മലയാള സിനിമയിലെ ഏറ്റവും മികച്ച പാട്ടുകൾ ജീവനുള്ള പാട്ടുകൾ ആ കാലം നമ്മളെ വിട്ടു പിരിഞ്ഞു പക്ഷേ ഇപ്പോഴും നമ്മക്ക ഇതുപോലുള്ള പാട്ടുകൾ കേൾക്കാനുള്ള ഭാഗ്യം ലഭിച്ചു അതിൽ ഒരുപാട് സന്തോഷം ഉണ്ട്
എന്റെ അമ്മ ആദ്യമായി തിയേറ്ററിൽ കണ്ട സിനിമ.. 10വയസ്സ് ഉള്ളപ്പോൾ..എന്റെ കുട്ടിക്കാലത്തു മുത്തശ്ശിക്കഥ കേൾക്കുന്നതിന് പകരം ശകുന്തള, അനാർക്കലി, വീണ്ടും പ്രഭാതം, അയോദ്ധ്യ, അധ്യാപിക, ഒരു പെണ്ണിന്റെ കഥ,... etc...ഈ കഥകൾ ഒക്കെ കേട്ടാണ് ഞാൻ വളർന്നത്.. അതുകൊണ്ടോ, അമ്മയുടെയും അച്ചാച്ചന്റെയും കാലഘട്ടം ആയതു കൊണ്ടോ... ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്... പഴയ സിനിമകൾ.. സത്യൻ, നസീർ യുഗം ❤️😘😘😘😘😘
ദേവരാജൻ മാസ്റ്റർ / MK അർജ്ജുനൻ/ദക്ഷിണാമൂർത്തി / ബാബുരാജ് + വയലാർ + യേശുദാസ് / ജയചന്ദ്രൻ + പ്രേം നസീർ = മലയാളസിനിമാഗാനങ്ങളുടെ സുവർണ്ണ കാലഘട്ടം. വാക്കുകൾക്ക് അതീതമാണ് ഈ കാലം
1990 കളിലാണെന്ന് തോന്നുന്നു, ഈ ക്ലാസിക് ഗാനത്തിൻ്റെ വികൃതമായ ഒരു അനുകരണം (ആധുനിക ദുഷ്യന്തൻ്റെയും ശകുന്തളയുടെയും ഒരു പാട്ട് ) ഒരു സൂപ്പർസ്റ്റാർ സിനിമയിൽ വന്നിരുന്നു. ആ പാട്ടുമായി താരതമ്യം ചെയ്താൽ മാത്രം മതി വയലാറിൻ്റെയും ദേവരാജൻ്റെയും യേശുദാസിൻ്റെയും സുശീലയുടേയും ഒക്കെ പ്രതിഭ എത്രത്തോളം മഹത്താണെന്ന് മനസ്സിലാക്കാൻ .
1970 കളിൽ ആണെന്നു തോന്നുന്നു ആ കോമിക് പാരടി വന്നത്. 'ശംഘുപുഷ്പം കണ്ണെഴുതുമ്പോൾ ' എന്ന് തുടങ്ങുന്ന സുന്ദര ഗാനത്തിൻറ്റെ പാരടി. ആ ചിത്രീകരണവും അക്കാലത്തെ സിനിമാപ്റേമികൾ സ്വീകരിച്ചു എന്നാണ്തോന്നുന്നത് . പക്ഷെ ഒറിജിനലിനോടൊക്കുമൊ ഢ്യൂപ്പ് , പ്രതീക്ഷിക്കാമോ!
@@arjunr798 1953-54 മുതൽ ആണ് മലയാളത്തിൻറ്റ തനതായ ഈണത്തിൽ ( നീലക്കുയിൽ- രാഘവൻ മാസ്റ്റർ) സിനിമാഗാനങ്ങൾ ഉണ്ടാകാൻ തൂടങ്ങിയത്. 1960 കൾ മുതൽ നല്ല നല്ല ഗാനങ്ങൾ ഉണ്ടായി. ഇപ്പോൾ വല്ലപ്പോഴും ആയി പരിമിതമായി എന്നുമാത്രം. എല്ലാ ഭാഷകളിലും അങ്ങിനെതന്നെ എന്ന് തോന്നുന്നു. ശബ്ദ ഘോഷം.
വാക്കുകൾ വെറുതെ നിരത്തി വെക്കുകയല്ല; സമഞ്ജസമായ മേളനം അതാണ് അന്നത്തെ പാട്ടുകൾ. മാത്രവുമല്ല കഥാഗതിയുമായി ഒത്തു പോകുന്ന ആശയസമ്പുഷ്ടമായ ഇതിവൃത്തവും അന്നത്തെ പാട്ടുകളുടെ പ്രത്യേകതയാണ്.
Old is gold. Ennu. പറഞ്ഞാൽ athu. ഇതാണ്. എത്ര കേട്ടാലും കൊതി തീരാത്ത ഗാനങ്ങൾ. മലയാളത്തിന്റെ suvarna. കാലഘട്ടം. Akkalethe. Ella. പാട്ടുകളും ഒന്നിനൊന്നു മെച്ചം മനോഹരഗാനങ്ങൾ
The musical journey of the most perfect pair of Vayalar and Devarajan continuing unabated , with the lyricist coming out with the love story of Dushanthan and Shakuntala, which is being portrayed here by the pair of Late Premnazir and young K.R.Vijaya , as the pair look marvellous here with their arresting beauty makes the scene worth watching. It was late Devarajan , who goes beyond the expectations of all with the young voice of Yesudas and P.Susheela giving a new dimension to the song. 'Malini Nadhi" contnues to flow silently with its crystal clear water purifying the hearts and minds of listeners.
I was in IX std when the film was released. Swarna thaamarum, Sankupushpam kannezhuthumpozhum, piranna naalukal! Romancham kollunnu, sareeram muzhuvanum.
ദാസേട്ടൻ എല്ലാ കാലത്തും ഗന്ധർവ്വനാദം കൊണ്ട് നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും ഈ ശബ്ദം ആണു എനിക്ക് ഏറ്റവും ഇഷ്ടം.. Rich Timbre Voice❤.. 1965 - 69 vere ullath
Every thing about this song looks absolutely in order, as the great Prem Nazir and the very young looking K.R. Vijaya making each and every viewer sensuous with a beautiful love scene with an equally and beautifully crafted song in the strong hands of the duo of Vayalar and Devarajan with an equally strong voice of Yesudas and P.Susheela enticing the audience as this "Sakunthala" song making forays in to the hearts of listeners.
what a composition, what a rendition by susheelaji and sri.yesudas. they are still living between all keralites through this song. regards to the uploader.- venugopal iyer.
1965 ൽ എക്സൽ പ്രൊഡക്ഷനു വേണ്ടി എം. കുഞ്ചാക്കോ ഉദയാസ്റ്റുഡിയോ യിൽ വച്ചു നിർമ്മിച്ച് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് **ശകുന്തള**... മഹാനായ കവി കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെ ആസ്പദമാക്കി തോപ്പിൽ ഭാസിയാണ് കഥയെഴുതിയത്.... തിരക്കഥയും സംഭാഷണവും ലളിതാംബിക അന്തർജനവും തയ്യാറാക്കി.... അഭിനേതാക്കൾ ...സത്യൻ പ്രേം നസീർ തിക്കുറിശ്ശി അടൂർ ഭാസി ബഹദൂർ കെ.ആർ. വിജയ പ്രേമ രാജശ്രീ ആറന്മുള പൊന്നമ്മ പ്രേമ അടൂർ പങ്കജം റാണി... എന്നിവരായിരുന്നു...വയലാറിന്റെ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം നൽകി...എക്സൽ ഫിലിംസ് ഈ ചിത്രം വിതരണം ചെയ്തു...
"മാലിനി നദിയില്‍ കണ്ണാടി നോക്കും മാനേ ................" 5 വാക്കുകള്‍. ശാന്തമായൊഴുകുന്ന നദി, അതിലെ തെളിഞ്ഞ വെളളം, വെളളം കുടിക്കാനെത്തുന്ന മാന്‍, അതിന്‍റെ പ്രതിബിംബം ഒരു ചിത്രത്തിലെന്ന പോലെ വരച്ചുകാട്ടാന്‍ 5 വാക്കുകളും. വയലാര്‍ എന്ന മഹാ പ്രതിഭ. മോഹന രാഗത്തിന്‍റെ മനോഹാരിതയിലൂടെ ഈ ഗാനത്തെ അനശ്വരമാക്കിയ ദേവരാജന്‍ എന്ന സംഗീത പ്രതിഭ
One of the sweetest duets in Malayalam written by Vayalar Ramavarma and set to great music by Sri Paravoor G Devarajan and sung by PS-KJY. I loved it since I was 9 years old when this movie was released and even now. Shakunthala saw the height of VR's creativity and PGD took all care to make for eternity. The pair Shakunthala - Dushantha was re-created by K R Vijaya and Premnazir. The romantic lines by Vayalar are unparallelled and most beautiful. I had the fortune to see the movie at that time.
I can not get enough of Dasettan rendering between 1:18 to 1:40. I kept on listening over and over. What a sweet version of Mohanam. Thank you so much .
A beautiful song which makes its way here in the form of "Malini Nadiyil" with Dushantan and Shakuntala glamourously moving around to the tune of the song and viewers can watch the ever- green Prem Nazir and the young girl K.R. Vijaya mesmarizing every one with their look and actions , adding more color and beauty to this Vayalar-Devarajan creation , as the song makes its way through the hearts and soul of viewers. A song which never loses its beauty with the passage of time.
ഞാൻ മാളികപ്പുറം സീരിയൽ കാണുന്നു.ഒപ്പം ഈ പാട്ടും.എന്തൊരു സുന്ദരി ആണ് ഈ മാഡം ❤❤
ശകുന്തള എന്ന സിനിമക്ക് ഇത്രെയും യോജിച്ച ഒരു ജോഡി വേറെ ഇല്ല....
മലയാള സിനിമയിലെ ഏറ്റവും മികച്ച പാട്ടുകൾ ജീവനുള്ള പാട്ടുകൾ ആ കാലം നമ്മളെ വിട്ടു പിരിഞ്ഞു പക്ഷേ ഇപ്പോഴും നമ്മക്ക ഇതുപോലുള്ള പാട്ടുകൾ കേൾക്കാനുള്ള ഭാഗ്യം ലഭിച്ചു അതിൽ ഒരുപാട് സന്തോഷം ഉണ്ട്
ഈ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം
അതെ 💐
ശാകുന്തളത്തിനു,, വയലാർ നൽകിയ സൌരഭ്യം -അതാണ് ഈ മാലിനി. കേട്ടു കേട്ടു മനസ്സിൽ കൂട്ടു
കൂടിയ പാട്ട്.
എന്റെ അമ്മ ആദ്യമായി തിയേറ്ററിൽ കണ്ട സിനിമ.. 10വയസ്സ് ഉള്ളപ്പോൾ..എന്റെ കുട്ടിക്കാലത്തു മുത്തശ്ശിക്കഥ കേൾക്കുന്നതിന് പകരം ശകുന്തള, അനാർക്കലി, വീണ്ടും പ്രഭാതം, അയോദ്ധ്യ, അധ്യാപിക, ഒരു പെണ്ണിന്റെ കഥ,... etc...ഈ കഥകൾ ഒക്കെ കേട്ടാണ് ഞാൻ വളർന്നത്.. അതുകൊണ്ടോ, അമ്മയുടെയും അച്ചാച്ചന്റെയും കാലഘട്ടം ആയതു കൊണ്ടോ... ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്... പഴയ സിനിമകൾ.. സത്യൻ, നസീർ യുഗം ❤️😘😘😘😘😘
വയലാർ, ദേവരാജൻ, യേശുദാസ്, പി സുശീല പ്രേം നസീർ, കെ ആർ വിജയ എന്നീ മഹാ പ്രതിഭകൾ ഒത്തു ചേർന്നപ്പോളുള്ള ഒരു
അനശ്വര ഗാനം സമ്മാനിച്ചു
saumya
കുഞ്ചാക്കോയുടെ സംവിധാനവും
ദേവരാജൻ മാസ്റ്റർ / MK അർജ്ജുനൻ/ദക്ഷിണാമൂർത്തി / ബാബുരാജ് + വയലാർ + യേശുദാസ് / ജയചന്ദ്രൻ + പ്രേം നസീർ = മലയാളസിനിമാഗാനങ്ങളുടെ സുവർണ്ണ കാലഘട്ടം. വാക്കുകൾക്ക് അതീതമാണ് ഈ കാലം
സുന്ദര ഗാനം. ഇനി ഇങ്ങനെ ഒരു കാലം ഇല്ല
1990 കളിലാണെന്ന് തോന്നുന്നു, ഈ ക്ലാസിക് ഗാനത്തിൻ്റെ വികൃതമായ ഒരു അനുകരണം (ആധുനിക ദുഷ്യന്തൻ്റെയും ശകുന്തളയുടെയും ഒരു പാട്ട് ) ഒരു സൂപ്പർസ്റ്റാർ സിനിമയിൽ വന്നിരുന്നു.
ആ പാട്ടുമായി താരതമ്യം ചെയ്താൽ മാത്രം മതി വയലാറിൻ്റെയും ദേവരാജൻ്റെയും യേശുദാസിൻ്റെയും സുശീലയുടേയും ഒക്കെ പ്രതിഭ എത്രത്തോളം മഹത്താണെന്ന് മനസ്സിലാക്കാൻ .
അത് ഏത് സിനിമയാണ്
1970 കളിൽ ആണെന്നു തോന്നുന്നു ആ കോമിക് പാരടി വന്നത്. 'ശംഘുപുഷ്പം കണ്ണെഴുതുമ്പോൾ ' എന്ന് തുടങ്ങുന്ന സുന്ദര ഗാനത്തിൻറ്റെ പാരടി. ആ ചിത്രീകരണവും അക്കാലത്തെ സിനിമാപ്റേമികൾ സ്വീകരിച്ചു എന്നാണ്തോന്നുന്നത് .
പക്ഷെ ഒറിജിനലിനോടൊക്കുമൊ ഢ്യൂപ്പ് , പ്രതീക്ഷിക്കാമോ!
@@hrishimenon6580 enthokke paranjalum seri 70's kaalam malayala cinemayude golden era ayirunnu
@@arjunr798 1953-54 മുതൽ ആണ് മലയാളത്തിൻറ്റ തനതായ ഈണത്തിൽ ( നീലക്കുയിൽ- രാഘവൻ മാസ്റ്റർ) സിനിമാഗാനങ്ങൾ ഉണ്ടാകാൻ തൂടങ്ങിയത്. 1960 കൾ മുതൽ നല്ല നല്ല ഗാനങ്ങൾ ഉണ്ടായി. ഇപ്പോൾ വല്ലപ്പോഴും ആയി പരിമിതമായി എന്നുമാത്രം. എല്ലാ ഭാഷകളിലും അങ്ങിനെതന്നെ എന്ന് തോന്നുന്നു. ശബ്ദ ഘോഷം.
Gaandhrvam
വാക്കുകൾ വെറുതെ നിരത്തി വെക്കുകയല്ല; സമഞ്ജസമായ മേളനം അതാണ് അന്നത്തെ പാട്ടുകൾ. മാത്രവുമല്ല കഥാഗതിയുമായി ഒത്തു പോകുന്ന ആശയസമ്പുഷ്ടമായ ഇതിവൃത്തവും അന്നത്തെ പാട്ടുകളുടെ പ്രത്യേകതയാണ്.
അതെ, തീർച്ചയായും 🙏
തീർച്ചയായും.
മനോഹരമായ കാവ്യ സങ്കല്പത്തെ നമ്മുടെ മുന്പിലെത്തിച്ച മഹാന്മാരെ നമസ്ക്കരിക്കുന്നു. പ്രേം നസീർ, .........സുന്ദര രൂപങ്ങൾ . ദുഷ്യന്തനും, ശകുന്തളയും.
നിത്യഹരിത നായകൻ അഭിനയിച്ച നിത്യഹരിത ഗാനം
ഈ ഗാനം കേൾക്കുമ്പോൾ ദുഃഖങ്ങൾ എല്ലാം അലിഞ്ഞു പോകും ഇനി ഇങ്ങനെ ഒരു കാലം തിരിച്ചു വരില്ലലോ എന്നോർക്കുമ്പോൾ ഒരുപാട് സങ്കടം തോന്നിപോകും
1965 ഇൽ ഞാൻ എസ്ബിഐ സ്കൂളിൽ പഠിക്കുമ്പോൾ യേശുദാസ് ചങ്ങനാശ്ശേരി എസ് ബി ഐ സ്കൂളിൽ വന്നു ജൂബിലിക്ക് വന്ന് പാടിയ പാട്ടാണിത്...
Old is gold. Ennu. പറഞ്ഞാൽ athu. ഇതാണ്. എത്ര കേട്ടാലും കൊതി തീരാത്ത ഗാനങ്ങൾ. മലയാളത്തിന്റെ suvarna. കാലഘട്ടം. Akkalethe. Ella. പാട്ടുകളും ഒന്നിനൊന്നു മെച്ചം മനോഹരഗാനങ്ങൾ
നസീർ സാർ അഭിനയിച്ച സിനിമ കൾധാരാളംഇടണം.ജോയിആൻഡൂസ്
എന്തിനു...??? പ്രേമിച്ചു... കൊല്ലാനോ...???!!!...!!!...!!!
@@krishnankuttynairkrishnan7622 😁😁🤭🤭😅🙏
@@krishnankuttynairkrishnan7622 അല്ല ഊമ്പാൻ
@@krishnankuttynairkrishnan7622 llkl
കാളിദാസന്റെ ലോകത്തെ ഒരു സ്ഫടികത്തില്‍ വയലാര്‍ ഉള്‍ക്കൊണ്ടിരിക്കുന്നു...
My God; സുന്ദരന്മാരിൽ സുന്ദരൻ! പ്രേം നസീർ.
Exactly
💯
എത്രകേട്ടാലും കൊതിതീരാത്ത ഗാനങ്ങൾ. ആ കാലഘട്ടത്തിൽ ജനിച്ചാൽ മതിയെന്നു തോന്നും
ഞാൻ ഇങ്ങനെയുള്ള പഴയ ഗാനങ്ങൾ ആസ്വദിക്കുന്നു, കാരണം ആ ഗാനങ്ങൾ നമ്മൾ ആ കാലഘട്ടത്തിൽ ജീവിക്കുന്നതായിട്ടുള്ള അനുഭൂതിയാണ് ആ പഴയ നമുക്ക് തരുന്നത്.
🌚💫
സൂപ്പർ ശകുന്തളയും ദുഷ്യന്തനും.
evergreen Song
നിന്‍ മലര്‍ മിഴികളില്‍ അഞ്ജനമെഴുതിയ നിന്റെ ശകുന്തള ഞാന്‍ ...
നിന്‍ പ്രിയ സഖിയുടെ ചഞ്ചല മിഴിയുടെ നിത്യ കാമുകന്‍ ഞാന്‍ ...
എന്ത് മനോഹരമായ വരികള്‍ ...
The musical journey of the most perfect pair of Vayalar and Devarajan continuing unabated , with the lyricist coming
out with the love story of Dushanthan and Shakuntala, which is being portrayed here by the pair of Late Premnazir
and young K.R.Vijaya , as the pair look marvellous here with their arresting beauty makes the scene worth watching.
It was late Devarajan , who goes beyond the expectations of all with the young voice of Yesudas and P.Susheela
giving a new dimension to the song. 'Malini Nadhi" contnues to flow silently with its crystal clear water purifying
the hearts and minds of listeners.
Its Story
Will be forever etched in our memories....😀😊
This type of melodious songs with so beautiful presentation is not available now a days
An all time impressive song in the Rag Mohanam. Both Vayalar and Devarajan were a veritable combination indeed.
My very favourite song super hit duet song of Das sir and susheelamma good lyrics music and good scenes of Nazeer sir and K R Vijaya
ഇന്നും ഈ ഗാനങ്ങൾ കേൾക്കുന്നവർ തന്നെ ബഹുഭൂരിപക്ഷവും. ഒരു സംശയവും വേണ്ട. അനശ്വരങ്ങളാണ് ഇവ❤❤❤
ഓർമ്മകൾ ഓടി എത്തുന്ന യവ്നകാലം ചില ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ
👌👌👌
I was in IX std when the film was released. Swarna thaamarum, Sankupushpam kannezhuthumpozhum, piranna naalukal! Romancham kollunnu, sareeram muzhuvanum.
ദാസേട്ടൻ എല്ലാ കാലത്തും ഗന്ധർവ്വനാദം കൊണ്ട് നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും ഈ ശബ്ദം ആണു എനിക്ക് ഏറ്റവും ഇഷ്ടം.. Rich Timbre Voice❤.. 1965 - 69 vere ullath
Ysss
Prem നസീർ അൽഭുത പ്രതിഭാസം
Vayalar Ramavarma the great poet
Every thing about this song looks absolutely in order, as the great Prem Nazir and the
very young looking K.R. Vijaya making each and every viewer sensuous with a beautiful
love scene with an equally and beautifully crafted song in the strong hands of the
duo of Vayalar and Devarajan with an equally strong voice of Yesudas and P.Susheela
enticing the audience as this "Sakunthala" song making forays in to the hearts of listeners.
Ithanu malayathinta savuthariyam
Yesu and Susee
Fantastic voice of their early singing stage
മനസ്സിന് കുളിർമ പകർന്ന് തരുന്ന ഒരു പാട്ട് കേട്ടാൽ മതി വരില്ല
മാലിനിനദിയില്‍ കണ്ണാടിനോക്കും...മാനേ പുള്ളിമാനേ ...ആരോടും പോയ് പറയരുതീക്കഥ...മാനേ പുള്ളിമാനേ...
what a composition, what a rendition by susheelaji and sri.yesudas. they are still living between all keralites through this song. regards to the uploader.- venugopal iyer.
I
1965 ൽ എക്സൽ പ്രൊഡക്ഷനു വേണ്ടി എം. കുഞ്ചാക്കോ ഉദയാസ്റ്റുഡിയോ യിൽ വച്ചു നിർമ്മിച്ച് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് **ശകുന്തള**... മഹാനായ കവി കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെ ആസ്പദമാക്കി തോപ്പിൽ ഭാസിയാണ് കഥയെഴുതിയത്.... തിരക്കഥയും സംഭാഷണവും ലളിതാംബിക അന്തർജനവും തയ്യാറാക്കി.... അഭിനേതാക്കൾ ...സത്യൻ പ്രേം നസീർ തിക്കുറിശ്ശി അടൂർ ഭാസി ബഹദൂർ കെ.ആർ. വിജയ പ്രേമ രാജശ്രീ ആറന്മുള പൊന്നമ്മ പ്രേമ അടൂർ പങ്കജം റാണി... എന്നിവരായിരുന്നു...വയലാറിന്റെ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം നൽകി...എക്സൽ ഫിലിംസ് ഈ ചിത്രം വിതരണം ചെയ്തു...
RK. Parambuveettil....Thank you Sir for furnishing history of this Memorable Movie.
എനിക്ക് അന്ന് ഒരു വയസ്സ്.
പ്രേം നസീർ ദുഷ്യന്ത മഹാരാജാവായി തിളങ്ങി ഒരു നടനും പറ്റാത്ത റോൾ❤❤❤❤
If you haven't heard this song, you haven't heard one of the golden songs in Malayalam.
മലയാളഭാഷയുടെ ജീവൻ ഈ കാലഘട്ടത്തിലെ പാട്ടുകളിലാണ് . ഇപ്പോഴുള്ളത് ജീവനില്ലാത്ത വെറും ജഡം മാത്രം ...
Rahul R very carract
chandramslaualam
March
Uncomparable beauty
chandra babu karuthapenne
Paattupaadi urakkaam njaan
മലയാള സിനിമയിലെ മായാത്ത മറക്കാൻ കഴിയാത്ത ദുഷ്യന്തൻ പ്രേംനസീർ
പഴയ ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല അത് എപ്പോഴും തിളങ്ങി നില്കും എന്നാൽ പുതിയതോ
DADY, MAMMY... VEETTIL, ILLAA, ACCIDENTSS, HANGING... 👌👌👌🌹🌹🌹👏👏👏👍👍👍❤❤❤😭😭😭😭😭💕💕💕😭😭😭❤❤❤😭😭😭💞💞💞😭💯%💯%💯% DANGER ZONESS... 🌹🌹🌹🙏🙏🙏👏👏👏
കേട്ടാൽ ഓടും പുതിയ പാട്ടു. അല്ല നിലവിളി 😂ഇപ്പോൾ വിജയലക്ഷ്മിയുടെ ഒരു പാട്ട് ഇറങ്ങിയിട്ടുണ്ട് തരക്കേടില്ല
When I first this song I was a eighth std boy. Now I have completed 66
ഒരു പെയിന്റിംഗ്പോലെ മനോഹരമായ ഫ്രെയിം. ഗാനത്തിന്റെ കാൽപനികഭാവത്തിന് 200% ചേരൂന്നത്
"മാലിനി നദിയില്‍ കണ്ണാടി നോക്കും മാനേ ................"
5 വാക്കുകള്‍. ശാന്തമായൊഴുകുന്ന നദി, അതിലെ തെളിഞ്ഞ വെളളം, വെളളം കുടിക്കാനെത്തുന്ന മാന്‍, അതിന്‍റെ പ്രതിബിംബം ഒരു ചിത്രത്തിലെന്ന പോലെ വരച്ചുകാട്ടാന്‍ 5 വാക്കുകളും. വയലാര്‍ എന്ന മഹാ പ്രതിഭ. മോഹന രാഗത്തിന്‍റെ മനോഹാരിതയിലൂടെ ഈ ഗാനത്തെ അനശ്വരമാക്കിയ ദേവരാജന്‍ എന്ന സംഗീത പ്രതിഭ
അത് ഇഷ്ടപ്പെട്ടു
അതിമനോഹരമായ ഗാനത്തെ സുന്ദരമായ വാക്കുകളിലൂടെ വർണ്ണിച്ചിരിക്കുന്നു. വായിക്കാൻ സുഖമുണ്ട്
Venugopal B
Venugopal B Enthu rasam
ശാലിനി നദിയിൽ കണ്ണാടി നോക്കം മാനെ.......പുള്ളി..മാനെ..... എനിക്ക് ഇഷ്ടമാണ് നൂറു വട്ടം.
യൗവ്വനത്ത വീണ്ടും ഓർമ്മയിലെത്തിച്ച സീൻ.
Ente koumaratheyum.
മാലിനിനദിയില്‍ കണ്ണാടി നോക്കും മാനെ പുള്ളി മാനെ...
ആരോടും പൊയ് പറയരുതികഥ മാനെ പുള്ളി മാനെ...
r
On any angle Prem master Sir perfect. Told all camera man's.
sweet melody my very favourite song thank you for uploading with original scenes
One of the sweetest duets in Malayalam written by Vayalar Ramavarma and set to great music by Sri Paravoor G Devarajan and sung by PS-KJY. I loved it since I was 9 years old when this movie was released and even now. Shakunthala saw the height of VR's creativity and PGD took all care to make for eternity. The pair Shakunthala - Dushantha was re-created by K R Vijaya and Premnazir. The romantic lines by Vayalar are unparallelled and most beautiful. I had the fortune to see the movie at that time.
situation,lyrics,sangeetham, &gandharva naadam ,.........Oh...highly excellent.....suitable match.....suvarna kaalam thanne...no doubt..♥️🌷💯🙏🙏🙏🙏🙏🙏🙏🙏🙏🙏
Nazir sir and Sathyan sir left here leaving their legacy, but his heroines are still around. It is good to leave earlier than late.
Yes true, except Lalitha, padmini, ragini😊👍
എത്ര കേട്ടാലും മതി വരാത്ത ഗാനം
golden period of malayalam cinema ...i wish to go back to that era again..
എത്ര മനോഹരമാണ്എത്ര കേട്ടാലും മതിവരാത്തമനോഹരമായ ഒരു ഗാനം
I can not get enough of Dasettan rendering between 1:18 to 1:40. I kept on listening over and over. What a sweet version of Mohanam. Thank you so much .
Very true ethra ketalum as portion madhitavilla.Dasestan magic..
മാലിനിനദിയില്‍ കണ്ണാടി നോക്കും മാനെ പുള്ളി മാനെ...
ആരോടും പൊയ് പറയരുതികഥ മാനെ പുള്ളി മാനെ......
2020-ൽ ഈ മനോഹര ഗാനം കേൾക്കുന്നവരുണ്ടോ..
തീര്‍ച്ചയായും
S@@prasannakumarkodoth4176
HAI
Hi
yeah of course
❤️❤️❤️ I had seen this movie in a small talkies.nostalgic moments of our friends.🔥❤️❤️
Njan Nasseerinte ettavum velliya fan aanu pakshe adheham marichu poti adehatin adaranjalikal 😭 Shari
One of my favourite songs....even at 65 I enjoy this song as a teen ager.
I am also in the same boat sir.........
2024 ൽ- കേൾക്കുനവർ
Me too😊
വയലാറിന്റെ മാജിക്ക്
Enetejanamam.Neeaduthu.N
Prem Nazir look like very beautifull pretty young man.
എത്രസുന്ദരം
k r vijaya excels
she is the real sakunthala ever portrayed i am sure
എനിക്ക് ഇത് കേൾക്കുമ്പോൾ പഴയ കാലം ഓർമയിൽ വരുന്നു 50 വർഷങ്ങൾക്ക് മുബ്
നിന്‍ മലര്‍മിഴികളില്‍ അഞ്ജനമെഴുതിയ
നിന്റെ ശകുന്തള ഞാന്‍ (2)
നിന്‍ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ
നിത്യകാമുകനല്ലോ ഞാന്‍
നിത്യകാമുകനല്ലോ
പാടുന്നത് പക്ഷെ അഞ്ഞനം എന്നാണ്
Nithyakaamukanollo njan, line repeat Cheyyumnol oru sangathi undu! Manoharam. Adutha anupallaviyilum repeat cheyyunnu. Great musician Devarajan master.
യത്ര മനോഹരമായ ഗാനം
എത്ര !
Handsome Nazir and the beautiful actress make each shot an excellent oil painting
Foool. Randu perkum natural beauti und..
Enthoru paatta ' maane pulli maane... 👌👌👍👍
manoharamaaya oru gaanam...one of my favourite song !!!
Https a few oldmalayalams9 ngs
How beautiful song!!!my favourite!
KR Vijaya looks sooo cute.....and natural.....
Super
Like naseer s
Hes too good
As always😀😍😎
Can anyone who watches this scene, ever upload the full movie "Sakunthala"; if so you have done a good job!
GOLDEN AGE OF MALAYALAM CINEMA
Music is life .Will get good reviews even after 500 years.
മധുരമനോഹര പ്രണയഗാനം...!
മാലിനി നദിയിൽ തങ്ങൾ ഒരുമിച്ച് സല്ലപിക്കുന്നതുകണ്ട കാര്യം ആരോടും പറയരുതെന്ന് മുകിലിനോട് ( മാൻ ) ആവശ്യപ്പെടുന്ന കമിതാക്കളായ നീലാകാശവും ( ദുഷ്യന്തമഹാരാജാവ് ) ചന്ദ്രലേഖയും ( ശകുന്തള )....!
കാലങ്ങൾക്കപ്പുറമുള്ള കാളിദാസൻ്റെ മാനസ സന്തതികളേയും ,കാതങ്ങൾക്കപ്പുറമുള്ള പ്രപഞ്ചശക്തികളേയും ഒരുമിച്ച് മഷി തുള്ളിയിൽ മുക്കി ആസ്വാദക മനസുകളിൽ പതിച്ച വയലാറിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന ,രാഗരാജനായ ദേവരാജൻ മാഷിൻ്റെ പ്രണയസാന്ദ്രസുന്ദര രാഗച്ചാർത്ത്..ലളിതസുന്ദരമായ ഓർക്കെസ്ട്ര ,ഗാനാസ്വാദകരെ പുളകംകൊള്ളിക്കുന്ന യേശുദാസ് -P.സുശീല ജോഡിയുടെ ആലാപനം....! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും വെള്ളിത്തിരയിലെ മനംകവരുന്ന പ്രേംനസീർ -KR.വിജയ ജോഡിക്കും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .
vayalar dev great team with kjy psusheelammal
magic of Devarajan Master in MOHANAM
9
1966 ൽ മന: പ്പാഠമാക്കി.. ഇപ്പോഴും പാടുന്നു.
Yes ,ever romantic hero of Indian screen .
ഇവരുടെ കാലത്ത് ജീവിക്കുക ഇ തരംഗാനനങ്ങൾ ആസ്വ ദി ക്കുകമലയാലികളുടെ മഹാ ഭാഗ്യം
A beautiful song which makes its way here in the form of "Malini Nadiyil" with Dushantan and Shakuntala
glamourously moving around to the tune of the song and viewers can watch the ever- green Prem Nazir
and the young girl K.R. Vijaya mesmarizing every one with their look and actions , adding more color
and beauty to this Vayalar-Devarajan creation , as the song makes its way through the hearts and soul
of viewers. A song which never loses its beauty with the passage of time.
വയലാറിന്റെ മാത്രം സര്‍ഗ വൈഭവം!
പറയാൻ പറ്റാത്ത ഒരു അനുഭൂതി തരുന്ന ഗാനം ...
2023ഡിസംബർ 21നു ഈ ഗാനം കേൾക്കുന്നു, കുട്ടിക്കാലത്തു വീട്ടുകാരുടെ കൂടെ കണ്ട സിനിമ ശകുന്തള
Beautiful Song ...... Best Romantic Song 😍👌👌
അതി മനോഹരഗാനം
ഈ ചിത്രത്തിലെ തന്നെ
"മനോരഥമെന്നൊരു തുമുണ്ടോ..... എന്ന ഗാനം അപ് ലോഡ് ചെയ്യുമോ
Those romantic musical days will never come back
New generation is not interested in hearing this kind of songs. They want dandanakka dandanakka
Good song
For ever hit and beautiful video
മാലിനിനദിയില്‍ കണ്ണാടിനോക്കും.........മാനേ പുള്ളിമാനേ ആരോടും പോയ് പറയരുതീക്കഥ..........മാനേ പുള്ളിമാനേ... നിന്‍ മലര്‍മിഴികളില്‍ അഞ്ജനമെഴുതിയ നിന്റെ ശകുന്തള ഞാന്‍ നിന്‍ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെനിത്യകാമുകനല്ലോ ഞാന്‍നിത്യകാമുകനല്ലോ കരിമ്പിന്റെ വില്ലുമായ് കൈതപ്പൂവമ്പുമായ്കണ്ണ്വാശ്രമത്തില്‍ വന്ന കാമദേവനല്ലയോകടമിഴിപ്പീലിയാല്‍ തളിരിലത്താളില്‍ നീകല്യാണക്കുറി തന്ന ദേവകന്യയല്ലയോ.. നിന്‍ ചൊടിയിതളിലെ കുങ്കുമമണിയണം എന്റെ കവിൾത്തടമാകെ നിന്‍ കരവല്ലികള്‍ പുല്‍കിപ്പടരണംഎന്റെ മേനിയിലാകെ എന്റെ മേനിയിലാകെ
Thank u
Shaji
Beauty vijaya.handsome nazir
Wow! What a song? Superappu
If Devarajan master was alive, and I happened to see him, I would have prostrated before him for this song.
kumar kutty Dear Kumar kutty please share your watsapp no.
my favot composer
How nostalgic! - aa nalla kaalangal iniyum orikkalum thirichuvarilla ennorkkbol dukham thonnunnu
விஜயா வின் இளம் வயது நடனம் அருமை
paattukal kand abiprayangal ezhuthiya ellavarkkum mnandhi
Kollam wonderful 👍❤
absolute perfection....perfect confection
യഥാർത്ത ഹീറോ
Wow! What a song?