പഴയ ഗാനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന പതിനായിരങ്ങൾ ഇപ്പോഴും ഉണ്ടെന്ന് അറിയുന്നതിൽ എത്ര സന്തോഷം. എന്നെ പ്പോലെ ലക്ഷക്കണക്കിന് ജനങ്ങൾ ഇത് പോലുള്ള ഗാനങ്ങൾ കേൾക്കാൻ എപ്പോഴും കൊതിക്കുന്നു.
പകരം വെക്കാനില്ലാത്ത അതുല്യ നടൻ പ്രേം നസീർ സാർ ഇദ്ദേഹത്തെ നേരിൽ കാണാനുള്ള ഭാഗ്യമുണ്ടായിരുന്നു എനിക്ക് ഒരുപാട് നന്മയുള്ള മനുഷ്യനായിരുന്നു പ്രേം നസീർ സാർ.
പ്രകൃതി സൗന്ദര്യം അതിമനോഹരമായി വർണിച്ചിരിക്കുന്നു. ഗന്ധർവഗായകന്റെ ശബ്ദത്തിന് ഗന്ധർവന്റെ സൗന്ദര്യമുള്ള നസീർ എന്ന മഹാനടൻ അഭിനയിക്കുന്നു. സ്വർഗത്തിലെ പ്രകൃതിരമണീയതയിൽ അദ്ദേഹം ഇപ്പോഴും പാടുകയായിരിക്കും. ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി.. എനിക്കിനിയൊരു ജന്മം കൂടി...... By - പ്രകൃതിയെ പ്രണയിച്ചു കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി. പ്രകൃതി കവിതകൾ മാത്രം എഴു തുന്ന ഒരു കൊച്ചു കവയിത്രി.
ദാസേട്ടനും നസീർസാറും ഒരേപോലെ അതിമനോഹരമാക്കിയ എക്കാലത്തെയും superhit SONG.. നസീർസാറിനോടൊപ്പം നമുക്ക് നഷ്ട്ടപ്പെട്ട നമ്മുടെ സന്തോഷകരമായ പൂർവകാലത്തേയും എന്നും ഓർമ്മിപ്പിക്കുന്ന ഉരുഗ്രൻ ഗാനം 🙏🙏👍👍🌹
ജീവിതത്തിൽ ആദ്യമായി പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു പബ്ലിക് സ്റ്റേജിൽ ആദ്യമായി പാടിയ ഗാനം..😳 അവസാനത്തെതും 🙄😔 പിന്നീടൊരിക്കലും പബ്ലിക്കായി പാടേണ്ടി വന്നിട്ടില്ല 😝
സ്വർഗ്ഗം താണിറങ്ങി വന്നതോ സ്വപ്നം പീലി നീർത്തി നിന്നതോ ഈശ്വരന്റെ സൃഷ്ടിയിൽ ഇവിടെയൊന്നു ചേർന്നലിഞ്ഞതോ (സ്വർഗ്ഗം..) വണ്ടണഞ്ഞാൽ പൂവിനൊരു ചാഞ്ചാട്ടം ചുണ്ടിനുള്ളിൽ പുഞ്ചിരിയുടെ തിരനോട്ടം (2) മനമറിയാതെ എൻ തനുവറിയാതെ ഒരു ലഹരിയിലൊഴുകിടുന്നു ഞാൻ ഒരു ലഹരിയിലൊഴുകിടുന്നു ഞാൻ ഓഹൊഹൊ ഓഹൊഹോ ഓഹൊഹൊ (സ്വർഗ്ഗം..) മലയെടുത്തു മടിയിൽ വെച്ച മേഘങ്ങൾ മനമണഞ്ഞു പുൽകി നിന്ന മോഹങ്ങൾ കൊച്ചുതെന്നലേ മണിപ്പൂന്തെന്നലേ കുളിരലകളിലൊഴുകി വരൂ നീ കുളിരലകളിലൊഴുകി വരൂ നീ ഓഹൊഹൊ ഓഹൊഹോ ഓഹൊഹൊ (സ്വർഗ്ഗം..)
"Swargam Thanirangi Vannatho" indeed Heaven makes its confluence with earth as earth looks more beautiful . A beautiful scene appears before viewers with serene looking green hills and valleys with waterfall gushing in with milky water and late Premnazir is seen really enjoying the real beauty of nature and he is seen singing a song which speaks of the real beauty of nature and its flora and fauna and the song gets echoed all over , the nature looks so beautiful like the look of a rainbow, and the viewers also joining him to enjoy more out of nature's beauty. Late Devarajan Master along with Yesudas and Yousafali Kecheri , presents before us a song which is dedicated to nature , as listeners felt like nature's beauty knocking at their hearts and souls.
Indeed it is God's own creation . Heaven comes and embracing Mother Earth as its beauty reaches unbelievable heights , with lush green forests hills , mountains and flowing streams providing more and more beauty to earth. This kind of a situation emerges here as evergreen Premnazir is seen in the midst of beautiful green land surrounded by thick forests and milky water falls, as he sings an Yesudas songs, which gives the look of a rainbow to the scene as the scene and its beauty remains green in the minds of viewers for their entire life time. We should thank God for such natural creations .
പഴയ ഗാനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന പതിനായിരങ്ങൾ ഇപ്പോഴും ഉണ്ടെന്ന് അറിയുന്നതിൽ എത്ര സന്തോഷം. എന്നെ പ്പോലെ ലക്ഷക്കണക്കിന് ജനങ്ങൾ ഇത് പോലുള്ള ഗാനങ്ങൾ കേൾക്കാൻ എപ്പോഴും കൊതിക്കുന്നു.
ഇത് പഴയ ഗാനങ്ങളല്ല... ഏറ്റവും പുതിയ ഗാനങ്ങൾ.. സംഗീത പ്രേമികൾക്ക്
😊
പുരുഷ സൗന്ദര്യത്തിന്റെ നിറകുടമാണ് പ്രേംനസിർ സാർ. അദ്ദേഹത്തെ മറക്കില്ലൊരിക്കലും, അദ്ദേഹത്തിന്റെ സിനിമകളും.
ഇതു പോലൊരു മഹാകലാകാരനെ ഈശ്വരൻ നമുക്ക് സമ്മാനിക്കുമോ?
Eella
, ഇനി സമ്മാനിച്ചാലും അത് പ്രേനസിറിന് പകരമാവില്ല
ഇല്ല
നസീർ സർ, പകരം വയ്ക്കാനില്ലാത്ത മഹാ നടൻ🙏🌹
True
പഴയ നാ.പസിറ്റി മാനം നാടൻപാട്ട് നാടൻപാട്ട
പ്രകൃതിയും, മനുഷ്യനും, എത്ര സുന്ദരമായിരുന്നു ആ പഴയ കാലങ്ങൾ.......
ഒരിക്കലും തിരിച്ചു വരാത്ത സുന്ദരമായ നാളുകള്‍.
🙏👍
Yes sir Olden days 50s 60s and 70s
yes yes..no tension, no commitments ...because daddy was the taxpayer..hihi
സത്യം ❤️❤️❤️👍🤩👌
പഴയ ഗാനങ്ങക്ക് ജീവനും അർഥവും ഉണ്ട് പൊന്നേ നസിർ സാറിന്റെ പാട്ടുകൾ ആവുമ്പോൾ അതിന് മധുരവും മാധുരിമയും കൂടും ❤
അതേ sss 👍👌
പകരം വെക്കാനില്ലാത്ത അതുല്യ നടൻ പ്രേം നസീർ സാർ ഇദ്ദേഹത്തെ നേരിൽ കാണാനുള്ള ഭാഗ്യമുണ്ടായിരുന്നു എനിക്ക് ഒരുപാട് നന്മയുള്ള മനുഷ്യനായിരുന്നു പ്രേം നസീർ സാർ.
പ്രകൃതി സൗന്ദര്യം അതിമനോഹരമായി വർണിച്ചിരിക്കുന്നു. ഗന്ധർവഗായകന്റെ ശബ്ദത്തിന് ഗന്ധർവന്റെ സൗന്ദര്യമുള്ള നസീർ എന്ന മഹാനടൻ അഭിനയിക്കുന്നു. സ്വർഗത്തിലെ പ്രകൃതിരമണീയതയിൽ അദ്ദേഹം ഇപ്പോഴും പാടുകയായിരിക്കും. ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി.. എനിക്കിനിയൊരു ജന്മം കൂടി...... By - പ്രകൃതിയെ പ്രണയിച്ചു കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി. പ്രകൃതി കവിതകൾ മാത്രം എഴു
തുന്ന ഒരു കൊച്ചു കവയിത്രി.
പാട്ടും നസീർ സാറിന്റെ നിഷ്കളങ്ക അഭിനയവും സൂപ്പർ. യൂസഫലി സാറിനും ദേവരാജൻ മാഷിനും നന്ദി
ദാസേട്ടന്റെ തേൻ ചുണ്ടുകൾ ജീവൻ നൽകിയ പാട്ട്. മറ്റുള്ളവരെല്ലാം വെറും ചുണ്ടനക്കികൾ മാത്രം.
പാട്ടുപാടി യ ആൾക്കൊന്നുമില്ല ഒരുഗായകൻപാടാതെ പാട്ടുനമുക്കു കേൾക്കാൻ സാധിക്കില്ല ശ്രുതിമധുരം ദാസേട്ട.നമിക്കുന്നു.
പാടിയവന് ഒരു വിലയുമില്ലേ
😊🥰🥰
Every thing super
ഇന്നത്തെ ഏതു നടനും അഭിനയിച്ചാൽ ഈ പാട്ട് സീൻ ഇത്ര മനോഹരമാവില്ല.. പാട്ട് രംഗത്തു പകരം വെക്കാൻ ആളില്ലാത്ത ഒരേ ഒരു നടൻ. പ്രേനസീർ സർ.
Yes
Ys❤
Very currect 👍🌹
ആരാ പറഞ്ഞത്....
@@makkarmm165 ഞാൻ തന്നെ. എന്താ.. മമ്മുക്കായിക്ക് ആകുമോ, ലാൽന് ആകുമോ. എനി നീ പറ ആരാ നിന്റെ മനസ്സിൽ 😎
ഈ നടനും ഗാനത്തിനും പകരം വയ്ക്കാൻ ആരുണ്ട്
യുസഫ് അലി കേച്ചേരി, ദേവരാജൻ, യേശുദാസ്, നിത്യ വസന്തം കൂട്ടുകെട്ട്
ആ വരികൾ..........
സൂപ്പർ സൂപ്പർ സൂപ്പർ സ്റ്റാർ പ്രേംനസീർ !!!!!!!!
മലയാളത്തിന്റെ വരദാനം !!!!!!
Yes
Maha nadan Premnazir. Very nice song and mixing
Nithya Haritha nayakan❤❤❤❤
പ്രകൃതിയെയും അതിന്റെ സൗന്ദര്യത്തെയും വാഴ്ത്തുന്ന അതിമനോഹരമായ ഗാനം
എത്ര സുന്ദരമാണ് നമ്മുടെ കേരളം രാഷ്ട്രീയ രക്ഷസന്മാർ നശിപ്പിച്ചു
😢😢😢 athe
വളരെ ശരിയാണ് 😥
കറക്റ്റ്
അതിരപ്പിള്ളി, പരിസരവും ❤❤
ഈ പാട്ടുസീനുകൾ കണ്ടാൽ ഗാനരചയിതാവിനും സംഗീത സംവിധായകനും ഈ പ്രകൃതിയ്ക്കു പോലും പ്രേം നസീറിനെ അത്രയ്ക്കങ് ഇഷ്ടമാ യെന്നു തോന്നും❤❤❤❤❤
മനസ്സിലേക്ക് ഓർമ്മകളിലേക്ക് സ്വർഗ്ഗം താണിറങ്ങി വരുന്ന ഗാനം .....
തലമുറകൾ കേട്ടാനന്ദിക്കാനീശ്വരനെ അറിയാൻ .... ഏറ്റു പാടാൻ കഴിയുമാറാകട്ടെ ....
കാലമേല്ലിച്ചതൊക്കെ മനോഹരമായി നിർവ്വഹിച്ചു പോയവരുടെ , അതിനായ് നിയോഗ ഭാഗ്യങ്ങൾ ലഭിച്ച വരെ... എന്ന് സ്നേഹാദരങ്ങളോടെ സ്മരിക്കട്ടെ വന്ദിക്കട്ടെ🙏👍🙏❤️
💞bro🙏🏻
നല്ല മനുഷ്യ സ്നേഹിയായതുകൊണ്ട് അദ്ദേഹത്തെ ദൈവം നേരത്തെ വിളിച്ചു
ജീവിച്ചിരുന്നെങ്കിൽ ഇതു മാറ്റി പാടേണ്ടി വന്നേനെ. അതാണ് ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ
അതാണ് കേരളത്തിന്റെ അവസ്ഥ 👍👍
Yes
👌👌👌👌👌👍👍👍👍💯💯💯
എല്ലാവരും ഇപ്പോൾ കേരളത്തെ വികസിപ്പിച്ചു കൊണ്ടിരിക്കുകയല്ലേ.
മലയാളത്തിന്റെ സ്വന്തം നിത്യഹരിത നായകൻ ഇനി തിരിച്ചുവരുമോ ഇങ്ങനെ ഒരു കാലവും ഇങ്ങനെ ഒരു നായകനും 😢😢😢😢😢😢😢😢💔💔💔💔💔💔💔💔
Mohikarthe varilla orikalum
Edh pole yulla ganaghal eni orikkalum indavukayilla
ഗാനരംഗം അഭിനയിക്കാൻ നസീർസാർ no 1
പണ്ട് പഴയ ഗാനങ്ങൾ വരുമ്പോ റേഡിയോ ചാനൽ മാറ്റാറുള്ള ഞാൻ ഇപ്പോ പഴയ ഗാനങ്ങൾ യൂട്യൂബിൽ തപ്പി പിടിച്ചു കേൾക്കുന്നു ❤️
വയസായതാവും അല്ലേ 😑
അല്ല 42 വയസായ ഞാൻ ഇതു പോലെ തന്നെ
അല്ല ബോധം വന്നതാ
വയസായതല്ല.. ബോധം ഉണ്ടായതാണ്..
Yes
വളരെ ശരിയാണ്
2022 ൽ ഈ ഗാനം തപ്പി വന്നവർ ഉണ്ടോ? Like 👍🏼👍🏼
19,7,2023
07.10.2023
2023. Oct
@@diyadiloos1829 a1a
@@diyadiloos1829 aqq
എത്ര കേട്ടാലും മതിവരില്ല സൂപ്പർ ❤❤❤❤
നസീർ അതുല്യനടൻ, മനോഹരമായ പ്രകൃതി
"മലയെടുത്തു മടിയിൽ വെച്ച മേഘങ്ങൾ.. മനമണഞ്ഞു പുൽകിനിന്ന മോഹങ്ങൾ "
Peetumedu or devikulam
മലയാളികളെ പ്രേമിപ്പിക്കാൻ പഠിപ്പിച്ച മഹാനടൻ നസീർ സാർ
സ്ത്രീ മനസുകളിൽ പുരുഷന്റെ സ്വായന്ദരിയും പെട്ടെന്ന് kudiyeran😄 prapthiyulla😍 നടൻ
നിത്യ ഹരിത നായകൻ. അർത്ഥവത്തായ പേര് ❤❤❤❤
ടൈറ്റിൽ പോലെ പരമാർത്ഥം.... അത് ആ മുഖത്ത് കാണാൻകഴിയും ❤️🌹🙏
Nazir sir great evergreen actor ❤️🙏
നിഷ്കളങ്ക നായ
മനുഷ്യൻ 🙏
സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤ ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤❤
പ്രണാമം നസീർ സർ
ഇതാണ് മനുഷ്യൻ രുചിച്ചറിയേണ്ട ഏക സത്യം 🌹🌹🌹🌹🌹❤🙏
🙏
പ്രേംനസീർ - നിത്യഹരിത നായകൻ.
സ്വർഗത്തിൽ ഇരുന്നു കേൾക്കുന്ന സുഖം 🙏👍🧡🧡🧡
Satyam❤❤❤❤❤❤premnaseer❤❤❤❤❤❤❤❤super
നമ്മുടെ അതിരപ്പള്ളി
Naseer sir👏👏👏👏💯💯💯💯❤️❤️❤️🌹🌹🌹
സൂപ്പർ ഗാനം എന്റെ പഴയ കാലം ഓർമ വരുന്നു
ഈ മനുഷ്യൻ, പ്രകൃതിയുമായി എത്ര ഇണങ്ങിയിരിക്കുന്നു...
പ്രകൃതിയെപ്പോലെ സുന്ദരൻ...
യൂസഫലി മാഷിന്റെ മായാജാലം
ഇത്രയും വൃത്തികെട്ട അഭിനയം
ഇന്നും ഈ ഗാനം മനസിന് തരുന്ന സന്തോഷം ഒന്ന് വേറെതന്നെയാ
പഴയ ഗാനങ്ങൾ എത്രകാലം പുതുമ നിലനിൽക്കും എത്ര manoharam😍👍👍👍
Prem nazeer sir..enthoru bangi...
Hi
Sariyaa, kandittudu 1979
പാടി അഭിനയിക്കാൻ ഇന്ത്യൻ സിനിമയിൽ നിത്യാ ഹരിത നായകൻ നസീർ സാറിന് മാത്രമോ കഴിയൂ
വൃത്തികെട്ട അഭിനയം
Poda
NO DAUGT
പിന്നെ മോഹൻലാലും മമ്മൂട്ടിയും കപ്പലണ്ടി കച്ചോടം ആണോ ചെയ്യുന്നത്
@@achuvlogs2192 എന്നാ താനൊന്നത് പോലെ അഭിനയിച്ച് ഫലിപ്പിക്ക് എന്നിട്ട് ബാക്കി.
എന്താ രസം കേൾക്കാൻ എന്താ വരികൾ സമ്മിധിച്ചിരിക്കുന്നു ഇപ്പൊഴത്തെ ഗാനങ്ങൾ വലിച്ചു തോട്ടിൽ എറിയാൻ തോന്നുംbenny.cherai.. കേൾപ്പിച്ചതിനു നന്ദി.
ഇപ്പോൾ ചിലപ്പോൾ പാട്ടിനു പകരം ഒച്ചപ്പാട്.
ദാസേട്ടനും നസീർസാറും ഒരേപോലെ അതിമനോഹരമാക്കിയ എക്കാലത്തെയും superhit SONG.. നസീർസാറിനോടൊപ്പം നമുക്ക് നഷ്ട്ടപ്പെട്ട നമ്മുടെ സന്തോഷകരമായ പൂർവകാലത്തേയും എന്നും ഓർമ്മിപ്പിക്കുന്ന ഉരുഗ്രൻ ഗാനം 🙏🙏👍👍🌹
എന്താഒരുരസം എത്ര മനോഹരം തീരാനഷ്ടം
Nazeer sir the ever green hero.
യൂസഫലി കേച്ചേരി....ഈ പടം ഡയറക്റ്റ് ചെയ്തതും അദ്ദേഹം തന്നെ
EVER GREEN OUR OWN SHRI PREM NAZIR. PRANAMAM
Salute Naser sir
മഴവിൽ മനോരമയിൽ ലാലേട്ടൻ്റെ ഈ പാട്ട് കേട്ടു വന്നവരുണ്ടോ?.....👌👌👌
Njan
ദാസേട്ടൻ്റെ ആലാപനം ശ്രൂതിമധുരം നമിക്കുന്നു ദാസേട്ട നസീർ സാറിന്റെ പാടി അഭിനയിക്കുന്ന തു സൂപ്പർ 🎉🎉 നസീർ സാർ പ്രണാമം
03:47 face expression amazing ....😍😍😍
🥰🥰🥰🥰🥰❤❤❤
Sundaranya prem nazir
Supperhero.peram.naseer👍😘😍🥰
ദൃശ്യം 1 ലെ ഒപ്പെനിങ് സോങ്
ഇതേ സ്ഥലത്ത്
ഇന്ന് ഈ പാട്ട് പാടാൻ
കഴിയുമോ ? പാടിയാൽ അതൊരു നുണയാവില്ലേ ?
👌👌👌✌️✌️
Pp 0
@@paulosemv9009 M K, O
അതിരപള്ളി ഇപ്പോഴും ഇങ്ങനെ തന്നെ.. വലിയ മാറ്റം ഇല്ല.. പോയി നോക്ക്
നസീർ സാറിനെ കണ്ടോണ്ടിരിക്കാൻ തന്നെ എന്തു രസം 🥰🥰👌👌😄
നസീർ സാറും അന്നത്തേ അതിരപ്പള്ളിയും എത്ര മനോഹരം ആണ് ആഹ..അന്തസ്...😍😍🔥🤩
എന്തൊരു ഭാവന, എന്തൊരു വരികൾ, മലയെടുത്തു മടിയിൽ വച്ച മേഘങ്ങൾ ❤
പാട്ട് കേൾക്കുമ്പോൾ വിഷ്വൽ മനസിലേക്ക് വരും
ഇഷ്ട പെട്ട സോങ് ❤️😘🙏👍
ജീവിതത്തിൽ ആദ്യമായി പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു പബ്ലിക് സ്റ്റേജിൽ ആദ്യമായി പാടിയ ഗാനം..😳 അവസാനത്തെതും 🙄😔 പിന്നീടൊരിക്കലും പബ്ലിക്കായി പാടേണ്ടി വന്നിട്ടില്ല 😝
😀😀😀😀
ഓഡിയൻസ് കൈകാര്യം ചെയ്തുവോ 😂
ഞാൻ ഗായകനാണ് ആദ്യമായ് 5 വയസുള്ളപ്പോഴാണ് ഞാൻ വേദിയിൽ സ്വന്തം സ്ഥലത്തെ കുട്ടികളുടെ പരിപാടിയിൽ പാടുന്ന ഗാനമാണ് സ്വർഗം താണിറങ്ങി വന്നത്
ഈ സിനിമ ഇറങ്ങുമ്പോൾ എനിക്ക് 15 വയസ്സ് ഇന്ന് 60 വയസ്സ് ഇന്നും ഈ സംഗീതം മനസ്സിന്ന് ആനന്ദം തരുന്നു
❤❤❤❤❤നസീർ സാർ
ഇത് പോലെ ഒരു മഹാനടനെ ഇനി കിട്ടോ 🙏
Ethra manohamaya ganam ❤❤❤❤❤
മനോഹരം, അതിമനോഹരം 3:28
PremNazeerSirMarichittilla
സുപ്പർ ഗാനം
ഇഇപ്പാട്ടിലെ പഴപ്രകൃതിഭങ്ങി ഇനിക്കാണാൻപറ്റുമോ 🤗🤗🤗🤗സ്വപ്നത്തിലെങ്കിലും...
കഴിയില്ലഒരിക്കലും 👌👌👌👌👌👌
അപ്പോൾ വികസനം വേണ്ട എന്നാണോ.
ഇമനുഷ്യൻ മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
പ്രേം നസിർ വേറെ ലെവൽ 🎉🎉🎉🎉
യുഗങ്ങൾ മാറിമറിഞ്ഞാലും മലയാള സിനിമയിൽ ഓർമ്മിക്കപ്പെടുന്ന ഒരേ ഒരു മുഖം
എത്ര മനോഹരമായ ഗാനം❤❤
Manushyan manushyane snehikkunna, kalaggamillaatha,kaalagattam,ante vaappakaallam Aakaalagattathil jeeikkanpati, inshallah 🤲
അതെ എനിക്ക് ഇപ്പോൾ 60വയസ്സുണ്ട് ഇപ്പഴും ഈ പാട്ട് കേൾക്കാൻ എന്തൊരു rasamanu
Soft and sound hero Prem நசீர்
ஆமா ஆமா.....
GoodperfomenceNazeerkka👌👍👌👍👌💪💪💪🌷🌷
ഹിന്ദി സിനിമ മധുമതിയാണ് ഓർമ വരുന്നത്
Such a talented star he is
Really unbeatable are old songs
Love to hear those
Adorable🎉
naseer Super ❤❤❤
Nazirji is a very noble man and all his actings are very genuine, from his heart...
മനുഷ്യസ്നേഹി ❤
കാലം കുറെ പിറകോട്ട് പോയി ഓർക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു നൊമ്പരമുണ്ട്
പാട്ടിന് ലിപ് സിങ്കിന്റെ കാര്യത്തിൽ മോഹൻലാലിന് പോലും തൊടാൻ പറ്റാത്ത ഒരാളുണ്ടെങ്കിൽ അത് ഇങ്ങേരാണ് 🔥
പഴയഅതിരപ്പിള്ളി ❤
Nazeer sir🙏🏻🙏🏻🌹🌹❤❤❤
സ്വർഗ്ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലി നീർത്തി നിന്നതോ
ഈശ്വരന്റെ സൃഷ്ടിയിൽ
ഇവിടെയൊന്നു ചേർന്നലിഞ്ഞതോ (സ്വർഗ്ഗം..)
വണ്ടണഞ്ഞാൽ പൂവിനൊരു ചാഞ്ചാട്ടം
ചുണ്ടിനുള്ളിൽ പുഞ്ചിരിയുടെ തിരനോട്ടം (2)
മനമറിയാതെ എൻ തനുവറിയാതെ
ഒരു ലഹരിയിലൊഴുകിടുന്നു ഞാൻ
ഒരു ലഹരിയിലൊഴുകിടുന്നു ഞാൻ
ഓഹൊഹൊ ഓഹൊഹോ ഓഹൊഹൊ (സ്വർഗ്ഗം..)
മലയെടുത്തു മടിയിൽ വെച്ച മേഘങ്ങൾ
മനമണഞ്ഞു പുൽകി നിന്ന മോഹങ്ങൾ
കൊച്ചുതെന്നലേ മണിപ്പൂന്തെന്നലേ
കുളിരലകളിലൊഴുകി വരൂ നീ
കുളിരലകളിലൊഴുകി വരൂ നീ
ഓഹൊഹൊ ഓഹൊഹോ ഓഹൊഹൊ (സ്വർഗ്ഗം..)
ചെറിയ ഒരു മിസ്റ്റെക്ക്.. 00.50
@@ansarmohammad4502 സൂപ്പർ
Eeshawarante srishtiyi "Azhakezhunnathatrayum" ivideyonnu chernnalinjatho...
manoharam
Great and forever its great.
"Swargam Thanirangi Vannatho" indeed Heaven makes its confluence with earth
as earth looks more beautiful . A beautiful scene appears before viewers with
serene looking green hills and valleys with waterfall gushing in with milky water
and late Premnazir is seen really enjoying the real beauty of nature and he is
seen singing a song which speaks of the real beauty of nature and its flora and
fauna and the song gets echoed all over , the nature looks so beautiful like the
look of a rainbow, and the viewers also joining him to enjoy more out of nature's
beauty. Late Devarajan Master along with Yesudas and Yousafali Kecheri ,
presents before us a song which is dedicated to nature , as listeners felt like
nature's beauty knocking at their hearts and souls.
മനോഹരം
കാലം പിന്നോട്ട് ഒഴുകുന്നു ❤
ഞാൻ ജനിക്കുന്നതിനു 12 വർഷം മുന്നേ ഇറങ്ങിയത്
സ്വർഗ്ഗവും നരകവും ഏല്ലാം ഇവടെ തന്നെ.......
❤❤❤❤❤❤
ഒത്തിരിയിഷ്ടം
ഇപ്പോൾ നസീർ സാർ ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു
Indeed it is God's own creation . Heaven comes and embracing Mother
Earth as its beauty reaches unbelievable heights , with lush green forests
hills , mountains and flowing streams providing more and more beauty
to earth. This kind of a situation emerges here as evergreen Premnazir
is seen in the midst of beautiful green land surrounded by thick forests
and milky water falls, as he sings an Yesudas songs, which gives the
look of a rainbow to the scene as the scene and its beauty remains
green in the minds of viewers for their entire life time. We should
thank God for such natural creations .
Super song ❤❤