എത്ര സുന്ദരമായ ഗാനം എത്ര സുന്ദരമായ വരികൾ പഴയ ഗാനങ്ങൾ എപ്പോഴും മനസ്സിനെ കീഴടക്കി കൊണ്ടിരിക്കും ഈ കലിയുഗത്തിൽ ഇങ്ങനെയുള്ള പഴയ ഗാനങ്ങളാണ് മുനുഷ്യന് ആശ്വാസം
സുന്ദരമായ ഗാനം എപ്പോഴും കേൾക്കാൻ ഇഷ്ടം 93.5 സൂര്യ പറയും പോലെ അല്ല ഇതുപോലെ മനോഹര ഗാനങ്ങൾ ഉണ്ടായിട്ടും കെട്ടാസ്വദിക്കാൻ കൊള്ളാവുന്ന ഒരു പാട്ടുപോലും സൂര്യ വെക്കാറില്ല
വയലാറിന്റെ ഗാനം - എന്റെ വിവാഹം കഴിഞ് ആദ്യരാത്രി ഇ പാട്ട് കേട്ടാണ് ഞാൻ നേരം വെളുപ്പിച്ചത് - ഇപ്പഴും ഈ പാട്ട് കേൾബോൾ ബാര്യക്കും എനിക്കും മുതൽ ഇരവ' ഓർമവര്യം
Vayalar, Devarajan, Susheela, Sheela- all combined to give us super melodious song. Enjoy the video, then close your eyes & let the music flow into you. You will notice body & mind have calmed down.
Ezhusundara rathrikal, Sheela appears tobe so beautiful in a scene where she recollects well the impending marriage days, being presented well by the veteran actress.
ഒരു യുഗമുയരുന്നു കർക്കടത്തിലെഴുന്നള്ളുന്നു ശില്പി യുഗശില്പി ഉയരുകയല്ലേ ശാസ്ത്ര യുഗത്തിൽ പുതിയ കുളമ്പടി നാദം എന്ന ഗാനം ഒരു പാട് നാളായി അന്വേഷിക്കുന്നു പ്ലേ ചെയ്യാമോ
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
2024ലും 2025ലും ഈ നിത്യ വസന്ത ഗാനം പി സുശീലയുടെ ശബ്ദത്തിൽ വയലാർ ദേവരാജൻ മാഷ് ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 👍
2024ലും നിത്യ യവ്വന ഗാനം ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
2024 ൽ കേൾക്കുന്നു ❤
വിവാഹത്തിന് ഇനി 7 ദിവസം മാത്രമുള്ള നായികയുടെ വിവാഹ സങ്കൽപ്പങ്ങൾ വയലാർ വളരെ സുന്ദരമാക്കി തന്നു
എത്രകേട്ടാലും കൊതിതീരാത്ത ഈ ഗാനം ചെറുപ് കാലത്തെ ഒർമിപ്പിക്കുന്ന ആ സുഖം
അന്നത്തെ സ്ത്രീകൾ എന്ത് സുന്ദരികൾ.
....ലാളിത്യം നിറഞ്ഞ സൗകുമാര്യം നിറഞ്ഞ സ്ത്രീകൾ...ഇനി ജനിക്കുമോ ഇങ്ങനെ സ്ത്രീകൾ?.....
ഈ ഗാനം തുടങ്ങുന്നതു് തന്നെ എത്ര ഹൃദ്യമായ ഒരു അനുഭുതിയാണ് മറ്റൊരു ഗാനത്തിനു ഇത്ര സുന്ദരമായ തുടക്കം കണ്ടിട്ടില്ല!
എത്ര തവണ കേട്ടാലും മതി തോന്നാത്ത ഗന്ധർവ ഗാനം. യവ്വന നാളത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു.❤
വയലാർ -ദേവരാജൻ - P സുശീല ടീമിൻ്റെ അതിമനോഹരഗാനങ്ങളിൽ ഒന്ന്. വിവാഹിതയാകാൻ പോകുന്ന ഒരു യുവതിയുടെ മനസ്സിൻ്റെ ചിന്തകൾ മനോഹരമായി വയലാർ എഴുതിയിരിക്കുന്നു.
ഇത്ര നല്ല പാട്ടിന് കമന്റിട്ടിട്ടും ഇവിടെ ലൈകിന് ഭയങ്കര പഞ്ഞമാണല്ലോ 2022ലും കേൾക്കുന്നവർ ലൈക്കടി
Oru panjavumilla
👍👍👍
ഞാൻ 😂😂
ഇതു മാതിരി വേറെ പാട്ട് ഉണ്ടോ?? ഇപ്പോള് പുതിയ മാതിരി ഉണ്ട്. സാഹിത്യ മധുര്യം.
MANOHARAM!
വയലാറിന്റെ മാസ്റ്റർ പീസ് ഗോൾഡൻ സോങ് 👍👍
ഇപ്പോഴത്തെ sheela കേട്ടാൽ പോലും നാണിച്ചു പോകുന്ന അതുല്യ ഗാനം
അതെന്തിനാ ഇപ്പോൾ ഷീല നാണിക്കുന്നത് സന്തോഷം അല്ലെ ഉണ്ടാവുക
എത്ര സുന്ദരമായ ഗാനം എത്ര സുന്ദരമായ വരികൾ പഴയ ഗാനങ്ങൾ എപ്പോഴും മനസ്സിനെ കീഴടക്കി കൊണ്ടിരിക്കും ഈ കലിയുഗത്തിൽ ഇങ്ങനെയുള്ള പഴയ ഗാനങ്ങളാണ് മുനുഷ്യന് ആശ്വാസം
..
എപ്പോഴും പുതുപുത്തൻ പാട്ട് പോലെ മനസ്സിനെ വരികൾ കൊണ്ടും സംഗീതം കൊണ്ടും ആലാപനം കൊണ്ടും കോൾമയിർ കൊള്ളിക്കുന്ന സ്വപ്ന ലോകത്തിലേക്ക് നയിക്കുന്ന ഗാനം.❤
ഏതു സമയത്തും... ഈ പാട്ട് കേട്ടാൽ..... എത്ര സുന്ദരം.... 🙏
മലയാള ചലച്ചിത്രഗാനങ്ങളുടെ സുവർണകാലത്തെ മുത്തുകളിൽ ഒന്ന്.
വാസര സ്വപ്നം ചിറകുകൾ നൽകിയ വസന്തദൂതികളേ വിരുന്നുകാരികളെ.... ❤
മനോഹരമായ വരികൾ
ഇതിലെഏറ്റവും നല്ല വരികൾ
വയലാർ മക്ഷിക്ക് പകരം അമൃത് നിറച്ച് സ്വർണ ലിപികളിൽ എഴുതിയ ഗോൾഡൻ സോങ് ഈ ഗാനത്തിന് എന്നും 16 വയസ്സ്
മലയാള സിനിമയുടെ ഗന്ധർവ്വൻ മാർ വയലാർ ദേവരാജൻ മാഷ് യേശുദാസ് ഇവരുടെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ
ഈ
ഇത്തരം പാട്ടുകളിലൂടെ നാം ചെറുപ്പത്തിലേക്ക് തിരിച്ചു പോകുന്നു
Great golden song by our susheela amma
WHO IS THE MUSIC DIRECTOR. ?
വളരെ നല്ലപ്പാട്ട്
1959 മുതലുള്ള പാട്ടുകൾ കേട്ടു കൊത്തിരിക്കുന്നു
Gandharva loka gaanangal.... Pranamam to great legends... 🙏🙏🎼🎼🎆🎆🙏🙏
ഒരുപാട് പിന്നോട്ട് അടിപ്പിക്കും ഈ പാട്ട് ❤
എപ്പോ കേട്ടാലും ഇഷ്ട്ടം 👌👌👌🙏🙏🙏❤️❤️❤️❤️
My heart and mind totally melted when I heard this sweet song.
കാലം എത്ര കഴിഞ്ഞാലും മലയാളിക്ക് മറക്കാൻ കഴിയുമോ
ഈ ഗാനം കേൾക്കുമ്പോൾ എന്റെ ആദ്യ രാത്രി ഓർമ വരുന്നു
തകർപ്പൻ വിജയം
എത്രാമത്തെ.. 😘
@@rejigobinath650 😂😂
സുന്ദരമായ ഗാനം എപ്പോഴും കേൾക്കാൻ ഇഷ്ടം 93.5 സൂര്യ പറയും പോലെ അല്ല ഇതുപോലെ മനോഹര ഗാനങ്ങൾ ഉണ്ടായിട്ടും കെട്ടാസ്വദിക്കാൻ കൊള്ളാവുന്ന ഒരു പാട്ടുപോലും സൂര്യ വെക്കാറില്ല
Supeerso❤😂🎉😢😮😅😊good
Of course, an ever green song!
This is a wonderful and evergreen song given by vayalar devrajan susheelamma combo big salute to them
മനോഹരമായ ഗാനം അന്നും ഇന്നും എന്നും കേൾക്കാൻ കേട്ടാൽ മതിവരില്ല
എത്ര മനോഹരം ആയ ഗാനം
സുന്തര ഗാനം 👍👍👌👌❤️❤️❤️🙏🙏
വിവാഹത്തിന് മുൻപ് വധുവിൽ പോട്ടിമുളക്കുന്ന സ്വപ്നതുല്യമായ ചിന്തകളെ വയലാർ രാമവർമ തൻ്റെ തൂലികയിലൂടെ മനോഹരമായി ഇവിടെ വരച്ചു കാട്ടുന്നു
Thank you for your comment
@@somanadhanc2211
V
B
V
V
B
Qqqqqqqqqq the super bowl party in the super bowl party
അഭാരം
Tuxbm,
Fsla
56 years old song still evergreen
I am in tears... This song has had a real impact in my soul, may be my life experiences...😢😢😢
2023 ലും കേൾക്കുന്നവരുണ്ടോ ഞാൻ ഇപ്പോഴും കേൾക്കുന്നു.
2024
Sure 2024
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
നൂറല്ല ആയിരങ്ങൾ ഇതു പോലുള്ള പാട്ടുകൾ കേൾക്കും
വയലാറിന്റെ ഗാനം - എന്റെ വിവാഹം കഴിഞ് ആദ്യരാത്രി ഇ പാട്ട് കേട്ടാണ് ഞാൻ നേരം വെളുപ്പിച്ചത് - ഇപ്പഴും ഈ പാട്ട് കേൾബോൾ ബാര്യക്കും എനിക്കും മുതൽ ഇരവ' ഓർമവര്യം
Koyakka ingal bhagyavana
Vere onnim illzhirunno
E Song mathre kettullu 😁😁😁😁🤭🤭
മോഹനത്തിൽ മാസ്റ്ററുടെ മാജിക്
ഇ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല
ആ നല്ലക്കാലം ദൈവം ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻ മാരുടെ കാലഘട്ടം ❤❤
Sugantha ganam ....Ketkum pol enthoru sugam athilum susilamme. Padiyathil ..mellifluous music of Devaraian master excellent .sheela acting as usual .
എത്ര കേട്ടാലും മതിയാകില്ല. കാമുകിമാരെ ഓർമ്മവരുന്നു
നിത്യ ഹരിത യവ്വന ഗാനം ❤❤❤❤❤❤❤
Sweet song n beautiful actress..
🙏👍👍👌👌manomoharam ഒന്നും പറയാനില്ല
👍
ഏഴുവയസ്സിൽ കണ്ട ചിത്രം.അന്നത്തെ അതേ ഉൾപ്പുളകത്തോടെയാണ് ഇന്നും ഈ ചിത്രം കാണുന്നതും ഈ ഗാനമാസ്വദിക്കുന്നതും!
7 വയസ്സിൽ എന്ത് ഉൾപ്പുളകം,
@@asokanka1933 😄😄😄
Pazhaya kaalathekku kondupoyi.valare Eshtapetta ganam
I like very much this song every day while sleeping i could hear and listen this old love song Regards PG.SREEKUMAR
വയലാറിന്റെ മോഹനരാഗം മോഹന ഗാനം
Evergreen classic melodious song of P.Susheelamma
ഞാനും 2024 സെപ്റ്റംബർ 12 5.50
പി സുശീല 🎉ഭാവ സുന്ദരമായ ഗാനം🎉
Mesmeric lines and superb acting by Vayalar and Sheela and a lot for mediocre s like Nazir and Lakshmi.
Evergreen Golden song Suseelamma Congrats 👏🎉
Theas songs were before seventys very good.song vayalar devarajan team prepared this we are always praise them
Vayalar &Devarajan,suseela superb
சுசீலா அம்மாவின் குரலுடன் பாடல் வரிகள் அருமை 👌🤝👏
அண்ணே நீங்க எப்படி மலையாளம் அதுவும் ஓல்ட்
மூவி.,....
Vayalar, Devarajan, Susheela, Sheela- all combined to give us super melodious song.
Enjoy the video, then close your eyes & let the music flow into you. You will notice body & mind have calmed down.
രാത്രികൾക്കു മധുരം കൂട്ടി ആശ്വതിക്കാനും കവിതാ മൂലകം
പാട്ടു പോലെ അതി മനോഹരം നായിക
Yes
Sweet melodious song👏👏👏👏
ഇങ്ങനെ ഒക്കെ പാട്ടുകൾ ഇനി ജനിക്കുമോ?.......സ്വർഗം പോലത്തെ പാട്ടുകൾ......
Ezhusundara rathrikal, Sheela appears tobe so beautiful in a scene where she recollects well the impending marriage days, being presented well by the veteran actress.
Beautiful song
Nalla song
എന്നീ ക്ക് പത്ത് വയസുള്ളപ്പോൾ കേട്ട ഗാനം അതിന്റെ പുതുമ വർദ്ധിച്ചതു പോലെ
ഈ പാട്ടിന് എന്നും 16 വയസ്സ് 👍👍👍👍👍🙏🙏
Sweet memories...!
Manoharam 👌
2023ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
Oru sundara kaalam
Vasaraswapnam ieevari adipoli kelkkubol entho oru nobaram pole
1967 most popular songs of SUSHEELA AMMA. AWSOME
Basha kadanthu thailaraya. Enilkum istam❤
2023 ഡിസംബർ 18നു ശേഷം കേൾക്കുന്നവർ ഉണ്ടോ
ഇങ്ങിനെയുള്ള പാട്ടുകൾ ഇനിയുള്ള കാലങ്ങളിൽ ഉണ്ടാവുമോ?
Nalla madhuramulla ganam, nalla gayaki, nalla sangeetham.
വിവാഹത്തിനു മുൻപുള്ള ഏഴ് സുന്ദര രാത്രികൾ അ മനോഹര രാത്രികൾ ഒരിക്കലും തിരിച്ചു വരില്ല ഓർമ്മയിലെ രാത്രി🎉
World best voice susheela amma
NO!
Still so beatiful and melodious to hear
Evergreen 👌💐🙏
It reminds meof my nostalgia
Manoharamaaya madhura raatrigalh.
നിത്യ യവ്വന ഗാനം നിത്യ യവ്വന ഗായിക നിത്യ യവ്വന നായിക നിത്യ യവ്വന ഗാന രചയിതാവ് നിത്യ യവ്വന സംഗീത സംവിധായകൻ നിത്യ യവ്വന ചിത്രം
I used to hear this ever green golden song everyday❤❤❤❤
ഒരു യുഗമുയരുന്നു കർക്കടത്തിലെഴുന്നള്ളുന്നു ശില്പി യുഗശില്പി ഉയരുകയല്ലേ ശാസ്ത്ര യുഗത്തിൽ പുതിയ കുളമ്പടി നാദം എന്ന ഗാനം ഒരു പാട് നാളായി അന്വേഷിക്കുന്നു പ്ലേ ചെയ്യാമോ
വയലാറിന്റെ 55വർഷംപഴകിയ വരികൾ എത്ര മനോഹരമായിരിക്കുന്നു നമിക്കുന്നു
Heart touching songs
Excellent
എങ്ങനെ കഴിയുന്നു എഴുതാൻ
Evergreen 👏👏💐💐
Superb
Sweet memories
Sheelayani nadi mattikutunu
വെറും 7പൂർവ്വ
വിവാഹരാത്രികളെ ,
ഇതിലും ഭംഗിയായി ,ഇതുവരെ മറ്റാരും വരച്ചു കണ്ടില്ല...
രചിച്ചു കണ്ടില്ല....
രുചിച്ചും കണ്ടില്ല....
വ
v
@@johanjoy8130 🫁
👍
Its like a.dream
Nalla ganam