ശെരിക്കും ജോസ് പ്രകാശ് ഒരു പാട്ടുകാരൻ കൂടി ആണ് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ അദ്ദേഹം ഒരു ഓഫീസർ ആയിരുന്നു, ഈ സിനിമയിൽ പാരമ്പര്യം ആയി കിട്ടിയ സമ്പത് ധൂർത് അടിച്ചു ജീവിക്കുന്ന ഒരാൾ ആയാണ് നസീർ അവസാനം അത് അയാളുടെ ജീവിതം തന്നെ കൈ വിട്ടു പോകുന്നത് ആയിട്ടിട്ടാണ് ഫിലിം, അന്നത്തെ ഒരു വിത്യസ്ത ഫിലിം പതിവ് കൂട്ടുകൾ ഒന്നും ഇല്ലാത്ത ഒരു നല്ല പടം
1971-ൽ ചാലക്കുടി ഐ.ടി.ഐയിൽ പഠിക്കാൻ പോവുമ്പോൾ അമ്പാസിഡർ കാറിൽ േലാട്ടറിവിൽക്കുന്ന വർ വെക്കുന്ന പാട്ട് ഈ ശബ്ദത്തിനെ വെല്ലാൻ ഇന്നുവരെ ഒരു ശബ്ദവും ജനിച്ചിട്ടില്ല യേശുദാസ് സാറിനെ പ്രണമിക്കുന്നു.
76 വയസ്സ് തികഞ്ഞ എനിക്ക് എന്റെ പ്റായം കുറഞ്ഞതായി തോന്നുന്നത്, ദേവരാജൻ മാസ്റ്ററുടെ സംഗീതസംവിധാനത്തിൽ പിറന്ന ഇത്തരം ഗാനങ്ങൾ കേൾക്കുമ്പോൾ മാത്രം.. കവിത, ആലാപനം, ആരുടേയായാലും, ദേവരാജൻ ഒരുക്കിയ സംഗീതത്തിലൂടെ മാത്രമാണ് ഇന്നും ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നത്.. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, കവിതക്ക് 60 ശതമാനം സംഗീതത്തിന് 40 ശതമാനം..ഇന്നോ?
യില്ല... അതുപോലുള്ള വാക്കുകൾ വരികൾ.. ഒന്നും വീണ്ടും വരാതിരിക്കാനുള്ള അവസ്ഥയാണ് യിന്നുള്ളത്... എല്ലാം തമസ്കരിക്കപ്പെടുകയാണ്... പാട്ടുകൾ പോലും... കഷ്ടമാണ് കാര്യങ്ങൾ
എന്റെ ഇഷ്ടഗാനങ്ങളിലൊന്നാണ് ഈ പാട്ട് ❤️❤️❤️ മോഹന രാഗം അതിലും ഗംഭീരം ❤️❤️❤️ വയലാർ രാമവർമ്മ സാർ , ദേവരാജൻ മാസ്റ്റർ , ദാസേട്ടൻ കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ഒരു ഗാനം ... ❤️❤️❤️❤️❤️❤️🎶🎶🎶🎶🎶🎶🎼🎼🎼🎼🎼🎵🎵🎵🎵🎵🌹🌹🌹🌹🥰🥰🥰🥰🥰
ഷീലാമ്മ ,തമ്പി സാർ ,മധു സാർ ,,, ഇവരൊക്കെ ,,, ഇന്നും ,,, നമ്മോടൊപ്പം ഉണ്ട് ,,, അത് തന്നെ നമ്മുടെ പുണ്യം ,,, നമ്മെ പിരിഞ്ഞു പോയവർ ,,, പുനർ ജനിച്ചിരുന്നെങ്കിൽ ,,, എന്ന് ,,, ചിന്തിച്ചു പോകുന്നു ,,, കാരണം ,,, അവരൊക്കെ ,,, ഇന്നും ,എന്നും ,,, മലയാളികളെ ,,, അത്രമാത്രം ,,,സന്തോഷം തരുന്ന ,,, ഗാനങ്ങൾ ,,, കൊണ്ട് ,,, മനസ്സിനെ ,,, ആകർഷിപ്പിച്ചു
നസീർ സാർ നിങ്ങളെയെങ്ങിനെ മലയാളികൾക്ക് മറക്കാനാകും ! നല്ല ഗാനങ്ങൾ ഏറ്റവും ആത്മാർത്ഥതയോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് ദുബായ് യിലെ മലയാളികൾ... ഒരു ശോകഗാനം കേട്ടു കണ്ണ് നിറയാനും ഒരു പ്രേമഗാനം കേട്ട് ഹൃദയം നിറയാനും പ്രവാസിയുടെ അദ്ധ്യാനജീവിതത്തിന് സാധിക്കുന്നു. താങ്ക്സ് സാർ...
Engeneyum പാട്ടു എഴുതാമോ great great ആർട്ടിസ്റ്റുകൾ 🎉🎉🎉🎉🎉പാൽക്കടൽത്തിരകളിൽ. ..നിന്നെ പ്രായപ്പരാധീന. .എന്തെയില്ലാത്ത. .അഭിനിവേശം. ..real മനുഷ്യ ജീവിതം 🎉🎉🎉🎉🎉
സ്നേഹം പണ്ട്...... എത്രനാൾ വേണമെങ്കിലും കാത്തിരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു 😢 ഇന്ന് .. കാത്തിരിപ്പില്ല...... പകരം... കൊന്നു തള്ളുന്നു 😢😢........ Rosamma... Kochumala.. Very imotional... Song 👍..
സൗന്ദര്യവും ആരോഗ്യവും അഭിനയവും ഭാവവും എല്ലാം ഒത്തുചേർന്ന ഒരു അതുല്യ കലാകാരൻ ആയിരുന്നു ശ്രീ ജോസ് പ്രകാശ് പക്ഷേ അദ്ദേഹത്തിന് അവസരങ്ങൾ വേണ്ടത്ര മലയാള സിനിമയിൽ കിട്ടിയോ എന്ന് സംശയമാണ് മലയാളസിനിമയിൽ വളരെ ഉയരങ്ങളിൽ എത്തേണ്ട ഒരു നടനായിരുന്നു ജോസ് പ്രകാശ്
അന്ന് അഭിനയിക്കാൻ പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ല അവർ അത് ഭംഗി ആയി തന്നെ നിർവഹിക്കുന്നു പാട്ടായാലും അഭിനയം ആയാലും എല്ലാ മഹാന്മാർക്കും ഹൃദയം നിറഞ്ഞ നന്ദി
ഈ ഗാനരംഗത്തുള്ള ഇതിഹാസ ങ്ങൾ ആരൊക്കെ? പ്രേനസീർ, ജോസ്പ്രകാശ്, ബാലൻ കെ. നായർ, ബഹദൂർ, ഗോവിന്ദൻകുട്ടി, ഭരതൻ, & ഷീല! ഹൊ! ഓർക്കുമ്പോൾ രോമാഞ്ചമുണ്ടാകുന്നു! എ. വിൻസെന്റിന് പ്രണാമം.
എത്ര കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,,,,,,,,,👍
Like to hear alesys
ശ്രീ വയലാർ രാമവൎമ്മ പേനയിൽ അമൃത് നിറച്ച് സ്വർണ ലിപികളിൽ എഴുതിയ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
❤❤yes
❤❤❤love you..🎉🎉🎉😅😅😅
ഈശ്വരൻ ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻ മാർ വയലാർ യേശുദാസ് ദേവരാജൻ മാഷ് ഇവർ ഒന്നിച്ച ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
ഈ ഗാനം മനുഷ്യൻ ഭൂമിയിൽ ഉള്ളിടത്തോളം കാലം നിലനിൽക്കും.....
എത്ര തവണ കേട്ടാലും പിന്നെയും പിന്നെയും കേട്ടുകൊണ്ടേ ഇരിക്കണമെന്ന് തോന്നാവുന്ന അതി മനോഹരം അനശ്വര ഗാനം
🙏🏼👌👌👌👌🙏🏼🌹🌹🌹
ഈ സീനിൽ അഭിനയിച്ച ഷീലാമ്മ ഒഴിച്ച് ആരു തന്നെ ഇന്നു ജീവിച്ചിരിപ്പില്ല , എല്ലാവർക്കും പ്രണാമം !!!
ഈ പാട്ട് സീനിലെ waiter കുഞ്ചൻ (3:15) ഇപ്പോഴും ജീവനോടെയുണ്ട്
@@viveknath9241
..
AA manohara ganam padiya Al ippolum jeevichiruppund
ജോസ് പ്രകാശ് എന്ത് സുന്ദരനാണ്, നായകനാകാൻ വേണ്ട എല്ലാ യോഗ്യതയുമുള്ള ആൾ, പക്ഷെ വില്ലനാകാനാണ് മലയാള സിനിമ അയാളെ ഉപയോഗിച്ചത്!
മധു sir ഉണ്ട്
സാധാരണ ജോസ് പ്രകാശ് സാറിൻ്റെ കൈയ്യിൽ മദ്യവും,
നസീർ സാറിൻ്റെ പാട്ടുമാണ് കാണാറ്... ഇത് നേരെ തിരിഞ്ഞു..
അനശ്വര പ്രതിഭകൾക്ക് പ്രണാമങ്ങൾ... ❤️❤️🙏🙏
Nair negative role
ശെരിക്കും ജോസ് പ്രകാശ് ഒരു പാട്ടുകാരൻ കൂടി ആണ് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ അദ്ദേഹം ഒരു ഓഫീസർ ആയിരുന്നു, ഈ സിനിമയിൽ പാരമ്പര്യം ആയി കിട്ടിയ സമ്പത് ധൂർത് അടിച്ചു ജീവിക്കുന്ന ഒരാൾ ആയാണ് നസീർ അവസാനം അത് അയാളുടെ ജീവിതം തന്നെ കൈ വിട്ടു പോകുന്നത് ആയിട്ടിട്ടാണ് ഫിലിം, അന്നത്തെ ഒരു വിത്യസ്ത ഫിലിം പതിവ് കൂട്ടുകൾ ഒന്നും ഇല്ലാത്ത ഒരു നല്ല പടം
അതെ,വാസ്തവം
സത്യം !
എന്റെ കൃഷ്ണ എത്ര മനോഹരമാണീ ഗാനം എനിക്ക് ദാസേട്ടന്റെ കാലത്ത് ജനിക്കാൻ കഴിഞ്ഞല്ലോ ഭഗവാനെ ഞാനെത്ര ഭാഗ്യവാൻ 🙏🙏🙏♥️
E song joseprakasha singer
മലയാളത്തിലെ ഏറ്റവും മികച്ച രണ്ടു ഗാനങ്ങൾ പാടി അഭിനയിച്ചത് ജോസ് പ്രകാശ്. നാദബ്രഹ്മത്തിൻ . , സ്വർഗ്ഗ പുത്രി🙏🙏👍
സത്യം
പാടാൻ വന്ന് നടനായി വില്ലൻ ആയി..
മൃഗമദ...👌👍🙏
ഹലോ മിസ്റ്റർ Pereira
നന്നായി പാടുന്ന ആളാണ്
ദേവ൯മാരായിരുനനു ആ കാലത്ത് മലയാള സിനിമ ഭരിച്ചിരുന്നത് 🙏🙏🙏🙏🙏💋💋
പക്ഷേ, ഇന്ന് ആഭാസൻമാരും തെമ്മാടികളും ക്രിമിനലുകളും ആണ് മലയാളം സിനിമ. ജാതി കോമരങ്ങളും.
80കൾക്ക് ശേഷം മലയാള സിനിമാ ഗാനങ്ങൾ മരിച്ചു.
Correct 😊😊😊😊
സത്യം !
വയലാർ മഹാ പ്രതിഭ തന്നെ ദേവരാജൻ മാഷിന്റെ ഈണം ദാസേട്ടന്റെ ശബ്ദം ആഹ്ഹ് എത്ര മനോഹര ഗാനം 🙏🙏🙏🙏❤❤❤
Yes so beautiful ❣️❣️❣️❣️🥰🥰👏👏
😊
@@abhishekrao6315❤
1971-ൽ ചാലക്കുടി ഐ.ടി.ഐയിൽ പഠിക്കാൻ പോവുമ്പോൾ അമ്പാസിഡർ കാറിൽ േലാട്ടറിവിൽക്കുന്ന വർ വെക്കുന്ന പാട്ട് ഈ ശബ്ദത്തിനെ വെല്ലാൻ ഇന്നുവരെ ഒരു ശബ്ദവും ജനിച്ചിട്ടില്ല യേശുദാസ് സാറിനെ പ്രണമിക്കുന്നു.
76 വയസ്സ് തികഞ്ഞ എനിക്ക് എന്റെ പ്റായം കുറഞ്ഞതായി തോന്നുന്നത്, ദേവരാജൻ മാസ്റ്ററുടെ സംഗീതസംവിധാനത്തിൽ പിറന്ന ഇത്തരം ഗാനങ്ങൾ കേൾക്കുമ്പോൾ മാത്രം.. കവിത, ആലാപനം, ആരുടേയായാലും, ദേവരാജൻ ഒരുക്കിയ സംഗീതത്തിലൂടെ മാത്രമാണ് ഇന്നും ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നത്.. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, കവിതക്ക് 60 ശതമാനം സംഗീതത്തിന് 40 ശതമാനം..ഇന്നോ?
സംഗീതം തന്നെ പവർ ഈ പാട്ടിന്റെ 🙏
അതിൻ്റെ പകുതി പ്രായമുള്ള എൻ്റെ കുട്ടിക്കാലമാണ് ഈ പാട്ടൊക്കെ. സ്മൃതിലയവും ഞായറാഴ്ച സിനിമകളുടേയും ആകാശവാണിയുടേയും സുവർണ്ണകാലം 😊
Dassettante voice. First
എനിക്കും!
Priyappetta kavi Vayalarinte varikalum
എന്തൊരു മധുരമായ ഗാനം അതിന്റെ വരികൾ എന്തൊരു ഭംഗി.. മഹാ നടന്മാർക്ക് പ്രണാമം 🙏🙏🙏
അതൊരു കലാ ലോകമായിരുന്നെന്ന് നിസ്സംശയം പറയാം !👌👍🙏
@@PKSDev w
കൊതിപ്പിക്കുന്ന ഭംഗിയാണ് ജോസ് പ്രകാശിന് ഈ പാട്ടില്‍..അതുല്യകലാകാരന് പ്രണാമം.
ജോസ് പ്രകാശ് സുന്ദരനിൽ സുന്ദരനായി തിളങ്ങുന്നു
മൂർഖൻ പാമ്പിന്റെയും ജോസ് പ്രകാശിന്റെയും സൗന്ദര്യം നമുക്ക് ആസ്വദിക്കാൻ പറ്റാത്തത് രണ്ടിനോടും നമുക്കുള്ള ഭയം കാരണമാണ്
@@sunilkumarak5793 ha ha ha 👍
,
Joseprakash vediveeran
കേൾക്കും തോറും മനസ്സിനു ഉന്മേഷം കിട്ടുന്ന ഒരു ഗാനം
വയലാറിനെ , ദേവരാജൻ , യേശുദാസ് എന്നിവരെ നമുക്ക് വാനോളം പുകഴ്ത്താം അവരെ നമിക്കുന്നു
1
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ , ഇപ്പോഴത്തെ ഗാന രചി
യതാക്കളെയും, സംഗീത സംവിധായകരെയും, പാട്ടുകാരെയും, കാലിൽ വാരി കിണറ്റിൽ എറിയാൻ തോന്നും...!
👌👍🙏
@@lalutt7584 Avanmaarude andi vetti pattikkittu kodukkan thonnum.. 😁😁
ഇപ്പോഴത്തെ ഏതെങ്കിലും പാട്ടു മനസ്സിൽ തങ്ങി നിൽപ്പുണ്ടോ എത്ര ഹിറ്റ് ഗാനമായാലും ഒരു മാസം പക്ഷെ ഇതൊക്കെ മാന്ദ്രികമാണ്
ഇന്ദ്രിയങ്ങളിൽ വിദ്യുദ് തരംഗങ്ങൾ തീർത്ത് സ്വപ്നാ ടനത്തിൽ നമ്മെ കൊണ്ടുപോകുന്ന സ്വർഗ്ഗ സ്വര സംഗീതം. 🌹
If mr, Nazir can act the song seen may be more better than this,
Poli
@@kailasgamingff8331 .
Devarajan master 🙏🙏🙏
നൂറ്റി ഒന്നാമത്തെ like ഞാൻ
ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ 🌹🌹🌹🙏🙏🙏
ആസ്വാദക മനസ്സിൽ അനുഭൂതിയുടെ ആയിരമായിരം വസന്തം അലിയിച്ചു ചേർത്ത ഗാനം.
Super
Sor
ഈൗ പാട്ടു പ്രേനസിർ സിനിമയിൽ
പാടിയിരുന്നുവെങ്കിൽ കൂടുതൽ ആശ്വാദകരമായിരുന്നു.
എന്റെ ഓർമ്മകളിൽ എന്നും
എന്തിന് അധികം രോഗം പിടിപെട്ടു കിടക്കുന്നവന്റെ രോഗം മാറികിട്ടും ഇത് കേട്ടാൽ. 🙏🙏
ഇതുപോലെ ഉള്ള വരികൾ ഇനിയും ഉണ്ടാകുമോ.....
Ever green songs.....
Never
യില്ല... അതുപോലുള്ള വാക്കുകൾ വരികൾ.. ഒന്നും വീണ്ടും വരാതിരിക്കാനുള്ള അവസ്ഥയാണ് യിന്നുള്ളത്... എല്ലാം തമസ്കരിക്കപ്പെടുകയാണ്... പാട്ടുകൾ പോലും... കഷ്ടമാണ് കാര്യങ്ങൾ
@@prasannakumar3385 ഉണ്ടാകും?????
അതൊക്കെ പറഞ്ഞ് വെറുതെ പറയിക്കല്ലേ....... 👍🌹
ആര് എഴുതാൻ ചിലപ്പോൾ ശ്രീ കുമാരൻ തമ്പി സർ എഴുതും
ലോകാവസാനം വരെ നിലനിൽക്കും ഈ അനശ്വര ഗാനങ്ങൾ 👍👍👍
വയലാർ - ദേവരാജൻ സഖ്യത്തെ ഓർമ്മപ്പെടുത്തുന്ന പ്രധാന ഗാനങ്ങളിൽ ഒന്ന്.
എന്റെ ഇഷ്ടഗാനങ്ങളിലൊന്നാണ് ഈ പാട്ട് ❤️❤️❤️
മോഹന രാഗം അതിലും ഗംഭീരം ❤️❤️❤️
വയലാർ രാമവർമ്മ സാർ , ദേവരാജൻ മാസ്റ്റർ , ദാസേട്ടൻ കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ഒരു ഗാനം ... ❤️❤️❤️❤️❤️❤️🎶🎶🎶🎶🎶🎶🎼🎼🎼🎼🎼🎵🎵🎵🎵🎵🌹🌹🌹🌹🥰🥰🥰🥰🥰
എനിക്കും ഒരുപാട് ഇഷ്ടമാണ് ഈ ganam
Excellent
ഷീലാമ്മ ,തമ്പി സാർ ,മധു സാർ ,,, ഇവരൊക്കെ ,,, ഇന്നും ,,, നമ്മോടൊപ്പം ഉണ്ട് ,,, അത് തന്നെ നമ്മുടെ പുണ്യം ,,, നമ്മെ പിരിഞ്ഞു പോയവർ ,,, പുനർ ജനിച്ചിരുന്നെങ്കിൽ ,,, എന്ന് ,,, ചിന്തിച്ചു പോകുന്നു ,,, കാരണം ,,, അവരൊക്കെ ,,, ഇന്നും ,എന്നും ,,, മലയാളികളെ ,,, അത്രമാത്രം ,,,സന്തോഷം തരുന്ന ,,, ഗാനങ്ങൾ ,,, കൊണ്ട് ,,, മനസ്സിനെ ,,, ആകർഷിപ്പിച്ചു
ഇതൊക്കെ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത.... ഒരു സന്തോഷം ആണേ.... 🙏♥️♥️♥️♥️♥️♥️♥️♥️🙏
വയലാർ ദേവരാജൻ മാസ്റ്റർ, ദാസേട്ടൻ ഇവർ ഒരേ കാലഘട്ടത്തിൽ ജനിച്ചു എന്നുള്ളതാണ് നമ്മുടെ ഏറ്റവും ഭാഗ്യം.❤❤️🙏
മലയാള സിനിമയിൽ മനുഷ്യർ ജീവിച്ചിരുന്ന കാലം.. ഇന്ന് രാക്ഷസൻമാർ അടക്കി വാഴുന്നു......
True
Yes. Sathiam 👍👍👍
Yes
രാക്ഷസന്മാരൊക്കെ അന്നുമുണ്ടായിരുന്നു അവർ ഇന്നത്തെയത്ര ശക്തരായിരുന്നില്ല എന്നുമാത്രം.
Well said👌
ഈ സ്വർഗ്ഗപുത്രി എന്റെ ലഹരി യാണ്. അവളെന്റെ മനസ്സിനെ അപരിച്ചു കഴിഞ്ഞു.... നന്ദി.
അപരിച്ചു 😳
ഗാനം തുടങ്ങുതിന്നു മുമ്പേ തന്നെ ഓർകസ്ട്ര നമ്മേ സോപാനത്തിൽ എത്തിക്കുന്നു. പ്രേം നസീറിന്റെ ഒരു timing കാണാതെ പോകരുത്.
Prem nazeer has great music sense
അതിന് പാടുന്നത് ജോസ് പ്രകാശ് അല്ലെ?
മോഹനം
@@jayaprakashkbalan Nazeer was keeping tune with the song.
uff
ഇനിയും ഉണ്ടാകുമോ ഇങ്ങനെയുള്ള അർത്ഥവത്തായ വരികൾ?
Never happened
എത്ര വർഷം കഴിഞ്ഞു.. എന്നിട്ടും ഈ പാട്ട് ഇന്നും നമ്മൾ മൂളി നടക്കുന്നു... അതാണ് ഈ പാട്ടിന്റെ പവർ 🙏🙏🙏
അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤❤❤❤❤❤
എന്റെ father in ലോ ക്ക് ഈ ഗാനം ഇഷ്ടം ആണ്... അമ്മയ്ക്കും 💕💙🧡... ഓൾഡ് ഈസ് ഗോൾഡ് 🎉🎉🎉👌
ഇതുപോലെയുള്ള ഗാനങ്ങളും അഭിനേതാക്കളും കഥകളും ഓർമ്മകളിൽ മാത്രം
ആരെയും കൊതിപ്പിക്കുന്ന ഗാനം
നസീർ സാർ നിങ്ങളെയെങ്ങിനെ മലയാളികൾക്ക് മറക്കാനാകും ! നല്ല ഗാനങ്ങൾ ഏറ്റവും ആത്മാർത്ഥതയോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് ദുബായ് യിലെ മലയാളികൾ...
ഒരു ശോകഗാനം കേട്ടു കണ്ണ് നിറയാനും ഒരു പ്രേമഗാനം കേട്ട് ഹൃദയം നിറയാനും പ്രവാസിയുടെ അദ്ധ്യാനജീവിതത്തിന് സാധിക്കുന്നു.
താങ്ക്സ് സാർ...
അങ്ങ് ദുഫായിൽ മാത്രമല്ല സുഹൃത്തേ മലയാളികളും നസീർ സാറിന്റെ ആരാധകരും ഉള്ളത്... ഇങ്ങ് പട്ടാളത്തിലും ഉണ്ട്..ട്ടോ.
ദാസേട്ടൻ്റെ സുന്ദര ശബ്ദം ഒരു രക്ഷയുമില്ല
ഏറെ വ്യത്യസ്തമായ പാട്ട്. നമ്മുടെ ആസ്ഥാന വില്ലൻ പാട്ടുകാരനും നിത്യ ഹരിത നായകൻ ഒരു വില്ലനായ കേൾവിക്കാരനുമായി മാറിയ മലയാളത്തിലെ ഒരേ ഒരു ഗാനം.
എത്ര കേട്ടാലും മതിവരാത്ത
ഗാനങ്ങൾ!!!!!!!!!!🙏🙏🙏
P.susheela hits 1978
എത്ര കേട്ടാലും മതിവരാത്ത ഗാനം 😍🤩
ഈ പാട്ടു കേൾ ക്കുമ്പോൾ സ്വർഗീയ അനുഭൂതി...
പ്രിയ ജോസ് പ്രകാശിനും പ്രണാമം 🌹🙏🏻
വയലാറിന്റെ തുലികയിലെ സുന്ദര ഗാനം നിങ്ങൾ മുവരും ചേർന്നാൽ ഞങ്ങളെ പോലെയുള്ള ആസ്വാതകർ എന്തു ചെയ്യും അങ്ങയുടെ വരികൾ മറ്റൊരു ലോത്തിൽ എത്തിക്കുന്നു
Engeneyum പാട്ടു എഴുതാമോ great great ആർട്ടിസ്റ്റുകൾ 🎉🎉🎉🎉🎉പാൽക്കടൽത്തിരകളിൽ. ..നിന്നെ പ്രായപ്പരാധീന. .എന്തെയില്ലാത്ത. .അഭിനിവേശം. ..real മനുഷ്യ ജീവിതം 🎉🎉🎉🎉🎉
വയലാറിന്റെ ആ വരികൾ 😊💕ദേവരാജൻ മാസ്റ്ററുടെ സംഗീതം ദാസേട്ടന്റെ ആലാപനം ❤️❤️
ഗാനാസ്വാദനത്തിനുള്ള ഭാഗ്യം തുടർന്നും എനിക്ക് ലഭിക്കണമേ......
വില്ലനയി തിളങ്ങിയ ജോസ് പ്രകാശിന്റെ സിനിമ ലോകത്ത് കിട്ടിയ ഏറ്റവും വലിയ അംഗീകാരം..... 🙏
അവരൊക്കെ അഭിനയം മാത്രമായിരുന്നു ദിലീപിനെ പോലെ അല്ലായിരുന്നു ദിലീപ് അവനു കാവ്യയെ പോലെ തടിയും നെഞ്ചു വലിപ്പവും കണ്ടാൽ ഉടൻ പൊങ്ങും
കുട്ടികാലത്ത് കേട്ടുശീലിച്ച പാട്ട് 😄😄
ഇപ്പോൾ മനസ്സിൽ ഏതെങ്കിലും പെൺകൊച്ചിന്റെ കാര്യം ആലോചിച്ചുകൊണ്ട് കേൾക്കുന്നു.നല്ല രസമാ😅😅
Old is gold. Good song.
Vayalar did a great job for us, thankyou sir,
നസീർ സാറിന് പാടി അഭിനയിക്കാൻ പറ്റിയ ഗാനം ആയിരുന്നു
അനശ്വരനായ വയലാർ ദേവരാജൻ . ഒ രു പിടി രക്ത പുഷ്പങ്ങൾ അർപ്പിക്കുന്നു ഹൃദയത്തിൽ ഒരു പൂവള്ളി പോലെ ചുറ്റി പടർന്നു നിൽക്കുന്ന ഗാനം❤️❤️❤️
The one and only "Vayalar ramavarma"
❤🎼💖🎼❤🥰🌹💐🌹
Devarajan maaster also. 👍😊
എത്ര മനോഹരമായ ഗാനം. ജോസ് പ്രകാശ് എന്ന നടന് പാടി അഭിനയിക്കാൻ കിട്ടിയ ചിത്രം. എല്ലാം
ഓർമയായി.
Thanks da...
Jose Prakash has also acted in Kaatukurangu as a Bhagavathar singing the beautiful song ,"naadabrahmathin saagaram neendhi varum"
@@premachandranpottekkat5335 yes
I have heard that Jose Prakash entered films to become a singer, he used to sing in church choirs and carols it seems.
പഴയ കാല ഗാനങ്ങളുടെ മാധുര്യം പുതിയ ഗാനങ്ങൾക്കില്ല.. വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചുപോകും... 😄
ചെകുത്താനും , കടലിനും , ഇടയിൽ അകപ്പെട്ട , ഷീല ,,,,
സത്യം
നിത്യഹരിത ഗാനം
I am a Senior Citizen. Still this is my favorite song. Chakkarakkal Karuna of Kannur district is my nostalgic cinema theater.
Me too
I ❤ this best Evergreen old🎉 songs...its a medicine for cures our mind and heart ❤❤Gods touch ❤❤❤
സ്നേഹം പണ്ട്...... എത്രനാൾ വേണമെങ്കിലും കാത്തിരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു 😢
ഇന്ന് .. കാത്തിരിപ്പില്ല...... പകരം... കൊന്നു തള്ളുന്നു 😢😢........ Rosamma... Kochumala.. Very imotional... Song 👍..
ഞാൻ ജനിച്ച വർഷം ഇറങ്ങിയ പടം, പാട്ട്.. എന്താ ഒരു ഫീൽ ❤❤❤
എന്നും നവനവമായി നിൽക്കുന്ന സ്വർഗ്ഗപുത്രിയാണ് ഈ ഗാനം
ഞാൻ ജനിച്ചത് ഇക്കാലഘട്ടത്തിൽ.ജീവിതം ധന്നൃമായതുപോലെ
നല്ല മനസമാധാനം കിട്ടുന്നു പഴയ ഈ പാട്ടുകളിലൂടെ. താങ്ക്സ്.
My..Great.NZeer..sir..and. Joseprakash. Sir. Great. Vayalar...Devarajan..Sir..bigsLute
വിവിധ അർദ്ധ തലങ്ങളിൽ എഴുതിയ വരികൾ
കൈകളിൽ മൃഗമദ തളികയുമായി നീ...... 🙏🙏
വല്ലാത്ത അനുഭൂതിയും ഓർമകളും തരുന്ന പാട്ട്...❤❤❤
ജോസ് പ്രകാശ് എത്ര സൗന്ദര്യമുള്ള നടൻ അസൂയ തോന്നുന്നു,, ഇതുപോലുള്ള നടൻമാരും,, ഗാനങ്ങളും ഈ ജന്മത്തിൽ സാദ്യമാകുമോ,,,
നമ്മൾ എന്തിനാ ജീവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. രാത്രി സമയങ്ങളിൽ ഒറ്റക്ക് ഇരുന്ന് ഈ പാട്ട് കേൾക്കണം
👍💐
നിസ്സാബ്ദതയിൽ ഈ പറ്റു കേൾക്കുമ്പോൾ സ്വർഗ്ഗ സൗന്ദര്യം ദൃശ്യമാകും. ആ കാലം ഓർക്കുമ്പോൾ സങ്കടം ഉറഞ്ഞു കൂടുന്നു.
ഗന്ധർവാന്മാർ മണ്ണിലേക്കിറങ്ങിവന്ന് സുന്ദരിമാരുടെ മനസുകൾ സ്വപ്നംകൊണ്ട് നിറയ്ക്കും... ഈ ഗാനം ഗന്ധർവ്വൻ വരുന്ന ഒരു വികാരമാണ്...
സൗന്ദര്യവും ആരോഗ്യവും അഭിനയവും ഭാവവും എല്ലാം ഒത്തുചേർന്ന ഒരു അതുല്യ കലാകാരൻ ആയിരുന്നു ശ്രീ ജോസ് പ്രകാശ് പക്ഷേ അദ്ദേഹത്തിന് അവസരങ്ങൾ വേണ്ടത്ര മലയാള സിനിമയിൽ കിട്ടിയോ എന്ന് സംശയമാണ് മലയാളസിനിമയിൽ വളരെ ഉയരങ്ങളിൽ എത്തേണ്ട ഒരു നടനായിരുന്നു ജോസ് പ്രകാശ്
A super song by Dasettan
👍👏👌🌞👍🔥👏👏
അന്ന് അഭിനയിക്കാൻ പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ല അവർ അത് ഭംഗി ആയി തന്നെ നിർവഹിക്കുന്നു പാട്ടായാലും അഭിനയം ആയാലും എല്ലാ മഹാന്മാർക്കും ഹൃദയം നിറഞ്ഞ നന്ദി
💜💜💜💜 feeel വേറെ level ❤️❤️❤️❤️
Mohana raagam, Devarajan Master, Yesudas sir .Beyond words.
സുഖ സുന്ദരപുളകിതഗാനം....!
ചാന്ദ്ര തളികയുമായി വരുന്ന നിലാപുടവയണിഞ്ഞ നിശാസുന്ദരിയെ കരവലയത്തിലൊതുക്കാൻ കൊതിയ്ക്കുന്ന വിഷയാസക്തനായ ഭൂമി.....!
കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ ഭാവനാ സുന്ദരമായ രചന.... ദേവരാജൻ മാഷിൻ്റെ മനം മയക്കുന്ന മോഹനരാഗ ചാർത്ത്.... കർണ്ണാനന്ദ കരമായ ഓർക്കെസ്ട്ര....ആസ്വാദക മനസിനെ കോരിത്തരിപ്പിക്കുന്ന യേശുദാസിൻ്റെ അതുല്യമായ ആലാപനം....!
ഗാന ശിൽപ്പികൾക്കും , ഈ ഗാനം തലമുറകൾക്കായി കാത്തു വച്ച കാലത്തിനും പ്രണാമം .
🙏
എന്റെ ഇഷ്ട ഗാനം
100 തവണ കണുന്നു. ഷീല ചേച്ചി എത്ര സുന്ദരി.
ഇ വോയിസ് നസീർ സാറിന്നാണ് ചേരുന്നത് ആ. ക്രഡിറ്റ് അദ്ദേഹത്തിനാണ് ചുമ്മാ നിന്ന് താളം പിടിച്ചാൽ മതി സോങ് സൂപ്പർ 😄👍🙏
ഈ സിനിമയിൽ നസീർ സാർന്റെ റോൾ അന്നത്തെ പതിവ് ഹീറോയിൽ നിന്ന് വളരെ വിത്യസ്തം ആണ്, ഒരു പക്ഷെ ഈ കാലത്ത് ഇടങ്ങേണ്ട ഫിലിം
Vayalar the great writer.
We lost him too early 😔
Old is gold. Beautiful song
പ്രായത്തെ തോൽപ്പിച്ച ശബ്ദ സൗന്ദര്യം
enthu kodukkumo prakaram e shabdhathinu 😊😊😊
എന്റെ ഏറ്റവും ഇഷ്ടപെട്ട ഗാനം
ഈ ഗാനരംഗത്തുള്ള ഇതിഹാസ
ങ്ങൾ ആരൊക്കെ?
പ്രേനസീർ, ജോസ്പ്രകാശ്,
ബാലൻ കെ. നായർ, ബഹദൂർ,
ഗോവിന്ദൻകുട്ടി, ഭരതൻ,
& ഷീല! ഹൊ! ഓർക്കുമ്പോൾ
രോമാഞ്ചമുണ്ടാകുന്നു!
എ. വിൻസെന്റിന് പ്രണാമം.
ഒന്നും പറയാനില്ല
Probably the only 90s kid here who wanted to live in a bygone golden era.
കാലത്തിന് ഒരു പോറലുമേൽപിക്കാനാവാതെ❤❤❤❤❤
what a song and lovely actors best role of Sri. Joseprakash.
മരിച്ചാലും മറക്കാത്ത മധുര ഗാനം.
All time favourite
ലോക.സുന്ദരൻ.പ്രേം.നസീർ.
Ithra vayassayittum Yesudasinte pattu ippolum kelkkanenthu rasam. Vayalarinte varikalum Devarajan sangeethavum koode aayal pinne parauyanilla.
Naseer sir ...no body can't replace that position. . .🔥🥺🥰
വയലാർ സാറിന്റെ മാജിക്, നന്ദി സാർ,
ഒരിക്കലും മരിക്കാത്ത ഗാനം
നസീർ സാർ ഒരു അത്ഭുപ്രതിഭാസമായിരുന്നു മലയാള സിനിമയ്ക്കു
1970 ഇന്നും പുരമുറ്റത്ത് വന്ന അനുഭവം ആണ് ഈ പാട്ടുകേൾക്കുമ്പോൾ എത്ര സുന്ദരമായിരുന്നു ആ കുട്ടിക്കാലം
Jose Prakash , 🌷🌷🌷
നിന്നെ. ..🎉🎉🎉🎉അഭിനിവേശം മനുഷ്യ മനസുകൾ united together 🎉🎉🎉suuper 🎉🎉
ഇതൊക്കെ അല്ലേ പാട്ടുകൾ ❤❤❤
Superduper song.yethrakettlum kantalummathiyavatha surzbhilamaya songum sheelamma and joseprakash act.sheelammalooksafrightenedyouth lady zuperCþ.balanmash
ദാസിന്റെ അ ത്ഥ വത്തായ ഗാനാലാപനം സംഗീത സംവിധായകന്റെ മാ൫ ക വ രി കൾ മതി വരാത്ത ഗാനം❤🎉😢😮😅😊😊😊😊😊😊😊😅😅😅😅
രാഗം. മോഹനം