
സാമീപ്യമേകും സായന്തനങ്ങളിൽ
മരണമില്ലാത്ത പാട്ടുകൾ ! മലയാള സിനിമയുടെ നല്ല കാലം കഴിഞ്ഞു പോയോ എന്നൊരു നഷ്ടബോധം വല്ലാതെ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നു !!!
മരിച്ചു പോയി. 2008 ന് ശേഷം ഓർമ്മിക്കാൻ പറ്റിയ ഗാനങ്ങൾ വിരലിലെണ്ണാവുന്നതെയുള്ളൂ.
സൂപ്പർ ❤❤my favourites
നമ്മുടെ ചെറുപ്പം ഓർമ വരുന്ന പാട്ടുകൾ 😊
Beautiful Songs ❣️🌹🌹🌹
മിഴികളിൽ നിന്നും മിഴികളിലേക്കൊഴുകുന്ന
മൗസന്ദേശങ്ങൾ മനസിൻ മോഹങ്ങളായി
മൊഴികളിലെന്നും കൂടുകൂട്ടും സ്വപ്നങ്ങളിൽ
മറവിയിൽ പോലും മിന്നിത്തെളിയും സുന്ദരമുഖമായി
നീയുണരും പൂമഴ പൊഴിയും പൊൻ വസന്തങ്ങളിൽ
നിനക്കായി പാടാം നിത്യ പ്രണയത്തിൻ ഗാനം
മിഴികളിൽ നിന്നും മിഴികളിലേക്കൊഴുകുന്ന
മൗസന്ദേശങ്ങൾ മനസിൻ മോഹങ്ങളായി
ആകെപ്പുണരും മോഹമുണർത്തും സംഗമ ഭൂമിയിൽ
അരികിൽ നീ മധുരമേകൂ, മനസിൽ നിറയും സ്നേഹവുമായി
നാമിന്നലിയുമീ പൊരുത്തങ്ങൾ,മൂഹൂർത്തങ്ങൾ
നമ്മെ പൊതിയുന്ന കുളിരായി എന്നെന്നുമേകും രോമാഞ്ചങ്ങൾ
മിഴികളിൽ നിന്നും മിഴികളിലേക്കൊഴുകുന്ന
മൗസന്ദേശങ്ങൾ മനസിൻ മോഹങ്ങളായി
Wow wow beautiful song ❤❤❤❤
മോനിഷ ❤
Aaha❤❤!!
വളരെ നല്ല സെലെക്ഷൻ ❤
അടിപൊളി 🎉
ഇന്റെർനെറ്റും മൊബൈലും റ്റി വി യും ഒന്നും ഇല്ലാതിരുന്ന ഒരുകാലത്ത് റേഡിയോയിൽ ചലച്ചിത്ര ഗാനങ്ങൾക്കും രെജ്ജിനിക്കും വേണ്ടി കാത്തിരുന്ന ഒരുകാലം...അന്നത്തെ പട്ടിണിക്കും ദാരിദ്ര്യത്തിനും ഇടയിൽ മനസ്സിന് ഒത്തിരി സന്തോഷം തന്നിരുന്ന പാട്ടുകൾ... ഇന്നും തരുന്ന ഫീൽ.....❤❤❤🥰🥰
💯
അത് കറക്റ്റ് ബ്രോ 😢😢
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊q
Correct😊
😊😊😊😅😅😊😅😊😊😅😊😅😅😊😊😊😅😅😅😅😅😅😅😊😅😊😅😊😊😅😅 3:24 😅😊😊😊😊😊😅😊😊😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊
നീ പാടൂ പ്രണയ ഗീതം, ഞാനേകിടാം നോവിൻ ഈണങ്ങൾ
ഓർമയിൽ വിടരൂ സ്വപ്നമായി, മധുരമായി
ഒരു പൂവായി ഉണരൂ വസന്ത ദേവത നീ
നക്ഷത്രമായി തിളങ്ങി നിന്നു മനസിനുള്ളിൽ
നാണം നിറയും മുഖമുള്ളൊരു സുന്ദരി
കാലത്തിൻ തിരശീലയിൽ സുന്ദരം നിൻ മുഖം
കവിത പോൽ തിരു മധുരം ദർശനം പോലും
അലങ്കാരമില്ലാത്ത അത്ഭുതമായി
ആഗ്രഹമായി, എന്നുള്ളിൽ നീയെന്നും പുളകത്തിൻ നിറവസന്തം
പൂവായി നിറയും സുഗന്ധറാണി
❤❤❤❤❤.... super songs...❤❤❤
മറക്കാനാവാത്ത പലതിൽ ചിലത് Super👍🌹🤝🙏
Awesome 👍
❤ Old is Gold ❤👌👌👌
❤❤നല്ല selection supet❤❤
ഇരു ഹൃദയങ്ങളില്‍ ഒന്നായി വീശി നവ്യ സുഗന്ധങ്ങല്‍ ❤😍🥰😍❤️ Oh! My goodness! What a song! What a feeling ❤😍🥰😍❤️
Good
പാടാത്ത പാട്ടിൻ മൂളാത്ത ഈണങ്ങളിൽ
പാഴ് ജൻമത്തിൻ പടുമരത്തിൽ
പുതു മുകുളങ്ങളുണരും കാലമെത്തീ
നീലാകാശത്തിൽ നിറഞ്ഞൂ നക്ഷത്രങ്ങൾ
(പാടാത്ത പാട്ടിൻ...
കണ്ണിൽ കൗതുകങ്ങൾ നിറമാലയായി
കാതിൽ മുഴങ്ങീ വസന്ത ഗീതം
മോഹമുണർത്തീ സ്വപ്നമായി
വാചാലമൗനങ്ങളിൽ വിരചിതം
വീണ്ടും വിടരുമീ മഹേന്ദ്രജാലം
(പാടാത്ത പാട്ടിൻ...)
പിൻ തിരിഞ്ഞു നോക്കി നീ
പോയി മറയും വരെ ഞാൻ പ്രതിമയായി
കൂരിരുൾ നിറയും ഏകാന്തരാത്രികളിൽ
കാത്തിരുന്നു ഉദയം നോറ്റൂ ഞാൻ
പുലർന്നാൽ പൂക്കുന്ന മധുരസ്വപ്നം
പൂവണിയാൻ കാത്തു കാത്ത്
(പാടാത്ത പാട്ടിൻ...)
Beautiful lovely amazing songs. Awesome. Evvdrgreen Nostalgic.🎉🎉❤
Thanks for listening
പുലരിയിൽ പൂക്കളിറുക്കാൻ
പൂമാല കെട്ടാൻ പുഷ്പ ദേവതയണഞ്ഞു
ആയിരം തിരി തെളിയും
ആൽത്തറമുക്കിൽ ആരതിയുണർന്നു
ശ്രാവണത്തിൻ കാന്തിയെഴും
ശരറാന്തലുമായി മോഹമുണരും
മുഖമൊന്നെൻ ചാരെ വന്നു നിന്നു
മറക്കാനൊക്കുമോ സംഗമങ്ങൾ
മിഴികളിൽ നക്ഷത്രം പോൽ തിളങ്ങിയ
മൊഴികളിൽ മധുരമായി നിറഞ്ഞ
പ്രണയത്തിൻ വിഹ്വലതകൾ
പുന്നാരം ചൊല്ലിയ പൂമ്പാറ്റകൾ
പൂവിൽ വിരിയും കാലത്തിൻ വരദാനങ്ങൾ
Nice..songs..❤
മാമ്പൂക്കളിൽ മദം നിറയും മാന്ത്രിക ചാപം
മനുഷ്യനുള്ളിൽ വിരിയും വികാരമായി
പുതിയ വസന്തം വന്നണയുമ്പോൾ
പൂക്കളുണരും സുഗന്ധമേറും കാറ്റു വീശും
പക്ഷികൾ പാടും പാടിപ്പതിഞ്ഞ ഈണങ്ങൾ
നാകം ഭൂവിൽ വരയ്ക്കും നിലാവിൽ
നുരയും അഭിനിവേശങ്ങളിൽ അഭിരമിക്കും
സുന്ദരമെല്ലാം സുന്ദരിക്കേകി കിനാവുണരും
സുരഭിലയാമങ്ങൾക്കഴകേകാം
ഞാനും എൻ്റെ അച്ഛനും കൂടി ഞങ്ങടെ നാട്ടിലെ വേലായുധാ തിയേറ്ററിൽ അവസാനം കണ്ട സിനിമ 'ഇന്ന് എൻറ അച്ഛൻ ഓർമ്മയായി' തീയേറ്റർ പൊളിച്ചു. ഞാൻ ആ നാടും വിട്ടു. എല്ലാം ഓർമ്മകൾ മാത്രം 'ഇനിയൊരിക്കലും ആ കാലത്തേക്ക് തിരിച്ചു പോകാൻ കഴിയില്ലല്ലോ
❤❤❤
❤
😢😢
എഴുകോൺ വേലായുധാ തിയേറ്റർ ആണോ
Ezhukone ano..
നല്ല തിരഞ്ഞെടുപ്പ് പാട്ടുകൾ
ആദ്യമായി കണ്ട നേരം
അരികിൽ നീ വന്നു നിന്ന നേരം
ആരാധനയോടെ ഞാൻ നോക്കി നിന്നു
അകിലിൻ ഗന്ധമെൻ മനസിൽ നിറഞ്ഞു
ആ നിമിഷങ്ങൾ ഓർമയിൽ നിറയുന്നൂ
(ആദ്യമായി...)
നിനക്കായൊരു പൂ വിരിഞ്ഞൂ
നീലാംബരത്തിൽ വിരിഞ്ഞൂ
നീലക്കണ്ണിൽ കണ്ടൊരു മധുരസ്വപ്നം
നിറങ്ങളായി സുഖം പകർന്നൂ
നൊമ്പരമായി കൂടെ വന്നു
നാണമുണർത്തും പുഞ്ചിരികളായി
(ആദ്യമായി...)
ഒരിക്കലും മടുക്കാത്ത മുഖങ്ങൾ
ഓർമയിലെ വർണങ്ങൾ
ഒന്നാകാൻ കൂട്ടായി നടന്നൊരു കാലത്തിൻ
ഓർക്കാനിഷ്ടമുള്ള ചിത്രങ്ങൾ
ഒരു മോഹത്തിൻ ചിറകിൽ
ഓടി നടന്നൂ നാം തളരാതെ
(ആദ്യമായി...)
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
നിന്നോടെനിക്കുള്ള പ്രണയം പറയാൻ
നിന്നരികിൽ ഞാൻ പാട്ടു പാടി
കാക്കക്കുയിലിൻ പ്രണയ ഗീതം
കൃഷ്ണ പീലികൾ നിവർത്തി മയൂര നൃത്തമാടും ഞാൻ നിനക്കായി
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
ആദ്യം കണ്ട നാൾ മുതൽ എന്നും എൻ കണ്ണിൽ നിറയും നിൻ രൂപം
അകന്നു പോകും നാളിൽ നിൻ നാമം മാത്രം മുഴങ്ങും
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
രാവും പകലും നിന്നെയോർത്ത് തപസിരുന്നു
രാവുകൾ പകലുകൾ നിൻ കിളിക്കൊഞ്ചലുകൾ ഓർമകളായി
ഓരോ വിരഹവും വേദനയും
ഒരിയ്ക്കലും മടുക്കാത്ത ഓർമകളായി
ബന്ധങ്ങളായി നമ്മിൽ ഉണരും അലിഞ്ഞു ചേരും
ബാല്യം ഉണരും കാലം കണ്ട സുന്ദരി
കൗമാരത്തിൻ കരവിരുതിൽ കനവിൽ കൂടു കൂട്ടി
കാനനം പൂ ചൂടും കാലമായി,നിൻ പാതകളിൽ പൂവിതൾ പരവതാനികൾ, മോഹമുണർത്തും സ്വപ്നമായി നീ വരൂ
പാർവണം പുലരും രാവുകളിൽ
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
My favorite songs. 🤗🤗🤗❤❤
ഈ ഗാനങ്ങൽ കേൾക്കുമ്പോൾ സന്തോഷവും ദുഃഖവും ഒരേ പോലെ വരും
Sathyam,kozhinju poya ormmakkal manasil alayadikkum
Very true 😅
Kmmmmmmmmmmmmnnmmnnnmnnnnnnmm😅m😅m😅😅m😅mmm😅m😅m😅m😅😅m😅mn😅n😅😅mm😅n😅n😅n😅mmmm😅😅mmm😅😅m😅nm😅😅mm😅😅m😅mmn😅😅mn😅nn😅😅nmmmmnmmn😅😅nn😅n😅n😅nnnmnnnnmnnnnnnñnnmmm😅m😅😅m😅mnmmnnn😅😅nmm😅mmm😅mm😅m😅m😅n😅nnnn😅n😅😅mmm😅m😅😅mm😅😅mnnn😅😅Nnnnnnnnnmmmnnnnmmmmmmmmmmmmmnnnnnnnnnnnñnnnnnnnnnnnn😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅.😅😅.😅@@harithadavid4965
P0 4:30 @@harithadavid4965
😊😊😊@@harithadavid4965
Beautiful 😍😍
നല്ല മനോഹരമായ പാട്ടുകൾ
വീണ്ടും കേട്ടു ❤❤❤❤❤❤(31 -10 - 2024 )
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
മൗനമായി പാടിടുന്നൊരു വാനമ്പാടി
ഇവിടെ വരാൻ എന്നോടു കൂടാൻ
ഈ വഴി പറന്നു വരൂ നീയെൻ ഇണക്കുരുവി
മങ്ങി നിറഞ്ഞു നിന്നോർമകൾ
മന്ദാരം പൂക്കും മനസിൻ ആരാമത്തിൽ
ഓർമ തൻ പൂവാടിയിൽ സുഗന്ധമായി
മോഹം നീ തന്നു മയിൽ പീലിയായി
ഒറ്റയ്ക്കിരുന്നു ഞാനതിൽ സ്വപ്നം കണ്ടു
ചെഞ്ചൊടികളിലായിരം അമൃതങ്ങളേ ളേകി നീ
ഒരു നിറവസന്തമായി നിറഞ്ഞു, എൻ
സ്വപ്നങ്ങളിൽ
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
മൗനമായി പാടിടുന്നൊരു വാനമ്പാടി
ഇവിടെ വരാൻ എന്നോടു കൂടാൻ
ഈ വഴി പറന്നു വരൂ നീയെൻ ഇണക്കുരുവി
മനസും മനസും മന്ത്രിക്കും കഥകളിൽ
നിറഞ്ഞു ആയിരം താലപ്പൊലികൾ
കഥകൾ പറഞ്ഞു നാം നടന്നു പോയി
കൂടു കെട്ടും സ്വപ്നങ്ങളും ആശകളുമായി
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
മൗനമായി പാടിടുന്നൊരു വാനമ്പാടി
ഇവിടെ വരാൻ എന്നോടു കൂടാൻ
ഈ വഴി പറന്നു വരൂ നീയെൻ ഇണക്കുരുവി
Beautiful my song ❤❤❤
Super song selection 👌🏻👌🏻
Ys
Super veendum kelkan kothikunna ganagal
❤️❤️👌
പ്രണയത്തിൻ രാവണഞ്ഞൂ
പാരിജാതം പൂത്തു വിടർന്നൂ
വാതായനങ്ങൾ തുറന്നു തന്നൂ
വർണങ്ങൾ വിതറിയ വീഥികളിൽ നാം
കൈകൾ കോർത്തു നടന്നു
കഥകൾ പറഞ്ഞു നടന്നൂ
(പ്രണയത്തിൻ...)
കാററിനു കുളിരേകും ചാറ്റൽ മഴയും
കരയിൽ ചിത്രമേകും പൊൻ വെയിലും
നമ്മിൽ പ്രണയത്തിൻ പൂ വിരിഞ്ഞൂ
നാടൻ പൂവിൻ ഗന്ധമുണർന്നൂ
ആരാധകന്റെ അരികിൽ
അലിവോടെ പ്രണയത്തിൻ മധു പകർന്നൂ
(പ്രണയത്തിൻ...)
ഒളിച്ചൊളിച്ചു നാം കണ്ടൂ
ഓർത്തോർത്തു നടന്നൂ നാം
ഓരോ നിമിഷവും സ്വപ്നം കണ്ടൂ
ഒരുമിക്കും നാളിനായി കാത്തിരുന്നൂ
ഒരിക്കലും മരിക്കാത്ത മോഹവുമായി
ഒഴുകിപ്പോകും നിമിഷങ്ങൾ നോറ്റിരുന്നൂ
(പ്രണയത്തിൻ... )
❤❤ ❤
Super
Entha parayandennu ariyunnilla ithrayum manoharamaya gaanangal kelkkumbil❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
😮
A lovesong😊❤❤❤❤❤❤😊
Supper👍👍👍eee
All songs are super👌My favourite songs... 👌Thanks❤️❤️❤️
👌👌👌👌👌സോങ്
My fav❤❤❤
നല്ല സോങ് സെലക്ഷൻ
Oldsongveryverysuper
❤😂
മനോഹരമായ ഗാനങ്ങൾ മാത്രം കോർത്തിണക്കിയ ഒരു നല്ല പാട്ടുകളുടെ പൂമല..... സൂപ്പർ സൂപ്പർ... സൂപ്പർ❤❤❤❤
thank uuu
Pookkalam kanunna poimarampole
മനസ്സിന്റെ കോണിൽ സൂക്ഷിച്ചുവെച്ച ഒരുപാടൊരുപാട് ഇഷ്ടമുള്ളഗാനങ്ങൾ....👌👌♥️♥️♥️♥️🌿🌿🌿❣️❣️❣️❣️❣️ചില ഇഷ്ടങ്ങൾ അങ്ങനെയാണ്..!! 💕☘️☘️
അതിമനോഹരമായ ഗാനങ്ങൾ ❤❤❤❤❤❤🎉🎉🎉🎉
ഞാൻ എന്നും ഉറങ്ങാൻ സമയം അരമണിക്കൂർ പഴയ സിനിമാ ഗാനങ്ങൾ കേട്ടാണ് ഉറങ്ങുക.
Super Songs.
മഞ്ഞു വീഴും മരം കോച്ചും
മലയോരം., ഒറ്റയില പോലും പുതയ്ക്കാനില്ലാത്ത മാമരങ്ങൾ
പൊഴിയുന്ന മഞ്ഞിൻ കണങ്ങൾ
മേനിയിലേന്തും പൂക്കൾ
വിരിയുന്ന പൂവിൽ മധു നുകരും
വണ്ടുകൾ പാറുന്നു., നടനമാടുന്നു
പ്രദോഷം ചെമ്പട്ടു പുതപ്പിക്കുമീ പുഴയോരം
പിരിയുന്ന പകലിന് വിട നൽകുമീ ദുഃഖകാലം
ഒരു പുഷ്പം പോലും വിടരാത്ത ഉദ്യാനങ്ങൾ
ഓളങ്ങളിലൊഴുകി ഞാൻ കരയും തേടി
വസന്തത്തിൻ വളപ്പൊട്ടുകൾ വിട പറഞ്ഞു
വിരഹത്തിൽ തുരുത്തിൽ ഞാനേകനായി
ഓർമകളിൽ സ്വപ്നമുണർന്നൊരു കാലം
ഓരോ നിമിഷവും ഉൻമാദ താളം
നെററിയിലെ ചന്ദനക്കുറിയിൽ
നാലമ്പല നടയിൽ ഒന്നിച്ചു പോയ കാലം
നാണത്തിൽ മുങ്ങിയ പുഞ്ചിരിയിൽ
നുണക്കുഴി വിടരും കവിളിൽ
നവമൊരു ദാഹത്തിൻ തുടിപ്പു കണ്ടു ഞാൻ
നിർന്നിമേഷനായി നോക്കി നിന്നു പോയി
വീണ്ടുമൊന്നു കണ്ട നേരം, പുതിയ
വർണങ്ങളിൽ മനസിലുണരുന്നു
മോഹങ്ങൾ
നല്ല. ❤❤❤❤❤supr❤
Super❤❤❤❤
👏super😊
🎉
Super❤❤❤👌🥰🥰🥰
Thank you so much
Sooper
😅😊
😢😮
സൂപ്പർ
SUPER
❤🎉
❤
❤❤❤❤
❤❤❤❤❤❤❤❤❤❤
❤❤❤🌹👍👍👍
🌹🌹❤️❤️🙏👌