ഇന്നു കേട്ടാൽ നാളെ മറക്കുന്ന ന്യൂജൻ പാട്ടുകൾ. ലോകമുള്ളിടത്തോളം നിലനിൽക്കുന്ന രവീന്ദ്ര സംഗീതം. യേശുദാസിന്റെ ആലാപന മികവിന്റെ സകലതലങ്ങളും ഏറ്റവും ഭംഗയായി ഉപയോഗപ്പെടുത്തിയ വേറെരു സംഗീത സംവിധായകനില്ല.
രവീന്ദ്രൻ മാഷിനെ പോലെ മലയാള സിനിമ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച ഹിറ്റ് ഗാനങ്ങൾക്ക് ജന്മം നൽകിയ എല്ലാ കേരളീയർക്കും പ്രിയപ്പെട്ട ഒരു മ്യൂസിക് ഡയറക്ടർ ഉണ്ടായിട്ടില്ല, ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. മാഷ് ഈ ലോകത്തു നിന്നും മണ്മറഞ്ഞതോടു കൂടി ഗായക സാമ്പ്രാട്ട് യേശുദാസും ശാന്തതയിൽ രമിക്കുന്നു.രവീന്ദ്രൻ മാഷിന് ഇനിയും മ്യൂസിക് ഡയറക്ടർ ആയി ഒരിക്കൽക്കൂടി പുനർജന്മം ഉണ്ടാകണമേയെന്ന് സർവേശ്വരനോട് എപ്പോഴും പ്രാർത്ഥിച്ചുകൊണ്ട് 😢😢😢❤❤❤
ഇത് കേൾക്കുമ്പോൾ മനസ് ഒരു പട്ടം പോലെ. പറന്നു നടക്കുകയാണ്,... ഉള്ളിൽ കുളിർമഴ പെയ്യിക്കുന്ന വരികൾ ഉയലാടുന്ന മനസ് നൊസ്റ്റാൾജിക് ഫീൽ തരുന്നു കുടികാലത്തിന്റെ ഓർമകൾ.,...
സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി സന്ധ്യാ പുഷ്പമായി മുന്നിൽ വിരിഞ്ഞു ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ ഈണത്തിൽ പാടീ പൂങ്കാറ്റുകൾ ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ ഈ നിമിഷങ്ങൾ മനോഹരം മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു മുഴങ്ങും മൃദുമൊഴികളിൽ നിൻ ശബ്ദം മാത്രം ഞാൻ കേട്ടു എവിടെയും നിൻ സുഗന്ധം ഏകാന്തതകളിൽ നിൻ സ്വപ്നം മനസിൻ വീഥികളിൽ കാഴ്ചകളിൽ മിന്നായമായി നിൻ മുഖം ഇനി മുഴങ്ങും പ്രണയ ഗാനം നാമൊന്നായി പാടും യുഗ്മഗാനം തോരണം കെട്ടാൻ വസന്തമെത്തിയാൽ പുഞ്ചിരി കൊണ്ടാരു പൂമാല കെട്ടി പുത്തൻ ലോകത്തിൽ യാത്ര പോകാം കൂട്ടായി നീ വരൂ എന്റെ കൂടെ കുടു കുടെ ചിരിക്കുന്ന കുസൃതിക്കാരി നോട്ടങ്ങളിൽ മോഹമുണരുമ്പോൾ നാണം കവിളിണയിൽ കൂടു കൂട്ടും ആമോദങ്ങളിൽ പൂത്തുലയുന്നു ആണിനെ ഭീരുവാക്കും പെണ്ണിനെ ധീരയാക്കും പ്രണയരാഗം ധനുസേന്തും കാമന്റെ ദിവ്യാസ്ത്രം
ഓർമകൾ മുൾക്കിരീടമേകും ഒരിക്കൽ മോഹിപ്പിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ മിന്നും നക്ഷത്രങ്ങൾ വേദനയേകും ഗതകാല ഓർമകൾ വിരിഞ്ഞ പൂക്കൾ കൊഴിഞ്ഞ കാലം മുന്നിൽ നടനമാടും മായാരൂപങ്ങൾ മായാത്ത ചിത്രപടങ്ങളിൽ നിറയും മുഖങ്ങളായി പല വേദികളിൽ മറന്ന കാഴ്ചകൾ, മദം കൊള്ളും മനസിനുള്ളിൽ മോഹിനികളായി അനുഭവങ്ങളിൽ അഭിരമിക്കും ആദ്യം മുതൽ വീണ്ടും ജീവിക്കാൻ കൊതി തോന്നും,മരണമണി മുഴങ്ങും വരെ കിനാവിൻ തിരശീല വീഴും കാലം വരെ
ആയിരം സ്വപ്നങ്ങൾ നാം കണ്ടു അടുപ്പം വളരാൻ അരവിന്ദം വിടരും പൊയ്കയ്ക്കരികിൽ പുതിയ തീരങ്ങൾ പുതു വികാരങ്ങളായി മാറും നിലാവിൽ ഇന്ദുമുഖി നീയണയും ഈ സ്വപ്ന തീരങ്ങളിൽ നാം മോഹം തേടി കൈകോർത്തു നടന്നു മിഴികളിൽ,മൊഴികളിൽ നിറയും പ്രണയം എനിക്കായി നീയേകും സമ്മാനങ്ങൾ ഏദൻ തോട്ടത്തിൽ പൊൻകനിയായി സാമീപ്യമേകും സായന്തനങ്ങളിൽ
ആദ്യം കണ്ട നാൾ മുതൽ അടുപ്പമായി വളർന്ന സൗഹ്യദങ്ങൾ ഒരിക്കൽ വിടർന്നൊരാ പുഞ്ചിരിയും ഓമനിക്കാൻ കൊതിക്കും നിൻ മധുരഗീതവും ഇന്നു വീണ്ടും മനസിൽ രംഗപടത്തിൽ ഈറൻ സ്മരണകളായി ശോകം പൂണ്ടു നിന്നു കാലത്തിൻ അനസ്യൂത പ്രയാണം കഴിഞ്ഞതെല്ലാം വിഴുങ്ങുമ്പോൾ കരയുന്ന മനസിനെ വിളിച്ചുണർത്താൻ കിനാവിൽ നിന്നൊരു സുന്ദരി കരം പിടിച്ചു കൂടെ വന്നു മിഴിയിൽ, മൊഴിയിൽ, അടുപ്പങ്ങളിൽ മധുരം നിറയും കാലം വന്നു
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടിടുന്നൊരു വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി മങ്ങാതെ നിൽക്കും നിന്നോർമകൾ മന്ദാരം പൂക്കും മനസിൻ ആരാമത്തിൽ ഓർമകളിൽ നീ നിത്യസുഗന്ധം ഒടുങ്ങാത്ത മോഹമേകീ നീ കൂടെ വന്നപ്പോൾ ഒരായിരം സ്വപ്നങ്ങൾ ഞാൻ കണ്ടു ചെഞ്ചൊടികളിലായിരം അമൃതങ്ങളേ ളേകി നീ ചുംബനവസന്തമായി പൂത്തു നിന്നു മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടിടുന്നൊരു വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി മനസുകളൊന്നിക്കും മന്ത്രങ്ങളായി മാനസം പാടി പുതുരാഗങ്ങൾ കഥകൾ പറഞ്ഞു നാം നടന്നു പോയി കൂടു കെട്ടും സ്വപ്നങ്ങളും ആശകളുമായി മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടിടുന്നൊരു വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി
മഞ്ഞു വീഴും മരം കോച്ചും മലയോരം., ഒറ്റയില പോലും പുതയ്ക്കാനില്ലാത്ത മാമരങ്ങൾ പൊഴിയുന്ന മഞ്ഞിൻ കണങ്ങൾ മേനിയിലേന്തും പൂക്കൾ വിരിയുന്ന പൂവിൽ മധു നുകരും വണ്ടുകൾ പാറുന്നു., നടനമാടുന്നു പ്രദോഷം ചെമ്പട്ടു പുതപ്പിക്കുമീ പുഴയോരം പിരിയുന്ന പകലിന് വിട നൽകുമീ ദുഃഖകാലം ഒരു പുഷ്പം പോലും വിടരാത്ത ഉദ്യാനങ്ങൾ ഓളങ്ങളിലൊഴുകി ഞാൻ കരയും തേടി വസന്തത്തിൻ വളപ്പൊട്ടുകൾ വിട പറഞ്ഞു വിരഹത്തിൽ തുരുത്തിൽ ഞാനേകനായി ഓർമകളിൽ സ്വപ്നമുണർന്നൊരു കാലം ഓരോ നിമിഷവും ഉൻമാദ താളം നെററിയിലെ ചന്ദനക്കുറിയിൽ നാലമ്പല നടയിൽ ഒന്നിച്ചു പോയ കാലം നാണത്തിൽ മുങ്ങിയ പുഞ്ചിരിയിൽ നുണക്കുഴി വിടരും കവിളിൽ നവമൊരു ദാഹത്തിൻ തുടിപ്പു കണ്ടു ഞാൻ നിർന്നിമേഷനായി നോക്കി നിന്നു പോയി വീണ്ടുമൊന്നു കണ്ട നേരം, പുതിയ വർണങ്ങളിൽ മനസിലുണരുന്നു മോഹങ്ങൾ
മോഹം കൊണ്ടൊരു ഊഞ്ഞാല കെട്ടി ഞാൻ മാനം നിറഞ്ഞാടും സ്വപ്നാടകനായി ഈറൻ മേഘം മഴയായി പൊഴിയും ഇരുൾ മൂടിയ തൊടികളിൽ ആരവങ്ങൾ, ആഘോഷങ്ങൾ ഒരു മഴ നനയുന്ന സുഖത്തിൽ ഓലേഞ്ഞാലിയുടെ അലയൊലികൾ പുണരും കുളിരിൽ സ്വപ്നം പോൽ . പൂമാല കെട്ടും മഴത്തുള്ളികൾ പാടും ഗീതം മധുരഗീതം
നീ പാടൂ പ്രണയ ഗീതം, ഞാനേകിടാം നോവുണരും മോഹത്തിൻ ഈണങ്ങൾ ഓർമയിൽ വിടരൂ സ്വപ്നമായി, മധുരമായി ഒരു പൂവിൽ ഉണരൂ വസന്ത ദേവത നീ നക്ഷത്രമായി നീ തിളങ്ങി നിന്നു മനസിനുള്ളിൽ നാണം നിറയും സുന്ദരിയായി കാലത്തിൻ തിരശീലയിൽ എന്നും സുന്ദരം നിൻ മുഖം കവിത പോൽ തിരു മധുരം ദർശനം പോലും അലങ്കാരമില്ലാത്ത അത്ഭുതമായി ആഗ്രഹമായി, എന്നുള്ളിൽ നീയെന്നും പുളകത്തിൻ നിറവസന്തം പൂക്കൾ നിറയും മാധവരാഗം
ഇനിയും വസന്തം വിടരുമോ ഈ തീരങ്ങളിൽ പുഷ്പ സുഗന്ധം നിറയുമോ ഇലകൾ പൊഴിയും ശരത്കാലം പോയി മറഞ്ഞു ഇവിടെ കാലം കാത്തിരിക്കും, റോസാദളം പോലൊരു മുഖം കാണാൻ ഈ തീരത്തും വാസന്തം വന്നു ഈണത്തിൽ പാടും കിളികൾ വന്നു ഇത്ര നാളും കേൾക്കാത്ത പാട്ടുകൾ പാടി ഈ പൂവാടികളിൽ, പരവതാനിയൊരുക്കും പുൽത്തകിടികളിൽ ഇണക്കിളികൾ നിരന്നു ഇക്കാലം പുഷ്പങ്ങളിൽ തേൻ നിറയും ഇടകലരും പരിമളങ്ങൾ പൂന്തോട്ടങ്ങളിൽ ഇന്ദീവരം മിഴികളിലേന്തും ഇന്ദുമുഖികൾ ഇണയെ വരവേൽക്കാൻ ഒരുങ്ങി നിൽക്കും
രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ അതിമനോഹരം ❤അലിഞ്ഞു പോകുന്ന വരികൾ ❤💕2024 ഇൽ ഈ പാട്ടുകൾ സ്ഥിരം കേൾക്കുന്ന ഞാൻ 😊🥰
2024 ലിലും... തുടർന്നു... 2025 ലും കേട്ടുകൊണ്ടിരിക്കുന്ന ഞാൻ.... ആരാധകരെ എന്റെ കൂടെയുണ്ടോ ❤️🌹🙏രവീന്ദ്രൻ മാഷ് ഉയിർ 😔🥺
ഒരുപാട് ഇഷ്ടം രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ ❤
മാമ്പൂക്കളിൽ മദം നിറയും മാന്ത്രിക ചാപം
മനസിനുള്ളിൽ വിടരും വികാരങ്ങൾ
പുതുവസന്തം വന്നണയുമ്പോൾ
പൂവിൻ സുഗന്ധം നിറയും പ്രഭാതങ്ങളിൽ
പക്ഷികൾ പാടും പ്രണയത്തിൻ ഈണങ്ങൾ
നാകം ഭൂവിൽ വരമായി നിറയും നിലാവിൽ
നുരയും അഭിനിവേശങ്ങളിൽ അഭിരമിക്കാൻ
സുന്ദരമായതെല്ലാം നിനക്കേകാൻ
സ്വപ്നങ്ങളുണരും യാമങ്ങൾ
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ... 💕💕💕🔥
ദാസ്സേട്ടന്റെ മധുരശബ്ദം... 🙏💕
രവീന്ദ്രൻ മാസ്റ്റർ.... 🙏🙏💕
മനസ്സിൽ... മധുമഴ... വീണ്ടും... ♥️🔥
എന്താ ഒരു ഫീൽ എത്ര നല്ലവരികൾ രവിയേട്ടാ സൂപ്പർ
രവീന്ദ്രൻ മാഷിന് നെ ഇഷ്ടപെടാത്തവർ ആര് ഉണ്ട് . താരക്കേ മിഴിയിതളിൽ ആദ്യ ഗാനം തന്നെ ഹിറ്റായി
ruclips.net/video/aymd00imFMg/видео.htmlsi=KU86FB5NhnT55hMz
രവീന്ദ്ര മാഷ് പുനർജനിക്കുമ്ബോൾ ആ സംഗീതം കേൾക്കാൻ ഞാനും പുനർജനിക്കേണമേ
ഇന്നു കേട്ടാൽ നാളെ മറക്കുന്ന ന്യൂജൻ പാട്ടുകൾ. ലോകമുള്ളിടത്തോളം നിലനിൽക്കുന്ന രവീന്ദ്ര സംഗീതം. യേശുദാസിന്റെ ആലാപന മികവിന്റെ സകലതലങ്ങളും ഏറ്റവും ഭംഗയായി ഉപയോഗപ്പെടുത്തിയ വേറെരു സംഗീത സംവിധായകനില്ല.
👍👍👍👍🌹🙏
❤♥️♥️♥️♥️ഒരുപാടു ഇഷ്ട്ടം രവി ന്ദ്രൻ മാഷിനെ യും യശുദാസി യും ♥️♥️♥️♥️
എത്ര പാട്ടുകൾ ക്കിടയിലും മാഷിന്റെ പാട്ടുകൾ വേറിട്ട് നിൽക്കും. അതേപോലെ സാധാരണക്കാർക്കും സംഗീതജ്ഞൻ മാർക്കും ഒരേ പോലെ ആസ്വദിക്കാൻ സാധിക്കും 🙏🏽🙏🏽🙏🏽
ഇങ്ങനെയുള്ള ഗാനങ്ങൾ ഇനിയുണ്ടാകില്ല.
Rafi c k kasthuri
രവീന്ദ്രൻ മാഷിനെ പോലെ മലയാള സിനിമ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച ഹിറ്റ് ഗാനങ്ങൾക്ക് ജന്മം നൽകിയ എല്ലാ കേരളീയർക്കും പ്രിയപ്പെട്ട ഒരു മ്യൂസിക് ഡയറക്ടർ ഉണ്ടായിട്ടില്ല, ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. മാഷ് ഈ ലോകത്തു നിന്നും മണ്മറഞ്ഞതോടു കൂടി ഗായക സാമ്പ്രാട്ട് യേശുദാസും ശാന്തതയിൽ രമിക്കുന്നു.രവീന്ദ്രൻ മാഷിന് ഇനിയും മ്യൂസിക് ഡയറക്ടർ ആയി ഒരിക്കൽക്കൂടി പുനർജന്മം ഉണ്ടാകണമേയെന്ന് സർവേശ്വരനോട് എപ്പോഴും പ്രാർത്ഥിച്ചുകൊണ്ട് 😢😢😢❤❤❤
ദാസ് സർ ന്റെ കാര്യം താങ്കൾ പറഞ്ഞത്.... വളരെ ശരി 🌹🙏
കൊച്ചു കുഞ്ഞുങ്ങൾ വരെ സെലക്ട് ചെയുന്ന പാട്ടുകൾ.. മത്സരവേദികളിൽ ഇവയൊക്കെ തന്നെയായിരിക്കും ഇനിയും.. പുതു തലമുറയും ഏറ്റു പാടും 🙏🙏
ഇത് കേൾക്കുമ്പോൾ മനസ് ഒരു പട്ടം പോലെ. പറന്നു നടക്കുകയാണ്,... ഉള്ളിൽ കുളിർമഴ പെയ്യിക്കുന്ന വരികൾ ഉയലാടുന്ന മനസ് നൊസ്റ്റാൾജിക് ഫീൽ തരുന്നു കുടികാലത്തിന്റെ ഓർമകൾ.,...
Yesudas,Raveendran ,K.S Chithra etc. ഈ legends കളുടേ കാലത്ത് നമ്മൾ ജീവിച്ചു....എന്ന് പറയുന്നത് തന്നെ ദൈവ കൃപ....❤❤😂😂😂
അതേ
മലയാളികൾ എന്നും എക്കാലവും നെഞ്ചേറ്റിയ സംഗീത പ്രതിഭ രവീന്ദ്രൻ മാഷ്
ദാസേട്ടന് ഈ പാട്ടുകൾ പാടിയപ്പോൾ ഉണ്ടായിരുന്ന വയസ്സ് ആയിരുന്നു ഇപ്പോൾ എങ്കിൽ ഇനിയും കുറച്ചു നല്ല പാട്ടുകൾ നമുക്ക് കേൾക്കാമായിരുന്നു 🙏
രവിയേട്ടൻ്റെ ഗാനങ്ങളിൽ ഞാൻ most important Song ആയി Select ചെയ്തത്. ദീപം കയ്യിൽ സന്ധ്യാ ദീപം എന്ന പാട്ടാണ്.👏👏👏👏👏👏👏🙏🙏🙏🙏🙏💯💯💯💯💯💯👍👍👍👍👍💖💖💖💖❤️❤️💚💚💜💜
അതെ സുഹൃത്തേ.... 🙏
@@PraveenJaggus . Angane oru paatu mathram eduthu parayan pattillaaa. Oronnum onninonn mecham........❣❣❣❣❣
മാഷിന്റെ പാട്ടുകൾക്ക് ഒരു പ്രത്യേകത ഉണ്ട് ഒരുവട്ടം കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും കാതിനു തേൻ മഴയാണ് 💖💖💖💖💖💖💖💖💖💖💖💖🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉
എന്റെ ചെറുപ്പ കാലം,,😢ടേപ്പ് റെക്കോർഡർ.... 🌹 ❤...ഓഡിയോ കാസറ്റ്❤️
സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി
സന്ധ്യാ പുഷ്പമായി മുന്നിൽ വിരിഞ്ഞു
ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ
ഈണത്തിൽ പാടീ പൂങ്കാറ്റുകൾ
ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ
ഈ നിമിഷങ്ങൾ മനോഹരം
മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ
മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു
മുഴങ്ങും മൃദുമൊഴികളിൽ നിൻ ശബ്ദം മാത്രം ഞാൻ കേട്ടു
എവിടെയും നിൻ സുഗന്ധം
ഏകാന്തതകളിൽ നിൻ സ്വപ്നം
മനസിൻ വീഥികളിൽ കാഴ്ചകളിൽ
മിന്നായമായി നിൻ മുഖം
ഇനി മുഴങ്ങും പ്രണയ ഗാനം
നാമൊന്നായി പാടും യുഗ്മഗാനം
തോരണം കെട്ടാൻ വസന്തമെത്തിയാൽ
പുഞ്ചിരി കൊണ്ടാരു പൂമാല കെട്ടി
പുത്തൻ ലോകത്തിൽ യാത്ര പോകാം
കൂട്ടായി നീ വരൂ എന്റെ കൂടെ
കുടു കുടെ ചിരിക്കുന്ന കുസൃതിക്കാരി
നോട്ടങ്ങളിൽ മോഹമുണരുമ്പോൾ
നാണം കവിളിണയിൽ കൂടു കൂട്ടും
ആമോദങ്ങളിൽ പൂത്തുലയുന്നു
ആണിനെ ഭീരുവാക്കും പെണ്ണിനെ ധീരയാക്കും പ്രണയരാഗം
ധനുസേന്തും കാമന്റെ ദിവ്യാസ്ത്രം
ഓർമകൾ മുൾക്കിരീടമേകും
ഒരിക്കൽ മോഹിപ്പിച്ചതെല്ലാം
വൈകൃതമായി തിരികെ വന്നാൽ
വാനിൽ മിന്നും നക്ഷത്രങ്ങൾ
വേദനയേകും ഗതകാല ഓർമകൾ
വിരിഞ്ഞ പൂക്കൾ കൊഴിഞ്ഞ കാലം
മുന്നിൽ നടനമാടും മായാരൂപങ്ങൾ
മായാത്ത ചിത്രപടങ്ങളിൽ നിറയും
മുഖങ്ങളായി പല വേദികളിൽ
മറന്ന കാഴ്ചകൾ, മദം കൊള്ളും മനസിനുള്ളിൽ മോഹിനികളായി
അനുഭവങ്ങളിൽ അഭിരമിക്കും
ആദ്യം മുതൽ വീണ്ടും ജീവിക്കാൻ
കൊതി തോന്നും,മരണമണി മുഴങ്ങും വരെ
കിനാവിൻ തിരശീല വീഴും കാലം വരെ
ഓർമകളിൽ പൂമഴ പൊഴിയിക്കും
ഓളങ്ങളായി, വസന്തമായി പ്രണയകാലം നിറയെ
പുളകങ്ങൾ പൂത്തുലഞ്ഞു
മഴയിൽ, മഞ്ഞിൽ, വിടർന്നു
മോഹനരാഗം മിഴിയിതളിൽ
വെയിൽ കത്തും തൊടികളിൽ
വിടർന്നു എന്നിലും നിന്നിലും
മറക്കാനാകാത്ത ചോദനകൾ
Ormakal
ഈ പാട്ടുകൾ കേൾക്കുമ്പോൾ കുട്ടിക്കാലം ഓർക്കുന്നു
രവിയേട്ടനെ ഇഷ്ടപ്പെടുന്നവർ ഒന്ന് വരുമോ.
😏
@@talktosijo?
@@padmakumar1365 enthina varunnathu
😊😊😊
എവിടെക്കാ വരണ്ടേ...? ഷാപ്പ് ഉണ്ടോ അടുത്ത്.. അവിടെ കൂടാം എങ്കിൽ...
❤❤❤ കാതിനു മധുരമേകുന്ന പാട്ടുകൾ.... കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ
ഒരിക്കലും മടങ്ങി വരാത്ത ആ സുന്ദര കാലഘട്ടം
സത്യം 😢
@@nishasanthosh1530❤❤❤❤❤❤❤❤❤❤❤❤
പുലരിയിൽ പൂക്കളിറുക്കാൻ
പൂമാല കെട്ടാൻ പുഷ്പ ദേവതയണഞ്ഞു
ആയിരം തിരി തെളിയും
ആൽത്തറമുക്കിൽ ആരതിയുണർന്നു
ശ്രാവണത്തിൻ കാന്തിയെഴും
ശരറാന്തലുമായി മോഹമുണരും
മുഖമൊന്നെൻ ചാരെ വന്നു നിന്നു
മറക്കാനൊക്കുമോ സംഗമങ്ങൾ
മിഴികളിൽ നക്ഷത്രം പോൽ തിളങ്ങിയ
മൊഴികളിൽ മധുരമായി നിറഞ്ഞ
പ്രണയത്തിൻ വിഹ്വലതകൾ
പുന്നാരം ചൊല്ലിയ പൂമ്പാറ്റകൾ
പൂവിൽ വിരിയും കാലത്തിൻ വരദാനങ്ങൾ
എന്നും മാഷിന്റെ പാട്ട് കേൾക്കാൻ ആണ് എനിക്ക് ഇഷ്ടം 🥰🥰❤❤🎉🎉
Raveendran mash & Dasettan combo❤❤❤❤, eni orikalum engane oru combo undakilla, we are very lucky❤❤❤
ആയിരം സ്വപ്നങ്ങൾ നാം കണ്ടു
അടുപ്പം വളരാൻ അരവിന്ദം വിടരും
പൊയ്കയ്ക്കരികിൽ പുതിയ തീരങ്ങൾ
പുതു വികാരങ്ങളായി മാറും നിലാവിൽ
ഇന്ദുമുഖി നീയണയും
ഈ സ്വപ്ന തീരങ്ങളിൽ നാം
മോഹം തേടി കൈകോർത്തു നടന്നു
മിഴികളിൽ,മൊഴികളിൽ നിറയും പ്രണയം
എനിക്കായി നീയേകും സമ്മാനങ്ങൾ
ഏദൻ തോട്ടത്തിൽ പൊൻകനിയായി
സാമീപ്യമേകും സായന്തനങ്ങളിൽ
മാഷിൻറെ പാട്ട് ആർക്കാണ് ഇഷ്ടപ്പെടാത്തത്എല്ലാവർക്കും ഇഷ്ടപ്പെട്ടു
❤️❤️❤️കേ ട്ടാ ലും കേ ട്ടാ lumമതി യാ വി ല്ല ❤️❤️❤️മാ ഷി ne🤣കോ ടി പ്രണാമം ❤❤🌹🌹🌹🙏🙏🙏🙏🙏🙏🙏🙏ee🙏
ഓരോ പാട്ടും ജീവിതാനുഭവം പോലെ ആണ്. ലയിച്ച് ഇരുന്നു പോകും
ര വീന്ദ്രൻ മാഷ് ടെപാട്ടുകൾ കേരളത്തിന്ന് കിട്ടിയ ദക്ഷിണയാണ്ട്🙏🙏🙏🙏🙏🙏🙏🙏
ഒറ്റവാക്ക്..... അതുല്യ പ്രതിഭകൾ....
എനിക്ക് ഉത്തിരിഇഷ്ടം ആണ് ഈ പാട്ടുകൾ... 👍👍👍👍👍👍👍👍👍
രവീന്ദ്രൻ മാഷെപ്പോലെ രവീന്ദ്രൻ മാഷ് മാത്രം.. ആ നഷ്ടം നികത്തപ്പെടുകയേയില്ല ....
,ഈ ലോകത്ത് ഓരോ വൃക്തികളും തീർത്തും വ്യത്യസ്തരാണ്, സഹോ😮
പരസ്യം കുറച്ചു സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആസ്വദിക്കാൻ അവസരം തന്നതിന് നന്ദി........
ആദ്യം കണ്ട നാൾ മുതൽ
അടുപ്പമായി വളർന്ന സൗഹ്യദങ്ങൾ
ഒരിക്കൽ വിടർന്നൊരാ പുഞ്ചിരിയും
ഓമനിക്കാൻ കൊതിക്കും നിൻ മധുരഗീതവും
ഇന്നു വീണ്ടും മനസിൽ രംഗപടത്തിൽ
ഈറൻ സ്മരണകളായി ശോകം പൂണ്ടു നിന്നു
കാലത്തിൻ അനസ്യൂത പ്രയാണം
കഴിഞ്ഞതെല്ലാം വിഴുങ്ങുമ്പോൾ
കരയുന്ന മനസിനെ വിളിച്ചുണർത്താൻ
കിനാവിൽ നിന്നൊരു സുന്ദരി
കരം പിടിച്ചു കൂടെ വന്നു
മിഴിയിൽ, മൊഴിയിൽ, അടുപ്പങ്ങളിൽ
മധുരം നിറയും കാലം വന്നു
നിങ്ങ ആരാണ് പാട്ടുകാരാ 👌🏻
സമ്മതിച്ചേ..... 🌹🙏
ഈ പാട്ടുകൾ എല്ലാം എഴുതുന്ന ആളുകളുടെ കാലം കഴിഞ്ഞാൽ പാട്ടുകൾ ഉണ്ടാകും പക്ഷേ ഈ ഒരു അനുഭവം ഒരിക്കലും തിരിച്ചു വരില്ലാ അതു 100 ശതമാനം ഉറപ്പാണ്
👍🌹🌹🌹🙏
ഒരിക്കലും മടങ്ങി വരാത്ത ആ സുന്ദരമായ കാലം ❤❤
എന്താ ഫീൽ
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
മൗനമായി പാടിടുന്നൊരു വാനമ്പാടി
ഇവിടെ വരാൻ എന്നോടു കൂടാൻ
ഈ വഴി പറന്നു വരൂ നീയെന്നരികിൽ
ഇണക്കുരുവിയായി കൂട്ടുകാരിയായി
മങ്ങാതെ നിൽക്കും നിന്നോർമകൾ
മന്ദാരം പൂക്കും മനസിൻ ആരാമത്തിൽ
ഓർമകളിൽ നീ നിത്യസുഗന്ധം
ഒടുങ്ങാത്ത മോഹമേകീ നീ കൂടെ വന്നപ്പോൾ
ഒരായിരം സ്വപ്നങ്ങൾ ഞാൻ കണ്ടു
ചെഞ്ചൊടികളിലായിരം അമൃതങ്ങളേ ളേകി നീ
ചുംബനവസന്തമായി പൂത്തു നിന്നു
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
മൗനമായി പാടിടുന്നൊരു വാനമ്പാടി
ഇവിടെ വരാൻ എന്നോടു കൂടാൻ
ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി
മനസുകളൊന്നിക്കും മന്ത്രങ്ങളായി
മാനസം പാടി പുതുരാഗങ്ങൾ
കഥകൾ പറഞ്ഞു നാം നടന്നു പോയി
കൂടു കെട്ടും സ്വപ്നങ്ങളും ആശകളുമായി
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
മൗനമായി പാടിടുന്നൊരു വാനമ്പാടി
ഇവിടെ വരാൻ എന്നോടു കൂടാൻ
ഈ വഴി പറന്നു വരൂ നീയെന്നരികിൽ ഇണക്കുരുവിയായി കൂട്ടുകാരിയായി
ഇതൊക്കെയാണ് പാട്ടുകൾ ഇത് ഇനി തിരിച്ചുകിട്ടില്ല.❤️❤️
ഏതു പ്രായക്കാർക്കും എന്നും ഇഷ്ടപെടുന്ന ഒത്തിരിഗാനങ്ങൾ സമ്മാനിച്ചിട്ടാണ് മാഷ് വിടപറഞ്ഞത് 🌹❤️❤️
മഞ്ഞു വീഴും മരം കോച്ചും
മലയോരം., ഒറ്റയില പോലും പുതയ്ക്കാനില്ലാത്ത മാമരങ്ങൾ
പൊഴിയുന്ന മഞ്ഞിൻ കണങ്ങൾ
മേനിയിലേന്തും പൂക്കൾ
വിരിയുന്ന പൂവിൽ മധു നുകരും
വണ്ടുകൾ പാറുന്നു., നടനമാടുന്നു
പ്രദോഷം ചെമ്പട്ടു പുതപ്പിക്കുമീ പുഴയോരം
പിരിയുന്ന പകലിന് വിട നൽകുമീ ദുഃഖകാലം
ഒരു പുഷ്പം പോലും വിടരാത്ത ഉദ്യാനങ്ങൾ
ഓളങ്ങളിലൊഴുകി ഞാൻ കരയും തേടി
വസന്തത്തിൻ വളപ്പൊട്ടുകൾ വിട പറഞ്ഞു
വിരഹത്തിൽ തുരുത്തിൽ ഞാനേകനായി
ഓർമകളിൽ സ്വപ്നമുണർന്നൊരു കാലം
ഓരോ നിമിഷവും ഉൻമാദ താളം
നെററിയിലെ ചന്ദനക്കുറിയിൽ
നാലമ്പല നടയിൽ ഒന്നിച്ചു പോയ കാലം
നാണത്തിൽ മുങ്ങിയ പുഞ്ചിരിയിൽ
നുണക്കുഴി വിടരും കവിളിൽ
നവമൊരു ദാഹത്തിൻ തുടിപ്പു കണ്ടു ഞാൻ
നിർന്നിമേഷനായി നോക്കി നിന്നു പോയി
വീണ്ടുമൊന്നു കണ്ട നേരം, പുതിയ
വർണങ്ങളിൽ മനസിലുണരുന്നു
മോഹങ്ങൾ
ഒരുപാടിഷ്ടമായ ഗാനങ്ങളിൽ ഒന്ന് ❤️
എത്ര മധുരമുള്ള പാട്ടുകൾ 🙏🙏👌
ഒരിക്കലും ഇനി മടങ്ങി വരില്ല ഈ പാട്ടുകൾ പഴയ കാലത്തേക്ക് കുട്ടി കൊണ്ടു പോയി
മോഹം കൊണ്ടൊരു ഊഞ്ഞാല കെട്ടി ഞാൻ
മാനം നിറഞ്ഞാടും സ്വപ്നാടകനായി
ഈറൻ മേഘം മഴയായി പൊഴിയും
ഇരുൾ മൂടിയ തൊടികളിൽ
ആരവങ്ങൾ, ആഘോഷങ്ങൾ
ഒരു മഴ നനയുന്ന സുഖത്തിൽ
ഓലേഞ്ഞാലിയുടെ അലയൊലികൾ
പുണരും കുളിരിൽ സ്വപ്നം പോൽ . പൂമാല കെട്ടും മഴത്തുള്ളികൾ
പാടും ഗീതം മധുരഗീതം
ശ്രീകുമാർസർ..... നിങ്ങളെ സമ്മതിച്ചു.... 🙏
I have never seen any stars more beautiful than Rahman.He is talented as well.
മനോഹരം
അതി മനോഹരം 🙏
ഒരുപാട് ഇഷ്ടം. സംഗീത ലോകത്തിന് നികത്തതാൻ ആകാത്ത നഷ്ടം 😢
Ente Ravi master pranaam
രവി സാറിനെ ആർക്കാണ് ഇഷ്ടപ്പെടാത്തത്
All songs are lovely and super❤️❤️❤️👌👌👌
Ullathu paranjal 2 adichittu 90s nte adhyam nalla ormakal aanu
ഒരുപാട് നല്ല ഓർമ്മകൾ 😌
മാഷിനെ ഇഷ്പ്പെടാത്തവർ ആരുണ്ട്. അദ്ദേഹത്തിന്റെ വിയോഗം വരുത്തിയ നഷ്ടം വളരെ വലുതാണ്
Verry Correct 😢
യുവജനോത്സവം...അഹം...❤❤❤❤❤❤❤❤
Etra nalla varikalo pranam. Mashe❤❤❤❤
നീ പാടൂ പ്രണയ ഗീതം, ഞാനേകിടാം നോവുണരും മോഹത്തിൻ ഈണങ്ങൾ
ഓർമയിൽ വിടരൂ സ്വപ്നമായി, മധുരമായി
ഒരു പൂവിൽ ഉണരൂ വസന്ത ദേവത നീ
നക്ഷത്രമായി നീ തിളങ്ങി നിന്നു മനസിനുള്ളിൽ
നാണം നിറയും സുന്ദരിയായി
കാലത്തിൻ തിരശീലയിൽ എന്നും സുന്ദരം നിൻ മുഖം
കവിത പോൽ തിരു മധുരം ദർശനം പോലും
അലങ്കാരമില്ലാത്ത അത്ഭുതമായി
ആഗ്രഹമായി, എന്നുള്ളിൽ നീയെന്നും പുളകത്തിൻ നിറവസന്തം
പൂക്കൾ നിറയും മാധവരാഗം
കേട്ടുകേട്ടുറങ്ങാം താരാട്ടു പോലെ
എന്താ ഫീൽ എത്ര കേട്ടാലും മതിയാവില്ല സൂപ്പർ സോങ്‌സ് ആണ് എല്ലാം ❤️❤️❤️❤️❤️
െ ''❤
രവീന്ദ്രൻ മാഷെ പോലെ രവീന്ദ്രൻ മാഷ് മാത്രം '
Miss u maashe❤️❤️❤️❤️
Supper Raveendran sir🙏🙏🙏🙏
സൂപ്പർ സെലക്ഷൻ 🥰🥰🥰
Etra ketalum mathivaratha gaanangal 👌👌🥰
Yes we like Raviyettan❤
പ്രണാമം മാഷേ (രവീന്ദ്രൻ മാഷ് )
❤ all songs are ny favourite ....❤❤❤❤❤❤
നീലകുറിഞ്ഞികൾ പൂക്കുന്ന 🎵🎵🎵🎵🎶🎶🎶👌👌👌🌷🌷🌷🌷🌷🌷🌷🌷🌷🌷
Trully great to be a bharathiya
Super Selections..👌👌
Ente nattukaran
Kulathupuzha❤
Ethupoleayulla. Pattukal. Kanilla🙏🌹
❤❤❤❤❤❤❤🎉🎉🎉❤❤❤❤❤നോ advertisement,,,,great thanks ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
Epozhathy. Celibreatikalkonnum. Pidikilla. Pashea. Revidren. Mashimntypattukal. Parayan. Vakukalella🙏🙏🙏🙏🙏
നല്ല പാട്ടുകൾ ❤❤❤
P
എനിക്കു ഭയങ്കര ഇഷ്ടം ആണ്
❤❤❤ super song ❤️❤️
Pazhaya kalam orkumbol 😢😢😢
മലയാളികൾ ഏറ്റവും ഇഷ്ടപെടുന്ന സംഗീതം രവീന്ദ്രൻ മാഷ് ഹോ?
I. Love his song very nice ❤❤❤
❤
9
Good songs enjoying
🙏🙏 great legend
Beautiful song ❤
Super song ❤❤❤
My favorite song all ❤
ഇനിയും വസന്തം വിടരുമോ
ഈ തീരങ്ങളിൽ പുഷ്പ സുഗന്ധം നിറയുമോ
ഇലകൾ പൊഴിയും ശരത്കാലം പോയി മറഞ്ഞു
ഇവിടെ കാലം കാത്തിരിക്കും, റോസാദളം
പോലൊരു മുഖം കാണാൻ
ഈ തീരത്തും വാസന്തം വന്നു
ഈണത്തിൽ പാടും കിളികൾ വന്നു
ഇത്ര നാളും കേൾക്കാത്ത പാട്ടുകൾ പാടി
ഈ പൂവാടികളിൽ, പരവതാനിയൊരുക്കും
പുൽത്തകിടികളിൽ
ഇണക്കിളികൾ നിരന്നു
ഇക്കാലം പുഷ്പങ്ങളിൽ തേൻ നിറയും
ഇടകലരും പരിമളങ്ങൾ പൂന്തോട്ടങ്ങളിൽ
ഇന്ദീവരം മിഴികളിലേന്തും ഇന്ദുമുഖികൾ
ഇണയെ വരവേൽക്കാൻ ഒരുങ്ങി നിൽക്കും
സൂപ്പർ സോങ്‌സ്
Very nice 👌
Thanks 😊
Manasil kulir padarunnathu pole❤❤❤❤❤❤❤❤❤❤❤❤❤❤
അടിപൊളി
പുതു തലമുറയിലെ ആർക്കും ഈ പാട്ടുകൾ ഇഷ്ടം ആകുന്നില്ല എന്നോർക്കുമ്പോൾ മാത്രം ആണ് വിഷമം 😔😔😔😔
ഇഷ്ട്ടമുള്ളവരും ഉണ്ടന്നെയ്..
🙏🙏🙏
എന്തിനാ വിഷമിക്കുന്നെ...😮
അതിനു നമുക്ക് എന്താണ്.. പോകാൻ പറ
നമ്മളേക്കാൾ മുതിർന്നവർക്ക് ഇഷ്ടപ്പെടുന്ന പാട്ടുകൾ നമുക്കും അന്ന് ഇഷ്ടപ്പെട്ടിരുന്നില്ല
Super ❤️❤️
🙏🙏🙏