Karimukil Kattile...| Bhavagayakan JAYACHANDRAN Hits Vol 2 |

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 213

  • @cpsbalan4821
    @cpsbalan4821 4 дня назад +10

    അനശ്വര ഗായകനും, മലയാളത്തിന്റെ പൊന്നോമന പുത്രനുമായിരുന്ന P ജയചന്ദ്രൻ സാറിന് ആദരാഞ്ജലികൾ.

  • @udhayankumar9862
    @udhayankumar9862 Год назад +178

    എത്ര കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്

    • @kvsarchive4473
      @kvsarchive4473  Год назад +5

      👍🙏

    • @omanats73
      @omanats73 9 месяцев назад

      ​@@kvsarchive4473😮

    • @sethumadhavanv2540
      @sethumadhavanv2540 9 месяцев назад

      1¹¹ ​@@kvsarchive4473

    • @radhasasi7448
      @radhasasi7448 8 месяцев назад

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @ramachandrannair6990
      @ramachandrannair6990 3 месяца назад +1

      Sweet Mammaryes School/ College time can’t forget. Very nice. Thanks for the providers of this wonderful selection of songs.❤❤❤❤

  • @jayarajkv2732
    @jayarajkv2732 4 дня назад +5

    പാടിയ ഗാനങ്ങൾ അത്രയും ശ്രുതിമധുരം : അതിമധുരം : മലയാളം മറക്കില്ല: കണ്ണീർ പ്രണാമം🙏🙏🙏💐💐💐💐

  • @vijaypk-uf1pl
    @vijaypk-uf1pl 3 дня назад +6

    ഒരേയൊരു ഭാവഗായകന് ഏറെ വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു😢💔🙏🏻🙏🏻🌹🌹

  • @mohanannair518
    @mohanannair518 8 месяцев назад +23

    പ്രിയ ഗായകന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം,വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ ഗായകൻ 🙏🙏 🙏🌹🌹🌹

  • @SheelaMadhavan-h6o
    @SheelaMadhavan-h6o 7 месяцев назад +30

    ഒരുപാട് ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാൻ സാധിച്ചാൽ സന്തോഷം

  • @nirmalakumari5748
    @nirmalakumari5748 6 месяцев назад +16

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ജയേട്ടന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ സർവേശ്വര🙏🏼🙏🏼🙏🏼❤️

  • @prasennapeethambaran7015
    @prasennapeethambaran7015 9 месяцев назад +23

    അനശ്വര ഗാനങ്ങൾ. എത്ര കേട്ടാലും മടുക്കില്ല.

  • @lathachandrasekharan5426
    @lathachandrasekharan5426 9 месяцев назад +28

    ഈ പാട്ടുകളൊക്കെ കേൾക്കാൻ എന്ത് രസമാണ്!!!❤❤

  • @mukundans7582
    @mukundans7582 7 месяцев назад +57

    ആകാശവാണിയിൽ ചലച്ചിത്രഗാനം കേൾക്കാൻ ഉറങ്ങാതെ കാത്തിരിക്കുമ്പോൾ ജയേട്ടെന്റെ പാട്ടുണ്ടാകും അതൊരു അനന്തമായിരുന്നു.

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil 6 месяцев назад +8

    ആവർത്തിച്ചുള്ള കേൾവിയിലും ശ്രവണ ഭംഗി നഷ്ടപ്പെടാത്ത പാട്ടുകൾ.
    നന്ദി.

  • @selvarajmanickan2261
    @selvarajmanickan2261 15 дней назад +3

    / ജയയേട്ടൻ്റെ പാട്ടുകൾ കേൾക്കുമ്പോൾ പഴയ റേഡിയോ ലെ ആകാശവാണിയിലേക്ക് തിരിച്ചു പോയതുപോലെ ഒരു അനുഭൂതിയാണ് മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം

  • @chandralekhav2803
    @chandralekhav2803 10 месяцев назад +30

    വേറിട്ട ഒരു മധുര ശബ്ദം . ജയചന്ദ്രൻ

  • @shajin7201
    @shajin7201 Год назад +22

    എത്ര സുന്ദരമായ ഗാനങ്ങൾ അതിമനോഹരമായ ശബ്ദത്തിൽ. കള്ളിച്ചെല്ലമ്മയൊക്കെ (കരിമുകിൽകാട്ടിലെ)original നെപോലും വെല്ലുന്ന തരത്തിലാണ് ഇപ്പോൾ പാടുന്നത്

  • @premantk6004
    @premantk6004 5 месяцев назад +7

    എന്തൊരു പാട്ടാണ് കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല.

  • @amjadshahulhameed3811
    @amjadshahulhameed3811 9 месяцев назад +9

    മനസ്സിന് എന്തു സുഖമാണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ❤❤

  • @roythomas5016
    @roythomas5016 9 месяцев назад +8

    എന്റെയും 🙏🏼🙏🏼💞💞🌹

  • @mbvinayakan6680
    @mbvinayakan6680 5 месяцев назад +7

    🎶പാട്ടുകളും സൗഹൃദങ്ങളും ഏറെ ഇഷ്ടമാണ്!

  • @chandrasekharanet3979
    @chandrasekharanet3979 7 месяцев назад +9

    വയലാർ പേന കൊണ്ട് മാസ്മരികത തീർത്ത ഗധ്നർവൻ

  • @BhargaviCv
    @BhargaviCv 7 месяцев назад +8

    ഈ ഗാനങ്ങൾ എല്ലാം എനിക്ക് ഇഷ്ടമുള്ളതാണ്.

  • @JamesPJ-u4w
    @JamesPJ-u4w 2 месяца назад +5

    എന്റെ സംഗീത സുന്ദരികളെ നിങ്ങളെ 6 കൾക്കു മ്പോൾ ഞാൻ ഏതു് സങ്കല്പലോകത്തിലാണ്.

  • @sneharajan9825
    @sneharajan9825 10 месяцев назад +16

    എന്റെ പ്രിപ്പെട്ട ഗായകൻ

  • @sindhuganesh753
    @sindhuganesh753 3 месяца назад +6

    എത്ര മനോഹരമായ ഗാനങ്ങൾ....വർഷങ്ങൾക്കു പുറകോട്ടു മനസ്സു ഒന്ന് പോയി, ആകാശവാണി ഇഷ്ടഗാനങ്ങൾ❤😊

  • @mukundans7582
    @mukundans7582 9 месяцев назад +8

    ജയേട്ടൻ എന്നും നമ്മുടെ ജയേട്ടൻ തന്നെ.

  • @vyidaysam
    @vyidaysam Месяц назад +8

    എന്റെ നഷ്ടപ്പെട്ട ബാല്യം തിരിച്ചുകിട്ടിയ പോലെ . ഭാവ ഗായഗാ ആചരണങ്ങളിൽ ഈ ഉള്ളവന്റെ പ്രണാമം.

  • @yousephm3482
    @yousephm3482 4 месяца назад +8

    ആപഴയ ഇല്ലായ്മയുടെ സ്നേഹത്തിന്റെ കാലത്തേക്ക് ഈ പാട്ടുകൾ എന്നെ കൂട്ടിക്കൊണ്ട് പോയി

  • @vsanilkumar935
    @vsanilkumar935 Год назад +21

    57 വർഷമായി ഒരേ പോലെ പാടുക! ഹാ ❤

  • @mumthasm5341
    @mumthasm5341 10 месяцев назад +15

    ഭാവഗായകന്റെ ഭാവത്മകമായ ആലാപനം, നഷ്ടസ്വപ്‌നങ്ങൾ സ്മരിക്കുന്നു... Nice singing,,

  • @subramaniankv3994
    @subramaniankv3994 6 месяцев назад +3

    Nothing to match old malayalam movies and songs of the 60s to 90s ... what a joy to watch these movies and listen to the songs

  • @sureshnair2619
    @sureshnair2619 8 месяцев назад +7

    Even after many years Jayettan's sound quality has not changed...God gifted talent, indeed.❤

  • @royvarghese70
    @royvarghese70 3 дня назад +1

    ജയേട്ടൻ്റെ കാലത്ത് ജീവിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം..... ആദരാഞ്ജലികൾ ❤

  • @myavl
    @myavl Месяц назад +3

    അനശ്വര നടന്റെ ചാരുതയിൽ ഭാവഗായകന്റെ എക്കാലത്തെയും മികച്ച ഗാനം

  • @saseendralalr8922
    @saseendralalr8922 7 месяцев назад +15

    എത്ര മനോഹരം ഈ ഗാനങ്ങൾ

  • @SureshKumar-ho9dz
    @SureshKumar-ho9dz 10 месяцев назад +10

    എല്ലാം നല്ല ഗാനങ്ങൾ 👍👍👍

  • @jaisyanto8561
    @jaisyanto8561 9 месяцев назад +6

    എന്റെ പ്രിയപ്പെട്ട ഗായകൻ ❤️❤️❤️

  • @gokzjj5947
    @gokzjj5947 5 месяцев назад +8

    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ ❤❤❤❤❤

  • @ramachandrannair6990
    @ramachandrannair6990 3 месяца назад +4

    Very beautiful songs. Annum ennum Orashabtham. Jyattanu yantra pranamam 🙏🙏🙏🙏🙏💕💕🥰

  • @Suma12315
    @Suma12315 10 месяцев назад +14

    പൊളിച്ചു സൂപ്പർ പാട്ട് ❤❤❤

  • @roythomas5016
    @roythomas5016 9 месяцев назад +10

    God's Gift 🎻🎼🎸🙏🏼🙏🏼💞💞🌹

  • @oceanicwatertreatmentocean4304
    @oceanicwatertreatmentocean4304 5 месяцев назад +4

    എത്ര മനോഹരമാണീ ഗാനം

  • @ajithabalakrishnan9394
    @ajithabalakrishnan9394 7 месяцев назад +4

    ഈ പാട്ട് എത്ര കേട്ടാലുമതിയാ കുല്ല

  • @leelavathipathiyilpathiyil883
    @leelavathipathiyilpathiyil883 9 месяцев назад +5

    Mansu pazhaya kalathil ethi supper jayachandran mashukku ayoor aarogiyam thratte daivam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shyamshyam7386
    @shyamshyam7386 4 месяца назад +4

    Polichu super songs

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 2 месяца назад +4

    നമ്മുടെ ജയേട്ടൻ
    ❤❤❤🙏🙏🙏🌹

  • @vasanthie4067
    @vasanthie4067 5 месяцев назад +4

    ഉഗ്രൻ ഗാനങ്ങൾ👌👌👌🌹

  • @yousephm3482
    @yousephm3482 7 месяцев назад +4

    സൂപ്പർ 👌👌👌👌🌹

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +6

    P. Jayachandran sparkles with a song that scripts the beauty of a gorgeous girl by conquering the hearts of listeners

  • @rajulasirajudeen8055
    @rajulasirajudeen8055 Месяц назад +9

    jayachandran❤🎉

  • @ramachandrannair6990
    @ramachandrannair6990 9 месяцев назад +6

    Awesome 💕💕💕💕💕💕

  • @ravindranathababu821
    @ravindranathababu821 2 месяца назад +3

    Great Jayetta

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 4 дня назад

    Really wonderful lyrics and wonderful rendering hats off to vayalar devarajan and my dear jayettan

  • @unnikrishnankrishnapillai7865
    @unnikrishnankrishnapillai7865 8 месяцев назад +5

    JayanThampuran,Bhavagayakan ,

  • @BeenaBeenagvr
    @BeenaBeenagvr 2 дня назад

    ഏറ്റവും ഇഷ്ടഗായകന്റെ വിയോഗം ഉള്ളു തകർക്കുന്നു 🥲🙏🙏🙏

  • @vasanthavr
    @vasanthavr 9 месяцев назад +4

    Nan pandu ee payyu erangiyapol enike ethu valoya rasam undayirunilla ellop athra kettalum mathiyaavuulla❤❤❤❤❤😢

  • @remamenon1473
    @remamenon1473 5 месяцев назад +3

    Superb👍👍❤️

  • @BALANBALAN-w1e
    @BALANBALAN-w1e 11 месяцев назад +10

    Epozhumuyarangalil

  • @muralikrishnan8944
    @muralikrishnan8944 2 года назад +97

    എന്റെ പ്രിയ ഗായകൻ ❤️💗

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +5

    Vinnithil a song that brought to the fore the sorrows and struggles human beings have to confront with as it comes and often hit our hearts by leaving us in a precarious state of mind. A song presented well by P. Jayachandran by touching listeners hearts.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +5

    This "Karimukil Kattile" song turning out to be heart-rending by touching the hearts of listeners leaving them heart-broken.

  • @BaburajNambiar-n6r
    @BaburajNambiar-n6r Месяц назад +4

    Super song

  • @damodaranem609
    @damodaranem609 10 месяцев назад +4

    മനോഹര ഗാനങ്ങൾ

  • @subramaniankv3994
    @subramaniankv3994 6 месяцев назад +3

    What a deep meaning in each song 🙏🙏

  • @clarammadaniel1661
    @clarammadaniel1661 3 дня назад

    എത്ര കേട്ടാലും മതിയാവില്ല🙏

  • @ummerk8827
    @ummerk8827 2 года назад +9

    എന്റെ.... കള്ളി. ചെല്ലമാ........ 🇮🇳🌹🌹🌹🌹🌹🌹🌹🌹❤🌼🌺

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +5

    "Kavyapusthaksmallo" a song which speaks of the realities of life 'and each and every humanbeing is bound to face ot, its sweetness and bitterness. Life is like a book written in an unknown language.

  • @anniejohnson4892
    @anniejohnson4892 Месяц назад +1

    പഴയ കാലത്തിലേക്കു തിരിച്ചു വന്നതുപ്പോലെ തോന്നുന്നു

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 9 месяцев назад +4

    മനോഹര ഗാനം

  • @VijayanTN-i3i
    @VijayanTN-i3i 2 месяца назад +2

    How Beautiful Song

  • @psramadas
    @psramadas 10 месяцев назад +3

    It takes you to another world.Excellant

  • @antonykv8229
    @antonykv8229 3 дня назад

    അനുശോചനങ്ങൾഒപ്പം പ്രാർത്ഥനയും

  • @Narayananvk-g6m
    @Narayananvk-g6m Месяц назад

    ഹൃദയ സ്പർശ്ശിയായഗാനം!. അഭിനന്ദനങ്ങൾoldisgold🌹🌹

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Год назад +4

    Singer P. Jayschandran paints the picturr of young girls which is turning put to be indelible in the minds of listeners.

  • @Surendran-v9c
    @Surendran-v9c 3 дня назад

    P.jayachandran sir,you are a great singer.your soul rest in peace.
    Pranammam 🙏🙏🙏

  • @babupacha9527
    @babupacha9527 4 дня назад

    മൺ മറഞ്ഞു മലയാളത്തിന്റെ മാസ്മരികം 🙏🙏🙏

  • @Nabeesath-h3r
    @Nabeesath-h3r День назад

    എന്റെ ഇഷ്ട ഗാന o കരിമുകിൽ കാട്ടിലെ

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 Год назад +5

    Great P Jayachandran

  • @sarathchandrankrishnannair123
    @sarathchandrankrishnannair123 Год назад +10

    ഭാവഗായകൻ തന്നെ

  • @P.AChandrika
    @P.AChandrika 8 месяцев назад +1

    Prakruthi soudhryam vazhijozhukunna dhrshyam kanninandham manasinu kulirma....ahaaaa.......🎉🎉🎉🎉🎉..,... 3:34

  • @krishnankrishnan938
    @krishnankrishnan938 Месяц назад +1

    ഇതാണ് രാഗസുധ,

  • @JosephJose-nr6ly
    @JosephJose-nr6ly 8 месяцев назад +2

    Supr

  • @unnikrishnanc9415
    @unnikrishnanc9415 Месяц назад +1

    ഇഷ്ടഗാനം

  • @roytv1179
    @roytv1179 4 дня назад

    ദുഃഖത്തോടെ പ്രണാമം 🌺🌺🌺

  • @subramanianna3645
    @subramanianna3645 4 месяца назад +1

    Super songs

  • @AjithaGireesh-n3g
    @AjithaGireesh-n3g Месяц назад +1

    ഇഷ്ടഗായകാനമസ്കാരം

  • @shanmughthyvalappil7006
    @shanmughthyvalappil7006 15 дней назад

    എന്തു രസം 👌🏼

  • @kavitham1463
    @kavitham1463 Год назад +4

    My favourite song s❤ like very much

  • @muralithyloth178
    @muralithyloth178 3 дня назад

    Pranamam 🎉🎉🎉

  • @rajarajan3382
    @rajarajan3382 Год назад +3

    എന്റെ ഭാവ ഗായകൻ ആണ്

  • @skmuralidharan4019
    @skmuralidharan4019 Год назад +4

    Athimanoharagaanangal💯

  • @MohananKB-z1g
    @MohananKB-z1g 6 месяцев назад +1

    How beautiful and sweet sung by Jaya handran. But I am sorry to say that my eldest daughter cannot hear this melodious song.
    MOHANAN.K.B
    ASST PERSONNEL OFFICER.

  • @malathigovindan3039
    @malathigovindan3039 Год назад +2

    Athimanoharam🌹🌹🌹🎶🎶

  • @minibiju-dt4pe
    @minibiju-dt4pe 17 часов назад

    Oriekkalummarakkanpattathganagal❤❤❤

  • @malathigovindan3039
    @malathigovindan3039 Год назад +2

    Beautiful✨✨✨❤❤❤

  • @rajendranpillaiv9182
    @rajendranpillaiv9182 3 месяца назад +1

    1980 kalaktathil mat stalangalilpatalase rvis kayariya rk e ganagal santosam tarumayirunnu...Rd patalam

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад +3

    Supersong

  • @Arunkumar-yu6bf
    @Arunkumar-yu6bf Год назад +1

    Enthoru bhangi yulla prema gaanam

  • @vineeshvdev8522
    @vineeshvdev8522 9 месяцев назад +1

    എന്ത് പാവ കയകൻ....

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce 2 месяца назад

      ദുഷ്ടൻ

    • @RaviCp-eb7le
      @RaviCp-eb7le 3 дня назад

      വിനീഷി നോളം വരില്ല ഒരു ഗായകരും
      എല്ലാവരും ഒന്നു പ രതി നോക്കണേ ഒരു കാരണവശാലും കേൾക്കാതിരിക്കരുത് അത്രക്കും സൂപ്പറാണ്
      ഇതുപോലെ കുറെ അരസികമാർ

  • @BhargaviCv
    @BhargaviCv 7 месяцев назад +1

    സൂപ്പർ

  • @_sreya_lal3253
    @_sreya_lal3253 9 месяцев назад +4

    ഏദൻ തോട്ടമൊന്നും കാണാനില്ലല്ലോ വാഴത്തോട്ടം മാത്രം

    • @RaviCp-eb7le
      @RaviCp-eb7le 3 дня назад

      വിലക്കപ്പെട്ട ഖനി ആരുടെയും കണ്ണിൽപ്പെടാതിരിക്കാൻ മറച്ചു വെച്ചിരിക്കയാണ്

  • @beenaek8209
    @beenaek8209 Месяц назад

    🙏🏻👌🏻❤