മംഗളം നേരുന്നു ഞാൻ | Evergreen Malayalam Super Hit Song | Hridayam Oru Kshethram | Madhu | Srividya
HTML-код
- Опубликовано: 5 фев 2025
- Watch മംഗളം നേരുന്നു ഞാൻ | Evergreen Malayalam Super Hit Song | Hridayam Oru Kshethram | K. J. Yesudas
Film : Hridayam Oru Kshethram
Directed by P. Subramaniam
Starring Madhu , Srividya
Music by G. Devarajan
Singer : K. J. Yesudas
Lyric By : Sreekumaran Thampi
REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...
2024 ൽ വേദനയോടെ കേൾക്കുന്ന യുവതി യുവാക്കൾ ഉണ്ടേ വാടാ... ഒരുമിച്ച കേൾക്കാം
ഉണ്ട്
ഞാൻ.. എന്നും.. കേൾക്കുന്നു.. എന്റെ... Jeevan
Jnanum unde
😮😢
ഉണ്ട്
ഈ പഴയ ഗാനം 2022 ൽ കേൾക്കുന്ന എന്നെപ്പോലെ യുവത്വങ്ങൾ വളരെ കുറവാണ്. ഈ കമൻറിൻറെ ലൈക്കിൻറെ എണ്ണം കണ്ടാലറിയാം
Njan kelkkunnund
ഈ കമെന്റ് ന് ലൈക്ക് അടിക്കുന്നവർ മാത്രമേ പഴയ ഗാനങ്ങൾ ആസ്വദിക്കാറുള്ളോ
👌
ഈ പാട്ട് കേട്ടാൽ കരയാത്ത കാമുകന്മാർ ഇന്നും ഇല്ല എന്ന് പറയുന്നതല്ലേ സത്യം.... ❤️
Onnu podo
ഞാൻ ദുഃഖ ഗാനങ്ങളുടെ ആരാധിക ആണ്.എന്നും ഉച്ചക്കും രാത്രിയിലും ഉറങ്ങും മുൻപ് ഞാൻ സൂക്ഷിച്ചിരിക്കുന്ന എല്ലാ ശോക ഗാനങ്ങളും കേൾക്കും.അക്കൂട്ടത്തിൽ ഒന്നാണ് ഇത്.kelkumpol കണ്ണ് നിറയുക അല്ല കണ്ണീർ ഒഴുകുക ആയിരിക്കും.കാരണം എനിക്കു ഇത് പോലൊരു പ്രണയവും കാമുകനും ഉണ്ടായി രുന്ന്.എവിടെ ആണെങ്കിലും നിൻ്റെ സങ്കല്പങ്ങൾ ഏഴ് വർണങ്ങളും വിടർത്തട്ടെ.
🙏
ഞാനും ഇത്പോലെ പഴയ ഗാനങ്ങൾ❤
🙏
S. ജാനകി പാടിയ തുഷാരബിന്ദുക്കളെ എന്ന ഗാനം ഓ൪മ്മ വരുന്നു
എനിക്ക് കാമുകിയും ഉണ്ടായിരുന്നു..... നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു
ഈ ഗാനം രചിച്ച ശ്രീകുമാരൻ തമ്പി സാർ ന് ഒരായിരം നന്ദി....
😁😁തമ്പി സർ
വിഡ്ഢിത്തരം രചിച്ചതിനാണോ
നന്ദി ? വഞ്ചിച്ചു പിരിഞ്ഞുപോയവൾക്ക് ആരെങ്കിലും മംഗളം നേരുമോ ?
തമ്പിസാറിന്റെ രചനകളിൽ മിക്കതിലും ഇതുപോലെ വിഡ്ഢിത്തങ്ങൾ നിറഞ്ഞിരിക്കുന്നു.
ഇതിലും അപ്പുറം ആന്ന് നഷ്ട സ്വർഗങ്ങളെ എന്ന പാട്ട്.
@@sathyant.a9161കറക്റ്റ്
🙏🙏❤️
എറണാകുളം കവിത തിയറ്ററിൽ ഈ പടം കണ്ടു മടങ്ങുന്ന വഴിക്ക്, Grand Musics എന്ന കടയിൽ കയറി ഈ പാട്ടിന്റെ record-ഉം വാങ്ങിച്ചാണ് വീട്ടിൽ പോയത്... ഒരിക്കലും മരിക്കാത്ത ഓർമ്മകൾ! 🙏
സത്യം
Favourite song
തൊടുപുഴ വഴിത്തല ജോസ് തിയേറ്റർ, നൗ 57💞💞
ഞാനൊക്കെ ജനിക്കുന്നതിനു മുന്നേ(1999)❤ you're so lucky❤
സാഫല്യത്തിൻ്റെ തീരത്തു എത്തിപ്പെടാൻ ഭാഗ്യമുണ്ടാവാത്ത പ്രണയ വഞ്ചിയിൽ നിന്നു ഗഗന ദിഗന്തങ്ങളിലേക്കുയരുന്ന ഗദ്ഗദ ഗീതങ്ങൾ ഇതാ.....
85-90s ഉള്ളവർക്ക് മാത്രം അവകാശപ്പെട്ടതെന്നു തോന്നിപോകുന്ന മനോഹരമായ ഇതേപോലെ ഉള്ള ഗാനങ്ങൾ ഇപ്പോ കേൾക്കുന്നവർ ഉണ്ടോ( 2024)
2025 ൽ
ഓരോ മലയാളിയും ,, മറക്കാത്ത ഗാനങ്ങളിൽ ഒന്നാണ് ഇത് ,ആ മൺമറഞ്ഞ പ്രതിഭകൾക്ക് മുന്നിൽ പ്രണാമം ,1965 to 1980 വരെ എത്രയോ ഗാനങ്ങൾ ,,, പുതു തലമുറയിലെ ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത സംഗീതവും ,രചനയും ,,,
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദേവരാജൻ
ഗായകൻ: യേശുദാസ്
ചിത്രം: ഹൃദയം ഒരു ക്ഷേത്രം❤❤❤
സുന്ദരമായ ഒരു കാലം.....
100% ശരിയാണ് !!! 👌👍🙏 😭
ഞാൻ ഉൾപ്പെടുന്ന തലമുറയ്ക്ക് കിട്ടിയ... സൗഭാഗം 🎉❤
ഹൃദയം ഒരു ക്ഷേത്രം എന്ന ഈ സിനിമയിൽ നായകനായ മധു ഡോക്ടറായി അഭിനയിയ്ക്കുന്നു. തൻ്റെ കാമുകിയായ ശ്രീവിദ്യ മധുവിനെ വഞ്ചിച്ച് രാഘവനെ കല്യാണം കഴിയ്ക്കുന്നു. ഗുരുതര രോഗമുള്ള രാഘവനെ ഡോക്ടർ മധു അശ്രാന്ത പരിശ്രമത്തിൽ കൂടി രക്ഷപെടുത്തുന്നു. അതിനു ശേഷം ഹൃദയാഘാതം മൂലം ഡോക്ടർ മരിയ്ക്കുന്നു. അക്കാലത്ത് ഏവരേയും കരയിപ്പിച്ച ഒരു സിനിമയായിരുന്നു ഇത്. ഈ പാട്ടിൻ്റെ വീഡിയോ ഇട്ട താങ്കൾക്ക് വളരെ നന്ദി . 🙏🌺🌺
ഐ ലൈക് യൂ 💗💗💗വിൽസൺ 57 yrs
ഈ സിനിമ റിലീസ് ചെയ്തവർഷം ഏതാണ്?
❤
Njan 83 l aanu kandath..( veetil caset ettanu kandath )chilappol 82 aayirikyam..one of my favourite song ❤
പ്രണയസാഫല്യത്തെക്കാൾ പ്രണയനൈരാശ്യം അനുഭവിച്ച ആ തലമുറകൾക്ക് ഈ ഗാനം ഒരിക്കലും മറക്കാൻ ആവില്ല!
ഇത് കേട്ടു നോക്കൂ അമ്മേ
Yes
തേപ്പുകിട്ടിയെങ്കിലും സംശുദ്ധനായ കാമുകൻ....
"എവിടെയാണെങ്കിലും നിന്റെ സങ്കൽപ്പങ്ങൾ ഏഴുവർണ്ണങ്ങൾ വിടർത്തട്ടെ
എന്നുമാ ജീവിതപോൻമണിവീണയിൽ സുന്ദര സ്വരധാര ഉണരട്ടെ "
പിന്നെയും സ്നേഹം സഹിക്കവയ്യാതെ ഏറ്റവും നല്ലവനായ ആയാൾ "നിറയുമീ ദുഖത്തിൻ ചുടുനെടുവീർപ്പുകൾ നിന്മുന്നിൽ തെന്നലായ് ഒഴുകട്ടെ, ആ പുണ്യദാമ്പത്യവർണ്ണവല്ലരിയിൽ ആനന്ദമുകുളങ്ങൾ വിരിയട്ടെ..."
സ്നേഹം അതിന്റെ ഏറ്റവും നിർമലരൂപത്തിൽ....
സത്യം... ആസിഡന്റ് യും വിഷ ത്തിന്റെയും ഒക്കെ പര്യായം ആയ ഇന്നത്തെ സ്നേഹം.... ഒരിക്കലും മരിക്കാത്ത ഈ ഗാനം.. പ്രിയപ്പെട്ട ഗാനം ❤❤❤
@@pradiipsv7655😮
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞ ആരെങ്കിലും ഉണ്ടെങ്കിൽ അവനാണ് യഥാർത്ഥ 'ആണ് '.
ആ പ്രിയസഖി 'നഷ്ടമാക്കി'
കളഞ്ഞ, അവളെ ഒരുപാട് സ്നേഹിച്ച അല്ലെങ്കിൽ സ്നേഹിക്കുന്ന the real man
Correct answer
👌👏👏👏👏
പോയവര്‍ പോട്ടെ സാഹചരൃം ക്ഷമിക്കൂ അവരോട് പക്ഷെ തോല്‍വി അരുത്
😞
😢
ഒരിക്കലും പിരിയില്ല സർ... ആയിരാരോഗ്യ സൗഗ്യങ്ങൾ നേർന്നുകൊണ്ട് 2025 ലും കേൾക്കുന്ന ആരാധകരെ.... ഇതു വഴി 🌹🙏
ദാസേട്ടൻ്റെ തങ്കത്തിൽ പൊതിഞ്ഞ സ്വരം.
100%
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾക്ക് മുംബിൽ ശിരസ് നമിക്കുന്നു
ശ്രീകുമാരൻ തബ്ബിയുടെ ഏറ്റവും നല്ല പാട്ടുകളിൽ ഒന്നാണിത് 🙏
"ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും " അതും മറ്റൊരു master piece ആണ്
@@jintuvshaji തബ്ബി സാർ,ജീവിക്കുന്ന ഇതിഹാസം 😊
@@kunhahammedkuttycp3561
ജീവിച്ചിരുന്നപ്പോൾ ഇതിഹാസമായിരുന്നവരാണ്
വയലാർ , ONV , P. ഭാസ്കരൻ ,
ചങ്ങമ്പുഴ , ഉള്ളൂർ അങ്ങനെ പലരും. ശ്രീകുമാരൻതമ്പി 100 ജന്മം ജനിച്ചാലും അവരുടെ അടുത്തെങ്ങും എത്തുകയില്ല.
"മംഗളം നേരുന്നു"എന്ന ഗാനത്തിൽ വിഡ്ഢിത്തം നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിന്റെ
മിക്ക ഗാനങ്ങളും വിഡ്ഢിത്തതിന്റെ
കാതലാണ്. അദ്ദേഹമാണോ
ഇതിഹാസം ?
@@jayakumarchellappanachari8502 ഇതിലെവിടെയാണ് മഹാനുഭാവാ വിഡ്ഢിത്തം...?
@@MaheshRamadas
വഞ്ചിച്ചിട്ട് പോയവൾക്ക്
മംഗളം നേരുന്നതിൽപ്പരം ഒരു
വിഡ്ഢിത്തരം വേറെയുണ്ടോ ?
ഈ പാട്ട് പുറത്തിറങ്ങിയ
ദിവസം തന്നെ ഭാഷാപണ്ഡിതൻമാർ ശ്രീകുമാരൻതമ്പിയുടെ വിവരക്കേട് പത്രങ്ങളിൽ
എഴുതിയിരുന്നു. അവൾക്ക് മക്കൾ
ജനിച്ചിട്ട് ഇവനെന്ത് നേട്ടം?
ഇവന്റെ ചുടുനെടുവീർപ്പുകൾ
അവളുടെ മുന്നിൽ കാറ്റ് ആയി
മാറട്ടെ പോലും. ആരാ ഇവൻ ?
ദൈവമോ ? ഈ പാട്ടിൽ
അടിമുടി മണ്ടത്തരങ്ങൾ നിറഞ്ഞു
നിൽക്കുന്നു. ഇയാൾ മംഗളം നേർന്നില്ലെങ്കിൽ അവൾ പട്ടിണി കിടക്കാൻ പോവുകയല്ലേ !
തീരെ സഹിക്കുന്നില്ലെങ്കിൽ
മാസം തോറും വലിയൊരു തുക
അവൾക്ക് കൊടുക്കട്ടെ ഈ
മരമണ്ടൻ.
അഭിനയിക്കുന്ന മധുസാറിനേക്കാൾ സങ്കടം പാടുന്ന ദാസേട്ടനാണ്
100 ശതമാനവും ശരിയാണ്.നമ്മളെ സന്തോഷിപ്പിക്കാനും കരയിപ്പികനും.കഴിവുള്ള ഗായകൻ ഈ ഭൂമിയിൽ വേറേ ആരാണ് ഉള്ളത്. ഈശ്വരന്റെ ശബ്ദം അതൊന്നു മത്രം ഭാരതത്തിൽ ഈ കൊച്ചുകേരളത്തിൽ പിറന്നു
സത്യം.... അതാണ് ഈ പാട്ട് നൊമ്പരമുണർത്തുന്നതും... സന്യാസിനി എന്ന പാട്ട് റെക്കോർഡിങ് സമയത്ത് യേശുദാസ് അറിയാതെ കണ്ണുകൾ ഈറനണിഞ്ഞു... ശ്രദ്ധയിൽ പെട്ട മാഷ്,പാട്ട് ഹിറ്റ് ആകും എന്നു പറഞ്ഞത്രേ...അങ്ങനെ കഥപാത്രത്തിന്റെ അവസ്ഥാ ഉൾകൊള്ളാൻ ഉള്ള കഴിവ് അപാരം...
👍👍👍👍
@@vineeshvdev8522 👍👍👍
Correct
ഒരുപാട് കാമുകന്മാർ കേട്ട് ഇന്നും ആശ്വാസം കൊള്ളുന്ന ഒരു ഗാനം.
Kamukamaru vrithiketavan mara kanjav valich nadakunavan mar
@@shahidckedayamangalam4144 😂
വാസ്തവം
Correct 👌👌
Yes
തൊട്ടതെല്ലാം പൊന്നാക്കിയ തമ്പി സാറിന്റെ, നഷ്ടപ്രണയത്തേക്കുറിച്ചുള്ള അർത്ഥവത്തായ വരികൾ.ഗാനഗന്ധർവ്വൻറെ അർദ്ര മധുരമായ ആലാപനം.ഈണങ്ങളുടെ തമ്പുരാനായ ദേവരാജൻ മാഷിന്റെ സംഗീതം.മധുസാറിന്റെ താൻ ഭാവാഭിനയചക്രവർത്തി തന്നെയാണെന്നു തെളിയിക്കുന്ന അഭിനയം.
Ys
ഈ ഗാനമുൾപ്പെടെ നിരവധി വിഡ്ഢിഗാനങ്ങൾ രചിച്ച തമ്പിസാറാണോ തൊട്ടതെല്ലാം പൊന്നാക്കിയത് ? മധു നല്ലൊരു
നടനാണ്. പക്ഷെ ചില പടങ്ങളിൽ കൃത്രിമഅഭിനയമാണ്. നമ്മുടെ അഭിനയചക്രവർത്തിമാർ
സത്യനും , കൊട്ടാരക്കര ശ്രീധരൻനായരുമാണ്.
തൊട്ടതെല്ലാം പൊന്നാക്കിയവർ
വേറെയുണ്ട്. തമ്പിസാർ
തൊട്ടതെല്ലാം വഷളാ ക്കിയിട്ടേയുള്ളു.
@@jayakumarchellappanachari8502 poda knappa...ne ezhuthiya oru Kavitha para my##a
@@jayakumarchellappanachari8502താങ്കൾ എത്ര വിവരക്കേടാണ് എഴുന്നുള്ളിച്ചത്? ശ്രീകുമാരൻ തമ്പി എന്ന മഹാകവി കുറിച്ച് ഒരു വാക്ക് പറയാൻ യോഗ്യത താങ്കൾ ക്കോ എനിയ്ക്കോ ഇല്ല. തമ്പി സാറിൻ്റെ രചന വ്യക്തി വെറുപ്പ് കൊണ്ട് ഭ്രാന്ത് പറയാനുള്ളതല്ല. എന്ത് വിഢിത്തമാണ് താങ്കൾ പറയുന്നത്?
എന്തു നല്ല പാട്ട്. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ കഴിയാത്ത പാട്ടാണ്.
Very good
Very good
Innathe thalamurayilum ee ganam ishtapedunnavar und mashe
Innathe trend pattukale kalum kelkan.. Sugam pazhe pattukal anu
Olsjyalikuruvi elsm ksttiladi vary nee
ഇ പാട്ട് കുട്ടിക്കാലത്തു റേഡിയോ അത്ര പ്രചാരത്തിൽ ഇല്ലാത്ത കാലഘട്ടത്തിൽ പുല്ല് മേഞ്ഞ വീട്ടിൽ അടഞ്ഞു പെയ്യുന്ന മഴയിൽ എത്ര തവണ കേട്ടിരിക്കുന്നുമനോഹരമായ ഗാനം 👌👌
❤❤❤❤😊😊😊😊👋👌👍🌹
@@satheeshkumar6026njum
നൊസ്റ്റാൾജിയ
ജീവിതത്തിൽ നിന്നും ഒരിക്കലെങ്കിലും പിരിഞ്ഞു പ്രണയ നഷ്ട്ടം വന്നവർക്കു ഈ പാട്ടിന്റെ വേദന അറിയൂ.. നൗഫൽ മജീദ്.
Orikal lodgel poyavarke athum manasilaku
Yes
😔
100% ശരിയാണ്❤️❤️❤️❤️❤️
പാട്ട് soopper..... അത് പറയാനില്ലല്ലോ..... യേശുദാസ്..... ദേവരാജൻ മാസ്റ്റർ..... ശ്രീകുമാരൻതമ്പി.... 🙏🙏🙏👌👌👌👌👌
UNNi.M.K.😢
തന്റെ സ്വന്തമായിരുന്നവൾ മറ്റൊരാളുടേതായി മാറുമ്പോഴും,
"എവിടെയാണെങ്കിലും നിന്റെ സങ്കൽപ്പങ്ങൾ എഴുവർണ്ണങ്ങളും വിടർത്തട്ടെ" എന്നുപറയുന്ന കാമുകഭാവമുണ്ടല്ലോ അതാണ് കണ്ടുപഠിക്കേണ്ടത്...
അങ്ങനെയുള്ള കാമുകൻ വിഡ്ഢിയാണ്. അവൾ എങ്ങനെ ജീവിച്ചാൽ ഇവനെന്തു നേട്ടം ?
വഞ്ചിച്ചുപോയവളെ ഉപദ്രവിക്കാതിരുന്നാൽ മാത്രം മതി.
true
സ്നേഹിച്ച പെണ്ണിനെ.... കൂടെ കൂട്ടാൻ എല്ലാ കാമുകന്മാർക്കും ക്ശഴിയട്ടെയെന്നു... പ്രാർത്ഥിക്കുന്നു... എനിക്ക്... കഴിഞ്ഞു....
👌👌👌
@@joseka263kamukimarko .venda enn thonnal avarku undyal pinee kalayanam. Soyam thonnam esttam oke allathe pidichu parichitt oru kariyamila.nammale snekhikunnavare nammalu snehikavu .
കാലം എത്ര കഴിഞ്ഞാലും അലിഞ്ഞു ചേർന്ന് കൊണ്ടേ ഇരിക്കും ഇതും ഇതുപോലുള്ള അനേകം ഗാ ണങ്ങളിലും 👌
എവിടെയാണെങ്കിലും നിന്റെ സങ്കല്പങ്ങൾ ഏഴു വർണ്ണങ്ങളും വിടർത്തട്ടെ..💙💙
കമന്റ് ഇട്ടതിൽ കൂടുതലും പുരുഷന്മാർ ആണ്, സാഹചര്യം മൂലം പ്രണയം നഷ്ടപ്പെടുത്തി പോയ കാമുകിമാരുടെ ഒരു പ്രതിനിതിയെ കണ്ടതിൽ സന്തോഷം...
സത്യം
താൻ എല്ലായിടത്തും undallo😃
അത് ആണ് ❤👍🏻👍🏻
👍இதையம்தொட்டபாடல்
വേദനയുടെ നിലവിളി
അപ്പോഴും അനുഗ്രഹിക്കാൻ ഉള്ള ഒരു യഥാർത്ഥ കാമുക ഹൃദയം.
അവസരമൊത്തിട്ടും പകവീട്ടാതെ വേദനയോടെ തൻ്റെ പൂർവ്വകാമുകിക്ക് മംഗളംനേരുന്ന നിസ്വാർത്ഥകാമുകൻ...
പ്രതിഭാധനനായ തമ്പിസാറിൻ്റെ സുന്ദരമായ രചന.. രാഗരാജനായ ദേവരാജൻമാഷിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. സുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസ്സിൽ നഷ്ടപ്രണയ നൊമ്പരത്തിൻ്റെ നിതാന്തമായ ഓളങ്ങൾ തീർക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
ഈ അവിസ്മരണീയ നൊമ്പരഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
ഒരു നൊമ്പരമായേ ഈ പാട്ടു കേൾക്കാൻ കഴിയൂ 20 വയസ്സിൽ ജോലി ഒന്നും ആവാത്ത ഞാൻ എന്റെ പ്രിയതമയോട് കണ്ണീരോടെ യാത്ര പറഞ്ഞതോർമവന്നു അവൾ സുഖമായി ജീവിക്കുകയാവും എന്നോർത്ത് വേറൊരു പെൺകുട്ടിക്ക് എന്റെ ജീവിതം നൽകി എന്റെ രണ്ടു മക്കളും ഭാര്യയും ആയി സുഖമായി ജീവിക്കുന്നു, അപ്പോൾ ആണ് അറിയുന്നത് അവൾ 21 വയസ്സിൽ തന്നെ വിധവ ആയി ഇപ്പോഴും ജീവിക്കുന്നു എന്നു ഞാൻ അറിഞ്ഞില്ലായിരുന്നു ഇപ്പോഴും അവളോട് മാപ്പ് parayatha( manasukondu) ഒരു ദിവസം പോലും ഇല്ല എന്നത് ഇപ്പോൾ എന്റെ ഭാര്യ എന്റെ ജീവനാണ് പക്ഷേ എവിടെയോ ഒരു നൊമ്പരം
🥰🥰🙏🏻
🙏🙏
🙏
കഷ്ടം - നഷ്ട സ്വപ്‌നങ്ങൾ എല്ലാർക്കുമുണ്ട് സാരമില്ല
ശ്രീകുമാരൻ തമ്പി സാറിൻ്റെ ജീവിതത്തിലെ ഒരു നഷ്ടപ്രണയത്തിൻ്റെ പ്രതിഛായയാണ് ഈ ഗാനം . സാർ അത് തുറന്നു പറഞ്ഞിട്ടുണ്ട്.
എത്ര അർത്ഥവത്തായ വരികൾ .... ക്ഷേത്രം പോലെ പരിശുദ്ധമായ ഹൃദയത്തിൽ നിന്നേ ഈ വരികൾ ഉത്ഭവിക്കു .'.....
Th h hv c no HD g G o hug gi CCD’s p
എല്ലാ നഷ്ട പ്രണയങ്ങൾക്കും ആയി തമ്പി സാറിന്റെ സമർപ്പണം
ദൈവമേ അദ്ദേഹത്തിന് ദീര്ഗായുസ്സ് കൊടുക്കേണമേ...❤
പ്രണയനൈരശ്യം മൂലം ആസിഡും പെട്രോളുമായി നടക്കുന്ന ഈ തലമുറ അറിയട്ടെ പ്രണയത്തിൻ്റെ പവിത്രത....
Really correct
Perfect observation... Great!
Ella thalamura kalilum oola kal undaayirunnu. Today's generation is anyday better that previous generations. Each generation gets better and better
@@hariks007 never generation marum thorum things are getting worse........ Oro generationileyum films eduthu nokkiyal mathi.... Aa generation exact mirror image ayirikkum aa kalathu irangunna films
By Sreekumaran Thampi sir
ഇപാട്ട് കേഴ്കുമ്പോൾ മനസ്ലിൽ വല്ലാത്ത വേദന അനുഭവ പെടുന്നു
എന്റെ പ്രിയപ്പെട്ടവൾ എന്നെ വിട്ടു പോയപ്പോൾ ഈ പാട്ടും പാടി ഞാൻ അവളെ പതുക്കെ മറന്നു. മംഗളം നേരുന്നു ഞാൻ
😂😂😀😀
Njanum. അടുത്ത ജന്മത്തിനെങ്കിലും avale എനിക്ക് വേണം
Mier 🤣
Name endha
@@pkmdindia2626 അടുത്ത ജന്മം ഉണ്ടെങ്കിൽ നിങ്ങൾ ആ കുട്ടിയെ സ്വന്തം ആക്കും
2022 ഈ പാട്ട് ആസ്വദിക്കുന്ന ഞാൻ.. എത്ര കേട്ടാലും മതിവരാത്ത അതിമനോഹര ഗാനം 🙏
സംഗീതത്തിന്റെയും ആലാപനത്തിന്റെയും
മികവ് അപാരം. പക്ഷെ രചന മോശം. വഞ്ചിച്ചിട്ട് പോയ
കാമുകിക്ക് മംഗളം നേരുന്നുവരായി ആരും ഈ
ഭൂമിയിൽ കാണുകയില്ല.
അവനെ കളഞ്ഞിട്ട് പോയവൾ എങ്ങനെ ജീവിച്ചാലും പഴയ കാമുകന് ഒരു ചുക്കും ഇല്ല.
ചിലർ അവളെ ശപിക്കും. ചിലർ
ഒന്നും ചെയ്യുകയില്ല. മറ്റു ചിലർ
കൊല്ലും. ഒറ്റ വ്യക്തിപോലും
മംഗളം നേരുകയില്ല.
Njan und
Iam
@@jayakumarchellappanachari8502 e
Njanum,orikkalum madukkukayilla
ഇത് ഗാനം കേൾക്കുമ്പോൾ ഈ കാലത്തെ ഗാനങ്ങൾ എടുത്തു ചവിട്ടുകുറ്റയിൽ കളയണം. എന്ത് നല്ല വരികൾ. എത്ര കേട്ടാലും മതി വരുന്നില്ല
ചവറ്റുകുട്ടയിലിട്ടാൽ പോര പാട്ടെഴുതുന്ന വന്നെ ചട്ടകം വച്ച് പൊള്ളിക്കണം
Polichu
@@shibujohn1239 😊😊👌
Ippozhathe paattinenthaa kuzhappam ith new generation aahn ningalkk ishtapetta paatt kett povukka allathe new generation ne patti kuttam parayuvalla vende ishttspettillenkil kelkkandaa ninagalkk ishttapettath kett eneett pokkude😏
ഈ പാട്ടിനേക്കുറിച്ച് വിവരിക്കാൻ വാക്കുകളില്ല അത്ര മനോഹരം.മധു സാറിൻ്റെ മുഖത്ത് വിരിയുന്ന ഭാവപ്രകടനങ്ങൾ അതിഗംപീരം
ശ്രീകുമാരൻ തമ്പി സാറിന്റ അമൂല്യമായ വരികളിൽ ഒന്നു മാത്രം
സംഗീതത്തെ സ്നേഹിക്കുന്നവർ എന്നും പഴയ പാട്ടിനെ ഇഷ്ട പെടുന്നു
അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞു പോയി നീ എങ്കിലും.... ഇന്നും മംഗളം നേരുന്നു ഞാൻ... ഈ രീതിയിൽ സ്നേഹിക്കാൻ ഇന്നത്തെ കാമുകീ കാമുകന്മാർക്ക് കഴിഞ്ഞിരുന്നെങ്കിൽ പ്രണയ പകമൂലമുള്ള ഒരുപാടു കൊലപാതകങ്ങൾ കേരളത്തിൽ ഇല്ലാതാകുമായിരുന്നു...
ഇത് പ്രായോഗികമല്ല. പിരിഞ്ഞുപോയ കാമുകിക്ക്
ആരും മംഗളം നേരുകയില്ല. അതിന്റെ ആവശ്യവുമില്ല.
ശ്രീകുമാരൻതമ്പിക്കു പറ്റിയ ഒരു
അബദ്ധമാണ് ഈ ഗാനം.
@@jayakumarchellappanachari8502 അത് നിങ്ങളുടെ കാഴ്ചപ്പാട്.. എല്ലാവർക്കും അതുപോലെ ആവണമെന്നില്ല
മംഗളം നേരാൻ ഉള്ള ഹൃദയവിശാലത ഇല്ലെങ്കിലും,നശിപ്പിക്കാൻ ഉള്ള പക തോന്നില്ല 🥺......
മതങ്ങൾക്ക് മദം പൊട്ടാതിരുന്ന കാലത്ത് ഉണ്ടായ പാട്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു.
👍
പ്രണയം മുറിവേല്പിച്ച
ഒരു ആത്മാവിൻ്റെ തേങ്ങൽ
Yes
വളരെ കൃത്യമായ ഒരു കമന്റ്
Re collecting past young life in college
നസീർ സാറും, ലാൽ സാറും ദാസേട്ടന്റെ ഗാനങ്ങൾ ചുണ്ടുകളിൽ വിരിയിച്ചപ്പോൾ. മധു സർ മുഖാഭിനയത്താൽ ഉഗ്രനാക്കും...
വർഷങ്ങൾ ഒരുപാട് കഴിഞ്ഞു എന്നാലും ഇടയ്ക്ക് എവിടെയെങ്കിലും വെച്ച് കാണുമ്പോ മനസ്സിന് ഒരു നീറ്റലാണ്
Yes
👍👍
ഓർക്കുമ്പോഴും മനസ്സിൽ വിങ്ങലാണ്..... നീറ്റലാണ്.....❤❤
ഈ ഗാനം ഏതുകാലത്തും കേൾക്കാൻ പുതുമയുള്ളതാണ് ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നമസ്കാരം 🙏,
ഈ പാട്ടു കേൾക്കുബോൾ കാമുകിയെ ഓർക്കാതിരിക്കാൻ കഴിയില്ല.. സോങ് തീരുന്ന വരെ അവൾ മനസ്സിൽ ഒരു വിങ്ങൽ ആയി നിൽക്കും❤❤❤❤achu
😔😔😔😔
ഒരു കാര്യവുമില്ല അവർ നമ്മളെ ഓർക്കുന്നു പോലുമുണ്ടാവില്ല പിന്നെ എന്തിന് അങ്ങനെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കുക അല്ലെങ്കിൽ ജീവിക്കാൻ കഴിയൂല.....
1p¹
ഇടക്ക് ഇടക്ക് നഷ്ട പ്രണയം ഓർക്കുന്നത് നല്ലത് ആണ് ♥️എല്ലാവർക്കും ഉള്ളിൽ ഒരു നഷ്ട പ്രണയതിന്റെ ശവകുടിരം ഉണ്ട്, നമ്മൾ സ്നേഹിച്ചവർ ആ സ്നേഹം തിരിച്ചു കിട്ടിയില്ലങ്കിൽ പോലും അവർ നാന്നായി ജീവിക്കട്ടെ അങ്ങനെ ആഗ്രഹിച്ചു ഇല്ലെങ്കിൽ നമ്മുടെ സ്നേഹത്തിനു എന്ത് അർത്ഥം.
@@nazeerabdulazeez8896yes
അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞുപോയി നീ എങ്കിലും എന്നും മംഗളം നേരുന്നു ഞാൻ..
I'm divorced now. എവിടെയാണെങ്കിലും നല്ലതുമാത്രം സംഭവിക്കട്ടെ ❤❤❤
മലയാളത്തിന്റെ അത്രയും ഭംഗിയുള്ള ഗാനം വേറെ ഏതുണ്ട് ഈ പ്രപഞ്ചത്തിൽ, ദൈവം അനുഗ്രഹിച്ച ഭാഷയാണ് നമ്മുടേത്
Sathyam. How beautiful!
Tamil and urdu first
@@kmibrahim6511, പോടാ മലയാളത്തിന്റെ അത്രയും ഭംഗിയും രസകരമായ, അതുപോല തന്നെ ബുദ്ധിമുട്ടുള്ള വേറെ ഭാഷ ഈ ഭൂമിലില്ല 🤑🤑🤑
ശരിയാണ് ബ്രോ
എല്ലാ കാലത്തും ഈ പാട്ട് കേട്ടുകൊണ്ടേയിരിക്കും അത്രക്കും സുഖമാണ് ഈ ഗന്ധർവ്വ സ്വരം
തേച്ചു പോയവൾക്ക് പാടി കൊടുക്കാൻ പറ്റിയ ഇത്രയും നല്ല വേറെ പാട്ടില്ല...
ഇത് പൊളിക്കും
ഇതൊക്ക യാണ് ഭായ് പാട്ട്.. ലോകത്തിന്റെ ഏതു ഭാഗത്തും ഉള്ള മനുഷ്യന് ഇത് ബാധകം. തമ്പി സർ അങ്ങേയ്ക്ക് ആയിരം പ്രണാമം 🌹🌹🌹ദാസേട്ടൻ അല്ലാതെ ഇത് പാടുന്ന വേറൊരു ഗായകനെ സങ്കൽപ്പിച്ചു നോക്കൂ 🤩🤩
ഓഹ്.....എന്താ പാട്ട്...വരികളും സംഗീതവും...മധു സർ ന്റെ അഭിനയവും 🙏🏼
🎉❤
എത്ര കേട്ടാലും മതിവരാത്ത ദാസേട്ടന്റെ ശബ്ദം. തമ്പി സാറിന്റെ അതിമനോഹര മായ വരികൾ. മാഷിന്റെ സംഗീതം.. 👌
ഏറ്റവും ഇഷ്ടപെട്ട ഗാനം മധുസറിന്റെയ് അഭിനയവും കർണാമധുരമായ ദാസേട്ടന്റെ ഗാനവും മംഗളം നേരുന്നു ജ്ഞാൻ
മലയാളത്തിലെ നവരസനായകൻ ശ്രീ മധു സർ
അച്ഛൻ വീട്ടിൽ മിക്യപ്പോഴും പാടുന്ന പാട്ടുകളിൽ ഒന്ന്.
Left me on September 21. 2021. 😔
Missing him.
Proud to be his Son.
K R Nair ♥️
❤😊
😢
ഈ ഗാനം എന്റെ ജീവന്റെ ജീവനായ ഒരു മഞ്ചേരി സ്വദേശിനിക്ക് സ്നേഹത്തോടെ സമർപ്പിക്കുന്നു....
നമ്മുക്ക് പ്രണയിനിയെ നഷ്ടപ്പെട്ടാലും അവർക്കു നല്ലത് മാത്രം ഈശ്വരൻ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കട്ടെ...
ദാസേട്ടന്റെ ശബ്ദവും ഈ വരികളും മറക്കാനാവില്ല❤ ഈ പാട്ടുകൾ കേട്ടിട്ടുള്ളവർക്ക് എങ്ങനെ ദാസേട്ടനെ മറക്കാനാവും ദൈവ O അങ്ങയെ കാത്തു അനുഗ്രഹിക്കട്ടെ നമിക്കുന്നു😓😓😓❤❤❤🙏🏻🙏🏻🙏🏻🙏🏻 4:00
🌹 ഞാൻ ഈ ഗാനം 🩺 ഡോക്ടർ സൗമ്യയ്ക്ക്🩺 സമർപ്പിക്കുന്നു @ 11 - 09 - 2023 🌹
ഈ കാലഘട്ടത്തിൽ ഈ ഗാനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്
ഒരു കാലഘട്ടത്തിലും ഈ പാട്ടിന്
ഒരു പ്രാധാന്യവുമില്ല.
പ്രണയം നഷ്ട്ട പെട്ടവർക്ക് ഏറ്റവും ഉചിതമായ ഗാനം ഇപ്പോളത്തെ പ്രണയം അല്ല ഇപ്പോൾ ഒന്ന് പറഞ്ഞു രണ്ടിന് അസിഡ് കത്തി കൊലപാതകം ഒക്കെ ഈ പാട്ടിന്റെ അർത്ഥം മനസിലാക്കി കേട്ടാൽ.. യഥാർത്ഥ പ്രണയം എന്ത് എന്ന് മനസിലാകും.... വരികൾ കേട്ടിട്ടും മനസിലാക്തവർ അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കുക ♥️♥️♥️♥️♥️♥️
"മംഗളം നേരുന്നു ഞാൻ "
എവിടെയാണെങ്കിലും നിന്റെ സ്വപ്‌നങ്ങൾ ഏഴുവർണ്ണങ്ങളും വിടർത്തട്ടെ
അടുത്ത ജന്മത്തിൽ നമ്മുടെ സ്വപ്‌നങ്ങൾ പൂത്തുലയട്ടെ😭😭😭😭😭
ഒരുപാട് സ്നേഹിച്ചിട്ടും എന്നെ വീട്ടു പോയ എന്റെ പെണ്ണിന് ❤❤❤12 വർഷം കഴിഞ്ഞിട്ടും ഞാൻ ഒറ്റക് ജീവിക്കുന്നു
വീണുടയുന്ന പ്രണയങ്ങൾക്കു ഒടുവിൽ എത്രയെത്ര കാമുക ഹൃദയങ്ങൾ മൗനമായി ഈ വിരഹ ഗാനം മൂളിയി...ട്ടുണ്ടാവും ഈ ഭൂമിയിൽ.... എന്നും എപ്പോഴും കേൾക്കാൻ ഇഷ്ട്ട പെടുന്ന പാട്ട്...
ഈ പാട്ടുകൾ കേള്‍ക്കുമ്പോള്‍ നമ്മുടെ കുറേ രോഗങ്ങള്‍ മാറി കിട്ടും ടെന്‍ഷന്‍ ഇല്ല
മംഗളം നേരുന്നു ഞാന്‍
മനസ്വിനീ മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ
പിരിഞ്ഞുപോയ് നീ എങ്കിലും ഇന്നും
(മംഗളം നേരുന്നു..)
എവിടെയാണെങ്കിലും നിന്റെ സങ്കല്‍പ്പങ്ങള്‍
ഏഴു വര്‍ണ്ണങ്ങളും വിടര്‍ത്തട്ടേ
എന്നുമാ ജീവിത പൊന്‍മണിവീണയില്‍
സുന്ദരസ്വരധാര ഉണരട്ടേ - ഉണരട്ടേ...
(മംഗളം നേരുന്നു..)
നിറയുമീ ദുഖത്തിന്‍ ചുടുനെടുവീര്‍പ്പുകള്‍
നിന്‍മുന്നില്‍ തെന്നലായ് ഒഴുകട്ടെ
ആ പുണ്യദാമ്പത്യ വര്‍ണ്ണവല്ലരിയില്‍
ആനന്ദമുകുളങ്ങള്‍ ജനിക്കട്ടേ - ജനിക്കട്ടേ...
(മംഗളം നേരുന്നു..)
La litha
Super 👍💝💝💝💝💝
🙏💖ഇന്നും കേൾക്കാൻ ഇഷ്ടം
Beautiful words
Ormal marikkilla
ഇന്നത്തെ ആസിഡ് കാമുകൻമാർക്ക്..... ഈ വരികൾ ഒരു പാഠമാണ്...
അലിഞ്ഞു ചേർന്നതിൻ ശേഷമേൻ ജീവനെ പിരിഞ്ഞു പോയി നീ എങ്കിലും ❤
അതെ
തീർ്ചയായിട്ടും
ശെരിക്കും .ഹൃദയം തകരും
ഇതിൽ ഏറ്റവും മനോഹരമായ വരികൾ ഇതാണെന്ന് എനിക്ക് തോന്നുന്നു
ശ്രീകുമാരന്‍തമ്പി സാറിനും ദേവരാജന്‍ മാഷിനും നന്ദി ദാസേട്ടന്‍...
മധുസാറിന് പിറന്നാളാശംസകള്‍
ശ്രീകുമരൻതമ്പിക്ക് നന്ദി പറയരുത്. കാരണം ഈ
പാട്ട് മുഴുവൻ വിഡ്ഢിത്തരമാണ്.
ഗാനത്തിന്റെ മികവിന് കാരണം ,
ദേവരാജൻ മാഷിന്റെ സംഗീതവും
ദാസേട്ടന്റെ ആലാപനവുമാണ്.
മധുവിനും നന്ദി പറയേണ്ടതില്ല.
പാട്ടു നന്നായത് മധുവിന്റെ
ചൊണ കൊണ്ടല്ല.
@@jayakumarchellappanachari8502 അത് താങ്കളുടെ മാത്രം അഭിപ്രായം..എനിക്കങ്ങനെ ഒരഭിപ്രായം ലവലേശം ഇല്ലാ..രചനാഭംഗിയൂം സംഗീതവും ആലാപനവും ഒത്തിണങ്ങിയ അനശ്വര ഗാനം..രചനയാണ് മുന്നിൽ
@@ourawesometraditions4764
40 വർഷങ്ങൾക്ക് മുൻപ് ഈ ഗാനം പുറത്തിറങ്ങിയപ്പോൾ
ഭാഷാപണ്ഡിതൻമാരുൾപ്പെടെ
വലിയൊരു കൂട്ടം ആളുകൾ അഭിപ്രായപ്പെട്ടതാണ് ഇത് ഒരു
നാണം കെട്ട രചനയാണെന്ന്.
നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾക്ക് വിശ്വസിക്കാം.
ഇത് എന്റെ മാത്രം അഭിപ്രായമാണെന്ന് പറഞ്ഞാൽ
ഞാൻ സമ്മതിച്ചു തരില്ല.
ഈ വൃത്തികെട്ട ഗാനത്തെപ്പറ്റി പലരും വളരെ
മോശമായി അഭ്പ്രായപ്പെട്ടത് താങ്കൾ കണ്ടില്ലെന്ന് തോന്നുന്നു.
@@jayakumarchellappanachari8502 ഭാഷാ പണ്ഡിതരെന്ന് അവകാശവാദം ഉന്നയിക്കുന്ന പലരുടേയും അഭിപ്രായം നേരത്തേയും കണ്ടിട്ടുണ്ട് ..പലതും കേട്ടാൽ ചിരിവരും..അതുകൊണ്ടത് ഗൗനിക്കാറില്ലാ .
.ആദ്യമായി ഒരാൾ മോശം അഭിപ്രായം പറയുന്നത് കേൾക്കുന്നതും
@@jayakumarchellappanachari8502 എന്തോ ഒരു അസൂയ അത് എല്ലാവരുടെ കമന്റ് ന്റെടുത്തും വന്നു ഒരു ഇഷ്ടം ഇല്ലായ്മ പറയുന്നു
ഇനി ഇതുപോലുരു ഗാനം ആരും എഴുതാൻ പോകുന്നില്ല
ശുദ്ധ പ്രണയം നഷ്ടപ്പെടുമ്പോഴുള്ള വേദന മധു സാർ വളരെ തീവ്രമായി അഭിനയിച്ചു. ഈ സിനിമ കണ്ടുകഴിയുമ്പോൾ ഉള്ള വേദന ഇന്നത്തെ തലമുറ ഉൾകൊള്ളുമോ എന്ന് സംശയം ആണ്. ദേവരാജൻ സാറിനും ദാസേട്ടനും പാട്ട് അസാധ്യമാക്കി മാറ്റി
2024 നവംബർ 27 ന് കേട്ടുകൊണ്ടിരിക്കുന്നു പഴയ ഗാനങ്ങൾ മാത്രം കേൾക്കുന്ന ഒരാൾ
ഭാര്യ മരിച്ചു കഴിഞ്ഞു 3വർഷം മായി ദിവസം ഒരു പ്രാവശ്യം ഇ പാട്ട് കേൾക്ക്കും 🙏🙏🙏
അപ്പൂപ്പന്റെ കൂടെ ഈ സിനിമ കാണാൻ വെച്ചൂച്ചിറ crown ടാക്കീസ്സിൽ പോയത് ഇന്നുമോർക്കുന്നു വ്യക്തമായി പലരും കരയുന്നത് കണ്ടു
ഞാനും കരഞ്ഞു അതു പക്ഷെ കഥ മനസ്സിലായിട്ടല്ല എന്റെ മുടി ഇരട്ട പിന്നിക്കെട്ടിയ ചുവന്ന റിബൺ ഒന്നു കാണാതെ പോയതിന്😢 ഞാൻ രണ്ടലോ മൂന്നിലോ മറ്റോ പഠിക്കുന്ന കാലം
My name is k devaraju my mother tongue is Telugu I like this song great song great singer
Thank u sahodaraa
Ithu than da Malayalam.ningalk ee song padamatten.tough language
ഈ ഗാനങ്ങൾ ഒക്കെ എഴുതിയ തമ്പി സർ ൽ നിന്നും ആദ്യാക്ഷരങ്ങൾ കുറിക്കാൻ എന്റെ മകൾക്ക് ഭാഗ്യം ഉണ്ടായി.....
Kollallo bhagyam
@@vasanthakumari1070 😊👍
2025 kelkkunnavar undo
2025 ൽ കേൾക്കുന്ന വരുണ്ടോ❤❤❤
S
അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞു പോയി നീ എങ്കിലും ... Best lines... പ്രണയനഷ്ടത്തിനൊരു ഗാനം;
മധു സർ... ഇന്നും ജീവിക്കുന്ന ഇതിഹാസം ❤❤❤...
❤❤❤
2021 ലും ഈ പാട്ടുകേൾക്കുന്നവരോണ്ടോ 😊
Yes
Evergreen song
Yes, ofcourse.
Yes
2021ജൂലൈയിൽ കേൾക്കുന്നു
ഈ ഗാനം 2024ൽ കേൾക്കുന്നു
ഓൾഡ് ഈസ് ഗോൾഡ് മനോഹരമായ യീ ഗാനം എന്നും ഓർക്കും 2-5-2021 ഇൽ കാണുന്നു
എന്നുമാ ജീവിത പൊന്മണി വീണയിൽ സുന്ദര സ്വര ധാര ഉണരട്ടെ....
ആ പുണ്യ ദാമ്പത്യ വർണ്ണ വല്ലരിയിൽ ആനന്ദ മുകുളങ്ങൾ ജനിക്കട്ടെ!!!!!
നിസ്വാർത്ഥതയോടെ മനസ്സിന്റെ ആഴത്തിൽ പ്രണയിനിക്ക് സ്നേ ഹക്കൂടു ഒരുക്കി ഒടുവിൽ ജന്മാന്തര ദുഖത്തിലേക്കു തള്ളി വിടപ്പെട്ട എല്ലാ യഥാർത്ഥ കാമുകൻമാരുടെയും ഹൃദയം ഈ ഗാനം കേട്ടാൽ ഒന്ന് പിടയാതിരിക്കില്ല.
മൊബൈൽ ഇല്ലാത്ത കാലഘട്ടത്തിൽ ഇങ്ങനെ ഒരു സിനിമ കാണാൻ തിയേറ്റർ തന്നെ ശരണം സൂപ്പർ മൂവി സൂപ്പർ സ്റ്റോറി സൂപ്പർ ഹിറ്റ് ഗാനങ്ങൾ
ഇന്നത്തെ തലമുറ കാണട്ടെ. ശിരസ്സ് നമിക്കട്ടെ. അനശ്വര സ്നേഹത്താൽ ഹൃദയം നിറയുന്നത്. ഹൃദയം ഒരു ക്ഷേത്രം. 🙏
ശരിക്കും
എന്തിനു ശിരസ്സ് നമിക്കണം ?
വഞ്ചിച്ചിട്ട് പണക്കാരനെ ഭർത്താവാക്കിയവൾക്ക്
മംഗളം നേരുന്നത് വിഡ്ഢിത്തരം.
അവൾ എങ്ങനായാലും അവന്
പ്രശ്നമല്ല. ഈ ഗാനം ശ്രീകുമാരൻ തമ്പിയുടെ മണ്ടത്തരം. ഇതുപോലെ ഒരുപാട് വിഡ്ഢിഗാനങ്ങൾ അദ്ദേഹം എഴുതൂയിട്ടുണ്ട്.
👍❤️
🥰🥰🥰🥰🥰🥰
നിറയുമീ ദുഖത്തിന്‍ ചുടുനെടുവീര്‍പ്പുകള്‍
നിന്‍മുന്നില്‍ തെന്നലായ് ഒഴുകട്ടെ
ആ പുണ്യദാമ്പത്യ വര്‍ണ്ണവല്ലരിയില്‍
ആനന്ദമുകുളങ്ങള്‍ ജനിക്കട്ടേ - ജനിക്കട്ടേ...
Oru interview il madhu sir sreevidyammayekkurichu parayunnundu അമ്പലങ്ങളിലെ ദാരുശില്പങ്ങളെ ഓർമ്മവരും ശ്രീവിദ്യാമ്മയെ കാണുമ്പോളെന്നു. ഈ പാട്ട് കേൾക്കുമ്പോൾ മധുസാറ് പറഞ്ഞ ആ വാക്കുകൾ ആണ് എനിക്കു ഓർമ്മ വരുന്നത്
എന്റെ ബാല്യകാലത്തു മിക്കവാറും ദിവസങ്ങളിൽ സിലോൺ റേഡിയോയിൽ വൈകുന്നേരം കേൾക്കാറുള്ള ഗാനം 👍🏻👍🏻
ഈ ഗാനര०ഗത്ത് മധുസാറിനെയല്ലാതെ മറ്റൊരു നടനെ സങ്കൽപിക്കാനാവുമോ...? ആ ഭാവാഭിനയവു० പാട്ടു० നടനും അത്രയും ലയം വന്നിരിക്കുന്നു.
സിനിമ കണ്ടപ്പോൾ കരഞ്ഞു. ഹൃദയം ഒരു ക്ഷേത്ര०. ലവ് യു മധു സാർ.
Verygoodsong
അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞു പോയി നീ എങ്കിലും . ഇന്നും മംഗളം നേരുന്നു ഞാൻ
...
ആ പുണ്ണ്യ ദാമ്പത്യ വർണ്ണ വല്ലരിയിൽ അനന്ത മുകുളങ്ങൾ ജനിക്കട്ടെ
എവിടെയാണെങ്കിലും നിൻറെ സങ്കൽപങ്ങൾ ഏഴ് വർണ്ണങ്ങളും വിടർത്തട്ടെ..എന്ന പ്രണയത്തിന്റെ ഉജ്ജ്വല സന്ദേശം, പിരിഞ്ഞവനെ/വളെ കൊല്ലാൻ നടക്കുന്ന ഇന്നത്തെ തലമുറ പഠിക്കട്ടെ
പ്രണയമേല്പിച്ച മുറിവുകൾ മരണശേഷവും ഉണങ്ങാതെ ആത്മാവിലങ്ങനെ നിൽക്കും
എം എസ്❤
ശ്രീകുമാരൻ തമ്പി❤
അനശ്വരമായ രചന, അനശ്വരമായ സംഗീതം.... Lot of respect...
Super feelanu
എവിടെയിരുന്നെകിലും...... എന്നെ.. ഓർമിക്കുമോ ....... ❤️❤️❤️😞❤️😞❤️😞... അറിയില്ല..... 😞😞❤️❤️❤️❤️❤️... ഇവിടെ ഇരുന്നാലും..... സന്തോഷത്തോടെ.....ഇരിക്കട്ടെ... ❤️❤️❤️❤️😞😞😞😞😞❤️❤️❤️❤️
2021 IL കേൾക്കുന്നവർ അടി ലൈക് 💕💙
Ennum kelkkan eshttam
I am
👌
❤
♥️
അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞു പോയ് നീ എങ്കിലും ഇന്നും.... എന്റെ ഗോഡ്ലിയെ ഓർമ്മവരുന്നു 😭
💓മംഗളം നേരുന്നു ഞാൻ 💓
എന്റെ ജീവിത നഷ്ടം. പ്രണയം ആരോടും തോന്നുമെങ്കിലും അത് നഷ്ടം ആകുമ്പോഴുള്ള സങ്കടം അത് കൂടുതൽ ഉള്ളവർ ഒരാളിൽ സമർപ്പിക്കുന്നവർ പോകുമ്പോൾ...
Yes
കണ്ണനാകുഴി എന്ന ഗ്രാമ്യ വിശുദ്ധിയിൽ നിറഞ്ഞുനിൽക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള "കണ്ണനാകുഴിയിലെ കൃഷ്ണ"ന്റെ മണ്ണിൽ മറച്ചു വച്ച വൻകഥ പ്രിയപ്പെട്ട പ്രേമണ്ണന്റെ തൂലികയിൽ, വിനോദ് ചന്ദ്രനെന്ന ഇനിയുമെറെ അറിയപ്പെടേണ്ടുന്ന സംഗീതജ്ഞന്റെ സംഗീതത്താൽ, മികച്ച അഭിനേതാക്കളുടെ അഭിനയ പാടവത്താൽ ലോകമറിയുന്നു... ലോകമറിയുന്നു... പേറിയ വേദന രോദനമായ് പടർന്നങ്ങലിഞ്ഞതു ലോകമറിയുന്നു....."തേവരുകാവിലെ കണ്ണൻ "എന്ന ഈ എട്ടുമിനുട്ട് മനോഹര ദൃശ്യവിഷ്കാരത്തിന്റെ പിന്നിലും, മുന്നിലും പ്രവർത്തിച്ച ഏവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... സ്നേഹാശംസകൾ....
അലിഞ്ഞു ചേർന്നതിനു ശേഷം പിരിയുക എന്നത് സഹിക്കാൻപറ്റാത്തതാണ്.... മംഗളം നേരുന്നു. എന്നുമെന്നും....
Sathyam
പിരിഞ്ഞു പോയവൾക്കു മംഗളം നേർന്നിട്ട് എന്ത് നേടാൻ ?
അവൾ എവിടെയോ പോയി എങ്ങനെയോ ജീവിക്കട്ടെ.
നീ നിന്റെ കാര്യം നോക്ക്.
ഇവിടെ നല്ല പെണ്ണുങ്ങൾക്ക്
പഞ്ഞമില്ല. നല്ലൊരു
പെണ്ണിനെയും കെട്ടി അന്തസ്സായി ജീവിക്കെടോ. എന്റെ ഒരു സുഹൃത്തിന്റെ കാമുകി വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കാലുമാറി ഗൾഫുകാരന്റെ ഭാര്യയായി. അവൾ ഇപ്പോൾ നരകിക്കുകയാണ്. ഗൾഫിലെ സമ്പാദ്യത്തിൽ ഇപ്പോഴുള്ളത്
വീടു മാത്രം. 60 കഴിഞ്ഞ അവൾക്ക്
അടിയും തൊഴിയും വയർ നിറയെ ഇപ്പോഴും നല്ലവനായ ഭർത്താവ് കൊടുക്കുന്നു. അവളുടെ വിവാഹം വേർപെടുത്തിയ 40കാരിയായ മകളും അവിവാഹിതയായ
38 കാരിയും വീട്ടിൽ തന്നെയുണ്ട്.
ഏക പുത്രന്റെ ഉദ്യോഗം വായ്നോട്ടം.
എന്റെ സുഹൃത്ത്
ആദ്യം വളരെ വേദനിച്ചു. പിന്നീട് കേന്ദ്രഗവണ്മെന്റിൽ ഉദ്യോഗസ്ഥനായപ്പോൾ
വിവാഹിതനായി.മക്കളോടും മരുമക്കളോടും ചെറുമക്കളോടും
വളരെ സന്തോഷത്തോടെ
അവനും ഭാര്യയും ജീവിക്കുന്നു.
ഓരോ വരികളുടെയും അർത്ഥം 👍