ഇഷ്ടമുള്ളൊരു മുഖം ഓർമയിൽ ഇനിയും മറക്കാത്ത കാഴ്ചയായി ഈറൻ സന്ധ്യയിൽ ഒരു കുടക്കീഴിൽ തുടുക്കും കവിളിൽ കണ്ട മോഹം താരുണ്യം തളിരിട്ട കിനാക്കളായി (ഇഷ്ടമുള്ളൊരു...) ഒരാഗ്രഹത്തിൻ തേരിലേറീ ഒരേയൊരു മുഖ ദർശനത്തിനായി ഓണത്തുമ്പിയായി പറന്നു ഒറ്റച്ചിറകിൽ ഞാനേകനായി ഒരായിരം പൂക്കൾ വിടരും പ്രണയകാലം ഒരു മോഹം മാത്രം മനസിലേറ്റി ഞാൻ (ഇഷ്ടമുള്ളൊരു...) മഴയിൽ മഞ്ഞിൽ വിടരും മൊട്ടുകൾ മോഹങ്ങളായുണർന്നൂ വാലിട്ടെഴുതീ മനോഹര ചിത്രങ്ങൾ വെയിൽ കത്തും തൊടികളിൽ വർണം നിറയും പൂവിതളിൽ വസന്തം വരച്ചിട്ട പ്രണയചിത്രമിതാ (ഇഷ്ടമുള്ളൊരു...)
കടമ്പുകൾ പൂക്കുന്ന താഴ് വാരം കാണാ പൂക്കൾ തേടി നടന്നൂ നാം അരികത്തെത്തീ ഭ്രമമുണർന്നൂ ആയിരം പൂക്കൾ വിടർന്നൂ മിഴികളിൽ അർത്ഥനാ മലരുകൾ തേൻ ചൊരിഞ്ഞു (കടമ്പുകൾ...) മഞ്ചാടി മണികൾ കൊണ്ടു മാല കെട്ടി മാറിലണിഞ്ഞു നടന്നൂ നാം ഇരുകരകളിൽ ഇതളുകൾ വിടർന്നൂ ഈറനണിഞ്ഞൂ ദളങ്ങളായി പുതുമകൾ നിറയും പ്രണയകാലം പൂക്കാലത്തിൻ പുത്തൻ പാട്ടുകളുമായീ (കടമ്പുകൾ...) എത്രയെത്ര ഓർമകൾ ചിത്രങ്ങൾ ഏഴു നിറത്തിൽ പൂ വിരിഞ്ഞ കാലം ഒന്നും മിണ്ടാതെ എല്ലാം പറഞ്ഞൂ നാം ഓരോ നിമിഷവും അടുത്തു നിന്നു സൗരഭ്യം നിറഞ്ഞൂ ചുറ്റിലും സാമീപ്യങ്ങളിൽ ചന്തം ചാർത്തീ നാം (കടമ്പുകൾ...)
നീ വരും വഴിയിൽ നീലാംബരത്തിൻ താഴെ നീ കാണും കണിയാകാൻ ഞാൻ നിശ്ചലം തപസിരുന്നു (നീ വരും വഴിയിൽ...) ഒരു സംഗമത്തിനായി മോഹങ്ങൾ ഓരോ നിമിഷവും സ്വപ്നമാകും മനസിലൊരു മുല്ലപ്പന്തലുയരും മാര സംഗമത്തിൻ മണിനാദം മുഴങ്ങും (നീ വരും വഴിയിൽ...) നീലക്കൊടുവേലിയായി നീ ഒഴുകി വരും നിത്യവസന്തത്തിൻ ദൂതികയായി നീറും മനസിൽ ആരവങ്ങളുയരും നൊമ്പരങ്ങൾ നാദസ്വരമേകും (നീ വരും വഴിയിൽ...)
നിന്നെ മോഹിച്ചവരിൽ മുമ്പനാകാൻ നിൻ സ്വയംവരം ജയിച്ചു വരാൻ നീയാകും പൂക്കാലം നോക്കി നിന്നൂ ഞാൻ നീയേകും സ്വപ്നങ്ങളിൽ പ്രതീക്ഷയുമായി (നിനക്കായി...) നിനക്കായി പാടിയ പാട്ടിലെല്ലാം നീറുന്ന ഈണങ്ങൾ നിനക്കായൊരുങ്ങിയ ആരാമങ്ങളിൽ നീലത്താമരകൾ മോഹനടനങ്ങൾ നീലാംബരം നിറയും സ്വപ്നം (നിനക്കായി...) നിന്നെ കാണാൻ കണ്ടു നിൽക്കാൻ നീ പോകും പാതയിലെലെല്ലാം നിർന്നിമേഷം താപസനായീ ഞാൻ നിന്നോടൊന്നു മിണ്ടാൻ നീലമിഴികളിലെ മോഹം സ്വന്തമാക്കാൻ നിർന്നിമേഷം കാത്തിരുന്നു ഞാൻ (നിനക്കായി...)
പ്രണയം പറയാൻ പാടിത്തിമിർക്കാൻ പുന്നാരം ചൊല്ലാനൊരു കൂട്ടുകാരി കണ്ണിലെ കുസൃതിയും കവിളിലെ കുങ്കുമവും കാത്തു വയ്ക്കും സ്വപ്നങ്ങൾ (പ്രണയം പറയാൻ...) കൗതുകമൂറും കാഴ്ചകൾ കാണാം കാതിൽ നിറയേ ഇഷ്ട രാഗങ്ങൾ നാദബ്രഹ്മം ഞാൻ പാടി തരാം നാദം നിൽക്കും വരെ ഞാൻ പാടും നിനക്കായൊരു പ്രണയ ഗീതം (പ്രണയം പറയാൻ...) നൃത്തം ചെയ്യും സുന്ദരി നീ നിറയും നിദ്രയിൽ സ്വപ്നമായി നീലാംബരത്തിലെ നക്ഷത്രം പോൽ മിന്നും ഇനിയും മുകുളങ്ങൾ മൊട്ടിടും ഈ തീരത്തു വീണ്ടും പൂ വിടരും (പ്രണയം പറയാൻ...)
ഈ ഗാനം ശേഖരം
കേട്ടുകഴിയുമ്പോൾ
Family യുമായി ഒരു
ആഘോഷയാത്ര
കഴിഞ്ഞു വന്ന
ശേഷമുള ഒരു
ലഹരിയിൽ
ആണ്❤❤❤❤
😊
😊
😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Nice 👍👍👍🎉🎉❤❤❤❤❤❤❤❤
Very nice songs. 🙏🏼
നക്ഷത്രങ്ങൾ പാടും നൻമയുടെ രാവിതാ
നാടാകെയുണരും ഗാനങ്ങളുമായി
ഓരോ നിമിഷവും ഉയരുന്നൂ
ഒരുമയുടെ സന്ദേശങ്ങൾ ഇതളിതളായി
ഓർമകളുണരുമീ രാത്രിക്കായി
(നക്ഷത്രങ്ങൾ...)
പവിത്രമാം ആരാധനകൾ കാൺമൂ നാം
പാരമ്പര്യത്തിൻ പ്രൗഡിയിലെങ്ങും
ചടങ്ങുകൾ മാമൂലുകൾ ഭക്തർക്കായി
ചാരുതയേറും ആഘോഷം ഏവരിലും
ചുമരുകളില്ലാത്ത സൗഹൃദവുമായീ
(നക്ഷത്രങ്ങൾ...)
നിലാവും മഞ്ഞും കുളിരുമായി
നീലാകാശമുണരുന്നൂ ഉൽസവമായി
ആദരമേകാൻ ആട്ടിടയനും അരചനും
അരുമയോടേകിയ സമ്മാനങ്ങളിൽ
ആമോദം നിറയട്ടേ സ്മരണകളിൽ
(നക്ഷത്രങ്ങൾ...)
Super songs 😍😍
❤️❤️❤️❤️❤️❤️🌹🌹🌹🌹👌👌
സന്ധ്യ സിന്ദൂരം ചാർത്തുമീ സായാഹ്നം
സുന്ദരീ നീയെൻ സഖിയായി വരൂ
സ്വപ്നങ്ങളിൽ നിറയും സാമീപ്യമായി
സൗഹ്യദമേകൂ സായന്തനങ്ങളിൽ
(സന്ധ്യ സിന്ദൂരം...)
നീയേകും മോഹം നിലാവിൽ പൂമരമായി
നൊമ്പരമേകും ഓർമകളായി എന്നിൽ
പൂത്തുലയും പൂക്കാലമേകീ
പാട്ടു പാടാൻ മോദമോടെ
പരിമളമോലും പൂക്കളായി
പൂണരാണയും കാലമിതാ
(സന്ധ്യ സിന്ദൂരം...)
പുഞ്ചിരിയാൽ അണിഞ്ഞൊരുങ്ങി
പ്രണയ നടനം നീയാടീ കൺമുന്നിൽ
മോഹം മനസിൽ മൊട്ടിട്ടു
മന്ദാരം പോലതു പൂത്തുലഞ്ഞു
മധുരമൂറും മൊഴികളിൽ വിടർന്നു മനസിൽ വസന്തമായി തിളങ്ങി നിൽപ്പൂ
(സന്ധ്യ സിന്ദൂരം.
Super songs old ഹിറ്റ് songs ❤😍😘👌🥰🌹👍
❤
Super hit songs
Good stereo and voice, melodious run Good
♥️♥️♥️♥️💕
Super
👍👍
ഇഷ്ടമുള്ളൊരു മുഖം ഓർമയിൽ
ഇനിയും മറക്കാത്ത കാഴ്ചയായി
ഈറൻ സന്ധ്യയിൽ ഒരു കുടക്കീഴിൽ
തുടുക്കും കവിളിൽ കണ്ട മോഹം
താരുണ്യം തളിരിട്ട കിനാക്കളായി
(ഇഷ്ടമുള്ളൊരു...)
ഒരാഗ്രഹത്തിൻ തേരിലേറീ
ഒരേയൊരു മുഖ ദർശനത്തിനായി
ഓണത്തുമ്പിയായി പറന്നു
ഒറ്റച്ചിറകിൽ ഞാനേകനായി
ഒരായിരം പൂക്കൾ വിടരും പ്രണയകാലം
ഒരു മോഹം മാത്രം മനസിലേറ്റി ഞാൻ
(ഇഷ്ടമുള്ളൊരു...)
മഴയിൽ മഞ്ഞിൽ വിടരും
മൊട്ടുകൾ മോഹങ്ങളായുണർന്നൂ
വാലിട്ടെഴുതീ മനോഹര ചിത്രങ്ങൾ
വെയിൽ കത്തും തൊടികളിൽ
വർണം നിറയും പൂവിതളിൽ
വസന്തം വരച്ചിട്ട പ്രണയചിത്രമിതാ
(ഇഷ്ടമുള്ളൊരു...)
കടമ്പുകൾ പൂക്കുന്ന താഴ് വാരം
കാണാ പൂക്കൾ തേടി നടന്നൂ നാം
അരികത്തെത്തീ ഭ്രമമുണർന്നൂ
ആയിരം പൂക്കൾ വിടർന്നൂ മിഴികളിൽ
അർത്ഥനാ മലരുകൾ തേൻ ചൊരിഞ്ഞു
(കടമ്പുകൾ...)
മഞ്ചാടി മണികൾ കൊണ്ടു മാല കെട്ടി
മാറിലണിഞ്ഞു നടന്നൂ നാം
ഇരുകരകളിൽ ഇതളുകൾ വിടർന്നൂ
ഈറനണിഞ്ഞൂ ദളങ്ങളായി
പുതുമകൾ നിറയും പ്രണയകാലം
പൂക്കാലത്തിൻ പുത്തൻ പാട്ടുകളുമായീ
(കടമ്പുകൾ...)
എത്രയെത്ര ഓർമകൾ ചിത്രങ്ങൾ
ഏഴു നിറത്തിൽ പൂ വിരിഞ്ഞ കാലം
ഒന്നും മിണ്ടാതെ എല്ലാം പറഞ്ഞൂ നാം
ഓരോ നിമിഷവും അടുത്തു നിന്നു
സൗരഭ്യം നിറഞ്ഞൂ ചുറ്റിലും
സാമീപ്യങ്ങളിൽ ചന്തം ചാർത്തീ നാം
(കടമ്പുകൾ...)
നീ വരും വഴിയിൽ
നീലാംബരത്തിൻ താഴെ
നീ കാണും കണിയാകാൻ ഞാൻ
നിശ്ചലം തപസിരുന്നു
(നീ വരും വഴിയിൽ...)
ഒരു സംഗമത്തിനായി മോഹങ്ങൾ
ഓരോ നിമിഷവും സ്വപ്നമാകും
മനസിലൊരു മുല്ലപ്പന്തലുയരും
മാര സംഗമത്തിൻ മണിനാദം മുഴങ്ങും
(നീ വരും വഴിയിൽ...)
നീലക്കൊടുവേലിയായി നീ ഒഴുകി വരും
നിത്യവസന്തത്തിൻ ദൂതികയായി
നീറും മനസിൽ ആരവങ്ങളുയരും
നൊമ്പരങ്ങൾ നാദസ്വരമേകും
(നീ വരും വഴിയിൽ...)
നിന്നെ മോഹിച്ചവരിൽ മുമ്പനാകാൻ
നിൻ സ്വയംവരം ജയിച്ചു വരാൻ
നീയാകും പൂക്കാലം നോക്കി നിന്നൂ ഞാൻ
നീയേകും സ്വപ്നങ്ങളിൽ പ്രതീക്ഷയുമായി
(നിനക്കായി...)
നിനക്കായി പാടിയ പാട്ടിലെല്ലാം
നീറുന്ന ഈണങ്ങൾ
നിനക്കായൊരുങ്ങിയ ആരാമങ്ങളിൽ
നീലത്താമരകൾ മോഹനടനങ്ങൾ
നീലാംബരം നിറയും സ്വപ്നം
(നിനക്കായി...)
നിന്നെ കാണാൻ കണ്ടു നിൽക്കാൻ
നീ പോകും പാതയിലെലെല്ലാം
നിർന്നിമേഷം താപസനായീ ഞാൻ
നിന്നോടൊന്നു മിണ്ടാൻ
നീലമിഴികളിലെ മോഹം സ്വന്തമാക്കാൻ
നിർന്നിമേഷം കാത്തിരുന്നു ഞാൻ
(നിനക്കായി...)
വസന്തം വിരുന്നു വന്നൊരു നാളിൽ
വാസന്ത സുഗന്ധമായി പറന്നിറങ്ങി
പനിനീർ പൂ പോലൊരു സുന്ദരി
പൂക്കാലത്തിൻ ദേവതയായി
(വസന്തം വിരുന്നു...)
പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും
പിരിയാതെയവളെൻ കൂട്ടുകാരിയായി
മോഹം പൂക്കും നിമിഷങ്ങളിൽ
മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം
പൂത്തുലയും പൊന്നോർമകളായി
(വസന്തം വിരുന്നു....)
മായാനടനമെൻ മനസിലാടി നീ
മാൻപേട പോൽ ചമഞ്ഞു നിന്നു
മരം കോച്ചും മഞ്ഞിൻ കുളിരിൽ
മാനം പെയ്യും മാധവ സന്ധ്യകളിൽ
മുഖത്തോടു മുഖം നോക്കി നാമിരുന്നു
(വസന്തം വിരുന്നു...)
❤
❤❤❤
1
പ്രണയം പറയാൻ പാടിത്തിമിർക്കാൻ
പുന്നാരം ചൊല്ലാനൊരു കൂട്ടുകാരി
കണ്ണിലെ കുസൃതിയും കവിളിലെ കുങ്കുമവും
കാത്തു വയ്ക്കും സ്വപ്നങ്ങൾ
(പ്രണയം പറയാൻ...)
കൗതുകമൂറും കാഴ്ചകൾ കാണാം
കാതിൽ നിറയേ ഇഷ്ട രാഗങ്ങൾ
നാദബ്രഹ്മം ഞാൻ പാടി തരാം
നാദം നിൽക്കും വരെ ഞാൻ പാടും നിനക്കായൊരു പ്രണയ ഗീതം
(പ്രണയം പറയാൻ...)
നൃത്തം ചെയ്യും സുന്ദരി നീ
നിറയും നിദ്രയിൽ സ്വപ്നമായി
നീലാംബരത്തിലെ നക്ഷത്രം പോൽ മിന്നും
ഇനിയും മുകുളങ്ങൾ മൊട്ടിടും
ഈ തീരത്തു വീണ്ടും പൂ വിടരും
(പ്രണയം പറയാൻ...)
ÀHHHQHBHGTGYYG😊😢YY 1
Supper