I am a Keralite Indian who lives in Yokohama, Japan.I saw the movie, "Shalini ente koottukaari "(ശാലിനി എന്റെ കൂട്ടുകാരി )at Geeta Theatre Kasaragod in 1980 or 1981... Now I am 67 and this is one of the malayalam songs I like most to hear and want to hear again and again.
തുളസി തളിരില യുടെ കാലം കഴിഞ്ഞു.... ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്നവർക്കെഇതിന്റെ അർത്ഥം പൂർണമായി ഉൾക്കൊള്ളാൻ കഴിയൂ...! സുതാര്യ സുന്ദരമേഘങ്ങളലിയും നിതാന്ദ നീലിമയിൽ ഒരു സുഖ ശീതള ശാലീനതയിൽ ഒഴുകീ ഞാനറിയാതെ ... ഇതിൽ കൂടുതൽ പ്രണയിതാക്കൾ ക്കെന്തു വേണം ...?
എം.ഡി.രാജേന്ദ്രൻ എന്ന യുവ ഗാനരചയിതാവിൽ നിന്നും പിറന്ന സുന്ദര കവിത ദേവരാജൻ മാസ്റ്ററിന്റെ മാസ്മര സംഗീതം ഗന്ധർവ ഗായകന്റെ മനോഹരാലാപനം. നൊസ്റ്റാൾജിയ കാമ്പസ് കാലത്തെ പ്രണയത്തിലേക്ക് ഒരു മടക്കം വയലാറിനു ശേഷവും ഗാനരചനയിൽ മലയാള സിനിമയിൽ പ്രതിഭകളുണ്ട് എന്നാൽ ദേവരാജൻ മാസ്റ്റർക്ക് പകരം വെയ്ക്കാൻ ആളുകളില്ല
ഓരോ പ്രാവിശ്യവും ഈ പാട്ട് കേൾക്കുമ്പോൾ ഇനി ഒരിക്കലും ഈ പാട്ട് കേൾക്കില്ലെന്ന് തീരുമാനിക്കും.കാരണം ഈ പാട്ട് ഇനി ഒരിക്കലും തിരിച്ച് വരാത്ത പഴയ കാല നല്ല ഓർമകളിലേക്ക് കൊണ്ട് പോകും. അവസാനം ഇനി തിരിച്ച് വരില്ലല്ലോ എന്ന നൊമ്പരവും. പക്ഷെ എല്ലാ ദിവസവും എങ്ങനെയൊ വീണ്ടും കേൾക്കും....
I sincerely wish I should have got back to those unforgettable College days once again to enjoy the fun and frolic emanating out of it. Days lost for ever.
നമ്മൾ ആ കാലഘട്ടത്തിലേക്ക് എത്തിക്കുന്ന ഗാനം,ആ കാലഘട്ടത്തിലൂടെ കടന്ന് പോയവർക്ക് ഈ പാട്ടിന്റെ മാധുര്യം മനസ്സിലാകും.പ്രണയം,ആ കാലഘട്ടത്തിൽ, അതാണ് ശരിക്കുള്ള പ്രണയം.കോളേജ്ജിൽ നിന്നും വിടപറയുമ്പോൾ ഉള്ള ഫീലിംഗ്.
കൊറേ കൊറേ പഴയ ഗാനങ്ങൾ കേട്ടു.. എല്ലാം ഹൃദയത്തിൽ കൊള്ളുന്നത് 🙏🙏... അതിലെല്ലാം രചിതാവ് മാറുന്നു.. സംഗീതം മാറുന്നു.. പക്ഷെ ഒരാൾ മാത്രം മാറുന്നില്ല സിംഗർ.. അത് ദാസേട്ടൻ മാത്രം 🙏🙏🙏... മലയാളികളുടെ സ്വകാര്യ അഹങ്കാരം 🙏
എട്ടാം ക്ലാസിലെ മെമ്മറി പവർ ഇപ്പോഴും ഉണ്ട് ഈ സുന്ദര പാട്ട് കേൾക്കുമ്പോൾ ആ സുന്ദരി പെണ്ണിനെ ഓർമ്മവരും എന്ന് ഈ പാട്ട് കേൾക്കുന്നുവോ ആ ഏഴാം ക്ലാസിലേക്ക് അറിയാതെ അറിയാതെ ആ മുഖം മനസ്സിൽ വരും ആ അതൊരു കാലം
ഈ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള മലയാളികൾ ആരാണെന്നു ചോദിച്ചാൽ 1980-1990 കളിൽ കോളേജ് ജീവിതം, യൗവനം എന്നിവ ചിലവിട്ടവരാണ്. കാരണം അത്ര മധുരമുള്ളതായിരുന്നു ആ കാലഘട്ടത്തിൽ കലാലയങ്ങൾ, പ്രണയങ്ങൾ, ഗാനങ്ങൾ, മനുഷ്യർ. അസൂയ തോന്നുന്നു.
മനോഹരമായ സുവർണ കാലം. നിശബ്ദത... പ്രണയം. കണ്ണുകളിലൂടെ മാത്രം മുഴുവൻ പ്രണയം പറഞ്ഞു തീർത്തവർ... ഒടുവിൽ കണ്ണീരിൽ കുതിർന്നു പിരിഞ്ഞു പോകേണ്ടി വന്നവരും. ഇത്ര നല്ല വരികൾ ഇനി പ്രതീക്ഷക്ക് ഒട്ടും വഴിയില്ല.
I cannot agree with you more. Our state has lost its originality with the decline of our rural culture. The decline we see in our literature and fine arts are as a result of this decline.
അവിസ്മരണീയമായ ഒരു കലാലയ വർഷാന്ത്യത്തിൽ ,തിരിച്ചുകിട്ടാത്ത ഒരു പ്രണയം നൽകിയ വിങ്ങലിൽ നിന്നും തുടിച്ചുയരുന്ന ചേതോഹരഗാനം... പ്രതിഭാധനനായ MD രാജേന്ദ്രൻ്റെ കാവ്യഭംഗി തുളുമ്പുന്ന വരികൾ.. രാഗരാജനായ ദേവരാജൻമാഷിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം .
സുന്ദരീ...ആ... സുന്ദരീ...ആ... സുന്ദരീ.... നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസി തളിരില ചൂടീ തുഷാര ഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍ സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും നിതാന്ത നീലിമയില്‍ (സുതാര്യ) ഒരു സുഖ ശീതള ശാലീനതയില്‍ ഒഴുകീ.. ഞാനറിയാതേ ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ... (നിന്‍ തുമ്പു..) മൃഗാംഗ തരളിത മൃണ്മയ കിരണം മഴയായ് തഴുകുമ്പോള്‍ (മൃഗാംഗ..) ഒരു സരസീരുഹ സൗപര്‍ണികയില്‍ ഒഴുകീ.. ഞാനറിയാതേ ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിന്‍ തുമ്പു..) സുന്ദരീ... സുന്ദരീ.. ചിത്രം ശാലിനി എന്റെ കൂട്ടുകാരി (1980) ചലച്ചിത്ര സംവിധാനം മോഹൻ ഗാനരചന എം ഡി രാജേന്ദ്രന്‍ സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ്
ഈ പാട്ട് ഒരു വല്ലാത്ത ജാതി പാട്ടാണ് ' മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ഉർവ്വശി ശോഭയുടെ മരിക്കാത്ത ചലനങ്ങൾ 😢😢😢😢😢 ഇതുപോലുള്ള നിമിഷങ്ങൾക്കുള്ളിൽ ഭാവങ്ങൾ മിന്നിമായുന്ന മറ്റൊരു നടിയില്ല. 17 ആം വയസിൽ ഒരു സാരി തുമ്പിൽ ജീവൻ നൽകേണ്ടി വന്ന പാവം!
ഇനി 100 ജന്മമെടുത്താലും ഇത് പോലുള്ള വരികളോ സംഗീതമേ പുതു സിനിമകളിൽ ഇണ്ടാവില്ല
Sathyam 😢
Yes, certainly
വാ @@thewhiteshadow8573
110%
Sure best college love ever in Malayalam ❤❤❤❤❤❤❤❤❤❤❤❤❤
I am 80 years ....still 22. 8. 24
80 കളിൽ ജനിച്ചവർ, അവരൊക്കെ ഈ ഗാനങ്ങളുടെ അടിമകളാണ്
❤
1990
പുതു തലമുറയ്ക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത പ്രണയകാലം
സത്യം
Athentha??
ഇപ്പോ പ്രണയമുണ്ടോ ? വെറും ഭ്രമം മാത്രമല്ലേ ?🔥
@@musiclife-uz5gc ❤
Campus...um..
എന്റെ ഗുരുവായൂരപ്പൻ കോളേജ്, ഞാൻ പ്രീ ഡിഗ്രി ക്കു പഠിക്കുമ്പോൾ ആണ് ഈ സിനിമ കോളേജിൽ ഷൂട്ട് ചെയ്യ്തത്, ഓർമ്മകൾ മരിക്കുന്നില്ല
Which year... Month... Sajan ji?
1979 ലാണ് ഈ സിനിമ ഗുരുവായൂരപ്പൻ കോളേജിൽ ഷൂട്ട് ചെയ്തത്
ഭാഗ്യവാൻ
Yes Calicut ZGC. Memories 1998.🎉
ഭാഗ്യവാൻ!!
പാട്ടിനും വരികൾക്കും കവിയുടെ ഭാവനക്കും ഇത്രയും സൗന്ദര്യം ഉണ്ടെങ്കിൽ അവരുടെ പ്രണയം എത്രത്തോളും ഭംഗി ഉള്ളത് ആയിരിക്കും 🥰🥰
Praniykkuka appola ariyo
സൂപ്പർ
കഞ്ചാവടിച്ചാൽ ഇതിലും വലുത് എഴുതാം
@@Anoop-k4v എഴുതാം.... പക്ഷേ മുടിയുണ്ടവണം അല്ലെങ്കിൽ പാടാൻ കൊള്ളില്ലല്ലോ........
അന്നത്തെ തലമുറയുടെ ഇഷ്ട്ട നായികയായിരുന്ന ഇതിലെ നായിക ശോഭാ അവരുടെ മരണം ആക്കാലത്ത് എല്ലാവർക്കും വലിയ ഷോക്കായ്യിരുന്നു
Her last movie in malayalam
ലൈനടി തുടങ്ങിയ സ്കൂൾ കാലഘട്ടം😂😂 ഈ ഗാനം കേൾക്കുമ്പോൾ ഓർമ്മ വരുന്നു😅😅രതി എന്ന പെൺകുട്ടിയേയും❤❤
2024ൽ കേൾക്കാൻ വന്നവർ 👍👍😍😍
Yes
❤🎉
🙋♥️
❤❤
👍👍👍@@jayanravindran6430
മനസ്സിനെ ഏതോ ഒരു കാലത്തേക്ക് കൊണ്ടുപോകുന്ന മാസ്മരിക ഗാനം👍
അതെ ഓൾഡ് ഈസ് ഗോൾഡ്
ഞാനും എന്റെ മാമനും കൂടി ഗുരുവായൂർ ബാലകൃഷ്ണ തീയേറ്ററിൽ നിന്നും കണ്ട cinema
വാസ്തവം തന്നെയാണ്
Yes- an era before Instagram and all similar stuff...
A simpler time, which will never come back.
ഈ പാടു ശോഭയെ ഓർത്ത് കണ്ണനിർ വരാത്ത വർ വിരളമാണ് ... എത്ര മനോഹരമായി പ്രണയം ...
ശോഭ...ജലജ...രണ്ടു പേരും മത്സരിച്ചു അഭിനയിച്ച സിനിമ....😎🥰🥰🥰
സംഗീതത്തിന്റെ രാജശില്പി ദേവരാജൻ മാസ്റ്ററുടെ മറ്റൊരു മാസ്റ്റർപീസ്.
എന്റെ കല്യാണത്തിന് മുന്നിൽ കണ്ട ഫിലിം ആണ്. ഇതിൽ ഉള്ളവർ ഒക്കെ പോയി. 😢😢
Jalaja und
എന്റെ മൂന്നു വയസുള്ള മോള്
ഇപ്പോൾ ഈ പാട്ട് പാടാൻ തുടങ്ങി ഞാൻ സ്ഥിരമായി കേൾക്കുന്നത് കേട്ടിട്ട് 😍
😂❤❤❤
😂😂😂😂😂😂
😂👌🏾
പണ്ട് അച്ഛൻ ഈ പാട്ടും വാർമുകിലെ വാനിൽ നീ എന്ന പാട്ടും എന്നെ padippichittund 😅 അതൊക്കെ ഒരു കാലം
I am a Keralite Indian who lives in Yokohama, Japan.I saw the movie, "Shalini ente koottukaari "(ശാലിനി എന്റെ കൂട്ടുകാരി )at Geeta Theatre Kasaragod in 1980 or 1981...
Now I am 67 and this is one of the malayalam songs I like most to hear and want to hear again and again.
1980
in 1980 iam 15 years old ::what a pleasent time
Memories ♥️♥️
Sweet memories..... 😍😍😍🙏🙏🙏
Evergreen song
എന്റെ ഓർമ്മകൾ തട്ടി ഉണർത്തുന്ന ഈ ഗാനം ഒരിക്കലും മറക്കാൻ കഴിയില്ല
Ormaakalileykku kondupokunna manohara gannam beautiful❤️❤️❤️❤️❤️
തുളസി തളിരില യുടെ കാലം കഴിഞ്ഞു....
ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്നവർക്കെഇതിന്റെ അർത്ഥം പൂർണമായി ഉൾക്കൊള്ളാൻ കഴിയൂ...!
സുതാര്യ സുന്ദരമേഘങ്ങളലിയും
നിതാന്ദ നീലിമയിൽ
ഒരു സുഖ ശീതള ശാലീനതയിൽ
ഒഴുകീ ഞാനറിയാതെ ...
ഇതിൽ കൂടുതൽ പ്രണയിതാക്കൾ
ക്കെന്തു വേണം ...?
അതേ ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു
♥️👍
@@udayansahadevan1715 ഇന്ന് ബ്രായും കൊചുനിക്കറും നായികക്ക്...🤓🤓🤓
💓🌹
🙏
എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടു, എത്ര കേട്ടാലും മതി വരില്ല. മരണമില്ലാത്ത ഗാനങ്ങൾ 👏👏👏👏👏
എം.ഡി.രാജേന്ദ്രൻ എന്ന യുവ ഗാനരചയിതാവിൽ നിന്നും പിറന്ന സുന്ദര കവിത ദേവരാജൻ മാസ്റ്ററിന്റെ മാസ്മര സംഗീതം ഗന്ധർവ ഗായകന്റെ മനോഹരാലാപനം. നൊസ്റ്റാൾജിയ കാമ്പസ് കാലത്തെ പ്രണയത്തിലേക്ക് ഒരു മടക്കം വയലാറിനു ശേഷവും ഗാനരചനയിൽ മലയാള സിനിമയിൽ പ്രതിഭകളുണ്ട് എന്നാൽ ദേവരാജൻ മാസ്റ്റർക്ക് പകരം വെയ്ക്കാൻ ആളുകളില്ല
എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ഇത്. പ്രത്യേകിച്ച് ശോഭയുടെ ആ ശാലീന സൗന്ദര്യം. എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ❤
കവികളും സംഗീതഞരും ഇല്ലാത്ത ലോകം ചിന്തിക്കാനെ വയ്യ.. ഏറ്റവും അസൂയ തോന്നാറുള്ളത് കവികളോട് അവർ ദൈവത്തിന്റെ കയ്യൊപ് പതിച്ചവർ അവരോളം വലുത് ആരും ഇല്ല
ഇപ്പൊ അങ്ങനെ ഉള്ളവർ ഇല്ല.. ഒന്ന് കേട്ടാൽ തീരും
അക്കാലത്ത് ജനിച്ച് വളർന്നവർ എത്ര ഭാഗ്യവാൻമാർ.
കളങ്കരഹിതമായ പ്രണയകാലം
👍
@@shajijoseph8752 Girish🎸pulpally
👍🙏
അതെ ശുദ്ധമായ പ്രേമം
@@udayansahadevan1715 ...🥰🥰🥰
മനസ്സും ശരീരവും മുങ്ങിപ്പോകുന്ന ഗാനം👍🔥
ഓരോ പ്രാവിശ്യവും ഈ പാട്ട് കേൾക്കുമ്പോൾ ഇനി ഒരിക്കലും ഈ പാട്ട് കേൾക്കില്ലെന്ന് തീരുമാനിക്കും.കാരണം ഈ പാട്ട് ഇനി ഒരിക്കലും തിരിച്ച് വരാത്ത പഴയ കാല നല്ല ഓർമകളിലേക്ക് കൊണ്ട് പോകും. അവസാനം ഇനി തിരിച്ച് വരില്ലല്ലോ എന്ന നൊമ്പരവും. പക്ഷെ എല്ലാ ദിവസവും എങ്ങനെയൊ വീണ്ടും കേൾക്കും....
പഴയ കാല കോളജ് സോഷ്യൽ ഡേ
ചങ്കുപൊട്ടുന്ന ഓർമ്മകൾ🥲
വിട പറയും നേരം 🌹🌹
അതെ ഷാജി, സോഷ്യൽ ഡേയുടെ സമയത്ത്, ഓരോരുത്തരോടും യാത്രപറയുന്ന സമയത്ത്, ശരിക്കും ചങ്കു പൊട്ടുന്ന വേദനയായിരുന്നു.
I sincerely wish I should have got back to those unforgettable College days once again to enjoy the fun and frolic emanating out of it. Days lost for ever.
ഇതൊക്കെ പാടാൻ ഒരേ ഒരാൾ മാത്രം ദാസേട്ടൻ...♥️♥️♥️
അന്നത്തെ college campus എത്ര ഭംഗി ഉള്ളതായിരുന്നു. ആ നഷ്ടം ഇനി ഒരിക്കലും കിട്ടില്ല.
പാവാടയും ബ്ലൗസും
നമ്മൾ ആ കാലഘട്ടത്തിലേക്ക് എത്തിക്കുന്ന ഗാനം,ആ കാലഘട്ടത്തിലൂടെ കടന്ന് പോയവർക്ക് ഈ പാട്ടിന്റെ മാധുര്യം മനസ്സിലാകും.പ്രണയം,ആ കാലഘട്ടത്തിൽ, അതാണ് ശരിക്കുള്ള പ്രണയം.കോളേജ്ജിൽ നിന്നും വിടപറയുമ്പോൾ ഉള്ള ഫീലിംഗ്.
കൊറേ കൊറേ പഴയ ഗാനങ്ങൾ കേട്ടു.. എല്ലാം ഹൃദയത്തിൽ കൊള്ളുന്നത് 🙏🙏... അതിലെല്ലാം രചിതാവ് മാറുന്നു.. സംഗീതം മാറുന്നു.. പക്ഷെ ഒരാൾ മാത്രം മാറുന്നില്ല സിംഗർ.. അത് ദാസേട്ടൻ മാത്രം 🙏🙏🙏... മലയാളികളുടെ സ്വകാര്യ അഹങ്കാരം 🙏
എന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന് 18 വയസ്സുള്ള എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടെങ്കിൽ ഇതിൻറെ ഒരു പവർ ഓർത്തു നോക്കണേ ❤👀
ഇത് ആസ്വദിക്കാനും മിനിമം ക്വാളിഫിക്കേഷൻ വേണം 😜
ഇതിൽ കൂടുതൽ പ്രണയിനിയെ വർണിക്കാൻ കഴിയില്ല.💖
സത്യം 👍
ഈ ചിത്രത്തിൽ തന്നെയുള്ളൊരു ജയചന്ദ്രനും, വാണീജയറാമും ചേർന്നാലപിച്ച മറ്റൊരു ഗാനത്തിൽ പ്രേമത്തെക്കുറിച്ചും കവി MDR അതി മനോഹരമായി വർണ്ണിച്ചിട്ടുണ്ട്.
Asalayi Asalayi nee Rossaappoo azhake....😂😂😂😂
Enthe Ponnoooo!!!!!!
Iganathe ooro dhuradhagal kelkkumbozhaa?????
🙏🙏പറഞ്ഞറിയിക്കാനാവാത്ത ഏതോ ഒരു വികാരം ഹൃദയത്തിൽ കൊളുത്തിവലിക്കുന്നു.., എന്താണെന്നു ഒരു പിടിയും കിട്ടുന്നില്ല 😍😍😂😂
John.....അതിനു ani വട്ട് nni പറയുന്നത്...
@@prv2804 ഓ ആണോ ഇതിനെ ആണോ വട്ട് എന്ന് പറയുന്നത്....പുതിയ അറിവാണ്. ഈ വട്ടിന്ന് പറയുന്ന പേരാണ് പ്രണയം
Jeevan bahuth niraalaaa hei haaiii...
ഈ സിനിമ കണ്ട് കരഞു ഒരുപാട്...അതും ഹൃദയം തകർന്ന്
1983-1985കാലം പന്തളം കോളേജിൽ പഠിക്കുമ്പോൾ ക്ലാസ്സ് കട്ട് ചെയ്തു കണ്ട സിനിമ. ഓർമ്മകൾ തന്നതിന് 🙏❤❤❤❤❤
എട്ടാം ക്ലാസിലെ മെമ്മറി പവർ ഇപ്പോഴും ഉണ്ട് ഈ സുന്ദര പാട്ട് കേൾക്കുമ്പോൾ ആ സുന്ദരി പെണ്ണിനെ ഓർമ്മവരും എന്ന് ഈ പാട്ട് കേൾക്കുന്നുവോ ആ ഏഴാം ക്ലാസിലേക്ക് അറിയാതെ അറിയാതെ ആ മുഖം മനസ്സിൽ വരും ആ അതൊരു കാലം
അന്ന് പ്രേമപരാജയത്തിന്റെ അവസാനം ആത്മഹത്യ ആണ്.. ഇന്ന് കൊലപാതകവും
പഴകിയ വീര്യം ഉള്ളൊരു വീഞ്ഞ് ❤️❤️❤️😍😍
ഈ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള മലയാളികൾ ആരാണെന്നു ചോദിച്ചാൽ 1980-1990 കളിൽ കോളേജ് ജീവിതം, യൗവനം എന്നിവ ചിലവിട്ടവരാണ്. കാരണം അത്ര മധുരമുള്ളതായിരുന്നു ആ കാലഘട്ടത്തിൽ കലാലയങ്ങൾ, പ്രണയങ്ങൾ, ഗാനങ്ങൾ, മനുഷ്യർ. അസൂയ തോന്നുന്നു.
വാസ്തവം 👍
Sathyam
😘
ഞാൻ 1979 മുതൽ 82 വരെ 81 ഇൽ ഈ ഗാനം സ്റ്റേജിൽ പാടി 🌹🌹ഇന്നും 41 വർഷം ശേഷം 😂😂എംഡി രാജേന്ദ്രൻ സാറിന്റെ ഒന്നിച്ച നിമിഷം ഓർമ്മകൾ 🌹🌹🌹
👍❤️🙏
ജീവിച്ച കാലം മനുഷ്യർ പ്രണയിച്ചും സുഗിച്ചും ആസ്വദിച്ചും തിരിച്ചു കിട്ടാത്ത കാലം പാട്ട് 👍👍❣️❣️parayaan വാക്കുകൾ ഇല്ല great great
ദാസേട്ടന്റെ ഈ ഗാനം കേൾക്കുമ്പോൾ പണ്ടത്തെcollage life ഒക്കെ
ഓർത്തു പോകും. അത്രക്കും
നൊസ്റ്റാൾജിക്ക് ആണ് ഈ
ഗാനം
Collage or College?
ഇത് പോലെയുള്ള പ്രണയകാലം ഉണ്ടാവുകയില്ല പുതിയ തലമുറ ഇതൊക്ക കാണണം
എൻറെ ജീവനുള്ള കാലം വരെ ഈ പാട്ട് കേൾക്കാൻ എന്നും ഇഷ്ടം❤❤❤
ഞങ്ങൾ കരിമ്പുഴക്കാരുടെ അഭിമാനം രവി മേനോൻ 🌹🌹🌹🙏🙏🙏
Palakkad കരിമ്പുഴ ആണോ. മണ്ണാർക്കാട്
ഇപ്പോഴുണ്ടോ ഇയാൾ
മനോഹരമായ സുവർണ കാലം. നിശബ്ദത... പ്രണയം. കണ്ണുകളിലൂടെ മാത്രം മുഴുവൻ പ്രണയം പറഞ്ഞു തീർത്തവർ... ഒടുവിൽ കണ്ണീരിൽ കുതിർന്നു പിരിഞ്ഞു പോകേണ്ടി വന്നവരും.
ഇത്ര നല്ല വരികൾ ഇനി പ്രതീക്ഷക്ക് ഒട്ടും വഴിയില്ല.
ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഹേ ശോഭേ ❤️ അകലത്തിൽ പൊലിഞ്ഞു പോയി
ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ.ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ്💕💕💕💕
നിന്നു യാത്ര ചെയ്താലും ഈ പാട്ട് കേട്ടാൽ വല്ലാത്ത ഫീൽ തന്നെയാണ്
@@kumaranil9616 💕💕💕
Satyam
👍👍
തവണക്കടവ് വൈക്കം റൂട്ടിൽ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ ഇതിലും വലിയ ഫീൽ ആണ് അനശ്വര പ്രണയം
ആകാലഗ്ട്ടത്തിൽ ജനിച്ചവർക്ക് എപ്പോൾ വേണമെങ്കിലും കേൾക്കാം അതിനു വർഷവും സമയവും ഇല്ല
ഈ പാട്ടൊക്കെ വാൾവ് റേഡിയോയിൽ കേട്ട കാലം ഓർമ്മവരുന്നു.
💌💌💌മനസിനെ മയക്കുന്ന പ്രണയാദ്രമായ രചനയും സംഗീതവും!!
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ്
ഇങ്ങനെയും പ്രണയം ഇവിടെ ഉണ്ടായിരുന്നു... ഒരു സുഖ ശീതള ശാലീനതയിൽ.... തുളസിതളിരില... അവസാനം..... മുടി പോലും.....
1:48 !!സുതാര്യ സുന്ദര മേഘങ്ങൾ അലിയും നിതാന്താ നീലിമയിൽ...!!❤️❤️❤️
ഈ മധുര ഗാനം എങ്ങനെ മറക്കും ❤
എത്ര കേട്ടാലും മതിവരില്ല ഈ പാട്ട് 🥰🥰🥰👍🏻
വശ്യത ആണ് ഈ പാട്ട്.. ആരെയും അറിയാതെ പ്രേമിക്കാൻ പഠിപ്പിക്കും 🌹❤️
ഓരോ മലയാളിയും നെഞ്ചിലേറ്റിയ ഗാനം
நின் தும்புகட்டியிட்ட சுருள் முடியில்..மிகவும் அழகான பாடல்.அதுவும் யேசுதாஸ் குரலில்....மிகவும் பிடித்த பாடல்
ഇപ്പോഴത്തെ സോങ് ഓക്കേ എന്തിനു കൊള്ളാം... ഇവരെല്ലാം പോയപ്പോൾ പാട്ടിന്റെ ഭംഗി പോയി... ഓർക്കുമ്പോൾ സഹിക്കുന്നില്ല 😭😭
നിന്നെ ഓർക്കുമ്പോൾ പെയ്യുന്നത് മാത്രമാണ് മഴ...
അല്ലാത്തപ്പോഴെല്ലാം
പാഠപുസ്തകത്തിൽ
പറയുന്നതു പോലെ
ഘനീഭവിച്ച നീരാവി
പൊഴിയുന്നുവെന്നേയുള്ളൂ ....
Ooh👍🥰
Aha
sure
ഓലമേഞ്ഞ ടാക്കീസിനകത്ത് ഇരുന്ന് ഈ സിനിമ കാണുമ്പോൾ വല്ലാത്തൊരു അനുഭൂതിയായിരുന്നു ഇന്നത്തെ തലമുറകൾക്ക് കിട്ടാതെ പൊയ ഭാഗ്യം 👌
ഈ ലോകമുള്ള കാലമത്രെയും ഈ പാട്ട് കേൾക്കാൻ വരും.
ജീവിക്കുന്ന കാലം അത്രയും എന്ന് പറ
ഇന്നത്തെ College കുട്ടികൾ I ast day എന്തൊക്കെ കാട്ടിക്കുട്ടുന്നു ശോഭയുടെയും ജലജയുടെയും മുഖത്ത് എന്തെല്ലാം പ്രണയ ഭാവങ്ങളാണ്
പിന്നെ കൊള്ളാം... എത്ര തലമുറ കേൾക്കാൻ കൊതിക്കുന്ന ഗാനം ❤️
എന്തൊരു സുന്ദര ഗാനം ❤❤❤❤❤
അതേ മനോഹരം
ഇതൊന്നും ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞു പോകില്യ 👌
ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തെരു ഫീലാണ് 💞💞💞💞💞
ഒത്തിരി ഒത്തിരി ഓർമകൾ ഉണർത്തുന്ന ഗാനം.
എന്റെ ഓർമ്മകൾ യവ്വന കാലത്തിലേക്കു മടങ്ങി പോയി. 🙏🙏🙏🙏
സത്യം
ഇതൊക്കെയാണ് പാട്ട്.. എന്താ ഫീൽ
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം..♥️
Mm
I cannot agree with you more. Our state has lost its originality with the decline of our rural culture. The decline we see in our literature and fine arts are as a result of this decline.
അവിസ്മരണീയമായ ഒരു കലാലയ വർഷാന്ത്യത്തിൽ ,തിരിച്ചുകിട്ടാത്ത ഒരു പ്രണയം നൽകിയ വിങ്ങലിൽ നിന്നും തുടിച്ചുയരുന്ന ചേതോഹരഗാനം...
പ്രതിഭാധനനായ MD രാജേന്ദ്രൻ്റെ കാവ്യഭംഗി തുളുമ്പുന്ന വരികൾ.. രാഗരാജനായ ദേവരാജൻമാഷിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം .
ഇതൊക്കെയല്ലേ പാട്ട് ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്
ദേവരാജൻ mash👍🏽ഏറ്റവും ഇഷ്ടം ഉള്ള ചലച്ചിത്ര ഗാന കവിത 💋എംഡി രാജേ ന്ദ്രൻ 👍🏽👍🏽
എന്റെ ഓർമ്മകൾ ഉണർത്തുന്ന ആ ഗാനം ❤
One of the best melody of 80s💕💕💕💕 magical voice of Dasettan during 80s era was the best ..
100 % correct
എനിക്ക് ഇഷ്ടമാണ്
മികച്ച ഗാനങ്ങളിൽ ഒന്നുമാത്രം 💖💙💛❤️🧡💚💜🧡💛💖💙❤️💚💜💖💚🧡❤️💖💜💙💚💙❤️💛💚💜💚❤️💙😍💛💜💚❤️💖💙💖💚🧡💖💚💙💙💛🧡🧡💛💚💖❤️💙💚❤️💜💙💚💙❤️💛💚💜💜💚💖💙💚💛🧡💚💖💖💜💜🧡💚💖❤️💙💜🧡💚💖
ഇപ്പോഴുമെപ്പോഴും എൻ ചുണ്ടിലീഗാനമിന്നുമെന്നും.
endoru feel aanu ee pattinu parishudda pranayam adinte varikalil kelkumbol aa pazhaya ormakal manasine vettayadunnu ❤️
യത്ര കേട്ടാലും ഈ സുന്ദരിയും ഗാനം സൂപ്പർ💕
ഈ പാട്ട് എത്രകേട്ടാലും മതി വരില്ല, എല്ലാം മറന്ന് ലയിച്ചു പോകും♥️💙
ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നു എത്ര തവണ കേൾക്കാനും എപ്പോൾ കേൾക്കാനും സാധിക്കുന്നത് ഈ കാലഘട്ടത്തിൽ ആണല്ലോ 🥰
ഇപ്പോൾ ഒന്നു കൂടി കേൾക്കുന്നു, ever green song 👌nostalgic.
ചുമ്മാ ഒരു നീറ്റൽ മനസ്സിൽ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രണയ ഗാനം..
എത്ര മനോഹരം
Pattu പഴയ കോളജ് ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയി
2023 ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ
30/11/22
Nice song
31/11/22
Yes
3-12-2022
കീബോർഡ്, കുറച്ച് വയലിൻ, ബാസ്സ് ഗിറ്റാർ, തബല, ഫ്ലൂട് ഇവയോടൊപ്പം ഗന്ധർവ്വ നാദവും ചേർത്ത് ദേവരാജൻ മാസ്റ്റർ ഒരുക്കിയ നല്ലൊരു മെലഡി
ദേവരാജൻ മാഷിൻ്റെ സംഗീതമന്ത്രം. ഇതഒക്കെ എങ്ങനെ മറക്കും രസിപ്പിക്കുക മാത്രമല്ല വേദനിപ്പിക്കുകയും ചെയ്യുന്നു❤🎉🎉🎉❤❤
എത്ര പ്രശാന്തമായ ഗാനം+ ഓർക്കെസ്ട്രാ
Bass, lead ഗിറ്റാറിന്റെ classic സങ്കലനം
സല്യൂട്ട് ദേവ്ജി
സുന്ദരമായ വരികളും ഒപ്പം കൂടിയപ്പോൾ അറിയാതെ ഒഴുകിപ്പോയി
പാട്ടിന്റെ കൂട്ടുകാരൻ❤️❤️❤️❤️❤️
മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന പാട്ടു
മൺമറഞ്ഞു പോയ രണ്ടു പേർ. Prenamam.
എൻ്റെ.ഓർമ്മകൾ തട്ടിയൂണർത്തിയ....❤ Song
സുന്ദരീ...ആ... സുന്ദരീ...ആ... സുന്ദരീ....
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
തുളസി തളിരില ചൂടീ
തുഷാര ഹാരം മാറില്‍ ചാര്‍ത്തി
താരുണ്യമേ നീ വന്നു
നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍
സുതാര്യ സുന്ദര മേഘങ്ങള്‍ അലിയും
നിതാന്ത നീലിമയില്‍ (സുതാര്യ)
ഒരു സുഖ ശീതള ശാലീനതയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ
സുന്ദരീ... (നിന്‍ തുമ്പു..)
മൃഗാംഗ തരളിത മൃണ്മയ കിരണം
മഴയായ് തഴുകുമ്പോള്‍ (മൃഗാംഗ..)
ഒരു സരസീരുഹ സൗപര്‍ണികയില്‍
ഒഴുകീ.. ഞാനറിയാതേ
ഒഴുകീ ഒഴുകീ ഞാനറിയാതേ
സുന്ദരീ.. (നിന്‍ തുമ്പു..)
സുന്ദരീ... സുന്ദരീ..
ചിത്രം ശാലിനി എന്റെ കൂട്ടുകാരി (1980)
ചലച്ചിത്ര സംവിധാനം മോഹൻ
ഗാനരചന എം ഡി രാജേന്ദ്രന്‍
സംഗീതം ജി ദേവരാജൻ
ആലാപനം കെ ജെ യേശുദാസ്
One of the best songs. But no use. ഇതിൽ എഴുതിയിരിക്കുന്നത് 1080പിന്നെ എന്നാണ്.ഡൗൺലോഡ് ചെയ്യുമ്പോൾ വരുന്നത് 360p മാത്രമാണ്.
High quality download cheyyan premium edukkanam
@@shahulhameed9678 v v good song reghunath wayanad
@@shahulhameed9678 👍🏼
രവിമേനോൻ സൂപ്പർ
നിർഭാഗ്യവാനായ നടൻ
Njangade naaatukaran aaanu❤️
എൻ സ്വരം പൂവിടും ഗാനമേ ... upload ചെയ്യുമോ
ഞാൻ അടുത്ത സമയം ആണ് ഈ പാട്ട് കേട്ടത് എനിക്ക് ഒരുപാട് ഇഷ്ടം ❤❤❤
ഈ പാട്ട് ഒരു വല്ലാത്ത ജാതി പാട്ടാണ് ' മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ഉർവ്വശി ശോഭയുടെ മരിക്കാത്ത ചലനങ്ങൾ 😢😢😢😢😢 ഇതുപോലുള്ള നിമിഷങ്ങൾക്കുള്ളിൽ ഭാവങ്ങൾ മിന്നിമായുന്ന മറ്റൊരു നടിയില്ല. 17 ആം വയസിൽ ഒരു സാരി തുമ്പിൽ ജീവൻ നൽകേണ്ടി വന്ന പാവം!
Never can i forget my college days ,love, fun , laughter and last parting