ഇതിലെ എല്ലാ പാട്ടുകളും സൂപ്പർ ഇടയ്ക്ക് കേൾക്കുന്ന പാട്ടുകൾ എല്ലാം ഒരുമിച്ച് ഇതുപോലെയുള്ള പഴയ പാട്ടുകൾ എന്നും ഒരു പാട് ഇഷ്ടമാണ് ഒരുമിച്ച് തന്നതിന് നന്ദി
ഇതൊക്കെയാണ് സുവർണ്ണ രാഗമാലികാഗാനങ്ങൾ ... മോഹനരാഗവും... കല്യാണരാഗവും ഇനിയുള്ള തലമുറയിലെ സംഗീതസംവിധായകർ നീട്ടി കുറുക്കി നശിപ്പിച്ച് പുതിയ കേൾക്കാൻ കൊള്ളാത്ത പാട്ടുകൾ ഉണ്ടാക്കും
അയ്യപ്പ ദർശനം പുണ്യ ദർശനം ആരാധനാ സാഫല്യം ദിവ്യദർശനം എന്നുമുണരും ശരണ മന്ത്രങ്ങൾ ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം (അയ്യപ്പ ദർശനം...) ഹാനികളൊന്നും അലട്ടാതെയെന്നും ഹരിഹര സുതാ കാത്തീടണേ ശബരിമലയിൽ സന്നിധാനത്തിൽ ശാന്തി മന്ത്രങ്ങളെന്നും നിറയണേ സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം (അയ്യപ്പ ദർശനം...) പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും അകലുവാനായി അർപ്പണപുണ്യം ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ അവിരാമം പ്രകാശമേകും തിരിനാളങ്ങൾ ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ (അയ്യപ്പ ദർശനം...)
സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി സന്ധ്യാ പുഷ്പമായി വിരിഞ്ഞു സായന്തനത്തിൽ കാന്തിയെഴും സുന്ദര സ്വപ്നമായി വിടർന്നു (സായാഹ്ന സ്വപ്നത്തിൽ...) ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ ഈണത്തിൽ പാടീ പൂങ്കാറ്റുകൾ ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ ഈ നിമിഷങ്ങളെത്ര മനോഹരങ്ങൾ (സായാഹ്ന സ്വപ്നത്തിൽ...) മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു മൃദുമൊഴികളിൽ നിൻ ശബ്ദം മായാദർപണങ്ങളിൽ നിൻ രൂപം മാത്രം (സായാഹ്ന സ്വപ്നത്തിൽ...
പ്രഭാതമുണരും പുടവ ചുറ്റും പ്രദോഷം തേടി യാത്രയാകും പ്രയാണത്തിൻ ചിറകിൽ വർണങ്ങളിൽ പ്രകൃതിയൊരുങ്ങും പുതിയ കാഴ്ചകളായി (പ്രഭാതമുണരും...) പ്രകാശം വഴികാട്ടും പുതുവസന്തങ്ങളിൽ പ്രതീക്ഷകൾ പാതയൊരുക്കും ഇനിയും വസന്തം വിരുന്നു വരാൻ ഈണത്തിൽ പാടും കിളികൾ വരും ഇത്ര നാളും കേൾക്കാത്ത പാട്ടുകളുമായി (പ്രഭാതമുണരും...) ഈ തീരങ്ങളിൽ പരിമളപൂരങ്ങൾ ഇലകൾ പൊഴിയും ശരത്കാലം മാഞ്ഞൂ ഇന്ദീവരം മിഴികളിലേന്തും ഇന്ദുമുഖികൾ ഇണയെ വരവേൽക്കാൻ ഒരുങ്ങി നിന്നൂ ഇവിടെയുണർന്നൂ വസന്തത്തിൻ കാഹളം (പ്രഭാതമുണരും...)
പുഞ്ചിരികൾക്കെത്ര നിറങ്ങൾ പൂരങ്ങൾ നിറയും മനസിൻ നിറമാലകൾ പാടിയതെല്ലാം പാഴ്ശ്രുതികളായീ പറഞ്ഞതിലെല്ലാം പഴമയുടെ സുഗന്ധം പുതിയ കുപ്പായങ്ങളിൽ മായും മുഖങ്ങൾ (പുഞ്ചിരികൾക്കെത്ര...) മിഴികളിലുദിക്കും മൊഴികളിൽ സ്വപ്നം മോഹത്തിൻ നിഴലിൽ പൗർണമികൾ മൂവന്തികളിൽ ഇഷ്ടത്തിൻ നൂലിൽ മുത്തുകൾ കോർത്തിരുന്ന കാലം മാനത്തെ നക്ഷത്രങ്ങളിൽ മുഖഛായകൾ മനസിൽ പുഞ്ചിരി ചൊരിയും ചിത്രങ്ങൾ (പുഞ്ചിരികൾക്കെത്ര...) ഈറൻ മഴയിൽ നനഞ്ഞു നിൽക്കും ഇടിമിന്നൽ പ്രഭയിൽ സുന്ദരി പാടീ പ്രണയം ഈടകമെല്ലാം അവളിൽ തിളങ്ങി നിന്നൂ ഇരുട്ടിൽ വെളിച്ചം വാതിൽ തുറന്ന നേരം ഈയലുകളായീ പറന്നു പൊങ്ങീ കാലം. ഇനിയും കാണാത്ത തീരങ്ങൾ തേടീ (പുഞ്ചിരികൾക്കെത്ര...)
മഞ്ഞുമാസപ്പൂക്കൾ വിടരും രാവിൽ മാനത്തെ നിലാപന്തലിൽ നക്ഷത്രങ്ങൾ കുളിരുതിരും ധനു മാസ രാവണഞ്ഞൂ കൂട്ടു കൂടാൻ പുഞ്ചിരിയണഞ്ഞൂ കഥകൾ ചൊല്ലീ ചാരെ നിന്നൂ (മഞ്ഞുമാസപ്പൂക്കൾ...) മനസിലെ മോഹം മൗനങ്ങൾ പാടീ മാനം നിറയും പ്രണയമുണർന്നൂ അരികിലൊരു സ്വപ്നം കണ്ടൂ ഞാൻ ആ മുഖത്തിൻ കാന്തി കണ്ടൂ പുതിയൊരു ലോകം എനിക്കായൊരുങ്ങീ പുരത്തിൻ പ്രാഭവം ചുറ്റുമുണർന്നൂ (മഞ്ഞുമാസപ്പൂക്കൾ...) ഒന്നും പറയാതെ ഒന്നും കേൾക്കാതേ ഓരോ നിമിഷവും കടന്നു പോയി എങ്ങെങ്ങോ മുഴങ്ങും നാദം പോൽ ഏഴു സ്വരങ്ങളുതിരും ഗാനം പോൽ നമ്മിലുണരും മൊഴികൾ തെന്നീ നാണം തിളങ്ങീ മിഴികൾ മിന്നീ (മഞ്ഞുമാസപ്പൂക്കൾ...)
❤❤❤
ഇതിലെ എല്ലാ പാട്ടുകളും സൂപ്പർ ഇടയ്ക്ക് കേൾക്കുന്ന പാട്ടുകൾ എല്ലാം ഒരുമിച്ച് ഇതുപോലെയുള്ള പഴയ പാട്ടുകൾ എന്നും ഒരു പാട് ഇഷ്ടമാണ് ഒരുമിച്ച് തന്നതിന് നന്ദി
😊😊😊😊
ആത്മാവിനെ തൊട്ടുണർത്തുന്ന പാട്ടുകൾ'ഒരായിരം നന്ദി
മനോഹരമായ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല ഇനി ഉണ്ടാകുമോ ഇത്രയും നല്ല പാട്ടുകൾ
കേട്ടാലും, കേട്ടാലും മതി വരാത്ത അപൂർവ്വ സുന്ദര ഗാനങ്ങൾ. ഇവ ഒരുക്കി തന്നവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤️❤️❤️
എല്ലാ പാട്ടുകളും അതിമനോഹരമായ ഒരു അപൂർവ ശേഖരം.
വളരെ വളരെ നന്ദി.🙏😊
നിങ്ങൾ തിരഞ്ഞെടുത്ത തും ഞങ്ങൾ ആസ്വദിച്ചു കേട്ടതുമായ പ്രണയ ഗാനങ്ങൾ നൽകി യതിന് ഒരായിരം പൂച്ചെണ്ടുകൾ ❤❤❤❤❤
P
പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സുന്ദരം അതി സുന്ദരം 💖💖💖💖💖💖💖💖💖💖💖💖💖
ഈ ഗാനങ്ങൾ ആസ്വദിക്കുമ്പോൾ എന്തൊരു നിർവൃതിയാണ്.
ഇതൊക്കെയാണ് സുവർണ്ണ രാഗമാലികാഗാനങ്ങൾ ... മോഹനരാഗവും... കല്യാണരാഗവും ഇനിയുള്ള തലമുറയിലെ സംഗീതസംവിധായകർ നീട്ടി കുറുക്കി നശിപ്പിച്ച് പുതിയ കേൾക്കാൻ കൊള്ളാത്ത പാട്ടുകൾ ഉണ്ടാക്കും
ഇതുപോലെ ഒർജ്ജിനൽ പാട്ടുകളാണ് അസ്വാദനം കിട്ടുക
പരസ്യ ശല്യം ഇല്ലാത്ത ഗാനങ്ങൾ ❤❤❤❤❤❤❤
അയ്യപ്പ ദർശനം പുണ്യ ദർശനം
ആരാധനാ സാഫല്യം ദിവ്യദർശനം
എന്നുമുണരും ശരണ മന്ത്രങ്ങൾ
ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ
എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം
(അയ്യപ്പ ദർശനം...)
ഹാനികളൊന്നും അലട്ടാതെയെന്നും
ഹരിഹര സുതാ കാത്തീടണേ
ശബരിമലയിൽ സന്നിധാനത്തിൽ
ശാന്തി മന്ത്രങ്ങളെന്നും നിറയണേ
സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ
സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം
(അയ്യപ്പ ദർശനം...)
പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി
പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും
അകലുവാനായി അർപ്പണപുണ്യം
ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ
അവിരാമം പ്രകാശമേകും തിരിനാളങ്ങൾ
ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ
(അയ്യപ്പ ദർശനം...)
സുന്ദരമായ കേൾക്കാൻ ഇമ്പമായ നല്ല പാട്ടുകൾ
മനോഹരമായ പാട്ടുകൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടപാട്ടുകളാണ് ഇത്
എൻറെ ദുഃഖങ്ങൾക്ക് സാന്ത്വനമേകുന്ന പാട്ടുകൾ
2 - 7 - 2024 പരസൃം ഇല്ലാ പാട്ടുകൾ.എല്ലാ പാട്ട്കളും❤❤❤❤❤
y
ചന്ദ്ര കിരണത്തിൻ.. പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഒരു വിങ്ങലാണ് 😔😔
എല്ലാം നല്ല സൂപ്പർ പാട്ടുകൾ നല്ല selection
മനസ്സിന് കുളിർമ്മ തരുന്ന അതിമനോഹരമായ ഗാനങ്ങൾ ❤️❤️❤️❤️
ഇത്തരം പാട്ടുകൾ സൂപ്പർ പഴയ ഓർമകൾ പൂവിടുന്നു
നമ്മുടെ ആ പഴയകുട്ടിക്കാലം ഓർമ്മ വരുന്നു ഓരോ പാട്ടുകൾ കഴിയുമ്പോൾ...😢😢😢
😊. Nothing to say, it's beyond the words ❤️
Ella pattukalum super varikalellam valare sundharamayi ezhuthirikkunnu. Satya sandhamaya varikal. ❤️
Playlist undakkuvanel engane venam. Superb🥰
മലയാള സിനിമാ ഗാനങ്ങളുടെ സുവർണ കാലം.!
ഒരുപാട് ഇഷ്ടം ഉള്ള പാട്ടുകൾ ❤
Unique and blessed songs... really appreciate it.. wonderful performance... excellent singing.. super.. congratulations 👏👏👏👏 envdevan
Inspiring words and thoughts.. super music and beautiful rendering.. splendid singing.. congratulations 👏👏👏👏 envdevan
കണ്ണിൽ നിൻ മെയ്യിൽ.. ചിത്ര ചേച്ചി പാടിയതാണ് സൂപ്പർ
സൂപ്പർ സുന്ദരം 🤵🏻♂️🤵🏻♂️🎉❤
Sii8
സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി
സന്ധ്യാ പുഷ്പമായി വിരിഞ്ഞു
സായന്തനത്തിൽ കാന്തിയെഴും
സുന്ദര സ്വപ്നമായി വിടർന്നു
(സായാഹ്ന സ്വപ്നത്തിൽ...)
ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ
ഈണത്തിൽ പാടീ പൂങ്കാറ്റുകൾ
ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ
ഈ നിമിഷങ്ങളെത്ര മനോഹരങ്ങൾ
(സായാഹ്ന സ്വപ്നത്തിൽ...)
മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ
മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു
മൃദുമൊഴികളിൽ നിൻ ശബ്ദം മായാദർപണങ്ങളിൽ നിൻ രൂപം മാത്രം
(സായാഹ്ന സ്വപ്നത്തിൽ...
ഇതിലെ എല്ലാ പാട്ടുകളും സൂപ്പർ ആണ്
അതിമനോഹരമായ ഗാനങ്ങൾ 🙏🏻
All songs are very nice and graceful.. excellent singing. Congratulations
എല്ലാ പാട്ടുകളും സൂപ്പർ🧩🧩♥♥
പ്രഭാതമുണരും പുടവ ചുറ്റും
പ്രദോഷം തേടി യാത്രയാകും
പ്രയാണത്തിൻ ചിറകിൽ വർണങ്ങളിൽ
പ്രകൃതിയൊരുങ്ങും പുതിയ കാഴ്ചകളായി
(പ്രഭാതമുണരും...)
പ്രകാശം വഴികാട്ടും പുതുവസന്തങ്ങളിൽ
പ്രതീക്ഷകൾ പാതയൊരുക്കും
ഇനിയും വസന്തം വിരുന്നു വരാൻ
ഈണത്തിൽ പാടും കിളികൾ വരും
ഇത്ര നാളും കേൾക്കാത്ത പാട്ടുകളുമായി
(പ്രഭാതമുണരും...)
ഈ തീരങ്ങളിൽ പരിമളപൂരങ്ങൾ
ഇലകൾ പൊഴിയും ശരത്കാലം മാഞ്ഞൂ
ഇന്ദീവരം മിഴികളിലേന്തും ഇന്ദുമുഖികൾ
ഇണയെ വരവേൽക്കാൻ ഒരുങ്ങി നിന്നൂ
ഇവിടെയുണർന്നൂ വസന്തത്തിൻ കാഹളം
(പ്രഭാതമുണരും...)
VERY GOOD SELECTION .
അടിപൊളി സോങ്‌സ്
താങ്ക്സ് ❤
ഇന്നുദിച്ച സുര്യനിതെന്തു പ്രകാശം
ഈ പോകും കാറ്റിലും സുഗന്ധ പൂരം
ഇരുൾ മാറി ഇതൾ വിരിയുമീ പ്രഭാതം
ഇലകൾക്കിടയിൽ പൂ വിരിയും കാലം
(ഇന്നുദിച്ച...)
കാതിൽ നിറയും നാദബ്രഹ്മം
കവിത പോലുണർന്നൊരു ഗാനം
ഇഷ്ടങ്ങൾ ഈണങ്ങളിൽ
ഇതളിതളായി വിരിയും മോഹങ്ങൾ
(ഇന്നുദിച്ച...)
പരിഭവം മറക്കും പുഞ്ചിരിയും
പിന്നെയൽപം പുന്നാരവും
നമ്മിൽ ഓളങ്ങളായുണർന്നൂ
നാണിച്ചു നിന്നൂ ഓർമകളായി
(ഇന്നുദിച്ച...)
Super selection...
വളരെ വളരെ നൊസ്റ്റാൾജിക്ക്❤❤❤
പുതുവൽസരാശംസകൾ പൂ വിതറും
പുതിയ തുടക്കങ്ങളിൽ ആഘോഷങ്ങൾ
പൂക്കാലമൊരുങ്ങും പുഞ്ചിരികളിൽ
പൂത്തിറങ്ങീ പ്രിയങ്ങളിൽ സൗഹൃദങ്ങൾ
പഴയതിലെല്ലാം പുതുമ നിറയും കാലം
(പുതുവൽസരാശംസകൾ...)
വേനലുരുകും വിജന വീഥികളിൽ
വെൺമയിൽ വീണലിയും വില്ലൊളികൾ
കൈവിരലുകൾ നിഴലുകളായപ്പോൾ
കീർത്തനങ്ങളായി മൂളീ അർത്ഥനകൾ
കവിത വിരിഞ്ഞൂ കരവിരുതുകളിൽ
കാലത്തിൻ ചിത്രങ്ങളെഴുതീ നീളേ
(പുതുവൽസരാശംസകൾ...)
പുതുവർഷവും പുണ്യ ജൻമവും
പൂമ്പാറ്റകൾ പോൽ പൂരമൊരുക്കുന്നൂ
ഈടാർന്ന ഈണങ്ങളിൽ ഗീതങ്ങളുമായീ
ഇവിടെല്ലാം ഗായക സംഘങ്ങൾ നാടാകേ
രാവുണരും ഘോഷങ്ങളിൽ ഉദിക്കുന്നു
രമണീയമാം പാരമ്പര്യത്തിൻ തുടർച്ചകൾ
(പുതുവൽസരാശംസകൾ...)
എത്ര നല്ല പാട്ടുകൾ
ഒടുവിൽ മഴക്കാറുകൾ പെയ്തൊഴിഞ്ഞൂ
ഓരോ നിമിഷവും മൂളും ചാറ്റലുകളിൽ
അവസാനത്തെ തുളളികളും പൊഴിയുന്നൂ
ആരവങ്ങളില്ലാതേ അരങ്ങൊഴിയുന്നൂ
അകലങ്ങൾ തേടി യാത്രയാകുന്നൂ
(ഒടുവിൽ...)
മകരം വന്നു നിറയും കുളിർ തൂകീ
മാമ്പൂ വിടരും മനസിൽ നിറയേ
മദഗന്ധമുണരും മോഹമുണർത്തും
മൊട്ടുകൾ വിരിയുന്ന മോഹത്തിൻ കാലം
മോദം വാനിൽ ഉദിച്ചുയരും ഊർജ്ജമായി
മഴക്കാലം മറന്നൊരു സ്വപ്നാടനം തേടീ
(ഒടുവിൽ...)
ഉദിച്ചുയരുന്ന പകൽ വെളിച്ചം
ഊഞ്ഞാലാടും ഊടുവഴികളിൽ
ഇനിയും വരളാത്ത നീർച്ചാലുകളിൽ
ഈറൻ മാറും പ്രകൃതി പതിയെയുണരുന്നൂ
അരുവി മെലിയും ഉഷ്ണം പുണരാൻ
ആദ്യ തുടക്കങ്ങൾ ഒരുക്കങ്ങൾ
(ഒടുവിൽ...)
Super songs ❤❤❤
ഈ തലമുറയുടെ നഷ്ടം..... ഞങ്ങളുടെ ഭാഗ്യവും ഇതു പോലെ യുള്ള ഗാനങ്ങൾ ഇനി ഉണ്ടാകുമോ എന്താ ഒരു ഫീലിംഗ്
സത്യം ഇത്രയും നല്ല പാട്ടുകൾ കേൾക്കാൻ നമുക്ക് ഭാഗ്യം ഉണ്ടായല്ലോ ❤️❤️❤️
ഓരോ തലമുറയ്ക്കും ഓരോരോ ആസ്വാദന രീതികളാണ്.... നമ്മൾക്ക് മുൻപുള്ള തലമുറകൾ ഈ ഗാനങ്ങളെല്ല ആസ്വദിച്ചിരുന്നത്......
ഈ ഗാനങ്ങൾ ആസ്വദിക്കാനുളള തലച്ചോർ ഉണ്ടായാൽ മാത്രം മതി!
/qaq1@@~€€@@ShibuShibu-tc9ht
@rajisivaa@n584
എക്സ്ലേലന്റ് ❤
❤❤
Njanoru singaranu pakshe dasettante soundi kelkkumbol parassyam varumbol deshyam varum ithil no problem tnks
Thanks sir 🙏
രുചിഭേദങ്ങൾ എന്ന് കരുതി ആശ്വാസിയ്കുക.
സൂപ്പർ പാട്ടുകൾ
പറയാൻ മറന്ന പ്രണയം ഗാനമായുണർന്നൂ
പാട്ടിനൊപ്പം നടനമാടീ മിഴിയിണകൾ
മറക്കാനാവാത്ത മന്ദഹാസങ്ങൾ
മരീചിക പോൽ മുന്നിൽ വിരിഞ്ഞൂ
മാനസം നിറങ്ങളിൽ നിറഞ്ഞു മിന്നീ
(പറയാൻ മറന്ന...)
ആദ്യമായി അർപ്പിക്കും അർച്ചനകൾ
അടുപ്പത്തിൻ ചേരുവകൾ സ്വപ്നങ്ങൾ
ഇഷ്ടങ്ങൾ നിറമോലും ഹാരങ്ങളായി
ഈടകം പോൽ തിളങ്ങീ മുന്നിലെത്തീ
ഇഴയിട്ടൂ ഇതളുകളായീ പുതു ലോകം
ഈഹിതമൊരു വീഥിയിൽ വിടർന്നൂ
(പറയാൻ മറന്ന...)
ചാരെ നിന്നൊരു സ്വകാര്യം പറഞ്ഞപ്പോൾ
ചിരികളിൽ തെളിഞ്ഞൂ മുല്ലമൊട്ടുകൾ
നീലക്കണ്ണിൽ നാണം നിറഞ്ഞു നിന്നൂ
നിർമാല്യമണിയാൻ മനമൊരുങ്ങീ
കനവിൻ തീരങ്ങൾ കളഭമണിഞ്ഞൂ
കാഴ്ചകളുമായി കാത്തു നിന്നൂ
(പറയാൻ മറന്ന...)
Nice feel good song ❤
Evergreen 😀
എല്ലാ പാട്ടുകളും സൂപ്പർ!
ഇനിയും വിടരാത്ത മൊട്ടുകളിൽ
ഇടവഴികളിൽ ഇരുളിൻ മൂലകളിൽ
ഈടറവിൻ കാളിമകളായീ നിഴലുകൾ
പതിയേ നടന്നൂ പഴമകൾ തൻ ഗന്ധം
പുഴയായൊഴുകീ ചുററിലും നിറഞ്ഞൂ
(ഇനിയും വിടരാത്ത...)
കൈകൾ കോർത്തു നടന്ന വഴികൾ
കൈവിട്ടൂ നാം കാണാതീരങ്ങൾ തേടീ
കൈവഴികളിൽ വിരഹം പൂണ്ടു നടന്നു
കാലം മറവികളിൽ മായിച്ചൂ സൗഹൃദങ്ങൾ
കവിതകൾ പാടി നടന്നൊരു പ്രണയകാലം
കാർമേഘങ്ങളില്ലാ കനവിൻ കാലം
(ഇനിയും വിടരാത്ത... )
വസന്തമുണർന്നൂ പോകും വഴികളിലെല്ലാം
വാദ്യങ്ങളുണർന്നൂ വിരഹ വഴികളിൽ
പകൽകിനാവുകളിൽ പറന്നിറങ്ങീ
പാതവക്കുകളിലെ മുകുളങ്ങൾ
സ്വപ്നങ്ങളിൽ വാഴും സുന്ദരിമാർ
സമീപമിരുന്നു പുഞ്ചിരിച്ച കാലം
(ഇനിയും വിടരാത്ത...)
Super 👌
പുഞ്ചിരികൾക്കെത്ര നിറങ്ങൾ
പൂരങ്ങൾ നിറയും മനസിൻ നിറമാലകൾ
പാടിയതെല്ലാം പാഴ്ശ്രുതികളായീ
പറഞ്ഞതിലെല്ലാം പഴമയുടെ സുഗന്ധം
പുതിയ കുപ്പായങ്ങളിൽ മായും മുഖങ്ങൾ (പുഞ്ചിരികൾക്കെത്ര...)
മിഴികളിലുദിക്കും മൊഴികളിൽ സ്വപ്നം മോഹത്തിൻ നിഴലിൽ പൗർണമികൾ
മൂവന്തികളിൽ ഇഷ്ടത്തിൻ നൂലിൽ
മുത്തുകൾ കോർത്തിരുന്ന കാലം
മാനത്തെ നക്ഷത്രങ്ങളിൽ മുഖഛായകൾ
മനസിൽ പുഞ്ചിരി ചൊരിയും ചിത്രങ്ങൾ
(പുഞ്ചിരികൾക്കെത്ര...)
ഈറൻ മഴയിൽ നനഞ്ഞു നിൽക്കും
ഇടിമിന്നൽ പ്രഭയിൽ സുന്ദരി പാടീ പ്രണയം
ഈടകമെല്ലാം അവളിൽ തിളങ്ങി നിന്നൂ
ഇരുട്ടിൽ വെളിച്ചം വാതിൽ തുറന്ന നേരം
ഈയലുകളായീ പറന്നു പൊങ്ങീ കാലം.
ഇനിയും കാണാത്ത തീരങ്ങൾ തേടീ
(പുഞ്ചിരികൾക്കെത്ര...)
വിധിവിലാസം വിങ്ങലുകളായി വീണടിയും
വീണ്ടുമൊരു വസന്തം വന്നണയും
തുറക്കാത്ത വാതിലുകൾ തുറന്നു തരും
തൂശനിലയിൽ നിരക്കും സദ്യവട്ടം
തുഴയാൻ തുണയേകാൻ തുമ്പി തുള്ളാൻ
(വിധിവിലാസം...)
വേനലുരുകും വിജന വീഥികളിൽ
വെയിലിൻ വിടരും വില്ലൊളികൾ
കൈവിരലുകൾ നിഴലുകളിലലിയും
കീർത്തനങ്ങൾ പാടും മൂളിവണ്ടുകൾ
കിനാവേകും കരവിരുതുകൾ തേടീ
കറുത്ത പൗർണമി പോലും പാടി
(വിധിവിലാസം...)
വന്നു നിറയുന്നൂ മോഹം മിഴിയിതളിൽ
വാതിൽ തുറക്കുന്നൂ കാലം മറവികളിൽ
ഫലമറിയാത്തൊരു യാത്രയിൽ
ഫണം വിടർത്തുന്നൂ കാമനകൾ
ഫാലമുണരും മുള പൊട്ടും ആശകളിൽ
ഫുകമായി പറന്നുയരും കാലചക്രം
(വിധിവിലാസം...)
സൂപ്പർ
❤❤👍👍
മഞ്ഞുമാസപ്പൂക്കൾ വിടരും രാവിൽ
മാനത്തെ നിലാപന്തലിൽ നക്ഷത്രങ്ങൾ
കുളിരുതിരും ധനു മാസ രാവണഞ്ഞൂ
കൂട്ടു കൂടാൻ പുഞ്ചിരിയണഞ്ഞൂ
കഥകൾ ചൊല്ലീ ചാരെ നിന്നൂ
(മഞ്ഞുമാസപ്പൂക്കൾ...)
മനസിലെ മോഹം മൗനങ്ങൾ പാടീ
മാനം നിറയും പ്രണയമുണർന്നൂ
അരികിലൊരു സ്വപ്നം കണ്ടൂ ഞാൻ
ആ മുഖത്തിൻ കാന്തി കണ്ടൂ
പുതിയൊരു ലോകം എനിക്കായൊരുങ്ങീ
പുരത്തിൻ പ്രാഭവം ചുറ്റുമുണർന്നൂ
(മഞ്ഞുമാസപ്പൂക്കൾ...)
ഒന്നും പറയാതെ ഒന്നും കേൾക്കാതേ
ഓരോ നിമിഷവും കടന്നു പോയി
എങ്ങെങ്ങോ മുഴങ്ങും നാദം പോൽ
ഏഴു സ്വരങ്ങളുതിരും ഗാനം പോൽ
നമ്മിലുണരും മൊഴികൾ തെന്നീ
നാണം തിളങ്ങീ മിഴികൾ മിന്നീ
(മഞ്ഞുമാസപ്പൂക്കൾ...)
❤😍🥳🎉
ബ്യൂട്ടിഫുൾ
Valareeee......
❤❤❤❤❤ sooooongggggggggg
👌👌👌💖💖💖💖
Super song
Awesome 🎉
എല്ലാ പാട്ടുകളും സൂപ്പർ
ഇനി ഇതുപോലുള്ള ഗാനങ്ങൾ വരില്ല. കാരണം നല്ല ഗാനരചയിതാക്കളും സംഗീതം നൽകിയവരും എല്ലാം പോയ് മറഞ്ഞു
Correct
❤❤❤❤❤❤❤❤❤❤❤
Manasine thottunarthiya ganagal
Super❤🎉
Thank you 🤗
😍😘👌🏻👍🏻
❤️❤️പ്രീത ❤️❤️
Supar. 🙏😆😆
ella paatukalum....super
😊
@@Aarshya😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Poppp@@babuareekara6196
@@babuareekara6196
M
🎉
❤🎉😍
❤️❤️❤️🎉🎉🎉
👌
Super rrrr
🙏
2:07 mmm.
പൂങ്കുയിലേ പാടൂ
പ്രണയ ഗീതമേകൂ
നീ തേടും ഇണക്കിളിക്കായി
നിദ്ര വിട്ടുണരൂ(പൂങ്കുയിലേ...)
നക്ഷത്രങ്ങൾ നിറമേകുമീ നിലാവിൽ
നിനക്കായി വിരിയും പൂക്കൾ തൻ
നൃത്തത്തിലലിയാൻ ഒരുങ്ങൂ
നീലാകാശം നിറയേ സംഗീതമേളം(പൂങ്കുയിലേ...)
മോഹമുണർത്തൂ മനസിൽ
മധുരമായി പാടൂ വസന്ത ഗാനം
നിന്നെ തേടും കണ്ണുകളിൽ
നിറയെ സ്വപ്നത്തിൻ നിറങ്ങൾ(പൂങ്കുയിലേ...)
🎉
Supper👌
🎉
Support ❤❤❤
😊
നല്ല പാട്ട്
Mahojekabile
1:00:11 1:00:11 1:00:11 1:00:11
Ellam poyi🫣
M
Duppdr
ഗതകാലസ്മരണകൾ❤
😮😅😊😊😊😊😊😊, 😊😊😅
8 8:41
❤❤❤❤❤❤😂
❤❤😂