Ente Swapnathin - Achaani (1973) | K.J Yesudas | P Bhaskaran | G Devarajan | Film Songs

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 909

  • @SureshKumar-gc9jg
    @SureshKumar-gc9jg Год назад +512

    അന്ന് യേശുദാസ് പാടി അഭിനയിച്ച ഈ പാട്ട് ...
    ഈ 2023 ലും കേൾക്കുന്നവരുണ്ടോ ഒന്ന് ലൈക് ചെയ്യണേ..

  • @udhayankumar9862
    @udhayankumar9862 Год назад +101

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍 👍👍

  • @udhayankumar9862
    @udhayankumar9862 Год назад +66

    ശ്രുതി മധുരമായ ഈ പാട്ട് ദാസേട്ടൻ്റെ് ശബ്ദത്തിൽ കേൾക്കും ബോൾ കോരിത്തരിച്ചു പോകു൦ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @bonappa
      @bonappa 7 месяцев назад

      your balls??

  • @gvinod114
    @gvinod114 3 года назад +261

    എന്റെ ദാസേട്ടാ അങ്ങയുടെ ഈ ഗാനങ്ങളോടൊപ്പം വളർന്ന ഒരു തലമുറയുടെ ഭാഗമാകാൻ കഴിഞ്ഞു എന്നത് ഒരു പുണ്യം..
    നന്ദി ദാസേട്ടാ, ഞങ്ങളുട സന്തോഷത്തിൽ, വിഷാദത്തിൽ, വിരഹത്തിൻ, ഏകാന്തതയിൽ, എല്ലാം ഓരോ ഗാനമായി ഞങ്ങൾക്ക് നാളിതുവരെ കൂട്ടുനിന്നതിന്..
    തിരിച്ചും തരുവാൻ ഒന്നും ഇല്ല എങ്കിലും ആയുരാരോഗ്യ സൗഖ്യം നേരുന്നു..

  • @baijujoseph4493
    @baijujoseph4493 4 года назад +996

    1973 ൽ യുട്യൂബ് ഉണ്ടായിരുന്നുങ്കിൽ ഈ പാട്ടിനു ഒരു കോടി കമന്റ്‌ കിട്ടിയേനെ അത്രയും ഹിറ്റ്‌ ആയിരുന്നു ഈ പാട്ട്

    • @ajuthomas9955
      @ajuthomas9955 4 года назад +9

      Gandharva nadham

    • @jijinckannur9673
      @jijinckannur9673 3 года назад +26

      Oru lakham koddi

    • @dannyroy8268
      @dannyroy8268 3 года назад +11

      Yes

    • @lakshminandha2508
      @lakshminandha2508 3 года назад +18

      ഇപ്പോഴും കിട്ടുമായിരുന്നു. പൂക്ഷ അഹങ്കാരി ആയി പോയി!

    • @VIJAYSURYASVIDEOS
      @VIJAYSURYASVIDEOS 3 года назад +1

      fb.watch/6pioEIHi4F/

  • @Moitu123Kgd
    @Moitu123Kgd 11 месяцев назад +51

    പിന്നാരെ വിളിക്കണം ഗാന ഗന്ധർവ്വനെന്ന് ദാസേട്ടനെയല്ലാതെ പകരം വെക്കാൻ ഇത് വരെയില്ല ഇനി ഉണ്ടാവുകയുമില്ല അതാണ് ദാസേട്ടൻ

  • @arung9051
    @arung9051 4 года назад +229

    യേശുദാസ് പാടി അഭിനയിച്ച സൂപ്പർ ഗാനം

  • @sureshbabukunnath6940
    @sureshbabukunnath6940 9 месяцев назад +40

    2024 ഏപ്രിൽ വീണ്ടും കേട്ടു കൊണ്ടേയിരിക്കുന്നു...അന്ന് എൺപതുകളിൽ സാധാരണക്കാരന്റെ വറുതികാലം എന്നു വിശേഷിപ്പിക്കാം...(സ്വന്തം അനുഭവം ട്ടോ )കപ്പയും കച്ചിലും കഴിച്ചു പുൽപായയിൽ ഉമ്മറത്ത് കിടുക്കുബോൾ റേഡിയോയിൽ വയലാർ ദേവരാജൻ യേശുദാസ് ടീമിന്റെ ശ്രുതി മധുരഗാനങ്ങൾ കേട്ടുറങ്ങുമ്പോൾ ഹാ വല്ലാത്തൊരു ഫീൽ തന്നെ ☺️

  • @binus6697
    @binus6697 3 года назад +114

    ഞാൻ ജനിക്കയുന്നതിനു എത്രയോ മുമ്പിറങ്ങിയ പാട്ടാ. പക്ഷെ ഇപ്പോഴും അതിന്റെ ആ മനോഹാരിതയിൽ ലയിച്ചു ചെറുമ്പോഴുള്ള ആ ഒരു അനുഭൂതി വല്ലാത്തതാ

    • @baijujoseph4493
      @baijujoseph4493 Год назад

      ഞാൻ ജനിക്കുന്നതിന് നാല് വർഷം ഇറങ്ങിയ സിനിമ

  • @VaradharajTk
    @VaradharajTk 3 года назад +146

    എത്ര മനോഹരമായ ആലാപനം ഇത് യേശുദാസിന് മാത്രം സ്വന്തം

  • @vineethn1628
    @vineethn1628 3 года назад +185

    അക്ഷരം തെറ്റാതെ തന്നെ വിളിക്കാം.. ഗാന ഗന്ധർവ്വൻ!!😍

  • @saleenasiddik9678
    @saleenasiddik9678 3 года назад +155

    എത്ര മനോഹരമായാണ് ദാസേട്ടൻ പടിയിരിക്കുന്നത്.... മലയാളികളുടെ സ്വന്തം ദാസേട്ടൻ ❤❤❤❤❤❤❤

  • @thomasmammen1274
    @thomasmammen1274 Год назад +4

    വയലാർ, ONV, P. ഭാസ്കരൻ, പിന്നെ ശ്രീകുമാരൻ തമ്പി, അവരോടൊപ്പം ദേവരാജൻ, ബാബുരാജ്, K. രാഘവൻ, ദാക്ഷ്ണാമൂർത്തി സ്വാമി, ഇതിനൊക്കെ പുറമെ സലിൽ ചൗവ്ദ്ധരി, എംബി ശ്രീനിവാസൻ, ഒപ്പം നമ്മുടെ ദാസട്ടനും ജനകിയമ്മയും P ലീല P സുശീല എന്നിവരും ഉണ്ടായിരുന്ന ആഘട്ടത്തിൽ ജനിക്കാനും ജീവിക്കാനും പറ്റിയത് തന്നെ വലിയ ദൈവാനുഗ്രഹം.

  • @ibrahimkutty5800
    @ibrahimkutty5800 2 года назад +127

    ആ നിത്യ വസന്ത ഗായകൻ പാടിഅഭിനയിച്ച ഗാനങ്ങൾഎത്ര കേട്ടാലും മതിവരില്ല... 👌

  • @nandum9407
    @nandum9407 2 года назад +84

    ദാസേട്ടന് എന്നും ഈ പ്രായം ആയിരുന്നെങ്കിൽ . എന്ന് ആശിച്ചു പോകുന്നു

    • @kamalprem511
      @kamalprem511 Год назад +4

      😐😍 ഞാൻ ആഗ്രഹിച്ചു അങ്ങനെ ആയിരുന്നെങ്കിൽ എന്ന്

    • @mayavinallavan4842
      @mayavinallavan4842 7 месяцев назад

      ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കം ❤️❤️❤️❤️❤️

    • @annievarghese6
      @annievarghese6 6 месяцев назад

      ഞാനും

  • @vijeeshas360
    @vijeeshas360 2 года назад +47

    എൻ്റെ അച്ഛൻ്റെ favte song ൽ ഒരു ഗാനമാണിത് എനിക്കും ഒരുപാട് ഒരുപാട് ഇഷ്ടം old is gold

  • @girijantube
    @girijantube 2 года назад +17

    യേശുദാസ് പാടി അഭിനയിച്ചു ഒപ്പം സംവിധായകൻ ഭരതൻ ചിത്രം വരയ്ക്കുന്ന അപൂർവ്വ വീഡിയോ സോങ്ങ് .എന്നും എൻറെ ഏറ്റവും ഇഷ്ടപ്പെട്ട ഗാങ്ങളിൽ ഒന്ന് ആയിരുന്നു..... ഇപ്പോഴും

  • @shahinlalj.l1035
    @shahinlalj.l1035 3 года назад +87

    കേട്ടപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു ശരിക്കും മനോഹരമായ വരികൾ അതിലുപരി ആലാപനം 👌ദാസേട്ടൻ

  • @madhusudanannair2850
    @madhusudanannair2850 4 года назад +117

    എന്റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍
    വന്നിറങ്ങിയ രൂപവതീ
    നീലത്താമര മിഴികള്‍ തുറന്നു
    നിന്നെ നോക്കി നിന്നു
    ചൈത്രം നിന്‍റെ നീരാട്ടു കണ്ടു നിന്നു
    എന്റെ ഭാവനാ രസാല വനത്തില്‍
    വന്നു ചേര്‍ന്നൊരു വനമോഹിനി
    വര്‍ണ്ണസുന്ദരമാം താലങ്ങളേന്തി
    വന്യപുഷ്പജാലം നിരയായ് നിന്നെ
    വരവേൽക്കുവാനായ് ഒരുങ്ങി നിന്നു
    ആ.. ആ .. ആ.. ആ..ആ .
    പ്രേമചിന്തതന്‍ ദേവനന്ദനത്തിലെ
    പൂമരങ്ങള്‍ പൂത്തരാവില്‍
    നിന്‍റെ നര്‍ത്തനം കാണാന്‍ ഒരുങ്ങി
    നിന്നെ കാത്തുനിന്നു ചാരേ
    നീലാകാശവും താരകളും
    ആ.. ആ .. ആ.. ആ..ആ .അ ..ആ‍

    • @VIJAYSURYASVIDEOS
      @VIJAYSURYASVIDEOS 3 года назад

      fb.watch/6pioEIHi4F/

    • @vsankar1786
      @vsankar1786 2 года назад +5

      മധുസൂദനൻ നായർ... ഈ അതിമനോഹര ഗാനത്തിൻ്റെ വരികൾ കുറിച്ചതിന് നന്ദി.

    • @madhusudanannair2850
      @madhusudanannair2850 2 года назад +1

      @@vsankar1786 Thankyuoo 👍👍

    • @lakshmik6042
      @lakshmik6042 2 года назад +2

      Super Dasatta

    • @vinayanvinu5620
      @vinayanvinu5620 2 года назад +2

      @@madhusudanannair2850 ..... super 👍 nattil eavideya bro?

  • @Jayadevan-n6f
    @Jayadevan-n6f 3 года назад +162

    ഒരു കരടു പോലും ഇല്ലാത്ത ശബ്ദം !!!
    നീരേററുപുറം സെൻട്രൽ ടാക്കീസിൽ എന്നും ഫസ്റ്റ് ഷോയ്ക്ക് വെയ്ക്കുന്ന റിക്കാർഡ് ആയിരുന്നു. വർഷം 1973 !

    • @muralidharanktp309
      @muralidharanktp309 3 года назад +15

      മനുഷ്യകണ്ഠത്തിന്റെ പാരമ്യത ...

    • @VIJAYSURYASVIDEOS
      @VIJAYSURYASVIDEOS 3 года назад

      fb.watch/6pioEIHi4F/

    • @petermariasen1005
      @petermariasen1005 3 года назад +2

      വല്ലപ്പോഴും ഞാനും പാടാറുണ്ട് ....

    • @kamalprem511
      @kamalprem511 3 года назад +5

      Legend Das Sir ❤️💘👌🙏🏽

    • @velayudhank5323
      @velayudhank5323 5 дней назад

      0:39 0:39 0:40 0:40 0:41 😮 0:42 😢 0:59 0:59

  • @joyjoseph5695
    @joyjoseph5695 2 года назад +47

    ശരിക്കും കേൾക്കുന്നവരെ ഒരു മായിക ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോവുന്ന വരികളും മാസ്മരിക ശബ്ദവും..

    • @kamalprem511
      @kamalprem511 Год назад

      സംശയമില്ല 😘👌🏽

  • @nr.rajeshkumar4374
    @nr.rajeshkumar4374 2 года назад +61

    ദാസേട്ടൻ്റെ പാട്ട് മനോഹരം... സീനിൽ ചിത്രം വരയ്ക്കുന്നത് സംവിധായകൻ ഭരതൻ ആണ്... ആരും അത് ശ്രദ്ധിച്ചില്ല...

  • @authorshinoj
    @authorshinoj 9 месяцев назад +7

    എഴുപതുകളിലെയും 80കളിലെയും യുവാക്കളോട് എനിക്ക് അസൂയ തോന്നുന്നു. എത്ര മനോഹരവും ലളിതവുമായ ജീവിതമായിരിക്കും അവർക്കുള്ളത്? ശരിക്കും, ഈ ഗാനം നമ്മെ ആ സുവർണ്ണത്തിലേക്ക് കൊണ്ടുപോകുന്നു.

  • @singwithpramod2219
    @singwithpramod2219 3 года назад +88

    The most talented singer our country has ever seen with a heavenly voice. Thank you.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏വ്യക്തി പരമായി ശ്രീ യേശുദാസ്സിന്റെ നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും പറയട്ടെ. അടുത്ത ഒരു 200 വർഷത്തേക്ക് ഇതുപോലൊരാളെ പ്രതീക്ഷിക്കണ്ട. കോഹിനൂർ രത്നത്തെക്കാൾ വിലപിടിപ്പുണ്ട് ഈ മനുഷ്യന്. സ്വർഗീയമായ ഒരനുഭൂതി ഈ പാട്ടിനുണ്ട്., 100 കോടി പ്രണാമം ശ്രീ യേശുദാസ്..... 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @anifiru
      @anifiru 2 года назад +10

      200 years kazhinjaalum undaakilla. Kaaranam othiri himaalayan hurdles kadakkende? Dasettan paadunna pole athrayum nannaayi paadiyaal porallo!! Ini trained aaya aalaanenkil, ithra sundaramaaya voice venam, ini athum othuvannaal feel um soul um koduthu paaduka enna huge task kidakkunnu, ini athum othaal, shruthi Low n High il sound variation illaathe anaayaasam prayogikkaan kazhiyanam, ithellaam othuvannaal aksharasphudatha kidakkunnu mattoru task (athil oro padavum prayogikkaanulla technic Rafi sahab n dasettan maathre kaanichulloo), ithokke daivam koduthaal pinneed kidakkunnu lakshakkanakkinu songs paadaan ini saadhikkumo enna luck factor 🤔😄

    • @singwithpramod2219
      @singwithpramod2219 2 года назад +4

      @@anifiru 🙏🙏🙏🙏🙏👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽

    • @ajikottarathil3204
      @ajikottarathil3204 2 года назад +7

      @@anifiru ഇതൊന്നു മലയാള ലിപിയിൽ എഴുതൂ..... ഇവിടെ വന്നു ദാസേട്ടനെ ദുഷിച്ചു പറയുന്ന വായ്‌നോക്കികൾ വായിക്കട്ടെ...

    • @anifiru
      @anifiru 2 года назад +1

      aji kottarathil Shramikkaam Aji😍.. 👍👍

    • @mujeebrahmanemarald1136
      @mujeebrahmanemarald1136 2 года назад

      😘😘😘

  • @unniathirkkad5719
    @unniathirkkad5719 3 года назад +121

    നമിക്കണം ഈ പാട്ടിനു പിന്നിലുള്ളവരെ... 🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤

  • @udhayankumar9862
    @udhayankumar9862 Год назад +29

    പി ഭാസ്കരൻ മാഷ്, ദേവരാജൻ മാഷ് എൻ്റെ വക പ്രണാമം ❤️ 🙏 ഈ ശ്രുതി മധുരമായ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @arung9051
    @arung9051 4 года назад +78

    ഞാൻ ജനിക്കുന്നതിന് 10 വർഷം മുൻപ് ഉള്ള ഗാനം .അത് കേട്ട് ഓർമ്മയിൽ സൂക്ഷിച്ച് 'ഇഷ്ട ഗാനം

    • @VIJAYSURYASVIDEOS
      @VIJAYSURYASVIDEOS 3 года назад

      fb.watch/6pioEIHi4F/

    • @ajiphilip1983
      @ajiphilip1983 3 года назад +1

      Njanum

    • @tevezpthankappan2646
      @tevezpthankappan2646 3 года назад

      @@ajiphilip1983 njan janikkunathinu 31 varsham munpu

    • @RioRash
      @RioRash 3 года назад

      Me too

    • @baijujoseph4493
      @baijujoseph4493 3 года назад +1

      ഞാൻ ജനിക്കുന്നതിനു 4, വർഷം മുന്നേ ഉള്ള പാട്ട്

  • @udhayankumar9862
    @udhayankumar9862 Год назад +75

    ദാസേട്ടൻ പാടി അഭിനയിച്ച ഈ പാട്ട് 2025ലും കേൾക്കുന്നവർ ഉണ്ടോ

  • @kanchooschandran-jt8ie
    @kanchooschandran-jt8ie Год назад +22

    പഴയ പാട്ടുകൾ എന്തൊരു സുഖമാണ് കേൾക്കാൻ പഴയതാണ് ഞാൻ കേൾക്കാറ് 🥰🥰🥰

  • @sunilnbharathy488
    @sunilnbharathy488 3 года назад +28

    നമ്മുടെ സ്വകാര്യ അഹങ്കാരം ദാസേട്ടൻ

  • @ashwink2448
    @ashwink2448 3 месяца назад +3

    ഇത്രയും ഹൃദയ സ്പർശിയായ ഗാനം
    എന്നെ ഏതോ ഒരു ലോകത്തേക്
    കൊണ്ടു പോയി....
    കോളേജ് കാലത്തേക്ക്....

  • @aji2485
    @aji2485 3 года назад +131

    ❤എന്തൊരു ശബ്ദമാണ് ദൈവമേ ❤

    • @abdulkalammampad8654
      @abdulkalammampad8654 3 года назад +19

      പൊന്നരച്ചു ചേർത്ത ശബ്ദത്തിന്റെ മഹിമ ചിലര്ക്കൊന്നും ഇപ്പോഴും മനസ്സിലായിട്ടില്ല

    • @sivakmr483
      @sivakmr483 Год назад +2

      ​@@abdulkalammampad8654 പരമ സത്യം 👍

    • @kamalprem511
      @kamalprem511 Год назад +2

      @@abdulkalammampad8654 അതെ

    • @sivaprakashcs7890
      @sivaprakashcs7890 Год назад

      True..

    • @subeeshsukumaran6001
      @subeeshsukumaran6001 10 месяцев назад +2

      സ്വർഗ്ഗത്തിൽ നിന്ന് വരുന്ന ശബ്ദം

  • @udhayankumar9862
    @udhayankumar9862 Год назад +9

    എത്ര കേട്ടാലും മതി വരാത്ത പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @vvssst
    @vvssst 3 года назад +108

    ദൈവം തൻ്റെ സ്വന്തം ശബ്ദം നൽകി ഭൂമിയിലേക്ക് അയച്ച ദാസ്സെട്ടൻ ....🙏🙏🙏🙏

  • @babuthayyil7485
    @babuthayyil7485 5 месяцев назад +5

    കാലം മറക്കില്ല, മലയാളക്കര മറക്കില്ല, മരിക്കുവോളം മറക്കില്ല, നൂറു പുനർജ്ജന്മം കിട്ടിയാലും, ഈ ഗാനം കേട്ടു കൊണ്ടിരിക്കണം.

  • @Nabeesath-h3r
    @Nabeesath-h3r 5 месяцев назад +2

    ഇപ്പോഴും മധുരമൂറുന്ന ഇമ്പവും ഈണവും എത്രകേട്ടാലും മതിവരാത്ത പഴയ ഗാനങ്ങൾ എവർഗ്രീൻ അന്നും ഇന്നും സൂപ്ർ

  • @manuthoppilmanuthoppil9153
    @manuthoppilmanuthoppil9153 3 года назад +59

    ദാസേട്ടന്റെ അതിമനോഹരമായ ഗാനം ❤️❤️

  • @chackomathew1554
    @chackomathew1554 2 года назад +19

    എഴുപതുകളിൽ ആകാശവാണിയിലൂടെ ഈ പാട്ട് മിക്കവാറും ദിവസങ്ങളിൽ ഒരു ക്രിസ്റ്റൽ റേഡിയോയിലൂടെ ഞാൻ കേൾക്കാറുണ്ടായിരുന്നു (വീട്ടിൽ ദാരിദ്രമായിരുന്നതിനാൽപിതാവിനുഒരുട്രാൻസിസ്റ്റർറേഡിയോവാങ്ങാൻആകുമായിരുന്നില്ല )

    • @gopakumar8350
      @gopakumar8350 2 года назад +3

      നേരാം വണ്ണം കഞ്ഞി കുടിക്കാൻ ഇല്ല, എന്നിട്ട് അല്ലേ റേഡിയോ

  • @manuprasad1001
    @manuprasad1001 2 года назад +52

    പഴയ തലമുറ നമ്മളെക്കാൾ മോഡേണ് ആയിരുന്നു😊💕

    • @alex.KL01
      @alex.KL01 Год назад

      Yes ഹിപ്പി കള്‍ച്ചര്‍..

    • @aksrp258
      @aksrp258 Год назад +1

      ​@ameyaanu6548Annathe kalathu modern ayirunu. Lokam muzhuvan alayadicha 1968 il roopanedutha Amrrican counter culture anu hippy culture. Vuetnam yudham kandumadutha yuvatalamura tokkinu pakaram pookal enna mudravakyavumayi teruvilarangiya kalam. Kanjavinte amita upayogam ayirunu itinte oru prasnam

    • @pmskl1089
      @pmskl1089 Год назад

      Correct

  • @dannyroy8268
    @dannyroy8268 3 года назад +47

    അന്ന് യൂട്യൂബ് ഉണ്ടായിരുന്നി്ലെങ്കിൽ ഒരു പക്ഷെ ഇന്നത്തെ പാട്ടുകൾക്ക് കിട്ടുന്നതിനെകാൾ കൂടുതൽ കാണികൾ ഉണ്ടായെനെ

  • @mukesh1486
    @mukesh1486 4 года назад +88

    ഗന്ധർവ്വ ഗാനം ' എത്ര കേട്ടാലും മതിവരാത്ത ഗാനം

    • @varietychannel7632
      @varietychannel7632 3 года назад +3

      ലോകമഹാത്ഭുതം... മഹാഗായകൻ... ദാസ്സേട്ടൻ...🙏🙏🙏🙏🙏

    • @VIJAYSURYASVIDEOS
      @VIJAYSURYASVIDEOS 3 года назад

      fb.watch/6pioEIHi4F/

  • @kkgireesh4326
    @kkgireesh4326 2 месяца назад +2

    പ്രണയ ഗാനം എപ്പോഴും ചിത്രതോടൊപം കാണുകയും കേൾകകയും ചെയ്യണം

  • @bijubijun3219
    @bijubijun3219 2 года назад +77

    ഗാനം ആലപികു൬തിൽ ലോകത്തിലെ ഏറ്റവും വിലയുള്ള ശബ്ദം അതിലെ ലയവു൦

    • @kamalprem511
      @kamalprem511 Год назад +4

      The best sound in the known universe and beyond 😍👉🏼 our great Das Sir 😊

    • @ipekurian4372
      @ipekurian4372 Год назад

      Have you ever heard Elvis Presly ? Please listen Bridge over Trouble Waters

  • @georgethomas4330
    @georgethomas4330 2 месяца назад +2

    Yes iam like this song ❤

  • @udhayankumar9862
    @udhayankumar9862 7 месяцев назад +61

    2024മെയ് 25നു ശേഷം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍 ❤❤❤❤❤❤

    • @mayavinallavan4842
      @mayavinallavan4842 7 месяцев назад +3

      18/6/24

    • @annievarghese6
      @annievarghese6 6 месяцев назад +1

      12 -4-2024ഞാൻ ഗന്ധർവ്വ ഗായകന്റെ ശ്രൂതിമധുര മായ ആലാപനം കേൾക്കുന്നു നമിക്കുന്നു ദാസേട്ട ❤❤🎉🎉🎉

    • @rajeshgp4979
      @rajeshgp4979 5 месяцев назад

      Yessss....

    • @parvativijayan9337
      @parvativijayan9337 5 месяцев назад

      03/08/24

    • @velayudhanputhiyoth337
      @velayudhanputhiyoth337 5 месяцев назад

      ഉണ്ടല്ലോ c

  • @shibusn6405
    @shibusn6405 Год назад +6

    ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ആയിട്ടും എത്ര മനോഹരം കേൾക്കാനും കാണാനും. ദാസ് സാർ ദാസ് സാർ..
    .
    By chandrika mallika vkr

  • @vinodkumarkumar3962
    @vinodkumarkumar3962 3 года назад +34

    നിത്യ വസന്ത ഗാനം മാഷ് .. മാസ്റ്റർ. .ദാസേട്ടൻ

  • @udhayankumar9862
    @udhayankumar9862 Год назад +18

    അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ദാസേട്ടൻ്റെ് ശബ്ദം ദാസേട്ടൻ പാടി അഭിനയിച്ച മലയാള സിനിമയിലെ എക്കാലത്തേയും ഗോൾഡൻ സോങ് വീണ്ടും വീണ്ടും ഇഷ്ട പെടുന്നവർ ഉണ്ടോ 👍

  • @msanilkumar1445
    @msanilkumar1445 2 года назад +7

    മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ചെയ്യ്തിരിക്കുന്ന സംഗീത ചക്രവർത്തി .ദേവരാജൻ മാഷിനും വയലാറിനും, യേശുദാസിനും ശത കോടി വന്ദനം. വയലാറും.ദേവരാജൻ മാഷും ശൂന്യത്തിൽ നിന്ന് ഈ ഗാനം സൃഷ്ടിച്ച്‌ അത് യേശുദാസിന് പാടി കൊടുത്തിട്ട് ആ പാട്ടിൻ്റെ ഏറ്റവും ഉന്നതിയിലുള്ള ഭാവം ദേവരാജൻ മാഷ് പറഞ്ഞ് കൊട്ത്തപ്പോൾ അത് പോലെ ദാസപ്പൻ ജനഹൃദയങ്ങളിൽ എത്തിച്ചു🥰😘❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @shajahanmahe
      @shajahanmahe Год назад +1

      ഭാസ്കരൻ മാഷിന്റെ വരികളാണ്

  • @rajankg2636
    @rajankg2636 3 года назад +20

    All gone, Sudheer, Sujata and Bharatan.. One of the most beautiful songs of Jesudas. A classic and my nostalgia.

  • @vsankar1786
    @vsankar1786 2 года назад +4

    ചൈത്രരാവിലെ സൂന്ദരസ്വപ്നത്തിൽ ,നീലാകാശത്തിനും താരകൾക്കും മുന്നിൽ നൃത്തമാടാനെത്തുന്ന സുന്ദരിയായ ചന്ദ്രലേഖയെ വരവേൽക്കാനൊരുങ്ങുന്ന ,പ്രണയാതുരനായ ഭൂമി...!
    ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ രചന... ദേവരാജൻമാഷിൻ്റെ പ്രണയസാന്ദ്ര സുന്ദരമായ ഈണം... സുന്ദരമായ ഓർക്കെസ്ട്ര...ഗാനാസ്വാദകരിൽ അവാച്യമായ പ്രണയാനുഭൂതി ഉണർത്തുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...!
    ഗാനശിൽപ്പികൾക്കും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .

  • @A-derrr
    @A-derrr 2 месяца назад +1

    ആകാശ ദേവഗണങ്ങളോട് മനുഷ്യരൂപംപൂണ്ട് ഭൂമിയിലെത്താൻ അനുവാദം വാങ്ങിയ ഗന്ധർവാ... അമാനുഷിക പ്രതിഭയായ അങ്ങയുടെ സ്വരമാധുരി അനിർവചനീയം. നമോവാകം 🙏🏻🙏🏻🙏🏻🙏🏻

  • @sreejeevps4229
    @sreejeevps4229 8 месяцев назад +3

    ഗന്ധർവ്വൻ തന്നെ ❤️❤️❤️

  • @sunilnbharathy488
    @sunilnbharathy488 3 года назад +19

    ഹോ എത്ര മനോഹരമായ ആലാപനം

  • @sureshmenon9207
    @sureshmenon9207 3 года назад +10

    എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
    വന്നിറങ്ങിയ രൂപവതീ..
    നീല താമര മിഴികൾ തുറന്നു
    നിന്നെ നോക്കിനിന്നു ചൈത്രം
    നിന്റെ നീരാട്ടു കണ്ടുനിന്നു..
    എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
    വന്നിറങ്ങിയ രൂപവതീ..
    നീല താമര മിഴികൾ തുറന്നു
    നിന്നെ നോക്കിനിന്നു ചൈത്രം
    നിന്റെ നീരാട്ടു കണ്ടുനിന്നു..
    എന്റെ ഭാവനാരസലവനത്തിൽ
    വന്നുചേർന്നൊരു വനമോഹിനീ.. (2)
    വർണ്ണസുന്ദരമാം താലങ്ങളേന്തി
    വന്യപുഷ്പജാലം നിരയായ് നിന്നെ
    വരവേൽക്കുവാനായ് ഒരുങ്ങിനിന്നു..
    ആ....ആ...ആ.. ആ...ആ...ആ....ആ...
    ആ....ആ...ആ.. ആ...ആ...ആ....ആ...
    എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
    വന്നിറങ്ങിയ രൂപവതീ..
    നീല താമര മിഴികൾ തുറന്നു
    നിന്നെ നോക്കിനിന്നു ചൈത്രം
    നിന്റെ നീരാട്ടു കണ്ടുനിന്നു..
    പ്രേമചിന്തതൻ ദേവനന്ദനത്തിലെ
    പൂമരങ്ങൾ പൂത്തരാവിൽ (2)
    നിന്റെ നർത്തനം കാണാനൊരുങ്ങി
    നിന്നെ കാത്തുനിന്നു ചാരേ
    നീലാകാശവും താരകളും ..
    ആ....ആ...ആ.. ആ...ആ...ആ....ആ...
    ആ....ആ...ആ.. ആ...ആ...ആ....ആ...
    എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
    വന്നിറങ്ങിയ രൂപവതീ..
    നീല താമര മിഴികൾ തുറന്നു
    നിന്നെ നോക്കിനിന്നു ചൈത്രം
    നിന്റെ നീരാട്ടു കണ്ടുനിന്നു..

  • @jibinjs1139
    @jibinjs1139 3 года назад +168

    *2021ൽ കാണാൻ വന്നവർ ഉണ്ടോ*
    👇👍💗🙏

    • @cleetusex5693
      @cleetusex5693 3 года назад +1

      വളരെ മനോഹരമായ ഗാനം മനസ്സിൽ എപ്പോളും മനോഹരിതമാക്കുന്ന🙏💖💜💝

    • @VIJAYSURYASVIDEOS
      @VIJAYSURYASVIDEOS 3 года назад

      fb.watch/6pioEIHi4F/

    • @ismailpsps430
      @ismailpsps430 3 года назад +1

      എന്ത് ചോദ്യാ ജിബിനേ 💐

    • @shaheelahassan3953
      @shaheelahassan3953 3 года назад +1

      Undu

    • @mobinthomas2615
      @mobinthomas2615 3 года назад +1

      Undeeeeee

  • @ANURAJPS2016
    @ANURAJPS2016 3 года назад +62

    എന്തെന്നറിയില്ല ഇത്തരം പാട്ട് കേൾക്കുമ്പോൾ കണ്ണുനീർ വരുന്നത്... ഫീൽ ❤❤❤

    • @VIJAYSURYASVIDEOS
      @VIJAYSURYASVIDEOS 3 года назад

      fb.watch/6pioEIHi4F/

    • @kamalprem511
      @kamalprem511 3 года назад

      ❤️

    • @arunakumartk4943
      @arunakumartk4943 2 года назад +1

      ഈ ഗാനത്തിന് കണ്ണീരോ? പരമാനന്ദമാണ് ഈ മോഹനരാഗഗാനം നൽകുന്നത്!!

    • @vinayanvinu5620
      @vinayanvinu5620 2 года назад +1

      Sathyam 👍

    • @rubyrahmath5962
      @rubyrahmath5962 2 года назад +2

      Correct

  • @gopinathan9368
    @gopinathan9368 2 года назад +7

    കല്യാണിയിൽ ദേവരാജൻ മാസ്റ്ററുടെ മാജിക്‌

  • @Mytimepassvlogs
    @Mytimepassvlogs 5 месяцев назад +1

    സുജാത, അന്നത്തെ കാലത്തെ യുവാക്കളുടെ ഉറക്കം കെടുത്തിയ മായാ മോഹിനി..

  • @moideenmoulana4899
    @moideenmoulana4899 2 года назад +7

    ചെറുപ്പകാലത്തെ എന്റെ ഗാനമേളകൾക്ക് കൂടുതൽ കയ്യടി കിട്ടിയ പാട്ടാണ് 🙏🙏🙏

  • @jobingeorge7158
    @jobingeorge7158 27 дней назад +2

    2024...ൽ. കേൾക്കുന്നവർ pls

  • @udhayankumar9862
    @udhayankumar9862 Год назад +4

    ശ്രീ പി ഭാസ്കരൻ മാഷ് പേനയിൽ അമൃത് നിറച്ച് സ്വർണ ലിപികളിൽ എഴുതിയ ഗോൾഡൻ ഗാനം വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @pearly2131
    @pearly2131 3 года назад +43

    Dasetta I consider myself lucky to be walking this earth the same time as you are! What a talent 💕💕💕!!!!

    • @kamalprem511
      @kamalprem511 3 года назад +3

      The best singer in the known universe and beyond ❤️. Legend Das Sir ❤️🙏🏽

  • @RioRash
    @RioRash 3 года назад +7

    ദാസേട്ടൻ പാടി അഭിനയിച്ച രംഗം

  • @sudheeshchandran6884
    @sudheeshchandran6884 3 года назад +327

    ആ ചിത്രം വരയ്ക്കുന്നത് നമ്മുടെ ഭരതേട്ടൻ ആണെന്ന് മനസ്സിലാക്കിയവർക്ക് ലൈക്ക് അടിക്കാം

    • @johnsondcruz556
      @johnsondcruz556 3 года назад +11

      ആ ഭരതൻ ആണ് യേശുദാസിനോട്" നീ ഒന്നുമില്ലെങ്കിലും മലയാള സിനിമ ഓടും" എന്ന് പറഞ്ഞത്

    • @VIJAYSURYASVIDEOS
      @VIJAYSURYASVIDEOS 3 года назад

      fb.watch/6pioEIHi4F/

    • @vipinanvipin7
      @vipinanvipin7 3 года назад +3

      തീർച്ചയായും ,,,

    • @griffinvlogs3340
      @griffinvlogs3340 3 года назад +3

      @@johnsondcruz556 correct alle

    • @kamalprem511
      @kamalprem511 3 года назад +1

      ❤️

  • @kannanjs2668
    @kannanjs2668 4 года назад +38

    ഭാ സേട്ടന്റെ പ്രതാപകാലത്തെ ഈശ്വര നാദം.

  • @pikapika98765
    @pikapika98765 2 года назад +7

    "വ൪ണ്ണ സുന്ദരമാം താലങ്ങളേന്തി.. വന്യപുഷ്പജാലം നിരയായ് നിന്നെ.. വരവേല്ക്കുവാനായ് ഒരുങ്ങി നിന്നൂ..."

  • @zachariahthomas6552
    @zachariahthomas6552 Год назад +3

    Old is still sweet, no songs of the present generation can compete with this

  • @georgeks9545
    @georgeks9545 Год назад +4

    എന്ത് ശബ്ദം, എന്താ ഫീൽ, ദാസേട്ടൻ

  • @rameshkumarkg3425
    @rameshkumarkg3425 3 месяца назад +1

    ദാസേട്ടൻ ❤️
    സുജാത -സുധീർ 🙏🏼

  • @VishnuPrasad-kq1xs
    @VishnuPrasad-kq1xs 6 месяцев назад +43

    2024 ൽ കേൾക്കുന്നവർ ഇവിടെ വരൂ

  • @prasadnambiar6778
    @prasadnambiar6778 Год назад +3

    പശ്ചാത്തലത്തിൽ ചിത്രം വരച്ചുകൊണ്ടിരിക്കുന്നത് പ്രശസ്ത സംവിധായകനും ചിത്രകാരനുമായിരുന്ന ശ്രീ. ഭരതൻ ♥️

  • @sharathhc690
    @sharathhc690 2 года назад +22

    ഓർമ്മകൾ മരിക്കരുത് പഴയ കാലങ്ങളെ അനശ്വരമാക്കിയ വരികളും

  • @Shanji_in
    @Shanji_in 4 года назад +18

    എന്റെ പപ്പ കുഞ്ഞായിരുന്നപ്പോൾ ആ കാലഘട്ടത്തിൽ ഇറങ്ങിയ ഈ song ഇപ്പോൾ എന്റെ ഫേവറൈറ്റ് ലിസ്റ്റിൽ no 1 ആയി മാറി എപ്പോളോ കഴിഞ്ഞിരിക്കുന്നു 🤗

  • @udhayankumar9862
    @udhayankumar9862 Год назад +5

    2024ലും ദാസേട്ടൻ പാടി അഭിനയിച്ച ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @technocare6195
    @technocare6195 Год назад +1

    എന്റെ.ഇഷ്ടഗാനങ്ങളിൽ ഒന്ന് 1982 ഇൽ ജനിച്ചു എങ്കിലും 1973 ലെ ഈ ഗാനം എനിക്ക് പ്രതേകിച്ചു ഇഷ്ടം

  • @royjoseph7640
    @royjoseph7640 3 года назад +10

    Superb love song from Dasettan for the movie ' ACHAANI ' featuring Dasettan, Sudheer & Sujatha in the video.It is very rarely that Dasettan has acted in a movie for the song he had sung.This classic hit comes from the P.Bhaskaran - Devarajan Master team ......

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 2 месяца назад +1

    ഹോ എന്താ ഫീൽ, വെറുതെ ആണോ P T തോമസ് പറഞ്ഞത് മരണശേഷം ഈ ഗാനം കേൾപ്പിച്ചു അടക്കം നടത്തണം എന്ന് ❤

    • @tafaizal
      @tafaizal Месяц назад

      P T Thomas പറഞ്ഞത് ചന്ദ്രകളഭം.... എന്ന് തുടങ്ങുന്ന ഗാനം ആണ്

  • @jayakumarmarar4624
    @jayakumarmarar4624 3 года назад +12

    ദാസേട്ടൻ ഇഷ്ടം 💘👌🏻🙏🏻

  • @Rose-xc8yg
    @Rose-xc8yg 3 года назад +12

    Ohh kolmair koriyittathu pole....what a feeling, excellent expression of true romance...I wonder where those artists disappeared for ever ??

  • @ravindranathvasupilla23
    @ravindranathvasupilla23 2 года назад +7

    എത്ര കേട്ടാലും പുതുമയുള്ള ഒരു ഗാനം

  • @parameshwaranviswanathan9799
    @parameshwaranviswanathan9799 2 месяца назад +5

    ഇന്ന് 2024 13ആം തിയതി നവംബറിൽ കേൾക്കുന്നവരുണ്ടോ

  • @LoveBharath
    @LoveBharath 3 года назад +29

    💞💞Crystal clear voice...and beautiful feel of Dasettan 💞💞💞

  • @sreedevi-bt4pb
    @sreedevi-bt4pb 9 месяцев назад +14

    2024lllummm hit ayaa eeee paaat keekan vannnavar undooooo

  • @p.nthulasidasan9674
    @p.nthulasidasan9674 2 года назад +4

    ദാസേട്ടൻ അഭിനയിച്ച ഒരു ഗാനം കാണാൻ സാധിച്ചത് തന്നെ ഒരു മഹാഭാഗ്യം

    • @vijayakumar-is5do
      @vijayakumar-is5do Год назад

      ഒരു തെന്നെൽ കാറ്റിന്റ കുളിർമ. ശബ്ധം കുറച്ചു മലർന്നു കണ്ണടച്ച് കിടന്നു ഇത്തരം പാട്ടുകൾ കേട്ടാൽ സ്വർഗം താന്നിറങ്ങി മുന്നിൽ വരും.

    • @annievarghese6
      @annievarghese6 6 месяцев назад

      കായംകുളം കൊച്ചുണ്ണി സത്യൻ സാർ അഭിനയിച്ച സിനിമയിൽ അഭിനയിച്ചിട്ടുണ്ട്

  • @udhayankumar9862
    @udhayankumar9862 10 месяцев назад +3

    അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤❤❤❤

  • @hahahahahaha11ha
    @hahahahahaha11ha 3 года назад +5

    Das uncle super acting vannirangiya vanamohini lekshmi

  • @udhayankumar9862
    @udhayankumar9862 8 месяцев назад +3

    ഈ ജനറേഷനിലും ഈ ഗാനം ഇപ്പോഴും ഇഷ്ടപ്പെടുന്നവർ ഉണ്ടോ

  • @Melodiousbuster
    @Melodiousbuster Год назад +4

    Lyrics.....
    എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
    വന്നിറങ്ങിയ രൂപവതീ..
    നീല താമര മിഴികൾ തുറന്നു
    നിന്നെ നോക്കിനിന്നു ചൈത്രം
    നിന്റെ നീരാട്ടു കണ്ടുനിന്നു..
    എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
    വന്നിറങ്ങിയ രൂപവതീ..
    നീല താമര മിഴികൾ തുറന്നു
    നിന്നെ നോക്കിനിന്നു ചൈത്രം
    നിന്റെ നീരാട്ടു കണ്ടുനിന്നു..
    എന്റെ ഭാവനാരസലവനത്തിൽ
    വന്നുചേർന്നൊരു വനമോഹിനീ.. (2)
    വർണ്ണസുന്ദരമാം താലങ്ങളേന്തി
    വന്യപുഷ്പജാലം നിരയായ് നിന്നെ
    വരവേൽക്കുവാനായ് ഒരുങ്ങിനിന്നു..
    ആ....ആ...ആ.. ആ...ആ...ആ....ആ...
    ആ....ആ...ആ.. ആ...ആ...ആ....ആ...
    എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
    വന്നിറങ്ങിയ രൂപവതീ..
    നീല താമര മിഴികൾ തുറന്നു
    നിന്നെ നോക്കിനിന്നു ചൈത്രം
    നിന്റെ നീരാട്ടു കണ്ടുനിന്നു..
    പ്രേമചിന്തതൻ ദേവനന്ദനത്തിലെ
    പൂമരങ്ങൾ പൂത്തരാവിൽ (2)
    നിന്റെ നർത്തനം കാണാനൊരുങ്ങി
    നിന്നെ കാത്തുനിന്നു ചാരേ
    നീലാകാശവും താരകളും ..
    ആ....ആ...ആ.. ആ...ആ...ആ....ആ...
    ആ....ആ...ആ.. ആ...ആ...ആ....ആ...
    എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
    വന്നിറങ്ങിയ രൂപവതീ..
    നീല താമര മിഴികൾ തുറന്നു
    നിന്നെ നോക്കിനിന്നു ചൈത്രം
    നിന്റെ നീരാട്ടു കണ്ടുനിന്നു..

  • @vishnukeshav4423
    @vishnukeshav4423 2 месяца назад +1

    ഞൻ ആദ്യമായിട്ടാ ഈ പാട്ട് ഒറിജിനൽ കേൾക്കുന്നത്.. ഓണത്തിനിടക്ക് പുട്ട് കച്ചവടം കാസറ്റ് ഇറങ്ങിയിരുന്നു അതിൽ ഇതിന്റെ ഒരു പേരടി പാട്ട്... അതെ കേട്ടിട്ടുള്ളു.. 👌

  • @premsekhar1
    @premsekhar1 2 года назад +4

    എന്റെ പ്രിയപ്പെട്ട അച്ഛന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന് ❤️

  • @puttus
    @puttus Год назад +1

    എത്ര സുന്ദരനായിരുന്നു ദാസേട്ടൻ❤

  • @ratheeshkt7000
    @ratheeshkt7000 3 года назад +34

    Ithoke dislike cheythavar manushyarano?? 1991 ൽ ജനിച്ച ente ഏറ്റവും പ്രിയ ഗാനം 😍😍😍

    • @HN-ud8nj
      @HN-ud8nj 2 года назад

      Me too😍😍

    • @siniashokkumarsini6460
      @siniashokkumarsini6460 2 года назад

      ഇതിലും ഡിസ്‌ലൈക് ഉണ്ടോ 🙄🙄🙄🙄🙄

  • @greengarden8044
    @greengarden8044 2 года назад +7

    എത്ര സുന്ദരമായ ശബ്ദമാണ് ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന്റെ ♥️♥️♥️♥️♥️

  • @paulm.k.8740
    @paulm.k.8740 Год назад +6

    Dasettan’s voice had a silken quality in the late sixties, seventies and eighties!

  • @rajagopalp1605
    @rajagopalp1605 3 года назад +18

    One of the hits of Dasettan ! Not only he sang the song but acted in the song.He is the legend n only Dasettan can render this song so beautifully.As Srikumaran Thampuran Sir told on one occasion,in Malayalam there is only one singer who can render like Dasettan is only one Dasettan.Nobody can come nearer to him or to be compared with him.He ruled just like a king.There are so many singers like M.G. Sreekumar.But If you compare him with the legend,it is utterly foolishness.Dasetta, nooru koodi pranamam🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +6

    Yesudas turning out to be a singer come actor, as this Devarajan Masters song making reverberations in our hearts.

  • @sajithkumar7151
    @sajithkumar7151 Год назад +5

    😍😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ദാസേട്ടാ ഒരായിരം നന്ദി..... പറയാൻ വാക്കുകളില്ല......

  • @christyyjohn991
    @christyyjohn991 2 года назад +5

    ഒരു യൂത്തൻ ആയ എന്റെ fav song 😍

  • @joyalalby691
    @joyalalby691 4 года назад +32

    ദാസേട്ടൻ 💖

    • @VIJAYSURYASVIDEOS
      @VIJAYSURYASVIDEOS 3 года назад

      fb.watch/6pioEIHi4F/

    • @VIJAYSURYASVIDEOS
      @VIJAYSURYASVIDEOS 3 года назад

      @ANANDHU MC Become a creator...Then you know why !..

    • @VIJAYSURYASVIDEOS
      @VIJAYSURYASVIDEOS 3 года назад

      @ANANDHU MC എയ് ... ഇതിനൊന്നും സോറി പറയേണ്ട കാര്യമില്ല. ഉദ്ദേശലക്ഷ്യം വേറെ ആണ്. അത്രമാത്രം ..

    • @kamalprem511
      @kamalprem511 3 года назад

      Legend ❤️