Kayampoo Kannil Vidarum - Nadhi(1969) | K.J Yesudas | Vayalar ramavarma | G Devarajan | Movie Song

Поделиться
HTML-код
  • Опубликовано: 7 окт 2024
  • KAYAMPOO KANNIL VIDARUM...
    Movie : Nadhi (1969)
    Lyrics : Vayalar ramavarma
    Music : G Devarajan
    Singer : K.J Yesudas
    ________ Lyrics ________
    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)
    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ
    (കായാമ്പൂ..)
    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...) Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Evergreen Malayalam Film Songs You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / evergreenmalayalamfilm...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Комментарии • 661

  • @sujithm.s6588
    @sujithm.s6588 4 года назад +258

    ഇങ്ങനൊക്കെ എഴുതാൻ വയലാറിനേ പറ്റൂ..
    വേറൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന വരികൾ...❤️❤️❤️

    • @rks9607
      @rks9607 3 года назад +3

      വയലാറോ ഓ എൻ വി യോ?

    • @നീലിമ-ധ3ങ
      @നീലിമ-ധ3ങ 3 года назад +3

      @@rks9607 എന്താ സംശയം.... വയലാർ തന്നെ...... See the discreption box....

    • @rks9607
      @rks9607 3 года назад +3

      @@നീലിമ-ധ3ങ "എന്തിനീ ചിലങ്കകൾ" എന്ന പാട്ടാണ് ഞാൻ ഉദ്ദേശിച്ചത്

    • @jeevanmenon9425
      @jeevanmenon9425 3 года назад +3

      @@നീലിമ-ധ3ങ വയലാർ ഒഎൻവി ഒരു നാണയത്തിന്റെ ഇരുവശങ്ങൾ....
      വിലമതിക്കാനാവാത്ത ഈ തങ്കനാണയം മലയാളത്തിന്റെ സൗഭാഗ്യം...
      ഇവർക്കും മേലെ ചങ്ങമ്പുഴ എന്ന ഗന്ധർവ്വ ഗായകനുണ്ട്...
      വയലാർ നിരവധി ഗാനങ്ങളിൽ ചങ്ങമ്പുഴ കവിതകളിൽ നിന്ന് പദങ്ങളും ഭാവങ്ങളും കടമെടുത്തിട്ടുണ്ട് അതിൽ നിന്ന് ആവേശം ഉൾക്കൊണ്ടിട്ടുണ്ട്

    • @moiduabdul3675
      @moiduabdul3675 Год назад

      Vayalar,sir,athoru sabhavamanee,thollayirathi,ezhupathil,kochoyi neril kananaya,kariyam,madhuriyamullathayirnnu,,

  • @ajikottarathil3204
    @ajikottarathil3204 3 года назад +63

    അനുരാഗവതിയുടെ ചൊടികളിൽ നിന്നു ആലിപ്പഴം പൊഴിയണമെങ്കിൽ ദാസേട്ടൻ തന്നെ പാടണം

    • @kamalprem511
      @kamalprem511 3 года назад +5

      Great comment ❤️

    • @perumalasokan9960
      @perumalasokan9960 3 года назад +9

      പറഞ്ഞത് നൂറു ശതമാനം ശരി.
      നമ്മൾ ഈ ഗാനങ്ങൾ മതി മറന്ന് ആസ്വദിക്കാൻ പ്രധാന കാരണം യേശുദാസ് ആലപിച്ചതു കൊണ്ട് മാത്രമാണ്

    • @varnamohan2629
      @varnamohan2629 3 года назад +3

      💯❤❤❤❤❤❤

    • @prabhaek1128
      @prabhaek1128 3 года назад +4

      Dasettan is real God❤❤🙏🙏

    • @Leo-do4tu
      @Leo-do4tu 3 года назад +1

      👌👌

  • @venugopalb5914
    @venugopalb5914 3 года назад +120

    വയലാറിന്റെ വരികൾ, ദേവരാജൻ മാസ്റ്ററുടെ ഈണ ദാസേട്ടന്റെ ശബ്ദം, നസീർ സാറിന്റെ അഭിനയം. വിൻസെന്റ് മാസ്റ്ററുടെ സംവിധാനം ... 🙏🙏🙏🙏

  • @francisp.a6151
    @francisp.a6151 3 года назад +152

    ഈ പാട്ടിലൂടെ നസീർ സാർ ജനഹൃദങ്ങളിൽ നൂറ്റാണ്ടുകളോളം ജീവിക്കും മരണമില്ലാതെ........

  • @ananthurgopal9868
    @ananthurgopal9868 3 года назад +70

    വയലാർ - ദേവരാജൻ
    നസിർ - യേശുദാസ്
    ഒരു അനശ്വര ഗാനം സ്രഷ്ടിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം ❣️❣️

  • @ajayvarghese
    @ajayvarghese 3 года назад +178

    2021ൽ കാണുന്നവർ ആരൊക്കെ?

  • @ajithpk6497
    @ajithpk6497 4 года назад +614

    90s kids ആണ്. പക്ഷെ അമ്മക്ക് പഴയ പാട്ടുകളോട് ഇഷ്ടം. അങ്ങനെ പഴയ പാട്ടുകൾ എന്റേം ഇഷ്ടങ്ങളിൽ ഒന്നായി😍 എന്തൊരു ഫീൽ ആണ് കേൾക്കുമ്പോൾ

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 2 года назад +27

    എന്ത് മനോഹരമാണ് പാട്ടും നിത്യഹരിത നായകനും❣️❣️
    പാട്ടിന്റെ ഫീൽ ആണേൽ 🔥
    2022 ലും കേൾക്കുന്നവർ ലൈക്ക് അടിച്ചേരെ
    💪💪💪

  • @sujith3262
    @sujith3262 3 года назад +60

    ഞാൻ 91 മോഡലാണ്. പക്ഷേ.. പഴയ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ് 😍❤️❤️

    • @vinayakan6405
      @vinayakan6405 3 года назад +2

      Njanum 91 November model i like Old song's 😀

    • @annievarghese6
      @annievarghese6 Год назад

      വയലാർ സർ ദേവരാജൻ മാഷ് ദാസേട്ടൻ ത്രിമൂർത്തികൾ

    • @pushpav737
      @pushpav737 3 месяца назад

      ​@@annievarghese6tdfyutfyutyyffuti9utttuy6667⁵667🍛 yt45u5⁵⁵🙄🙄🙄🙄🙄555🙄🙄55🙄566🍛😂66🌈🌈🌈🌈🌈🍛🍛gtrtyusyygt7tft65ttt6ttyyyf67yyy66yyyyyygyyyyyyy7789uyyuyyyyyy66ythg7ggyyy86y🎉🎉🎉🎉🌈pcgvc
      Yyyuihhhgufpghrygyygtu7úrr uncompromising uyyyjhuuyy7👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️111111❤️11👌🍛🍛🍛😂🍛🍛☺️🤗🤗😚😊😚🤯🤯🤯🤯🥸😶‍🌫️👾👾👾🙋‍♀️🤷‍♂️🤷‍♂️🧑‍🏫🤶🤶🤶🦸‍♂️🧚🧛🤱☘️☘️☘️🐈‍⬛☘️☘️🍀🛺🛺⌚🛺🧳🚁⛴️🚁🚦🚚🚛🚜🏎️🏍️🏍️🛹⛽🛵🛵🛹🚲🛴🚒🚓🚓🚔🚕🚖🚗🚘🛴🇧🇴🇧🇴🇧🇴🇧🇴🇧🇴🇧🇴🇧🇴🇧🇶🇧🇶🇧🇶🇧🇶🇧🇴🇧🇶🇧🇶🇧🇶🇧🇶🇧🇶🇧🇴🇧🇴🚝🚞🚋🚌🚍🚎🚐🚑🚕🚖🚔🚔🚖🚒🚓🚕🚗🚘🚙🚘🚘🚗🚘🚲🚂🚲🚘🚘🚘🚘🚘🚘🚘🚙🚙🚘🚘🚘🚘🚘🚘🚘🚘🚘🚂🚘🚘🚘🚘🚘🚙🚘🚘🚘🚘🚘🚂🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚘🚘🚂🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚘🚂🚘🚘🚘🚘🚲🚲🛴🚲🚲🛴

  • @asharafmohammad4954
    @asharafmohammad4954 3 года назад +7

    വെളരെ ചെറുപ്പത്തിൽ ഒന്നാ ക്ലാസിൽ പഠിക്കുന്ന കാലത്ത് എന്നാണ് ഓർമ്മ കുറ്റിപ്പുറം പഞ്ചായത്ത് തൂക്ക് മൈക്കിൽ നിന്നും റേഡിയോവഴി കേൾക്കാറുള്ളപ്പാട്ട് എ വർഗ്രീൻ ചിത്രം.നദി ഈ ചിത്രം 1969 കാലഘ്യത്തി"ലാണ് റിലീസ് സൂപ്പർബാനർ സുപ്രിയയുടെ സൂപ്പർ ഹിറ്റ് ഇസ്റ്റ്മാൻ കളർ ചിത്രം നദി നസീർ Sr മധു Srശാരദമ്മ.ഭാസി ചേട്ടൻ തിക്കു റുശ്ശി സുകുമാരൻ നായർ അടൂർ ഭവാനി. നെല്ലി കോട്ഓസ്ക്കരൻ.ബേബി സുമതി PJ .ആൻ്റണി കവിയൂർ പൊന്നമ്മ ഡയറക്ടർ - വിൻസെൻ്റ് - Srദേവരാജൻ മാസ്റ്റർ വയലാർപാട്ടുകൾ.ഇന്ദ്രജാലം ടൈറ്റിൽ. പുഴകൾ മലകൾ: പഞ്ചതന്ത്രു കഥയിലെ കായാമ്പൂ കണ്ണിൽ. തപ്പുകൊട്ടാമ്പുറം ആയിരം പാദസരങ്ങകി ലുങ്ങി ഇ ഗാന അവസാനത്തിൽ കൊച്ചു കുട്ടി വെള്ളത്തിൽ മുങ്ങി മരിക്കുന്ന രംഗം അന്ന് എനിക്ക് വളരെ സങ്കടം വരത്തിയിരുന്നു ഈ പടം എന്നെ നാടായ വീട്ടിത്തെ തൊട്ടടുത്ത മീന ഓല കൊട്ടയിന്നാണ് കണ്ടത് ഇന്ന് ആകൊട്ടകയില്ല ആകെ.കോൺക്രീറ്റ് കെട്ടിടങ്ങൾ അങ്ങോട്ട് നോക്കുമ്പോൾ മനസ്സ് ഒരു നീറ്റൽ അങ്ങിനെ. എത്ര .എത്ര പടങ്ങൾ അതൊരു കാലം തിരിച്ചു ഖരാത്തകാല്ലം ഇ കൊറോണ കലത്ത് എന്ന ചെറുപ്പത്തിലെ സിനിമാ ഓർമ്മകർ പങ്ക പച്ചതിന്നു കാണുകയും കേൾക്കുകയും ഇന്നും ഉണ്ടോ ആരെങ്കിലും ലൈക്ക് തരണേ.PLz
    അഷറഫ്. ആലൂർ - ഓൾഡ്. കറ്റിപ്പുറം

  • @DevaDasKK-xw1ve
    @DevaDasKK-xw1ve 4 года назад +61

    നിന്നെ കുറിച്ച് ഞാൻ പാടിയ പാട്ടിനു
    നിരവധി ഓളങ്ങൾ ശ്രുതിയിട്ട്.
    മറക്കാൻ പറ്റാത്ത വരികൾ

    • @babuthayyil7485
      @babuthayyil7485 2 месяца назад

      ഒരിക്കലും മറക്കാൻ പറ്റാത്ത വരികൾ.

  • @satheeshbabu2301
    @satheeshbabu2301 3 года назад +109

    അമ്പത് വർഷങ്ങൾക്ക് മുൻപ് കേട്ട അതേ ആനന്ദത്തോടു കൂടി ഇന്നും ആസ്വദിയ്ക്കാൻ കഴിയുന്ന അപൂർവ്വ സൃഷ്ടി🙏🙏🙏

    • @kamalprem511
      @kamalprem511 3 года назад +2

      ഐശ്വര്യം ❤️

    • @aswinshibu4109
      @aswinshibu4109 2 года назад +2

      എനിക്ക് ഇപ്പോൾ 48വയസ്സായി ഇപ്പോഴും ഈ പാട്ടിനു വയസ്സായില്ല

    • @retnarajarulanandham3469
      @retnarajarulanandham3469 2 года назад

      Thanks a lot dear sir.

    • @jomyjose3916
      @jomyjose3916 2 года назад +3

      വർഷം 1969-70 അന്നെനിക്ക് 5 വയസ്. റേഡിയോ എങ്ങുമില്ല. എൻ്റെ അമ്മാവൻ്റെ കല്യാണത്തിനാണ് എവിടെ നിന്നോ ചെറിയ ഒരു ട്രാൻസിസ്റ്റർ ആരോ തത്കാലം കൊണ്ടുവന്നത്. അന്നാദ്യമായി ഈ പാട്ട് കേട്ടു. എൻ്റെ ആദ്യത്തെ ഫേവറിറ്റ് ഗാനം, ഇന്നും. ആദ്യമായി കേട്ട ആ രംഗം ഇന്നും ഓർക്കുന്നു. മെലഡി അല്ലാത്ത പാട്ടൊന്നും പിന്നീട് ഇഷ്ടപ്പെടാൻ കഴിയാത്ത വിധം ഈ പാട്ട് എൻ്റെ ഐഡിയൽ സോങ്ങ് ആയി.

    • @gpalthoroppala178
      @gpalthoroppala178 Год назад

      It is honey dew, drops to heart 💖

  • @2HELLFFGAMING
    @2HELLFFGAMING 11 месяцев назад +12

    2023 ലും ഈ മനോഹര ഗാനം കേട്ട് എന്നെപ്പോലെ ആസ്വദിക്കുന്നവരുണ്ടോ..90kids❤❤❤

  • @madhusudanannair2850
    @madhusudanannair2850 4 года назад +115

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)
    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    സഖീ ഞാനിറങ്ങീ
    (കായാമ്പൂ..)
    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു
    സഖീ കെട്ടിയിട്ടു
    (കായാമ്പൂ...)

  • @ameerbabu3546
    @ameerbabu3546 2 года назад +162

    2022 ഇൽ ഇതുവഴി പോയവരുണ്ടേൽ ലൈക്‌ അടിച്ചിട്ട് പൊയ്ക്കോളൂ.....

    • @deepakkp8029
      @deepakkp8029 2 года назад +1

      2022 aug 28 1.09am

    • @deepakkp8029
      @deepakkp8029 2 года назад

      2022 aug 28 1.09am

    • @shijuantony99
      @shijuantony99 2 года назад +1

      എല്ലാവർഷവും ഏതാണ്ട് എല്ലാ മാസവും ചിലപ്പോൾ അടുപ്പിച്ചു ചില ആഴ്ചകളിലും ദിവസങ്ങളിലും വന്നു പോവാറുണ്ട്.... വയലാറിന്റെ ഇന്ദ്രജാലം 🥰🥰🥰

    • @unleashed5421
      @unleashed5421 Год назад

      2022 dec. 14

    • @narayanankp6735
      @narayanankp6735 Год назад +1

      2o23...4...9

  • @krishnanunnibs9177
    @krishnanunnibs9177 3 года назад +89

    അമ്മയുടേം അച്ഛന്റേം ഇഷ്ടഗാനങ്ങൾ ഇന്ന് ഞാനും സ്നേഹിക്കുന്നു ഈ വരികളിൽ നിറഞ്ഞ ആ ഒരു ആനന്ദത്തെ 💜💜

  • @flyingtimejetage
    @flyingtimejetage 4 года назад +149

    കൊറോണ കാലത്ത് വീട്ടിൽ ചടഞ്ഞു ഇരിക്കുമ്പോൾ ഈ പാട്ടു കേട്ടു energize ചെയ്യുക....

  • @padmakumar6677
    @padmakumar6677 Год назад +13

    നസീർ സാർ ദാസേട്ടൻ വയലാർ രാമവർമ്മ ദേവരാജൻ മാസ്റ്റർ 🙏🙏🙏🙏🙏🙏

  • @amalantony4585
    @amalantony4585 4 года назад +92

    വയലാർ ,ദേവരാജൻ മാസ്റ്റർ ,ദാസേട്ടൻ ആഹാ അന്തസ്സ് ♥

  • @gvinod114
    @gvinod114 2 года назад +21

    ഈ പാട്ട് കേൾക്കുമ്പോൾ തന്നെ ഓർമയിൽ വയലാർ ഓടി വരും. എത്ര മനോഹരമാണ് ഈ വരികൾ. അതിന് ജീവൻ നൽകാൻ ദേവരാജ സംഗീതവും. പിന്നെ അതിന് ചിറകുകൾ നൽകി ഗന്ധർവ്വൻ നമ്മെ വേറെ ഏതോ ലോകത്തിലേക്കു കൂട്ടികൊണ്ട് പോയി. പ്രണാമം വയലാർ സാർ ദേവരാജൻ മാഷ് 🙏🙏🙏🙏നന്ദി ദാസേട്ടാ... ❤️❤️

  • @AnilKumar-dv2ht
    @AnilKumar-dv2ht 4 года назад +125

    2020il ee video kaanunnavar oru like

    • @sashikumargopalakrishnan4231
      @sashikumargopalakrishnan4231 4 года назад +2

      2020ൽ മാത്രമല്ല ഇനി എത്ര നാൾ ജീവിക്കുമോ അത്ര നാളും ഇത് പോലെയുള്ള നല്ല ഗാനങ്ങൾ കേൾക്കണം..

    • @Sooryaskitchen
      @Sooryaskitchen 4 года назад +1

      @@sashikumargopalakrishnan4231 yes

    • @Sooryaskitchen
      @Sooryaskitchen 4 года назад +3

      കായാമ്പൂ കണ്ണിൽ വിടരും എന്ന പാട്ട് ഇഷ്ടമാണ് എല്ലാവർക്കും ഇഷ്ടമാണ്

    • @ansthambi203
      @ansthambi203 3 года назад +1

      @@Sooryaskitchen +(9

    • @abymgeorge5331
      @abymgeorge5331 3 года назад

      2021 ലും കേൾക്കുന്നുണ്ട്...

  • @snehadinesan4513
    @snehadinesan4513 2 года назад +13

    നസീർ സാറിനെ ഒരുപാട് ഇഷ്ട്ടാ 😘😘🥰🥰🥰

    • @kamalprem511
      @kamalprem511 Год назад +1

      😍👌🏽 great actor and human being Nazir Sir 😊

  • @somanadhanc2211
    @somanadhanc2211 2 года назад +10

    മലയാളത്തിൽ,ഒരു പാട്, ഗാനര ചയിതാക്കൾ,ഉണ്ടെങ്കിലും, ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങി അവനെ ആസ്വാദനത്തിൻ്റെ, കൊടുമുടിയിൽ എത്തിച്ച മഹാനാണ് വയലാർ

    • @kpukrishnan799
      @kpukrishnan799 11 месяцев назад

      അങ്ങനെപ്പറയരുത്!
      ഒരു പാട്ടുകേൾക്കുമ്പോൾ
      അതെഴുതിയവൻമാത്രം
      മഹാൻ, മറ്റുള്ളവരൊക്കെ
      പാരഡി എഴുത്തുകാർ എന്ന
      നയം നന്നല്ല!
      ഭാസ്കരൻമാഷെഴുതിയ
      സിനിമാഗാനങ്ങളുടെ താരള്യത നമുക്കെവിടെ
      കേൾക്കാനാകും?
      ശ്രീകുമാരൻ തമ്പിയുടെ
      രചനയിലെ സൗകുമാര്യത
      യും ദാർശനികതയും അനേകമനേകം ഗാനങ്ങളിലൂടെ മലയാളി
      അനുഭവിച്ചറിഞ്ഞതാണ്!
      കവിതകളിൽ അത്തറിന്റെ
      സൗരഭ്യവും ചന്ദ്രികയുടെ
      താരുണ്യവും നിറച്ച യൂസഫലി കേച്ചേരി,
      സൗന്ദര്യത്തിന്റെയും തീക്ഷ്‌ ണ സങ്കൽപ്പങ്ങളുടെയും
      കവിയായ ഒ.എൻ.വി കുറുപ്പ്,
      നാടൻശീലുകളിൽ കാല്പനിക
      തയെ മെരുക്കിയെടുത്ത
      മങ്കൊമ്പ് ഗോപാലകൃഷ്ണൻ
      ഗ്രാമ്യബിംബങ്ങൾക്ക് അക്ഷരസൗന്ദര്യം നൽകിയ
      കാവാലംനാരായണപണി
      ക്കർ,ഏതു നിശ്വാസവും
      കവിതാമയമാക്കുന്ന ബിച്ചു
      തിരുമല, കവിതയിൽ അനശ്വര പ്രണയത്തിന്റെ
      മേലാപ്പുതീർത്ത പൂവച്ചൽ
      ഖാദർ, കെ. ജയകുമാർ,
      ചിറയിൻകിഴ് രാമകൃഷ്ണൻ,
      Dr. ഷാജഹാൻ, ചുനക്കര,
      ആർ. കെ. ദാമോദരൻ,
      എം.പി.ഗോപാലൻ, കാനം,
      രമേശൻ നായർ,മുല്ലനേഴി,
      പഴവിള രമേശൻ, ഷിബു
      ചക്രവർത്തി, എം.ഡി. രാജേ
      ന്ദ്രൻ,കൈതപ്രം, ഗിരീഷ്
      പുത്തഞ്ചേരി..ആരാണ് മി
      മികച്ച ഗാനങ്ങളെഴുതാത്തവ
      രായുള്ളത്? വയലാറിന്റെ
      മാന്ത്രികതയെ തള്ളിപ്പറയുക
      യല്ല, മറിച്ച്, അളവടറ്റ ഗാന
      ങ്ങളിലൂടെ മലയാളികളുടെ
      മനസ്സിന്റെ തന്ത്രികളിൽ
      മധുരസംഗീതത്തിന്റെ
      ഈരടികൾ തീർത്തത്
      വയലാർ മാത്രമല്ല എന്ന്
      ഓർമ്മപ്പെടുത്തുകമാത്രം!!!

    • @Snair269
      @Snair269 9 месяцев назад

  • @anoopaniyan4899
    @anoopaniyan4899 3 года назад +13

    നസീർ സാർ ജീവിക്കുക ആണോ... ദൈവമേ അത് ഒരു കാലം...

  • @chinjukk8142
    @chinjukk8142 4 года назад +126

    എന്റെ അച്ഛനെ ഓർമ വരുന്നു,,,, 😢😢😢😢

    • @sreeram1978
      @sreeram1978 4 года назад +4

      Achan thanna pattukal

    • @Sooryaskitchen
      @Sooryaskitchen 4 года назад +2

      ഞാനൊരു പാട്ടു കാരണമാണ് എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ് ഞാൻ പണ്ടുമുതൽ കാണാറുണ്ട്

    • @sandhoopsandhoop1277
      @sandhoopsandhoop1277 3 года назад +3

      എനിക്കും 😢🌹❤️🌹❤️

    • @satheeshkumar6026
      @satheeshkumar6026 3 года назад

      എന്താ കാര്യം, അച്ഛന് എന്തുപറ്റി. 😑

    • @sandhoopsandhoop1277
      @sandhoopsandhoop1277 3 года назад +15

      അച്ഛൻ മരിച്ചിട്ട് നാല് വർഷം കഴിഞ്ഞു. അച്ഛൻ ജീവിച്ചിരിക്കുമ്പോള് ഇ പടത്തിന്റെ ഒക്കെ ഡിസ്ക് വാങ്ങി. ആഴചയിൽ 4 പ്രാവിശ്യം എങ്കിലും ഇ പടം ഒക്കെ കാണും പാട്ടും കേൾക്കും, നമ്മൾ അവിടെ ഉണ്ടെഗിൽ ഏറ് കണ്ണിട്ട് ഒരു നോട്ടം ഉണ്ട് നമ്മൾ ഇതൊക്കെ ആസ്വദിക്കുന്നുണ്ടോ എന്ന് അറിയാൻ. അലമാരിയിൽ അച്ഛന്റെ ഫോട്ടോയ്ക്ക് ഒപ്പം ഇപ്പോഴും ആ ഡിസ്കുകൾ ഇരിപ്പുണ്ട് അച്ഛൻ അതും കാണുന്നതും കാത്ത് 💐💐💐💐❤️❤️❤️❤️

  • @MrSanu47
    @MrSanu47 3 года назад +18

    ഈ പാട്ടു കേൾക്കുമ്പോൾ വെറുതെ ഒന്ന് കൂടെ പാടിനോക്കു.. "അനുരാഗവതി നിൻ ചൊടികളിൽ നിന്നാലിപ്പഴം പൊഴിയും" ഈ വരിയിൽ എന്തോ ഒരു മാജിക്‌ ഒളിപ്പിച്ചു വച്ചതുപോലെ തോന്നും 🤗

  • @joyp5002
    @joyp5002 3 года назад +59

    This is my topmost favourite for 60 years...now I am 65... since the age of 5 this songs lives in my heart.....Dasettan The Great !

    • @balakrishnanpurakot7215
      @balakrishnanpurakot7215 2 года назад +3

      Pristine. Dasettan is truly a legend. I love his songs. God bless him.

    • @jayachandran.a
      @jayachandran.a Год назад +4

      This song was first sung in 1969. So only 53 years have elapsed since then. You were 12 years old at that time.

    • @joyp5002
      @joyp5002 Год назад +2

      @@jayachandran.a a slip in memory....in fact during my school days I had seen the movie NADI ... since then.... thanks

  • @premsekhar1
    @premsekhar1 4 года назад +35

    ഇനി ഉണ്ടാകുമോ .. ഇത് പോലെ ഉള്ള പാട്ടുകൾ.. കുമാർ വല്ലം

  • @sreedharanchoyi7172
    @sreedharanchoyi7172 4 года назад +46

    എത്ര അർത്ഥം ഉള്ള ഗാനം

  • @rajagopathikrishna5110
    @rajagopathikrishna5110 3 года назад +44

    വയലാർ ദേവരാജന്മാരുടെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്ന്. നദീതട സംസ്കാരവും മലയാള ഗ്രാമീണ അനുരാഗ ശൈലിയും, ഓളവും തീരവും പോലെ ഇടകലർന്നൊഴുകുന്ന ഈ ഗാനത്തിലെ വരികളും ഈണവും ദുരിതാ തുരനായ മനുഷ്യൻ്റെ ഹൃദയത്തെ തഴുകി ആശ്വസിപ്പിക്കുന്നു. പുതിയ പാശ്ചാത്യ സംഗീത ശൈലിയിലുള്ള ഗാനങ്ങൾ കേട്ടു ശീലിച്ച തലമുറ ഇത്തരം നാടൻ ഈണമുള്ള ഗാനങ്ങൾ കേൾക്കുന്നത് അവരുടെ ആസ്വാദനതലത്തിന് മറ്റൊരുമാനം നൽകും.

  • @jainulabdeenks7160
    @jainulabdeenks7160 11 месяцев назад +3

    ഇങ്ങനെ പാടി അഭിനയിക്കാൻ നസീർ ന് പ്രതേക കഴിവാണ്.

  • @vipinvipi2102
    @vipinvipi2102 3 года назад +18

    ദേവരാജൻ mashe 💕💕💕💕 loveyuuu 💋💋

  • @nidhilnarayanan4636
    @nidhilnarayanan4636 3 года назад +19

    തബല,ഓടക്കുഴൽ എല്ലാം 👌👌👌
    ദാസേട്ടൻ ❤❤❤ നസീർ ❤❤❤ ദേവരാജൻ മാഷ് 🙏🙏🙏 വയലാർ 🙏🙏🙏

  • @abdulsalimkochi_art
    @abdulsalimkochi_art 4 года назад +62

    Handsome Nazir sir with golden voice of Dasettan. What a combination...❤️❤️😍😍

    • @tomithomas2151
      @tomithomas2151 Год назад +1

      Nazir Sir, the great actor and a great person. I would never forget him. May his soul rest in peace. 🙏🌹🙏

  • @VishnuVishnu-sn6bg
    @VishnuVishnu-sn6bg 2 года назад +10

    എന്റെ പ്രിയ കുട്ടിക്കാലമേ 🥰🥰

  • @nithinthomaskannanmannil5678
    @nithinthomaskannanmannil5678 2 года назад +3

    Dassettan 'Anuragavathi nin chodiyil ninnu aali pazham pozhiyum' padumbo enthoru feela......vayalarinte varikalkku devarajan master inte music athum dasettan padunnu........Eni orikkalum undavilla ethu poloru artham thulumbunna manohara ganam.....😢

  • @vinodv2950
    @vinodv2950 3 года назад +23

    എന്തൊരു വരികൾ ആണ് 🙆👌👌. വയലർ 🙏🙏.

  • @ahmedmehaboob7640
    @ahmedmehaboob7640 2 года назад +11

    ഒരു സിനിമയുടെ പൂർണ്ണത... അതിലെ ഓരോ ഫ്രെമും.. മനോഹരമായി സംയോജിക്കുമ്പോഴാണ്..!ഈ പാട്ടിന്റെ picturization ൽ ഉള്ള സൗന്ദര്യം... അവർണ്ണനീയമാണ്...!
    ലോകപ്രശസ്ത, നമ്മുടെയെല്ലാം സ്വകാര്യ അഹംകാരവും, മനുഷ്യ നന്മകളുടെ പ്രതീകവും, സൗന്ദര്യത്തിന്റെ അപാരതയും, എല്ലാമെല്ലാമായ, പ്രേം നസിർ സാറിന്റെ കൈകളിൽ.. ഈ പാട്ടും.. സുരക്ഷിതമായി,
    ജനകോടികളുടെ സിനിമ ആസ്വാദക മനസ്സിൽ കുറിച്ചിട്ടു..!
    പ്രേം നസിർ സാർ വെറും ഒരു UNIVERSAL STAR മാത്രമല്ല...!ലോകമഹാത്ഭുതം...!പകരക്കാരനില്ലാത്ത, ലോകസിനിമയുടെ അമരക്കാരൻ...!
    പ്രേം നസീർ സാർ സിനിമ കാണാൻ പ്രേക്ഷകർക്ക് വെറും ഇഷ്ടമല്ല...!അത്യാവേശമാണ്..!
    .
    .

  • @chandhugokul1594
    @chandhugokul1594 6 месяцев назад +4

    അനുഭവിച്ചറിയാൻ പറ്റാത്ത ആ പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പാട്ടുകളാണ് പഴയ പാട്ടുകൾ ✨❣️🤍

  • @pardhasaradhisiripuram2957
    @pardhasaradhisiripuram2957 3 года назад +27

    Im from Andhra
    I don't know Malayalam but
    I love it

    • @Snair269
      @Snair269 Год назад

      Andhralo ekkada ? Hyderabad, Vijayawada, Vizag, Nelluru ? Sri Sri, Devulappalli, Arudra, Atreya, Veturi, Seetharama Sastry, Dr. C. Narayana Reddy......

    • @pardhasaradhisiripuram2957
      @pardhasaradhisiripuram2957 Год назад

      @@Snair269 Tpt

  • @vipinmv1660
    @vipinmv1660 Год назад +3

    അച്ഛൻ പണ്ട് ടേപ്പ് റിക്കാഡറിൽ കേട്ടിരുന്ന പാട്ടുകൾ എന്റെയും ഇഷ്ടഗാനങ്ങളായി ❤.. എന്താ ഒരു ഫീൽ വരികൾ 😘😘

  • @dijuashokan4040
    @dijuashokan4040 3 года назад +13

    വയലാർ എന്താണല്ലേ വരികൾ ❤️

  • @saniyavlogsnowooncreations9678
    @saniyavlogsnowooncreations9678 3 года назад +17

    2021 ഇൽ ഇൗ മധുര ഗാനം കേൾക്കുന്നവർ ഉണ്ടോ ❣️❣️❣️❣️

  • @veettukottaka2451
    @veettukottaka2451 Год назад +2

    നിന്നെ കുറിച്ച് ഞാൻ പാടിയ പാട്ടിന് , നിരവധി ഓളങ്ങൾ ശ്രുതിയിട്ടു ...... പ്രണയത്തിനായ് പ്രകൃതി വരെ ഒപ്പമുണ്ട് ......

  • @visakhtuttu7727
    @visakhtuttu7727 3 года назад +18

    മഴ ടൈം ഈ പാട്ടും 🤗 എന്നാ ഒരു ഫീൽ ആണ് ❤️

  • @subramanyaprabhu6697
    @subramanyaprabhu6697 4 года назад +68

    I'm kannadiga but ilike this song so much

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 года назад +33

    Evergreen super. Big salute to vayalar, Devarajan master and Dasettan. Great Prem naseer

  • @anuragkg7649
    @anuragkg7649 Год назад +5

    ചെവികൾ തന്ന ദൈവമേ... നന്ദി 🙏🏻

  • @Bosscat57
    @Bosscat57 Год назад +2

    ഞങ്ങളുടെ ആലുവ മണൽപ്പുറം, ഇനി സ്വർഗ്ഗത്തിൽ പോയാൽ പോലും ആ സ്വർഗ്ഗിയ കാഴ്ച്ച കാണാൻ പറ്റില്ല 😢😢

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 9 месяцев назад +1

    Vayalar ,Devarajan,MS baburaj ,yeshudas ,chitra ,prem nazeer ,Legends born only in Malayalam proud to be a malayali Keralite ❤❤❤❤❤❤❤❤❤❤❤❤❤❤

  • @gopalakrishnannair4742
    @gopalakrishnannair4742 4 года назад +23

    what a cute songs dastten ( urvashi sharadha ( saraswathi abdul khader) premnazeer sir ------------- golden era of malayalam

  • @kkravikalikadavath308
    @kkravikalikadavath308 Год назад +9

    നിത്യഹരിത നായകൻ - നിത്യഹരിത ഗാനം.

  • @santhosh1ism
    @santhosh1ism 3 года назад +12

    Pattinanusarichu chundanackunna mattoru nadanilla super nazeer ikka

  • @gkk7743
    @gkk7743 3 года назад +27

    I'm from Karnataka., heard this song in tea making vedio.. Searched this very much and got here

  • @Krishnakumar.82
    @Krishnakumar.82 3 года назад +8

    മലയാളചലച്ചിത്രഗാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരിക്കുന്ന രാഗം ഒരുപക്ഷെ മോഹനം ആയിരിക്കും

    • @cnravi8675
      @cnravi8675 3 года назад +1

      തീർച്ചയായുംമനസ്സിൻറവിങ്ങലായ്മാറുന്നു

    • @joyp5002
      @joyp5002 3 года назад +1

      I don't know anythi g abut ragas....but off late I noticed these days songs based on mohana ragam are mostly my favourites....and to play it on flute is much easier...

    • @sarasammakn329
      @sarasammakn329 2 года назад

      @@joyp5002 ആഹാ എത്ര സുന്ദരം

  • @MathewsPhilip836722
    @MathewsPhilip836722 3 года назад +4

    പഴയ പാട്ടുകളുടെ വരികളും സംഗീതവും ആലാപനവും ചിത്രീകരണവും ഒക്കെ ഭംഗിയായി തോന്നുന്നത് ഇപ്പോളാണ്. പ്രായം കൂടുമ്പോൾ കാര്യമാണ് ഒത്തിരി അര്ഥവർത്തയി അനുഭവപ്പെടുന്നു. പക്വത വരുക എന്നത് ഒരു വല്ലാത്ത പ്രതിഭാസമാ. അല്ലേലും ഒരു 30 വയസ്സാകുമ്പോളാ ജീവിതത്തിന്റെ കൊറേ നല്ല വശങ്ങൾ മനസ്സിലായിവരുന്നത്.

  • @shareefkacheri7305
    @shareefkacheri7305 Год назад +1

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)
    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ
    (കായാമ്പൂ..)
    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • @venkatiyer6461
    @venkatiyer6461 3 года назад +20

    I still get goosebumps when I hear the beginning. Dont understand a word but just have the memory of having heard it when I came back from school....it would be practically played every day.

  • @jithuprajith59
    @jithuprajith59 3 года назад +26

    Prem nazir sir love you....Loves from a 90 kid,

  • @anishtomy4282
    @anishtomy4282 2 года назад +4

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാല ഘട്ടതേക്ക് നമ്മളെ കൊണ്ട് പോകുന്നു എത്ര മനോഹര മായ ഗാനം. രാത്രിയിൽകണ്ണടച്ചുകേട്ട് കിടക്കാൻ എന്ത് സുഖം ❤❤❤❤

  • @pranavvishnu5996
    @pranavvishnu5996 2 года назад +3

    അന്നത്തെ കാലത്തെ സംഗീത മാന്ദ്രികന്മാരെ നിങ്ങൾക്കു ഒരായിരം നന്ദി കൂടാതെ ദാസട്ടനേം എല്ലാ ഗായകരേം ഞാൻ ആദരിക്കുന്നു

  • @meezansa
    @meezansa Год назад +2

    മൂവി 📽:-നദി........ (1969)
    ഗാനരചന ✍ :- വയലാര്‍ രാമവർമ്മ
    ഈണം 🎹🎼 :- ജി ദേവരാജൻ മാസ്‌റ്റർ
    രാഗം🎼:- മോഹനം
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙
    കായാമ്പൂ കണ്ണിൽ വിടരും.....
    കമലദളം കവിളിൽ വിടരും........
    അനുരാഗവതീ നിൻ ചൊടികളിൽ....
    നിന്നാലിപ്പഴം പൊഴിയും.......
    (കായാമ്പൂ........)
    പൊന്നരഞ്ഞാണം ഭൂമിക്കു - ചാർത്തും.....
    പുഴയുടെ ഏകാന്ത പുളിനത്തിൽ.......
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു.....
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ......
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ.....
    ഞാനിറങ്ങീ..............
    (കായാമ്പൂ..........)
    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌....
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു......
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ - നീ....
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ.......
    കെട്ടിയിട്ടു......
    (കായാമ്പൂ...........)

  • @Premanayar
    @Premanayar 10 месяцев назад +3

    A good song never gets old.Yesudas made this song more beautiful and added soul to the music.

  • @geethajagannathan3087
    @geethajagannathan3087 2 года назад +10

    Oh god. What a beautiful song. Tailor made for Prem mazer sir.

  • @sasidharannadar1517
    @sasidharannadar1517 2 года назад +2

    എത്ര വർഷങ്ങൾക്കു മുമ്പു കേൾകാൻ തുടങ്ങിയ
    ഒരു ഹൃദയദ്രവീകരണ ഗാനം...
    ഇന്നും അതിന്
    ഈ വയസ്സമനസ്സിനെ
    മാസ്മരികാനുഭൂതിയിലേക്കു
    ഉയർത്തുവാൻ എന്തെളുപ്പത്തിലാവുന്നു....
    അവാച്യം ഈ ഭാവം..
    അസുലഭം ഈ ആലാപന മേന്മ...

    • @vsankar1786
      @vsankar1786 2 года назад +1

      ശശിധരൻനാടാർ ... ശരിയാണ്.

  • @royjoseph7640
    @royjoseph7640 3 года назад +15

    Great song from the super hit movie ' NADHI ' featuring PREM NAZIR & SHARADA. ..... The song was composed by the HIT PAIR OF VAYALAR & G.DEVARAJAN MASTER. and sung superbly by Dasettan. ...... ' NADHI ' was a 1969 movie ..... !

  • @nidheeshs3911
    @nidheeshs3911 2 года назад +1

    ഒരിക്കൽ ദാസേട്ടൻ ന്റെ ഭാര്യ ഒരു പൊതു വേദിയിൽ പറഞ്ഞത് കേട്ടിട്ടുണ്ട് തനിക്ക് ഏറ്റവും ഇഷ്ട petta ദാസേട്ടന്റെ ന്റേ പഴയ ഗാന ത്തിൽ ഇതാണ്

  • @ajsmusiccircle7588
    @ajsmusiccircle7588 3 года назад +3

    Ithupoloru paatinu undakilla..classic

  • @remanarendran6059
    @remanarendran6059 Год назад +7

    What a lyrics! Hats off to sree Vayalar Varmaji.

  • @vinayakan6405
    @vinayakan6405 3 года назад +4

    Old is gold, aa Pazhaya songsinte aduthonnum Ippozhathe song's ethilla

  • @sabuvp2889
    @sabuvp2889 3 года назад +22

    ശ്വാസം മുട്ടുന്നു ,അത്രക്ക് നൊസ്റ്റാൾജിക്

  • @SarathSajan
    @SarathSajan 3 года назад +4

    Ente pappayude ishta gaanagalil onnu...90's aanu njan but love these songs bcoz taperecorder ulla kaalath cassette itt ee patt kettathanu njagal

  • @may_flower8856
    @may_flower8856 2 года назад +8

    I "m 16yrs old but my fav song oru pretyaka feelanu😊💝

  • @rajanthambai9883
    @rajanthambai9883 2 года назад +3

    എത്ര വർഷം കഴിഞാലും തിളങ്ങി കൊണ്ടിരിക്കും ഇ ഗാനം കലാ സംവിധാനം തന്നെ എത്ര മനോഹരം

  • @govindannamboothiry
    @govindannamboothiry 3 года назад +8

    Vallarta Devarajan Yesydas these were behind the curtain while writing, composing and singing hundreds of songs. But Nazir sir he is the one popularized all songs irrespective of who wrote composed and sang the songs. Many does not know that NAZIR SIR himself was a great singer. Till date no actor is born in this world who sang and acted in love scenes like Nazir sir. Moreover nobody come anyway near him in terms of beautifulness. Moreover he is a great humanitarian. I consider lucky to have lived in his Era watching his films five to six times in theater. One more thing I want to mention here is that because of his character the entire youth of his Era was guided in the path of real love, kindness to others etc. It can be seen that atrocities against women was very less in those days. This was because Nazir sir was the idol of a golden Era. HATS OF TO YOU NAZIR SIR
    KG NAMBOOTHIRY EX INDIAN AIR FORCE
    9497006270

  • @athultsy113
    @athultsy113 Год назад +2

    ഈ പഴയ പാട്ടുകൾക്ക് എന്തൊരു ഫീലാ എത്ര കേട്ടാലും മതിയാവില്ല

  • @satheeshkumar6026
    @satheeshkumar6026 3 года назад +16

    ദാസേട്ടൻ ഭാഗ്യവാനാണ്, നസീർ സാറിനു വേണ്ടി പാടാൻ കഴിഞ്ഞതിൽ. 👍😊😊😊😊😊

    • @nidhinraj5572
      @nidhinraj5572 3 года назад +6

      Yes thirichum , dasettante sound ettavm energetic and fresh aya kalathu anhinayikkan sadhichath nazir sirnteym bhagyam anu. A forever Dasettan and Nazir sir fan..

    • @satheeshkumar6026
      @satheeshkumar6026 2 года назад +1

      @@nidhinraj5572 👏👏👍

    • @satheeshkumar6026
      @satheeshkumar6026 2 года назад

      @@nidhinraj5572 😊😊😊👏👍

    • @RajeenaRaji-ug8du
      @RajeenaRaji-ug8du Год назад +1

      ❤❤❤❤❤❤

    • @satheeshkumar6026
      @satheeshkumar6026 Год назад

      @@nidhinraj5572 👍👍👍🌹🌹🌹👌😊

  • @monzym9511
    @monzym9511 Год назад +1

    മലയാള സിനിമയിലെ അതുല്യ പ്രതിഭകൾക്കു മുമ്പിൽ സാഷ്ടാംഗപ്രണാമം

  • @malluvlog5475
    @malluvlog5475 4 года назад +8

    What a voice A big salute dasettan yathu patti yada dislike adichathu onnu poda

  • @UmeshasUmeshas-r8s
    @UmeshasUmeshas-r8s 8 месяцев назад +50

    2024ൽ ആരൊക്കെ..,.

  • @varnamohan2629
    @varnamohan2629 3 года назад +6

    Pakaram vekkanillatha sabdam dasettan❤❤❤❤

  • @vsankar1786
    @vsankar1786 2 года назад +1

    മധുരമനോഹര പ്രണയഗാനം...!
    അയൽക്കാരിയായ തൻ്റെ കാമുകിയുടെ (നീലാകാശം) സൗന്ദര്യത്തെ പാടിപുകഴ്ത്തുന്ന കാമുകൻ (മേഘം)...!
    കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ ഭാവനാസുന്ദരമായ രചന ,രാഗരാജനായ ദേവരാജൻമാഷിൻ്റെ സുഖസുന്ദര രാഗച്ചാർത്ത് ,ഗാനാസ്വാദകരിൽ അവാച്യമായ പ്രണയാനുഭൂതി ഉണർത്തുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...!
    മലയാളഗാനലോകത്തെ അജയ്യരായ ഈ ഗാനത്രയത്തിന് പ്രണാമം.

  • @deepakm.n7625
    @deepakm.n7625 2 года назад +4

    🎶നിന്നെ കുറിച്ചു ഞാൻ പാടിയ പാട്ടിനു
    നിരവധിയോളങ്ങൾ ശ്രുതിയിട്ടു... 🎶
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ഒരേയൊരു വയലാർ. 🙏

  • @ritanair9948
    @ritanair9948 5 месяцев назад

    Ninne kurichu njan..... Wowwwww so meaningful lyrics.... Old songs 🎵🎵🎵🎵🎵🎵🎵🎵🎵🎵 are the real gems❤❤❤❤❤❤

  • @Kunjad-up6hx
    @Kunjad-up6hx 3 года назад +5

    ജോൺസൻ മാഷിന്റെ favourite❤❤

  • @rajendranvr7521
    @rajendranvr7521 Год назад +1

    ദേവരാജൻ മാസ്റ്റർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @antonyvarghese2858
    @antonyvarghese2858 2 года назад +2

    അതി പാട്ടിന്റെ കാര്യം ഒന്നും പറയാനില്ലചിത്രീകരണം അതീവ സുന്ദരം

  • @curefilms
    @curefilms 2 года назад +6

    Wow! Sharada looks gorgeous in this song... Love her expressions

  • @francisp.a6151
    @francisp.a6151 3 года назад +2

    ഈ പാട്ട് കേൾക്കുമ്പോൾ ആലിപ്പഴം പൊഴിയുമ്പോലെ മനസ്സിൽ കുളിരുകോരും ❤❤❤❤❤🌹🌹🌹🌹🌹👍

  • @msrksl1
    @msrksl1 2 года назад +2

    വെറും പാട്ട് മാത്രം👍👍👍 ..അത് മതി ..നോ ബഹളം,നോ ഡാൻസ് etc .. ശുദ്ധ സംഗീതം ..ഇങ്ങനെയും (വള്ളങ്ങളിൽ)ജീവിച്ചിരുന്ന ആളുകൾ ഇവിടെ ഉണ്ടായിരുന്നു ..

  • @stephantitus2735
    @stephantitus2735 3 года назад +9

    One of my favourite evergreen hits...

  • @arunpreman6000
    @arunpreman6000 2 года назад +2

    Eppol kettalum puthiyathupole erikkunnu

  • @unnikrishnan6168
    @unnikrishnan6168 3 года назад +2

    പാട്ടുകൾ ഏതു കാലഘട്ടത്തിലേതായാലും പ്രകൃതിയോട് ഇണങ്ങി ചേരുമ്പോൾ മാത്രമേ നില നിൽക്കപ്പെടുകയുള്ളൂ സംഗീതവും ഭാവവും സ്വരവും ഇഴചേർന്നിടുമ്പോൾ പ്രകൃതിയോടുപമി ക്കപ്പെടുമ്പോൾ ശുദ്ധ സംഗീതവും അനു ഭാവനയും ഒന്നിക്കപ്പെടുന്നു

    • @vsankar1786
      @vsankar1786 2 года назад

      ഉണ്ണികൃഷ്ണൻ ... അതെ , പ്രകൃതിയോട് ഇണങ്ങി ചേർന്ന് ജീവിച്ചാലേ മനുഷ്യന് സുഖവും സമാധാനവും ഉണ്ടാകൂ എന്ന് പറയും പോലെ.

  • @SARANBLACKSTAR
    @SARANBLACKSTAR 3 года назад +8

    My Dad's favourite song. Miss him every time when I hear this track.

  • @wherewewent
    @wherewewent 3 года назад +4

    അന്ന് ചായക്കടേന്നും ഒക്കെ കേട്ടിരുന്ന ആകാശവാണി പാട്ട്. എൻ്റെ കുട്ടിക്കാലമേ..

  • @syamalakr6126
    @syamalakr6126 7 месяцев назад

    Vow! Everlasting songs.
    ഇഷ്ടം: ഇഷ്ടം
    ഒത്തിരി ഇഷ്ടം.

  • @snehadinesan4513
    @snehadinesan4513 2 года назад +2

    നല്ല വരികൾ നല്ല പാട്ട് 🥰🥰🥰 ഒത്തിരി ഇഷ്ടാ 🥰🥰🥰🙏🏻🙏🏻🙏🏻

  • @sin2k
    @sin2k 3 года назад +5

    The best thing about this movie... Is its the BGM...,.soo soooo sweet and Awsome.... Music. .But ..still I wonder,, How our music directors...
    Composed this song... 🙏

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 4 года назад +10

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    സഖീ ഞാനിറങ്ങീ

  • @PPpurna
    @PPpurna 3 года назад +6

    Golden days of Malayalam music....alas, those days will never come back....