Top 10 KPAC | Drama Songs | Malayalam Movie Songs | Audio Jukebox
HTML-код
- Опубликовано: 30 июл 2024
- Tracks:
00:00 Bali Kudeerangale
03:03 Chakkara Panthalil
06:10 Thalakku Meethe
09:28 Pambukalkku Malamundu
12:48 Ambili Ammava
16:03 Cheppu Kilukkana
18:53 Ponnarival Ambiliyil
21:58 ChIllimulam
25:16 Vallikudilin
28:12 Thamarapoonkavanam
Song Details:
Song : Bali Kudeerangale
Drama : Visarikku Kattu Venda
Singer: KS George
Music : G Devarajan
Lyrics: Vayalar
Song : Chakkara Panthalil
Drama : Kathirukaanakkili
Singer: AP Komala
Music : G Devarajan
Lyrics: Vayalar
Song : Thalakku Meethe
Drama : Aswamedham
Singer: KS George, K Sulochana
Music : Regunath
Lyrics: Vayalar
Song : Pambukalkku Malamundu
Drama : KS George
Singer: P Leela, AM Raja
Music : MS Sreenivasan
Lyrics: Vayalar
Song : Ambili Ammava
Drama : Mudiyanaya Puthran
Singer: K Sulochana
Music : G Devarajan
Lyrics: ONV Kurup
Song : Cheppu Kilukkana
Drama : Mudiyanaya Puthran
Singer: K Sulochana
Music : G Devarajan
Lyrics: ONV Kurup
Song : Ponnarival Ambiliyil
Drama : Ningalenne Communistakki
Singer: G Devarajan
Music : G Devarajan
Lyrics: ONV Kurup
Song : Illimulam
Drama : Mudiyanaya Puthran
Singer: KS George
Music : G Devarajan
Lyrics: ONV Kurup
Song : Vallikudilin
Drama : Ningalenne Communistakki
Singer: KS George, K Sulochana
Music : G Devarajan
Lyrics: ONV Kurup
Song : Thamarapoonkavanam
Drama : Ithu Bhoomiyanu
Singer: SM Seyed
Music : Bro Music club
Lyrics: KT Muhammed
For More Updates:
Subscribe to us on: / saregamamalayalam
Follow us on: / saregamasouth
Like us on: / saregamasouth
Follow us on: plus.google.com/+SaregamaSouth
#dramasongs #kpac #saregamamalayalam Кино
▶ruclips.net/video/Y2OpMSraYQ4/видео.html
Unleash The Flames Of Yore!🔥The #FireSong From #Kanguva is Out Now!🌋💥
എത്ര കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
tamachandran
Ramachandrannair
ഉണ്ട്... ഉണ്ട്... ഇതാ ഇവിടെ ഉണ്ട്
KS George,Sulochana, vayalar , G.Devarajan. ഇനി ഒരിക്കലും ഉണ്ടാവാത്ത പ്രതിഭകൾ
ഗതകാല സ്മരണകൾ ഉണർത്തുന്ന ഈ ഗാനങ്ങൾ എനിക്ക് തരുന്നത് ജീവ വായുവാണ്. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വർക്കേ അതു മനസ്സിലാകു.
75 വയസായ എനിക്ക് ഈ ഗാനങ്ങൾ കേൾക്കുമ്പോൾ 60 വയസ് പ്രായം കുറഞ്ഞതായി അനുഭവപ്പെടുന്നു. നമ്മുടെ നാടിനെ ഇന്നത്തെ നിലയിൽ എത്തിച്ച ഗാനങ്ങൾ :
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് ഇവയെല്ലാം
Super songs. Nammude Nadine ennethe nilayil ethicha ganangal?
Yes
കാലത്തെ അതിജീവിച്ച
ഗാനങ്ങള്‍ ..
ഈ പാട്ടുകള്‍ നല്കുന്ന
അനുഭൂതി വര്‍ണ്ണനാതീതം..
കെഎസ് ജോര്‍ജിന്റെ
ശബ്ദം..അതുല്യം..
സുലോചനയുടെ പാട്ട്
മറ്റാര് പാടിയാലും ആ ഫീല്‍
കിട്ടില്ല..
മരണസമയത്തും ഈ പാട്ടുകള്‍ കേട്ട് മരിക്കണം...
കെ വി അബ്ദുള്‍ ഖാദര്‍
ശ്വാസനാളത്തിലെവിടെയോ വീണയുമായി പിന്നവർ...KS, സുലോചന.നമിക്കുന്നു.
ശ്വാസ നാളത്തിലെവിടേയോ വീണയുമായി പിറന്നവർ
എത്ര ഗാനങ്ങൾ ഉണ്ടായാലും കാലത്തിന് അതീതമായ ഗാനങ്ങൾ
Subfr 14:30
Ethu നിലയിലാണ് cheepeeyem nilayilo pinunte
"വയലാർ" അങ്ങ് ജീവിച്ചത് വളരെ കുറച്ചുകാലം, അങ്ങയുടെ മനസ് കേരളംഉള്ള കാലം വരെ ജീവിക്കും.
ഒഎൻവി യും
ഈ ഗാനങ്ങൾ ഒരിക്കലും വേറെ ആരും. പാടരുത്.. കാരണം ഈ ഒരു സുഖം കിട്ടുകയില്ല....
ഇപ്പോഴത്തെ പാട്ടുകേൾക്കുമ്പോഴാണ് പഴയ പാട്ടുകളുടെ സുഖം ,സൗന്ദര്യം ..ആഹാ എല്ലാം മറന്നിരുന്നു പോകും . പൊന്നരിവാളമ്പിളിയിൽ എന്ന പാട്ട് ജി .ദേവരാജൻ മാസ്റ്റർ പാടിയതാണ് . ❤❤❤❤❤❤ -റ്റി .ബേബി മുഹമ്മ
ലോകം അവസാനിച്ചാലും ഒരോ മനുഷ്യന്റെ ആത്മാവിലും ഇതൊരു സ്മരണയായിരിക്കും.
എത്ര പ്രാവശ്യം കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ 👍
പഴമയുടെ സ്വാദ്
ഞാൻ നെഞ്ചിലേറ്റുന്ന പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ഉപകരിക്കുന്ന വിപ്ലവ സ്മരണകൾ വിളിച്ചോതുന്ന വരികളാണ് വയലാറിന്റേത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചക്ക് ഉത്തേജകമായിട്ടുണ്ട്
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് മലയാളിയുടെ മാമലനാടുകൾക്ക് അടിത്തറ പാകിയത് വയലാറിന്റെ വരികളും KPAC. യുടെ നാടക ഗാനങ്ങളും ചെങ്കൊടിക്ക് അടിത്തരയുള്ള കേരള മണ്ണിൽ അടിത്തറ പാക്കിയത് വയലാറിന്റെ വരികളും KPAC. യുടെ നാടകവും നാടക ഗാനങ്ങളും ജീവനും ജീവിതവും ജീവച്ചയവും ആയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തകർക്കും വലിയ പങ്കു തന്നെയുണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തിൽ അടിത്തറ പാകുന്നതിൽ ✊✊✊
ഇപ്പോൽ പാർട്ടി എവിടെ നിൽക്കുന്നു പണം വാരി
യെരിഞ്ഞുള്ള ലക്ഷ്യരിജീ
വിതം പഴയ ,കട്ടൻചായ
യും ,പരിപ്പുവടയും കഴി
ച്ചുള്ള ജീവിതമെവിടെ?
രണ്ടു ദിവസം മുൻപ് കെ. പി. എ സി യുടെ മുന്നിലൂടെ യാത്ര ചെയ്തു... ഈ ഗാനങ്ങൾ പിറകെ ഒഴുകി വരുന്ന പോലെ തോന്നി 😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️....
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ, ഇതിൻ്റെ പിന്നിലെ 😢😢എല്ലാ കലാകാരന്മാർക്കും സ്മരണാഞ്ജലി കൽ നേരുന്നു. ചെറുപ്പം മുതൽ കേട്ട പാട്ട്ുകൾ.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് കേരളത്തിൽ പ്രചോദനം നൽകിയ പാട്ടുകൾ ആണ് ഇവ
Ee patting Rashtriyavalkaruthe plese
@@aniyankuruvila4749😂പാട്ട് രാഷ്ട്രീയ വത്കരിക്കേണ്ട ആവശ്യമില്ല kpac പറ്റി ആദ്യം അറിഞ്ഞിട്ടു വാ സഹോ....
അൽമാവിൽ നിറഞ്ഞു നിൽക്കുന്ന പാട്ട്. ഈ സ്വര മാധുര്യം മറക്കില്ല. മലയാളി.
ഇതൊക്കെയാണ് പാട്ട്💖
Sheriyanu manasil ninnum povatta soundanuidhoke,
പഴയകാല കമ്മ്യൂണിസ്റ്റ് ഗാനങ്ങൾ അർത്തവത്തായ വാക്കുകൾ
കാത്തിരൂന്ന യഥാർത്ഥ ഗാനങ്ങൾ
സൂപ്പർ സൂപ്പർ ❤❤❤
കോപ്പാണ്
കാലാതിവർത്തിയായ ഗാനങ്ങൾ
വയലാർ ദേവരാജൻ മാസ്റ്റർ -
ഒ എൻ വി രാഘവൻ മാസ്റ്റർ....
സംഗീതത്തിൻ്റെ ...
ഭാവനയുടെ '
എത്ര പ്രാവശ്യം കേട്ടു എന്നതിനോ ഇനി എത്ര പ്രാവശ്യം കേൾക്കും എന്നതിനോ ഒരു നിശ്ചയവുമില്ല.
മനസ്സിൽ കുളിർ കോരിയിടുന്ന ഗാനങ്ങളും ആലാപനവും. ഇതല്ലേ ഗാനരചന ജീവിത ഗന്ധത്തിന്റെ 👍😂🙏🙏🙏
ആയിരം കൊല്ലം കഴിഞ്ഞാലും. ഈ ഗാനങ്ങൾ നില നില്കും ❤🙏
ഇന്നത്തെ oru പാട്ടിനും Ee ഒരു ഫീൽ തരാൻ കഴിയില്ല ♥️
A
അതെ
@@lissy4363 re g6
@@indulekhav.4170 Best song s
Sathyam
തലമുറകൾ കൈമാറിയ നിധികൾ❤❤❤
കാലത്തെ അതിീവിക്കുന്ന സുന്ദര ഗാനങ്ങൾ
K. S. ജോർജ് സാർ, K. P. A. C. സുലോചന ചേച്ചി. ഒരിക്കലും മറക്കാൻ പറ്റാത്ത ഗായകരാണ്.. 🙏
സൂപ്പർ ചെങ്കൊടി പാട്ട്, ഗ്രേറ്റ് song👍നന്ദി,
മലയാളിയ്ക്ക ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകൾ കേരളത്തെ മാറ്റിമറിച്ച പാട്ടുകൾ മരണമില്ലാത്ത പാട്ടുകൾ
ഭയങ്കര അർത് ഥ് മിയുള്ള പാട്ടുകൾ, സൂപ്പർ,
ആഹാ എന്താ ഈണം
മാരിവില്ലിൻ തേന്മലരെ
വെള്ളാരം കുന്നിലെ
മധുരിക്കും ഓർമകളെ
എന്ത് അർത്ഥവത്തായ പാട്ടുകൾ..കേട്ടാലും കേട്ടാലും മതിയാകില്ല
ഈ പാട്ടുകളൊക്ക നമ്മെ വേറെ ഏതോ ലോകത്തേക്ക് കൊണ്ടുപോകുന്നു.
ആത്മാവിനെ തൊട്ടുണർത്തുന്ന അനശ്വര ഗാനങ്ങൾ ----
റേഡിയോ.... 😥
എത്ര തവണ കേട്ടിരിക്കുന്നു ഒരുകാലത്ത്..... ഈ പാട്ടുകളൊക്കെ
എത്ര കേട്ടാലും മതിയാവത്ര ഗാനങ്ങൾ
മറക്കാൻ പറ്റാത്ത പറ്റില്ല ഈ ഗാനവും അണിയറയിൽ work ചെയ്യാൻ നിന്നവര്‍ thaks god
K S George and Sulochana ❤️❤️
ആധുനിക സാങ്കേതിക വിദ്യാകളോ പിന്നണിയിൽ ഇലക്ട്രോണിക് ഉപകാരണങ്ങളോ ഇല്ലാത്ത കാലം.
ഒരു പാട്ട് റെക്കോർഡ് ചെയ്യാൻ അന്നുള്ളവർ എന്ത് പാട് പെട്ടുകാണും.
ഇത് പോലെ പാട്ടുകൾ ഇനി ഇല്ലാ...
Aaahaa.keralathil.piranna..naam..ethra.bhaagyavaanmaar.ee.paattukal..kelkaanum.vlaraanum.kazhiyunnu
Ambili Ammava song is simply beautiful & still enjoyable even today.This song was very famous in 50s.
ശ്ചർക്കര പന്തലിൽ....💕💕💕💕1950കളിൽ മലയാള ലിപിയിൽ ഉള്ള പാട്ട്....ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം പോലെ
ചക്കര.... എന്നല്ലേ
Soul melting songs and timeless !
അടി പൊളി ഗാനങ്ങൾ
ബലികുടിരങ്ങളെ..... ❤❤❤👌👌👌
Ho!!! Enthoru Madhuram
ആകാലത്തിൻ്റെ നന്മ വരികളിൽ ,,,,സംഗീതത്തിലും
Bhoopadangalil oru India Virinju, jeevithangal thudal ooriyerinju☝️😁
❤❤❤❤❤❤
ഇതു പോലത്തെ നല്ല പാട്ടുകൾ പുതിയ തലമുറ കേൾക്കണം
പാട്ടിന്റെ മാധുര്യം അതിലെ സംഗീതം ആണ്. സംഗീതം ഒരു കലയാണ്. അത് എക്കാലവും നിലനിൽക്കുന്ന താണ്. പക്ഷെ, കാലാനുസ്രതമായ മാറ്റങ്ങൾ അതിന്റെ രുപത്തിലും ഭാവത്തിലും വരുന്നത് അനിവാര്യമാണ്. പഴയകാല ഗാനങ്ങളുടെ ആസ്വാദകരാണ്
അതിനെ അനശ്വരമാക്കിയത്. അതുപോലെതന്നെ പുതിയ ഗാനങ്ങൾക്കും ആസ്വാദകരു ഉണ്ടെങ്കിൽ അതും അനശ്വരമാകൂം. തീർച്ച.
@@ramdasmenon3175 😂😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😂😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😂😂😘😘😂😘😘😘😘😘😘😘😘😘😘😘😘😘😂😂😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😂😘😘😘😘😘😘😘😂😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😂😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😂😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😂😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😂😘😘😘😘😘😘😘😘😘😘😘😂😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😂😘😘😘😘😘😂😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@@sudheeshkrishnan4372 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഇത്ര കാലമായിട്ടും ശോഭ അൽപം പോലും മങ്ങാത്ത ഗാനങ്ങൾ കേട്ടിരിക്കുവാൻ എത്ര രസമാണ്
അനശ്വരം...
Who can forget KPSC drama troupe & their dramas/ songs .This takes us back to 50s golden era.
o.n.v-devarajan-k.s.george-sulochana pranaamam
❤ആഹാ അന്തസ്സ് 🌹
ഒരുപാട് ഓർമ്മകൾ !!
Old is gold evergreen songs ❤️💝😍💕💞
23/12/2022 പാലക്കാട് നെന്മാറ ❤️👍👍👍🙏🙏🙏🙏🙏
എത്ര തവണ കേട്ടാലും മറക്കാൻ പറ്റാത്ത പാട്ടുകൾ
Athimohrm enum epozum ormkal 👌👌👌🙏🙏🙏🙏🙏🙏🙏🙏
Marakkan pattatha ganagal great
Wow beautiful 👌👌🙏🙏🙏🙏🙏🙏🙏
ഇതു കേൾക്കുമ്പോൾ ഒരു ഗൃഹാതുരത്വം അനുഭവപ്പെടുന്നു. ജോർജിന്റെയും സുലോചനയുടെയും ആലാപനം സദസ്സിനെ ഹരം കൊള്ളിച്ചകാലം, ആ സദസ്സിൽ ഒരാളായി ഞാനും.
😇Really You are sooo lucky 🫡😍
👌
Tomuch. Lucky🙏🙏🙏
എത്ന് പറയാൻ? marvellous
Ethra kettalum mathivaratha gaanangal pazhaya kaalathek kond pohunnu aa nalla kaalangal orikalum thirichu varilla
🙏🙏🌹🌹 ബാബൂക്കയ്ക്കു പകരം ബാബുക്ക മാത്രം
ഇതിലേത് പാട്ടാണ് ബാബുക്കയുടേത്😮
മറക്കാൻ പറ്റാത്ത സുന്ദര ഗാനങ്ങൾ
Mohan
@@sreelathamohan129 Pa0
Always original is good, thanks
Nostalgic Super Songs......
I love KPAC Songs
Va
ബലികുടീരങ്ങളെരങ്ങളെ
ഈ അനശ്വര ഗാനം സ്വാതന്ത്ര്യ സമര രക്ത സാക്ഷി മണ്ഡപം ഉൽഘാടനത്തിന് വയലാർ ദേവരാജൻ ടീം ഒരുക്കിയ അവതരണഗാനം Kpac അവരുടേത് ആക്കുകയായിരുന്നു.
പോൻകൊടി ചെങ്കൊടി ആക്കി.
Super....nostalgic....sweet
and what not...
Woh...wonderful songs
The original Communist developing reail drama group, thank's a lot,
KPAC ഡ്രാമ ഗ്രൂപ്പിന് വേണ്ടിയാ ണ് ഈ പാട്ട് എഴുതിയ ത്, അതു വിപ്ലവ കവികൾ കറക്റ്റ് ചെയ്തു, that's all,
@@vinodrlalsalam4699 എവിടത്തെ അറിവാണ് K P A C കാർ പോലും ഇത് പറയില്ല
@@anchalsurendranpillai2775 1957 il doctor rajendraprasad rakthasaakshi mandapam uthkhaadanathinu thiruvananthapurath vannu.athinu vendi ezhuthiya ganam aanu ithu.ponkodi aayirunnu..athine chenkodi aakkukayaayirunnu
A reail Revalution song from great KPAC Drama group realy thank's for the great grop,
ഈ പാട്ടുകൾ പലരും പലവട്ടം പിന്നീട് പാടിയിട്ടുണ്ടെങ്കിലും എന്തോ ആസ്വദിക്കാൻ പറ്റിയിട്ടില്ല. ആ മാസ്മരിക ശബ്ദം പ്രത്യേകിച്ച് ജോർജിന്റെയും സുലോചനയുടെയും പിന്നീട് ഒരു പാട്ടുകാർക്കും കിട്ടിയിട്ടില്ല.
👍👍അതേ...
SOᑌᑎᗪS Oᖴ GEOᖇGE&SᑌᒪOᑕᕼᗩᑎᗩ ᗩᖇE GOᗪ'S GIᖴT
TᕼE ᗷEST ᒪYᖇIᑕ& ᗷEST SIᑎGIᑎG
ശരിയാണ്
🎉🎉🎉🎉😢🎉😢
ആത്മാവിന്റെ തൊട്ട് ഉണര്‍ത്തിയ പാട്ടുകള്‍
Aaha... Madhura Manoharam...😍❤️😍👌
േദവരാജൻ. മാഷെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ബലികുടീര... ഈ പാട്ടിന്റെ LAST|HAMMINGആ... LAST TECHING ശ്രദ്ധിച്ചാൽ മതി.
ഒരിക്കലും മരിക്കാത്തഗാനങ്ങൾ
Old is gold ഇത് മലയാളിയുടെ പാട്ട്
Old is gold .ever green songs.👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പഴയ പാട്ടുകൾ ♥️
Sweet Old memories which were thought to be lost forever.
Dsszzsssò
❤️🫶😇Hiiiii Still with us as evergreen 😍🫶❤️
❤
Evergreen super drama songs
Heart touching songs
കേട്ടു മതിയാകാത്ത ഗാനങ്ങൾ
ആത്മാവിൽ ഒത്തിരി തീർത്തജലം തളിക്കുന്ന സുന്ദര ഗാനങ്ങൾ
Like drama songs ever
ജനമനസുകളെ തൊട്ടുണർത്തിയ ജനകീയ പാട്ടുകൾ എന്നും നിലനിൽക്കും.
Love songs 😍💝❤🎉😊
Let us allow our kids to heaŕ these golden songs half an hour every week
Super songs nostalgic
Tanks
Good சார்
Love the songs 💕💕💕
Old is gold😍
ഇന്ന് ആര് പാടിയാലും ഈ കേൾക്കാൻ ഉള്ള സുഖം കിട്ടില്ല.. 👍🌹
Yes
❤❤
Sii 4:18
@@parvathyc46334:35
സംശയം ഇല്ല.
Old evergreen songs
Never ever forget these songs , these song are voice of victory from slavery by communism
Soulful
ഇ നല്ല പാട്ടുകൾ പിന്നെ റൗഡിസം ത്തിന്റെ ഭാഗമായി.
Old songs ishttam😘😘😘
Good,old is gold.