അനുരാഗവീണ Malayalam Non Stop Film Songs | Evergreen Hits Sung By Satheesh Babu,Cibella,Sindhu

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 215

  • @sumayyazbookstall2342
    @sumayyazbookstall2342 4 месяца назад +11

    ഇതിൽ പാടിയിയിരിക്കുന്നവരുടെ ഫോട്ടോ ടൈറ്റിൽ വച്ചാൽ ഇത്രയും വ്യൂവേഴ്സിനെ കിട്ടുകയില്ല

  • @ellikulamjayakumar1508
    @ellikulamjayakumar1508 3 года назад +14

    എത്ര കേട്ടാലും മതിവരാത്ത ഗാനം... ആവശ്യമില്ലാതെ പക്കമേളമില്ല... ബഹളങ്ങൾ ഒന്നുമില്ല... ശുദ്ധ sa ഗീതം....

  • @rajendrankrajendran2963
    @rajendrankrajendran2963 Год назад +4

    സൂപ്പർ പാടെ

  • @pushkarang9596
    @pushkarang9596 7 месяцев назад +9

    പ്രശസ്തരായ നല്ല സ്വരമാ ധൂര്യം ഉള്ള ഗായകരുടെ ചിത്രം കാണിച്ചു ഉത്സവ പറമ്പിലെ ഗാനമേള കേൾപ്പിക്കുന്നതുവഞ്ചനയാണ്

  • @cyriljoseph6691
    @cyriljoseph6691 3 года назад +16

    സതീഷ്ബാബു, സിന്ധു, cibella congrats.... അതി മനോഹരം ആയി പാടി. ഒറിജിനൽ ആണെന്ന് തന്നെ തോന്നും...കമന്റ്സ് കണ്ടോ? യേശുദാസ് പാടി എന്ന് വിശ്വസിച്ച് ആണ് പലരും കമൻറ് ഇട്ടിരിക്കുന്നത്.
    അഭിനദനങ്ങൾ മൂന്ന് പേർക്കും...

  • @balank9432
    @balank9432 4 года назад +18

    ഒന്നിനൊന്നു മെച്ചപ്പെട്ടത് എന്നുതന്നെ പറയാം എത്ര കേട്ടാലും മതി വരാത്ത അനശ്വര ഗാനങ്ങൾ....... നന്ദി

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Год назад +8

    ശ്രീ സതീഷ് ബാബു 🎉

  • @rajannv3370
    @rajannv3370 10 месяцев назад +2

    പുതിയ കാലത്തെ പാട്ടുകാർക്ക് അഭിനന്ദനങ്ങൾ ' എല്ലാ പാട്ടുകളും നന്നായി പാടിയിരിക്കുന്നു. ഈ പുതിയ കാലത്ത് ഇങ്ങനത്തെ പാട്ടുകൾ ഉണ്ടാവാത്തതിൽ സങ്കടം തോന്നുന്നു.

  • @thankarajank.s3729
    @thankarajank.s3729 2 года назад +8

    സൂപ്പർ സൂപ്പർ നല്ല പാട്ട് എത്ര കേട്ടാലും മതി വരില്ല 🙏🙏🙏🙏🌹🌹🌹👌👌

  • @abdullatheefnavas
    @abdullatheefnavas 3 года назад +9

    എത്ര മനോഹരമായ ഗാനങ്ങൾ കഴിഞ്ഞ കാലത്തിലേക്ക് കൊണ്ടുപോയി ജീവിതത്തിൽ ഓരോന്നും ഒരു ഓർമ്മകൾ മാത്രം

  • @thomasmf6443
    @thomasmf6443 Год назад +4

    പുതിയ ഗായകർ പഴയ കാലഘട്ടത്തിലേക് കൊണ്ടുപോയി സൂപ്പർ 👌👌👌👌

  • @thankarajank.s3729
    @thankarajank.s3729 2 года назад +10

    അടിപൊളി പാട്ട് 🙏🌺🌺🌺🌺👍❤❤

  • @haridasan3598
    @haridasan3598 4 года назад +13

    Gretsong 👃👃💚💛💜👌👌👍👍 by oman

  • @geethathankachan867
    @geethathankachan867 3 года назад +9

    പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ സങ്കടം വരുന്നു ചെറുപ്പം നഷ്ടപ്പെട്ടല്ലോ

    • @narayananelayath4925
      @narayananelayath4925 2 года назад

      Kg
      Jhj

    • @chandran7150
      @chandran7150 8 месяцев назад

      ​@@narayananelayath4925.😊😊😊😊😊😊😊😊😊😊😊lppl
      Mll😂

  • @sreedevidevi5920
    @sreedevidevi5920 3 года назад +5

    എന്നും എന്നും ഒന്നുചേരാൻ ആഗ്രഹിച്ചു പക്ഷെ ഒന്നും നടന്നില്ല ആ ഓർമ്മകൾ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു

  • @mohancmn3326
    @mohancmn3326 Год назад

    VERYGOOD.SONGS.MOHAN.KANYAKUUMARI

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Год назад +6

    ധൈ ര്യ മായി മു ഖം കാണിക്കൂ🎉

  • @remeshnair5478
    @remeshnair5478 Год назад

    Really Amazing All Songs... back score... really appreciate ❣️🌹🌹🌹

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Год назад +13

    എല്ലാവർക്കും നമസ്കാരം 🙏ഇവർക്കൊക്കെ കുറെ പാട്ടുകൾ കിട്ടേണ്ടതായിരുന്നു... പ്രത്യേകിച്ച് mr സതീഷ് സാറിന്... ആശംസകൾ 💕

  • @supersuresh1786
    @supersuresh1786 Год назад +1

    Super❤👍

  • @vinayanparakkal8088
    @vinayanparakkal8088 4 года назад +17

    കാലത്തെ അതിജീവിച്ച ഗാനങ്ങൾ

  • @vijayagopi141
    @vijayagopi141 3 года назад +4

    Wow super

  • @muhammadtp155
    @muhammadtp155 2 года назад +2

    Muhammed പുതിയ പ്രതിഭകൾ ഉയർന്നുവരട്ടെ 🌹🌹🌹👌👌👌

  • @kumarr5150
    @kumarr5150 3 года назад +25

    സതീഷ് ബാബുവേട്ടന് എൻ്റെ വക ആയിരം ലൈക്ക് സതീഷേട്ടൻ പാടിയ എല്ലാ പാട്ടും എൻ്റെ മൊബെലിൽ ഉണ്ട്🙏🙏🙏

    • @gireeshb2177
      @gireeshb2177 3 года назад

      Number ഒന്ന് തരാമോ bro

    • @ThomasPJ-kq7kx
      @ThomasPJ-kq7kx Год назад +2

      ​@@gireeshb2177😂am....haygireshiamthomas. ❤❤❤🎉

  • @jijesh4418
    @jijesh4418 2 года назад +1

    👌💅

  • @abduazeezvp7622
    @abduazeezvp7622 4 года назад +13

    നല്ല പാട്ട്👌👌👌❤❤❤🙏

  • @maheenmuhammed4695
    @maheenmuhammed4695 2 года назад +2

    Nostalgia

  • @AnoopKumar-h7b7m
    @AnoopKumar-h7b7m 3 месяца назад

    Good they did their best ...but never will do better as regard to the original one .

  • @thankarajank.s3729
    @thankarajank.s3729 2 года назад +3

    🙏എന്താ പാട്ട് സൂപ്പർ 🙏❤❤🌹🌹👍👍👍

  • @sunnymsmoozhayil5765
    @sunnymsmoozhayil5765 9 месяцев назад +1

    സതീഷ് ബാബുവാണ് padunnathpalarkkuariyilla

  • @anirudhanpr5512
    @anirudhanpr5512 4 года назад +12

    എനിക്ക് ഇഷ്ടപ്പെട്ട ഗാനങ്ങൾ

  • @pallivathucal1
    @pallivathucal1 4 года назад +14

    Dassetta no one can replace you in a lifetime. God bless you and I love you forever.

    • @jayalakshmimk8412
      @jayalakshmimk8412 3 года назад +2

      E pattu original record aano ennenikku doubt undu dasettante alapanamalla

    • @sasimunayath2980
      @sasimunayath2980 3 года назад +1

      @@jayalakshmimk8412 ഇത് ദാസേട്ടൻ പാടിയതല്ല, എനിക്ക് തോന്നുന്നത് സതീഷ്ബാബു എന്ന ഗായകനാണെനന്നാണ്

    • @tharapp8275
      @tharapp8275 2 года назад

      @@sasimunayath2980 my

  • @pushpajanev6701
    @pushpajanev6701 Год назад +2

    മോശമില്ല❤️❤️❤️ എല്ലാവരും നന്നായി പാടി👍👍👍👍❤️❤️❤️

  • @manmadhank7670
    @manmadhank7670 4 года назад +10

    ഈ ലളിത കോമള ഗാനങ്ങൾ ക് സഹവസിക്കാൻ കഴിയുന്നത് ഭാഗ്യ്ം

  • @sheenavn8625
    @sheenavn8625 3 года назад +4

    👍👍

  • @anilraj-ko1eq
    @anilraj-ko1eq 4 года назад +10

    Ente boothakalathileke Ee ganangal Enne kootikondu poyee.Thanks Sindhoora Thilakam.

  • @athirapv9087
    @athirapv9087 4 года назад +3

    Namasthea

  • @sudhachandrabanu4317
    @sudhachandrabanu4317 2 года назад +1

    👍👍👌👌

  • @shamsudeenkutty8632
    @shamsudeenkutty8632 6 месяцев назад +3

    ഈ പാടുന്ന കലാകാരൻമാരുചിത്രങ്ങൾ കാണിച്ചാലും ഞങ്ങൾ ഈ പാട്ടുകൾ കേൾക്കും പിന്നെന്തിനാണ് ദാസേൻ്റയും സുശീലാമ്മയുടെയും പടം കാണിക്കുന്നത്?

  • @sajeevkumar6058
    @sajeevkumar6058 4 года назад +4

    Vaaaaaa

    • @kamalav.s6566
      @kamalav.s6566 3 года назад

      ഞാൻ പഠിക്കുന്ന കാലത്ത് എന്റെ ക്ലാസ്സിലെ ഓരോ കുട്ടി സ്ഥിരം പാടുന്ന സോങ് മൈൻഡ് പുറകോട്ടു സഞ്ചരിച്ചു .......

  • @remaniremani-x1t
    @remaniremani-x1t 7 месяцев назад

    Aha Amazing super mind blowing songs of my favourite. Fantastic selections. Thanks for posting these evergreen nostalgic songs. 👌👌❤️❤️

  • @satheeshkumar2213
    @satheeshkumar2213 4 года назад +11

    Old is gooold....👍👍👍👍

  • @aparnacs7452
    @aparnacs7452 4 года назад +8

    😘😘😘🤩സൂപ്പർ

  • @vasanthiv5664
    @vasanthiv5664 2 года назад +1

    Super song 👌👌👌🙏🙏

  • @premnathpremnath.s3214
    @premnathpremnath.s3214 3 года назад +2

    👌

  • @nasemmasabu9416
    @nasemmasabu9416 Год назад +4

    മൂക്കില്ലരാജ്യത്ത് എന്ന ഗാനം ബിച്ചു തിരുമലയുടെ സഹോദരി സുശീലാ ദേവിയാണ്

  • @jayasreepurushu2711
    @jayasreepurushu2711 3 года назад

    Pazhaya kalathileku thirichu pooyi

  • @ksgilbert9399
    @ksgilbert9399 3 года назад +2

    Super songs ❤️😍

  • @vakkachennv5574
    @vakkachennv5574 4 года назад +7

    ഇമ്പമുള്ള പാട്ടകൾ

  • @SreekaladeviPS
    @SreekaladeviPS 11 месяцев назад

    Supergannam

  • @aamiskitchentips1286
    @aamiskitchentips1286 4 месяца назад

    Gaanamela.. kaanikkaamaayirunnu 😢

  • @renjinithekedathu9400
    @renjinithekedathu9400 2 года назад +1

    ❤🌹🌹

  • @reghutreghureghu9864
    @reghutreghureghu9864 3 года назад +3

    സൂപ്പർ സോങ്

  • @thajudeen.athajudeen4192
    @thajudeen.athajudeen4192 3 года назад +3

    എനിക്ക് ഒരുപാട് ഇഷ്ഠ.ആണ്

    • @babusreekumar4279
      @babusreekumar4279 3 года назад +1

      പഴമയുടെ സുഗന്ധം ഇന്നും

  • @mjmmedia5680
    @mjmmedia5680 6 месяцев назад

    മകളെ കാണിച്ച് അമ്മയെ കെട്ടിയ്ക്കരുത് കേട്ടോ മോനെ ...

  • @josearakkaparambilpattalam8048
    @josearakkaparambilpattalam8048 4 года назад +11

    പ്രദേശിക പ്രണയം

  • @radhakrishnank2874
    @radhakrishnank2874 2 года назад +2

    2 perum nannayi paadi Both of your voice remarkable. 👌👌

  • @UnniAhammedHajiVNPkd
    @UnniAhammedHajiVNPkd 4 месяца назад +1

    Super allthebeste goodafternon i am from unniahammedhaji vnpkd sonofhydrumaster vallikkapparabil nayaruveettil house thambanagadi vallikkapparabil Pandikkad post malappuram kerala India,, to 😊😅😮😢🎉😂❤

  • @harshanpadmanabhan8854
    @harshanpadmanabhan8854 3 года назад +4

    മനോഹരം

  • @sunilkumar-xi1yb
    @sunilkumar-xi1yb 3 месяца назад

    Hi

  • @bivinbbhaskar9094
    @bivinbbhaskar9094 4 года назад +4

    Super

  • @ramachandhranraman2732
    @ramachandhranraman2732 3 года назад +9

    എന്തു മനോഹരമായ ഗാനം.

  • @thankachankollam8643
    @thankachankollam8643 3 года назад +3

    എത്ര മധുര മറിയഗാനം

  • @sathi.m8278
    @sathi.m8278 3 года назад +5

    മനോഹര ഗാനങ്ങൾ 🥰🥰🥰🥰❤️👍

  • @vasanthiv5664
    @vasanthiv5664 2 года назад +2

    Super song selection 👌👌🌷🌷🙏

  • @muhammedpavanna4601
    @muhammedpavanna4601 4 года назад +38

    ഈ ഗാനങ്ങല്ലാം കേൾക്കുമ്പോൾ മസ്സിനകത്തു തെളിഞ്ഞു വരുന്നത് ഒരേഒരു മുഖം മാത്രം അതാണ് പദ്മഭൂഷൻ പ്രേം നസിർ.

    • @vinodkk9534
      @vinodkk9534 4 года назад +2

      Lovo
      Loo
      L

    • @harshanpadmanabhan8854
      @harshanpadmanabhan8854 3 года назад +1

      , ശരിയാ

    • @shalimarmetals243
      @shalimarmetals243 3 года назад +3

      പാടി അഭിനയിക്കാൻ ഇത് പോലെ ഒരു പ്രതിഭ യെ മലയാളസിനിമ ക്ക്ഇനി കിട്ടില്ലല്ലോ.
      മണ്മറഞ്ഞു മൂന്നു പതിറ്റാണ്ടിന് ശേഷവും ലക്ഷക്കണക്കിന് ജന ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.

    • @muhammedpavanna4601
      @muhammedpavanna4601 2 года назад +2

      Thanks all.

    • @AbdulMajeedck-pj5qg
      @AbdulMajeedck-pj5qg 7 месяцев назад +1

      29:59

  • @mlatheef7918
    @mlatheef7918 Год назад +1

    ithenthu.none.stop.

  • @mathewjose6987
    @mathewjose6987 2 года назад +1

    Ithu iriginal alla. Engilum pattu nannayittundu. Santhosham.

  • @shaijuk1492
    @shaijuk1492 5 лет назад +10

    Old is gold

    • @joeadams4020
      @joeadams4020 4 года назад

      I,m feel ing my school life, swimming in a pool.iam feeling cry of joyes memory off my child hood.tks😭😭😭

  • @KabirAbdul-s6e
    @KabirAbdul-s6e Год назад

    🎉

  • @valsalasukumaran7403
    @valsalasukumaran7403 4 года назад +6

    Old is gold super songs thanks sindoora thilakam

  • @unnimalaparambmalaparamb9583
    @unnimalaparambmalaparamb9583 5 месяцев назад +5

    ഒർജിനൽ ട്രാക്ക് അല്ല,,,

  • @sadusadusadu-ts9sc
    @sadusadusadu-ts9sc Год назад

    Kannum matting kathiruj

  • @MKP-69
    @MKP-69 3 года назад +1

    Super💯💯💯👍👍👍👏👏🥰🥰🥰🌹🌹🌷🌷

  • @SukumaranT.V
    @SukumaranT.V 6 месяцев назад

    FC

  • @nairnirmala1517
    @nairnirmala1517 4 года назад +7

    Very very happy
    To here such evergreen songs

  • @thankachankollam8643
    @thankachankollam8643 3 года назад +4

    ILiked so much

  • @sumayyazbookstall2342
    @sumayyazbookstall2342 4 месяца назад

    ഇതു വഞ്ചനയാണ്

  • @somanadhanc2211
    @somanadhanc2211 3 года назад +3

    സാധാരണക്കാരന്റെ മനസ്സിലേക്ക് ഇത്രയധികം ഇറങ്ങിച്ചെല്ലാൻ എങ്ങിനെയാണ് vayalarinueeeeedhrajalathinu സാധിച്ചത്

  • @vijayannair549
    @vijayannair549 3 года назад +2

    Super hit old songs

  • @hashimedakkalam1135
    @hashimedakkalam1135 3 года назад +3

    Good selection 😗😊

  • @mukundankarolil5835
    @mukundankarolil5835 4 года назад +5

    Excellent melodies of good old. Days

  • @madhumohanks
    @madhumohanks 2 года назад +1

    ഇത്ര ഡിസ്ലൈക്ക് വന്നിരിക്കുന്നത് ക്ലാരിറ്റി ഇല്ലാത്തത് കൊണ്ടാണ് എന്ന് തോന്നുന്നു ശ്രദ്ധിക്കുക

  • @vkmohanan9882
    @vkmohanan9882 3 года назад +3

    Nostalgic son of songs take me back to my teenage

  • @alexdaniel8271
    @alexdaniel8271 2 года назад

    We prefer original songs

  • @vinodt2271
    @vinodt2271 2 года назад

    നോപുഷ്ടെ

  • @subrahmanyanalr103subrahma9
    @subrahmanyanalr103subrahma9 3 года назад +4

    ഒറിജിനൽ പാട്ട് അല്ലാത്തതുകൊണ്ട് നിനക്ക് ഡിസ്‌ലൈക്ക് പുതിയ ഗായകരെ കൊണ്ട് പാടിച്ചു പാട്ടുകൾ കൊളമാക്കരുത് 😭😭😭😭

  • @pavanmanoj2239
    @pavanmanoj2239 2 года назад +6

    പഴയത് പുതിയതായി പാടി , കൊള്ളാം , പക്ഷേ ഓഡിയോ ക്വാളിറ്റി ഇല്ല 😩

  • @johnypp8601
    @johnypp8601 3 года назад +2

    Supar song johny pp

  • @rajeevkc8319
    @rajeevkc8319 4 года назад +9

    Super OK alle

  • @sheebar5144
    @sheebar5144 4 года назад +5

    Amazing

  • @sukumarantr8282
    @sukumarantr8282 2 года назад

    👍❤👍👍

  • @kalamohanan4898
    @kalamohanan4898 3 года назад +16

    ഇത് ഒറിജിനൽ പാട്ടല്ല. ഗായകർ വേറെ ആണ്. ഇത് യേശുദാസ് ഒന്നും പാടിയ പാട്ടല്ല

    • @arunkrishnapattambi3189
      @arunkrishnapattambi3189 3 года назад +1

      Org അല്ല..ഗായകൻ സതീഷ് ബാബു ആണ്.അദ്ദേഹം നല്ല ഒരു ഗായകൻ ആണ്
      .

    • @sajeeshponnari9717
      @sajeeshponnari9717 3 года назад

      @@arunkrishnapattambi3189 അതെന്താ ഇതിന്റെ ഒറിജിനൽ കിട്ടില്ലേ

    • @indiancommando5749
      @indiancommando5749 2 года назад +1

      അതെ ഒറിജിനൽ ട്രാക്ക് അല്ല, അതുകൊണ്ടാണ് കേൾക്കാൻ ഇത്ര ഭംഗി... സതീഷ് ബാബു സാറിന്റെ അനുഗ്രഹീത സ്വരം...

    • @tpramanujannair6667
      @tpramanujannair6667 2 года назад

      ഇതു പാടില്ല

    • @thugeditz1127
      @thugeditz1127 2 года назад +1

      ദാസേട്ടന്റെ മാസ്മരിക ശബ്ദത്തിനോട് അല്പമെങ്കിലും നീതി പുലർത്തുന്ന ഗായകൻ സതീഷ്ബാബു 👌എനിക്കിഷ്ട്ടമാണ് ഈ ശബ്ദം ❤️

  • @PrasannanNair-re7gi
    @PrasannanNair-re7gi 11 месяцев назад

    ❤❤❤😂😂😂🎉

  • @balanbalan3628
    @balanbalan3628 Год назад

    😊😊0to

  • @manojkumarg7792
    @manojkumarg7792 4 года назад +10

    Super... Pls Upload Satheesh babu's, O Priye... Album..

  • @manipjkollam3542
    @manipjkollam3542 3 года назад +1

    Good songs selection

  • @sasimohananm3515
    @sasimohananm3515 Год назад

    Pp😊😊

  • @kunjankunjan3808
    @kunjankunjan3808 3 года назад +4

    thisisboarann

  • @apsaraj2694
    @apsaraj2694 3 года назад +22

    പാട്ട് കൊള്ളാം പക്ഷെ ക്ലാരിറ്റി ഇല്ല