Malayalam Evergreen Film Song | Vaakapoo Maram | Anubhavam | K. J. Yesudas

Поделиться
HTML-код
  • Опубликовано: 12 ноя 2015
  • Watch Malayalam Evergreen Romantic Film Song Vaakapoo Maram Anubhavam Movie Sung by K. J. Yesudas Music and lyrics by A. T. Ummer and Bichu Thirumala
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • ВидеоклипыВидеоклипы

Комментарии • 1,8 тыс.

  • @manojmanu8092
    @manojmanu8092 2 месяца назад +88

    2024-ൽ ഈ ഗാനം എത്ര പേര് കേൾക്കുന്നവരുണ്ട്......
    ലൈക് അടിക്കണേ..... 👍🏼👍🏼

  • @iqbalcalicut3109
    @iqbalcalicut3109 Год назад +155

    ഇത്തരം മരണമില്ലാത്ത പാട്ടുകൾക്ക് പിന്നിൽ പ്രവർത്തിച്ചവരേ ചരിത്രം എന്നും ഓർമിക്കും

  • @s3940143
    @s3940143 3 года назад +347

    ലൈക് അടിക്കാൻ കഴിയാത്ത ഒരു കമന്റും ഇല്ല. എല്ലാവരും അതി മനോഹരമായി അക്കാലം വർണിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ, ആശംസകൾ സുഹൃത്തുക്കളെ.

  • @radhakrishnanparameswaran436
    @radhakrishnanparameswaran436 4 месяца назад +107

    2024 Ee gaanam kelkaan Aarenkilumundo..???

  • @hari6085
    @hari6085 Год назад +169

    നട്ടപാതിരയ്ക്ക് earphone ഉം ഇട്ട് പഴയപാട്ടും കേട്ട് കിടയ്ക്കണം❤️
    വല്ലാത്തൊരു ഫീൽ ആണ്💯💙🙌

  • @udhayankumar9862
    @udhayankumar9862 3 месяца назад +205

    2024ലും ഈ ജനറേഷനിലും ഈ ഗാനം ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ

  • @steev2556395
    @steev2556395 4 года назад +1320

    മനസ് എന്തിനെന്നറിയാതെ ആശ്വസ്തമാകുന്നു പോയകാലങ്ങളെക്കുറിച്ച് ഉള്ള ഓർമകളൊ...അതോ ഇനി തിരിച്ച് വരവില്ലന്നു ഉള്ളതിരിച്ചറിവോ യൂണിഫോമില്ലാതെ സ്കൂളിൽ പോയ കാലം ബോഡറു ഉള്ള പട്ട് പാവാടയും ബ്ലൗസുമഞ്ഞിഞ്കരിമണി മാലയിട്ട്.. കൈകളിൽ കുപ്പിവളയിട്ട്.. നെററിയിൽ ചന്ദന കുറി തൊട്ട്. ബാഗില്ലാതെ കയ്യിൽ പുസ്തകവും പിടിച്ച് പെൺകുട്ടികളും ചില ആൺ കുട്ടികൾ ഒറ്റ മുണ്ട് ഉടുത്ത് സർക്കാർ സ്കൂളിൽ പഠിച്ചഒരു നല്ല കാലത്തെ ഓർമ്മകൾ . പത്താം ക്ലാസ് പരീഷകഴിഞ്ഞ്ഒരു സർകാർ സ്കൂളിന്റെ പടികൾ ഒരു മി ച്ചിറങ്ങുമ്പോൾ പേർപിരിയലിന്റെ ഒരു വല്ലാത്ത വേദന… ചെമ്പക മരവും ലാങ്കി മരവും പൂത്ത് നിന്ന് ടാറിട്ടാത്തറോഡിലൂടെ നടന്നു ജംഗ്ഷൻ എത്തിയപ്പോൾ ഒരുലൈറ്റ് ആൻറ് സൗണ്ട് കടയിൽ നിന്നും അവരുടെ കോളാബി മൈക്കിലൂടെ ചെറിയ ശബ്ദത്തിൽ ഈ ഗാനം ഒഴുകി വന്നു.. അന്ന് പാട്ടുകൾ പരിചയപെടുത്തുന്നത് ലൈറ്റ് ആൻഡ് സൗണ്ട്കാർ ആണ് അവരുടെ ബോഡ് കളിൽനിലവിളക്കും പ്രാവുകളുംമാറിമാറി വരുമ്പോൾ വിസ്മയിച്ച ഒരു കാലം .... തണുപ്പു ഉള്ള രാത്രികളിൽ 5 കിലോമീറ്ററോളം നടന്ന് ഓല കെട്ടിയതിയെറ്ററിൽ മണൽ വിരിച്ച തറയിൽചാരു ബഞ്ചിലിരുന്നു സെക്കൻറ് ഷോകണ്ട ഒരുകാലം പള്ളികളിലെ തിരുനാളുകളും.. അബലങ്ങളിലെ ഉൽസവങ്ങളും നെഞ്ചൊട് ചേർത്ത ഒരു കാലം.. . ആനാളുകളിൽ ഇതൊന്നും മനസിലായില്ല.. ഇതൊരു തിരിച്ച് വരവില്ലാത്ത യാത്രയാണെന്ന്.... അന്നത്തെ സുര്യാദയത്തിന് ശോഭ കുടുതാലാണെന്ന് തോന്നുന്നു...ഇന്നെല്ലാം മങ്ങിയ പോലെ. ഇനിയെന്നെങ്കിലും വാകപ്പുമരം ചൂടുംവാരിളം പൂങ്കല ക്കുള്ളിൽ വാടകയ്ക്കാരു മുറിയെടുക്കാൻ....ഇനിയൊരു വരി ഇതു പോലെ.... ഇനിയൊരു ഈണം ഇത് പോലെ ... ഇല്ലാ...കാത്തിരുന്നാലും.... വരാനില്ലാ,,, ഓർമ്മകൾ

    • @arjun3888
      @arjun3888 3 года назад +18

      Correct

    • @abhijithmani1565
      @abhijithmani1565 3 года назад +71

      എന്നെപോലെ ഒരു നല്ല നൊസ്റ്റാൾജിയ ഇഷ്ടപെടുന്ന ആളാണല്ലോ

    • @syamchemistry9914
      @syamchemistry9914 3 года назад +22

      super bro...
      really nostalgic

    • @jasinworld723
      @jasinworld723 3 года назад +11

      Ur correct

    • @simpleandelagant4943
      @simpleandelagant4943 3 года назад +56

      എനിക്കും ഇതേ വികാരമാണ് സ്റ്റീഫൻ സാറേ. എത്ര മനോഹരമായിരുന്നു ആ കാലം. ഒക്കെ നഷ്ട്ടപ്പെട്ടു പോയി. തിരിച്ചു കിട്ടാത്ത വിധം.

  • @hakkeemshazz8244
    @hakkeemshazz8244 2 года назад +1590

    46 വർഷം പഴക്കം ഉള്ള ഈ പാട്ട് തിരഞ്ഞു പിടിച്ചു വരാൻ ആളുണ്ടെങ്കിൽ ഈ പാട്ടിന്റെ റേഞ്ച് നമ്മൾ ഊഹിക്കുന്നതിലും അപ്പുറം ആണ്

    • @krishnair4642
      @krishnair4642 Год назад +34

      Lyrics and music are just heart touching

    • @prasanthkumar3380
      @prasanthkumar3380 Год назад +43

      ഇതിലും നല്ല പാട്ടുകൾ സ്വപ്നങ്ങളിൽ മാത്രം 🌹👍

    • @manaprab
      @manaprab Год назад +11

      പിന്നല്ല 🥰

    • @subrahmaniank.v8416
      @subrahmaniank.v8416 Год назад +16

      Evergreen songs how can we forget them

    • @thunderbolt6502
      @thunderbolt6502 Год назад +6

      46 varsham 🙄🙄🙄onnu podo...
      Eeee pattu vannittu 10 varsham ayikksnum😃

  • @souravratheesh1113
    @souravratheesh1113 2 года назад +276

    പഴയ പാട്ടിൻ്റെ അയൽ വക്കത്തൂടെ പുതിയ പാട്ടുകൾ പോകില്ല...... പഴയ പാട്ടുകൾ 💪💪💪💪💪

  • @aswathyrajesh8640
    @aswathyrajesh8640 3 года назад +238

    വിൻസെന്റ് sir ന്റെ ചിരി അതി മനോഹരം

    • @pammu95
      @pammu95 3 года назад +5

      Ys..jeyetante chiriyum super

    • @shafeeqazeez546
      @shafeeqazeez546 2 года назад +4

      ജയന്റെ ചിരി പോലെ തന്നെ 😀😎🌹🌹👌👌

    • @ravindransreevalsam1
      @ravindransreevalsam1 2 месяца назад +1

      Vincent ന്റെ kolynos പുഞ്ചിരി എന്നാണ് പണ്ട് കാലത്ത് പറയുക. പഴയകാലത്തെ ഒരു 50 വർഷം മുന്നത്തെ toothpaste ആണ് kolinos 😄

  • @santhoshkumarp8024
    @santhoshkumarp8024 2 года назад +162

    ഇതുപോലെ ധാരാളം മനോഹര ഗാനങ്ങൾ സംഗീതം നല്കിയ AT Ummer എന്ന സംഗീത സംവിധായകനു മലയാളം വേണ്ടത്ര അംഗീകാരം നല്ലിയില്ല.. താൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല മനുഷ്യൻ എന്നു ദേവരാജൻ മാസ്റ്റർ വിശേഷിപ്പിച്ചത് ഇദ്ദേഹത്തെ ആയിരുന്നു.

    • @iqbalcalicut3109
      @iqbalcalicut3109 Год назад +6

      ഉമ്മറെന്ന പേര് മലയാളിയുടെ മനസ്സിൽ രജിസ്റ്റർ ചെയ്തുപോയിട്ടുണ്ട്, അതിനുമപ്പുറം അദ്ദേഹത്തെ എങ്ങനെ ആദരിക്കും

  • @ambilymo1455
    @ambilymo1455 2 года назад +333

    15 വയസുള്ള എനിക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്ന് ♥️♥️✨✨✨

    • @agna_john6702
      @agna_john6702 2 года назад +7

      Enikkum

    • @ambilymo1455
      @ambilymo1455 2 года назад +3

      @@agna_john6702 👍

    • @vyshakhp8802
      @vyshakhp8802 Год назад +2

      Me too

    • @manojkumargangadharan9263
      @manojkumargangadharan9263 Год назад +10

      13 വയസ്സുള്ള എന്റെ മകൻ എപ്പോഴും കേൾക്കുന്ന പാട്ട് ....😀. Good songs never age.....

    • @badboys-qm7pz
      @badboys-qm7pz Год назад +1

      🥴

  • @sreekuttanvpillai8834
    @sreekuttanvpillai8834 2 года назад +137

    വല്ല്യ ബാസ്സും ശല്യവും ഒന്നുമില്ലാതെ സമാധാനമായി പാട്ടുകേൾക്കണമെങ്കിൽ old മലയാളം തപ്പണം 🙏

    • @venkitankarandramadom4901
      @venkitankarandramadom4901 Год назад +1

      അതേ. അത് കൊണ്ട് തന്നെയാണ് പഴയ പാട്ടുകൾ ഇന്നും എന്നും മലയാളി മനസ്സിൽ തങ്ങി നിൽക്കുന്നത്

  • @shijupulliyilraghavan4749
    @shijupulliyilraghavan4749 4 года назад +332

    കേൾക്കുമ്പോൾ മനസ്സിനൊരു വിങ്ങൽ പഴയ കാലം തന്നെയാണ് നല്ലതു ഓർമയിൽ നിന്ന് മായുന്നില്ല

    • @abhilashk6476
      @abhilashk6476 3 года назад +5

      Correct.pazhaya kalam mathiyayirunnu

    • @sheebam3579
      @sheebam3579 2 года назад +1

      👍👍👍👍

    • @nandkumar1954
      @nandkumar1954 2 года назад

      True 🙏

    • @athiramadhu4918
      @athiramadhu4918 2 года назад

      ^3😝😐

    • @thirdeye...297
      @thirdeye...297 2 года назад +1

      സത്യം.... ഇതുപോലെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ മനസ്സ് വിങ്ങുന്നു..
      കണ്ണുകൾ നിറയുന്നു....
      32 വർഷം മുൻപുള്ള പത്താം ക്ലാസ് ഓർമ്മകൾ....

  • @noushadpallipparamban8058
    @noushadpallipparamban8058 2 года назад +95

    ഈ ഗാനം രചിച്ച ബിച്ചു തിരുമല സാർ കുറച്ച് മുമ്പെ മരിച്ചെന്ന് കേട്ടപ്പൊ ഈ ഗാനമൊന്ന് കേൾക്കുന്ന മെന്ന് തോന്നി ! കേട്ടു ! ഇവരുടെ ഓർമ്മകൾ ഇവിടെത്തന്നെയുണ്ട് !

  • @pushpajanev7316
    @pushpajanev7316 2 года назад +81

    ഹൊ എന്തൊരു ഗാനം ഈ ലോകം ഉള്ള കാലത്തോളം . ഈ ഗാനത്തിന് മരണമില്ല❤️❤️❤️🔥

  • @pkp7086
    @pkp7086 2 года назад +142

    ദാസേട്ടൻ്റെ കാലത്ത് ജീവിച്ചിരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.! അന്നും ഇന്നും ഈ ഗാനത്തിൻ്റെ അവസാനം കണ്ണ് ഈറനണിയും?

  • @chandrane5320
    @chandrane5320 2 года назад +105

    ബിച്ചു തിരുമലയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊള്ളുന്നു , കൂടാതെ ഈ പാട്ടിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച ദാസേട്ടനും ,ഉമ്മർസാരിനും, ജയഭാരതിക്കും,വിൻസെൻ്റിനും ആയിരമായിരം അഭിന്ദനങ്ങൾ

  • @bineeshpalissery
    @bineeshpalissery 4 года назад +224

    ഇങ്ങനെ പാട്ടുകൾ കൊണ്ട് സമ്പന്നമായ ഒരു കാലം നമുക്ക് ഉണ്ടായിരുന്നു

  • @renjithrenju7084
    @renjithrenju7084 Год назад +59

    ഇതൊക്കെയാണ് പാട്ടുകൾ.... പഴയ പാട്ടുകൾ കേൾക്കൻ എന്താ രസം.. എന്താ ഭംഗി.... ഈ പാട്ടുകൾ എന്നും നിലനിൽക്കും... ഇപ്പോഴത്തെ പാട്ടുകൾ പാട്ട് ആണന്നു പറയാൻ പറ്റില്ല...

  • @JohnThomasEdisonIndian
    @JohnThomasEdisonIndian 2 года назад +32

    🙏🙏🙏
    വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ
    ‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ
    പണ്ടൊരു വടക്കൻ തെന്നൽ
    വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
    ‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു
    വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു
    വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
    (വാകപ്പൂ മരം ചൂടും....)
    തരള ഹൃദയ വികാരലോലൻ തെന്നല‍വളുടെ ചൊടി മുകർന്നു
    തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..തമ്മിൽ പുണർന്നു വീണു.
    പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി
    അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നൽ പറന്നു പോയി..
    (വാകപ്പൂ മരം ചൂടും....)

  • @binokurian7731
    @binokurian7731 3 года назад +542

    എല്ലാ സൗഭ്യാങ്ങളും ഉണ്ടായിരുന്നു ഒരു കാലഘട്ടത്തിൽ ഒരു മലയാളി ആയി ജീവിക്കാൻ പററി എന്നതാണ് നമ്മുടെ തലമുറയുടെ മഹാഭാഗ്യം ❤

    • @sreekumarkalickal258
      @sreekumarkalickal258 3 года назад +5

      Deeply nostalgic song.is it dream or real.so romantic.

    • @appugaming9380
      @appugaming9380 2 года назад +4

      😄

    • @jayarajpv1939
      @jayarajpv1939 2 года назад +5

      സത്യം... ആ സൗഭാഗ്യങ്ങളെല്ലാം ഓരോന്നായി മായുകയാണ്.... ☺️

    • @JP-bd6tb
      @JP-bd6tb 2 года назад +3

      സത്യം തന്നെ സുഹൃത്തേ

    • @ismailchooriyot4808
      @ismailchooriyot4808 2 года назад +1

      ഏത് പട്ടികളാണ് ഇത്രയും ഡിസ്‌ലൈക് അടിച്ചിരിക്കുന്നത്

  • @sureshbabukunnath6940
    @sureshbabukunnath6940 2 года назад +175

    യേശുദാസിന്റെ മനോഹരമായ ഈ ഗാനം മലയാളികളായ നമുക്കെല്ലാം അനുർവചനീയ മായ ഒരു അനുഭൂതി തന്നെയാണ് 😍 ☺️

  • @dencydency8117
    @dencydency8117 Год назад +43

    ബിജുതിരുമലയുടെ അത്ഭുതകരമായ വരീകൾ യേശുദാസിൻറെ ക്രിസ്റ്റൽ ക്ലിയർ ശബ്ദം എറ്റി ഉമ്മറിന്റെ ഹൃദയസ്പർശിയായ ഈണം . വിന്നസ്ന്റിന്റെയും ജയഭാരതിയുടേയും സൗന്ദര്യം. എല്ലാം ഒത്തുചേർന്നപ്പോൾ സൂപ്പർ

  • @sreenivasankv2669
    @sreenivasankv2669 3 года назад +111

    അകലെ നിന്നും വരുമ്പോഴാണ് ഈ പാട്ടിനു കൂടുതൽ സൗന്ദര്യം ചെറിയ കാറ്റിനൊപ്പം

    • @JP-bd6tb
      @JP-bd6tb 3 года назад +5

      സത്യം പറയാമല്ലോ കിടിലൻ കമന്റ്

    • @sajusajup284
      @sajusajup284 3 года назад +2

      അങ്ങനെയാണ് ആദ്യം കേട്ടത്, ഒരു വർഷം കഴിഞ്ഞാണ് മുഴുവൻ കേൾക്കാൻ കഴിഞ്ഞത്. 15 കൊല്ലം മുൻപ്, അന്ന് നെറ്റ് നമുക്കൊന്നും ഇല്ലയിരുന്നല്ലോ

    • @jijinckannur9673
      @jijinckannur9673 2 года назад

      Yes bro 99.9%

  • @jagadeeshsharma3627
    @jagadeeshsharma3627 3 года назад +51

    ഇങ്ങനെ ഒരു പാട്ടു സൃഷ്ടി ചതി നു ബിച്ചു തിരുമല a t ഉമ്മർ യേശുദാസ് 3 പേർക്കും ഒരുപാട് നന്ദി

  • @vishnut9009
    @vishnut9009 3 года назад +427

    ഇതൊക്കെയാണ് പാട്ട് എന്തൊരു ഫീൽ ആണ് ഹോ... എഴുതിയവരെയും, സംഗീതം നൽകിയവരെയും പാടിയവരെയും നമിക്കുന്നു 🙏🙏

    • @manjushmanjus3608
      @manjushmanjus3608 2 года назад +2

      ശരിയാ

    • @nandanavidhya5026
      @nandanavidhya5026 2 года назад +2

      സത്യം

    • @souravratheesh1113
      @souravratheesh1113 2 года назад +2

      സത്യം ...ലോകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്....😀😄😘

    • @sheebam3579
      @sheebam3579 2 года назад +4

      സത്യം.. ഇപ്പോൾ പാട്ടല്ല മറ്റെന്തോ ആണ് 🤣

    • @ashokanashokkumar6482
      @ashokanashokkumar6482 2 года назад +2

      സത്യം: ഒരിക്കലും മരണമില്ലാത്ത ഗാനം
      നല്ല വരികൾ
      ശദ്ധ സംഗീതം
      സൗരഭ്യമായ ആലപനം

  • @savepeople5298
    @savepeople5298 2 года назад +28

    വിൻസെന്റ് എന്ന നടന്റെസിനിമകൾ എല്ലാം തന്നെ ഞാൻ ചെറുപ്പത്തിൽ കാണുമായിരുന്നു. അന്ന് ഒളിച്ചു പോയി കണ്ടു തിരിച്ചു വരുമ്പം അടിയും കിട്ടിയിട്ടുണ്ട്.അത്രയ്ക്കും ഇഷ്ട്ടമായിരുന്നു ഈ നടനെ 🙏

  • @vineethv9140
    @vineethv9140 3 года назад +305

    വാടകക്കെടുത്ത മുറിയിൽ, തടി കൊണ്ട് തീർത്ത തുറന്നിട്ട ജനലരികിൽ ചേർത്തിട്ട കാട്ടിലിൽ കിടന്നു കൊണ്ട്,കാലെടുത്തു ജനൽ പാളികളിൽ ഉയർത്തി വച്ചു കൊണ്ട് പുറത്തു പെയ്യുന്ന മഴ കണ്ടു കൊണ്ട് ഞാനും ഈ പാട്ടു കേൾക്കുകയാണ്...ഞാൻ സ്വർഗ്ഗത്തിലാണ്..😇😇

    • @bincyjoy8077
      @bincyjoy8077 3 года назад +11

      Njanum

    • @vineethv9140
      @vineethv9140 3 года назад +4

      @@bincyjoy8077 😇

    • @sisilygeorge862
      @sisilygeorge862 2 года назад +15

      ഞാൻ ഒരു ഊഞ്ഞാലിൽ ഇരുന്ന് പതുക്കെ ആടികൊണ് അത് ഞാനാണ് എന്ന് സങ്കല്പിച്ചു എന്റെ ചെറുപ്പം അയവിറക്കി കണ്ണ് അല്പം അടച്ചു ഒരു ഫീലിംഗിൽ കേൾക്കുന്നു കഴിഞ്ഞുപോയ എന്റെ ബാല്യം

    • @mohameednazar5934
      @mohameednazar5934 2 года назад +5

      തണുവണി തളിർ ശയ്യയിൽ തണു തളർന്ന് വീണു...
      മനോഹരം❤️🌹

    • @divinkrystal
      @divinkrystal 2 года назад +1

      Nnum

  • @cheriancgeorge1807
    @cheriancgeorge1807 3 года назад +69

    വിൻസെന്റ് സുന്ദരൻ തന്നെ. ജയഭാരതി പറയേണ്ട കാര്യം ഇല്ല

    • @eliasec6762
      @eliasec6762 2 года назад +1

      Supper

    • @ismailchooriyot4808
      @ismailchooriyot4808 2 года назад +1

      വിൻസെന്റിന്റെ എല്ലാഗാനങ്ങളും സൂപ്പർ ഹിറ്റാണ്

    • @ramachandranthattummal9602
      @ramachandranthattummal9602 2 года назад +2

      I V ശശി യുടെ സിനിമകളിലെ പാട്ട് രംഗങ്ങളിൽ വിൻസെൻ്റ് എത്ര നന്നായി അഭിനയിച്ചിരിക്കുന്നു. അനുഭവം , അംഗീകാരം, അങ്ങിനെ ഏത്ര സിനിമകൾ. തിരിച്ചു വരുമോ പാട്ടുകളുടെയാ സുവർണ്ണ കാലം.

  • @midhunsr3131
    @midhunsr3131 3 года назад +164

    അർത്ഥ സമ്പൂർണമായ വരികൾ , അതിനൊത്ത സംഗീതവും ആലാപനവും.
    ഇതുപോലുള്ള പാട്ടുകൾ ഇനി ഓർമയിൽ മാത്രം....

    • @gowrigmohan5641
      @gowrigmohan5641 6 месяцев назад +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️🌷🌷

  • @vaisakhmmenon2905
    @vaisakhmmenon2905 Год назад +25

    എനിക് വയസ് 22 എനിട്ടും പഴയ പാട്ടിനെ ഒത്തിരി ഇഷ്ടപെടുന്നു അതിനെ പ്രണയിക്കുന്നു✨

  • @sreedevidevi5920
    @sreedevidevi5920 3 года назад +138

    തിരിച്ചു വരില്ല എന്ന് അറിയാം പക്ഷെ ആ തിരിച്ചറിവ് വേദനിപ്പിക്കുന്ന

  • @jyotitradingservices6719
    @jyotitradingservices6719 Год назад +33

    I am 67 years old and I enjoy this beautiful melody.

    • @majeedabu9098
      @majeedabu9098 Год назад

      Age is not a criteria. You can listen your favourite songs and maximum enjoy it. 🙏🙏👍👍

  • @veenasagar8837
    @veenasagar8837 3 года назад +2426

    2022 ൽ ആരൊക്കെ ഈ പാട്ട് കേൾക്കും ഒരു ലൈക് അടിക്കണേ

    • @sreeragph2069
      @sreeragph2069 3 года назад +19

      2022 avatte appozhum kelkam

    • @muralic3425
      @muralic3425 3 года назад +21

      ഈ നിലവാരത്തിൽ ഉള്ള ഗാനങ്ങൾക്ക് കാലഗണന ഇല്ല മക്കളെ

    • @sureshskn
      @sureshskn 3 года назад +6

      me always listen to this song

    • @sudhias2068
      @sudhias2068 3 года назад +6

      Jeevan ondel kelkum

    • @sajistastyfood2445
      @sajistastyfood2445 2 года назад +1

      Superrrrr...

  • @JP-bd6tb
    @JP-bd6tb 3 года назад +134

    അന്നത്തെ നിറംമങ്ങിയ വെള്ളിത്തിരയിൽ പോലും വെട്ടിത്തിളങ്ങുന്ന വശ്യസൗന്ദര്യം...! ഓൾഡ് ബ്യൂട്ടിക്യൂൻ ജയഭാരതി...
    By...ജയപ്രകാശ് താമരശ്ശേരി

  • @chandrane5320
    @chandrane5320 2 года назад +22

    ഒരായിരം വർഷം കഴിഞ്ഞാലും ദാസേട്ടൻ്റെ ഇതു പോലുള്ള പാട്ട് ഇനിയും ഉണ്ടാകില്ല തീർച്ച.വിൻസെൻ്റിൻ്റെ പാട്ടിന് ഒത്ത് ജയഭാരതിയുടെ ചലനം ഗംഭീരം തന്നെ

  • @soldier8299
    @soldier8299 4 года назад +211

    നിത്യഹരിത ഗാനം 2020 ഞാനുണ്ട്

    • @shainie9691
      @shainie9691 3 года назад

      ruclips.net/video/bCzxn4KSd7k/видео.html
      Old song in guitar please support🙏

  • @krishnadevi6535
    @krishnadevi6535 4 года назад +111

    ഒരു പക്ഷേ, എത്ര മനോഹരമായി...പ്രകൃതിയെ വർണ്ണിക്കുന്നത്.. പ്രകൃതിയുടെ ഓരോ ഭവങ്ങളും എടുത്തു പറയുന്നു.....

    • @JP-bd6tb
      @JP-bd6tb 4 года назад +3

      അതേയതെ...
      ആ കന്യകയും സുന്ദരിയുമായ പ്രകൃതിയെ പലരും ചേർന്ന് ബലാൽസംഗം ചെയ്തു നശിപ്പിച്ചു ഇന്നത്തെ കോലമാക്കി മാറ്റി.... കഷ്ട്ടം തന്നെ...!!
      By....ജയപ്രകാശ് താമരശ്ശേരി

    • @captainvtz6398
      @captainvtz6398 2 года назад

      Supercoment

  • @JP-bd6tb
    @JP-bd6tb 2 года назад +13

    ഈ പാട്ട് അങ്ങനെ ഒറ്റയ്ക്ക് കേട്ടിരിക്കുമ്പോൾ
    ബീച്ചിൽ പോയി ഇരിക്കുന്ന ഒരു ഫീൽ കിട്ടുന്നില്ലെ സുഹൃത്തുക്കളെ...
    എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..!
    എന്താ വരികൾ...
    എന്താ ഈണം...
    എന്താ ആലാപനം....
    ജയഭാരതി ചേച്ചിയും വിൻസെൻറ് മാഷും നല്ല ക്യൂട്ടായി അഭിനയിച്ചു...
    പ്രണാമം 🙏 ഐ.വി.ശശിയേട്ടാ
    പ്രണാമം 🙏 എ.ടി.ഉമ്മർക്കാ
    പ്രണാമം 🙏 ബിച്ചു തിരുമല ചേട്ടാ
    പ്രണാമം 🙏 വിൻസെൻറ് മാഷേ...
    (11.6.2022)

  • @OwyEnnappara
    @OwyEnnappara 3 года назад +73

    2021 കേട്ടവർ like ചെയ്യൂ

  • @pradeepksaroor
    @pradeepksaroor 3 года назад +11

    പുഴയോരത്ത് കണ്ണെത്താ ദൂരത്തോളം വയലേലകളാണ്... പുഴ കടന്ന് കതിർക്കുലകളിൽ തഴുകിയെത്തുന്ന സുഗന്ധിയായ നനുത്ത കാറ്റേറ്റ് പലപ്പോഴും ഈ പാട്ട് കേട്ട് സ്വയം മറന്നു നിന്ന നാളുകൾ! പുഴയ്ക്കക്കരെ കുമ്പളങ്ങി സേവ്യേഴ്സ് തിയറ്ററിൽ ഫസ്റ്റ് ഷോയ്ക്കു മുമ്പായി കോളാമ്പിയിലൂടെ കാറ്റിലെ ഓളങ്ങൾക്കൊപ്പം ആരോഹണാവരോഹണ ക്രമത്തിൽ ഒഴുകിയെത്തിയ സുന്ദരമായ ഈ ഗാനം എന്നു കേൾക്കുമ്പോഴും ആ കാലത്തേക്ക് മനസ്സുകൊണ്ടൊരു തീർത്ഥ യാത്രയാണ്. ഇനിയൊരിക്കലും
    തിരിച്ചു കിട്ടാത്ത മനോഹരമായ ആ നാളുകൾ...
    ബാല്യ കൗമാരങ്ങൾ ആഘോഷമാക്കിയ വയൽ വരമ്പുകൾ, പുഴയോരങ്ങൾ, ഇടവഴിയിലെ മരത്തണലുകൾ, കാവുകൾ, കുളപ്പടവുകൾ.....
    ജീവിതത്തിലെ വസന്തകാലം😥😥

    • @rajeshk2336
      @rajeshk2336 Год назад

      തീർച്ചയായും . ഇപ്പോഴത്തെ തലമുറ ഇപ്പോഴിറങ്ങുന്ന ഏതു പാട്ടു കേട്ടായിരിക്കും അവർക്ക് ഭാവിയിൽ ഗൃഹാതുരത്വം ഉണരുന്നത്?

  • @praveenkumar.v.r.637
    @praveenkumar.v.r.637 3 года назад +312

    ജയഭാരതിയോളം സുന്ദരി വേറെ ആരെങ്കിലും ഉണ്ടോ ഇല്ല അതാണ് പരമമായ സത്യം

  • @apusakoroth7464
    @apusakoroth7464 2 года назад +3

    എടി ഉമ്മൂക്കാന്റെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മികച്ചതാണ് ഇത് കൊള്ളാം അത് കൊള്ളില്ലാ എന്ന് ഒരിക്കലും ഒരു പാട്ട് കേൾക്കുമ്പോഴും തോന്നാറില്ല അത്രയ്ക്കും അർത്ഥവത്തായ വരികളും കട്ടക്കുള ഫീലിംഗ്സും ! ഇനിയൊരു തിരിച്ച് വരവില്ലാലോ എന്ന വിങ്ങൽ മാത്രം ബാക്കി ... പുലരി വന്ന് വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി അവ ഇടുത്തില്ല കലെയെങ്ങോ മറഞ്ഞു പോയി തെന്നൽ പറന്നു പോയി ? ഉമ്മൂക്കാ ഒരായിരം നന്ദി🙏😪

  • @shinukumar3560
    @shinukumar3560 Год назад +6

    ജയഭാരതി വശ്യ സുന്ദരി ആയി,മലയാളത്തിൽ വേറെ ആരും ഇല്ല

  • @ikroosworld2060
    @ikroosworld2060 3 года назад +19

    അതിമനോഹരഗാനം വിൻസെന്റ് സാറിന്റെ ചിരിയും മനോഹരം

  • @Arjun-ej7fj
    @Arjun-ej7fj 3 года назад +219

    ഉമ്പായികയും മാർക്കോസേട്ടനും ഒക്കെ ഇത് പാടിട്ടുണ്ടെങ്കിലും ദാസേട്ടൻ പാടുമ്പോൾ ഉള്ള ഫീൽ ❤ അത് ഇല്ല. ദാസേട്ടൻ തന്നെ No. 1

    • @prabhaek1128
      @prabhaek1128 2 года назад +8

      No doubt❤

    • @ismailchooriyot4808
      @ismailchooriyot4808 2 года назад +15

      സമാനതകളില്ലിത്ത ഗായകൻ ദാസേട്ടൻ

    • @shafeeqazeez546
      @shafeeqazeez546 2 года назад +8

      യേശുദാസ് ഏത് പാട്ട് പാടിയാലും ശബ്ദനിയന്ത്രണം സാധ്യമാണ്. അതിനർത്ഥം മറ്റുള്ളവർ കൊളില്ല എന്നല്ല 🙏🙏

    • @sajusajup284
      @sajusajup284 2 года назад +13

      മറ്റുള്ളവർ കഴിയും പോലെ നന്നായി പാടും അത്രേയുള്ളൂ..
      ദാസേട്ടൻ്റെ ശബ്ദം മാന്തികമാണ്, അത് കേട്ട് പഠിക്കാൻ ഒന്നും കഴിയില്ല. കേട്ട് ആസ്വദിക്കാൻ മാത്രം കഴിയും,

    • @annievarghese6
      @annievarghese6 2 года назад +10

      ദാസേട്ടൻ ഓരോപാട്ടുപാടുബോൾ കൊടുക്കുന്ന ഫീൽ ഏതുപാട്ടായാലുംസിറ്റേഷൻ അനുസരിച്ച് പാടുന്നു.സ്യപ്നങ്ങളേവീണൂറങ്ങുയെന്നപാട്ടു റെക്കോർഡ് കഴിഞ്ഞു ദാസേട്ടൻ കരഞ്ഞുകൊണ്ടാണു ഇറങ്ങി വന്നതെ ഗാനരചയിതാവ് ദർശൻരാമൻപറഞ്ഞതു.അത്ര ക്കുഫീലിംഗൊഡുകൂടിയാണുദാസേട്ടൻ ഓരോ പാട്ടുംപാടുന്നതു.

  • @seljokunjappan
    @seljokunjappan 3 года назад +94

    എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്ന പാട്ട് 😍my favorite ❤👍

  • @ismailchooriyot4808
    @ismailchooriyot4808 3 года назад +39

    ജീവിച്ചിരിക്കുവോളം കേൾക്കും
    👍👍👍❤️❤️❤️🌹🌹🌹🌹🌹🌹

  • @BabuBabu-me1jg
    @BabuBabu-me1jg Год назад +18

    പാട്ടെഴുതാൻ മതിരാശിയിലെ ഹോട്ടൽ മുറിയിൽ ചിന്തയിലാണ്ടിരിക്കുമ്പോൾ അടുത്ത മുറിയിലെ കമിതാക്കളുടെ സംസാരം കേട്ടതിൽ നിന്നും പൊട്ടിവീണ വരികൾ.... ഒരിക്കലും മടുക്കാത്ത വരികൾ ❤️❤️❤️❤️

  • @Indra19659
    @Indra19659 3 года назад +80

    i m Kannada from Bangalore but i love this song so much so that makes me to hum even in sleeping, great composition and soothing voice of yesudas i love malayalam

    • @sreejass3344
      @sreejass3344 3 года назад +5

      How you came across this song? Non malayalees only know about latest songs

    • @thomasthottumkal6635
      @thomasthottumkal6635 2 года назад +1

      A very haunting melody. Keeps on in the mind. Accompaniment music is exquisite. No awful synthesized music from a key board just the purity of the instruments...

    • @vinayanvinu5620
      @vinayanvinu5620 2 года назад

      👍👍👍👍

    • @Indra19659
      @Indra19659 2 года назад +2

      @@sreejass3344 older generation of my kind always look for pure music and try to enjoy the vocals and we don't mind the language of any origin if you are music savvy and with little hearts you too can enjoy any type of music crossing the world 🌎 in this case the credit goes to jesudas

  • @sajidsalam8767
    @sajidsalam8767 3 года назад +14

    ഞാൻ എക്കെ ജനിക്കും മുൻപ് ഉള്ള പാട്ട് എന്നാലും ഇപ്പോഴും കേക്കുന്നു e പാട്ട് എക്കെ അതാണ് evergreen song❤❤👍

  • @sobhanasatheesan2794
    @sobhanasatheesan2794 Год назад +6

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്രം പഴയ സിനിമ ഗാനങ്ങളാണ് സുധീർ നസീർ വിൻസന്റ് ഇവരൊക്കെ അഭിയിച്ച ഗാനങ്ങൾ❤

  • @shijubnc8447
    @shijubnc8447 3 года назад +24

    1000 പിറകിലോട്ടും 1000 മുന്നിലൊട്ടും ഇല്ലാതെ ഈയൊരു കാലഘട്ടത്തിൽ ജനിച്ചു നല്ല സംഗീതം ആസ്‌ദിച്ചു ധന്യമായി എന്റെ ജീവിതം

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 года назад +60

    ഓർമ്മകളെ കൂടുതൽ മനോഹരമാക്കുന്നു, ഇത്തരം പഴയഗാനങ്ങൾ.. പഴക്കം പകിട്ടേറ്റുന്ന വീഞ്ഞിനെപോൽ💞

  • @amruthathatsmyname5823
    @amruthathatsmyname5823 3 года назад +27

    എന്താ പാട്ട്... പകരം വെക്കാനില്ലാത്ത വരികൾ

  • @alexanderjohn4366
    @alexanderjohn4366 3 года назад +28

    കാതരമായ അനുഭൂതി നൽകുന്ന ഗാനം . അകലെയകലെയായി ഉയരുന്ന വിരഹാർദ്ര ഗാനശാഖിയായി മനസിൽ പടർന്നു കയറുന്ന മനോഹര ഗാനം.

  • @sees412
    @sees412 4 года назад +77

    ഇതൊക്കെ മറക്കാൻ പറ്റില്ല പഴയ പാട്ടുകൾക്ക് അത്രക്ക് ഭംഗിയാണ്...

    • @shainie9691
      @shainie9691 3 года назад +1

      ruclips.net/video/bCzxn4KSd7k/видео.html
      Old song in guitar please support🙏

  • @shafeeqazeez546
    @shafeeqazeez546 2 года назад +18

    പാട്ട് പോലെ തന്നെ ഭംഗി ഉള്ള നടൻ വിൻസെന്റ് 💪😎👌👌👌🌹🌹

  • @abdulsathar152
    @abdulsathar152 2 года назад +11

    വല്ലാത്ത ഫീൽ..എന്തോ നഷ്ടബോധം കീഴ്പ്പെടുത്തു ന്നു..കാലത്തിനു മീതെ ഒഴുകുന്ന വാകപ്പൂ മരം..മുൻ തലമുറ ഭാഗ്യവാന്മാർ

  • @lakshithlinu9556
    @lakshithlinu9556 2 года назад +6

    വിൽസന്റ് സാർ മനോഹരമായ പാട്ടുകൾ അഭിനയിച്ച നടൻ

  • @girijadivakaran2951
    @girijadivakaran2951 3 года назад +34

    old is gold❤️ മതിവരാത്ത ഗാനങ്ങളിന്നും കേൾക്കുന്ന🙏

  • @aswathypraveen717
    @aswathypraveen717 2 года назад +46

    പുലരി വന്നു വിളിച്ചനേരം
    അവനുണർന്നൊന്നവളെ നോക്കി
    അവളെടുതിലകളെയെങ്ങോ
    മറഞു പോയി............great🥰🥰🥰

    • @sulthanmuhammed9290
      @sulthanmuhammed9290 Год назад +1

      ❤️nice ഇപ്പോഴത്തെ പാട്ടുകൾ ക്കു തരാൻ കഴിയാത്ത ഫീൽ

  • @sreenivasankv2669
    @sreenivasankv2669 3 года назад +73

    ഈ ഗാനം സൃഷ്ടിച്ചത് ജയഭാരതിക്കും വിൻസെന്റ്നും വേണ്ടി മാത്രം. അവർ അതറിഞ്ഞു അതുകൊണ്ട് നമ്മൾ ഇന്നും പിന്നെയും പിന്നെയും കാണുന്നു

  • @AASH.23
    @AASH.23 2 года назад +11

    എന്ധോ ഇന്നത്തെ തിരക്കിട്ട കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള songs കേൾക്കുമ്പോൾ മനസ് ഒരു സന്തോഷം 💕🥰😍😍

  • @presannanvallikkottu7380
    @presannanvallikkottu7380 3 года назад +16

    എത്രകേട്ടാലും മതിവരാത്ത ഗാനം മന:ശാന്തി തോന്നുന്ന നല്ല ഗാനം

  • @fyd_dostoevsky3734
    @fyd_dostoevsky3734 2 года назад +35

    ജനിച്ചത് 2000 ത്തിൽ ആണ് ... എങ്കിലും എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനം ഇതാണ് ❤️

    • @ananthrajendar9601
      @ananthrajendar9601 Год назад +3

      എനിക്ക് 24 വയസ്സാണ് എന്നിട്ടും പഴയ ഗാനങ്ങൾ വളരെ ഇഷ്ടമാണ്🥰🥳🥳🥳

  • @gopank7664
    @gopank7664 2 года назад +14

    മനസ്സ് വർണ്ണച്ചിറകു വെച്ച് പാറി നടന്ന കാലഘട്ടങ്ങളിൽ കേട്ടിരുന്ന മനോഹര ഗാനം! ഉത്സപ്പറമ്പുകളിൽ നിന്നോ ,റേഡിയോ സിലോണിൽ നിന്നോ കേൾക്കാൻ കഴിഞ്ഞ സുന്ദരഗാനം.അന്നത്തെ ദാരിദ്ര്യം പോലും ആഘോഷമായി കൊണ്ടു നടക്കുമ്പോഴും മനോഹരമായ ഭാവി സ്വപ്നം കാണാൻ പ്രേരിപ്പിച്ച പഴയ കാലമേ നന്ദി.
    6.11.'21.

  • @iloveindia1076
    @iloveindia1076 Год назад +5

    എത്ര കേട്ടാലും മതി വരില്ല, ഗാന ഗന്ധർവ്വൻ ദാസേട്ടാ അങ്ങയെ ഓർക്കാതെ ഒരു ദിവസം പോലും ഇല്ല, അങ്ങ് ഇനിയും ഒരായിരം വർഷങ്ങൾ ജീവിച്ചിരിക്കാൻ പ്രാർത്ഥിക്കുന്നു

  • @chandrasekharanet3979
    @chandrasekharanet3979 Год назад +9

    എൻ്റെ വീടിന്നടുത്ത് സിനിമാടാകീസിൽ സിനിമ തുടങ്ങുന്നതിന്നു മുൻപും സിനിമ വിട്ടാലും വെച്ചിരുന്ന പാട്ട് ജീവിതത്തിൽ ഒരിക്കലും മറക്കില്ല ഇപ്പോഴുള്ളവർക്ക് ആ മാധുര്യം അറിയില്ല

  • @shammythomasjoseph6936
    @shammythomasjoseph6936 3 года назад +15

    Jayabharathi really awesome... So beautiful

  • @souravratheesh1113
    @souravratheesh1113 2 года назад +9

    നായകനും എനിക്ക് ഇഷ്ടപെട്ട ആൾ... വിൻസെൻ്റ്

  • @ajithkumarh2326
    @ajithkumarh2326 2 года назад +15

    ഈ മനോഹരം ഗാനം എഴുതിയ ബിച്ചു തിരുമല സാറിന് പ്രണാമം 🙏🙏

  • @MultiTubelooker
    @MultiTubelooker 2 года назад +7

    വിന്സന്റിനു എല്ലാ സപ്പോർട്ടും നൽകി മലയാള സിനിമയിൽ മികച്ച സ്ഥാനം നൽകിയത് ജയഭാരതി ആയിരുന്നു , അതൊരു ചരിത്രം ആണ്

    • @pelvinromance4961
      @pelvinromance4961 2 года назад +1

      Yes Jayabharati was the one.Vincent was working in an automobile company in Tamilnadu. Sindhooram was the best picture in which both were performed very well.Vincent and Jayabharati were good pair in 1970's

  • @RajeevKumar-py1hp
    @RajeevKumar-py1hp 3 года назад +14

    ഇനിയൊരു പുനർജന്മം വേണം ഈ പാട്ടുകൾ ആസ്വദിക്കാൻ മാത്രം

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 года назад +5

    മലയാള സിനിമയുടെ വസന്തകാലം..... നൂറ്റാണ്ടുകൾ കഴിഞ്ഞാലും നമ്മൾ മലയാളികൾ കേൾക്കാൻ കൊതിക്കും..... അണിയറ പ്രവർത്തകർക്ക് എല്ലാം സ്മരണാഞ്ജലി🙏🙏🙏 (യൗവനത്തിലെ നമ്മെ വിട്ടു പിരിഞ്ഞു പോയ വിൻസെന്റ്.... ഒരിക്കൽ ആലപ്പുഴയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ, ചെറുപ്പത്തിൽ... നേരിട്ട് കണ്ടു സംസാരിച്ചിട്ടുണ്ട്....)

  • @athulsabu6495
    @athulsabu6495 3 года назад +14

    ഇപ്പഴും മികച്ചു നിൽക്കുന്ന മലയാള പാട്ടുകളിൽ ഒന്ന്‌ 🤗

  • @antonykc3031
    @antonykc3031 2 года назад +5

    ഞാൻ നാലാം ക്ലസ്സിൽ പഠിക്കുന്ന സമയം എന്റെ സ്കൂളിന്റെ ജൂബിലി ആഘോഷം കുറിച്ചി അനുപമ സൗണ്ടിൽ നിന്നും കേട്ടു തുടങ്ങി 46, വർഷമായി ഇന്നും കേൾക്കുന്നു

  • @sharathhc690
    @sharathhc690 2 года назад +10

    അർഥവ്യത്യസ്ഥമായ ഗാനം ഇനി തിരിച്ചു വരുമോ ആ പഴയ കാലം എഴുതിയവരെയും പാടിയവരേയും നമിക്കണം,

  • @sugeshthottathil1306
    @sugeshthottathil1306 2 года назад +4

    പകരം വെക്കാൻ കഴിയാത്ത മഹാ ഗാനങ്ങൾ............ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്ത ഗാനങ്ങൾ.............

  • @sharathhc690
    @sharathhc690 2 года назад +15

    പാടാൻ ഇനി ഒരു യേശുദാസ് എന്ന ഗാന ഗന്ധർവ്വൻ ജനിക്കില്ല അത് കേൾക്കാൻ പുതിയ ജെനറേഷൻ തയ്യാറാകുകയുമില്ല

  • @vibushkumar5304
    @vibushkumar5304 2 года назад +8

    എന്താ വരി പിന്നെ ഗാനഗന്ധർവ്വന്റെ സ്വരമാധുര്യവും. ഇതൊക്കെ ആസ്വദിക്കാൻ കഴിയുന്നത് ഭാഗ്യം തന്നെ

  • @aswathypraveen717
    @aswathypraveen717 2 года назад +15

    പാട്ടിലൂടെ ജീവിക്കുന്നു 🌹🌹🌹

  • @arunvineeth9638
    @arunvineeth9638 2 года назад +3

    ഒരു രെക്ഷ ഇല്ല പ്രേമിക്കാൻ തോന്നും 🤍

  • @yoosafsalam8870
    @yoosafsalam8870 Год назад +8

    കാറ്റിനെയും.. പൂവിനെയും മാത്രം വെച്ച് ബിച്ചു സാറിന്റെ മനോഹര രചന.... പ്രണാമം അങ്ങയ്ക്കു

  • @vinodmenon1983
    @vinodmenon1983 5 лет назад +51

    എത്ര എത്ര കേട്ടാലും മതിവരുന്നില്ല. ഈ സമയത്ത് ' വന്നിട്ടുള്ള ഗാനങ്ങൾ:. ഇനി വരുമോ ഈ സംഗീതം കാത്തിരിക്കാം.....

  • @gopalakrishnanps4321
    @gopalakrishnanps4321 Год назад +1

    ഏകാന്തതയിൽ ഇരുന്നു കേൾക്കുമ്പോൾ ഈ പാട്ടിന് വല്ലാത്തൊരു വേദന അനുഭവപ്പെട്ടു. പഴയ പാട്ടുകൾ എല്ലാ ഹൃദയത്തിൽ വേദന ഉണ്ടാക്കുന്നവയാണ്. അതിനു കാരണം ആ പാട്ടുകളുടെ വരികളും സംഗീതവും ദാസേട്ടന്റെ ആലാപന ശൈലിയും ആണ്. എല്ലാത്തിനും വളരെയധികം നന്ദി ഉണ്ട്.

  • @bindhuplr2373
    @bindhuplr2373 2 года назад +16

    ഒരുപാട് ഇഷ്ടം ഇപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഗാനം ❤❤

    • @anil3942
      @anil3942 Год назад

      ഓർമ്മകൾ മരിക്കുന്നില്ല

  • @royvarghese306
    @royvarghese306 3 года назад +10

    Mind blowing song, super jodi Vincent & jayabharthi 💐

  • @psalim9811
    @psalim9811 2 года назад +10

    തിരിഞ്ഞു നോക്കുമ്പോൾ മനോവിഷമം ഉണ്ടാകുന്നു.. എന്താ വരികൾ 👌

  • @vijayakrishnancr
    @vijayakrishnancr 3 года назад +7

    ഏറ്റവും പ്രിയപ്പെട്ട പാട്ട്. ഈ വടക്കൻ തെന്നൽ എന്നും ഉണ്ടാവട്ടെ

  • @sajithsomjith7186
    @sajithsomjith7186 3 года назад +758

    അച്ഛനും അമ്മയും പ്രേമിച്ചു നടന്ന സമയം. ഈ പാട്ട് ഇപ്പോൾ കേട്ടാൽ രണ്ടാൾക്കും നാണം വരും

    • @samuelsamuelk62
      @samuelsamuelk62 3 года назад +11

      ❤️❤️❤️❤️❤️❤️❤️❤️

    • @walkwithmaheen7351
      @walkwithmaheen7351 3 года назад +7

      😊

    • @anoopk.v36
      @anoopk.v36 3 года назад +8

      ആണോ? 🤭🤭🤭

    • @remyaprasad6143
      @remyaprasad6143 3 года назад +9

      ❤❤❤

    • @lestersimon6908
      @lestersimon6908 3 года назад +29

      രണ്ടുപേരേയും ദൈവം അനുഗ്രഹിക്കട്ടെ❤️🥰

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Год назад +7

    Vincent and jayabarathi combo super melody song kj Yesudas voice super AT ummer mastero magic musician legend proud of you SKR

  • @akhilchandran426
    @akhilchandran426 2 года назад +7

    ബിച്ചു തിരുമല സാറിന്റെ ഓർമ്മകളുമായി കാണുന്നവരുണ്ടോ 😪❤❤

  • @alviabi7685
    @alviabi7685 3 года назад +6

    ഹൌ ആ കാലഘട്ടത്തെക്കുറിച്ച് ഓർക്കാനേവയ്യ എനിക്ക് എപ്പോഴും സങ്കടവും കരച്ചിലുമാണ് ഈവക പാട്ടുകൾകേൾക്കുമ്പോൾ, മൂന്നുകിലോമീറ്റൽ നടന്നാണ് സ്‌കൂളിലേക്കുപോയിരുന്നത് യൂണിഫോം ഇല്ലാത്തകാലം എൻ്റെ ജനനവർഷമാണ് വീട്ടിൽ റേഡിയോ ( ഫിലിപ്സ് ) വാങ്ങിച്ചിരുന്നത് എന്ന് വീട്ടുകാർ പറയുമായിരുന്നു, അന്നേ എനിക്ക് പാട്ടുകളോട് വളരേ ഇഷ്ട്ടമായിരുന്നു ഒരുപാട്ടുകേട്ടാൽ അത് ഏതുസിനിമയാണെന്നും ആരാണ് പാടിയിരിക്കുന്നതെന്നും മനഃപാഠമായിരുന്നു വീട്ടിലുള്ള റേഡിയോ ആയിരുന്നു അന്നത്തെ ഏക എന്റർടൈൻമെന്റ് തൃശൂർ ആയതുകൊണ്ട് തൃശൂർ നിലയത്തിൽനിന്നുള്ളതും ഇടക്ക് കോഴിക്കോട് ആലപ്പുഴ നിലയത്തിൽനിന്നുള്ളതുമായിരുന്നു കൂടുതലും കേട്ടിരുന്നത് വൈകീട്ട് സിലോൺ ( ശ്രീലങ്ക ) യിൽനിന്നുമുള്ള ചലച്ചിത്രഗാനങ്ങളും കേൾക്കുമായിരുന്നു, നൊസ്റ്റാൾജിയ എനിക്ക് സങ്കടമാണ് തരുന്നത് അത് എന്തോ ഇനി ഒരിക്കലും തിരിച്ചുവരില്ല എന്നതുകൊണ്ടായിരിക്കും.,

    • @shainie9691
      @shainie9691 3 года назад

      ruclips.net/video/bCzxn4KSd7k/видео.html
      Old song in guitar please support

  • @krmohandas2099
    @krmohandas2099 Год назад +6

    ഈ സിനിമാക്കാലം, മലയാളികൾക്കെന്നും മധുരതരം. അതനുഭവിച്ചവർ ഭാഗ്യവാന്മാർ.

  • @muhammedpavanna4601
    @muhammedpavanna4601 2 года назад +8

    മധുരം കിനിയുന്ന നിഷ്കളങ്ക ഗാനം എപ്പോഴും ഓർക്കുന്ന സുന്ദര ഗാനം.!

  • @mohananac4206
    @mohananac4206 2 года назад +3

    ഇതൊക്കെ എന്നും നെഞ്ചോടു ചേർത്ത ഗാനങ്ങൾ. 👌🙏❤🌹🌹🌹🌹🌹🌹

  • @akhilunnikrishnan9853
    @akhilunnikrishnan9853 2 года назад +2

    Great ummer ikka and bichu tirumala sir

  • @vishnu4486
    @vishnu4486 2 года назад +1

    ente Achante one of the fvt song... randenna adichu vannu ammaye nokki paaadum😄 super aayi paaatiyirunnu, Achan 5yrs munne marichu, annu smule, star maker okke undaayirunnel oru karoke padikkan pattiyirunnel ennu ippo oorkkunnu😣