Karimukil Kattile - Kallichellamma(1969) | P Jayachandran | P Bhaskaran | K Raghavan | Old Is Gold

Поделиться
HTML-код
  • Опубликовано: 6 авг 2020
  • KARIMUKIL KAATTILE...
    Movie : Kallichellamma(1969)
    Lyrics : P. Bhaskaran
    Music: K. Raghavan
    Singer : P. Jayachandran
    _______ LYRICS _______
    കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ
    കനകാംബരങ്ങള് വാടി
    കടത്തുവള്ളം യാത്രയായി യാത്രയായീ
    കരയിൽ നീ മാത്രമായി
    ഇനിയെന്നു കാണും നമ്മള്
    തിരമാല മെല്ലെ ചൊല്ലി
    ചക്രവാളമാകെ നിന്റെ
    ഗദ്ഗദം മുഴങ്ങീടുന്നൂ
    കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ
    കനകാംബരങ്ങള് വാടി
    കടത്തുവള്ളം യാത്രയായി യാത്രയായീ
    കരയിൽ നീ മാത്രമായി
    കരയുന്ന രാക്കിളിയെ
    തിരിഞ്ഞൊന്നു നോക്കീടാതെ
    കരയുന്ന രാക്കിളിയെ
    തിരിഞ്ഞൊന്നു നോക്കീടാതെ
    മധുമാസ ചന്ദ്രലേഖ
    മടങ്ങുന്നു പള്ളിത്തേരില്
    കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ
    കനകാംബരങ്ങള് വാടി
    കടത്തുവള്ളം യാത്രയായി യാത്രയായീ
    കരയിൽ നീ മാത്രമായി
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Evergreen Malayalam Film Songs You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / evergreenmalayalamfilm...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs
  • ВидеоклипыВидеоклипы

Комментарии • 90

  • @sudharsanan9437
    @sudharsanan9437 9 месяцев назад +15

    53വർഷം കഴിഞ്ഞ് ഈ ഗാനം കേൾക്കാൻ തുടങ്ങിയിട്ട് സൂപ്പർ ❤❤❤❤

    • @gopikuttannairkn9251
      @gopikuttannairkn9251 8 месяцев назад

      എനിക്കും അതേ അനുഭവം ആണ്.68ഇൽ ആണെന്ന് തോന്നുന്നു

  • @user-wq9ct7sx3w
    @user-wq9ct7sx3w Год назад +7

    ഈ മനോഹരഗാനങ്ങൾ ലോകത്തിന്റെ മുന്നിൽ നിത്യ വസന്തം ആയി തന്നെ തുടിച്ചു നികും

  • @mohandaskallammakkel7501
    @mohandaskallammakkel7501 Год назад +9

    മലയാളത്തിനും ഇന്ത്യൻ സിനിമയ്ക്കും ഇത്തരം വരികളും ഈണങ്ങളും നഷ്ടമായിക്കൊണ്ടിരിക്കുകയാണല്ലൊ എന്നോർക്കുമ്പോൾ ഈ വിരഹ ഗാനം കേൾക്കുമ്പോഴുണ്ടാക്കുന്നതിനേക്കാൾ വേദന തോന്നുന്നു

  • @josephpv3005
    @josephpv3005 Год назад +57

    7th ക്ളാസിൽ പഠിക്കുമ്പോൾ (1970) സ്കൂളിൽ മൽസരത്തിൽ പങ്കെടുക്കാൻ (ആദ്യമായും അവസാനമായും) പഠിച്ച ഗാനം. അന്ന് മനസ്സിലായി ഇനി പാടേണ്ട, കേട്ടാൽ മതി എന്ന്.

    • @ideaokl6031
      @ideaokl6031 Год назад

      🤔🤔🤔🤔🤔🤔✊✊✊✊🏻✊🏻✊🏻✊🏻👍

    • @Sadhil_
      @Sadhil_ Год назад +2

      😂😂😂😂😂

    • @rekhajapamani3764
      @rekhajapamani3764 Год назад +2

      😂😂😂😂😂

    • @subairch902
      @subairch902 Год назад

      ❤❤😂

    • @saralamurali5486
      @saralamurali5486 Год назад +2

      എന്റെ അച്ഛൻ എപ്പോഴും ഈ പാട്ട് പാടുമായിരുന്നു

  • @user-wq9ct7sx3w
    @user-wq9ct7sx3w Год назад +9

    നസീർ സാറിന്റെയും ശീലയുടെയും അഭിനയം എന്ന് അഭ്രാ പാളികളിൽ jeevikum👌 ജന്മനസുകളിൽ ലോകാവസാനം വരെയും ❤

  • @georgeabraham9026
    @georgeabraham9026 7 месяцев назад +5

    കുഞ്ഞച്ചനേയും ചെല്ലമ്മയെയും മറക്കാൻ കഴിയില്ല.

  • @paramhas
    @paramhas Год назад +4

    വിരഹം, നഷ്ടം, കണ്ണീർ. ഇതാണ് യഥാർത്ഥ ജീവിതം.

  • @balanmeerkanam1336
    @balanmeerkanam1336 Год назад +10

    എന്റെ പഴയ കേരളം എത്ര സുന്ദരം ....

  • @cleetusp8966
    @cleetusp8966 Месяц назад +1

    1973-ൽ ഈ പാട്ടു കണിയാപുരം സ്കുളിൽ പടിയിട്ടുണ്ട്

  • @janardannayar810
    @janardannayar810 Год назад +5

    മറക്കാൻ കഴിയാത്ത ഗാനങ്ങൾ, ഓർമ്മകൾ പുളകം കൊള്ളിക്കുന്നു,

  • @balakrishnanap4904
    @balakrishnanap4904 Год назад +17

    എന്നെ പാട്ടിൻ്റെ ലോകത്ത് കൊണ്ടുവന്ന ഗാനം 'എത്രകേട്ടാലും മതിവരാത്ത വിരഹഗാനം 'ഭാവഗായകൻ്റെ ശബ്ദത്തിൽ 'ഗംഭീരമാക്കി.

  • @babuthayyil7485
    @babuthayyil7485 Год назад +18

    മലയാളത്തിലെ ഏറ്റവും നല്ല വിരഹ ഗാനം. അത്‌ ജയേട്ടൻ പാടിയപ്പോൾ, അന്നും ഹിറ്റ്‌ ആണ്, ഇന്നും ഹിറ്റ്‌ ആണ്, എന്നും ഹിറ്റ്‌ ആയിരിക്കും.

  • @sasidharannadar
    @sasidharannadar Год назад +2

    വിവേകാനന്ദൻ,,എന്ന വെള്ളായണിക്കാരൻ,,, എഴുതിയ
    വെള്ളായണി ക്കായലിന്റെ....
    മണമുള്ള ഒരു സംഭവ കഥ...
    ഒരു, പാവം ചെല്ലമ്മ,,,, അതേ
    ചേലുള്ള ചെല്ലമ്മ,,,

  • @puthurthomas7386
    @puthurthomas7386 10 месяцев назад +2

    Sheelamma, the Actress, living ever in the heart and mind of People, people of every time.

  • @ralarajan1967
    @ralarajan1967 3 года назад +11

    ഇനിയെന്നു കാണും നമ്മള്‍
    തിരമാല മെല്ലെ ചൊല്ലി
    ഇനിയെന്നു കാണും നമ്മള്‍
    തിരമാല മെല്ലെ ചൊല്ലി
    ചക്രവാളമാകെ നിന്‍റെ
    ഗദ്ഗദം മുഴങ്ങീടുന്നൂ
    ചക്രവാളമാകെ നിന്‍റെ
    ഗദ്ഗദം മുഴങ്ങീടുന്നൂ ...

  • @k.r.sukumaranjournalist5658
    @k.r.sukumaranjournalist5658 Год назад +8

    ഒരിക്കലും മറക്കാൻ കഴിയില്ല..

    • @padmanabhanv5322
      @padmanabhanv5322 Год назад

      Marakkan sadikkatha oru virsha ganam.jaichandra ettente super dwani.thanks

  • @user-wq9ct7sx3w
    @user-wq9ct7sx3w 11 месяцев назад +1

    Keramaraghalum സിനിമയിൽ അഭിനയിക്കുന്നു veerode

  • @meezansa
    @meezansa 3 года назад +8

    മൂവി 📽:-കള്ളിച്ചെല്ലമ്മ........ (1969)
    ഗാനരചന ✍ :- പി ഭാസ്കരൻ
    ഈണം 🎹🎼 :- കെ രാഘവന്‍
    രാഗം🎼:- മോഹനം
    ആലാപനം 🎤:- പി ജയചന്ദ്രൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
    കരിമുകിൽ കാട്ടിലെ രജനി തൻ- വീട്ടിലെ...
    കനകാംബരങ്ങള്‍ വാടീ.....
    കടത്തുവള്ളം യാത്രയായീ...
    യാത്രയായീ...
    കരയിൽ നീ മാത്രമായീ......
    കരിമുകിൽ.............
    ഇനിയെന്നു കാണും നമ്മള്‍
    തിരമാല മെല്ലെ ചൊല്ലി
    ചക്രവാളമാകെ നിന്‍റെ
    ഗദ്ഗദം മുഴങ്ങീടുന്നൂ
    കരിമുകിൽ.............
    കരയുന്ന രാക്കിളിയെ
    തിരിഞ്ഞൊന്നു നോക്കീടാതെ
    മധുമാസ ചന്ദ്രലേഖ
    മടങ്ങുന്നു പള്ളിത്തേരില്‍...
    കരിമുകിൽ.............

  • @pforpsc2886
    @pforpsc2886 Год назад +2

    കരയുന്ന രാക്കിളി യേ..... Touching

    • @babuk.5108
      @babuk.5108 Год назад

      ശ്രീ P. ജയചന്ദ്രന്റെ മികച്ച ഗാനങ്ങളിൽ ഒന്ന്. രാഘവൻ മാഷിന്റെ മികച്ച സംഗീതം.

  • @tnsk4019
    @tnsk4019 Год назад

    ".......കടത്തുവള്ളം യാത്രയായി.......ഇനിയെന്നുകാണും നമ്മൾ തിരമാല മെല്ലെ ചൊല്ലി......" ഹോ ഹോ ഹോ എന്തൊരു മാസ്മരികത നിറഞ്ഞ വരികൾ. വിരഹ ദുഖം നിറഞ്ഞു നിൽക്കുന്ന വരികൾ. ഇനി എന്നെങ്കിലും ഇതുപോലത്തെ വരികൾ എഴുതപ്പെടുമോ. സംഗീതവും ആലാപനവും അതിലും സുന്ദരം. ആ നല്ലകാലം ഇനി ഒരിക്കൽ കൂടി വരുമോ. " ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി......" 😥😥😥😥😥😥😋😋😋😋😋😋💖⚘👍

  • @rknair995
    @rknair995 Год назад +1

    Sherlammas actiing is super thanks also to jayachandran the singer of the dong

  • @rknair995
    @rknair995 Год назад +1

    Thanks to dear jaha handtN and sheelamma and jayachandrsn

  • @jainulabdeenks7160
    @jainulabdeenks7160 Год назад +2

    വിരഹ വേദന അനുഭവിച്ചവർക്ക് കരച്ചിൽ വരും, എനിക്ക് കരച്ചിൽ വന്നു ഈ ഗാനം കേട്ടപ്പോൾ.

  • @rknair995
    @rknair995 Год назад +2

    Sm enjoyable super song

  • @vasanthkumar9212
    @vasanthkumar9212 9 месяцев назад

    🐠🌀🌺🐠🌀🌺 haunting melody from Raghavan master.outstanding and inspiring lyrics.penetrating voice from jeyachandhran sir.this song has the finest creation of class and excellent music.🐠🌀🌺🐠🌀🌺

  • @govindanputhumana3096
    @govindanputhumana3096 3 года назад +17

    ഡോ. ഗോവിന്ദൻ പുതുമന - ആസ്വാദനക്കുറിപ്പ്
    ഗാനം: കരിമുകിൽ കാട്ടിലെ
    ചിത്രം: കള്ളിച്ചെല്ലമ്മ (1969)
    ഗാനരചന: പി. ഭാസ്കരൻ
    സംഗീതം: കെ. രാഘവൻ
    ആ ചക്രവാളവും കടന്ന് സുന്ദരനഭസ്സിലേക്ക് ഉയർന്നുപോകുന്ന ശ്രീ. പി. ജയചന്ദ്രന്റെ ദേവസ്വരം അവിടെ ദു:ഖത്തിന്റെ കാർമേഘങ്ങളാകുന്നു....ഭൂമി ആ കാർമേഘത്തോടു മെല്ലെ ചൊല്ലുന്നു.."ദേവസ്വരത്തിലുള്ള ആ ഗദ്‌ഗദം മതിവരുവോളം കൊതി തീരെ ആസ്വദിക്കാൻ അനുവദിക്കുമോ..ഒരിക്കൽക്കൂടി" ആ ദു:ഖമേഘം വീണ്ടും വീണ്ടും പെയ്യുന്നു..വീണ്ടും വീണ്ടും..തിരമാലകളെയും ഈ മണ്ണിലും ജീവജാലങ്ങളിലും അലിഞ്ഞുചേർന്ന ശബ്ദം..ആലാപനം..പി. ഭാസ്കരൻ-കെ. രാഘവൻ ടീമിന്റെ "കള്ളിച്ചെല്ലമ്മ" എന്ന ചിത്രത്തിലെ ഗാനം, ആദ്യം പാടാൻ നിശ്ചയിച്ചത് സുന്ദരമായ പ്രണയഗാനം, അന്നത്തെ പുതുമുഖഗായകന് വേണ്ടി അത് നൽകി, ഈ ഗാനം ഏറ്റെടുത്ത് മാതൃകയായ ശ്രീ. പി. ജയചന്ദ്രൻ! അപ്പോൾ പിറന്നത് മോഹനരാഗത്തിൽ ഉരുക്കിയെടുത്ത ഈ ചരിത്രം സൃഷ്ടിച്ച ദു:ഖഗാനം! ഗാനം എന്തായാലും സന്ദർഭം ഏതായാലും വരികൾ എങ്ങനെയായാലും ഈ പ്രകൃതിയുടെ ഏറ്റവും സുന്ദരമായ ജയചന്ദ്രന്റെ ശബ്ദത്തിലാണ് ഗാനമെങ്കിൽ അത് ചരിത്രം സൃഷ്ടിക്കുമെന്ന് തെളിയിച്ച സംഗീതാനുഭവം. ആ സ്വരവും ആലാപനവും നമ്മുടെ ഹൃദയങ്ങളിൽ രക്തത്തിൽ അലിഞ്ഞിരിക്കുന്നു..ഈ ദു:ഖഗാനവും..!
    ഹൃദയം പറിച്ചെടുത്തുകൊണ്ട് അകന്നുപോകുന്ന കടത്തുവള്ളം പകരുന്ന വികാരം തീവ്ര ദുഖത്തിന്റെയും പ്രാണവേദനയുടേതുമാണ്. കടത്തുവള്ളം യാത്രയാകുമ്പോൾ കടവിലും ആത്മാവിലും ശൂന്യത മാത്രമാണ്. ആ ശൂന്യത ഉള്ളിലുണർത്തുന്നത് ഹൃദയത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന വിരഹവേദനയും ഉയരുന്ന തേങ്ങലുകളുമാണ്. മറ്റേത് സ്വരത്തിൽ ഇത്രയും വികാരനിർഭരമായ ആവിഷ്കാരം സാധ്യമാകും?
    ഏകാന്തതയുടെ ദൈന്യ ചിത്രങ്ങൾക്ക് പശ്ചാത്തലമായി ഒരു അശരീരി പോലെ അദ്‌ഭുത സ്വരജാലം ഒഴുവരികയാണ്. ആ സ്വരം ഒറ്റപ്പെട്ടുപോയ ആത്മാവിനെ തൊട്ട് ചോദിക്കുകയാണ്. "ഇനിയെന്നു കാണും നിങ്ങൾ?" അതിന്റെ പ്രതിധ്വനി പോലെ തിരമാല പതിയെ ചൊല്ലുകയാണ്. "ഇനിയെന്ന് കാണും നമ്മൾ..".
    പള്ളിത്തേരിൽ മടങ്ങിപ്പോകുന്ന മധുമാസ ചന്ദ്രലേഖ പോലെയാണ് ജയചന്ദ്രനാദം ഈ ഗാനത്തിൽ രാക്കിളിയെ കരയിക്കുന്നതും ആ കരച്ചിൽ നമ്മുടെ ഹൃദയത്തിലേക്ക് ചൊരിയുന്നതും. മലയാള ചലച്ചിത്ര സംഗീത ചരിത്രത്തിലെ എണ്ണപ്പെട്ട ഭാവഗീതങ്ങളിലൊന്നാണ് "കരിമുകിൽ കാട്ടിലെ". ഈ ഗാനം മറ്റൊരു സ്വരത്തിൽ കേൾക്കുന്നത് മലയാളിക്ക് ഒന്ന് ചിന്തിക്കാൻ പോലുമാകില്ലെന്ന യാഥാർഥ്യം സൃഷ്‌ടി വേളയിൽത്തന്നെ തിരിച്ചറിഞ്ഞ രാഘവൻ മാസ്റ്റർ എന്ന മഹാ സംഗീത സംവിധായകന്റെ ദീർഘവീക്ഷണത്തെ ഹൃദയപൂർവം പ്രണമിക്കേണ്ടതാണ്. ഗാനമേളകളിൽ ജയചന്ദ്രസ്വരത്തിൽ ഈ ഗാനം കേട്ടുകഴിഞ്ഞാൽത്തന്നെ വിഷാദാർദ്രമായ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതും സദസ്യർ ഒഴുകിവരുന്ന കണ്ണീർ ചാലുകൾ തുടച്ചുമാറ്റാൻ പ്രയാസപ്പെടുന്നത് ഒരു പതിവു കാഴ്ചയാണ്.

  • @arathisukumaran196
    @arathisukumaran196 Год назад +1

    Anta Ammauda preyappetta pattukalil onnanith❤️💛❤️💛

  • @kunhiramankv3585
    @kunhiramankv3585 Год назад +3

    Beautifullsongs

  • @sathischandrakn9953
    @sathischandrakn9953 Год назад +2

    The greatest song
    Favorite ❤️ songs

  • @user-tg9pp2oo6c
    @user-tg9pp2oo6c 11 месяцев назад

    Abbas. Chentrappinni. My childhood returns to me happy. ❤

  • @ravimrpcode8356
    @ravimrpcode8356 Год назад +1

    താങ്ക്സ്

  • @francisambrose9627
    @francisambrose9627 6 месяцев назад +1

    കല്പാന്തകാലത്തോളം ഈ ഗാനം .....❤❤❤❤❤❤😂

  • @rknair995
    @rknair995 Год назад

    Super song by jayachandram thanks yonj

  • @user-dc8gz9mf5p
    @user-dc8gz9mf5p 3 месяца назад

    സധീഷ്ബാബുമികച്ചഗായകൻആണ്

  • @alexcleetus6771
    @alexcleetus6771 Год назад +1

    Manohara Maya ganam

  • @navaneethkrishan1319
    @navaneethkrishan1319 2 месяца назад

    ❤❤❤

  • @arabumohammed3544
    @arabumohammed3544 Год назад +1

    ஓடம் நதியினிலே ஒருத்திமட்டும் கரையினிலே...நொசாத் ஜி ..இதய ஒலி..

  • @user-xx7dq7ep8t
    @user-xx7dq7ep8t 4 месяца назад

    ഈ പാട്ട് കേട്ടാൽ ഞാൻ കരയും.

  • @parvathyparu2667
    @parvathyparu2667 Год назад +1

    സൂപ്പർ 👌👌👌🌹🌹🌹

  • @PDhakshayaniNair-mb1ws
    @PDhakshayaniNair-mb1ws 4 месяца назад

    Sahithyatthil kulichu orunginilkkukayanu manoharam

  • @willsonpp4493
    @willsonpp4493 Год назад +1

    Good

  • @RaviKumar-ee1hd
    @RaviKumar-ee1hd 10 месяцев назад

    Never ending this song ❤

  • @rknair995
    @rknair995 Год назад

    A superfine song

  • @rknair995
    @rknair995 Год назад +1

    The movie kallivhrllamma has not been seen by me yet the song is appealing

  • @santhoshkumarp8024
    @santhoshkumarp8024 Год назад +5

    ഈ ഗാനത്തിന്റെ ഏറ്റവും വലിയ ആകർഷണം ഗുണസിംഗിന്റെ ഫ്ലൂട്ടം ഗണേശിന്റെ ഒബോയും( oboe) ആണെന്ന് എറണാകുളത്ത് വച്ച് നടത്തിയ ഗാനമേളയിൽ ഈ പാട്ടുപാടിയശേഷം ജയചന്ദ്രൻ പറഞ്ഞു.

    • @ideaokl6031
      @ideaokl6031 Год назад

      🤔🤔🤔🙏🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍👍

  • @rasheedharashu8787
    @rasheedharashu8787 Год назад

    💖

  • @ratnakumark6743
    @ratnakumark6743 9 месяцев назад

    ❤❤

  • @kumarykumary9844
    @kumarykumary9844 9 месяцев назад

    ❤❤❤❤❤❤❤❤❤

  • @kulandaivelua6998
    @kulandaivelua6998 3 года назад +2

    Super golden song.

  • @malathigovindan3039
    @malathigovindan3039 Год назад

    💕😪

  • @RajanVasu-ys8ft
    @RajanVasu-ys8ft 9 месяцев назад

    ❤❤❤🎉🎉🎉❤❤❤THANKS ❤❤❤🎉🎉🎉THANKS ❤❤❤🎉🎉🎉❤❤❤

  • @gopalr8509
    @gopalr8509 Год назад

    A classic to be savoured from Jayachandran.

  • @rknair995
    @rknair995 Год назад +1

    I love this song of p jayachandran. But I am reagrrly for domg m as manmixhial man kavarnnu dong

  • @mayadev298
    @mayadev298 Год назад +2

    Eni ennu kaanum namml

    • @georgekv7094
      @georgekv7094 Год назад

      എന്റെ അപ്പനും അമ്മയും ഈ ഭൂമിയിന്ന് മാറ്റപ്പെട്ടപ്പോൾ ഞാൻ ഈ പാട്ട് ആസ്വദിച്ചു

    • @georgekv7094
      @georgekv7094 Год назад

      ഇനിയെന്ന് കാണും നമ്മൾ

    • @georgekv7094
      @georgekv7094 Год назад

      തിരമാല മെല്ലെ ചൊല്ലി

    • @rosammaeasow9967
      @rosammaeasow9967 Год назад +2

      ഒരു പതിനേഴുകാരിയെ വീട്ടിൽ തനിച്ചാകി ജോലിക്ക് പോകുന്ന ഭർത്താവ് അവന്റെ വരവും കാത്തിരിക്കുന്നു അവൾ ഇ പാട്ട് പാടി വെറുതെ കരയുന്നു അൻപതു കൊല്ലം മുബ്ല്ല കഥ

    • @josemathew8634
      @josemathew8634 Год назад +1

      @@georgekv7094 k

  • @mayoorachandrans2145
    @mayoorachandrans2145 10 месяцев назад

    -❤

  • @rajanijayan2499
    @rajanijayan2499 Год назад +1

    പ്രീ ഡിഗ്രി ക്കു പഠിക്കുമ്പോൾ കോളേജ് day ക്കു aaaal പാടി കേട്ടഗാനം

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад +1

    Enteis

  • @rknair995
    @rknair995 Год назад +2

    I am unable to comprehend the meaning but derms to be attractive song

  • @sasidharanmr2562
    @sasidharanmr2562 Год назад

    Namaste

  • @vijayanvv9047
    @vijayanvv9047 Год назад

    കാരിൽവെന്തുമറിച്ചവരുടെയ്പൊന്നോമണക്ക്