Kalithozhan Movie Songs - Manjilayil Mungithorthe Song - Prem Nazir, Sheela

Поделиться
HTML-код
  • Опубликовано: 3 июл 2013
  • Watch Kalithozhan Movie Songs Starring Prem Nazir and Sheela. Directed by M.Krishnan Nair

Комментарии • 492

  • @thyagendraprasadpp7206
    @thyagendraprasadpp7206 2 года назад +65

    എന്റെ 18 വയസ്സിൽ തിയേറ്ററിൽ പോയിക്കണ്ട പാട്ട് . ഇപ്പോൾ 75ാം വയസ്സിൽ കേൾക്കുമ്പോൾ ആ കാലം ഓർമ്മവരുന്നു.

  • @vinodpp4022
    @vinodpp4022 4 года назад +295

    ഒരു ഗായകന്റെ ആദ്യഗാനം തന്നെ ഇത്ര സുന്ദരവും ഹിറ്റും ആകുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം'

  • @anoopmalayil3776
    @anoopmalayil3776 2 года назад +37

    ഇന്ന് ജയചന്ദ്രൻ സർ ഈ പാട്ടു ഏതോ വേദിയിൽ വെച്ചു പാടുന്നതുകാണാനിടയായി... ഈ പ്രായത്തിലും എത്രെ മനോഹരമായി ആദ്ദേഹം പാടുന്നു... അതുകൊണ്ട് തന്നെ യുട്യൂബിൽ ഈ പാട്ടു സെർച് ചെയ്തു.. കേൾക്കുന്നു കാണുന്നു..

  • @naveenraramparambil7819
    @naveenraramparambil7819 3 года назад +244

    എന്റെ അച്ഛന് 2 വയസ്സ് അമ്മ ജനിച്ചിട്ടില്ല ആ കാലത്ത് ഇറങ്ങിയ പാട്ട് ഞാൻ സെർച്ച്‌ ചെയ്തു കാണുന്നു ഈ പാട്ടിന്റെ ലെവൽ ഒന്ന് വേറെ തന്നെ

    • @simonvarghese8673
      @simonvarghese8673 3 года назад +4

      👍

    • @sirilsunny7584
      @sirilsunny7584 2 года назад

      😄

    • @sajanphilipputhoor6492
      @sajanphilipputhoor6492 2 года назад +10

      ഇതിന്റെ ചിത്രീകരണം കൂട്ടിക്കൽ എന്ന ഗ്രാമത്തിലാണ് നടത്തിയത്. ആ ബംഗ്ലാവ് ഇപ്പോഴും അതുപോലെ തന്നെയുണ്ട്. ഷൂട്ടിംഗ് കാണാൻ ഓടിപ്പോയത് ഇപ്പോളും ഓർക്കുന്നു.

    • @kavyasj712
      @kavyasj712 2 года назад +1

      @@sajanphilipputhoor6492 urul pottalundaya Koottikkalo ? Ippozhum kuzhapamillathe undo ?

    • @sajanphilipputhoor6492
      @sajanphilipputhoor6492 2 года назад +4

      @@kavyasj712 : yes, same കൂട്ടിക്കൽ. ആ bunglow ഇപ്പോഴുമുണ്ട്, അതുണ്ടാക്കിയ പൊട്ടംകുളത്തു ക്ക് അബ്രഹാംമും അദ്ദേഹത്തിന്റെ മകനും മരിച്ചു.

  • @sabuvp2889
    @sabuvp2889 3 года назад +119

    എല്ലാ കാലത്തേയും അതി മനോഹരമായ ഗാനങ്ങളിൽ ഒന്ന് .ജയേട്ടൻ്റെ അഭിമാനം ,അതും നസീർ സാറിനു വേണ്ടി

    • @tomithomas2151
      @tomithomas2151 2 года назад +2

      One of the best songs of Jayachandran Sir. First heard this song during 1966 when I was studying for Pre Degree. Really a great melody. Not able to forget the same.

  • @gireeshneroth7127
    @gireeshneroth7127 2 года назад +14

    ഈ പാട്ടുപോലെ നിർമ്മലമായിരുന്നു ആ കാലവും. 60കളിൽ ജീവിക്കാൻ പറ്റിയത് തന്നെ ഒരു വലിയ ഭാഗ്യം.

  • @AthulMohan0555
    @AthulMohan0555 3 года назад +367

    2023 ൽ ആരൊക്കെ കേൾക്കുന്നു
    ലൈക്ക് അടിക്ക് സുഹൃത്തുക്കളെ
    👍👍👍

  • @Arj-Arj-Arj
    @Arj-Arj-Arj 2 года назад +244

    പഴയ പാട്ടുകൾ ഇഷ്ടമുള്ള new gen pillers undo ivde 🌝. 2022 ലും കേൾക്കുന്നു.

    • @wolverinejay3406
      @wolverinejay3406 Год назад +10

      ഞാൻ 90 സ് kid ആണ് but ഇതൊക്കെ വലിയ ഇഷ്ടമാണ് ❤

    • @aswathyvincent5584
      @aswathyvincent5584 Год назад +6

      എത്രയോ ഇഷ്ട്ടം, അതി സുന്ദരമായ വരികൾ, പകരം വയ്ക്കാൻ കഴിയാത്ത പ്രതിഭകൾ ❤️

    • @sudheerpakkanath8446
      @sudheerpakkanath8446 Год назад +4

      വീണ്ടും വീണ്ടും കേ ൾക്കുന്നു2023

    • @anooppgnair
      @anooppgnair Год назад +3

      ഇതു പോലെ 3 തലമുറക്കപ്പുറം ആസ്വാദകർ ഉള്ള ഗാനങ്ങൾ ഇന്ന് ഉണ്ടാവുന്നില്ല എന്നത് സങ്കടകരമാണ് .
      സിനിമകൾ എടുത്താൽ സന്ദേശവും കിലുക്കവും നാടോടിക്കാറ്റും പോലെ പതിറ്റാണ്ടുകൾക്കപ്പുറവും അടുത്ത തലമുറകളെ പോലും TVക്ക് മുൻപിൽ പിടിച്ചിരിത്തുന്ന സിനിമകളും ഉണ്ടാവുന്നില്ല .

    • @Neethu800
      @Neethu800 Год назад +3

      36 age ulla njanund....

  • @mukeshmanikattil1670
    @mukeshmanikattil1670 Год назад +33

    പ്രേംനസീർ സാർ ഉള്ള ആ സുന്ദരകാലഘട്ടം എത്ര നല്ല ഗാനങ്ങൾ ഉള്ള ആ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ലലോ ആ കാലം ഓർക്കുമ്പോൾ വലിയ സങ്കടം

  • @balachandrankv3931
    @balachandrankv3931 2 года назад +54

    മഞ്ഞലയിൽ മുങ്ങിതോർത്തിവന്ന ദേവഗായകനാണ്.22 വയസ്സിൽ പാടിയ ഈ സ്വരം ഇന്നും അതുപോലെ നിൽക്കുന്നു..നമിക്കുന്നു

    • @revathidivakaran4169
      @revathidivakaran4169 Год назад +2

      ഈ ഗായകന് ആയിരമായിരം അഭിനന്ദനങ്ങൾ

    • @revathidivakaran4169
      @revathidivakaran4169 Год назад +1

      ഒരു ഭാവഗായകനാണ് നന്ദി

    • @jivanprakash1569
      @jivanprakash1569 Год назад +1

      വാസ്തവം 👍💪ജയൻ സർ 🌹❤️❤️❤️❤️🙏🙏👍👍💪എത്ര മധുരം ഈ ശബ്ദം 🌹❤️❤️🙏👍💪💪

    • @aramakrishnan1206
      @aramakrishnan1206 17 дней назад

      '
      ​@@revathidivakaran4169

  • @VaradharajTk
    @VaradharajTk Год назад +19

    ആദ്യം ഗാനം തന്നെ സൂപ്പർ ഹിറ്റാക്കിയ ജയചന്ദ്രൻ👍👍👍❤️❤️❤️

  • @salomijacob1068
    @salomijacob1068 9 лет назад +78

    മലയാള സിനിമയിലെ ഒരു സുപ്രധാന രംഗം. പി. ജയചന്ദ്രന്‍റെ വരവ്. പി. ഭാസ്കരന്‍ എഴുതിയ ലളിതമായ വരികള്‍ക്ക് മറക്കാനാവാത്ത സംഗീതമേകി പരവൂര്‍ ജി. ദേവരാജന്‍ ഈ ഗാനത്തെ എക്കാലത്തെയും അനശ്വര ഗാനമാക്കി. സ്വര്‍ഗ്ഗീയ പ്രേംനസീര്‍ ഈ വിരഹരംഗത്തെ സ്മരണീയവുമാക്കി.

  • @vasanthakumar785
    @vasanthakumar785 2 года назад +15

    ഭാവഗായകന്റെ ആദ്യ ഗാനം ആഹാ എത്ര മനോഹരം എത്ര സുന്ദരം ഇതാണ് ജയചന്ദ്രൻ എന്ന അതുല്യ ഗായകൻ

  • @abdulnazarnazar607
    @abdulnazarnazar607 2 года назад +24

    നസീർ സർ 👍👍👍എക്കാലത്തെയും ബിഗ്ഗെസ്റ്റ് സുപ്പർ മെഗാസ്റ്റാർ 👍👍👍👍👍

  • @saraswathivimal3916
    @saraswathivimal3916 2 года назад +19

    എത്ര തവണ കേട്ടാലും മതിവരാത്ത ഒരു ഗാനം ...അതിമനോഹരം👍👍👍

  • @umeshillikkapadi3419
    @umeshillikkapadi3419 5 лет назад +94

    ഒരു കാലഘട്ടത്തിൽ കോളേജ് ക്യാമ്പ്‌സുകളിൽ മുഴങ്ങിയ ഗാനം...

  • @vilasinimylapra9126
    @vilasinimylapra9126 2 года назад +28

    അവാച്യമായ അനുഭൂതികളുടെ ഗൃഹാതുരത്വം തുളുമ്പുന്ന മധുര മനോജ്ഞമാസ്മര ഗാനം

  • @sethumadhavanmadathil7188
    @sethumadhavanmadathil7188 Год назад +8

    രണ്ടായിരത്തി ഇരുപത്തിരണ്ടിന്റെ ഉത്തരാർദ്ധ ത്തിലും ഈ പാട്ടു കേൾക്കുന്നവരുണ്ടോ? ഒരു ലൈകടിച്ചാലും

  • @madhudamodaran8665
    @madhudamodaran8665 2 года назад +13

    "മഞ്ഞലയിൽ മുങ്ങി തോർത്തി
    ധനുമാസ ചന്ദ്രിക വന്നു..."
    എന്തൊരു കവി ഭാവന!!!

  • @vsankar1786
    @vsankar1786 2 года назад +6

    ഓർമ്മകളിൽ മുങ്ങി തോർത്തുന്ന ആസ്വാദകമനസുകളിലേക്ക് ഓടിയെത്തുന്ന അതിമനോഹര വിഷാദഗാനം...!
    പ്രണയമോഹങ്ങൾ പാതിവഴിയിൽ കൊഴിയുമ്പോൾ കദനഭാരത്തോടെ നടന്നകലുന്ന പ്രിയ കാമുകിയെ ഓർത്ത് നൊമ്പരംകൊള്ളുന്ന കാമുകൻ...!
    പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ മനോഹരമായ രചന ,രാഗരാജനായ ദേവരാജൻമാഷിൻ്റെ വിഷാദാർദ്ര സുന്ദരമായ ഈണം ,സുന്ദരമായ ഓർക്കെസ്ട്ര ,ഗാനാസ്വാദകരിൽ നൊമ്പരമുണർത്തുന്ന ഭാവഗായകനായ ജയചന്ദ്രൻ്റെ ആലാപനം...!
    ഗാനശിൽപ്പികൾക്കും , ഈ ഗാനം നമുക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .

  • @nomorelisa2091
    @nomorelisa2091 2 года назад +39

    My grandfather is very old. He is 91yrs now. I don't know why but this song suddenly reminded me of him. He is a big prem nazir fan and used to sing all his songs in almost all functions he went. This was one of his favorite songs. At present, my grandpa is at my native place and I'm away in another city bcoz of work. His health is deteriorating day by day. He is no longer the healthy and active Appupan he was. Seeing the once active Appupan in this condition now really breaks my heart (believe it or not, till the age of 89 he was very active and was even more active than his grandkids).
    This song suddenly reminded me of him. It reminded me of the days he used to take us kids to temples, functions and the other memories we had with him. My dearest grandpa...
    Ini orikalum ente Appupan pazhayathu pole aagathillalo ennh orkumbol enk vallathoru vethana thonanu.
    At this moment, how i wish if I could turn back time and go back to those beautiful times.
    My Dearest Appupan. I love u ❤
    Edited on 5th April 2022.
    To all the people that have liked and viewed my comment.....I wish to say that my dearest grandpa passed away few days back.....I still can't believe that he is gone...I miss him terribly and the life we all had back when all were healthy and normal.... His passing away left a vacant space in our hearts which I hope shall never ever be filled ....At this point of time I hope there is heaven so that we all can reunite there.....I really hope.....but one thing I can say undoubtedly is that my grandfather lived a fulfilling life and he did whatever he could do for the welfare of poor people....I was his favorite grandchild and it took me 15 years to understand that....I have regrets when it comes to my appuppan...but what's the point....ente appuppan angane oru ormayayi

    • @thunderbolt6502
      @thunderbolt6502 2 года назад +1

      Don't worry....kalam Ella sankadangalum maykkum....Great grandppa

    • @shoojasalam4690
      @shoojasalam4690 Год назад

      കണ്ണ് നിറഞ്ഞു.

    • @rejisd8811
      @rejisd8811 Год назад +2

      Hi,. I cried on your first paragraph of your comments... Your grandmother was the most lucky person because he got lovable grand kid as you...

    • @nomorelisa2091
      @nomorelisa2091 Год назад

      @@rejisd8811 😭🙏🙏

    • @nomorelisa2091
      @nomorelisa2091 Год назад

      @@thunderbolt6502 🙏🙏

  • @tnsk4019
    @tnsk4019 Год назад +6

    എത്ര ഹൃദ്യമായ ഗാനം. എത്ര കേട്ടിട്ടും മതിവരുന്നില്ല. മനസ്സിന് ഏറെ സന്തോഷം പകരുന്ന ഒരു പ്രേമഗാനം. 🙋‍♂️⚘️👌👍👏💖

  • @pvbnambiar7476
    @pvbnambiar7476 9 лет назад +30

    NOW IAM 75 MOOVED FROM 1952 I AM HEARING JEEVITHANOWKA MM 1952 1 WAS 11 AGED TROUGH GRAMAPHONE RECORD WEF 1949

  • @RaviKumar-vi9tb
    @RaviKumar-vi9tb 2 года назад +16

    പുതിയ ഗായകന് വേണ്ടി ഞാൻ ചുണ്ട നക്കുക ഇല്ല എന്നു അന്ന് നസീർ സർ പറഞ്ഞിരുന്നെങ്കിൽ.നസീർ സാറിന്റെ മഹാ മനസ്കത ആണ് ജയചന്ദ്ര പിറവിക്കു പിന്നിൽ

  • @udhayankumar9862
    @udhayankumar9862 9 месяцев назад +4

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @JOJO...e.
    @JOJO...e. 6 лет назад +69

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം

  • @rajeevpeve1
    @rajeevpeve1 Год назад +7

    സ്കൂൾ കാലത്ത് യുത്ത് ഫെസ്റ്റിവലിൽ പാടാൻ വേണ്ടി ഒരുപാട് കാണാതെ പഠിച്ച പാട്ട്

  • @muralivr8060
    @muralivr8060 Год назад +4

    P ജയചന്ദ്രന്റെ മനോഹര ഗാനങ്ങളിൽ ഒന്ന്. ഇതിൽ കൗമാരത്തിന്റെ കമനീയത മുറ്റി നീല്ക്കുന്നു.

  • @maak810
    @maak810 8 лет назад +77

    ഭാവഗായകനെ ഭാവഗായകനാക്കിയ ഭാവഗാനം ...

  • @jayachandrakumarmb6958
    @jayachandrakumarmb6958 Год назад +1

    ആകാശവാണി തിരുവനന്തപുരം തൃശ്ശൂർ ആലപ്പുഴ
    നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ
    ഏകദേശം ഒരു 45 വർഷങ്ങൾക്കു മുൻപ് റേഡിയോയുടെ മുന്നിലിരുന്ന് കേട്ട് കൊണ്ടിരുന്ന പാട്ടുകൾ ഇപ്പോഴും ഈ പഴയ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് എന്തൊരു സുഖമാണ് അറിയാതെയാണെങ്കിലും നമ്മളും ആ പാട്ടുകൾ മൂളിപ്പോകും

  • @SunilKumar-po9tm
    @SunilKumar-po9tm 4 года назад +25

    എന്റെ അച്ഛന്റെ പ്രിയപ്പെട്ട പാട്ട്

  • @khalidinkuttyc.k4524
    @khalidinkuttyc.k4524 6 месяцев назад +3

    അന്നെനിക്കു 12. വയസ്സ്...
    ഇന്നെനിക്കു 69.....
    പാട്ടുകെട്ടപ്പോൾ. പഴയ. 12ലെക്കു അറിയാതെ പോയി.മലയാള. സിനിമയുടെ സൗന്ദര്യം
    ഇന്നും നസീർ.

  • @badushaabdulsalam7907
    @badushaabdulsalam7907 2 года назад +7

    എത്ര കാലം കഴിഞ്ഞാലും ഈ ഗാനംമനസ്സിൽ നിന്നും മായില്ല
    മറക്കില്ല

  • @Renjith-8026
    @Renjith-8026 2 года назад +7

    ഈ പാട്ട് കേൾക്കാൻ എന്ത് ഫീൽ ആണ്.. Super 💕💕💕

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 8 месяцев назад +3

    പാടി അഭിനയിക്കുവാൻ പ്രേം നസീറിനെ പോലെ ഒരു നടനും മലയാളത്തിൽ ജനിച്ചിട്ടില്ല

  • @laljilalji4389
    @laljilalji4389 6 лет назад +86

    നസീർ സാറിന് ആരും പാടിയാലും അദ്ദേഹം പാടുന്നത് പോലെ

    • @ajithamohan4981
      @ajithamohan4981 5 лет назад +13

      അല്ല, അല്ല ഭാവഗായകന്റെ ശബ്ദവും അദ്ദേഹത്തിന് നന്നായി ചേരും. എങ്കിലും അദ്ദേഹം പാടുന്ന പോലെ തോന്നണമെങ്കിൽ ദാസേട്ടൻ തന്നെ പാടണം...

    • @simonvarghese8673
      @simonvarghese8673 3 года назад +2

      @@ajithamohan4981 great analysis 👍

    • @tomithomas2151
      @tomithomas2151 2 года назад

      The chemistry between some actors and some singers is beyond our understanding. Prem Naseer and Yesudas, Prem Naseer and Jayettan, M G Sreekumar and Mohanlal, Rafisab and Shammi Kapoor or Joy Mukherjee, Mahendrakapoorsab and Sunil Dutt or Bishwajit, Kishoreda and Rajeshkhanna or Amitab Bachan like that it goes...

    • @Snair269
      @Snair269 2 года назад

      @@tomithomas2151 Sathyan & AM Raja, Shivaji & TMS, Nageswara Rao & Ghantasala, Kamal Hassan / Mohanraj & SPB, Chiranjeevi & SPB, Amir Khan & Udit Narayan are also there. But above all Its Prem Nazir & Yesudas !

    • @tomithomas2151
      @tomithomas2151 2 года назад

      @@Snair269 This is fantastico.

  • @unnikrishnankp450
    @unnikrishnankp450 3 года назад +7

    ഈ ഗാനമാണ് സിനിമയ്ക്കുവേണ്ടി
    ജയചന്ദ്രൻ പാടിയ ആദ്യഗാനമെന്നു
    പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്.
    എന്നാൽ അത് തീർത്തും വാസ്തവമല്ല. ബി.എ.ചിദംബരനാഥ്
    സംഗീതം നൽകിയ കുഞ്ഞാലിമര ക്കാർ എന്ന സിനിമക്ക് വേണ്ടിയാണ്
    ജയചന്ദ്രൻ ആദ്യഗാനം ആലപിച്ചത്.
    ആദ്യം റിലീസായത് കളിത്തോഴനാ..
    യതിനാൽ മഞ്ഞലയിൽ ആദ്യഗാന
    മായി പൊതുവേ പരിഗണിക്കുന്നു.
    എന്തു തന്നെയാണെങ്കിലും, പിന്നീട്
    ഈ ഗായകന് തിരിഞ്ഞുനോക്കേണ്ടി
    വന്നിട്ടില്ല.ജി.ദേവരാജൻ, കെ.രാഘവൻ, വി.ദക്ഷിണാമൂർത്തി,
    എം.എസ്.ബാബുരാജ്, എൽ.പി.ആർ.
    വർമ്മ, ആർ.കെ.ശേഖർ,എം.എസ്.
    വിശ്വനാഥൻ, എം.കെ.അർജ്ജുനൻ,
    സലിൽ ചൗധരി, എം ബി.ശ്രീനിവാസൻ, പുകഴേന്തി, കെ.ജെ.ജോയ്,എ.ടി.ഉമ്മർ, ശ്യാo,
    രഘുകുമാർ, ശങ്കർ-ഗണേഷ്, ജെറി
    അമൽദേവ്, ഇളയരാജ, ഗംഗൈ അമരൻ, മരഗതമണി,
    രവീന്ദ്രൻ, രാജാമണി, ബേണി.-ഇഗ്നേ
    ഷ്യസ്, എ.ആർ.റഹ്മാൻ, എസ്‌.എ.
    രാജ്‌കുമാർ, എം.ജയചന്ദ്രൻ,
    വിദ്യാസാഗർ, രമേശ് നാരായണൻ,
    സുരേഷ് പീറ്റേഴ്‌സ്, ദീപക് ദേവ്,
    അലക്സ് പോൾ...തുടങ്ങിയ
    സംഗീത സംവിധായകാരുടെ
    അനേകമനേകം ഗാനങ്ങൾക്ക്
    ഭാവാനുസൃത സ്വരസൗന്ദര്യം
    നൽകാൻ ഈ മഹാഗായകന്
    കഴിഞ്ഞു. ഇനിയും അനേകം
    സുന്ദരഗാനങ്ങളിലൂടെ കൈരളി
    യുടെ മനം കുളിരട്ടെ. പ്രായത്തെ
    വെല്ലുന്ന നാദവിസ്മയത്തിനു
    മുമ്പിൽ....

  • @balakrishnankalathil4955
    @balakrishnankalathil4955 4 года назад +31

    മഞ്ഞലയിൽ മുങ്ങിത്തോർത്തി
    ധനുമാസചന്ദ്രിക വന്നൂ
    നിന്നെ മാത്രം കണ്ടില്ലല്ലോ
    നീ മാത്രം വന്നില്ലല്ലോ
    പ്രേമചകോരി ചകോരി ചകോരി
    ( മഞ്ഞലയിൽ..)
    കർണ്ണികാരം പൂത്തു തളിർത്തു
    കല്പനകൾ താലമെടുത്തു (2)
    കണ്മണിയെ കണ്ടില്ലല്ലോ
    എന്റെ സഖി വന്നില്ലല്ലോ
    കണ്ടവരുണ്ടോ... ഉണ്ടോ ..ഉണ്ടോ...
    ( മഞ്ഞലയിൽ.)
    കഥ മുഴുവൻ തീരും മുൻപെ
    യവനിക വീഴും മുൻപെ (2)
    കവിളത്തു കണ്ണീരോടെ
    കദനത്തിൻ കണ്ണീരോടെ
    കടന്നുവല്ലോ അവൾ നടന്നുവല്ലോ
    (മഞ്ഞലയിൽ...)
    വേദനതൻ ഓടക്കുഴലായ്
    പാടിപ്പാടി ഞാൻ നടന്നൂ
    മൂടുപടം മാറ്റിവരൂ നീ
    രാജകുമാരീ... കുമാരീ... കുമാരീ...

    • @sureshgopalan2658
      @sureshgopalan2658 2 года назад +2

      പാട്ടിൽ ഈ അവസാന വരികൾ ഉണ്ടോ?

    • @babyantubaby3705
      @babyantubaby3705 3 месяца назад

      ​@@sureshgopalan2658അവസാനം പാടുന്നുണ്ട് കേട്ടു nokkoo

  • @pkmdindia2626
    @pkmdindia2626 5 лет назад +43

    Prem Nazir Anaswarananu. Great legend

  • @abdulrahiman3429
    @abdulrahiman3429 5 лет назад +15

    Sravana madhuramaya ganam.
    Jayachandara sarinte first song.prem Nazirinte mikavutta
    Abhinayam.

  • @rajeevkurup256
    @rajeevkurup256 2 года назад +2

    ഞാൻ എന്റെ ബാല്യത്തിലെ കേൾക്കുന്ന പാട്ടാണിത് പക്ഷെ ഇതിന്റെ വീഡിയോ ആദ്യമായ് കാണുകയാണ് ഞാൻ ഈ പാട്ടിൽ ആദ്യമായാണ് മൂടുപടം മാറ്റിവരൂ നീ എന്ന മനോഹരമായ വരികൾ കേൾക്കുന്നത് 🙏🙏🙏

    • @atyabkhan8801
      @atyabkhan8801 Год назад +2

      Same. Njanum aadamayee aa vedio kannunadhu.. Great song great feel.

  • @malluClashMate
    @malluClashMate 3 года назад +9

    2021-ilum ee paatu kelkkunnavar undo

  • @cggeorge6330
    @cggeorge6330 9 месяцев назад +3

    We, the then newgen saw this song in cinema .Then again heard in radio Ceylon,then in Akssavaani then in Door darsan and now on our finger tip.Thank God we are the blessed !! old generation.

  • @rajuvaidyanathan5838
    @rajuvaidyanathan5838 Год назад +5

    He waited 8 years to get a chance to sing. What a great debut.

  • @Narayanaswamy100
    @Narayanaswamy100 2 года назад +8

    ജയചന്ദ്രൻ നന്നായി പാടി. പിന്നെ അന്നത്തെ പോപ്പുലർ താരം നസീർ പാടി അഭിനയിച്ചത് വലിയ ഗുണം ചെയ്തു.

  • @JOJO...e.
    @JOJO...e. 6 лет назад +8

    വേദനതൻ ഓടക്കുഴലായ്
    പാടിപ്പാടി ഞാന്‍ നടന്നു
    മൂടുപടം മാറ്റി വരൂ നീ
    രാജകുമാരീ .. കുമാരീ - കുമാരീ

    • @ghabcdef
      @ghabcdef 3 года назад +1

      Interesting... I have never heard this particular stanza before... I had this song on LP and CD and it is not there in either. Even in this rendition it feels bolted on... there is a difference in the sound quality and cadence when these particular lines are sung. I wonder what is the history here.

  • @masterjoshyjohnpersonal
    @masterjoshyjohnpersonal 11 лет назад +48

    one of the great song in malayalam. excellent lyrics, marvelous music and fantastic voice. Great Jayachandran great.....
    P. Jayachandran is really a "ganagandarvan". He sing song with its "bhavam". well done song i salute you and all the legends behind this song from bottom of my heart.
    Thank you, thank for up loading this beautiful sweet song..

  • @SunilKumar-po9tm
    @SunilKumar-po9tm 4 года назад +11

    മാസ്മരിക ഗാനം ജയേട്ടൻ റോക്ക്സ്

  • @vaishnavamkailasam7000
    @vaishnavamkailasam7000 2 года назад +1

    ഈ പാട്ടു എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്... കേട്ടാലും കേട്ടാലും മതിയാവില്ല... എന്നാൽ ഇതിന്റെ ദൃശ്യ വിഷ്കാരം ഇന്നാണ് കണ്ടത്... അന്നത്തെ സാങ്കേതിക വിദ്യ യിൽ ഒപ്പിയെടുത്തത് ഇന്നും സുന്ദരം... നിത്യ ഹരിത നായകൻ.. ആഹഹാ... എങ്ങിനെ മറക്കും.. അങ്ങയെ...

  • @vinodpp4022
    @vinodpp4022 4 года назад +6

    ഒരു ഗായകൻ പാടിയ ആദ്യ ഗാനം ഇത്ര നന്നായത് വേറെയുണ്ടോ?

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 4 года назад +2

      Brammhaanandante First song Maanathe kaayalil ithilum manoharam aanu. Pinne Joly Abraham inte First song Jayikaanaayi Janichavan njhaan Yenna song athi ghambeeram aanu. ithum Nalla song aanu. ithu Moonnum Biggest super star Prem Nazir sir aanu Paadi abhinayichathu.

    • @bhavanishklr1491
      @bhavanishklr1491 3 года назад

      ದೇವರಾಜ ಮಾಸ್ಟರ್

  • @user-wq9ct7sx3w
    @user-wq9ct7sx3w Год назад +4

    ചുണ്ടിലൂടെയുള്ള അഭിനയപ്രകടനത്തിന് ആയിരം മാർക്ക്‌ kodukkam😄❤❤❤

  • @TM15HAKRN
    @TM15HAKRN 3 года назад +11

    Pleasant..evergreen song as
    The hero itself...
    Both hero and heroine..evergreen
    Singer ultimate...composition..lyrics..that touches your heart...poetry..in motion...
    Black and white magic...
    Unforgettable...these r the songs..which laid the foundation of
    Malayalam...film industry😆

  • @__Charlie__e___
    @__Charlie__e___ 9 месяцев назад +2

    Nostalgia adich kollikkum 🥺 njaan onnum Ann jenichitt polulla ennittum enik nostalgia ahanu

    • @AlinJohnn
      @AlinJohnn 6 месяцев назад

      Enikkum 💯

  • @aseenabiju3735
    @aseenabiju3735 2 года назад +2

    ഈ ഗാനത്തിന്റെ പ്രകൃതി
    മണിമലയാർ കൂട്ടിക്കൽ

  • @rajmen1
    @rajmen1 2 года назад +4

    ദാസേട്ടന്റെ ശബ്ദമാണ് പ്രേം നസീർ എന്ന നിത്യ ഹരിത നായകന് ചേരുന്നത്..

  • @sajikurisummoottil7717
    @sajikurisummoottil7717 2 года назад +2

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനം!!!
    എനിക്കും ഈ ഗാനത്തിനും ഒരേ പ്രായം!!!!!

  • @JVS.666
    @JVS.666 5 лет назад +56

    Old is gold and Nazir is evergreen

  • @nijilram8725
    @nijilram8725 2 года назад +14

    Premnazeer sir
    Jayachandran sir
    Classic Song ❤️

  • @NVharidasnallaveetilharidoss
    @NVharidasnallaveetilharidoss 9 лет назад +44

    Jayachandran singing for Evergreen Hero premnazeer Kalithozhan

  • @kanyakumari2705
    @kanyakumari2705 3 года назад +2

    ദമയന്തിയെ മോഹം - ദേവി ഇടയ ദേവി.. പ്രേമ വിവാഹം.. വിവാഹം.. വിവാഹം..
    നിറമാർന്ന മാരന്റെ വീട്.. കുന്നത്തൂർ പൂരം കാണാൻ..
    ഋഷി വർണ്ണം ചാലിച്ച് - ചെയ്തു വേദി തൻ കുഴലുകൾ ചാലിച്ച്..
    ഒരു മതവും ഗ്രാമ കന്യക മാതാവേ..
    ജാതിയും മതവും മനുഷ്യനും - ഗ്രാമ മാതാവേ ഗ്രാമ ൂ
    എന്റെ സീമന്ത ജയൻ മാതാവിന്റെ ഗ്രാമം..
    പെരുന്നാൾ രാത്രിയുടെ മാതാവിന്റെ ഗ്രാമം..

  • @abraahamjoseph3563
    @abraahamjoseph3563 2 года назад +2

    ജയേട്ടൻ. മലയാളത്തിന്റ സ്വരമാധുരി.. 🙏🙏

  • @savithauthaman3471
    @savithauthaman3471 Год назад +2

    പാട്ടുപാടാതെ ഇരിക്കു
    ന്ന ഒരു നിമിഷം പോലും ഞാൻ എന്റെ അച്ഛനെ കണ്ടിട്ടില്ല. അച്ഛന് ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്. അച്ഛൻ ഇന്ന് ഞങ്ങൾടൊപ്പമില്ല എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ അച്ഛൻ മൂളിയതോർക്കും

  • @ananthan3093
    @ananthan3093 2 года назад +3

    ഒരു കാലഘട്ടത്തിന്റെ നന്മ ഈ ഗാനത്തിൽകൂടി ഞാൻഓർക്കുന്നു

  • @vrvijayaraghavan2213
    @vrvijayaraghavan2213 10 лет назад +21

    What a wonderful song!

  • @Keralaforum
    @Keralaforum 7 месяцев назад +1

    A very young Jayachandran singing for a young handsome Prem Nazir. Pranamam to both of you now in 2023!

  • @kelappan556
    @kelappan556 2 года назад +3

    ജയേട്ടൻ മറ്റൊരു ഗായകൻ അദ്ദേഹത്തോട് compare ചെയ്യാൻ ആയി പോലും ജനിക്കില്ല അതാണ് ജയേട്ടൻ ... Great🥰🥰🥰🥰🥰

  • @abdulazeezclaypalace7831
    @abdulazeezclaypalace7831 8 лет назад +9

    The great P Jayachandran' s saga starts from here..may god bless you..
    AbdulAzeez
    ClayPalace
    Kuranchery
    TRISSUR..

  • @manickangopalangopalan2905
    @manickangopalangopalan2905 Год назад +2

    രോമാഞ്ചം തോന്നുന്ന ഗാനം

  • @sathianesan
    @sathianesan 8 лет назад +30

    This is the first time I was able to see the scene even though listened the song thousand times.

  • @rkparambuveettil4603
    @rkparambuveettil4603 3 года назад +9

    മഞ്ഞലയിൽ മുങ്ങിത്തോർത്തി
    ധനുമാസ ചന്ദ്രിക വന്നു
    നിന്നെ മാത്രം കണ്ടില്ലല്ലോ
    നീ മാത്രം വന്നില്ലല്ലോ
    പ്രേമചകോരീ ചകോരീ ചകോരീ
    കർണ്ണികാരം പൂത്തു തളിർത്തു
    കല്പനകൾ താലമെടുത്തു
    കണ്മണിയെ കണ്ടില്ലല്ലോ
    എന്റെ സഖി വന്നില്ലല്ലോ
    കണ്ടവരുണ്ടോ ഉണ്ടോ ഉണ്ടോ?
    കഥ മുഴുവൻ തീരും മുൻപേ
    യവനിക വീഴും മുൻപേ
    കവിളത്തു കണ്ണീരോടെ
    കദനത്തിൻ കണ്ണീരോടെ
    കടന്നുവല്ലോ അവൾ നടന്നുവല്ലോ...
    വേദനതൻ ഓടക്കുഴലായ്
    പാടി പാടി ഞാൻ നടന്നു
    മൂടുപടം മാറ്റി വരൂ നീ
    രാജകുമാരീ കുമാരീ കുമാരീ...

  • @amalbiju5324
    @amalbiju5324 2 года назад +3

    എത്ര അർത്ഥമുള്ള പാട്ടുകൾ

  • @jerinsmusicworld6000
    @jerinsmusicworld6000 3 года назад +4

    പാട്ട് പഠിക്കാതെ പാട്ടുകാരനായ ജയചന്ദ്രൻ sir ഇന് Salute

    • @josepaultp3560
      @josepaultp3560 3 года назад

      സത്യം... ഈ പാട്ട് പാടുമ്പോൾ സംഗീതം എന്താണെന്ന് അറിയില്ല. എന്നിട്ട് ഇഷ്ടപെടുന്നു എങ്കിൽ അതാണ്‌ മാജിക്‌ 🙏🙏

  • @dasthekkute4191
    @dasthekkute4191 2 года назад +6

    No words to appreciate this song I heard this song when I was in 8th STD.in mattom high school now iam 70

    • @atyabkhan8801
      @atyabkhan8801 Год назад +1

      Truely ever green song 🎵🎵... Old memories fly back. 😃😃

  • @rajasreenarayanan6224
    @rajasreenarayanan6224 6 лет назад +30

    Premnazir looks very young and handsome

  • @shalimcmoovarnathala8004
    @shalimcmoovarnathala8004 3 года назад +15

    എന്റെ അച്ഛന് ഏറ്റവും ഇഷ്ടമുള്ള ഗാനം❤️

  • @dreamdreamy6276
    @dreamdreamy6276 Год назад +2

    I'm a 2k kid yet a strong fan of old songs and movies ❤❤❤

  • @ravindranathvasupilla23
    @ravindranathvasupilla23 Год назад +1

    ഇഷ്ടമായി... മാംഗോ മ്യൂസിക് എന്നും ഇഷ്ടം ആണ്..

  • @babupa7633
    @babupa7633 2 года назад

    സത്യത്തിൽ താഴെ കാണുന്ന കമൻസ് കാണുമ്പോൾ കണ്ണ് നിറയുന്നു. പുതിയ തലമുറ പോലും പഴയ പാട്ടുകൾ എത്ര മാത്രം ഇഷ്ടപ്പെടുന്നു, അപ്പൊ ഞങ്ങളുടെ കാര്യം പറയാനുണ്ടോ.

  • @Keralaforum
    @Keralaforum 7 месяцев назад

    ഞാൻ കണ്ട ആദ്യത്തെ 5 പടങ്ങളിൽ ഒന്നു. ഓലമേഞ്ഞ ടാക്കീസിൽ കണ്ടത് ഇന്നും ഓർക്കുന്നു. ഈ പാട്ട് വലിയ ഹിറ്റ് ആയിരുന്നു. അന്നു ടീവി ഇല്ല. അതിനാൽ ആകാശവാണിയിലെ ചലച്ചിത്രഗാനങ്ങളിൽ തന്നെ കേൾക്കണം. അല്ലെങ്കിൽ വല്ല പരിപാടിയിലെ മൈക്കിൽ നിന്നും. കാസറ്റ് ഒക്കെ പിന്നീട് വന്നതാണു. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത ജയചന്ദ്രന്റെ അതിമനോഹരമായ ഗാനം അതിലെ ഭാവങ്ങൾ ആണു ഈ പാട്ടിനെ വേർ തിരിച്ചു നിർത്തുന്നത്. ആർക്കും ഒരിക്കലും match ചെയ്യൻ പറ്റാത്ത “ഭാവം” ആണു ജയചന്ദ്രന്റെ പാട്ടുകളെ വൻ ഹിറ്റാക്കി മാറ്റിയത്! ഭാവഗായകൻ തന്നെ. പിന്നീട് വന്ന കരിമുകല്കാട്ടിലെ എന്ന പാട്ടിലും ഭാവങ്ങൾ തന്നെ ...

  • @prithewrajwings8603
    @prithewrajwings8603 5 лет назад +17

    The great P Jayachandran' s saga starts from here..may god bless you..
    M A Prithewraj
    Elthuruth Kodungallur

  • @sivajits9267
    @sivajits9267 3 месяца назад

    പഴയ സിനിമഗാനങ്ങൾ.. ഹാ. എന്ത് സുഖം കേൾക്കുവാൻ.. എന്റെ ബാല്യകാലം.. തിരിച്ചു കിട്ടിയതുപോലെ 😅😅😅😅

  • @mohamedashraf.v.v809
    @mohamedashraf.v.v809 3 года назад +6

    Nazir sir🙏

  • @anirudhans2804
    @anirudhans2804 5 лет назад +12

    ജയചന്ദ്രൻ ♥️

  • @sivakpillai3158
    @sivakpillai3158 Год назад +1

    കേൾക്കുംതോറും കേൾക്കാൻതോന്നുന്ന മധുരമായ ഗാനം.

  • @devarajanmamoottil5079
    @devarajanmamoottil5079 2 года назад +2

    ഈ പാട്ടിൻറെ വരികൾ മൂളാത്ത ഒരു മലയാളിയും ഉണ്ടാവില്ല

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 года назад +3

    Excellent with Dear premnazir and sheelamma.

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 11 месяцев назад

    ഇത്രയും ഹിറ്റായ പാട്ടുകൾ മലയാളത്തിൽ അപൂർവ്വം .

  • @georgethomas6567
    @georgethomas6567 3 года назад +7

    സിനിമ ഇറങ്ങിയ വർഷം കൂടി വിശദീകരണത്തിൽ ഉൾപെടുതണം

    • @pradeepank9453
      @pradeepank9453 3 года назад +4

      1966 ൽ ആണ് ഈ സിനിമ ഇറങ്ങിയ വർഷം ....

  • @gopinathan9368
    @gopinathan9368 5 лет назад +4

    magic . of Devarajan Master ..TURNING point song ..of Jayachandran

  • @satheeshantp7160
    @satheeshantp7160 2 года назад +1

    ജയേട്ടൻ അന്നും ഇന്നും മാറ്റമില്ലാത്ത ശബ്ദമധുര്യം!!!!

  • @prajeeshtk8728
    @prajeeshtk8728 4 года назад +21

    Great singing 🔥🔥nazeer sir legend🔥🔥♥♥

  • @shyamlalc6359
    @shyamlalc6359 Год назад +1

    ഞാൻ 5- ക്ലാസ്സ്‌ ൽ പഠിക്കുമ്പോൾ പാട്ട് ക്ലാസ്സ്‌ ൽ എന്നും ഈ ഗാനം സുഹൃത്ത പാടുമായിരുന്നു

  • @ourawesometraditions4764
    @ourawesometraditions4764 5 лет назад +5

    നിത്യസുന്ദരഗാനം

  • @santhosha.k8050
    @santhosha.k8050 4 года назад +4

    Oru puthia gayagane kitty malayaligalkku e patilude.Ennatheyum super hit song🎶..

  • @punnakkalchellappanminimol4887
    @punnakkalchellappanminimol4887 4 месяца назад +1

    I am not from Kerala and don't know Malayalam. But somehow I like this song somuch.

  • @shibusn6405
    @shibusn6405 9 месяцев назад +1

    Old is GOLD ❤❤❤..by chandrika mallika.

  • @beenanair5174
    @beenanair5174 2 года назад +1

    അതുല്യം... അതി മനോഹരം

  • @SureshKumar-li1jw
    @SureshKumar-li1jw 5 лет назад +7

    Jayachandran❤❤❤

  • @rajeshmalayalam
    @rajeshmalayalam 2 года назад +3

    കാലത്തെ അതിജീവിച്ച ഗാനം

  • @ramankuttyn4586
    @ramankuttyn4586 2 года назад +3

    What a beautiful song! )