മലയാളികളുടെ ഇഷ്ട്ട ഗാനങ്ങൾ | Neelakuyil Full Movie Songs | Malayalam Superhit Songs

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 166

  • @unnikrishnanunnikrishnan860
    @unnikrishnanunnikrishnan860 6 месяцев назад +45

    സതൃൻ സാറിനെ പോലെ അഭിനയിക്കാൻ ഇത് വരെ മലയാളം സിനിമയിൽ ആരും ഇത് വരെ എത്തിയിട്ടില്ല അദ്ദേഹത്തിന്റെ ആ ചക്രവർത്തി കസേര ലോകം ഒള്ളടത്തോളം കാലം ഒഴിഞ്ഞു തന്നെ കിടക്കും അതാണ് സതൃൻ സാറിന്റെ അഭിനയ കഴിവ്. എന്നും ഞങ്ങൾ അങ്ങയുടെ കാൽപാദങ്ങളിൽ ഓർമ്മയുടെ ചുംബനങ്ങൾ നൽകിക്കൊണ്ടേയിരിക്കും. മരണമില്ലാത്ത മഹാ പ്രതിഭ തന്നെ അതിൽ യാതൊരു സംശയവും ഇല്ല.❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊

    • @sudarsans1965
      @sudarsans1965 5 месяцев назад +2

      ❤❤❤❤

    • @ramachandranp8965
      @ramachandranp8965 4 месяца назад +2

      ഇതിൽ എവിടെയാണ് അഭിനയം,

    • @saraladevi8312
      @saraladevi8312 Месяц назад

      Ok😊😊😊😊😊😊😊😊😊😊😊😊😊😊

    • @chandranss
      @chandranss 9 дней назад

      സത്യം

  • @mohammedallipparambil
    @mohammedallipparambil 11 месяцев назад +42

    സത്യൻ സാറും മിസ്സ് കുമാരിയും എത്ര നല്ല അഭിനയം മറക്കുമോ ഈ ഗാനങ്ങളും ചലച്ചിത്രവും. മലയാളമുള്ളിടത്തോളം ഇവ ജീവിക്കും.❤❤❤❤ AMD

  • @vilacinimp
    @vilacinimp 10 месяцев назад +18

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🙏

  • @salimazeez6678
    @salimazeez6678 3 года назад +23

    മറക്കാൻ കഴിയാത്ത ക്‌ളാസ്സിക് പാട്ടുകൾ. Thanks.......

  • @Narayananvk-g6m
    @Narayananvk-g6m Месяц назад +1

    എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ടമാക്കാത്തഗാനം! അഭിനന്ദനങ്ങൾ..

  • @rajasekharan456
    @rajasekharan456 27 дней назад +1

    ന്യൂ ജനറേഷൻ സിനിമ പാട്ടുകളുടെ ഇടയിലും ഈ "മനോഹരമായ വരികൾ തന്നെ കേമൻ "

  • @minit5728
    @minit5728 Год назад +26

    ഈ സിനിമ മനസ്സിനൊരു വേദനയാണ്

  • @Usha.J-ei8xy
    @Usha.J-ei8xy Месяц назад +1

    മരിക്കാത്ത ഓർമകൾ 🥺🥺
    സത്യസം സാർ &, കുമാരി 👌
    ❤️❤️

  • @PadmanabhanPilakkadan
    @PadmanabhanPilakkadan 6 месяцев назад +12

    ഹൃദയത്തെ സ്പർശിക്കുന്ന നല്ലൊരുപാട്ട്

  • @udhayankumar9862
    @udhayankumar9862 2 месяца назад +10

    2024ലും 2025 ലും ഈ സൂപ്പർ ഹിറ്റ് നിത്യ വസന്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കുന്നവർ കാണുന്നവർ ഉണ്ടോ

    • @mohammedvaliyat2875
      @mohammedvaliyat2875 5 дней назад

      ഞാൻ കേൾക്കാറുണ്ട് ഇന്നും ഒരുപാടിഷ്ടം 👍

  • @ancyancy625
    @ancyancy625 4 месяца назад +7

    ഇന്നത്തെ, നടൻ മാരെ ലാം, പെണ്ണ്, പിടിയൻ മാർ, ആണ്, ഇവിടെ യാണ്, പഴയ, നടൻ മാരുടെ, വില, മനസ്സിലക്കുന്ന ത് ❤️

  • @udhayankumar9862
    @udhayankumar9862 Год назад +127

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @Fauzia-ke7bh
    @Fauzia-ke7bh Месяц назад +2

    കായലരി കത്ത് വല എറി ഞ്ഞപ്പോൾ ഈ ഗാനം ഉൾ പെടു ത്തി യില്ല 😘

  • @sibikunjikittan3643
    @sibikunjikittan3643 Год назад +11

    Miss. Kumari😢😢😢. We are very proud of P Bhaskaran from our Kodungallur where Kunjukuttan Tampuran ploughed Malayalam Literature☺

  • @chandbeegam9466
    @chandbeegam9466 Год назад +10

    എല്ലാം അതി മനോഹര ഗാനങ്ങൾ .

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf 3 месяца назад +3

    പുത്തൻ തലമുറക്കാർ ഇതും കാണണം കേൾക്കണം മുൻ തലമുറയുടെ കാലഘട്ടം കൂടി മനസ്സിലാക്കണം

  • @prayanamsahithyamandappam6598
    @prayanamsahithyamandappam6598 Год назад +17

    ഏറെ ഇഷ്ടമാണീ പാട്ട്....

  • @leelamohanan2164
    @leelamohanan2164 3 года назад +11

    Manasinu valare adhikam santhosham tharunna pattukal...

  • @abbasmohammed7227
    @abbasmohammed7227 2 месяца назад +4

    എങ്ങിനെ നീ മറക്കും എന്ന ഗാനം അബ്ദുൽ കാദർ പാടിയതാണു

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 10 месяцев назад +8

    Beautiful memories.

  • @theindian2226
    @theindian2226 8 месяцев назад +9

    Sathyan is the Abhinaya Chakravarthy of Malayalam Cinema Forever

  • @rajendranmachingil530
    @rajendranmachingil530 6 месяцев назад +10

    നമ്മേ ഒരുപാടുപുറകിലേക്ക് കൊണ്ടുപോകുന്നപാട്ടുകൾ
    വളരെ മനോഹരം
    13 7 2024
    ❤❤❤❤❤❤❤❤❤❤❤❤❤

  • @sunnythaliath9329
    @sunnythaliath9329 Год назад +14

    Unforgettable memories. Kalam keduthatha ormakal.

  • @sivadasan4595
    @sivadasan4595 Год назад +25

    പാവപ്പെട്ടവനും ഒരു ജീവിതം ഉണ്ടെന്ന് കാണിച്ച മഹാ സൃഷ്ടി

  • @raveendranperooli1324
    @raveendranperooli1324 10 месяцев назад +5

    Evergreen songs from Bhaskaran mash with Raghavan mash.Sathyan and miss Kumar.

  • @artwithan2368
    @artwithan2368 3 года назад +9

    മറക്കുവാൻ കഴിയാത്ത ഗാനശേഖരം

  • @SanthoshSanthosh-km3zl
    @SanthoshSanthosh-km3zl Год назад +31

    ഇതിലെ ആരും ജീവിച്ചിരിപ്പില്ലല്ലൊ എന്നൊരു വിഷമം

  • @tomjoseph2472
    @tomjoseph2472 Месяц назад

    Super song 👌

  • @MeeraTk-k6h
    @MeeraTk-k6h 10 месяцев назад +4

    അതിമനോഹരമാണ് ഈ പാട്ട്

  • @ShajirShajahan-n3w
    @ShajirShajahan-n3w 8 дней назад

    ആഹാ സൂപ്പർ

  • @gopinathank4873
    @gopinathank4873 Год назад +21

    വഞ്ചിക്കപ്പെട്ട ഒരു സാധു പെൺകുട്ടിയുടെ കഥ.

  • @marysfaith-topics522
    @marysfaith-topics522 4 года назад +15

    Beautiful, 2 great actor's

  • @RajuG-d3b
    @RajuG-d3b Год назад +10

    For people like me in the mid--70's , all these melodious songs bring back sweet old memories of childhood days 😂

  • @antonymanuelp.j
    @antonymanuelp.j Год назад +11

    Super 😊

  • @Jonathan-y1v3o
    @Jonathan-y1v3o 9 месяцев назад +2

    Grew up listening to the songs in this movie on the gramophone.. nostalgic.

  • @SethumadhavanKeezedath
    @SethumadhavanKeezedath 6 месяцев назад +3

    Biitful ever green lovly goodsongs like to hear always😊

  • @vraghavan45
    @vraghavan45 Год назад +12

    Really great to hear these melodious songs sung about 59 years ago.

  • @bhaskarank837
    @bhaskarank837 5 месяцев назад +2

    Now I am 73. But remembering at my childhood thrugh these songs.

  • @BabyLatha-ws3jt
    @BabyLatha-ws3jt 9 месяцев назад +4

    Padavum pachakiliyum super🎉🎉

  • @rajendranl4357
    @rajendranl4357 Год назад +7

    ❤old is gold 🎉

  • @LalithaSagaran
    @LalithaSagaran Месяц назад

    Super

  • @VenuGopal-sp8cp
    @VenuGopal-sp8cp Месяц назад

    My sweet heart darling my soul mate my angel my sister sings for my sweet heart brother

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam8320 2 года назад +7

    26/12/2022 പാലക്കാട് നെന്മാറ ❤️❤️❤️👍👍👍👍👍🙏🙏🙏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 11 месяцев назад +2

    Old is Gold👍👍👌👌👌

  • @PMNair-ok7dr
    @PMNair-ok7dr 3 года назад +13

    മണ്ണിന്റെ മണമുള്ള ഗാനങ്ങൾ

  • @futureco4713
    @futureco4713 Год назад +3

    Evergreen💖💕

  • @VenuGopal-sp8cp
    @VenuGopal-sp8cp Месяц назад

    When I remember this song I remember all my sweet hearts

  • @venkateswaranka9464
    @venkateswaranka9464 4 месяца назад

    Fantastic awesome amazing mind-blowing song great
    Rendition,nostalgic,memories

  • @VenuGopal-sp8cp
    @VenuGopal-sp8cp Месяц назад

    My song of the universe

  • @VenuGopal-sp8cp
    @VenuGopal-sp8cp Месяц назад

    My sweet heart darling my soul mate my angel from the seventh heaven my Queen my own Mom was signing for the love of her khamukhan our Sathyan Annan my sweet heart brother,, her eyes can unbalance the heart beats of any men in the planet ,,

  • @VenuGopal-sp8cp
    @VenuGopal-sp8cp Месяц назад

    My sweet heart darling my soul mate my angel from the seventh heaven

  • @jayasree6284
    @jayasree6284 5 месяцев назад +5

    ഓൾഡ് ഇഷ്ടം

  • @saralamareth8779
    @saralamareth8779 11 месяцев назад +1

    Lovely songs.old is gold 🥇❤

  • @RajaRam-wu4zy
    @RajaRam-wu4zy Год назад +2

    Very Nice old malayalam songs

  • @VenuGopal-sp8cp
    @VenuGopal-sp8cp Месяц назад

    Her eyes are being spoken rather than speaking

  • @sivaramanpt6943
    @sivaramanpt6943 Год назад +16

    എങ്ങിനെ നീ മറക്കും എന്ന ഗാനം മെഹബൂബ് അല്ല കോഴിക്കോട് അബ്ദുൽ കാദർ ആണ് പാടിയത് 🙏🏼🙏🏼🙏🏼

  • @koshygeorge9981
    @koshygeorge9981 6 месяцев назад +1

    Super Super Super

  • @DaviesMA-w8z
    @DaviesMA-w8z 11 месяцев назад +1

    Super. Songs.❤

  • @rajendranmachingil530
    @rajendranmachingil530 21 час назад

    16 1 2025
    മനോഹരം ❤❤❤❤❤❤

  • @Narayananvk-g6m
    @Narayananvk-g6m 12 дней назад

    Maduram madumaduram teenmaduram anaswraganam abhinandanam🌹❤️

  • @VenuGopal-sp8cp
    @VenuGopal-sp8cp Месяц назад

    My sweet hearts

  • @UnnikrishnanBabu-vx2kk
    @UnnikrishnanBabu-vx2kk Месяц назад

    🙏🙏

  • @yasodaprakash6369
    @yasodaprakash6369 Год назад +1

    Beautiful ❤❤❤❤❤

  • @VenuGopal-sp8cp
    @VenuGopal-sp8cp Месяц назад

    The song l love for my lovers

  • @VijeeshpcVijeeshpc
    @VijeeshpcVijeeshpc 8 месяцев назад +1

    സൂപ്പർ

  • @AsokanKamala
    @AsokanKamala 11 месяцев назад +1

    Super songs

  • @akamarudheendheen8463
    @akamarudheendheen8463 8 месяцев назад +1

    Verinice

  • @RenjithK-hc4so
    @RenjithK-hc4so Месяц назад

    👍🏿👍🏿❤❤🎉🎉

  • @sarasammarajan2497
    @sarasammarajan2497 Год назад +5

    Miss Kumari ❤🎉😂she was my native place

  • @biju8566
    @biju8566 2 года назад +4

    👌

  • @muraleedharan9611
    @muraleedharan9611 Год назад +2

    Super 💯❤❤❤❤❤🎉🎉🎉🎉🎉❤❤❤❤🎉🎉🎉

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf 7 месяцев назад +1

    One f th best Malayalm lovescenes*

  • @MuhammedhaneefaMuhammedhan-f5q
    @MuhammedhaneefaMuhammedhan-f5q 3 месяца назад

    ❤❤❤🎉🎉🎉

  • @thomasmj9635
    @thomasmj9635 3 месяца назад

    Heartfelt song

  • @sarathgs8502
    @sarathgs8502 2 года назад +5

    Waww....
    Songs r really appreciable.😍

  • @abduabdu1272
    @abduabdu1272 3 месяца назад

    🙏👑♥️👌

  • @balasubramaniamps5966
    @balasubramaniamps5966 3 года назад +2

    Valare Nallapsttu,

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад +4

    Oldisgold

  • @balant9148
    @balant9148 Год назад +3

    Nostalgic songs, unforgettable!

  • @MahinAbubakar-r7h
    @MahinAbubakar-r7h 3 месяца назад +1

    അന്നത്തെ നടൻമാർ പച്ചയായ നുഷ്യരാണ്ഇന്നത്തേതോ ?കളളൻ മാരുംകള്ളികളും . മനസിലായില്ലേ'

  • @thomasmj9635
    @thomasmj9635 5 месяцев назад +1

    Excellent acting

  • @balachandranpillai4919
    @balachandranpillai4919 Год назад +3

    Nostalgia

  • @balasubramaniamps5966
    @balasubramaniamps5966 3 года назад +4

    👍

  • @rajendranmachingil530
    @rajendranmachingil530 9 месяцев назад +1

    ❤❤❤❤

  • @thanoojamajeed5880
    @thanoojamajeed5880 Год назад +2

    ❤❤

  • @chandrasekharanet3979
    @chandrasekharanet3979 Год назад +34

    സത്യൻ സാറിന് കൂടുതൽ ബനിയനാണ് ഡ്രസ്സ്

  • @AntonyCharles-o6k
    @AntonyCharles-o6k 4 месяца назад

    പഴമക്കാർ തന്നിട്ടു പോയ നൻമയുടെ അംശഠ ഉള്ളതു കൊണ്ടാഇന്നി ലോകം നശിക്കാത്തതു കളളക്കാലമല്ലെ ഇതു

  • @shabuuv2286
    @shabuuv2286 Год назад +2

    annathe hit

  • @YeshodaYeshoda-lr5ru
    @YeshodaYeshoda-lr5ru 5 месяцев назад +1

    I love song

  • @kumarc800
    @kumarc800 5 месяцев назад


    ❤❤
    ❤❤❤

  • @arajamohan6443
    @arajamohan6443 Год назад +3

    Enghine nee marrakkum kuyile!

  • @karunakarandi3817
    @karunakarandi3817 Год назад +1

    🙏👌👌👌🙏

  • @jayasree6284
    @jayasree6284 5 месяцев назад

    ഗുഡ് സോങ്

  • @SatheeshCheeppara
    @SatheeshCheeppara Год назад +2

    ms kumari kanumbol oru
    neriya vedhana

    • @Jonathan-y1v3o
      @Jonathan-y1v3o 3 месяца назад

      She died young @38 leaving three sons and her brilliant husband..

  • @AbdhuAbdhu-nw5ou
    @AbdhuAbdhu-nw5ou Год назад +1

    Wandarful

  • @ChandraPrakash-ce8co
    @ChandraPrakash-ce8co 6 месяцев назад +2

    പെൺകുട്ടിയായി വന്നത് ആറന്മുള പൊന്നമ്മയാണോ 🌹

  • @ShajirShajahan-n3w
    @ShajirShajahan-n3w 8 дней назад

    Iloveyou

  • @tituvalliaveettil3537
    @tituvalliaveettil3537 2 месяца назад

    Who song this song

  • @HabeebRahman-qw1ue
    @HabeebRahman-qw1ue Год назад +1

    NATURAL ACT

  • @abbasmohammed7227
    @abbasmohammed7227 2 месяца назад

    13:07