പഴയ കാലം അനുഭവിച്ചവർക്കേ ഇതെല്ലാം മനസ്സിലാക്കാൻ കഴിയുക ഉള്ളു.. ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം ഓർമ്മകളിൽ പോലും ... അനുഭവിക്കാൻ അവസരം തന്ന ഈശ്വരനു...🙏🙏🙏
2021 മാർച്ച് ❤️അനശ്വരങ്ങളായ പാട്ടുകൾ ഞാനൊക്കെ ജനിക്കുന്നതിനു എത്രയോ മുൻപ് പിറവികൊണ്ട പാട്ട് ഇപ്പോഴും നിത്യഹരിതം. മരണമില്ലാത്ത കലാകാരന്മാർ ഈ പാട്ടുകളിലൂടെ നിരവധി ആരാധകരുടെ മനസിൽ ഇപ്പോഴും ജീവിക്കുന്നു
കുഞ്ഞുന്നാളിൽ തുലാമാസ മഴ സമയത്ത് അച്ഛന്റെ മടിയിൽ കിടന്ന് അച്ഛൻ പാടിതന്നിരുന്ന പാട്ട് കൂട്ടിന് മഴയും ഇന്നും കേൾക്കുമ്പോ നെഞ്ചിൽ ഒരു വിങ്ങലാ ബാല്യം എത്ര സുന്ദരമായിരുന്നു
K V മഹാദേവൻ എന്ന സംഗീതജ്ഞൻ വളരെ കുറച്ച് പാട്ടുകൾക്കേ മലയാളത്തിൽ ഈണം നൽകി യിട്ടുളളൂ. സന്ധ്യയായി എന്ന് കാവ്യാത്മകമായി പൂവച്ചൽ ഖാദർ സാർ എത്ര സുന്ദരമായി വർണ്ണിക്കുന്നു.
This was actually scored by N V Haridas though K V Mahadevan was the Music director of the film. Two songs- this song & ചിത്തിരതോണിയിൽ was scored by Haridas and other 3 or 4 sobgs were scored by K V Mahadevan. One of these songs Haridas sung
ഓ..... സൂപ്പർ ചേട്ടാ....ഇതിന്റെ ചരണത്തിൽ അലർവിടന്ന മടിയിൽ repeat വരുന്ന ഭാഗത്തിൽ (2.20- 2.21 Sec.) ഒന്ന് വലിച്ചു വായിക്കുന്ന ഭാഗം അപാരം. ഞാൻ ആ ഭാഗം മാത്രം എത്ര തവണ കേട്ടെന്ന് അറിയില്ല❤👌🏼. അത് മ്യൂസിക് കമ്പോസ്സർ പറഞ്ഞു വായിച്ചതാണോ? മനോധർമ്മത്തിൽ വായിച്ചതാണെന്ന് കരുതുന്നു . രണ്ടായാലും സൂപ്പർ👌🏼 ഇവിടെ തബല വായിക്കുന്ന രണ്ട് പേരെ ഞാൻ ആ ഭാഗം മാത്രം കേൾപ്പിച്ചു അവരും അപ്പഴാണ് അത് ശ്രദ്ധിച്ചത്. അവിചാരിതം ആയിട്ടാണ് ചേട്ടന്റെ ഈ മെസ്സേജ് കണ്ടത്. അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല 🎉🎉.
You are absolutrly right bro. ഞാനും ഒരു new gen ബോയ് ആണ്. പക്ഷെ എനിക്കും പഴയ പാട്ടുകൾ തന്നെയാണ് കൂടുതൽ ഇഷ്ടം.കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ്.അതുപോലെ ഈ പാട്ടിന്റെ range ഒന്ന് വേറെ തന്നെയാണ്. ഒരു രക്ഷയുമില്ലാത്ത പാട്ട്.
എന്ത് നല്ല പാട്ട് പാട്ടിനെക്കാൾ ആ നാടും നാട്ടുംമ്പുറവും അതി മനോഹരം കള്ളിക്കാട് കാട്ടാക്കട കണ്ടള ഞങ്ങളുടെ കുഞ്ഞും നാളിലെ ഓർമകൾ ഇപ്പോഴും അതിനെ ഇഷ്ടപ്പെടുന്നു
തീർച്ചയായും ഓൾഡ് ഈസ് ഗോൾഡ്.. ന്യൂ ജനറേഷൻ ഇഷ്ടപ്പെടില്ല.. പക്ഷെ ഇദൊക്കെയാണ് പാട്ടു കേൾക്കാൻ ഇപ്പോഴും എന്താ രസം പഴേ കളത്തിലേക്കു തിരിഞ്ഞു നോക്കി പോകുന്നു
പഴയ പട്ടുപോലെ ഇത്രയും മനോഹരമായ പാട്ടുകൾ ഇപ്പോൾ ഉണ്ടാവാറില്ല. പഴയ നന്മ നിറഞ്ഞ നല്ലനാളുകളിലേയ്ക് മനസ്സിനെ കൊണ്ടുപോകുന്ന ഒരുവേദനനിറഞ്ഞ സുഖം തരുന്നപാട്ടുകൾ
70s ലെ പാട്ട് ഞാൻ 20s kid.. ന്റെ 24 ലാം വയസ്സിൽ ഞാൻ ഉൾപ്പെടുന്ന എത്രെയോപേർ ഈ പാട്ട് കേൾക്കുന്നു... ഇനിയുമെത്രയോ തലമുറകൾ ഈ പാട്ട് ആസ്വദിക്കാൻ വരുന്നുവെന്നു ആലോചിച്ചു പോകുന്നു...🤍
അന്നും ഇന്നും നല്ല പാട്ടുകളുമുണ്ട് വളിപ്പ് പാട്ടുകളുമുണ്ട്.... പഴയതിനെ പൊക്കാൻ വേണ്ടി ഇന്നത്തെ പാട്ടിനെ കുത്തേണ്ട ആവശ്യമില്ല. ഇഷ്ടമുള്ളത്കേട്ട് ആസ്വദിക്കു... സംഗീതം ആസ്വദിക്കാൻ ഉള്ളതാണ്🙏
കോൺക്രീറ്റ് കെട്ടിടങ്ങളോ വൈദ്യുതിയുടെ ഉപയോഗമോ വാഹനങ്ങളുടെ സൗകര്യമോ ഒന്നും തന്നെ ഇന്നത്തെപ്പോലെ ഇല്ലെങ്കിലും ഗ്രാമീണ സൗന്ദര്യം ആസ്വദിച്ച് ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കാൻ കഴിഞ്ഞ വർ എത്ര ഭാഗ്യം ചെയ്തവർ ആണ്
എന്തുകൊണ്ടാണ് പഴയ പാട്ടുകൾ കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നത് എന്ന് കുറേ ആലോചിച്ചിട്ടുണ്ട്. ഒടുവിൽ മനസിലായി , ആ കാലത്തിൻ്റെ പ്രത്യേകതയാണ് അതെന്ന്. നന്മയുള്ള കാലത്ത് ജനിച്ച എല്ലാ സൃഷ്ടികളും കാലത്തെ അതിജീവിക്കുന്നതാണ് ❤️❤️❤️❤️❤️❤️❤️
എന്തൊരു പാട്ടാണ് ഈശ്വരാ... ഇതൊക്കെ.പാട്ടിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി .... ഇങ്ങനെ ഉള്ള ഒത്തിരി പാട്ടുകൾ നമുക്ക് sammanichathinu...... dhasettan.... 🙏🙏🙏🙏
This is the song first time I'm heard in walkman cassette with head set ❤. also im love this song from that moment 🤩. There is space for this song in my heart ❤️
വൈകിട്ടത്തേ അത്താഴം കഴിഞ്ഞു തിണ്ണയിൽ പായ് വിരിച്ചു റേഡിയോ വെച്ചു കേൾക്കണം... ഈ പാട്ട്... അതൊരു ജന്മഭാഗ്യം തന്നെ 💝❣️
ഇക്കാലത്ത് റേഡിയോ ഓൺ ചെയ്യുമ്പോൾ മോദി കഴുതയെപ്പോലെ അലറുന്നത് കേൾക്കാം.
നന്മ വറ്റാത്ത മനസ്സ്
Yes
തീർച്ചയായും.......
Yes...❤
പഴയ കാലം അനുഭവിച്ചവർക്കേ ഇതെല്ലാം മനസ്സിലാക്കാൻ കഴിയുക ഉള്ളു.. ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം ഓർമ്മകളിൽ പോലും ... അനുഭവിക്കാൻ അവസരം തന്ന ഈശ്വരനു...🙏🙏🙏
ധാരാളം ആളുകൾ ഇപ്പോഴും ഈ ഗാനങ്ങൾ ആസ്വദിക്കുന്നു, ആ പഴയ കാലഘട്ടത്തിലേക്ക് കൈപിടിച്ചു കൊണ്ട് പോകുന്നു ഈ ഗാനങ്ങളോരോന്നും,,,
M
Yes 😔😔😔😔
മാജിക്കൽ ഫീലിംഗ് ww
@@jojigeorgejojijoji2515 xx ppopp
@@sidheeksidheek9453
നന്മ നിറഞ്ഞ പഴയ കാലം, അതിനി തിരികെ വരില്ല ഏന്ന ഒരു ദുഃഖ സത്യം മനസ്സിൽ ദ്യോതിപ്പിക്കുന്ന ഒരു ഗാനം.
നല്ല പാട്ട് പാടു നല്ല
Love yu
SMH
pazhaya kaalam atra nallathu onnum aayirunnu ennu thonnunnilla
ശെരിയാണ്
ഈ ഗാനം ഇത്ര സുന്ദരമാകാൻ കാരണം പൂവ്വച്ചലിൻ്റെ അതിമനോഹര വരികളും അതിനുചേർന്ന സൂപ്പർ സംഗീതവും ദാസേട്ടൻ്റെ ആരേയും വശീകരിക്കുന്ന അനുപമമായ ആലാപനവുമാണ്
Music kv mahadevan 2 times national award nediya Tamil msv equal ayi ninna composer arunnu
2022 ലും (43 വർഷത്തിനു ശേഷം) ഈ മനോഹരഗാനം ആസ്വദിക്കുന്നവർ ഒരു ലവൽ വേറെതന്നെയാണ്🥰🥰🥰
കാമുകൻ്റെ ഹൃദയാഭിലാഷവും കാമുകിയെ കുറിച്ചുള്ള വർണ്ണയും ചേർന്ന മനോഹര വരികൾ.
Ithu rathriye varnikkunna varikal aayittaanu enikku thonniyathu
ആദ്യം പ്രകൃതിയെ തന്നെ, ലാസ്റ്റ് അല്പം പ്രണയതരം
കാമുകിയെ സന്ധ്യ ആയി സങ്കൽപ്പിച്ചു ആണ് കവി എഴുതിയിരിക്കുന്നത്.വർണ്ണന കാമുകിയെ പറ്റി തന്നെ.
എന്റെ ചാച്ചൻ പാടികെട്ട പാട്ടാണ് ഇത് ഇപ്പോഴും എനിക്കിഷ്ട്ടം ❤️❤️
പ്രകൃതിയെ വർണിക്കുന്ന ഈ ഗാനത്തിൽ എത്ര ഹൃദ്യമായാണ് മനുഷ്യഭാവം ആരോപിച്ചിരിക്കുന്നത് 🙏രൂപകതിശയോക്തി യുടെ ഭംഗി ❤️❤️❤️❤️
2021 മാർച്ച് ❤️അനശ്വരങ്ങളായ പാട്ടുകൾ ഞാനൊക്കെ ജനിക്കുന്നതിനു എത്രയോ മുൻപ് പിറവികൊണ്ട പാട്ട് ഇപ്പോഴും നിത്യഹരിതം. മരണമില്ലാത്ത കലാകാരന്മാർ ഈ പാട്ടുകളിലൂടെ നിരവധി ആരാധകരുടെ മനസിൽ ഇപ്പോഴും ജീവിക്കുന്നു
അളിയാ..നീ...😀😀
@@akhils5605 😁😂😂കുമ്പിടിയാ കുമ്പിടി
എന്ത് കഷ്ടമാണ്......... ഒരു ലൈകേ അടിക്കാൻ പറ്റുന്നുള്ളു 💐💐💐💐💐
Very sweet song thank's,
Sathyam
സത്യം. എനിക്ക് 25വയസാണ്. എന്റെ അച്ഛനൊക്കെ ഈ പാട്ട് പാടിനടക്കാറുണ്ട്. അങ്ങനെ ഇഷ്ട്ടപെട്ടു ഈ song.
🥰🥰🥰
👍
വൈകിയെത്തിയതുമൂലം തൻ്റെ പ്രണയിനിയുമായി സല്ലപിക്കാൻ കഴിയാതെപോയതിൽ നിരാശപ്പെടുന്ന കാമുകൻ...
കഥാസന്ദർഭത്തിനൊത്ത പൂവച്ചൽ ഖാദറിൻ്റെ ഭാവനാസുന്ദരമായ രചന.. KV. മഹാദേവൻ്റെ വിരഹാർദ്രസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരിൽ അവാച്യമായ അനുഭൂതി ഉണർത്തുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
ഈ മനോഹരഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
I am a Telugu, can't understand Malayalam, yet I am attracted to this song
കുഞ്ഞുന്നാളിൽ തുലാമാസ മഴ സമയത്ത് അച്ഛന്റെ മടിയിൽ കിടന്ന് അച്ഛൻ പാടിതന്നിരുന്ന പാട്ട് കൂട്ടിന് മഴയും
ഇന്നും കേൾക്കുമ്പോ നെഞ്ചിൽ ഒരു വിങ്ങലാ ബാല്യം എത്ര സുന്ദരമായിരുന്നു
Same
💖🥰
സത്യം
❤️
സത്യം
2024 ലിൽ ആരെങ്കിലും ഉണ്ടോ ഈ പാട്ടു കേൾക്കാൻ
👍👍👌👌
❤❤❤👌👌
M
🥰🥰
ഉണ്ടേ ☺️
"ശരറാന്തൽ തിരി താണു മുകിലിൽ കുടിലിൽ " കവിയുടെ ഹൃദയം തുടിക്കുന്നു അസ്തമയ ചാരുതയിൽ
ഞാൻ എറ്റവും ഇഷ്ട്ടപ്പെടുന്ന 10 പാട്ടുകളിൽ ഒരണ്ണം എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്
Baki 9 ennam ethaaa
ruclips.net/video/bCzxn4KSd7k/видео.html
Old ong in guitar pls support🙏
Ente brother inte favourite paattaanu
Good
അപ്പോൾ നിങ്ങൾക്ക് ഒരു കാമുകി ഉണ്ടായിരിക്കും....
അല്ലെങ്കിൽ ഉണ്ടായിരുന്നു...
പ്രിയ കവി പൂവച്ചൽ ഖാദർ സാറിനു പ്രണാമം 🙏💐
ഒരിക്കലും മരിക്കാത്ത പാട്ടുകളിൽ ഒന്നാണിത്...എത്ര കേട്ടാലും മതിവരാത്ത ഗാനം ..
K V മഹാദേവൻ എന്ന സംഗീതജ്ഞൻ വളരെ കുറച്ച് പാട്ടുകൾക്കേ മലയാളത്തിൽ ഈണം നൽകി യിട്ടുളളൂ. സന്ധ്യയായി എന്ന് കാവ്യാത്മകമായി പൂവച്ചൽ ഖാദർ സാർ എത്ര സുന്ദരമായി വർണ്ണിക്കുന്നു.
Sankarabharanam ,Thiruvilayadal,Veera Abimanyu, Ithayakamalam etc are hits of K.V.Mahadevan.
This was actually scored by N V Haridas though K V Mahadevan was the Music director of the film. Two songs- this song & ചിത്തിരതോണിയിൽ was scored by Haridas and other 3 or 4 sobgs were scored by K V Mahadevan. One of these songs Haridas sung
കേരളക്കര ഇരു കയ്യും കൊണ്ട് നെഞ്ചിലേറ്റി വാങ്ങിയ ever ഗ്രീൻ ഹിറ്റ് .
ദാസേട്ടന്റെ മാന്ത്രിക ശബ്ദത്തിൽ കേൾക്കാൻ എന്നും ഇഷ്ടം
ruclips.net/video/bCzxn4KSd7k/видео.html
Old ong in guitar pls support🙏
]
പഴയവീഞ്ഞ് വീര്യം കൂടുമെന്ന് പറയും പോലെ ♥2021
ഇതിൻ്റെ തബല ടീം ഞാൻ ആയിരുന്നു. ഇപ്പോൾ പ്രായം 68😢😢😢😢😢
❤
Hats off❤😊
Very very hearty congratulation to my big brother.
🙏🤝❤️
ഓ..... സൂപ്പർ ചേട്ടാ....ഇതിന്റെ ചരണത്തിൽ അലർവിടന്ന മടിയിൽ repeat വരുന്ന ഭാഗത്തിൽ (2.20- 2.21 Sec.) ഒന്ന് വലിച്ചു വായിക്കുന്ന ഭാഗം അപാരം. ഞാൻ ആ ഭാഗം മാത്രം എത്ര തവണ കേട്ടെന്ന് അറിയില്ല❤👌🏼. അത് മ്യൂസിക് കമ്പോസ്സർ പറഞ്ഞു വായിച്ചതാണോ? മനോധർമ്മത്തിൽ വായിച്ചതാണെന്ന് കരുതുന്നു . രണ്ടായാലും സൂപ്പർ👌🏼 ഇവിടെ തബല വായിക്കുന്ന രണ്ട് പേരെ ഞാൻ ആ ഭാഗം മാത്രം കേൾപ്പിച്ചു അവരും അപ്പഴാണ് അത് ശ്രദ്ധിച്ചത്. അവിചാരിതം ആയിട്ടാണ് ചേട്ടന്റെ ഈ മെസ്സേജ് കണ്ടത്. അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല 🎉🎉.
മനോഹരമായ ഈണം. ദാസേട്ടന്റെ ആലാപന ശൈലി.
മൂന്ന് മിനിട്ടും 10 സെക്കന്റു o ഞാൻ വല്ലാത്തൊരു ലോകത്തായിപ്പോയി. സൂപ്പർ പൂവച്ചൽ
ഞാൻ ജനിക്കുന്നതിനു മുൻപ് ഉള്ള ഈ സോങ് കാലം ഇത്ര കഴിഞ്ഞിട്ടും ഞാൻ കേള്കുന്നുണ്ടെങ്കിൽ ഈ പാട്ടിന്റെ ലെവൽ ഒന്ന് വേറെ തന്നെ 😍😍😍😍
ruclips.net/video/bCzxn4KSd7k/видео.html
Old ong in guitar pls support🙏
You are absolutrly right bro. ഞാനും ഒരു new gen ബോയ് ആണ്. പക്ഷെ എനിക്കും പഴയ പാട്ടുകൾ തന്നെയാണ് കൂടുതൽ ഇഷ്ടം.കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ്.അതുപോലെ ഈ പാട്ടിന്റെ range ഒന്ന് വേറെ തന്നെയാണ്. ഒരു രക്ഷയുമില്ലാത്ത പാട്ട്.
എത്ര മനോഹരമായ ഗാനം.... വരികള്‍.... സംഗീതം... ആലാപനം....
വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. അടിപൊളി വരികളും...
ruclips.net/video/bCzxn4KSd7k/видео.html
Old ong in guitar pls support🙏
എന്ത് നല്ല പാട്ട് പാട്ടിനെക്കാൾ ആ നാടും നാട്ടുംമ്പുറവും അതി മനോഹരം കള്ളിക്കാട് കാട്ടാക്കട കണ്ടള ഞങ്ങളുടെ കുഞ്ഞും നാളിലെ ഓർമകൾ ഇപ്പോഴും അതിനെ ഇഷ്ടപ്പെടുന്നു
ഒരിക്കലും. തിരിച്ചു. കിട്ടാത്ത.. കാലഘട്ടം. കൊതിയാകുന്നു. ഈ. കാലം. തിരിച്ചു. വരാൻ. പഴയ. ഗ്രാമീണ. ഭംഗി
അനശ്വര ഗാനങ്ങൾക്കായി തൂലിക ✍🏻ചലിപ്പിച്ച പൂവ്വച്ചൽ ഖാദറിന് .....RIP🥀
🙏🏻🙏🏻🙏🏻🙏🏻😭
❤
🙏🏼
ഇതൊക്കെയാണ് pure bliss ❤️
തീർച്ചയായും ഓൾഡ് ഈസ് ഗോൾഡ്.. ന്യൂ ജനറേഷൻ ഇഷ്ടപ്പെടില്ല.. പക്ഷെ ഇദൊക്കെയാണ് പാട്ടു കേൾക്കാൻ ഇപ്പോഴും എന്താ രസം പഴേ കളത്തിലേക്കു തിരിഞ്ഞു നോക്കി പോകുന്നു
പഴയ പട്ടുപോലെ ഇത്രയും മനോഹരമായ പാട്ടുകൾ ഇപ്പോൾ ഉണ്ടാവാറില്ല. പഴയ നന്മ നിറഞ്ഞ നല്ലനാളുകളിലേയ്ക് മനസ്സിനെ കൊണ്ടുപോകുന്ന ഒരുവേദനനിറഞ്ഞ സുഖം തരുന്നപാട്ടുകൾ
*2021ൽ ഈ പാട്ട് കാണുന്നവർ ഓരോ ലൈക്ക്* 👍😍🤩
Yes
😍
to bea angeru@@actualpsycho2174 you wanted y to
S❤️
❤️
പഴയ കാല ഘട്ടത്തിലെ പാട്ട് ആണ് എങ്കിലും കേൾക്കാൻ ഒരു പാട് രാസം ഉണ്ട് നല്ല അർത്ഥം ഉണ്ട് ഈ പാട്ടിന്
ഇതും പൂമാനം പൂത്തുലഞ്ഞേയും പൂവിളി പൂവിളിയും കട്ട നൊസ്റ്റാൾജിയ തരും ... മറവിയിലാണ്ട് പോയ ഒരു കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ... ഒരു വേദന ...
Yes, same here
Yes same
70s ലെ പാട്ട് ഞാൻ 20s kid..
ന്റെ 24 ലാം വയസ്സിൽ ഞാൻ ഉൾപ്പെടുന്ന എത്രെയോപേർ ഈ പാട്ട് കേൾക്കുന്നു... ഇനിയുമെത്രയോ തലമുറകൾ ഈ പാട്ട് ആസ്വദിക്കാൻ വരുന്നുവെന്നു ആലോചിച്ചു പോകുന്നു...🤍
എത്ര മനോഹരമായ വരികൾ..
പൂവച്ചൽ ഖാദർ സാറിന് ആദരാഞ്ജലികൾ 🙏🙏🙏
ഉണക്കമീൻ ചീഞ്ഞ് നാറിയത് പോലെയാണ് ഇന്നത്തെ പാട്ടും സിനിമകളും എത്ര സുന്ദരമാണ് പഴയ കാലഘട്ടം
😆😆😆😆👍
😂😂
അന്നും ഇന്നും നല്ല പാട്ടുകളുമുണ്ട് വളിപ്പ് പാട്ടുകളുമുണ്ട്.... പഴയതിനെ പൊക്കാൻ വേണ്ടി ഇന്നത്തെ പാട്ടിനെ കുത്തേണ്ട ആവശ്യമില്ല. ഇഷ്ടമുള്ളത്കേട്ട് ആസ്വദിക്കു... സംഗീതം ആസ്വദിക്കാൻ ഉള്ളതാണ്🙏
@@jithindaniel1933 ഇന്നത്തെ ഭൂരിഭാഗവും വളരെ മോശം പാട്ടുകളാണ് ഡിയർ
@@jakp5478 എന്താണീ മോശം പാട്ട്.... എന്ത് ഘടകമാണ് ഇപ്പോഴത്തെ പാട്ടുകളെ മോശം എന്ന് പറയാൻ കാരണം?
കോൺക്രീറ്റ് കെട്ടിടങ്ങളോ വൈദ്യുതിയുടെ ഉപയോഗമോ വാഹനങ്ങളുടെ സൗകര്യമോ ഒന്നും തന്നെ ഇന്നത്തെപ്പോലെ ഇല്ലെങ്കിലും ഗ്രാമീണ സൗന്ദര്യം ആസ്വദിച്ച് ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കാൻ കഴിഞ്ഞ വർ എത്ര ഭാഗ്യം ചെയ്തവർ ആണ്
👌👌👌👌👌sheriyane.
തിരിച്ചു വരാത്ത ആ കാലത്തെ കുറിച്ചുള്ള സങ്കടം മാത്രം ബാക്കി
@@balakrishnanpv8618 😁😁
എന്റെ കുട്ടിക്കാലം അങ്ങനെ ആയിരുന്നു ഇരുപത് വയസ്സുവരെ
ഞാൻ പഴയ സിനിമ കാണുമ്പോൾ ഏറ്റവും അധികം ശ്രദ്ധിക്കുക ആ പരിസരം ആയിരിക്കും
ശരറാന്തൽ തിരിതാണു..
മലയാളത്തിന്റെ പ്രിയ
ഗാനരചയിതാവ്
പൂവച്ചൽ ഖാദറിന്
വിട ...🌹🙏
ജൂൺ 22, 2021... പൂവച്ചൽ ഖാദർ സാറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. നന്ദി കവേ!
ജൂലൈ 08
മകരമാസ കുളിരിൽ അവളുടെ നിറഞ്ഞ മാറിൻ ചൂടിൽ മയങ്ങുവാനൊരു മോഹം മാത്രം ഉണർന്നിരിക്കുന്നു....,🎶🎶
mula kudich urangan 😂sugam😉
എന്‍റെ പ്രിയപ്പെട്ടവള്‍ക്ക് വേണ്ടി മാത്രമായി,
അവളെ ഓര്‍ക്കാനായി മാത്രം, ഞാനേറെ ഇഷ്ടപ്പെട്ട പാട്ട്...
ഇപ്പൊഴും ഇഷ്ടപ്പെടുന്ന പാട്ട്..
ഉറങ്ങാൻ കിടക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ വേറെ ലെവൽ ഫീൽ ആണ്
കറക്റ്റ് ബ്രോ 👌
അതെ സത്യാണ് ബ്രോ ❤
സ്നേഹമുള്ള എന്റെ പാതിമെയ്യിനെയും ചേർത്ത് പിടിച്ചീ പാട്ട് കേൾക്കുമ്പോ മലയാളി അന്തസ്
🎶🎶ശര റാന്തൽ തിരി താണു മുകിലിൻ കുടിലിലിൽ... മൂവന്തി പെണ്ണുറങ്ങാൻ കിടന്നു.......😌😌😌❤️❤️❤️❤️❤️❤️❤️
പഴയ കാലം സ്കൂൾ പഠന കാലത്തു ടാൽകീസിൽ സിനിമ തുടങ്ങുന്നതിനു മുൻപ് ഇ പാട്ടുകൾ ആണ് കേൾക്കാര്
ഓർമയിൽ ഇന്നും തങ്ങി നില്കുന്നു
ഇതാണ് കവി ഭാവന, ആത്മാവിൽ അലിഞ്ഞു ചേർന്ന പഴയ ഗാനങ്ങളിൽ ഒന്ന്. 👍👍🙏🙏🌹🌹
ഓർക്കും തോറും മധുരിക്കും പഴയ പാട്ടുകൾ
ruclips.net/video/bCzxn4KSd7k/видео.html
Old ong in guitar pls support🙏
എന്തുകൊണ്ടാണ് പഴയ പാട്ടുകൾ കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നത് എന്ന് കുറേ ആലോചിച്ചിട്ടുണ്ട്. ഒടുവിൽ മനസിലായി , ആ കാലത്തിൻ്റെ പ്രത്യേകതയാണ് അതെന്ന്. നന്മയുള്ള കാലത്ത് ജനിച്ച എല്ലാ സൃഷ്ടികളും കാലത്തെ അതിജീവിക്കുന്നതാണ്
❤️❤️❤️❤️❤️❤️❤️
ആദരാഞ്ജലികൾ. ഖദർ ബായ് 👍👍👍👍
മകര മാസ കുളിരിൽ അവളുടെ നിറഞ്ഞ മാറിൻ ചൂടിൽ... മയങ്ങുവനൊരു മോഹം... 💞♥️♥️❤️
ooh എന്തൊരു ഫീൽ...
ശ്രി പൂവച്ചൽ.. അതുല്യ പ്രതിഭ.
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ 😘😘
പഴയഗാനങ്ങൾഎന്നും മനുഷ്യർ കേൾക്കാൻആഗ്രഹിക്കുന്നു അത്രക്കും അർത്ഥവത്തായ വരികളാണ്
ശരറാന്തൽ തിരി താണു. പൂവച്ചൽ ഖാദറിന് വിട 🤲🌹ശരറാന്തൽ തിരിതാണു(കായലും കയറും) ചിത്തിര തോണിയിൽ, നാഥാ നീവരും കാലൊച്ച(ചാമരം) ആദ്യസമാഗമ ലജ്ജയിൽ( ഉത്സവം) ഏതൊ ജന്മകൽപ്പനയിൽ(പാളങ്ങൾ) അനുരാഗിണി (ഒരു കുടക്കീഴിൽ) നീയെന്റെ പ്രാർത്ഥന കേട്ടൂ( കാറ്റുവിതച്ചവൻ) മൗനമേ നിറയും.. തുടങ്ങി നിരവധി ശ്രദ്ധേയഗാനങ്ങൾക്ക് പൂവച്ചൽ തൂലിക ചലിപ്പിച്ചു.
ഒത്തിരി പഴയപാട്ടാണെങ്കിലും കേൾക്കാൻ സുഖമുള്ള ഗാനം,അർഥ മുള്ള വരികൾ, ആരിലും പ്രണയം വിടർത്തും 💕
Shararanthal thiri thannu mukilin kudilil... (Sooryan asthamikunnu......).. Moovanthi pennurangan Kidannu..... (Rathri ayi..... )... Kavitha pole sundaram ee gaanam
the entire lyrics are meaningful
Correct sister 🙏
@@sudheershenoy5415 yes valare manoharam
👍👍
I was just going to type in those lines.
Most people think it is about female.
Anyway female= prakrithi.
ചെറുപ്പത്തിൽ കൂടുതൽ ഇഷ്ടപ്പെടുകയും സുഹൃത്തുക്കൾക്ക് വേണ്ടി പാടുകയും ചെയ്തിട്ടുണ്ട് ❤️
പൂവച്ചൽ ഖാദറിൻ്റെ അനശ്വര വരികൾ.
Such beautiful words .Thanks bro. After visiting Kerala for I get it from you.❤❤❤
മലയാളത്തിൻ്റെ അഭിമാനവും സൗരഭ്യവും മത്സരിക്കുന്ന മധുര ഗാനം
ruclips.net/video/bCzxn4KSd7k/видео.html
Old ong in guitar pls support🙏
എന്തൊരു പാട്ടാണ് ഈശ്വരാ... ഇതൊക്കെ.പാട്ടിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി .... ഇങ്ങനെ ഉള്ള ഒത്തിരി പാട്ടുകൾ നമുക്ക് sammanichathinu...... dhasettan.... 🙏🙏🙏🙏
Supper songggg...😍❤
Pranaya Varikal..........🙏🙏🙏💕
സൂപ്പർ സൂപ്പർ ഗുഡ് ❤❤❤ ഒന്നും പറയാനില്ല.❤❤❤ അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤❤
ഈ കാലഘത്തിലുടെ ജീവിച്ചു മരിച്ചവർ, എത്ര ഭാഗ്യവാനും ഭാഗ്യവതികളും. ഇത് എല്ലാം കണ്ടും കെട്ടും മുന്നോട്ട് പോകുന്നവർ നമ്മൾ എത്ര ധന്യയാർ......
പണ്ട് റേഡിയോ യിൽ രഞ്ജിനി എന്ന പരിപാടി ഉണ്ടായിരുന്നു രാത്രി 9.30 മുതൽ അന്ന് എല്ലാദിവസവും ഈ പാട്ട് ഉണ്ടായിരുന്നു,❤❤❤❤❤❤
Khader sahib.... outstanding lines.... pranamam sir
ബാല്യത്തിൽ ഏറ്റവും കേട്ട പാട്ടുകളിൽ ഒന്ന് ❤️
മഴയുള്ള രാത്രികളിൽ ഈ പാട്ട് കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യുക
ruclips.net/video/bCzxn4KSd7k/видео.html
Old ong in guitar pls support🙏
Listening on jan-14 (മകരം ഒന്ന്) 2021👍23:10 Hrs
Yes
mazhayullappol kelkkan ishtama pakshe mikkappozhum current kanilla
Maza Ella.
This is the song first time I'm heard in walkman cassette with head set ❤. also im love this song from that moment 🤩. There is space for this song in my heart ❤️
ദാസേട്ടാ സമ്മതിച്ചു... നൂറുവട്ടം 🙏🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹👍👍😄😄😄
ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ
മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു
(ശരറാന്തൽ)
മകരമാസക്കുളിരിൽ അവളുടെ നിറഞ്ഞ മാറിൻ
ചൂടിൽ
മയങ്ങുവാനൊരു മോഹം മാത്രം
ഉണർന്നിരിക്കുന്നു (മകരമാസ)
വരികില്ലേ നീ ...
അലയുടെ കൈകൾ കരുതും
തരിവളയണിയാൻ വരുകില്ലേ (2)
(ശരറാന്തൽ)
അലർ വിടർന്ന മടിയിൽ അവളുടെ അഴിഞ്ഞ
വാർമുടി ചുരുളിൽ
ഒളിക്കുവാനൊരു തോന്നൽ രാവിൽ കിളുർത്തു
നിൽക്കുന്നു (അലർ വിടർന്ന)
കേൾക്കില്ലേ നീ.....
കരയുടെ നെഞ്ചിൽ പടരും തിരയുടെ ഗാനം
കേൾക്കില്ലേ (2)
(ശരറാന്തൽ)
Poovachal Kadher Sir! Hridyamaaya ee varikalk nandhi 👌❤🙏 Pranaamam 🙏
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ പ്രസന്നൻ പാടുന്ന പാട്ട്, ഓർമ്മകൾ ലിറ്റിൽ ഫ്ലവർ,, മതിലകം, ചേർത്തല 🙏🙏🙏
ഈ സിനിമയുടെ ഷൂട്ടിംഗ് എന്റെ നാടായ ചിറയിൻകീഴു പുളിമൂട്ടുകടവിൽ ആയിരുന്നു. സ്കൂൾ ക്ലാസ് കട്ട് ചെയ്തു നമ്മൾ അന്ന് പോയി. ജയഭാരയുടെ ബ്യൂട്ടി അപാരം തന്നെ
സൂപ്പർ എഡിറ്റിംഗ്, നമിച്ചു 🙏അടി പൊളി 😄😄😄
ഈ പാട്ടിലൂടെ ആ പഴയ പ്രകൃതി സൗന്ദര്യം ആസ്വദിച്ചവർ ഒരു Like 👍 തരു
11-6-2021 ഡൽഹിയിൽ നിന്ന് 🌹ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്തു കോഴിക്കോട്, കോർനേഷൻ തിയേറ്ററിൽ നിന്ന് കണ്ട ഫിലിം ❤️
2020 കൊറോണ വെക്കേഷന് ഇവിടെ എത്തിയവരുണ്ടോ..🤘
😎
2021 corona vacation aanu bro ith✌️
Puthiyathaayi enthelum cheyyaan plan undo call me 9846905790
100%leagal
എത്ര മനോഹരമായ ഗാനം കേൾക്കാൻ എന്തു രസം what a feel
4 /7/21 ൽ കേൾകുമ്പോൾ ആപഴയ കാലം ഓർമയിൽ മിന്നിമറയുന്നു
ee song rathri eirphone vachu kelkan vere feel ane machan mare....pwoliiii
Hit സോങ്ങുകൾ ഒരിക്കലും പഴയത് ആവുന്നില്ല മരിക്കുന്നില്ല
അച്ഛന് ഏറ്റവും ഇഷ്ട്ടമുള്ള രണ്ട് പാട്ടുകളിൽ ഒന്ന്. കൂടില്ലെങ്കിലും അച്ഛന് ഇഷ്ട്ടപെട്ടപ്പാട്ട് എന്റെയും പ്രിയ പാട്ടായി 😔😔😔😔
മകര മാസ കുളിരിൽ അവളുടെ നിറഞ്ഞ മാറിൻ ചൂടിൽ മയങ്ങുവാ നൊരു മോഹം മാത്രം ഉണർന്നിരിക്കുന്നു 😍
😜😜😜
i8
songs ellam പണ്ടുമുതൽക്കെ ഭയങ്കര ishtamanu❤️🙏
ഞാൻ ഇപ്പോൾ കാണുന്നു സമയം 8,33am 13.7.21
ഈ പാട്ടു കേ ട്ടപ്പോൾ സുന്ദരമായ ഒരു സ്വപ്നത്തിന്റെ ഇന്റോക്സിക്കേഷനിൽ എത്തിയ പ്രതീതി.
*എജ്ജാതി വരികൾ..!!*
👍😍👍😍👍😍
This is the magic of Poovachal Khader
ഈ പാട്ടും ആ കാലവും 😍❤️
What a music and singing, great. My favorite song.
മലയാള സിനിമയെയും ഗാന ങ്ങളെയും ലോക നിലവാരത്തിൽ എത്തിച്ച ഒരുപറ്റം കളലാ വൈഭവങ്ങളിൽ ഒരാൾ കൂടി വിടപറഞ്ഞു 🙏🏼🙏🏼
Dasettan's amazing voice and feel.. 💖💖💖
പാവറട്ടി സ്കൂൾ ബസിൽ പോവുപോൾ ആയിരുന്നു ഈ പാട്ട് അത്യമായി കേട്ടത്...
മരണമില്ലാത്തെ പാട്ടുകൾ ❤
എത്ര ആസ്വദിച്ചാലും മതിവരാത്ത ഗാനം 👍❤️
*പുതിയ തലമുറയിലെ അംഗമാണ് ഈ പാട്ട് ഉയിർ ആണ്* ❤️
ruclips.net/video/bCzxn4KSd7k/видео.html
Old ong in guitar pls support🙏
എൻ്റെ കുട്ടിക്കാലത്തെ ഓർമകളിൽ കൊണ്ട് പോകുന്ന പാട്ട്