ദാസേട്ടന്റെ പാട്ടുകൾ ഇല്ലായിരുന്നെങ്കിൽ അക്കാലത്തെ പല ചെറുപ്പക്കാരും തൂങ്ങി മരിച്ചേനെയെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ദാസേട്ടന്റെ പാട്ടുകൾ യുവാക്കൾ ഉൾപ്പെടെയുള്ളവരെ വളരെയേറെ സ്വാധീ നിച്ചിട്ടുണ്ട്. ഒരു സംശയവുമില്ല.
അനശ്വര ഗാനങ്ങളിലൂടെ പ്രേം നസീർ മലയാളി ക ളു ടെ മനതാരിൽ ചിരപ്രതിഷ്ഠ നേടി! ഗാനരംഗങ്ങളിൽ ,പ്രത്യേകിച്ചും പ്രണയരംഗങ്ങളിൽ, നസീറിനെ വെല്ലാൻ മറ്റൊരു നടൻ അന്നും ഇന്നും ഇല്ല!കാലമേ റേക്കഴിഞ്ഞിട്ടും ആ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു!
നമ്മുടെ ചതിയന്മാരായ രാഷ്ട്രീയക്കാർ ഈ നാട് മുടിപ്പിക്കുന്നതോർക്കുമ്പോൾ ഭൂമിയിലെ ഏറ്റവും നിർഭാഗ്യവാന്മാരാണ് നമ്മൾ എന്ന് തോന്നും.പക്ഷെ യേശുദാസിന്റെ പാട്ടും നസീർ സാറിന്റെ അഭിനയവും കാണുമ്പോൾ നമ്മൾ ഭാഗ്യശാലികൾ ആണെന്നും തോന്നും.
ലോകത്തിലെ എല്ലാ അഴുക്കുകൾ ഒരുമിച്ച് ഒരു തുലാസിൻ്റെ ഒരുതട്ടിൽ വെക്കുന്നു. മല്ലൂ നാട്ടിലെ വൃത്തികെട്ട രാഷ്ട്രീയ കൂട്ടങ്ങളെ മറുതട്ടിൽ വെക്കുന്നു എന്ന് കരുതുക. ഏതു തട്ടു താഴ്ന്നിരിക്കും. പറയാമോ?
"ഭാര്യമാർ സൂക്ഷിക്കുക " കടിഞ്ഞാണില്ലാത്ത കൌമാരകാലത്ത് കാണാനിടയായ ഒരു ജയമാരുതി ചിത്രം. പാട്ടുകളാൽ മരുഭൂമിയിൽ മലർ വിരിയിച്ച ചിത്രം.. പര ഭാര്യമാരെ പ്രാപിക്കാൻ വെമ്പൽ കൊണ്ട ഒരു പാട്ടുകാരന്റെ ദയനീയ അന്ത്യം ,അഭ്രപാളികളെ അന്ന് അമ്പരിപ്പിച്ചു...
2023 december 5nu njjanumu vaikathshtami kandu.thirichu rathri boatil akkaraykku varubbol e pattu fonil kettooo oru prathyeka anuboothi aayirunooo..sreekumaran thambi sir u are great..
2021 ല് കേൾക്കാൻ വന്നവർ like please.
നസീർ സാറിന്റെ അഭിനയം + ദാസേട്ടന്റെ ശബ്ദം. ആഹാ അന്തസ്സ്
ഈ ഗാനങ്ങൾ ലോകം ഉള്ള കാലം വരെആളുകൾ കേൾക്കും 👌🏻👌🏻👌🏻
@@unnikrishnan6651 2022 ലും വന്നു....
2022 - ൽ വന്നവരോ ?? 😃
വല്ലാത്തൊരു കോംപിനേഷൻ!
@ajith . Dec 2022 23 rd.. Ee gaannam kaykaan vannu... 😀😀😀
ഗാനലോകത്തെ തൻ്റെ ഉയർച്ചയ്ക്ക് ചവിട്ടുപടിയായി മാറിയ ഭർത്തൃമതിയായ യുവതിയെ പ്രണയവലയിൽ വീഴ്ത്തി അവളുടെ ദാമ്പത്യജീവിതം തകർക്കുന്ന കപടനാട്യക്കാരനായ ഗായകൻ...
പ്രതിഭാധനനായ തമ്പിസാറിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീത സാമ്രാട്ട് ദക്ഷിണാമൂർത്തിയുടെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്..ലളിതസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരിൽ അവാച്യമായ പ്രണയാനുഭൂതി പകരുന്ന യേശുദാസ് - S.ജാനകി ജോഡിയുടെ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും ,ഈ സുന്ദര സന്ദേശ ചലച്ചിത്രത്തിൻ്റെ തിരശ്ശീലക്ക് മുന്നിലും പിന്നിലുമായി പ്രവർത്തിച്ച എല്ലാവർക്കും പ്രണാമം.
It was abandoned lesson who cheated the poor husband
പ്രേം നസിർ എന്ന മഹാ നടൻ ഗാനങ്ങളിലൂടെ എപ്പോഴും ഓർക്കുന്ന മുഖം.
ജീവിതം മടുക്കുമ്പോഴും ഇത്തരം പാട്ടുകളും അഭിനയ മുഹൂർത്തങ്ങളും നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കും എന്ന് ഇന്ന് ഈ പാട്ട് കേട്ടപ്പോ തോന്നി. ( 2024, May 24)
ദാസേട്ടന്റെ പാട്ടുകൾ ഇല്ലായിരുന്നെങ്കിൽ അക്കാലത്തെ പല ചെറുപ്പക്കാരും തൂങ്ങി മരിച്ചേനെയെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ദാസേട്ടന്റെ പാട്ടുകൾ യുവാക്കൾ ഉൾപ്പെടെയുള്ളവരെ വളരെയേറെ സ്വാധീ നിച്ചിട്ടുണ്ട്. ഒരു സംശയവുമില്ല.
പകരം വെയ്ക്കാനില്ലാത്ത നടനും ഗായകനും , നസീർ സാറും യേശുദാസ് സാറും !
അനശ്വര ഗാനങ്ങളിലൂടെ പ്രേം നസീർ മലയാളി ക ളു ടെ മനതാരിൽ ചിരപ്രതിഷ്ഠ നേടി! ഗാനരംഗങ്ങളിൽ ,പ്രത്യേകിച്ചും പ്രണയരംഗങ്ങളിൽ, നസീറിനെ വെല്ലാൻ മറ്റൊരു നടൻ അന്നും ഇന്നും ഇല്ല!കാലമേ റേക്കഴിഞ്ഞിട്ടും ആ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു!
A
Valara syariyani
നമ്മുടെ ചതിയന്മാരായ രാഷ്ട്രീയക്കാർ ഈ നാട് മുടിപ്പിക്കുന്നതോർക്കുമ്പോൾ ഭൂമിയിലെ ഏറ്റവും നിർഭാഗ്യവാന്മാരാണ് നമ്മൾ എന്ന് തോന്നും.പക്ഷെ യേശുദാസിന്റെ പാട്ടും നസീർ സാറിന്റെ അഭിനയവും കാണുമ്പോൾ നമ്മൾ ഭാഗ്യശാലികൾ ആണെന്നും തോന്നും.
സത്യം❤
ലോകത്തിലെ എല്ലാ അഴുക്കുകൾ ഒരുമിച്ച് ഒരു തുലാസിൻ്റെ ഒരുതട്ടിൽ വെക്കുന്നു. മല്ലൂ നാട്ടിലെ വൃത്തികെട്ട രാഷ്ട്രീയ കൂട്ടങ്ങളെ മറുതട്ടിൽ വെക്കുന്നു എന്ന് കരുതുക.
ഏതു തട്ടു താഴ്ന്നിരിക്കും. പറയാമോ?
Shariyani ulupelatha kafam theene rasteeyakar arum gunam oedekela
ആഹാ.... എന്താ... നസീർ സാറിന്റെ അഭിനയം.. 👌👌... ശരിക്കും പാടുന്നു. ദാസേട്ടൻ അല്ല പാടുന്നത്.... ആഹാ....
S
Adhaa abinayam
നസീർ സാർ പാടി അഭിനയിക്കുബോൾ യേശുദാസ് സാർ പിന്നിൽ പാടേണ്ടി വരുന്നു രാഗമഴയിൽ
കുട്ടിക്കാലത്ത് മിക്കവാറും എല്ലാ വെള്ളിയാഴ്ചയും വീട്ടിലെ റേഡിയോ വെച്ച് കേട്ടുകൊണ്ടിരുന്ന പാട്ട്.... ഇന്നും കേൾക്കുന്നു 😅
😀😀😀😀😀...
*_എത്ര മനോഹരമായ ഗാനം💛💛💛💛_*
യഥാർത്ഥത്തിൽ യേശുദാസ് നല്ല മിമിക്രി കാരൻ കൂടിയാണ്. ഏത് നടന്റെ ശബ്ദത്തിലും പാട്ട് പാടാൻ കഴിവുള്ള അതുല്യ പ്രതിഭ
നിങ്ങളുടെ മനസ്സിന് കുഷ്ടരോഗം ബാധിച്ചിട്ടുണ്ട് അതുകൊണ്ട് ആണ് പ്രതിഭകളെ അംഗീകരിക്കാൻ പറ്റാത്തത്.
Sreekumar an thampi
V. Dakshinaamoorthy
K.J.Yesudas
S. Janaki...Super song!
Black and white aanenkilum manassinte vellithirayil multi colouril thanne kanunna feel.poippoya Sangeetha/gayaka ithihassangalude kaalaghattam enno poi Maranju.innu nammodoppamulla k j j;p j,p suseela,s Janaki p madhuri,l r easwari,vanijataram thudangiyavar iniyum deerkhanaal nammodoppam undajatte. Sangeetha samvidhayakaril ouseppachan, m jayachandran,vidyadharan,thudangi ethanum per matharam.ippol sangeetam enna peril eduthu parayathakkavar aarum thanne illennu parayan.5/6/7 /8 muthal 15 vayassil thazhe mathram parayamulla kurunnukal ""top singer"muthalaya reality show Kalil eduthu paadunna pattukal avrude appoppanmarude kaalathe pattukalanu. G devarajanmaster, dakshinamoorthy swamikal,Baburaj,mk arjunan master thudangiya maharatha nmarude pattukalanu. Innathe yuvasangeeta samvidhayakarude oru pattupolum aarum aalapikkarilla. Aalochchu nikku.sariyalle.music enna peril enthokkeyo kaattikkoottunnu.50/60kollam munpirangiya padangalile paatukal pazhayathalamurakkarmathramalla innathe kurunnukal polum vallipully vyathyadamillayhe reality show Kalil aalapikkunnathu athinte uthamamaya thelivanu. Innathe paattukal aarum pitte divasam polum orkkarilla.
10പൈസക്ക് തറടിക്കറ്റ് എടുത്ത് ആസ്വദിച്ച് കണ്ട ഈ സിനിമ എങ്ങനെ മറക്കും പ്രേനസീർ സാറിന് ആയിരമായിരം പ്രണാമം... 🌹🌹🌹🌹🌹
മഹാ നടൻ പാടും പോലെ 🌹🙏🙏🙏
_Great ദാസേട്ടാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻_
മലയാളത്തിന്റെ രാജകുമാരൻ
E patum naser sheelayum apolkadalum manaseni vegum pazakalam ormayel ode athum yeshudas also
Vellachi sheelayum
"ഭാര്യമാർ സൂക്ഷിക്കുക "
കടിഞ്ഞാണില്ലാത്ത കൌമാരകാലത്ത്
കാണാനിടയായ ഒരു ജയമാരുതി ചിത്രം. പാട്ടുകളാൽ മരുഭൂമിയിൽ മലർ വിരിയിച്ച
ചിത്രം.. പര ഭാര്യമാരെ പ്രാപിക്കാൻ വെമ്പൽ കൊണ്ട ഒരു പാട്ടുകാരന്റെ
ദയനീയ അന്ത്യം ,അഭ്രപാളികളെ അന്ന് അമ്പരിപ്പിച്ചു...
ജീവിതങ്ങൾ ചലച്ചിത്രങ്ങളാൽ അഭ്രപാളികളിൽ തിളങ്ങിയ കാലം 🤗😍😍😍😍
Sheela naser
Ayyo, ithu Vilakku Vangiya Veenayanu....Sheela alla, Sarada aanu nayika
നായകൻ ആയി കത്തി നിൽക്കുമ്പോൾ നസീർന്റെ ഈ നെഗറ്റീവ് വേഷം പ്രേക്ഷകർ സ്വീകരുക്കുമോ എന്ന് ഭയം അന്ന് ഉണ്ടായിരുന്നു പക്ഷെ പടം സൂപ്പർ ഹിറ്റ്
*വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ.., ഓൾസ് ഈസ് ഗോൾഡ് 💛💛💛💛💛💛💛💛💛*
വൈക്കത്തു ജനിച്ചു വളർന്നു 4 ക്ലാസ് വരെ ..ഇപ്പോൾ കോഴിക്കോട് ഇരുന്നു കേൾക്കുന്നു.
2023 december 5nu njjanumu vaikathshtami kandu.thirichu rathri boatil akkaraykku varubbol e pattu fonil kettooo oru prathyeka anuboothi aayirunooo..sreekumaran thambi sir u are great..
Super Melodious Song-Super Lyrics, Music & Excellent Singing-Thanks a lot for uploading this Wonderful Song 👌👍
നസീർ സാർ ഇപ്പോഴും പാടി കൊണ്ടിരിക്കുന്നു ജന മനസുകളിൽ
നല്ല song അണ് ഇത് എത്ര വട്ടം കേട്ടാൽ മതി അവുള്ള 😍😍🥰🥰🥰🥰
ഹോ എന്തൊരു ശ്രുതിലയം, അതി മനോഹരമായ വരികൾ. ഈ പാട്ട് കേട്ടപ്പോള മനസ്സ് ആ പഴയ നല്ല കാലങ്ങളിലേക്ക് പാഞ്ഞുപോയി. എത്ര എത്ര സന്തോഷം പകരുന്ന ഗാനം. 🙋♂️⚘️👍💖👌👏
അതിമനോഹരമായ ഈഗാനം ലോക മലയാളികൾക്ക് സമ്മാനിച്ച അമൂല്യ പ്രതിഭകളെ ബഹുമാനിക്കുന്നു . അംഗീകരിക്കുന്നു .ഈ ഗാനത്തെ അണിയിച്ചൊരുക്കി നിറം കൊടുത്തവർ
സന്തോഷിക്കുക . ഈഗാനം മലയാളികൾ ഉള്ളിടത്തോളം കാലം ഹൃദയങ്ങളിൽ സൂക്ഷിക്കും .
അത്രക്കും ഹൃദ്യമായ വരികളും ആലാപനവും. നിശബ്ദമായി കേട്ടിരുന്നുപോകും .
What a Romantic voice of Dasettan
ഈ ഗാനം ജനിക്കുമ്പോൾ ഞാൻ ജനിച്ചില്ല.പക്ഷെ എൻ്റെ ഇഷ്ടഗാനങ്ങളിലൊന്ന്.❤
"ഇപ്പോഴും വൈക്കം ബോട്ടുജട്ടിയിൽ ബോട്ടുംകാത്തിരിക്കുമ്പോൾ അറിയാതെ മനസ്സിലേയ്ക്ക് ഓടിയെത്തുന്ന ഗാനം"..
Pazayakalam manasel odeyethunu poyakalam therechi varillalo
Vekaraparamayaormajal naser amayeyapola sheela
@@muhammedcp6293 ❤
🎉🎉🎉🎉🎉🎉🎉🎉🎉@@muhammedcp6293😮l😮🎉😂😅😢l
I love this song.❤
ഗതകാല സ്മരണകളുണർത്തുന്ന മാധുര്യമേറിയ ഗാനങ്ങൾ ഗാന ഗന്ധർവ്വൻ്റെ സ്വരത്തിൽ അതീവ ഹൃദ്യമായി❤
മഹാ നടൻ💯
തമ്പി സാറിന്റെ വരികൾ 🥰
The way his head shakes and the way she flutters her eyelashes from blushing, it's such a fairy tale time.
Yeah, seems he is singing.
Musicum nanayetundu
Ithu conduct cheyyunnathu R. K Sekharji aanennu thonnunnu
വരികൾ തന്മയത്വത്തൊടെ പാടുന്നത് പോലേ അഭിനയിക്കാൻ നസീർ സാറിനു മാത്രമേ കഴിയൂ.....
നസീർ സാറിന്റെ സൗന്ദര്യം, അതിനു കൂടുതൽ സൗന്ദര്യം നൽകുന്ന ഗാനവും.
എല്ലാം കൊണ്ടും അതിമനോഹരം.
മലയാളത്തിലെ എക്കാലത്തെയും പ്രണയനായകൻ
മനോഹരം.. എന്റെ ഇഷ്‌ടഗാനം..
🌙
🙏ഓം നമഃ ശിവായ🙏
💛വൈക്കത്തപ്പൻ💛
💛 GOLDEN 💛
❤️KJ❤️
💛🙏 അമ്മ 🙏💛
ഗായകരിലൂടെയാണ് ഒരു ഗാനം ആസ്വാദകരിലേക്ക് എത്തുന്നത് എന്ന കാര്യം പലരും ബോധപൂർവം മറക്കുന്നു
സത്യം. പക്ഷേ ഇത്രയും പാട്ട് ഹിറ്റാകാൻ നമ്പീർ സർന്റെ പങ്ക് വിസ്മരിച്ച് കൂട
ഗായകൻ വിസ്മരിക്കപ്പെടുന്നു നായകൻ സ്മരിക്കപ്പെടുന്നു നസീർ സാർ നൂറ്റാണ്ടിലെ ഇതിഹാസം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍
ഗായകൻ വിസ്മരിക്കുക്ക പെടുന്നില്ല.ദാസേട്ടൻ ലോകത്തിന് മറക്കാൻ പറ്റുന്ന പ്രതിഭാസമാണോ!😊🌹
Dasetaneyum nazeersarineyumorkunu❤
സത്യം 100ഇൽ 100ഉം
Smarikkapedunnathu gayakan thanne
@@satheeshkumar6026 ദാസേട്ടനെ ഒരുത്തനും വിസ്മരിക്കില്ല അദ്ദേഹം മലയാളം ഉള്ള കാലംവരെ ഉണ്ടാകും നസീർ സാർ അത്രക്കും പെർഫെക്‌ടാണ്
അതിമനോഹരം...
ഇതുപോലൊരു കവിതയെഴുതാൻ കഴിവുള്ള ആരെങ്കിലുമുണ്ടോ ഇന്നീ ഭൂമിമലയാളത്തിൽ ?.
ഇല്ല.
What a beautiful song 👌👌🙏🙏🙏🙏🙏
എസ് ജാനകിയും യേശുദാസും പാടുമ്പോൾ ആരു മുന്നിലെന്ന് മനസ്സിലാകില്ല ഏതു ഭാഷയിലായാലും ജാനകി യുടെ ഭാവവും താളവും വേറെ തന്നെ 🙏
Satheeshan TP.... SATHYAM.....!
Janakiyamma uyir🥰🥰🥰😍😍😍😍😍😘😘
സംശയം വേണ്ട, ജാനകിയമ്മ തന്നെ ഒരുപിടി മുമ്പിൽ...
Very correct👍👍👍👍
Sr.kumar 's wife also vaikom
Nassir Sir, Thampi Sir finally Dasettan❤❤❤
ഇത് കേൾക്കുന്ന വൈക്കത്ത്കാരൻ. Lives near Temple❤
The song was pulchritudinous mellifluous like evergreen thespian Nazir sir
Mellifluous song of everlasting pulchritude of malayalam evergreen thespian
I am 2001 born What a song
നസിർ സർ സൂപ്പർ
വളരെ മനോഹരം
S Janaki Amma has also sung beautifully her portion. Kindly note that it is a duet.
ഞാൻ കരുതിയത് എനിക്കു മാത്രം തോന്നി എന്നാണ് 🎉❤
Naseer sir, 🙏🙏🙏🙏❤️❤️❤️❤️
സൂപ്പർ 🙏
നസ്സീർ സാറിന് ഓസ്‌കർ അവാർഡ് കിട്ടേണ്ടതാണ്, ഗാനരംഗത്തുള്ള അദ്ദേഹത്തിന്റെ പ്രകടനത്തിന്. അതുല്യം എന്നല്ലാതെ ഒന്നും പറയാനില്ല.
ഓസ്കാർ അവാർഡ് നാട്ടു നാട്ടു നാട്ടു പോലുള്ള കുരങ്ങുകളിക്കുള്ളതാണ്.
@@sajeendrakumarvr9716 കറക്റ്റ്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.
ഓസ്‌കാറിന് അതിനുള്ള യോഗ്യത ഇല്ല ബ്രോ
2024 undo kelkunnavar
21/7/2024
27/7/2024 0:33
4/8/2024
Time 10:47pm
11/8/24👍🏻👍🏻❤️❤️❤️
Yes❤❤❤❤
Wow super 🌹🌹🌹🌹🌹🌹🌹🌹🌹
Super classic song
No one else can nazir sir
വഞ്ചിയില്‍ വെച്ചു മായക്കാരന്‍
മഹര്‍ഷിയായിത്തീര്‍ന്നു
അന്നുതൊട്ടെന്റെ മനസ്സിനുള്ളില്‍
അഷ്ടമികേളി തുടങ്ങി..
അഷ്ടമികേളി തുടങ്ങി...
Sreekumaran thambi Sir lyrics .
എത്ര മനോഹരം തീരാനഷ്ടം
Ennum manasil naseer sir!
ഓൾഡ് ഈസ് ഗോൾഡ് വളരെ മനോഹരം
Ee song conduct cheyyunnathu R. K. Sekhar sir aanennu thonnunnu.
2021 ഡിസംബർ 28 ആഹാ അന്തസ്സ് 🥰
Old is gold 👍
പാടി അഭിനയിക്കാൻ പ്രേനസീറിനെ പോലെ അഭിനയചാതുരിയുളെ ഒരു നടനും ജനിച്ചിട്ടില്ല
സത്യം
Mind relaxing song.still sprb in 2022
പൊളി 🤩
ഒരിക്കലും തിരിച്ചു വരില്ലല്ലൊ ആ വസന്തകാലം
Wonderful song
എന്താ രസം കേൾക്കാൻ
💖 ഈ പാട്ടുകൾ കേൾക്കുന്നതിനു് 2024 - 25 - എന്നൊന്നുമില്ല. ജീവൻ പോകുന്നതു വരെ -💖💖💖💖💖💖
ജാലക്കാരന്റെ പീലി കണ്ണിലെ നീല പൂവമ്പ് കണ്ടു..😍😍😍😍
DAKSHINAMOORTHY SIR- WOW
Super song
OLD is Gold
PREM NAZIR....💖💖💖💖
Old is GOLD
2022 ilum enthoru puthuma
SUPER
Beautiful boat song in Jesus..honey.voice
Very Nice❤❤❤
ദാസേട്ടനോട് മത്സരിച്ചത് ജാനകിയല്ല, സാക്ഷാൽ പ്രേം നസീർ. എങ്ങിനെ പാടി അഭിനയിക്കാം എന്ന് കാണിച്ച് തരുന്നു
E cenemayum sheelayum naseerum athrakalam kazenjalum marakella
Naserenapola pade abenayekan matarkum kazella
Cenematharagal anivachal naserum sheelayum ani bakeyoka sadarana alkar naser sheela nadanipokubol nokenelkum
ഇത് പാടിയത് ദാസേട്ടൻ അല്ല,നസീർ സർ ആണ്.😊
നസീറും ജയഭാരതിയും.നല്ല ജോഡി തന്നെ..
If available, please upload the Video Song, Chandrikayil Aliyunnu Chandrakantham of the same Môvie
2023ലും ഈ പാട്ട് കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
Wat a song!!!
ഈ പാട്ട് വയലാറിൻ്റെ പാട്ടാണെന്നാണ് ഇതുവരെ വിചാരിച്ചിരുന്നത്.
2021 December....arelum undoo
ഇരുവരുടെയും ശബ്ദം നല്ല
സാമ്യമുണ്ട്.
സൂപ്പർ
പ്രേം നസീർ പ്രതി നായകൻ ആയി അഭിനയിച്ച ഫിലിം
Amazing😚😙😘
2024 November 23നാണ് ഈ വർഷത്തെ വൈക്കത്തഷ്ടമി ❤❤
Amazing
വൈക്കത്തഷ്ടമിനാളില്‍ ഞാനൊരു
വഞ്ചിക്കാരിയെ കണ്ടു
വാകപ്പൂമരച്ചോട്ടില്‍ നിന്നപ്പോള്‍
വളകിലുക്കം കേട്ടു
വളകിലുക്കിയ സുന്ദരിയന്നൊരു
മന്ത്രവാദിയെ കണ്ടു
ജാലക്കാരന്റെ പീലിക്കണ്ണില്‍
നീലപ്പൂവമ്പു കണ്ടു..
നീലപ്പൂവമ്പു കണ്ടു..
ആറിന്നക്കരെ നീന്തിക്കേറാന്‍
താറുടുത്തു ഞാന്‍ നില്‍ക്കുമ്പോള്‍
സരിഗമ തോണി തുഴഞ്ഞു വന്നവള്‍
സത്യവതിയെപ്പോലെ...
വഞ്ചിയില്‍ വെച്ചു മായക്കാരന്‍
മഹര്‍ഷിയായിത്തീര്‍ന്നു
അന്നുതൊട്ടെന്റെ മനസ്സിനുള്ളില്‍
അഷ്ടമിക്കേളി തുടങ്ങി..
അഷ്ടമിക്കേളി തുടങ്ങി..
Thank you for lyrics
My favourite
Poli vibe
soopper
Best song
❤❤❤❤🎉🎉🎉🎉