Suprabhatham.. Neelagiriyude | നീലഗിരിയുടെ സഖികളേ | Bhavagayakan JAYACHANDRAN Hits Vol 4 |

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 138

  • @bhagyanathvk674
    @bhagyanathvk674 5 месяцев назад +25

    ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ, ശ്രീ ജയ്ചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ നേരുന്നു.

  • @madhusoodhananpillaid4703
    @madhusoodhananpillaid4703 6 месяцев назад +18

    യേശുദാസ് എന്ന മഹാമേരു രംഗത്ത് നിറഞ്ഞു നിൽക്കുമ്പോൾ പ്രസാദമധുരമായ തന്റെ ശബ്ദം ഒന്നുകൊണ്ടുമാത്രം സ്ഥാനം ഉറപ്പിച്ച ജയചന്ദ്രന്റെ പ്രണയം നിറഞ്ഞ ശബ്ദം.... 🙏🙏🙏

    • @abdulkalamca
      @abdulkalamca 5 месяцев назад +1

      ❤❤❤❤❤❤

    • @jamaluddin5008
      @jamaluddin5008 22 дня назад

      ജയചന്ദ്രൻ സ്വന്തം ശൈലിയിൽ പാടി. മറ്റുള്ളവർ യേശുദാസിനെ പ്പോലെ പാടാൻ നോക്കി. പിന്നെ ദേവരാജൻ കൊടുത്ത സപ്പോർട്ട്. അതില്ലാതെ ഒരു ഗായകനും മലയാളത്തിൽ പിടിച്ചു നിൽക്കാൻ പറ്റില്ലായിരുന്നു.

    • @lathaRavi-xh6ld
      @lathaRavi-xh6ld 9 дней назад

      🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰v🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰vv🍰
      🧁 alv

  • @subhadradevi5408
    @subhadradevi5408 2 года назад +35

    ഇതൊക്കെ കേൾക്കാൻ കാതുകൾ തന്ന ദൈവത്തിനു നന്ദി

  • @vsanilkumar935
    @vsanilkumar935 Год назад +24

    ഈ പാട്ടുകൾ പാടിയിട്ട് അൻപത് വർഷം കഴിഞ്ഞു! ഇപ്പോഴും എന്താ ശബ്ദം! ഈ പ്രായത്തിലും ഇതു പോലെ ലോകത്ത് ഇന്നുവരെ ആരും പാടിയിട്ടില്ല.നമിക്കുന്നു പ്രിയ ഗയകാ ❤

  • @sindhuka7223
    @sindhuka7223 2 года назад +71

    ഈ ഗാനങ്ങളൊക്കെ കേട്ടപ്പോൾ മനസ് നിറഞ്ഞ സന്തോഷം. കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. ജയേട്ടന്റെ അതിമധുരമായ ആലാപനം. ഒന്നും പറയാനില്ല. താങ്കൾക്ക് ഒരായിരം നന്ദി.

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil 3 месяца назад +3

    ജയേട്ടന് സവിശേഷമായൊരു വ്യക്തിഗത ആലാപന ശൈലി ഉണ്ട്. സ്വർണ്ണ ഗോപുര നർത്തകി ശിൽപ്പത്തിൽ ' സ്വ ' ഊന്നി ആണ് ജയേട്ടൻ പാടുന്നത്. മറ്റൊരു ഗായകനും ഇങ്ങിനെ പാടി കേട്ടിട്ടില്ല.
    വരികളിൽ ഭാവം വന്ന് നിറയുന്നു വസന്തം കണക്കെ..
    നന്ദി.

  • @chandramohananputhukulam7562
    @chandramohananputhukulam7562 Год назад +24

    ഒരു തലമുറയെ ആ കാലഘട്ടത്തിലെ നിഷ്കളങ്കതയിലേക്ക് കൊണ്ടു പോകുന്ന ഗാനങ്ങൾ

  • @VenuGopal-fg1vk
    @VenuGopal-fg1vk Год назад +13

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ... ❤️❤️❤️❤️🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏

  • @krishSavarna-ud8qo
    @krishSavarna-ud8qo 5 месяцев назад +5

    കിനാവിൽ നീ വന്നു പ്രണയിനിയായി
    കുസൃതി നിറയും കണ്ണുകളിൽ മോഹം നിറച്ചൂ നീ
    ആ പുൽത്തകിടികൾ, പൂമരങ്ങൾ നിറയും ഉദ്യാനങ്ങൾ
    അടുപ്പങ്ങളിൽ നമുക്കു വെഞ്ചാമരം വീശും മന്ദമാരുതൻ
    മറവിയിൽ പോലും തെളിയും സംഗമങ്ങൾ
    മാറോടണയ്ക്കുമാ ഓർമകൾ

  • @nalinipk8076
    @nalinipk8076 2 года назад +14

    കേൾക്കാൻ ആഗ്രഹിച്ച ഗാനങ്ങൾ🙏🙏

  • @ravindranpv9203
    @ravindranpv9203 2 года назад +11

    മനസ്സ് നിറഞ്ഞ സുഖം മറ്റെന്തു പറയാൻ❤❤❤

  • @unnikrishnanu1762
    @unnikrishnanu1762 6 месяцев назад +6

    എന്റെ ജയേട്ടൻ ഭാവഗായകൻ 🙏🙏🙏👍

  • @pramilkumar2311
    @pramilkumar2311 Месяц назад +1

    ആസ്വാദക ഹൃദയത്തിൽ
    ആനന്ദത്തിൻ്റെ
    സുവർണ്ണ നിമിഷങ്ങളുടെ
    സുപ്രഭാതം ....

  • @joesphthomas9941
    @joesphthomas9941 6 месяцев назад +4

    എന്റെ സ്കൂൾ ജീവിത കാലം ഓർത്തുപോയി

  • @ummerk8827
    @ummerk8827 2 года назад +9

    അനശ്വര. ഗാനങ്ങൾ. 🇮🇳❤🌹

  • @KalaKalyani
    @KalaKalyani 4 месяца назад +4

    പ്രണയത്തിലോട്ട് കൊണ്ടുപോകും,, ഇതുപോലെ ഉള്ള പാട്ടു അനുഭവങ്ങൾ, ഈ വന്നകാലം,,,,, വല്ലപ്പോഴും ഒന്ന് മാത്രം

  • @BaluBalu-dj9on
    @BaluBalu-dj9on Год назад +7

    ഈ ഗാനത്തെ പറയാൻ വാക്കുകളില്ല

  • @MuhammadMufeed-hp3gw
    @MuhammadMufeed-hp3gw 4 месяца назад +3

    എനിക്ക് ഇഷ്ടപെട്ട പാട്ടാണ് എല്ലാം 👍👌👌👌

  • @SasidharanPalakkal
    @SasidharanPalakkal Месяц назад +1

    എത്ര കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ ആണ് 👌🏼👌🏼

  • @ummerk8827
    @ummerk8827 Год назад +4

    പണിതീരാത്ത... വീട്ടിലേക്കുവരൂ...
    ....... 🇮🇳.... ❤... 🌹🌹🌹🌹🌹🌹🌹

  • @roykg7374
    @roykg7374 2 месяца назад +1

    മലയാള സിനിമയുടെ സുവർണ്ണകാലത്ത് പിറവിയെടുത്ത അതിമനോഹര ഗാനം!🎉

  • @radhamonidamodaran6747
    @radhamonidamodaran6747 Год назад +10

    Old is gold.

  • @ravindrankm1719
    @ravindrankm1719 2 года назад +8

    Bhavagayakansupar

  • @krishSavarna-ud8qo
    @krishSavarna-ud8qo 5 месяцев назад +3

    കാറ്റിൽ പൊഴിയും പൂക്കൾ, നിൻ വഴിയിൽ
    കോറിയിടുന്നു പ്രിയമൊരു മുഖം, കാമുകന്റെ പ്രണയ ചിത്രം
    പരിമളം പൊഴിക്കും ഓർമകൾ,ഭാവങ്ങൾ
    പാതി വിരിഞ്ഞൊരു പ്രണയത്തിനു പൂർണതയേകാൻ
    സൗന്ദര്യം സായാഹ്നത്തിലലിയും വസന്ത കാലം
    സുന്ദരഭാവം മിഴികളിലേന്തും മോഹിനിയൊരു
    സന്ധ്യാപുഷ്പമായി വിടർന്നു, മൃദുലമാം ദളങ്ങളിൽ
    തൽപ്പമൊരുക്കുന്നു പറന്നു വരും സ്വപ്നങ്ങൾക്ക് വിരുന്നൊരുക്കാൻ

  • @leelammajayachandran1300
    @leelammajayachandran1300 2 года назад +9

    Super song

  • @ajimundapana5477
    @ajimundapana5477 Месяц назад +2

    അപ്പോൾ " മാനത്തു കണ്ണികൾ മയങ്ങും ക യങ്ങൾ " എവിടെ നില്കും? ഒന്ന് കേട്ടിട്ടു പറയു കൂട്ടുകാരെ. എന്തൊരു ഫീലാണ് ആ പാട്ടിനു 👌👌

  • @joshyjose1625
    @joshyjose1625 3 месяца назад +2

    VERY Good

  • @omanj5817
    @omanj5817 7 месяцев назад +2

    Santhoshkumar ❤ എൻ്റെ മനസ്സിൽ ഒരു വലിയ പുസ്തകമാണ്

  • @seenathsidhik7940
    @seenathsidhik7940 4 месяца назад +3

    അല്ല ങ്കിലും jayettante പാട്ടുകൾ വേറെ level ആണ്

  • @SandeepKg-z9y
    @SandeepKg-z9y 24 дня назад

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ അത് നമ്മുടെ ഭാവഗായകൻ മാത്രം ❤❤❤❤❤

  • @INFINITY-xu1kt
    @INFINITY-xu1kt 25 дней назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങൾ

  • @shynitr6176
    @shynitr6176 3 месяца назад +2

    Ente,songskal❤❤❤❤

  • @RanghanathanT
    @RanghanathanT 3 месяца назад +2

    Still very sweet 🎉🎉🎉🎉

  • @prakasanvelluva6460
    @prakasanvelluva6460 6 месяцев назад +5

    ഈശ്വരാ ഇതൊക്കെ പാടിയത് യേശുദാസ് ആണെന്നാ ഞാൻ വിചാരിച്ചത്... കേൾക്കുമ്പോൾ വളരെ സന്തോഷം സർ.

    • @ThankachaKJ
      @ThankachaKJ 5 месяцев назад +2

      ഓരോ പാട്ടുകേൾക്കുമ്പോഴും ഇങ്ങനെ അനുഭവം ഉണ്ടാകാറുണ്ടാ?
      എങ്കിൽ........😂😂❤

    • @pavanmanoj2239
      @pavanmanoj2239 4 месяца назад +2

      നല്ല ആസ്വാദകൻ😂😂😂

    • @pavanmanoj2239
      @pavanmanoj2239 Месяц назад

      തന്നെയൊക്കെയാണ് സമ്മതിക്കേണ്ടത്😂

  • @kumaranKk-w6e
    @kumaranKk-w6e Месяц назад

    പാട്ടിന്റെ. പാലാഴിതന്നെ. ഓർമകളിൽ. മധുരമൂറൂംന്ന. ഗാനങ്ങൾ.

  • @jprakashyakkara356
    @jprakashyakkara356 5 месяцев назад +3

    ❤ഇഷ്ടം🎉

  • @jayanpillai9850
    @jayanpillai9850 5 месяцев назад +2

    Ethra keettalum mathivarilla ee gaanagal jayetta Nandi

  • @ambikamenon5558
    @ambikamenon5558 4 месяца назад +1

    All songs are super Hit. Thanks. ❤❤

  • @sundarannm4337
    @sundarannm4337 6 месяцев назад +2

    നിത്യഹരിതഗാനം❤❤❤❤❤❤

  • @ravindrankk1956
    @ravindrankk1956 Месяц назад

    ഒരു പ്രഭാതത്തിൻ്റെ ഉണർവും ഉന്മേഷവും നൽകുന്ന ഗാനങ്ങൾ

  • @BalanBalan-m4p
    @BalanBalan-m4p 11 месяцев назад +1

    സൂപ്പർ ഗാനങ്ങൾ

  • @sethunair5091
    @sethunair5091 2 года назад +5

    Super songs.

  • @josephjoseph3495
    @josephjoseph3495 Год назад +3

    Super song👌🏻

  • @shajiag3112
    @shajiag3112 19 дней назад

    I always love jayachandran songs .

  • @Venugopalan.C.G
    @Venugopalan.C.G 6 месяцев назад +1

    This song is full of literally classics.😍😍😍

  • @franciskd7428
    @franciskd7428 Год назад +3

    ❤🙏😀Anaswra galangal...

  • @nalinik6885
    @nalinik6885 6 месяцев назад +1

    Super supet

  • @remachandrasekharan6520
    @remachandrasekharan6520 2 года назад +2

    👌👌👌നന്നായിട്ടുണ്ട് ട്ടോ

  • @SasiKumar-md9up
    @SasiKumar-md9up 5 месяцев назад +1

    സൂപ്പർ

  • @jamalak4846
    @jamalak4846 4 месяца назад +2

  • @AshokKumar-ig1fw
    @AshokKumar-ig1fw 29 дней назад

    Verey supper

  • @rosammavarkey7662
    @rosammavarkey7662 2 года назад +2

    Supper

  • @Anilkumar-xw7iv
    @Anilkumar-xw7iv 6 месяцев назад +1

    Orupravasyam,ganamelaliveai,kelkkuvanullabhagyam,undai🎉❤

  • @shylajadevig-nw7dd
    @shylajadevig-nw7dd 3 месяца назад +1

    👍👍

  • @BiniSundaran
    @BiniSundaran 6 месяцев назад +1

    ജയേട്ടൻ ഇഷ്ടം ❤️

  • @sharafuc6681
    @sharafuc6681 2 месяца назад +1

    🙏💕💕💕

  • @sreedhar3680
    @sreedhar3680 Год назад +3

    🙏🙏👍

  • @sajeevanmenon4235
    @sajeevanmenon4235 Год назад +4

    👍👍👍👍👍❤🙏💕👌

  • @santhoshk1911
    @santhoshk1911 6 месяцев назад +2

    22/3/24
    1.52 Feelings😍😍😍 ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല

  • @rees3994
    @rees3994 2 года назад +6

    രാജീവ നയനേ.... 👌🥰🥰

  • @viswamk8666
    @viswamk8666 6 месяцев назад +1

    🙏👍👌

  • @ashokmparet1775
    @ashokmparet1775 2 месяца назад

    Manjilayil....also super

  • @gangadharanke8088
    @gangadharanke8088 5 месяцев назад +1

    🙏🙏🙏

  • @sindhuanandan1518
    @sindhuanandan1518 Год назад +1

    SUPER..PATTE..

  • @MaryMr-ri7jt
    @MaryMr-ri7jt 8 месяцев назад +1

    ❤️♥️❤ 💐💐💐💐 🙏

  • @sarojini.e.v6973
    @sarojini.e.v6973 4 месяца назад +1

    🙏🙏🙏🙏🙏🙏🙏

  • @rajasreemp3308
    @rajasreemp3308 2 года назад +2

    👌👌👍

  • @MmMm-mf4fx
    @MmMm-mf4fx Год назад +1

    ഉപ്പസന. സൂപ്പർ

  • @IndiraIndirapv
    @IndiraIndirapv 2 месяца назад +1

    Hridaya sparsiyaya ee ganam yethra kettalum Malhiyavilla

  • @sunnyka3473
    @sunnyka3473 Год назад +1

    Verysupersongs

  • @vsanilkumar935
    @vsanilkumar935 Год назад +2

    Five star 👃👃

  • @sbdhs69
    @sbdhs69 6 месяцев назад +1

    ഈ ശബ്ദം apaarasundaram

  • @MmMm-mf4fx
    @MmMm-mf4fx 11 месяцев назад +2

    ജിതിൻകുമാർ കെ. കണ്ണൂർ. കോളപ്പാ മുത്തപ്പൻ

  • @jayasree6284
    @jayasree6284 Год назад +2

    കേൾക്കാൻഎൻതുരസം

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад +1

    Enteishtaganam

  • @PambadiRajan
    @PambadiRajan 5 дней назад

    I remember my childhood and the starving days still I like this
    sweet songs.

  • @kumarthelakkat
    @kumarthelakkat 13 дней назад

    എന്റെ അച്ഛൻ ജീവിച്ചിരുന്നെങ്കിൽ 😔😔😔

  • @PhilipKp-v4v
    @PhilipKp-v4v 2 месяца назад

    Njankannimalaschoolilvechukandapadam❤❤🎉

  • @jayasree6284
    @jayasree6284 Год назад +1

    വനസരോവരമേ

  • @DevanKaruvath
    @DevanKaruvath Месяц назад

    സത്യം

  • @BadharM-rx7gb
    @BadharM-rx7gb Месяц назад

    Upasanaa...

  • @unnij3830
    @unnij3830 Год назад +2

    Anteeshtagayakan

  • @chandrikaskp6062
    @chandrikaskp6062 3 месяца назад +1

    N👆🙏🙏🙏🙏🙏 3:51 ❤❤❤

  • @sugathkumar9386
    @sugathkumar9386 2 года назад +2

    ,,👍

  • @sunnyka3473
    @sunnyka3473 Год назад +1

    Wewantsagain

  • @velayudhanka2082
    @velayudhanka2082 10 месяцев назад +1

    Hood

  • @subramaniyankp706
    @subramaniyankp706 19 дней назад

    KP subramanian alangad aluva t

  • @Abhiram-d2y
    @Abhiram-d2y 4 месяца назад +1

    😅

  • @gopikv3368
    @gopikv3368 6 месяцев назад +1

    19/3/2024❤❤❤

  • @kvkmenonk
    @kvkmenonk Год назад +4

    Old is gold

  • @rajann.k1105
    @rajann.k1105 4 месяца назад +1

    Super song

  • @raghunandannair3865
    @raghunandannair3865 6 месяцев назад +2

  • @valsalakumari90
    @valsalakumari90 2 года назад +2

    🙏👌

  • @SureshKumar-ho9dz
    @SureshKumar-ho9dz Год назад +2

    👍👍👍

  • @rahulvijayan3842
    @rahulvijayan3842 2 месяца назад +1

    Super songs

  • @cochinvaluers792
    @cochinvaluers792 2 месяца назад +1

    Super songs

  • @basheerap8501
    @basheerap8501 4 месяца назад +1

    ❤❤❤

  • @muralithyloth178
    @muralithyloth178 5 месяцев назад +1

    ❤❤❤

  • @roykuriakose7663
    @roykuriakose7663 Год назад +1

    Super. Song

  • @vsvasu3618
    @vsvasu3618 Год назад +4

    Super songs