ഇഷ്ടഗാനങ്ങള്‍ (3)...(Anitha Binu )

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 720

  • @ragini5336
    @ragini5336 11 месяцев назад +72

    നല്ലപ്പാട്ട് എന്നും നല്ലതുതന്നെയാണ് അതിന് 23 എന്നും 50എന്നും. ഒന്നും ഇല്ല ❤

    • @babithak6820
      @babithak6820 9 месяцев назад

    • @rajeshkv6463
      @rajeshkv6463 9 месяцев назад +1

    • @sannysannysannysanny
      @sannysannysannysanny 8 месяцев назад

      നല്ലത് എല്ലാം നല്ലത് തന്നെ! ഔദാര്യം കിട്ടിയ പല്ലിട എണ്ണി നോക്കണോ!.

    • @rajileshgoodmovie8156
      @rajileshgoodmovie8156 8 месяцев назад

      ❤❤❤❤❤❤

  • @dinesannv9270
    @dinesannv9270 7 месяцев назад +7

    കേട്ടാലും കേട്ടാലും മതിവരാത പാട്ടുകൾ.. കാലം കൊഷിഞ്ഞുപോയലും
    മനസ്സിൽ തങ്ങിനിൽക്കുന്ന പാട്ട്...🎉🎉

  • @MadhuKAMadhuKA-zp5dr
    @MadhuKAMadhuKA-zp5dr 5 месяцев назад +10

    ഈ പഴയ ഗാനങ്ങളൊക്കെ ഹൃദയത്തിന്റെ ഒരു തുടിപ്പാണ്.

  • @marykuttyabraham4833
    @marykuttyabraham4833 Год назад +137

    പഴയ പാട്ടും.. പുതിയ ജനറേഷൻ പാട്ടും തമ്മിൽ എന്തൊരു അന്തരം അല്ലെ 😊😊😊😊

    • @aadhi7903
      @aadhi7903 Год назад +1

      But puthya generation um kooduthal kelkkunna pattukalanithu❤long drive lokkae nan kelkkunathokkae old songs anu🥰🥰🥰

    • @sureshsv8452
      @sureshsv8452 Год назад +2

    • @minik3691
      @minik3691 11 месяцев назад

      ​@@sureshsv8452👋👋

    • @gokulpadmam
      @gokulpadmam 10 месяцев назад

      Beyond comparison 💞💞

    • @asokanvazhiyodan5396
      @asokanvazhiyodan5396 10 месяцев назад

      @@aadhi7903 ഇത്തരംപാട്ടുകളുടെ മാധുര്യം ഇന്നുണ്ടോ?

  • @ajithkumarsankaramangalath2372
    @ajithkumarsankaramangalath2372 6 месяцев назад +5

    മലയാള സിനിമാ ഗാനത്തിൻ്റെ സുവർണ്ണ കാലഘട്ടത്തിലെ നല്ല നേരം

  • @anuroopk96
    @anuroopk96 8 месяцев назад +34

    ❤ഞാൻ 2024 യിലും കേൾക്കുന്നുണ്ട് ❤

    • @alfreddarko3913
      @alfreddarko3913 4 месяца назад +1

      Same in 2024 June

    • @VasappanCR
      @VasappanCR 4 месяца назад +1

      Li❤😂🎉😢😮😊😊😊😊😮😅😊😊

    • @AnilKumar-rt6bw
      @AnilKumar-rt6bw 3 месяца назад

      😊😊😊😊​@@alfreddarko3913

  • @DivyaSreebhadra-by8np
    @DivyaSreebhadra-by8np 11 месяцев назад +20

    ഞങ്ങൾ യി പാട്ടുകളൊക്കെ കെട്ടു എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😂മനോഹരം 👌👌👌👌👌👌👌👌👌

  • @roshanvidyasagar4279
    @roshanvidyasagar4279 Год назад +72

    ❤🙏👍🕉️🌹👌💐🌻🌺 ഇതു പോലുള്ള ഹൃദയത്തിൽ പതിച്ച പാട്ടുകൾ ഇനിയും കേൾക്കുവാൻ ആഗ്രഹികുന്നു❤🙏

  • @retneshr944
    @retneshr944 8 месяцев назад +5

    നല്ല പാട്ടുകൾക്ക് മരണം ഇല്ല കേട്ടാലും കേട്ടാലും മതിവരില്ല

  • @sonofnanu.6244
    @sonofnanu.6244 Год назад +62

    പഴയ ചലച്ചിത്രഗാനങ്ങൾ ഏറെയിഷ്ടം.
    Very nice 👌

  • @geevarughesevarughese
    @geevarughesevarughese 9 месяцев назад +12

    2024 പുതിയ വർഷത്തിലും പഴയ പാട്ടുകൾക്കാണ് മാധുര്യം കൂടുതൽ,,,,,,,,

  • @jayakumar9699
    @jayakumar9699 8 месяцев назад +9

    💙💙 എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ💞💞

  • @VargheseJoseph-gi7jc
    @VargheseJoseph-gi7jc 7 месяцев назад +2

    അഞ്ചമത്തെ പാട്ടൊഴികെ എല്ലാം സൂപ്പർ ❤❤❤❤❤❤👍

  • @sivarajans9406
    @sivarajans9406 9 месяцев назад +17

    അവസാനത്തെ പാട്ട്.... തകർത്തു.... രവീന്ദ്രൻ മാഷ്.... ഉയിർ 🌹🌹🌹🙏

  • @GK-ez2hl
    @GK-ez2hl 4 месяца назад

    ഞാൻ മരണം വരെ കേൾകും ഇതല്ലാതെ ഹൃദയത്തിൽ നിൽക്കുന്നതെന്ത് ഉണ്ട് ? നല്ല എഴുത്തുകാര്യം സംവിധായകരും മരിച്ചു പാട്ടിലൂടെ അവർ ജീവിക്കുന്നു❤❤❤❤❤❤

  • @vijayakumarramakrishnan5944
    @vijayakumarramakrishnan5944 10 месяцев назад +27

    എത്ര മനോഹര മായ വരിഗൾ, വിവർണനീയമായ ആലാപനം.

  • @biju.p.ppayangal6086
    @biju.p.ppayangal6086 11 месяцев назад +14

    ഞാൻ കേൾക്കാറുണ്ട് കുട്ടി എനിക്കിഷ്ടമാണ് 🙏🏻

  • @salimazeez8441
    @salimazeez8441 Год назад +36

    നല്ല ഗാനങ്ങൾ. മറ്റു സുഹൃത്തുക്കൾ രേഖപ്പെടുത്തിയ അഭിപ്രായത്തോട് യോജിക്കുന്നു. നല്ല ക്ലാരിറ്റി.Keep it up

  • @rugmanick4308
    @rugmanick4308 4 месяца назад

    മരിക്കും വരെ പഴയ ചില ഗാനങ്ങൾ ഇഷ്ട്ടം ആണ്

  • @rajithadas
    @rajithadas 8 месяцев назад +4

    ഇത്തിരി നാണം പെണ്ണിൻ 🥰🥰ഒരുപാട് ഓർമ്മകൾ ❤️❤️

  • @BindulalBindulal-o6l
    @BindulalBindulal-o6l 4 месяца назад +1

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ❤️❤️❤️❤️

  • @saseendranvb8833
    @saseendranvb8833 5 месяцев назад +6

    2100 ലും കേൾക്കും

  • @kkshijindas
    @kkshijindas 5 месяцев назад +3

    എനിക്ക്, 2023ലെ പാട്ടുകളിൽ 90 ശതമാനവും ബഹളമയമായ ആർപ്പുവിളികളാണ്

  • @SanthaKumari-g3b
    @SanthaKumari-g3b Год назад +44

    നല്ല ഗാനങ്ങൾ 👌

  • @LizaGeorge-hh5ee
    @LizaGeorge-hh5ee 9 месяцев назад +5

    Nice songs. Especially nin tumbu kettiyittoru pattu❤❤❤❤❤❤❤❤

  • @SheebaShaji-lt2fp
    @SheebaShaji-lt2fp 5 месяцев назад +2

    ഞങ്ങൾ ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നു 💞

  • @vasanthik4378
    @vasanthik4378 6 месяцев назад +2

    ഉണ്ട് ഇത്ര നല്ല ഗാനങ്ങൾ ഇനി വരാനില്ല

  • @PrasanthKpurushothaman
    @PrasanthKpurushothaman 8 месяцев назад +4

    വേറെ നല്ല ഹിറ്റ് പട്ടുകൾ എറക്ക് എന്നാലും ഇത് നല്ല സൂപ്പർ ആയിട്ടുണ്ട്❤❤❤❤❤

  • @jishnuduthns9062
    @jishnuduthns9062 Год назад +32

    നല്ല ആശയങ്ങൾ നിറഞ എന്നും എല്ലാവരുടെയും മനം കുളിർമിപ്പിക്കുന്ന മനോഹരമായ പഴയ ഗാനങ്ങൾ

  • @jayarajsankar3330
    @jayarajsankar3330 4 месяца назад +1

    ഏതു കാലത്തും കേൾക്കാൻ സുദരമാണ് ഈ പാട്ടുകൾ.

  • @ShameesAssis
    @ShameesAssis 6 месяцев назад +10

    ഇന്നലെ 04. 04.2024 എന്റെ 39 മ് വയസിൽ പ്രണയം തകർന്ന് ഉറങ്ങാതെ അസ്വസ്ഥമായി രാവ് മുഴുവൻ കണ്ട് പുലർച്ചയിലേക്ക് നോക്കി കിടക്കുമ്പോൾ കൂട്ടിരുന്ന പാട്ട് എനിക്കിത് ശോകഗാനമായാണ് ഫീൽ ചെയ്തത് ഒരു പക്ഷെ ഇനി അങ്ങൊട് ഒറ്റക്ക് ആകും അന്ത്യം വരെ

    • @SreeKala-kd3be
      @SreeKala-kd3be 5 месяцев назад

      അതുതന്നെയ നല്ലത് 😔

    • @bindumt7474
      @bindumt7474 4 месяца назад +1

      ഒരു ബസ്സുപോയാൽ മറ്റൊരു ബസ്സിൽ ഈ പാട്ടുകൾ കേട്ട് യാത്ര തുടരുക❤😅

  • @jayalekhacr341
    @jayalekhacr341 Год назад +11

    പാട്ടിനിടയിലെ പരസ്യം അരോചകം

  • @MehimanshuSingh-ki2vn
    @MehimanshuSingh-ki2vn 5 месяцев назад +1

    അടിപൊളി സോങ്ങ് രാവിലെ കേൾക്കുമ്പോൾ . മനസ് നിറയും 💚

  • @jojanlilly9289
    @jojanlilly9289 4 месяца назад

    ഉണ്ട് ഇത്ര നല്ല ഗാനങ്ങൾ ഇനി വരാനില്ല😍😍😍😍😍😍

  • @SreeKala-kd3be
    @SreeKala-kd3be 5 месяцев назад +1

    പുഴയോരഴകുള്ള ❤❤❤❤❤❤❤ഹൃദയം കീഴടക്കി 😭😭😭

  • @KrishnanKutty-d5l9d
    @KrishnanKutty-d5l9d Год назад +39

    എനിക്കൊരുപെണ്ണുണ്ട്.......
    ഈ പാട്ട് വേണ്ടായിരുന്നു😒
    പയേതിൻെറടേക്കൂടേ...പുതിയത്...
    അരോചകമായിത്തോന്നി!!!😔😔😔

  • @sreekumar2362
    @sreekumar2362 4 месяца назад +1

    ഹൃദയ സ്പര്‍ശിയായ പാട്ടുകൾ

  • @ramkishorkrishna2948
    @ramkishorkrishna2948 6 месяцев назад +1

    എത്ര അർത്ഥവത്തായ വരികൾ.. പ്രണയാർദ്രമാം ഹൃദയത്തെ തഴുകി ....❤

  • @barkath6314
    @barkath6314 5 месяцев назад +1

    എത്രെ കേട്ടാലും മതിയാവില്ല ❤️😍😍

  • @kaniyappap.kp.k7189
    @kaniyappap.kp.k7189 6 месяцев назад +55

    2024എന്നല്ല എത്ര കാലം കഴിഞ്ഞാലും ഇഷ്ടം ആണ്.

    • @kannangameryt3499
      @kannangameryt3499 6 месяцев назад +1

      Super

    • @ratnammenon2225
      @ratnammenon2225 6 месяцев назад +1

      ഇന്ന് തന്നെ മൂന്നു പ്രാവശ്യം കേട്ടു.. 🥰

    • @ratnammenon2225
      @ratnammenon2225 6 месяцев назад +1

      23/4/24

  • @rajanpaluvai
    @rajanpaluvai 6 месяцев назад +1

    ❤ഒരുപാട് ഇഷ്ടം ഈ ഗാനങ്ങൾ ❤good selection

  • @sangeethasatheesan3448
    @sangeethasatheesan3448 Год назад +31

    ഇഷ്ടഗാനങ്ങൾ 🤩

  • @mathewjose6987
    @mathewjose6987 6 месяцев назад +1

    Kaalathivarthiyaya paattukalum dasettante swaravum aalapanavum.oru rakshayumilla.

  • @ManiMk-cv9eg
    @ManiMk-cv9eg 7 месяцев назад +1

    എന്നും കേട്ടിരിക്കാൻ പറ്റിയപാട്ടുകൾ 👍👍

  • @unnia5490
    @unnia5490 6 месяцев назад +1

    Puzhayorazhakulla pennu..wow my favourite❤❤❤❤❤❤ente jeevanekkal ee song enikishtm.

  • @anasv.s2720
    @anasv.s2720 Год назад +33

    ഇതിലെ പാട്ടുകൾ ഞങ്ങളുടെ ഓല തീയേറ്ററിൽ നിന്ന് പണ്ട് കേൾക്കുമ്പോൾ മനസ്സിനൊരു സുഖവും സന്തോഷവും ആയിരുന്നു എത്ര പട്ടിണി ആയാലും അതെല്ലാം മറന്നുപോകും ഈ പാട്ടുകൾ കേൾക്കുമ്പോൾ

  • @GopalkrishnanA
    @GopalkrishnanA 7 месяцев назад +1

    Ethra. Manoharmaya. Ganagal. ... Kelkuthorum. Maduopu varatha. Manasine pidichu nirthunna varikal...... fantastic....❤❤❤❤

  • @dencydency8117
    @dencydency8117 4 месяца назад

    ഇതിനിടയിൽ ഫേക്ക് ഗാനങ്ങൾ ഉണ്ടല്ലോ

  • @rosmyfrancis5771
    @rosmyfrancis5771 11 месяцев назад +13

    Old memories came back with sweet memories 👍👍👍❤️ Super 👌👌👌

  • @sasikumar-kr9xb
    @sasikumar-kr9xb 6 месяцев назад

    അടിപൊളി പാട്ടല്ലേ

  • @JoseKv-y7x
    @JoseKv-y7x 7 месяцев назад +2

    Keralam nammuda keralam

  • @RahulRahulrakhav
    @RahulRahulrakhav 11 месяцев назад +24

    ഇപ്പോഴു ത്തെ ഇടിയും തൊഴിയിയുമല്ല പാട്ട് ഇതാണ് പാട്ട്

  • @rajanipv4533
    @rajanipv4533 7 месяцев назад +1

    പഴയ പാട്ടുകൾ ഒരു പാട് ഇഷ്ടം

  • @PuspaPuspa-om3ow
    @PuspaPuspa-om3ow 8 месяцев назад +2

    എനിക്ക് ഒരു പട് ഇഷ്ടം ആണ് ഇ പാട്ട്

  • @bindhuchandran7920
    @bindhuchandran7920 7 месяцев назад +1

    ഈ പാട്ടുകളുടെ ഫീൽ വേറെ ലെവൽ ആണ്

  • @asokanms8341
    @asokanms8341 7 месяцев назад +1

    അത്രമനോഹരമായപാട്ടുകകൾ

  • @rajakumarannair8977
    @rajakumarannair8977 7 месяцев назад +2

    2046 ലും 2064ലും ഇതൊക്കെ തന്നെ മലയാള സിനിമാ ഗാനങ്ങൾ !

  • @PuspaPuspa-om3ow
    @PuspaPuspa-om3ow 8 месяцев назад +2

    ഇപ്പോഴും എനിക്ക് പഴയ പാട്ട് കൾ ആണ് എനിക്ക് ഇഷ്ടം

  • @Prajeethkaarunnia
    @Prajeethkaarunnia 10 месяцев назад +1

    Ethra kettaalum madhivaraatha paattukal.......arthamulla paattukal...........

  • @KunjappanKT
    @KunjappanKT 6 месяцев назад +1

    എനിക്ക് ഇഷ്ടപെട്ട പാട്ട്.❤

  • @vineethak2696
    @vineethak2696 6 месяцев назад +1

    Divine songs, Divine composition, Divine singing.........

  • @manojnhallilic4615
    @manojnhallilic4615 8 месяцев назад +2

    2023 ലും 2024ലും അവിടുന്നങ്ങോട്ടും കേൾക്കുന്ന ഗാനമാണിത്. എവർഗ്രീൻ

  • @remyaajayakumar9811
    @remyaajayakumar9811 Год назад +15

    പെൺ പാട്ടു കൊള്ളാട്ടോ ❤

  • @vijeshkk931
    @vijeshkk931 8 месяцев назад +1

    6,1,24, Njan e, song kelkkunnu... Whaooo Entha nolstaljiya ....super 🎉

  • @Salyhaha
    @Salyhaha 11 месяцев назад +11

    Great relaxing music keep up 🎊🇺🇸🙏🥰

  • @rasheedabdul5947
    @rasheedabdul5947 10 месяцев назад +28

    സത്യത്തിനു 16എന്ന പോലെ പഴയ പാട്ട് അടിപൊളി

  • @Sivakumar-vz4bo
    @Sivakumar-vz4bo Год назад +36

    ശരറാന്തൽ തിരി താന്നു മുകിലിൻ കുടിലിൽ.... ആ ഗാനവും കൂടെ വേണമായിരുന്നു. ഗാനങ്ങൾ സൂപ്പർ 😂😂

  • @Anil-t3c
    @Anil-t3c Год назад +14

    സൂപ്പർപാട്ടുകൾ

  • @pradeepdeepu2606
    @pradeepdeepu2606 8 месяцев назад +2

    മനോഹരം song 👍👍👍🥰🥰🥰

  • @babukv2443
    @babukv2443 7 месяцев назад +1

    Super pattukal.iLove❤❤❤

  • @ranjithram5595
    @ranjithram5595 7 месяцев назад +1

    സൂപ്പർ selection

  • @suvarna.s.psuvarna7634
    @suvarna.s.psuvarna7634 9 месяцев назад +4

    Superb pattukal ❤

  • @kannmashi___
    @kannmashi___ 7 месяцев назад +2

    ഉണ്ട് ഇതൊക്കയല്ലേ കേൾക്കാൻ സുഖമുള്ള പാട്ടുകൾ

  • @udhayankumar9862
    @udhayankumar9862 11 месяцев назад +123

    2023ലും ഈ ഗാനങ്ങൾ കേൾക്കുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @gayathrits7867
    @gayathrits7867 6 месяцев назад

    സൂപ്പർ

  • @AjayanKailasam
    @AjayanKailasam 11 месяцев назад +4

    Yes I am Ajayan
    14/11/2023
    Super selaction

  • @sindhubhaskar5669
    @sindhubhaskar5669 8 месяцев назад +1

    അടിപൊളി സോങ് ❤️❤️❤️❤️

  • @lijimurali5018
    @lijimurali5018 Год назад +13

    Thank യു ❤️സൂപ്പർ കളക്ഷൻ 🥰

  • @sulfipachalloor1404
    @sulfipachalloor1404 4 месяца назад

    മരണം വരെ കേൾക്കും

  • @aneeshanand3634
    @aneeshanand3634 Год назад +7

    Nalla pattukalude selection eniyum prateekshikkunnu

  • @basheerbai2393
    @basheerbai2393 8 месяцев назад +2

    ALL SONGS MANOHARAM,,👏👏👏

  • @artofdance7724
    @artofdance7724 7 месяцев назад +2

  • @AmbilyManoj-j5t
    @AmbilyManoj-j5t 7 месяцев назад +1

    സൂപ്പർ 🌹🌹🌹🌹🌹🌹

  • @thangappanpremraj651
    @thangappanpremraj651 5 месяцев назад

    Old is gold ❤Dasetta pranamam🎉

  • @rejanimohan9581
    @rejanimohan9581 10 месяцев назад +1

    Njan eppozhum kelkum orupad ishdam

  • @RadhamadhavamShibu
    @RadhamadhavamShibu 6 месяцев назад +1

    ഇപ്പോഴും കേൾക്കുന്നു 1'40 pm

  • @aneesdxb8246
    @aneesdxb8246 6 месяцев назад

    എന്നും ജീവൻ ഉള്ള പാട്ടു ഗൾ

  • @TnkArasu
    @TnkArasu Год назад +2

    Super selection.... Iniyum ithu pole nalla select cheyyiyhu tharu njangalkku vendi.... Music ntey Athiprasaram illatha song song

  • @rajeevsasidharan3464
    @rajeevsasidharan3464 9 месяцев назад +1

    Kuttikkalam ormakal thanks 🎉

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hs 8 месяцев назад +1

    Maya Maya unnimaya❤❤❤❤❤❤❤❤❤❤

  • @gopalgc6263
    @gopalgc6263 Год назад +4

    I love u❤ Nalla selection

    • @gopalgc6263
      @gopalgc6263 Год назад +1

      Hello 🙏❤️❤️❤️

  • @ReenaReenakv
    @ReenaReenakv 8 месяцев назад +1

    ❤❤ സൂപ്പർ

  • @SudhakaranTb-k3h
    @SudhakaranTb-k3h 6 месяцев назад

    ഒന്നും പറയാനില്ല !!❤❤❤❤

  • @ഋതുമീഡിയ
    @ഋതുമീഡിയ 8 месяцев назад +1

    കാരക്കോണം ഒരു ഓർമ്മ....

  • @johncyvick4941
    @johncyvick4941 5 месяцев назад

    24 ൽ കേൾക്കുന്നു.. ❤️❤️

  • @manikandanbalakrishnan9701
    @manikandanbalakrishnan9701 10 месяцев назад +3

    Superb 😊 Relaxation .... Songs 👌

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 8 месяцев назад +1

    സൂപ്പർ 🙏🙏👍

  • @sasikalasasikala5398
    @sasikalasasikala5398 8 месяцев назад +8

    2024 ൽ kealkkunnvar ondo

  • @sudhakarramakrishnan3244
    @sudhakarramakrishnan3244 11 месяцев назад +9

    ❤🎉
    പണ്ടത്തെ പാട്ടിന്റെ ചേലുകണ്ടാ ?
    പണ്ടമൊത്ത പാട്ടിന്റെ
    ശീലുകണ്ടാ ?

  • @Salyhaha
    @Salyhaha 11 месяцев назад +9

    Classic never go out style ❤🎉🇺🇸🥰🌺