ഞങ്ങളുടെ മധുവിധുവേളകളെ മധുരം നൽകി ആഘോഷമാക്കിയ പാട്ടുകൾ... കാസറ്റിട്ടു കേട്ടുറങ്ങാൻ തുണയായ പാട്ടുകൾ... ആംഗലസാഹിത്യത്തിലെ മണിമുത്ത്, മലയാളത്തിലെത്തി ചലച്ചിത്രമായി മാറിയ കാലം. അന്ന്, അത് വെള്ളിത്തിരയിൽ കണ്ടു വിതുമ്പിയവൾ.... ഇന്ന് ഈ പാട്ടുകൾ കേട്ട്,എന്നെ നോക്കി ഒരു കള്ളച്ചിരി തരുമ്പോൾ ഓർമ്മകൾക്ക് അതിമധുരം...
സ്‌കൂളിൽ പഠിക്കുമ്പോൾ Panasonic-ന്റെ ടേപ്പിൽ കാസറ്റ്ഇട്ട് കേട്ട് മനഃപാഠമായ വരികൾ.. ഇന്നും ഈ ആൽബത്തിലെ (കളിയാട്ടം) ഏത് പാട്ടിന്റെ വരികളും കണ്ണുമടച്ച് പാടാനാകും.. ഈ അടുത്ത് കൈതപ്രം പോയപ്പോൾ പാണപ്പുഴ/കച്ചേരികടവ് പാലത്തിൽ വണ്ടിനിർത്തി പുഴയിലെ വെള്ളത്തിലേക്ക് ഒന്ന് വെറുതേ നോക്കി നിന്നു..❤❤ ❤❤❤
പനിനീർപ്പുവിനെത്ര അഴക് പുഞ്ചിരിക്കും പൂവിനെന്തഴക് പാതി തുറന്ന മിഴികളുമായി പാട്ടു പാടും പെണ്ണിനെ മൗനമായി പിൻ തുടർന്നൂ ഞാൻ സ്വപ്നാടകനായി (പനിനീർപ്പുവിനെത്ര...) നിൻ നാദത്തിനെന്തു മധുരം നീ പാടി വന്നാൽ തൃമധുരം ഒരിക്കലും നിലക്കാത്ത പാട്ടു പാടൂ ഓടക്കുഴലിൻ ഈണമാകൂ ആരാമത്തിൻ അർച്ചനയായി നീ അടുത്തു നിൽക്കും ആനന്ദമായി നീ (പനിനീർപ്പുവിനെത്ര...) ഇനി നാമെന്നും പാട്ടു പാടും ഈയലുകളെപ്പോൽ പറന്നുയരും വർണങ്ങൾ വിരിയും ചിറകിൽ വാനം നിറയാൻ നമ്മുടെ യാത്രകൾ അടുത്തു നിന്നാൽ വിരിയും ആയിരം ഇതളുള്ള പുഞ്ചിരിപ്പൂ (പനിനീർപ്പുവിനെത്ര...)
പണ്ടൊരു പെൺകുട്ടി പാട്ടു പാടീ പുഞ്ചിരി കൊണ്ടു നൃത്തമാടീ പൂക്കളും പുഴകളും കൂടെയാടീ സ്വപ്നത്തിലവൾ വിരുന്നു വന്നൂ സാമീപ്യങ്ങളിൽ പൂ വിരിയും സുന്ദരമുഖമായി അരികിൽ നിന്നു (പണ്ടൊരു...) ചേർക്കാട് പൂരം കാണാൻ ചന്തം ചാർത്താൻ നീയും വായോ ചുണ്ടു ചുമക്കണ മിഠായിയെല്ലാം ചാരേ നിന്നാൽ വാങ്ങി തരാം ചാന്തും കൺമഷിയും വർണങ്ങൾ ചാർത്തിയ വളയുമെല്ലാമായി മടങ്ങാം (പണ്ടൊരു...) നിന്നെ കാണാതിരുന്നാൽ വേദനയുണരും നിൻ നാദം കേൾക്കാനായി കാതുണരും രാവും പകലും നിന്നെയോർത്തിരിക്കും രാത്രിയിൽ നീ വരുന്ന സ്വപ്നം കാണും എത്ര നാളീ കാത്തിരിപ്പുകൾ ഏഴു നിറങ്ങളുണരും സ്വപ്നങ്ങൾ (പണ്ടൊരു...)
ഇമകളിൽ തെളിയും സ്വപ്നമായി ഈ സന്ധ്യകൾ ഇനിയെന്നും ഇനി പൂക്കാലങ്ങൾ നിൻ കൂടെ ഇവിടെയുണരും പ്രഭാതങ്ങൾ നിനക്കായി (ഇമകളിൽ...) ഈറൻ സന്ധ്യകൾ ഇതളിതളായി ഇരുളിൽ തെളിയും സ്വപ്നങ്ങൾ ഇനിയും കാണാൻ ആഗ്രഹങ്ങൾ വിളിച്ചു നോക്കൂ പറന്നു വരും ഞാൻ വിഹായസിൽ നിന്നും വിരുന്നുകാരനായി (ഇമകളിൽ...) പറന്നകന്നൊരു പക്ഷി പിന്നെയും പാടീ പ്രണയ ഗാനം നിന്നരികിൽ പറന്നിരിക്കാൻ നീയേകും സ്വപ്നങ്ങൾ കാണാൻ നീലാംബരം നിറയും മോഹവുമായി (ഇമകളിൽ...)
സംവിധായകൻ ജയരാജ്.. സുരേഷ് ഗോപിക്കു ഭരത് അവാർഡ്.. പക്ഷേ പിന്നെ ഒരിക്കൽ പോലും സുരേഷ് ഗോപി ജയരാജിനെ പറ്റി എങ്ങും പറഞ്ഞിട്ടില്ല.. മകളുടെ കല്യാണത്തിന് പോലും വിളിച്ചില്ല... ജയരാജ് എന്നും class സംവിധായകൻ ആണ്...അയ്യാളുടെ അംഗീകരം വേണ്ട.. ഞങ്ങൾ ഉണ്ട് ജയരാജിനു....
ഇമകളിൽ തെളിയും സ്വപ്നമായി ഈ സന്ധ്യകൾ ഇനിയെന്നും ഇനി പൂക്കാലങ്ങൾ നിൻ കൂടെ ഇവിടെയുണരും പ്രഭാതങ്ങൾ നിനക്കായി (ഇമകളിൽ...) ഈറൻ സന്ധ്യകൾ ഇതളിതളായി ഇരുളിൽ തെളിയും സ്വപ്നങ്ങൾ ഇനിയും കാണാൻ ആഗ്രഹങ്ങൾ വിളിച്ചു നോക്കൂ പറന്നു വരും ഞാൻ വിഹായസിൽ നിന്നും വിരുന്നുകാരനായി (ഇമകളിൽ...) പറന്നകന്നൊരു പക്ഷി പിന്നെയും പാടീ പ്രണയ ഗാനം നിന്നരികിൽ പറന്നിരിക്കാൻ നീയേകും സ്വപ്നങ്ങൾ കാണാൻ നീലാംബരം നിറയും മോഹവുമായി (ഇമകളിൽ...)
ഞങ്ങളുടെ മധുവിധുവേളകളെ
മധുരം നൽകി ആഘോഷമാക്കിയ പാട്ടുകൾ...
കാസറ്റിട്ടു കേട്ടുറങ്ങാൻ തുണയായ പാട്ടുകൾ...
ആംഗലസാഹിത്യത്തിലെ മണിമുത്ത്, മലയാളത്തിലെത്തി
ചലച്ചിത്രമായി മാറിയ കാലം.
അന്ന്, അത് വെള്ളിത്തിരയിൽ കണ്ടു വിതുമ്പിയവൾ....
ഇന്ന് ഈ പാട്ടുകൾ കേട്ട്,എന്നെ നോക്കി ഒരു കള്ളച്ചിരി തരുമ്പോൾ
ഓർമ്മകൾക്ക് അതിമധുരം...
കൈതപ്രം...... 🙏ലെജൻഡ്
സ്‌കൂളിൽ പഠിക്കുമ്പോൾ Panasonic-ന്റെ ടേപ്പിൽ കാസറ്റ്ഇട്ട് കേട്ട് മനഃപാഠമായ വരികൾ.. ഇന്നും ഈ ആൽബത്തിലെ (കളിയാട്ടം) ഏത് പാട്ടിന്റെ വരികളും കണ്ണുമടച്ച് പാടാനാകും..
ഈ അടുത്ത് കൈതപ്രം പോയപ്പോൾ പാണപ്പുഴ/കച്ചേരികടവ് പാലത്തിൽ വണ്ടിനിർത്തി പുഴയിലെ വെള്ളത്തിലേക്ക് ഒന്ന് വെറുതേ നോക്കി നിന്നു..❤❤
❤❤❤
❤❤
വണ്ണാത്തി പുഴ, പാണപ്പുഴ, നീലിയർ കോട്ടം, പൂമാല കാവ്, ഏഴിമല - എൻ്റെ നാടിനെ ഇത്ര നന്നായി വർണിക്കാൻ ആ നാട്ടുകാരൻ ആയ കൈതപ്രത്തിന് മാത്രമേ പറ്റൂ.
Bro veed avd
അച്ഛൻ ടേപ്പ് റെക്കോർഡർ വാങ്ങി ക്കൊണ്ടുവന്നപ്പോൾ ... ഈ പാട്ട്. ക്യാസ്സെറ്റും....ഒരുപാട് കേട്ടപാട്ടുകൾ......ഓർമകൾക്കെന്നും....മധുരം....❤❤❤❤❤❤
ജീവൻ തുളുമ്പുന്ന പാട്ടുകൾ അതിലുപരി സുരേഷ് ഗോപിയും മഞ്ജു വാര്യരുടെയും അഭിനയം മറക്കാൻ പറ്റില്ല❤❤❤❤❤
പനിനീർപ്പുവിനെത്ര അഴക്
പുഞ്ചിരിക്കും പൂവിനെന്തഴക്
പാതി തുറന്ന മിഴികളുമായി
പാട്ടു പാടും പെണ്ണിനെ മൗനമായി
പിൻ തുടർന്നൂ ഞാൻ സ്വപ്നാടകനായി
(പനിനീർപ്പുവിനെത്ര...)
നിൻ നാദത്തിനെന്തു മധുരം
നീ പാടി വന്നാൽ തൃമധുരം
ഒരിക്കലും നിലക്കാത്ത പാട്ടു പാടൂ
ഓടക്കുഴലിൻ ഈണമാകൂ
ആരാമത്തിൻ അർച്ചനയായി നീ
അടുത്തു നിൽക്കും ആനന്ദമായി നീ
(പനിനീർപ്പുവിനെത്ര...)
ഇനി നാമെന്നും പാട്ടു പാടും
ഈയലുകളെപ്പോൽ പറന്നുയരും
വർണങ്ങൾ വിരിയും ചിറകിൽ
വാനം നിറയാൻ നമ്മുടെ യാത്രകൾ
അടുത്തു നിന്നാൽ വിരിയും
ആയിരം ഇതളുള്ള പുഞ്ചിരിപ്പൂ
(പനിനീർപ്പുവിനെത്ര...)
Beautiful Songs ❣️🌹🌹🌹
കൈതപ്രം sir❤❤❤
പണ്ടൊരു പെൺകുട്ടി പാട്ടു പാടീ
പുഞ്ചിരി കൊണ്ടു നൃത്തമാടീ
പൂക്കളും പുഴകളും കൂടെയാടീ
സ്വപ്നത്തിലവൾ വിരുന്നു വന്നൂ
സാമീപ്യങ്ങളിൽ പൂ വിരിയും
സുന്ദരമുഖമായി അരികിൽ നിന്നു
(പണ്ടൊരു...)
ചേർക്കാട് പൂരം കാണാൻ
ചന്തം ചാർത്താൻ നീയും വായോ
ചുണ്ടു ചുമക്കണ മിഠായിയെല്ലാം
ചാരേ നിന്നാൽ വാങ്ങി തരാം
ചാന്തും കൺമഷിയും വർണങ്ങൾ
ചാർത്തിയ വളയുമെല്ലാമായി മടങ്ങാം
(പണ്ടൊരു...)
നിന്നെ കാണാതിരുന്നാൽ വേദനയുണരും
നിൻ നാദം കേൾക്കാനായി കാതുണരും
രാവും പകലും നിന്നെയോർത്തിരിക്കും
രാത്രിയിൽ നീ വരുന്ന സ്വപ്നം കാണും
എത്ര നാളീ കാത്തിരിപ്പുകൾ
ഏഴു നിറങ്ങളുണരും സ്വപ്നങ്ങൾ
(പണ്ടൊരു...)
ഇമകളിൽ തെളിയും സ്വപ്നമായി
ഈ സന്ധ്യകൾ ഇനിയെന്നും
ഇനി പൂക്കാലങ്ങൾ നിൻ കൂടെ
ഇവിടെയുണരും പ്രഭാതങ്ങൾ നിനക്കായി
(ഇമകളിൽ...)
ഈറൻ സന്ധ്യകൾ ഇതളിതളായി
ഇരുളിൽ തെളിയും സ്വപ്നങ്ങൾ
ഇനിയും കാണാൻ ആഗ്രഹങ്ങൾ
വിളിച്ചു നോക്കൂ പറന്നു വരും ഞാൻ
വിഹായസിൽ നിന്നും വിരുന്നുകാരനായി
(ഇമകളിൽ...)
പറന്നകന്നൊരു പക്ഷി
പിന്നെയും പാടീ പ്രണയ ഗാനം
നിന്നരികിൽ പറന്നിരിക്കാൻ
നീയേകും സ്വപ്നങ്ങൾ കാണാൻ
നീലാംബരം നിറയും മോഹവുമായി
(ഇമകളിൽ...)
കൈതപ്രം Sir താങ്കൾ ഒരു മഹാപ്രതിഭ തന്നെ 🙏🏻🙏🏻🙏🏻
ജയരാജ്, കൈതപ്രം, സുരേഷ് ഗോപി, മഞ്ജു വാരിയർ അങ്ങനെ മഹാപ്രതിഭകളുടെ കൂടിച്ചേരൽ..... ❤️❤️❤️
ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ 😔
നൂറു വെറ്റില്യ.. 👌
എത്ര കേട്ടാലും മതിവരാത്ത വരികൾ ഓലക്കുട ............
Super 💯
വീണ്ടും കേൾക്കാൻ തോന്നുന്ന സൂപ്പർ ഗാനങ്ങൾ.❤❤❤
❤മനോഹരം ♥️
BeautifulSongs❤❤
ശുദ്ദ സംഗിതം നല്ല വരികൾ... ♥️♥️♥️♥️😍
❤😂🎉😢😅😅😊😊😊😊
Sony music wonder full clarity
ശുദ്ധ സംഗീതം
നൊസ്റ്റാൾജിയ 👌👌🌹🌹
കൈതപ്രം - യേശുദാസ് - കല്ലറ ഗോപൻ ❤️
നല്ല ഓർമ്മകൾ 😢😢😢😢
കൈതപ്രം കണ്ണൂരുകാരുടെ സ്വകാര്യ അഹങ്കാരം.
Schoolil...padikunnasamayathu..redioyil..kelkumayirunnu..valarea..like📏💐💙
കൈതപ്രം ❤❤
❤❤❤❤❤❤🎉🎉🎉🎉🎉🎉
SUPER 😘
👌👌👌👌
Super songs
First song poli💗🖤
❤
Dhamorattante naattukaramsyathil abimanam
അടിപൊളി 👍👍👍👍👍🙏🙏🙏🙏🙏🙏🌹🌹❤️❤️❤️❤️♥️
My favorite song & Movie
❤❤❤❤❤❤
🎉💝👌
King Sollaman juke box
😍
Somyuktha varma & sureshgopi act cheyidu film ano Id?
അല്ല, അത് തെങ്കാശി പട്ടണം, പിന്നെ ഒരു പ്രേത പടം പേര് എനിക്ക് അറിയില്ല പെങ്ങളെ......
@@paulsond1982Mekhasandesham
അല്ല, സുരേഷ് ഗോപിയും മഞ്ജു വാര്യരും.
Manu warriar
മഞ്ജു വാര്യർ @@mohanannairtm9951
😮
സംവിധായകൻ ജയരാജ്.. സുരേഷ് ഗോപിക്കു ഭരത് അവാർഡ്.. പക്ഷേ പിന്നെ ഒരിക്കൽ പോലും സുരേഷ് ഗോപി ജയരാജിനെ പറ്റി എങ്ങും പറഞ്ഞിട്ടില്ല.. മകളുടെ കല്യാണത്തിന് പോലും വിളിച്ചില്ല... ജയരാജ് എന്നും class സംവിധായകൻ ആണ്...അയ്യാളുടെ അംഗീകരം വേണ്ട.. ഞങ്ങൾ ഉണ്ട് ജയരാജിനു....
Seriya
🎉🎉 I love kfc
Who is the music director
Kaithapram
😊😊😂
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
🙅🏻♂️🙅🏻♂️🙅🏻♂️🫡🙏🏻🙏🏻🙏🏻
😂
ഇമകളിൽ തെളിയും സ്വപ്നമായി
ഈ സന്ധ്യകൾ ഇനിയെന്നും
ഇനി പൂക്കാലങ്ങൾ നിൻ കൂടെ
ഇവിടെയുണരും പ്രഭാതങ്ങൾ നിനക്കായി
(ഇമകളിൽ...)
ഈറൻ സന്ധ്യകൾ ഇതളിതളായി
ഇരുളിൽ തെളിയും സ്വപ്നങ്ങൾ
ഇനിയും കാണാൻ ആഗ്രഹങ്ങൾ
വിളിച്ചു നോക്കൂ പറന്നു വരും ഞാൻ
വിഹായസിൽ നിന്നും വിരുന്നുകാരനായി
(ഇമകളിൽ...)
പറന്നകന്നൊരു പക്ഷി
പിന്നെയും പാടീ പ്രണയ ഗാനം
നിന്നരികിൽ പറന്നിരിക്കാൻ
നീയേകും സ്വപ്നങ്ങൾ കാണാൻ
നീലാംബരം നിറയും മോഹവുമായി
(ഇമകളിൽ...)
❤❤❤❤❤❤❤
❤
❤❤❤❤
❤❤❤