Mallikabalanthante - Achaani(1973) | P Jayachandran | P Madhuri | P Bhaskaran | G Devarajan

Поделиться
HTML-код
  • Опубликовано: 22 июн 2020
  • MALLIKABALAN THANTE...
    Movie : Achaani(1973)
    Lyrics : P Bhaskaran
    Music : G Devarajan
    Singers: P Jayachandran, P Madhuri
    _________ Lyrics _________
    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    മന്ദാരമലര്‍ കൊണ്ട് ശരം തൊടുത്തു
    മാറിലോ എന്റെ മനസ്സിലോ
    മധുര മധുരമൊരു വേദന......
    മദകരമാമൊരു വേദന.....
    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    അകലെയകലെയായ് സൌന്ദര്യത്തിന്‍
    അളകനന്ദയുടെ തീരത്ത്‍
    തങ്കക്കിനാവുകള്‍ താലമെടുക്കും
    താരുണ്യ സങ്കല്‌പ മദിരോത്സവം
    പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം
    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    ഹൃദയസഖിയിനി ജീവിതമൊരുക്കും
    മധുവിധു രജനിതന്‍ മാറത്ത്പു
    കല്‌പനാ ലക്ഷങ്ങള്‍ പൂമാരി ചൊരിയും
    രാഗാനുഭൂതിതന്‍ വസന്തോത്സവം
    പ്രേമമഗാനം തുളുമ്പുന്ന കാവ്യോത്സവം
    (മല്ലികാ)
    ** Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Evergreen Malayalam Film Songs You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / evergreenmalayalamfilm...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • ВидеоклипыВидеоклипы

Комментарии • 1,1 тыс.

  • @user-zp3oo5mw8n
    @user-zp3oo5mw8n 6 месяцев назад +42

    2024 ജനുവരി 10 ഇപ്പോഴും കേട്ടു കൊണ്ടിരിക്കുന്നു.. ഇത് കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന കുളിർമ പറഞ്ഞറിയിക്കാൻ കഴിയില്ല.. അത്രയ്ക്കും ഫ്രഷ്‌നെസ്സ് നൽകുന്നു ❤️🥰🥰🥰

    • @Indiaworldpower436
      @Indiaworldpower436 3 месяца назад +2

      28--04--2024 💕👍

    • @mathewspappali5563
      @mathewspappali5563 2 месяца назад +1

      8-05-2024 ❤

    • @rojyantony1090
      @rojyantony1090 Месяц назад +2

      2024 ജൂൺ രാത്രി 10 മണി

    • @anusreevijayan9812
      @anusreevijayan9812 Месяц назад +2

      June 3 2024 ❤

    • @user-sh2wo8xl7x
      @user-sh2wo8xl7x Месяц назад

      ഞാൻ ഇന്നും ഈ ഗാനം കേൾക്കുന്നു,ഇതിനു മുൻപ് എത്ര പ്രാവശ്യം ഈ ഗാനം കേട്ടു എന്നത് എനിക്ക് പോലും അറിയില്ല, ഇന്ന് 20 /6/,2024 രാത്രി ദോഹ ഖത്തർ

  • @sajithspillai411
    @sajithspillai411 2 года назад +123

    ഇതുക്കും മേലെ ഏതു യുഗ്മ ഗാനം 👍👍🙏🙏🙏🙏🙏
    ജയേട്ടാ......... 🙏

  • @sreedharana1675
    @sreedharana1675 2 года назад +197

    പഴയ ഗാനങ്ങളുടെ ഈണങ്ങൾക്കെന്തൊരു രസമാണ്. അതുപോലെ ഗാനത്തിൻ്റെ പശ്ചാത്തല സംഗീതം..
    മാധുര്യമാർന്ന നാട്ടു മാമ്പഴം പോലെ ഹൃദ്യം ....
    നാട്ടു മാമ്പഴങ്ങൾക്കൊപ്പം ആസ്വാദ്യകരമായ ഇത്തരം ഗാനങ്ങൾക്കും വംശഹത്യ വന്നുവോ?

    • @ajithkumar-fy6vg
      @ajithkumar-fy6vg 2 года назад +2

      അല്ല, അതുപോലുള്ളവയെഴുതാനുള്ള ഷഡ്ജം ഇല്ലാത്തതു കൊണ്ടാ!

    • @anilak7854
      @anilak7854 2 года назад +1

      L

    • @anilak7854
      @anilak7854 2 года назад

      @@ajithkumar-fy6vg ll

    • @thilakanchenchery8700
      @thilakanchenchery8700 2 года назад +2

      enthoru pattanu manassine evidekkanu kondupokunnathu

  • @unnigopalan8645
    @unnigopalan8645 3 года назад +114

    അളകനന്ദ നദി ഉത്തരഖണ്ഡിലാണ്.
    എത്ര മനോഹര ഗാനം

  • @mohans2613
    @mohans2613 2 года назад +59

    ഈപാട്ടു കേൾക്കുമ്പോൾ
    നമ്മുടെ മനസിലുള്ള
    എല്ലാവി വിധ പ്രയാസങ്ങളും
    മാറിക്കിട്ടുന്നു

  • @ramanas5060
    @ramanas5060 2 года назад +52

    പതിനായിരം തവണ കേട്ടിട്ടും മതിയായില്ല...

  • @rajeshpr662
    @rajeshpr662 2 года назад +191

    100 വർഷം പിന്നിട്ടാലും കേൾക്കാൻ കൊതിവരുന്ന ഗാനങ്ങൾ

  • @eldomonpv4310
    @eldomonpv4310 3 года назад +167

    എത്ര കേട്ടാലും മടുക്കില്ല...എന്ത് മനോഹരമായ ഗാനം ,!!

    • @sajit6334
      @sajit6334 Год назад +1

      വളരെ മനോഹര മായ ഗാനം

  • @babu-sn9hc
    @babu-sn9hc 3 года назад +144

    ഈ ഗാനം ശ്രവണ സുന്ദരമായി പാടിയ ജയചന്ദ്രനും, മാധുരിക്കും അഭിനന്ദനങ്ങൾ 💐💐രചന പി.ഭാസ്ക്കരൻ 🙏സംഗിതം ദേവരാജൻ മാസ്റ്ററും 🙏പാടി അഭിനയിച്ച സുധീർ 🙏സുജാത🙏 അദരാജ്ഞലികൾ🙏🙏🙏🙏

    • @semimonts1712
      @semimonts1712 2 года назад

      സുജാതയാണോ റാണി ചന്ദ്രയല്ലേ, ഇതിലെ നടിയും മരിച്ചുപോയോ,

    • @AshokKumar-ml7dk
      @AshokKumar-ml7dk 2 года назад +2

      @@semimonts1712 sujatha

    • @rayyannizar8724
      @rayyannizar8724 2 года назад +4

      ഈ പാട്ട് എഴുതിയ ആളും ഗാന
      രംഗത്ത് വന്ന സുധീറും എൻ്റെ
      നാട്ടുകാർ കൊടുങ്ങല്ലൂർ കാർ

    • @velayudhank9279
      @velayudhank9279 Год назад

      പി ഭാസ്കരൻ സർ സൂപ്പെർ

  • @vijayantv1170
    @vijayantv1170 2 года назад +60

    സുധിർ വേദനിപ്പിക്കുന്ന ഒരു നായകൻ
    ഇഷ്ടം ഒരുപാട് ഒരുപാട് ആർക്കും അടിയറവ് പറയാത്ത നായകൻ ❤❤❤❤❤🌹🌹

    • @prasadmv4686
      @prasadmv4686 Год назад

      യെസ്

    • @sudheeshpv3593
      @sudheeshpv3593 7 месяцев назад

      വേറെ ഏതെങ്കിലും സിനിമയിൽ ഉണ്ടോ

    • @lalappanlolappan2605
      @lalappanlolappan2605 6 месяцев назад +1

      @@sudheeshpv3593 So many movies in those days.

  • @antonysebastain9805
    @antonysebastain9805 3 года назад +276

    ഇതുപോലുള്ള പാട്ടുകൾ ഈ കാലഘട്ടത്തിൽ ഇല്ല ! ഇതു കേൾക്കുമ്പോൾ ആ പഴയ കാലം ഓർമ്മയിൽ വരും ! എന്റെ കൂട്ടിക്കാലത്ത് റേഡിയോയിൽ കേട്ട ഒരു ഗാനമാണ് ഇത് ഇന്നും എന്നും മനസിൽ തങ്ങി നിൽക്കുന്ന ഗാനം ::::::: !

    • @user-go7wf6ez5q
      @user-go7wf6ez5q 3 года назад +4

      നല്ല പഴയ പാട്ട്

    • @shabujohn6794
      @shabujohn6794 2 года назад +7

      അതേ ...റേഡിയോ ...റേഡിയോ ....!!!!!എത്ര സുന്ദരമായ പദം....!!!

    • @kuttikrishnanpk351
      @kuttikrishnanpk351 2 года назад +5

      സുധിർ സുജാത നല്ല ജോഡി പാട്ട് പാടി അഭിനയിക്കാൻ സുധീറിനും നസീറിനെ പോലെ നല്ല കഴിവാണ്

    • @dentogist
      @dentogist 2 года назад +10

      അതെ . റേഡിയോ ദിനങ്ങൾ . അതും ഒരു കാലം. തിരികെ വരില്ലൊരിക്കലും.

    • @siddequevadakkakath6815
      @siddequevadakkakath6815 2 года назад +9

      ആ പഴയ ഓർമകളിലേക്ക് പോവുന്നു - 15 വയസിൽ തറയിലിരുന്ന് കണ്ട സിനിമകൾ -- ഹൊ . എന്തൊരു സുന്ദരമായ കാലം -- കണ്ണ് നിറയുന്നു -- നമ്മെ പിരിഞ്ഞി പോയ വർക്കെല്ലാം ആൽമ സാദ്ധി നൽകട്ടേ -😭😭😭🙏

  • @Syamala_Nair
    @Syamala_Nair Год назад +17

    അവർണ്ണീയമായ പ്രണയഗാനം
    ആയിരം തവണ കേട്ടാലും
    പിന്നെയൂം കേൾക്കാൻ തോന്നും
    ജയചന്ദ്രനാണ് എൻറെ ഇഷ്ട
    ഗായകൻ ഇന്നും അതേ യുവശബ്ദം ഗുരുവായൂരപ്പൻ
    അദ്ദേഹത്തെ എന്നും അനുഗ്രഹിക്കട്ടെ

  • @francisp.a6151
    @francisp.a6151 3 года назад +145

    ജയേട്ടൻ ജനഹൃദങ്ങളിൽ ഒരിക്കലും മറക്കാനാവാത്ത മധുര സംഗീതം പെയ്യിച്ചു ❤🌹🌹🌹🌹🌹

  • @vijayank1727
    @vijayank1727 3 года назад +141

    ഈ സിനിമയിലെഎല്ലാ പാട്ടൂകളും സൂപ്പർ. ദേവരാജൻ മാസ്റ്റർക്കും ഭാസ്കരൻ മാസ്റ്റർക്കും ആദരഞ്ജലികൾ

  • @aromalunni1516
    @aromalunni1516 Год назад +63

    "മദകരമാമൊരു വേ,,,,ദന"" ഈ വരി ജയേട്ടനും , മാധുരി അമ്മയും ഒരുമിച്ച് പാടുന്നത് കേൾക്കാൻ ഒരു പ്രത്യേക രസം ആണ് ❤️🎵

  • @rejivijay
    @rejivijay Год назад +6

    എന്തൊരു പാട്ട് ആണ് ദേവരാജന്‍ മാഷേ .........

  • @RajeenaSharafudheen
    @RajeenaSharafudheen 8 месяцев назад +22

    പഴയ പാട്ടുകൾ കേൾക്കാൻ എന്ത് രസമാണ് അടിപൊളി സൂപ്പർ ❤❤❤❤❤

  • @ratheesh1333ottapalam
    @ratheesh1333ottapalam 4 месяца назад +25

    2024 ലും കേൾക്കുന്നു❤❤❤

  • @ravik7513
    @ravik7513 Год назад +16

    അന്നും ഇന്നും എന്നും മികവുറ്റ ഒരു മധുര ഗാനം

  • @ajithkumarsv955
    @ajithkumarsv955 2 года назад +20

    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    മന്ദാരമലര്‍ കൊണ്ട് ശരം തൊടുത്തു
    മാറിലോ - എന്റെ മനസ്സിലോ
    മധുര മധുരമൊരു വേദന
    മദകരമാമൊരു വേദന
    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    അകലെയകലെയായ് സൗന്ദര്യത്തിന്‍
    അളകനന്ദയുടെ തീരത്ത്‍
    തങ്കക്കിനാവുകള്‍ താലമെടുക്കും
    താരുണ്യ സങ്കല്‌പ മദിരോത്സവം -പ്രേമ
    ഗാനം തുളുമ്പുന്ന കാവ്യോത്സവം
    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    ഹൃദയസഖിയിനി ജീവിതമൊരുക്കും
    മധുവിധു രജനിതന്‍ മാറത്ത്
    കല്‌പനാലക്ഷങ്ങള്‍ പൂമാരി ചൊരിയും
    രാഗാനുഭൂതിതന്‍ വസന്തോത്സവം - പ്രേമ
    ഗാനം തുളുമ്പുന്ന കാവ്യോത്സവം
    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    മന്ദാരമലര്‍ കൊണ്ട് ശരം തൊടുത്തു
    മാറിലോ - എന്റെ മനസ്സിലോ
    മധുര മധുരമൊരു വേദന
    മദകരമാമൊരു വേദന
    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു

    • @sajijohnson5800
      @sajijohnson5800 2 года назад

      പൾപ്

    • @sumatp4358
      @sumatp4358 Год назад

      No words can explain.that golden days of my childhood.

  • @ansariansari3025
    @ansariansari3025 2 года назад +162

    49 വർഷങ്ങൾ..
    രണ്ടു ശബ്ദങ്ങളും മാസ്മരികം...
    എന്തൊരു സംഗീതം എന്തൊരു വരികൾ...
    🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹

  • @kaladharanas9238
    @kaladharanas9238 Год назад +8

    2023 ലും പാലിയത്ത് അച്ഛൻ ജയചന്ദ്രൻ കുട്ട ൻ തൻബുരാന് പാടാൻ നല്ല പാട്ടു കൾ ഉൺടാകെടട് എന്നും അദ്ദേഹത്തെ ദയ്വ്വം കാത്ത് രക്ഷിക്കാൻ ഇടവരെടട് എനനും പ്രാർഥന ,

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 3 года назад +69

    രണ്ടു പേരും അകാലത്തിൽ പോയി. പിന്നെ നസിർ സാറും, എത്ര മനോഹര ഗാനം.

  • @haneefaazeez8983
    @haneefaazeez8983 2 года назад +26

    എത്ര വർഷമായാലും ഈ ഗാനങ്ങളുടെ പുതുമ നഷ്ടപ്പെടില്ല.

  • @pushpajanev7316
    @pushpajanev7316 2 года назад +16

    എത്ര കാലം കഴിഞ്ഞ ലും ഈ പാടന് - തങ്ക തിളക്കം - ഓ സൂപ്പർ-❤️❤️❤️❤️

  • @revathi1141
    @revathi1141 Год назад +15

    ഒരിക്കലെങ്കിലും പ്രണയിച്ചവരും, പ്രണയിക്കാൻ ആഗ്രഹിച്ചവരും, പ്രണയനൈരാശ്യം അറിഞ്ഞവരും.... കേൾക്കാൻ കൊതിക്കുന്ന ഗാനം. മനസ്സിലൊ ളിപ്പിച്ച മയിൽ‌പീലി വീണ്ടും തിരഞ്ഞില്ലേ ?? സത്യം പറ... 😜

  • @sunithajyothibasu4080
    @sunithajyothibasu4080 Год назад +4

    രാത്രിയുടെ നിശബ്ദതയിൽ കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ . ലയിച്ചിരുന്നു പോകും. അത്രയ്ക്കും മനോഹരമായ വരികൾ . പഴയ കാലങ്ങളെ ഓർമയിലേക്ക് കൂട്ടി കൊണ്ടുവരുന്നു

  • @satheesanv7081
    @satheesanv7081 3 года назад +75

    എത്രകേട്ടാലും മതിവരാത്ത ഗാനം സുധീറും സുജാത യും പാവം

    • @ushamohanan2420
      @ushamohanan2420 2 года назад +2

      Yes super jodi,Sujatha&Sudheer,Sudheer ranichandra, nalla jodikal ayirunnu

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +7

      ഇവർ രണ്ടും ജീവിച്ചിരിപ്പില്ല പാടിയവർ മാത്രം ഉണ്ട് അവർക്കു ദീർഘയസ്സ് നൽകട്ടെ 🙏

    • @anumolmd1473
      @anumolmd1473 2 года назад

      @@fathimabeeviabdulsalim6070 b b b b bbbb

  • @govindanputhumana3096
    @govindanputhumana3096 4 года назад +128

    'മല്ലികാബാണൻ തന്റെ വില്ലെടുത്തു..' ശ്രീ. പി. ജയചന്ദ്രനു മാത്രം ആലപിക്കാൻ സാധിക്കുന്ന മധുരമനോഹരഗീതം.

    • @johnskuttysabu7915
      @johnskuttysabu7915 3 года назад +2

      Mg sreekumarinu pattum

    • @pammu95
      @pammu95 3 года назад +7

      Dasetanu entha ithonnum patille..onnu po chekka

    • @johnskuttysabu7915
      @johnskuttysabu7915 3 года назад +5

      @@pammu95 theerchayayum dasetten 70s il padiyapattukal pole padaane aarkkum paattilla.govindan puthumana oru vivaram ketta jayachandran fan aanu.

    • @amminicutechannel9790
      @amminicutechannel9790 3 года назад +9

      @Govindhanputhumana correct.. ശ്രീ.p ജയചന്ദ്രന് മാത്രമേ ഇതുപോലെ പാടാൻ കഴിയു...ആ curve ഒക്കെ...👍👍👍👍

    • @sujancm6156
      @sujancm6156 2 года назад +2

      @@johnskuttysabu7915 Jayachandran um Yesudas um malayalathile ettavum Mikacha gayakar 2 pereyum malayalikal oru pole ishtapedunnu Varsham 50 kazhinju avar padan thudangiyitu

  • @adithyavunni3911
    @adithyavunni3911 2 года назад +47

    2021ൽ അല്ല എത്ര കാലം കഴിഞ്ഞാലും ഇതേ പോലെ തന്നെ ആസ്വാദകർ ഏറ്റെടുക്കും ഉറപ്പ് 👍😄😄😄🙏🙏

  • @rpoovadan9354
    @rpoovadan9354 3 года назад +52

    രണ്ടു പേരും ഇന്നു നമ്മോടൊപ്പം ഇല്ല. മനോഹരമായ ഗാനം. 🙏🙏

  • @ck-nd6tm
    @ck-nd6tm 3 года назад +47

    സൂപ്പർ, soopar!!!! ഈ കാലഘട്ടത്തിലും കേൾക്കാൻ എന്തൊരു സുഖം!!!

  • @RajeshKumar-in4mt
    @RajeshKumar-in4mt 3 года назад +57

    മനോഹരമെന്ന വാക്കിനപ്പുറമെന്തെങ്കിലുമൊരു വാക്കുണ്ടോ ഈ ഗാനത്തിനെ വിശേഷിപ്പിക്കാൻ ജയചന്ദ്രൻ സുശീല എന്നിവരുടെ ഏറ്റവും മികച്ച ഗാനം
    രാജേഷ് കുമാർ. എ.കെ
    ചക്കരക്കല്ല്, കണ്ണൂർ

    • @haristar3689
      @haristar3689 3 года назад +8

      No... jaychandran. Madhuri aanu

    • @sunilnandakumar8244
      @sunilnandakumar8244 3 года назад +7

      സുശീല ല്ല.. മാധുരി ആണ് ഗായിക

    • @shainuk.p5541
      @shainuk.p5541 3 года назад +6

      മാധുരി ആണ്

    • @prasanthkumar6115
      @prasanthkumar6115 3 года назад +6

      മാധുരിയാണ്

    • @sudheerkp9320
      @sudheerkp9320 3 года назад +6

      സുശീല അല്ല മാധുരിയാണ്

  • @jaganhari
    @jaganhari 2 года назад +23

    പഴയ തനിമ നഷ്ടപ്പെടാതെ ഈ പാട്ടുകൾ ഒക്കെ നല്ല ഓഡിയോ ക്ലാരിറ്റിയിൽ കിട്ടിയിരുന്നെങ്കിൽ... ജയേട്ടൻ തന്നെ പാടണം അതിലും.....🥰🥰🥰

  • @janakiramdamodar
    @janakiramdamodar Год назад +5

    അതിമനോഹരഗാനം കുഞ്ഞ് പ്രായത്തിൽ കേട്ടത് ഞാൻ ജനിക്കുന്ന മുമ്പ് ഇറങ്ങിയത് 🥰😍❤️😥

  • @lincemathew2255
    @lincemathew2255 3 года назад +102

    android kunjappan film kandu kazhinu e pattu kelkan vannavar ivide like adiku

    • @nobody-ze2ih
      @nobody-ze2ih 3 года назад +9

      Aa cinema kandu kazhinje undan thanne search cheythu kanuva✌️

    • @faithmolreji
      @faithmolreji 3 года назад +3

      ഞാൻ

  • @vasudevancn7870
    @vasudevancn7870 2 года назад +79

    കാവ്യഭാവനയുള്ള വരികളും അതിനനുസരിച്ചുള്ള ഈണവും ശബ്ദസൗന്ദര്യമുള്ള ഗായകനോ ഗായികയോ ഒക്കെയാണെങ്കിൽ ആ ഗാനം കാലാതിവർത്തിയായിരിക്കും.

  • @babithacsbabi9040
    @babithacsbabi9040 2 года назад +23

    ഒരുപാടിഷ്ടമുള്ള പഴയ ഗാനങ്ങളിലൊന്ന്😍

  • @knalubab1968
    @knalubab1968 Год назад +5

    കേട്ടാൽ കേട്ടാൽ മതിവരാത്ത മനോഹര ഗാനങ്ങൾ...എത്ര മനോഹരമായ വരികൾ.

  • @gbaburajan7204
    @gbaburajan7204 6 месяцев назад +9

    രഞ്ജിനി കേൾക്കാൻ കാത്തിരുന്ന കുട്ടിക്കാലം ഓർമ്മവരുന്നു

  • @ramlamoideen2808
    @ramlamoideen2808 Год назад +6

    ഞാൻ..50..കൊല്ലം..മുമ്പ്1973..കൈരളി..ടാക്കീസ്...balussery..പോയികണ്ട...സിനിമ..അചാണി..

    • @sathyanedavana8059
      @sathyanedavana8059 2 месяца назад +1

      ഇപ്പോഴും അതൊക്കെ ഓർക്കുന്നുണ്ടോ...

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 Год назад +16

    പഴയ ബാറ്ററി റേഡിയോയിലൂടെ കുഞ്ഞുനാളിൽ കേൾക്കാനായി കാത്തിരുന്ന നാളുകൾ.. ❤️❤️❤️♥️♥️♥️♥️

  • @muralidharanpillimurali5690
    @muralidharanpillimurali5690 Год назад +5

    എത്ര ടെൻഷൻ അടി ച്ചാലും ഇതുപോലെ രണ്ടു പാട്ട് കേട്ടാൽ മാറി കിട്ടും

  • @pushpajanev6701
    @pushpajanev6701 Год назад +5

    മിനി ആനന്ദിന്❤️ ഒരായിരം ഹൃദയ പൂക്കൾ❤️❤️👍 എത്ര നല്ല ഗാനങ്ങൾ❤️❤️ എത്ര കാലം കഴിഞ്ഞാലും❤️❤️ ഇതിലെ അഭിനേതാക്കളെയും🙏🙏 പാട്ടുകളും മറക്കാൻ കഴിയുമൊ???👍👍👍👍🙏🙏🙏🙏

  • @manojam3404
    @manojam3404 5 месяцев назад +4

    ഒരിക്കലും മരണമില്ലാത്ത പാട്ടുകൾ . 2023 ലും കേൾക്കുന്നുണ്ട്

  • @vijayakumarsvk3261
    @vijayakumarsvk3261 3 года назад +35

    Malayalam അറിയുന്നവൻ എന്നും ഇഷ്ടപ്പെടും.

  • @sreedevidevi5920
    @sreedevidevi5920 2 года назад +35

    പഴയ കാലത്തെ ഓർമ്മകൾ ആ ഓർമ്മകൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു

  • @anandvs9533
    @anandvs9533 2 года назад +183

    റേഡിയോ യുടെ വസന്ത കാലത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്... വലയാര്‍, ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി സ്വാമികള്‍, onv, അങ്ങനെ എത്ര എത്ര ഗാനശില്‍പികള്‍....
    2022 il ഈ പാട്ട് കേള്‍ക്കുന്നവര് ഒരു like അടിച്ചാട്ടെ...

  • @thirumanarchunan6998
    @thirumanarchunan6998 3 года назад +89

    മല്ലികാബാണൻ തന്റെ വില്ലെടുത്തു
    Music:
    ജി ദേവരാജൻ
    Lyricist:
    പി ഭാസ്ക്കരൻ
    Singer:
    പി ജയചന്ദ്രൻപി മാധുരി
    Raaga:
    ശുദ്ധധന്യാസി
    Film/album:
    അച്ചാണി
    Mallikabanan thante villeduthu
    ഗാനശാഖ:
    ചലച്ചിത്രഗാനങ്ങൾ
    നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
    1
    Average: 1 (1 vote)
    Share
    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    മന്ദാരമലര്‍ കൊണ്ട് ശരം തൊടുത്തു
    മാറിലോ - എന്റെ മനസ്സിലോ
    മധുര മധുരമൊരു വേദന
    മദകരമാമൊരു വേദന
    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    അകലെയകലെയായ് സൗന്ദര്യത്തിന്‍
    അളകനന്ദയുടെ തീരത്ത്‍
    തങ്കക്കിനാവുകള്‍ താലമെടുക്കും
    താരുണ്യ സങ്കല്‌പ മദിരോത്സവം -പ്രേമ
    ഗാനം തുളുമ്പുന്ന കാവ്യോത്സവം
    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    ഹൃദയസഖിയിനി ജീവിതമൊരുക്കും
    മധുവിധു രജനിതന്‍ മാറത്ത്
    കല്‌പനാലക്ഷങ്ങള്‍ പൂമാരി ചൊരിയും
    രാഗാനുഭൂതിതന്‍ വസന്തോത്സവം - പ്രേമ
    ഗാനം തുളുമ്പുന്ന കാവ്യോത്സവം
    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    മന്ദാരമലര്‍ കൊണ്ട് ശരം തൊടുത്തു
    മാറിലോ - എന്റെ മനസ്സിലോ
    മധുര മധുരമൊരു വേദന
    മദകരമാമൊരു വേദന
    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു

  • @AnilKumar-ro1dv
    @AnilKumar-ro1dv 2 года назад +17

    ഒന്നും പറയാനില്ല. ഇതിലെ അണിയറ ശില്പികളും അഭിനയിച്ചവരും നമ്മോടൊപ്പം ഇല്ലായെന്നോർക്കുമ്പോൾ ഒരു വല്ലാത്ത നൊമ്പരം

  • @sreelekhasreelekhamadhu2648
    @sreelekhasreelekhamadhu2648 Год назад +6

    എത്ര വർഷം കഴിഞ്ഞാലും മടുപ്പ് തോന്നില്ല അത്ര നല്ല സോങ് ആണ് ❤️❤️❤️❤️❤️💘💘💘👌👌

  • @user-rj4hu4ro9l
    @user-rj4hu4ro9l Год назад +9

    എന്തു സുഖം ആണ് ഈ പാട്ടു കേൾക്കാൻ ❤❤❤❤

  • @sureshkvayyappan4572
    @sureshkvayyappan4572 Год назад +10

    ഞാനും ഈ ഗാനം കേൾക്കാൻ തുടങ്ങിയിട്ടു 50 വർഷം കഴിഞ്ഞു. ഇപ്പോഴും ആദ്യം കേട്ടത് പോലെ തന്നെ 🥰🥰🥰

  • @sreedharankv4766
    @sreedharankv4766 2 года назад +12

    കാലമെത്ര കഴിഞ്ഞാലും ഈ ഗാനം േക ക്കാനാളുകളുണ്ടാകും

  • @midhunmidhun6431
    @midhunmidhun6431 2 года назад +14

    അടിപൊളി എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤

  • @damodaranem609
    @damodaranem609 2 года назад +9

    ജയചന്ദ്രൻ, മാധുരി കൂട്ടുകെട്ടിന്റെ മനോഹര ഗാനം

  • @pazhanim8717
    @pazhanim8717 2 года назад +23

    അകലെ അകലെയായ് സൗന്ദര്യത്തിൻ -
    അളകനന്ദയുടെ തീരത്ത് ...
    എത്ര മനോഹരമായ കാവ്യഭാവനയുള്ള വരികൾ...

  • @madhudamodaran8665
    @madhudamodaran8665 3 года назад +25

    മലയാളത്തിലെ NO.1 Duet Song...

  • @Sunil-nz1mv
    @Sunil-nz1mv 4 месяца назад +10

    വർഷം 2024 ..... ഇന്നും മാധുര്യമൂറുന്ന ഈ ഗാനം കേട്ടു....... ഇതെല്ലാം മനുഷ്യരുള്ള കാലത്തോളം നിലനിൽക്കും❤️❤️❤️❤️❤️

  • @vinodpp4022
    @vinodpp4022 3 года назад +48

    യുഗ്മഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.

  • @vsankar1786
    @vsankar1786 Год назад +1

    തരളയൗവ്വനം കോർത്ത പ്രണയമാല്യവുമായി മതിമറന്ന് സല്ലപിക്കുന്ന കമിതാക്കൾ...
    പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ രചന.. രാഗരാജനായ ദേവരാജൻമാഷിൻ്റെ സുന്ദരപുളകിത രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരെ പ്രണയകുളിരണിയിക്കുന്ന ജയച്ചന്ദ്രൻ - മാധുരി ജോഡിയുടെ ആലാപനം..!
    ഈ മധുരപ്രണയഗാനത്തിൻ്റെ ശില്പികൾക്കും ,തിരശ്ശീലയിലെ മനംമയക്കുന്ന സുധീർ-സുജാത ജോഡിക്കും പ്രണാമം.

  • @eldhoseeldhose5668
    @eldhoseeldhose5668 2 года назад +26

    എത്ര വർഷങ്ങൾ കഴിഞ്ഞാലും പുതുമ നഷ്ടപെടാത്ത ഗാനങ്ങൾ

  • @udayabhanutk9405
    @udayabhanutk9405 Год назад +5

    2120ലും മലയാളികൾ ഈ ഗാനം കേൾക്കുവാൻ ആഗ്രഹിക്കും. തീർച്ച

  • @kumaranil9616
    @kumaranil9616 2 года назад +5

    മല്ലിക ബാണൻ വില്ലു കുലച്ചപ്പോൾ അമ്പു കൊണ്ടത് ആസ്വാദക ഹൃദയങ്ങളിൽ

  • @jithuananthan6909
    @jithuananthan6909 3 года назад +1171

    2021ലും ഇത് കേൾക്കാൻ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ

    • @jsna9792
      @jsna9792 3 года назад +28

      Jayachandran voice is a feel

    • @sajithkumar1864
      @sajithkumar1864 3 года назад +13

      Yes

    • @valsalasukumaran7403
      @valsalasukumaran7403 3 года назад +13

      Yepozhum എപ്പോഴും ഉണ്ടല്ലോ

    • @rajanpillai5475
      @rajanpillai5475 3 года назад +31

      എത്ര വർഷങ്ങൾ കഴിഞ്ഞാലും പിന്നെയും കേൾക്കാൻ തോന്നും

    • @jayaramvaliaveetil
      @jayaramvaliaveetil 3 года назад +29

      ഉണ്ട്, ഇതുപോലെ ഉള്ള പാട്ടുകളിൽ കൂടി ആണ് ഞാൻ എൻ്റെ ചെറുപ്പ കാലം ഞാൻ ഓർക്കുന്നത്.

  • @taitantvman18
    @taitantvman18 3 года назад +9

    എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഗാനം
    മല്ലിക ബാണം തൻ്റെ വില്ലെടുത്തു
    എത്രകേട്ടാലും മതിവരില്ല

    • @gopinathannambiarc2298
      @gopinathannambiarc2298 2 года назад +1

      മല്ലികാ ബാണം അല്ല. മല്ലികാ ബാണൻ (കാമദേവന്‍, mallee Sharan)

    • @adithyavunni3911
      @adithyavunni3911 2 года назад +1

      Correct 👍

  • @anishek1845
    @anishek1845 3 года назад +33

    അഭിമാനിക്കാം.... മലയാള പയ്തൃകത്തിൽ... 🥰

  • @abdulsalamansari3012
    @abdulsalamansari3012 2 года назад +20

    എത്ര മനോഹരം ! മലയാളത്തിൻ്റെ ഗതകാല ഭാഗ്യം,,,

  • @vijayanvv9047
    @vijayanvv9047 10 месяцев назад +1

    എത്ര നല്ല വരികൾ..... എത്ര നല്ല സംഗീതം.... എത്ര നല്ല ശബ്ദം..... എത്ര നല്ല ശബ്ദ നിയന്ത്രണം..... എത്ര നല്ല സീനറി...... ഇങ്ങനെ യൊരു ഗാനം യുഗ യുഗാൻ താരങ്ങle അതിജീ വിക്കും

  • @sreejithcs8917
    @sreejithcs8917 Год назад +2

    എത്ര കേട്ടാലും മതിവരില്ല മനസ്സിന് വല്ലാത്ത ഒരു കുളിർമയാണ്

  • @abraahamjoseph3563
    @abraahamjoseph3563 Год назад +14

    2022. ലും മധുരിക്കുന്ന ഗാനം ദേവരാജൻ mashu. 🙏🙏. സുധിർപഴയ സുന്ദരൻ 👌👌

  • @vinodrajvinu1773
    @vinodrajvinu1773 3 года назад +33

    വളരെ വളരെ നല്ല പാട്ട് എന്താ ഒരു ഫീൽ 👍👌👌👌

  • @unnikrishnan6168
    @unnikrishnan6168 Год назад +6

    ഒരു വസന്തകാലമെൻ ഹൃദയം കവർന്നു

  • @theoratorshuhaib3184
    @theoratorshuhaib3184 8 месяцев назад +2

    വയലാറിന്റെ ഭാവനാ സൃഷ്ടിയുടെ മകൂടോദാകരനമാണ്, അശ്വമേധം നാടകത്തിലെയും സിനിമയിലെയും രചനകൾ നാടകത്തിൽ പാമ്പുകൾ ക്കു മാളമുണ്ട്, സിനിമയിൽ ഒരിടത്തു ജനനം ഒരിടത്തു മരണം സന്ദർഭമനുസരിച് രചന നടത്താൽ വയലാറിനെ കഴിയൂ 🙏🙏🙏🌹🌹🌹

  • @user-mi8pd8lr2p
    @user-mi8pd8lr2p 5 месяцев назад +2

    ഇതൊക്കെയാണ് ഗാനം എത്ര കാലം ചെന്നാലും കൂടെ പോരുന്നവ 👌

  • @UnniKrishnan-wj5nx
    @UnniKrishnan-wj5nx Год назад +15

    ഇന്നും എന്നും ഈ ഹൃദയഹാരിയായ ഗാനത്തിന് ശ്രോതാക്കൾ ഉണ്ടാവും

  • @sajeevkumar4503
    @sajeevkumar4503 3 года назад +12

    എനിക്ക് അന്നും ഇന്നും ഇഷ്ടപ്പെട്ട ഒരു ഗാനം

  • @asokrk7555
    @asokrk7555 2 месяца назад +2

    Great song 👌🌹
    മലയാള സിനിമയിലെ യുഗ്മഗാനങ്ങളിലെ No.1.
    🙏👌👍💐
    ജീവിതത്തിന്റെ ഏതു രീതിയിൽ വ്യാഖ്യാനിച്ചാലും ഇതിനെ വെല്ലാൻ ഇന്നുവരെ ഒരു യുഗ്മ ഗാനവും മായാളത്തിൽ പിറവി കൊണ്ടിട്ടില്ല 🙏

  • @ashrafmh2286
    @ashrafmh2286 2 года назад +14

    ഞാനിപ്പോൾ ഇതൊന്ന് പാടാൻ എടുത്തപ്പോഴാണ് ഒരുവട്ടം കൂടി ഒന്ന് കേൾക്കാമെന്ന് വെച്ചത്..
    2022 ജനുവരി 6ന് ആണ് കേട്ടോ😆👍👍

    • @indirav1293
      @indirav1293 2 года назад +1

      ഒരു വട്ടം കൂടി ആ സുന്ദരമായ കുട്ടിക്കാലത്തിലേക്ക് പോകാൻ കഴിഞ്ഞെങ്കിൽ.....

  • @manojkalarickal408
    @manojkalarickal408 Год назад +10

    2023ലും കേട്ടുകൊണ്ടിരിയ്ക്കുന്നു 🥰

  • @njunukkupani
    @njunukkupani Год назад +4

    2022 ൽ കേൾക്കുന്നു. മലയാളം ഉള്ള കാലമത്രയും കേൾക്കും ഈ പാട്ടുകൾ

  • @PurushottamanNair
    @PurushottamanNair 2 дня назад

    എത്രയെത്ര മ്യൂസിക് സംവിധാനങ്ങൾ ഇന്നുണ്ടായാലും ആ പഴയ പാട്ടുകളുടെ സ്വാദ് ഒന്ന് വേറെ തന്നെ.

  • @hometab8000
    @hometab8000 2 года назад +11

    മലയാളികളുടെ സംഗീത പത്തായത്തിലെ ഒരിക്കലും നശിക്കാത്ത എടുത്താലും തീരാത്ത ധാന്യം. മറ്റെല്ലാം മടുത്താൽ നമ്മൾ ഈ പത്തായം തുറക്കും.

    • @allexwilliams4168
      @allexwilliams4168 Год назад

      സത്യം.. അനശ്വരം എന്നാൽ ഇതാണ്.. നമ്മൾ എത്ര ഭാഗ്യവാന്മാർ.

  • @gopalr8509
    @gopalr8509 2 года назад +25

    What a wonderful song- full of melody. Even 48 years after its release, this song is simply CLASS.

  • @TM15HAKRN
    @TM15HAKRN 3 года назад +26

    Enth magic aa
    Madhuri yude sound..enthu
    Madhuram...love her...song..music..voices...actors...music director...unique...evergreen...👑👑👑
    Yetra kettalum madhi varathe oru gaanam👑🎶🎵🎤🎻🎼🎸🎺

  • @Snair269
    @Snair269 7 месяцев назад +2

    ഈ ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത് 6 ൽ പഠിക്കുമ്പോൾ 1974ൽ കൊച്ചിൻ നേവൽ ബേസിലെ വീട്ടിൽ ആദ്യമായി റേഡിയോ വാങ്ങിയ ദിവസമാണ്. ഉച്ചക്ക് 1:30 ന് ഉള്ള ആലപ്പുഴ റേഡിയോയിലെ ചലച്ചിത്ര ഗാന സമയത്ത്. അച്ചൻ റേഡിയോ വാങ്ങിക്കൊണ്ടുവന്ന് പാക്കേജ് തുറന്ന് ബാറ്ററി ഇട്ട് ഓൺ ചെയ്ത് സ്റ്റേഷൻ സെർച്ച് ചെയ്തപ്പോൾ ആദ്യം കാതുകളിൽ കേട്ട ഗാനം . ഒരിക്കലും മറക്കില്ല.

  • @FlightsTrains
    @FlightsTrains 2 года назад +25

    I am myself surprised that I am listening and enjoying a song composed 50 yrs back

  • @devarajanmamoottil5079
    @devarajanmamoottil5079 2 года назад +5

    നല്ല ഒരു കുടുംബചിത്രമാണ് ഇതിനെഗാനങ്ങളെല്ലാംമനോഹരമാണ്

  • @muralicnair4296
    @muralicnair4296 3 года назад +23

    ഈ ഗാനം കേൾക്കുമ്പോൾ പഴയ കാലത്തേക്ക് കൂട്ടി കൊണ്ടുപോവുന്നു ജയേട്ടനും മാധുരി അമ്മക്കും അഭിനന്ദനങ്ങൾ

  • @RajeshwariPR-nw6ng
    @RajeshwariPR-nw6ng 12 дней назад +4

    2024 ലും ഈ പാട്ട് ആസ്വദിക്കുന്നവർ ഉണ്ടോ...💖

  • @prabhakarannk7514
    @prabhakarannk7514 Год назад +7

    Old is gold സുഖമുള്ള ഗാനം ❤️❤️❤️❤️❤️❤️

  • @rajalakshmia7834
    @rajalakshmia7834 2 года назад +3

    കഴിയില്ല. ഈഗാനം.മറക്കാൻ.

  • @Sureshkumar-xr3vw
    @Sureshkumar-xr3vw 6 месяцев назад +11

    ഈ ഗാനത്തിലൂടെ സുധീർ ജീവിക്കുന്നു.

  • @anila.d3349
    @anila.d3349 8 месяцев назад +1

    ജയചന്ദ്രൻ മാധുരി സൂപ്പർ ഹിറ്റ്‌ ഗാനം എത്ര കേട്ടാലും മതി മതിവരാത്ത ഗാനം

  • @KEYsandNOTEsCrk
    @KEYsandNOTEsCrk 8 месяцев назад +1

    എന്തൊരു സോങ്ങാണ് ഇതു. വല്ലാത്ത ഫീൽ ഒരു രക്ഷയും ഇല്ല ഒരുപാട് ഇഷ്ട്ടം 😍😍😍😍👍👍👍👍🙏

  • @kaladharanas9238
    @kaladharanas9238 Год назад +5

    2023 ലു൦ ഇ പാട്ടു കേൾകുവാ൯ ാആൾ ഉൺടു 🙏🙏🙏🙏🙏❤️❤️

  • @kuttikrishnanpk351
    @kuttikrishnanpk351 2 года назад +25

    സുധീറിനും സുജാതക്കും ആദരാഞ്ജലികൾ

  • @MaheshK-du4fp
    @MaheshK-du4fp Год назад +1

    സാദിഖ് സാർ ഇത്ര മധുര മുള്ള പാട്ടുകൾ തിരഞ്ഞെടുത്തെ കേൾപ്പിക്കാൻ പറ്റു നമിച്ചു സാർ

  • @fazalrahman4591
    @fazalrahman4591 3 года назад +23

    സുധീർ, സുജാത.. ഇരുവരും പോയി...

  • @saidalavik1522
    @saidalavik1522 3 года назад +18

    സൂപ്പർ ജോഡി. സൂപ്പർ പാട്ട്. സൂപ്പർ അഭിനയം. സൂപ്പർ സംവിധാനം