വയലാറിന്റെ മണ്ണിൽ പിറന്ന മലയാളികളുടെ മഹാകവി വയലാറിന്റെ അനശ്വര ഗാനങ്ങൾ | HITS OF VAYALAR

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 102

  • @sasipannery7061
    @sasipannery7061 3 месяца назад +40

    ഇപ്പോഴത്തെ പുതു തലമുറയിൽ പിറക്കുന്ന ഏതെങ്കിലും ഒരു പാട്ടിനെങ്കിലും ഇതുപോലുള്ള അർത്ഥവത്തായ വരികൾ ഉള്ള പാട്ടുകൾ പിറക്കുന്നില്ലല്ലോ എന്ന സങ്കടം മാത്രമാണ് എനിക്ക്. വയലാർ സർ നന്ദിയുണ്ട് ഒരുപാട് 😍😍😍

    • @unnikrishnan6168
      @unnikrishnan6168 3 месяца назад +2

      പെപ്പര പെപ്പരപ്പേ എന്ന് കുരയ്ക്കുമ്പോൾ കൊക്കര കൊക്കരക്കോ എന്നെഴുതുന്നവർ വാഴുന്നിടത്ത് എന്തോന്ന് സംഗീത ലയം😂😂😂

    • @army12360anoop
      @army12360anoop 2 месяца назад

      കറക്ട് ഭാഷയെ വയലാർ ഉപയോഗപ്പെടുത്തി ന്യൂ ജെൻ തൂറി വയ്ക്കുന്നു.

    • @army12360anoop
      @army12360anoop 2 месяца назад

      മെര് എഴുതും.

    • @sasimunayath2980
      @sasimunayath2980 Месяц назад +1

      അന്ന് നമുക്ക് വയലാർ ഭാസ്കരൻ മാഷ് ദക്ഷിണമൂർത്തി സാമി ദേവരാജൻ മാഷ് ബാബുക്ക,ദാസേട്ടൻ ഉണ്ടായിരുന്നല്ലോ..🙏🏻❤️

    • @peterc.d8762
      @peterc.d8762 11 дней назад

      😂😂😂​@@army12360anoop

  • @Haris-cg3fw
    @Haris-cg3fw Месяц назад +9

    ദാസ് സാറിന്റെ ശബ്ദം ഇത്രത്തോളം ചേർന്ന മറ്റൊരു നടനില്ല.. നസീർ സാർ പാട്ട് രംഗത്ത് അഭിനയിക്കുമ്പോൾ അദ്ദേഹം തന്നെ പാടുന്നതായി തോന്നുമെന്ന് ദാസ് സാർ തന്നെ പറഞ്ഞിട്ടുണ്ട്.. ഏത് പാട്ടായാലും നസീർ സാറിന്റെ ചുണ്ടനക്കം കൃത്യമായിരിക്കും. പകരം വെക്കാൻ ഏതുമില്ലാത്ത രണ്ട് അപൂർവ്വ ജൻമങ്ങൾ.. ഈ മനോഹര തീരത്ത് ഇവർക്ക് ഇനിയും ജന്മങ്ങളുണ്ടാവാൻ പ്രാർത്ഥിക്കുന്നു...

  • @sindhumadhavan1821
    @sindhumadhavan1821 2 месяца назад +10

    ഏത് കോണിൽ നിന്നുള്ള വ്യൂ നോക്കിയാലും നസീർസർ സുന്ദരൻ തന്നെ

  • @pookoyaandroth7019
    @pookoyaandroth7019 3 месяца назад +26

    ഇത് പോലുള്ള പാട്ടും, അഭിനയവും ഓർമകളിൽ മാത്രം. ഇനി ഒരു വിപഞ്ചികയിൽ ഇത് പുനർജമിൽകുമോ.

  • @Nalini-to4td
    @Nalini-to4td Месяц назад +5

    പഴയ പാട്ട് എനിക്ക് ജീവൻ്റെ ജീവൻ നസീർ സാർ ഇഷ്ടനടൻ Super super

  • @jayakumartn237
    @jayakumartn237 5 месяцев назад +41

    പ്രേംനസീർ ശരിക്കും ഒരു ഗന്ധർവ്വൻ തന്നെയാണ്❤❤❤❤❤❤❤❤❤❤❤❤

  • @rameshpnr63
    @rameshpnr63 3 месяца назад +31

    ഗാനരംഗത്തു തിളങ്ങാൻ പ്രേംനസീറിനെ പോലെ മറ്റൊരു നടനും ഇന്നുവരെ കഴിഞ്ഞിട്ടില്ല

    • @unnikrishnan6168
      @unnikrishnan6168 3 месяца назад +4

      പക്ഷെ എനിക്കേറെ ഇഷ്ടം വയലാറിൻ്റെ ഭാവനാ സൗന്ദര്യം

  • @SushilaVijayan
    @SushilaVijayan Месяц назад +5

    മനസിനും ശരീരത്തിനും പുതുജീവൻ നൽകുന്ന ഗാനം

  • @DevanKaruvath
    @DevanKaruvath 3 месяца назад +33

    മലയാള സിനിമകളുടെ (കേരളത്തിലെ അന്നും, ഇന്നും സിനിമാ ഗന്ധർവ്വൻ തന്നെ. ഒരു പാട് ഇഷ്ടം🌹🌹🌹🌹🌹

    • @KujikannanKanaran
      @KujikannanKanaran 3 месяца назад +2

      Eee maha kaviye eni ulla samuham alochikkumo 🥹😭🤌

  • @SreekumariArjun
    @SreekumariArjun 3 месяца назад +9

    1973ൽ ജനിച്ച എനിക്ക് ഇത് മറക്കാൻ പറ്റില്ല

  • @babukt3122
    @babukt3122 2 месяца назад +4

    തൃത്താ പൂവ്.... വയലാറിന്റെ ഗാനങ്ങളിലെ പൂവ്... ഒരു ഗവേഷണം ആവശ്യം ആണ്.... അത്ഭുതം ഒളിഞ്ഞിരിപ്പുണ്ട്

  • @sreedevidevi5920
    @sreedevidevi5920 4 месяца назад +24

    പാട്ട് ജീവനാണ്

  • @muralidharanp2081
    @muralidharanp2081 2 месяца назад +10

    നിത്യസുന്ദരൻ പ്രേംനസീർ

  • @sreekumarnair1278
    @sreekumarnair1278 Месяц назад +2

    ഞാനുണ്ട്.. എനിക്ക് ഒരുപാട് ഇഷ്ടമാ...ഒരുപാട്... ഞാൻ ദുബായിൽ ആണെങ്കിലും.. ഈ പഴേ ഗാനങ്ങൾ ഡ്യൂട്ടി 🤣കഴിഞ്ഞു വരുമ്പോൾ കേൾക്കുന്നത്...എന്താണ് ഒരു ഫീൽ...❤❤❤❤❤

  • @mbvinayakan6680
    @mbvinayakan6680 Месяц назад +2

    🎶ഓ....പഴയ പാട്ടുകളുടെ മാസ്മരികത, അത് പഴകും തോറും ആസ്വാദ്യമാവുകയാണ്💕❣️

  • @padmakumar4068
    @padmakumar4068 3 месяца назад +12

    പാട്ടുകളുടെ സുവര്‍ണകാലം പഴയ സിനിമകൾ

  • @udhayankumar9862
    @udhayankumar9862 2 месяца назад +34

    2024ലും 2025 ലും ഈ നിത്യ വസന്ത ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ

    • @venugopalnair6444
      @venugopalnair6444 14 дней назад

      Time does not do anything to the beauty of these songs.

  • @AlleyPB-m4q
    @AlleyPB-m4q Месяц назад +3

    സൂപ്പർ songs for ever

  • @RocK-flyer2be4you
    @RocK-flyer2be4you 15 дней назад +2

    നിത്യ ഹരിതം 🥰നസീർ സർ

  • @kishorkumarmk1356
    @kishorkumarmk1356 3 месяца назад +6

    Vayalar sir is really genius his lyrics are nostalgic

  • @saajanjoseph1
    @saajanjoseph1 2 месяца назад +3

    ഗന്ധർവ്വൻ 🙏🏻🙏🏻🙏🏻🥰

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 месяца назад +7

    Acting gandarvan Premnazir's magnificent look and gana gandarvan's mesmarising voice and Actress Sarada's gorgeous look makes this scene and the song leaving indelible impressions in the minds of viewers.

  • @premarajchandroth6957
    @premarajchandroth6957 4 месяца назад +16

    എന്റെ പ്രിയ ഗാനം...

  • @SUNIL.vettam
    @SUNIL.vettam Месяц назад +5

    🌹 ഇത് അമ്മയുടെ മക്കളായ വാതിലിൽ മുട്ടിയവർക്കും വാതിൽ തുറന്നവർക്കും പിന്നെ ഹേമ കമ്മിറ്റിയ്ക്കും സമര്‍പ്പിക്കുന്നു 😂 @
    10 - 12 - 2024 🌹

  • @CharlsJohnrose
    @CharlsJohnrose Месяц назад +1

    പ്രേമ ഗന്ധർവ്വൻ

  • @shanmughthyvalappil7006
    @shanmughthyvalappil7006 2 месяца назад +3

    അതിമനോഹരം

  • @sivaprasad8424
    @sivaprasad8424 3 месяца назад +9

    പ്രേം നസീർ എന്ന നടന് അർഹിച്ച ആദരവ് കേരളം നൽകിയില്ല എന്നതാണ് സത്യം😢

  • @surendran.nsurendran.n1326
    @surendran.nsurendran.n1326 4 дня назад

    ലൈംഗികത ഇല്ലാതെ സിനിമ ഇല്ല

  • @beenaek8209
    @beenaek8209 Месяц назад +2

    I like very much nazeer sir❤

  • @CharlsJohnrose
    @CharlsJohnrose Месяц назад +1

    പ്രേമ ഗന്ധർവനാക്കു ശരിക്കും പ്രേമ ഗന്ധർവനാക്കും

  • @ramanarayanan7866
    @ramanarayanan7866 5 месяцев назад +90

    പീഡന കഥകൾ എത്ര പ്രചരിച്ചാലും സിനിമയുടെ മായാജാലം നിലനിൽക്കും

    • @unnikrishnan6168
      @unnikrishnan6168 3 месяца назад +8

      സിനിമയുടെ ആസ്വാദനം പൂർണ്ണമാകുന്നത് നായക നടൻ്റെ വിളയാട്ടമോ നായിക നടിയുടെ പലതുമോ കണ്ടിട്ടല്ല . അത് പൂർത്തിയാകുന്നത് കഥയിലൂടെയാണ് 'ആ കഥ ദൃശ്യ മാധ്യമമാകുമ്പോൾ ഒരു പാട് കലാകാരൻമാർ ചേർന്ന് അണിയിച്ചൊരുക്കുന്ന അലങ്കാര സൃഷ്ടിയായി മാറുന്നു. എല്ലാം തന്നെ ആസ്വാദകപ്രദമായി മാറുമ്പോൾ ആ സൃഷ്ടി മനോഹരമായി മാറുന്നു. 😂😂😂

    • @KujikannanKanaran
      @KujikannanKanaran 3 месяца назад +3

      Orikkalum illa samuham ath thalli kalayum 😮‍💨

    • @unnikrishnan6168
      @unnikrishnan6168 3 месяца назад

      @@KujikannanKanaran സിനിമ എന്നത് കഥ പറച്ചിലിൻ്റെ ദൃശ്യാവിഷ്ക്കാരമാണ്. വിഢ്ഢികളായ സമൂഹമാണ് അതിലെ അഭിനേതാക്കളെ ആരാധിച്ചു നടക്കുന്നത്. അതിൻ്റെ പിൻതുടർച്ചയാണ് പരസ്യമോഡലുകളായി അഭിനേതാക്കൾ മാറുന്നത്. കുറച്ച് കഥാപാത്രങ്ങളുടെ ഇമേജ് കൊണ്ട് കച്ചവടവ്യവസായത്തെ നിയന്ത്രിക്കുവാൻ കഴിയുന്നുവെങ്കിൽ ആ സമൂഹത്തിൻ്റെ മൂല്യച്യുതി എത്രത്തോളമാണെന്ന് മനസ്സിലാക്കാം, അത്രത്തോളം തന്നെ ഈ താരങ്ങളെ കാത്തിരിക്കുന്നത് പാതാളക്കുഴിയുമായിരിക്കും.🤣🤣🤣

    • @aravindakshanbalipparaarav5316
      @aravindakshanbalipparaarav5316 2 месяца назад

      😊😅😅😅​@@unnikrishnan6168

    • @KaviKavi-fv7fc
      @KaviKavi-fv7fc Месяц назад

      Chila cinemakal samoohathe.vazhithettikkunnu???????l​@@KujikannanKanaran

  • @GirijaKumari-rj6eh
    @GirijaKumari-rj6eh 4 месяца назад +4

    Very very beautiful songs congratulations

  • @raveendranpanoli1179
    @raveendranpanoli1179 3 месяца назад +5

    പാട്ടിന്റെ ഇടക്ക് പരസ്യം നിർത്ത് ക

  • @lathasnair5867
    @lathasnair5867 3 месяца назад +3

    ഓർമ്മകൾ

  • @BaburajNambiar-n6r
    @BaburajNambiar-n6r Месяц назад +2

    Super song

  • @gokzjj5947
    @gokzjj5947 3 месяца назад +7

    എന്നും ഗന്ധർവ്വൻ nazeer sir❤❤❤❤🎉

  • @Fatima05835
    @Fatima05835 3 месяца назад +7

    No ലിപ്‌ലോക്ക്.. No പൊക്കിൾ... 👌വെറുതെയല്ല ഈ നടി MP ആയത്

  • @ajithasudarsan9590
    @ajithasudarsan9590 18 дней назад +1

    Yes

  • @nujumaboobacker3508
    @nujumaboobacker3508 3 месяца назад +1

    Super professional ❤❤❤

  • @swordofdurga
    @swordofdurga 3 месяца назад +2

    Sundharn sundarimar hridhyamaya paatyukal paadi nadakkunnu... 😂 ethoru kaalam 😊

  • @giri8351
    @giri8351 2 месяца назад +2

    മുഖശ്രീ മാറ്റിനിർത്തിയാൽ വിജയശ്രീയേക്കാൾ സൗന്ദര്യം ജയഭാരതിക്കാണ്.

  • @lathasurendran9192
    @lathasurendran9192 4 месяца назад +4

    My favourit song

  • @ospadijaggu6187
    @ospadijaggu6187 4 месяца назад +4

    Actors looks more beautiful in Black and White

  • @haridasankm8215
    @haridasankm8215 3 месяца назад +1

    Evergreen..😍

  • @CharlsJohnrose
    @CharlsJohnrose Месяц назад

    ശരിക്കും പ്രേമ ഗന്ധർവ്വൻ പ്രേം നസീർ സ്വയം പാടുന്നത് പോലെ തന്നെ ഇതുപോലൊരു നടൻ ഉണ്ടോ

  • @pjeappen9889
    @pjeappen9889 5 месяцев назад +5

    Evergreen songs

  • @sree9432
    @sree9432 3 месяца назад +2

    Ever green

  • @BeerankuttySaving
    @BeerankuttySaving 2 месяца назад

    Beautiful songs

  • @kumarisumajap.r5436
    @kumarisumajap.r5436 3 месяца назад +2

    ❤️❤️👍

  • @rajendranrajappan-mt1yc
    @rajendranrajappan-mt1yc 2 месяца назад

    Sir good 👍 ❤❤❤❤❤❤❤🎉

  • @basheerkpmohammed3694
    @basheerkpmohammed3694 5 месяцев назад +3

    ♥️♥️♥️

  • @LILLYJAMES-t5q
    @LILLYJAMES-t5q 5 месяцев назад +4

    ❤❤❤❤❤❤❤❤❤❤❤❤❤

  • @sreedevipk7721
    @sreedevipk7721 5 месяцев назад +6

    ❤❤❤

  • @manjurajendran9179
    @manjurajendran9179 5 месяцев назад +4

    🥰💞😘❣️😍💕❤️

  • @SulochanaKv-d6n
    @SulochanaKv-d6n 4 месяца назад +2

    👍

  • @ChandranKt-x1h
    @ChandranKt-x1h 3 месяца назад

    👍❤️❤️👍

  • @manic1809
    @manic1809 4 месяца назад +2

    😊

  • @vijayank1129
    @vijayank1129 3 месяца назад

    ❤🎉.Super.Songs.Miss.Iam.🎉❤

  • @gracyal2835
    @gracyal2835 4 месяца назад +5

    ഇത് ഭയങ്കര ബോറാണ് ഇന പരസ്യം ദയവു ചെയ്താ പാട്ടിന്റെ പകുതിയിൽ പരസ്വU ചെയ്യാതിരിക്Plea ശദ്ധിക്കു

    • @PambadiRajan
      @PambadiRajan 3 месяца назад +1

      Even if I was woried very much
      when I hear these type of old
      songs I forget it.

  • @gracyal2835
    @gracyal2835 4 месяца назад +1

    പ പാട്ട് മുഴുവനാക്കിയിട്ട് അടുത്ത പാടനുദ്ധൻ പ്പരസ്യം ചെയ്യൂ അതല്ലേ .മര്യാദ

  • @gracyal2835
    @gracyal2835 4 месяца назад +1

    പരസ്യങരുതേ പാട്ടമുഴുവനാക്കിയിട്ട് പരസ്യെയയ്യു Please

  • @ranjupk9223
    @ranjupk9223 4 месяца назад +2

    പാട്ടിൻ്റെ ഇടയിൽ പരസ്യം😢😮😅😅

  • @satheeshkumar2308
    @satheeshkumar2308 Месяц назад +1

    ❤❤❤😂😂😂❤❤❤

  • @satheeshkumar6026
    @satheeshkumar6026 4 месяца назад

    👍👌🙏👋🌹💯😊

  • @kannannair1710
    @kannannair1710 4 месяца назад

    Puur

  • @AbdulHakeem-qi5rl
    @AbdulHakeem-qi5rl 3 месяца назад +2

    Enthoru parasyam. Bor Bor parasyam.Sahikkan pattunnilla parasyam

  • @HARIDASKN-m2v
    @HARIDASKN-m2v 2 месяца назад

    Hhbn

  • @muralipillai6047
    @muralipillai6047 5 месяцев назад +5

    Vetyhgpod

  • @BabuPs-yx7ro
    @BabuPs-yx7ro 4 месяца назад

    ,❤❤️❤️❤️❤️🙏🏼🙏🙏🏼🙏👍👍👍

  • @CharlsJohnrose
    @CharlsJohnrose Месяц назад

    പ്രേമ ഗന്ധർവ്വൻ

  • @sheebamohan1383
    @sheebamohan1383 4 месяца назад +4

  • @baijutk1059
    @baijutk1059 3 месяца назад +1

    ❤❤❤❤❤

  • @ScrapRent
    @ScrapRent 4 месяца назад +1

    ❤❤❤❤

  • @aruncfrederickarun4774
    @aruncfrederickarun4774 Месяц назад +2

    ♥️

  • @jamalak4846
    @jamalak4846 3 месяца назад +2

  • @sivadasdas6597
    @sivadasdas6597 4 месяца назад +1

    ❤❤

  • @AkhilKrishna-f5e
    @AkhilKrishna-f5e 29 дней назад +1

    ♥️

  • @a.ajhonny2455
    @a.ajhonny2455 Месяц назад

    ❤❤