Panthrandu Makkale | Naranathu Brandhan | Poem | Madhusoodanan Nair

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 3,1 тыс.

  • @bijupv6391
    @bijupv6391 3 года назад +175

    25 വർഷങ്ങൾക്ക് മുൻപ് കേട്ട കവിത എനിക്കിപ്പോഴും ഇഷ്ട്ടമാണ്

  • @sureshkumarnv4855
    @sureshkumarnv4855 2 года назад +132

    ഇറങ്ങിയ സമയത്ത് കാസറ്റിട്ട് എല്ലാ വൈകുന്നേരങ്ങളിലും കേട്ടുകൊണ്ടിരുന്ന കവിത 💕💕 ഇന്നും എല്ലാ വരികളും ഹൃദിസ്തം

    • @zulfikarfafag5626
      @zulfikarfafag5626 Год назад +3

      🔥. ഈ കവിത ഫുള്ള് കാണാതെ പഠിക്കണമെങ്കിൽ നല്ല കഴിവ് തന്നെ വേണം.

    • @MidhunMm-wv8jh
      @MidhunMm-wv8jh Год назад

      ​@@zulfikarfafag5626and a very Happy 😊😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😊😊 ñ😅

    • @MidhunMm-wv8jh
      @MidhunMm-wv8jh Год назад +1

      Ññjj nn jj

    • @MidhunMm-wv8jh
      @MidhunMm-wv8jh Год назад +1

      Ñ😅

    • @AnilkumarAnilkumaraswathy
      @AnilkumarAnilkumaraswathy 2 месяца назад

      ​@@MidhunMm-wv8jh😅

  • @_mrs__snow___
    @_mrs__snow___ 2 года назад +53

    നാറാണത്ത് ഭ്രാന്തനായ് വന്ന് മനസ്സിൽ കുടിയേറിയ പ്രിയ കവിക്ക് ജന്മദിനാശംസകൾ (2022 ഫെബ്രുവരി 25ന് വീണ്ടും ആ കവിത കേട്ടുകൊണ്ട് സമർപ്പിക്കുന്നു)

  • @ravikoyyalan2607
    @ravikoyyalan2607 2 года назад +43

    സാധാരണക്കാരന് ഒരിക്കലും manassilaakaruthennu വിചാരിച്ച് കവിത എഴുതുന്ന കവികളിൽ വിത്യസ്ഥനാം ഒരു കവി മധുസൂദനൻ സർ 👍👍👍🎈🎈🎈🎈🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sambhuv324
      @sambhuv324 5 месяцев назад +1

      സാർ 🙏🙏🙏

  • @amnainathereal
    @amnainathereal 5 лет назад +416

    ഞാൻ കവിതാ പ്രേമി ആയത് ഇതൊക്കെ കേട്ടാണ് ...
    മോളെ കേൾപ്പിച്ചു ...അവൾ ഇന്ന് സമ്മാനം വാങ്ങി വന്നപ്പോൾ ഞാൻ ഏഴാം ക്ലാസിൽ നിന്നു വാങ്ങിയതിനേക്കാൾ മധുരം .. സന്തോഷം ...!
    ശ്രീ മധുസൂദനൻ നായർ ❤️❤️❤️

    • @sudheerchennara6070
      @sudheerchennara6070 4 года назад +8

      Very good

    • @harshasree100
      @harshasree100 4 года назад +3

      👍👍👍

    • @anasmayyannur3207
      @anasmayyannur3207 4 года назад +6

      ഞാനും കവിത ഭ്രാന്തൻ

    • @yathra8069
      @yathra8069 4 года назад +5

      നാറാണത്ത് ഭ്രാന്തൻ ചൊല്ലിയോ??

    • @mulamparambil
      @mulamparambil 4 года назад +4

      എന്നത്തേയ്ക്കും നില നിൽക്കുന്ന മനോഹരമായ കവിത.ഉജ്ജ്വല കലാസൃഷ്ടി.

  • @rithasabu6559
    @rithasabu6559 3 года назад +47

    എത്ര എത്ര ഗവേഷണങ്ങൾക്കുള്ള വിഷയങ്ങളാണ് ഈ കവിതയിൽ....
    പന്ത്രണ്ട് കൈകളിൽ വളർന്നു....എന്ന വരികളിലെ വേദനയും കൂടെ പിറന്നവർ തമ്മിലുള്ള അകൽച്ചയും....... വാക്കുകൾ വരയ്ക്കുന്ന അനൃത്വത്തിന്റെ ആഴങ്ങൾ..... 15 മിനിറ്റല്ല 15 മണിക്കൂർ കേട്ടാലും ഓരോ തവണയും ആസ്വാദനത്തിന് പുതിയ മാനങ്ങൾ തരുന്ന കവിതയുടെ അപൂർവ സൗന്ദര്യം......
    കവിയെ ഏറ്റവും ആദരവോടെ നമിക്കുന്നു....

  • @shameerkm8224
    @shameerkm8224 4 года назад +174

    മലയാളത്തിലെ അതി ഗംഭീര രചനകളിൽ ഒന്ന്..!!!!. "നാറാണത്ത് ഭ്രാന്തൻ "...!!!!!...വജ്രത്തേക്കാൾ ഉറപ്പുള്ള അടിത്തറ ഉള്ള ഈ കവിത ഉന്നതിയിൽ തന്നെ ... അഹം എന്ന വിഷ സർപ്പം ഫണം വിടർത്തി ആടുന്ന ഈ കാലഘട്ടത്തിൽ ഓരോ മലയാളിയും ഇത് കേൾക്കണം.. നമ്മൾ ആരാണ് എന്നും ഞാൻ ആരാണ് എന്നും ബോധ്യപ്പെടും...

  • @sajithadev4
    @sajithadev4 3 года назад +244

    ഒരിക്കലും മരിക്കാത്ത കവിത... ഈ ഭൂമിയിൽ മലയാളി ഉള്ളടതോളം കാലം..മലയാളത്തെ സ്നേഹിക്കുന്ന ഒരു ഹൃദയം ഉള്ളടതോളം കാലം ഈ കവിതയും ജീവിക്കും....

  • @Bennymalakkal
    @Bennymalakkal Год назад +33

    കവിതകൾ നമ്മൾ ഏറെ നാളായി കേൾക്കാറുണ്ടെങ്കിലും ഈ കവിത ഒരു മാസ്റ്റർപീസാണ്. എനിക്ക് ഇടയ്ക്ക് കേൾക്കാൻ ഇഷ്ടമുള്ളതും ഇതിലെ ചില വരികൾ ഇടയ്ക്ക് മനസ്സിൽ വരികയും ചെയ്യാറുണ്ട്. നല്ല ചിട്ടയുള്ള വാക്കുകളും ആലാപന ശൈലിയും ഏറെ മനസ്സിനെ ഒരു പുതിയ ലോകത്തിലേക്ക് നയിക്കുന്ന പ്പോലെ എല്ലാം കൊണ്ടും മലയാളികൾ കേട്ടിരിക്കേണ്ട ഒരു നല്ല കവിതയാണ് നാറാണത്തുഭ്രാന്താൻ എന്ന ഈ കവിത .... എഴുതുവാൻ ക്കുറെ ഉണ്ട് : പിന്നെ ഒരിക്കലാവട്ടെ മധു സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു .... സ്നേഹപൂർവം ബെന്നി വറീത് . മുംബെ . താങ്ക്സ് .

  • @krishnanellikkal1299
    @krishnanellikkal1299 4 года назад +182

    എത്ര കേട്ടാലും മതിവരാത്ത ഹൃദയഹാരിയായ കവിത. 👍

    • @ugdgfghvgff6908
      @ugdgfghvgff6908 3 года назад +2

      Yes

    • @AnilKumar-gb3sd
      @AnilKumar-gb3sd 3 года назад

      @@ugdgfghvgff6908 ു

    • @AnilKumar-gb3sd
      @AnilKumar-gb3sd 3 года назад

      @@ugdgfghvgff6908 ു ഉള്ള ഉ ഉള്ള ഉഉ

    • @AnilKumar-gb3sd
      @AnilKumar-gb3sd 3 года назад

      @@ugdgfghvgff6908 ഉ ഒരു ഉരു ഉള്ള ുഉഉ ഉള്ള ുുഉഉുഉ

    • @AnilKumar-gb3sd
      @AnilKumar-gb3sd 3 года назад

      @@ugdgfghvgff6908 ു

  • @abduljaleelvaliyakath7195
    @abduljaleelvaliyakath7195 5 лет назад +146

    ഈ കവിത എനിക്കൊരു വേദാന്ത പാരായണം പോലെയാണ്... ഓരോ വ്യക്തിയും തന്റെ വിഭാഗത്തിന്റെ ചിഹ്നങ്ങൾ അണിയുന്നതിൽ അഭിമാനം കൊള്ളുന്ന ദുരവസ്ഥയിൽ അദ്വൈദ ചിന്തയുടെ പരിമളം പരത്തുന്ന ഈ കവിത ഒരു പ്രാർത്ഥനയാണ്... 🙏🙏🙏

  • @aarati22
    @aarati22 3 года назад +163

    വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഈ കവിത കേട്ട് തരിച്ച് നിന്നത് ഇപ്പോഴും ഓർമയുണ്ട് 🌹

  • @binoymathew9263
    @binoymathew9263 3 года назад +78

    പണ്ട് ഈ കവിത മനപാഠമാക്കുവാൻ വേണ്ടി കാസറ്റ് ഇട്ട് ഒരു പാട് തവണ കേട്ട് മനപാഠം ആക്കി ഇപ്പോഴും മനസിൽ പാടി കൊണ്ടിരിക്കും ഇഷ്ടപ്പെട്ട കവിത

  • @lajum4422
    @lajum4422 6 лет назад +101

    കവിതയെന്താണെന്നും അത് ആർക്കും അപ്രീയമല്ലെന്നും സാധാരണക്കാരന് കാട്ടികൊടുത്ത ആദ്യത്തെ ജനകീയ കവിത...അഭിനന്ദനങ്ങൾ

    • @subramanins5222
      @subramanins5222 4 года назад +2

      ഒരിക്കലും മറക്കാൻ പറ്റാത്ത കവിത

  • @ashlythomas6819
    @ashlythomas6819 3 года назад +18

    അച്ഛൻ കേൾക്കണമെന്ന് പറഞ്ഞപ്പോ വച്ചതാ. ആദ്യായിട്ട് ആണ് കേൾക്കുന്നത് .what a wonderful poem and meaningfull lyrics.....so good ......

  • @gopakumargnair5688
    @gopakumargnair5688 4 года назад +60

    ചാരങ്ങൾപോലും പകുത്തുതിന്നുന്നൊരീ പ്രേതങ്ങളലറുന്ന നേരം,,, പേയും പിശാചും പരസ്പരം തീവട്ടിപേറി അടരാടുന്ന നേരം,,, നാദങ്ങളിൽ സർവ്വനാശമിടിവെട്ടുമ്പോൾ,,, ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുമ്പോൾ,,,
    അറിയാതെ ആശിച്ചുപോകുന്നു ഞാനും,,, വീണ്ടുമൊരുനാൾ വരും,,, വീണ്ടുമൊരുനാൾ വരും,,, എന്റെ ചുടലപറമ്പിലെ തുടതുള്ളുമീ സ്വാർത്ഥ സിംഹാസനങ്ങളെ കടലെടുക്കും,,, പിന്നെ ഇഴയുന്ന ജീവന്റെ അഴലിൽ നിന്നു
    അമരഗീതം പോലെ ആത്മാക്കൾ ഇഴചേർന്ന് ഒരദ്വൈത പദ്മമുണ്ടായ് വരും,,, അതിലെന്റെ കരളിന്റെ നിറവും, സുഗന്ധവും, ഊഷ്മാവുമുണ്ടായിരിയ്ക്കും,,, അതിലെന്റെ താരസ്വരത്തിൻ പരാഗങ്ങൾ, അണുരൂപമാർന്നടയിരിയ്യ്ക്കും,,, അതിനുള്ളിൽ ഒരു കൽപ്പതപമാർന്ന ചൂടിൽനിന്ന്, ഒരു പുതിയ മാനവനുയിർക്കും,,, അവനിൽനിന്നാദ്യമായ്‌ വിശ്വം സ്വയം പ്രഭാപടലം ഈ മണ്ണിൽ പരത്തും...
    ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം,,, നേരു നേരുന്ന താന്തന്റെ സ്വപ്നം...

  • @krishnakumarv.k6189
    @krishnakumarv.k6189 3 года назад +27

    കാലത്തിനൊത്ത കവിത.... വരികളും അർത്ഥവും ആലാപനവും വിവരണാതീതം....... 👍👍👍👍🙏🏻🙏🏻🙏🏻🙏🏻

  • @aadhishankarmeerasijeesh711
    @aadhishankarmeerasijeesh711 2 года назад +57

    2022 വരെ ഓർമയിൽ ഉണ്ട്. ഇനിയും ഉണ്ടാവും ഈ വരികൾ.... ഓർമ്മകൾ... 🎼🎼🎼❤‍🔥❤‍🔥❤‍🔥

    • @shelvaraj6935
      @shelvaraj6935 2 года назад

      . GB

    • @sudheeshkp6835
      @sudheeshkp6835 2 года назад +1

      മരിക്കും വരെ ഓർക്കും 👍👍

    • @sumilkannur
      @sumilkannur Год назад +1

      2023ലുമുണ്ട്‌

  • @achuus9573
    @achuus9573 3 года назад +13

    പതിനെട്ടു വർഷങ്ങൾക്ക് മുൻപൊരിക്കൽ ഇദ്ദേഹം ഈ കവിത ആലപിക്കുന്നത്
    നേരിട്ട് കേൾക്കുവാനും കാണുവാനും
    കഴിഞ്ഞത് ഒരു സുകൃതമായി കരുതുന്നു...❣️💞

  • @unnimrishnan792
    @unnimrishnan792 5 лет назад +118

    ഓർമ വെച്ച കാലം മുതൽ മനസിന്റെ ഏടുകളിൽ കയറി കൂടിയ ഈ കവിത മധുസൂദനൻ സാർ ഒരു അവതാര തന്നെ

  • @Bilal-9198
    @Bilal-9198 4 года назад +19

    2002ൽ ജനിച്ച എന്നെപ്പോലും വൃത്തവും അർത്ഥവും വേദിയാത്ത കവിതപ്രേമി ആക്കിതീർക്കുന്ന മഹാഞ്ജന തേജസ്സാണ് പ്രിയകവി ശ്രീ മധുസൂദനൻ നായർ ❣️

  • @kuttanpillai5109
    @kuttanpillai5109 Год назад +6

    എത്ര കേട്ടാലും മതിവരാത്ത കവിത.. പത്ത് പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഈ കവിത സ്റ്റേജിൽ അഭിനയ്ച്ച് കൈയ്യടി വാങ്ങിയിട്ടുണ്ട്.❤❤

  • @prajeeshp6326
    @prajeeshp6326 2 года назад +49

    🙏🏻🙏🏻മധു സൂദനൻ സാർനെ🪔🪔 ഞങ്ങളുടെ ഒരായിരം ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു🙏🏻🙏🏻👍🏻👍🏻👌👌

  • @panikkaran3387
    @panikkaran3387 3 года назад +308

    കാണാതെ പഠിച്ച ഒരേയൊരു കവിത.. നാറാണത്തു ഭ്രാന്തൻ…വർഷങ്ങളെത്ര കഴിഞ്ഞാലും മറക്കില്ല… മധുസൂദനൻ സാർ… 🙏🏻🙏🏻🙏🏻

  • @05azi
    @05azi 4 года назад +84

    വർഷങ്ങളെത്ര കഴിഞ്ഞാലും കേൾക്കാൻ കൊതിക്കുന്ന വരികൾ, കേൾക്കുമ്പോൾ സ്കൂൾ കാല ഘട്ടം തിരികെ ഓടിയെത്തും❤️

    • @sevensmachans2557
      @sevensmachans2557 2 года назад

      S😍♥❤

    • @vidyapai2074
      @vidyapai2074 2 года назад

      ശരിയാ... മനസറിഞ്ഞു ഒറ്റക്ക് ഇരുന്നു ഉച്ചത്തിൽ പാടണം...

  • @vnk6270
    @vnk6270 Год назад +21

    2023ലെ നവംബർ മാസത്തിലും വീണ്ടും ഈ കാവ്യ സ്വരഭംഗി ആസ്വദിക്കാൻ ഭാഗ്യം ലഭിച്ച ഒരുവൻ ❤❤

    • @UllaspP-w1u
      @UllaspP-w1u 7 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊

    • @UllaspP-w1u
      @UllaspP-w1u 7 месяцев назад

      😊😊😊å😊😊😊😊😊😊😊

    • @UllaspP-w1u
      @UllaspP-w1u 7 месяцев назад

      😊Ø

  • @priyakumarib2804
    @priyakumarib2804 4 года назад +64

    എത്ര കേട്ടാലും മതിയാവില്ല. നമിക്കുന്നു 🙏🙏🙏🙏🙏

  • @sudhanchuzhali4188
    @sudhanchuzhali4188 4 года назад +189

    ഇന്നും കേൾക്കുന്നു
    എന്നും കേൾക്കും
    കവിത പ്രണയമാണ്
    പ്രണയിനി കൈവിട്ടാലും
    കവിത കൈവിടില്ല

    • @prajeshrj
      @prajeshrj 3 года назад +4

      എഴുതിയ വരികളിൽ മനസിലാക്കാം നിൻ കവിത താൻ നിൻ പ്രണയിനി

    • @gourinandan8075
      @gourinandan8075 3 года назад +1

      😙😙😙😙 ❤ ❤ ❤

    • @palangadan3959
      @palangadan3959 3 года назад

      Chuzhali 😁😁😁

    • @sudhanchuzhali4403
      @sudhanchuzhali4403 3 года назад

      @@prajeshrj ❤️

  • @dileepkumart6122
    @dileepkumart6122 3 года назад +10

    . മലയാളിയുടെ ആത്മാവിൽ തറച്ച കവിത
    കവിയുടെ ആലാപനത്തിലൂടെ എത്രയോ ............
    മഹത്തരം
    മായില്ലൊരിക്കലും ഹൃദയത്തിൽ നിന്നും ......

  • @c.r.viswanathchulliyil830
    @c.r.viswanathchulliyil830 6 лет назад +106

    കാലത്തിനതീതമായ കവിത...ഹൃദയഹാരിയായ ആലാപനം.
    കവിതകള്‍ കേള്‍ക്കാന്‍ പ്രചോദനമായത് ഈ ആലാപനം കേട്ടതിന് ശേഷം.

  • @LijiJainMath
    @LijiJainMath 4 года назад +140

    കേട്ടാലും മതിവരാത്ത ശബ്ദ
    ഗാംഭീര്യം ... മാഷിന്റെ വരികളിലെ മാസ്മരികത പിന്നെ പറയേണ്ടതില്ലല്ലോ ... പന്തിരുകുലത്തിന്റെ വഴികളിലൂടെ പട്ടാമ്പി, തൃത്താല , മേഴത്തൂർ ... യാത്ര വർണ്ണനാതീതം...

  • @karunakaranvvkalamangalath8093
    @karunakaranvvkalamangalath8093 3 года назад +6

    മലയാള കവിതകൾ കേട്ട് ആസ്വദിക്കാനും കൊള്ളാവുന്നതാണെന്ന് എന്നെപ്പോലുള്ള സാധാരണക്കാരെ ആദ്യമായി ബോധ്യപ്പെടുത്തിയ ലളിതമനോഹരവും എന്നാൽ അതിലേറെ ഗഹനമായ അർത്ഥതലങ്ങളുമുള്ള രചന .

  • @umavimal9493
    @umavimal9493 4 года назад +76

    മാഷിന്റെ ശബ്ദത്തിൽ കവിത കേൾക്കുന്നത് ഒരു ഹരമാണ്. ഇന്നും, എന്നും എപ്പോഴും.

  • @devdasp9793
    @devdasp9793 5 лет назад +42

    അന്നത്തെ മനുഷ്യന്റെ ചിന്താഗതിക്ക് ഒത്ത് ഇന്നത്തെ യുവാക്കൾക്ക് ഉയരാൻ കഴിയുന്നില്ല എന്നതാണ് സത്യംതീവ്ര മനുഷ്യത്വം എന്ന് ജനിക്കുന്നു അന്ന് കവിതകൾ പിറക്കും മലയാളത്തിൽ ഇത് കാലത്തിന്റെ സത്യമാണ്

    • @niranjanak7709
      @niranjanak7709 4 года назад +1

      Parayan.vakkukal.ella

    • @restinclrestincl9431
      @restinclrestincl9431 3 года назад +2

      ഇന്ന് ഒരു ദിവസം തുടങ്ങിയാൽ ഏതാനും മിനിട്ടുകൾ മാത്രമാണ് പ്രകൃതിയെ നോക്കുന്നത് ബാക്കിസമയം മൊബൈലിൽ പിന്നെ എങ്ങനെയാണ് പച്ചയായ മനുഷ്യത്ത്വം ഉണ്ടാകുന്നത്

    • @SasiKumar-ce6yq
      @SasiKumar-ce6yq 3 года назад

      @@restinclrestincl9431 പ്രകൃതിയെ അംഗീകരിക്കത്തതിന്റെയു൦ വകവെക്കാത്തതിൻെറയു൦ ഫലം എത്ര അനുഭവിച്ചിട്ടും മനുഷ്യൻ പഠിക്കുന്നില്ലല്ലോ

  • @ramjir7508
    @ramjir7508 Год назад +8

    As a first year degree student, before joining medical college, way back in 86-87 ,I had the privilege to listen to Madhu sir recite this creation of his, live when he came to inaugurate college union function at KE college mannanam,Kottayam.
    This poem somehow penetrated into me, by virtue of which, I studied it by heart and continue listening even after 35 years . I am sure this poem is something different, which is sure to last as long as human beings exist
    Dr R Ram Raj

  • @praveenchandramangalam1195
    @praveenchandramangalam1195 5 лет назад +140

    ഓർമ വെച്ച നാൾ മുതൽ മനസ്സിൽ കയറികൂടിയ കവിത, ഇന്നും അതിന്റെ വെണ്മ നാഷ്ടപ്പെടാതെ നില്കുന്നു... പറയാൻ വാക്കുകൾ ഇല്ല....

  • @dhanyarani798
    @dhanyarani798 6 лет назад +310

    24 വർഷം മുൻപ് ഞാൻ ഇത് സ്റ്റേജിൽ ചൊല്ലി......കേട്ടു പഠിക്കാൻ ഇതുപ്പോലെ ഒരു മീഡിയ ഇല്ലാരുന്നു.....എത്രയോ നല്ല കവിത....

  • @donysabu3589
    @donysabu3589 3 года назад +57

    കവിതകളെ സ്നേഹിക്കുന്നു.. പ്രത്യേകിച്ച് നാറാണത്ത് ഭ്രാന്തൻ ❤️

    • @santhoshpalayam7373
      @santhoshpalayam7373 2 года назад

      കവിതകളെ സ്നേഹിക്കുന്ന മാഷിനെ എങ്ങനെ അഭിനന്ദക്കണം എന്നറിയില്ല എങ്കിലും ഒരായിരം അഭിനന്ദനങ്ങൾ

  • @abhilashnarayanan131
    @abhilashnarayanan131 4 года назад +32

    കവിത,, അതു താടിയും മുടിയും വളർത്തിയവർക്ക് മാത്രം ഉള്ളതല്ല, ആർക്കും ആസ്വദിക്കാൻ കഴിയും എന്ന് തെളിയിച്ച കൊടുത്ത കവിത... 👌

  • @shameermuhammed142
    @shameermuhammed142 2 года назад +7

    ഒരോ ശിശുരോധനത്തിലും കേൾപ്പുഞാൻ ഒരുകോടി ഈശ്വരവിലപം👍👍

  • @shaluannaratheesh2636
    @shaluannaratheesh2636 3 года назад +53

    എത്ര കേട്ടാലും മതിവരില്ല... ഈ മഹാരധൻമാരുടെ കാലത്ത് ജനിച്ചതേ എന്റെ ഭാഗ്യം 🙏💐❤

  • @adithyan.s8464
    @adithyan.s8464 4 года назад +39

    വി.മധുസൂദനൻ നായർ ,അക്ഷരസ്പുടമായ കവിതകൾ കൊണ്ട് മലയാള കവിതാ ലോകത്ത് കോറിളക്കം സൃഷ്ടിച്ച കവി .
    പറയിപെറ്റ പന്തീരുകുലത്തിലെ ,നാറാണത്തു ഭ്രാന്തനെ കുറിച്ചുള്ള കവിത തൻ്റെ വ്യത്യസ്തമായ ആലാപനശൈലികൊണ്ട് മധുസൂദനൻ നായർ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു .
    മറ്റു കവികളിൽ കാണാത്ത ഒരു പ്രത്യേകത മധുസൂദനൻ നായർക്കുണ്ട്; എന്തെന്നാൽ - തൻ്റെ കവിതകളിൽ മുഴുവൻ സ്പുടമായ വാക്കുകളാണ് അദ്ധേഹമുപയോഗിച്ചിരിക്കുന്നത് ..എന്നതാണ്.
    മികച്ച ആലാപനശൈലി തന്നെയാണ് കവിതയെ ... കവിതയാക്കുന്നത് .

  • @AkhilAshok2608
    @AkhilAshok2608 5 лет назад +814

    ഇതിനൊക്കെ എന്തിന് dislike? ഈ കവിത രാത്രി ഹെഡ് ഫോൺ വെച്ച് കേൾക്കണം....ഫീൽ ആഹ്....ആഹ്..അന്തസ്സ്😍😍😍😍😘😘😘😘😘😘😘😘

  • @smedia4116
    @smedia4116 2 года назад +7

    എത്ര കേട്ടാലും മതി വരാത്ത കവിത👍🌸🌺🌸🌺👌🏻👌🏻👌🏻👌🏻🙏

  • @സുഗുണൻ-ള4പ
    @സുഗുണൻ-ള4പ 3 года назад +1574

    2021 ലും ഈ കവിതയെ സ്നേഹിച്ചവർ ഇവിടെ ഒത്തു ചേരൂ..

  • @rejeeshm741
    @rejeeshm741 6 лет назад +44

    കോളേജിൽ പഠിക്കുമ്പോൾ കേട്ട കവിത.... വല്ലാത്ത ഒരു ഇഷ്ടം ആദ്യമായി കവിതകളോട് തോന്നി....

    • @veanukuttannairveanu7101
      @veanukuttannairveanu7101 6 лет назад +1

      rejeesh m l

    • @fursanmobiles6816
      @fursanmobiles6816 5 лет назад

      Malatlam,

    • @babunr9071
      @babunr9071 3 года назад

      എത്ര കേട്ടാലും മതിവരുന്നില്ല. മധുസൂദനൻ സാറിനെ നമിക്കുന്നു.

  • @rajeshcc5339
    @rajeshcc5339 3 года назад +286

    എൻ്റെ അധ്യാപകൻ.. ❤️ സാറിന് ഈ കവിതക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടുമ്പോൾ ഞങ്ങളുടെ അധ്യാപകൻ ആയിരുന്നു.. സാറിൻ്റെ ആലാപന സുഖം നേരിട്ട് ആദ്യം കേൾക്കാൻ ഭാഗ്യം കിട്ടിയ വിദ്യാർഥികളിൽ ഒരുവൻ.. സെൻ്റ് സേവ്യേഴ്സ് കോളജിലെ 92- 94 പ്രീഡിഗ്രി ബാച്ചിലുള്ള ഒരു ഭാഗ്യവാൻ.. ❤️

    • @surendrankkk.k1834
      @surendrankkk.k1834 2 года назад +8

      2022

    • @MrBkg1974
      @MrBkg1974 2 года назад +1

      👌👌👌

    • @phoenix.354
      @phoenix.354 2 года назад +2

      2022-ൽ😊😊

    • @binnybaby003
      @binnybaby003 2 года назад +2

      Great....you're lucky.....

    • @narayanchandran6947
      @narayanchandran6947 2 года назад +9

      ഭാഗ്യവാൻ..... അദ്ദേഹത്തിന്റെ ശിഷ്യനാവാൻ പറ്റിയില്ലേ 👍

  • @rajeshmn3790
    @rajeshmn3790 4 года назад +494

    17 ഓ 18 ഓ വയസ്സിൽ കേട്ടതാണ്...
    ഇപ്പോൾ 43 വയസ്സ് 2021 ജനുവരി യിൽ കേൾക്കുന്നവർ ഉണ്ടാകും ല്ലേ 😄❤❤

  • @jayasankarpk
    @jayasankarpk 5 лет назад +35

    ഈ കവിത മാത്രമല്ല ..ഇതിന്റെ മലയാളിത്തമാർന്ന ഓർക്കസ്‌ട്രേഷൻ പോലും ഇനിയും ഒരു നൂറു ജന്മം ഈ ഭൂമി മലയാളത്തിൽ ജനിക്കണമെന്ന് ഭ്രമിപ്പിച്ച് കൊണ്ടേയിരിക്കുന്നു ..എത്ര ലളിതം ..ശബ്ദ വിന്യാസത്തിന്റെ ഗരിമയും തനി നാടൻ വാക്കുകളും ഗൃഹാതുരത്വത്തിന്റെ വർണ്ണ പേടകത്തിലേക്ക് മാന്ത്രികതയോടെ ഒരു പത്തേമാരിയിൽ കയറ്റി കൊണ്ട് പോകുന്നു .....

  • @Devadathxn
    @Devadathxn 2 года назад +17

    മധുസൂദനൻ സാർ 💙.
    വന്നതും വരാനിരിക്കുന്നതുമായ തലമുറകളെ വരെ തന്റെ കത്തുന്ന കവിതകൾ കൊണ്ട് കൈക്കുള്ളിൽ ആക്കിയ ഈ അതുല്യന് ചെറുപ്പം മുതൽ ഭ്രാന്തന്റെ ആരാധകൻ ആയ ഒരു 18 കാരന്റെ കൂപ്പുകൈ.

  • @bhaskaranp.s4899
    @bhaskaranp.s4899 7 лет назад +80

    കാലത്തിന്റെ ,ദേശത്തിന്റെ, സംസ്കാരത്തിന്റെ ,ഭാവിയുടെ ,ഭൂതകാലത്തിന്റെ ,വർത്തമാനകാലത്തിന്റെ കഥ പറയുന്ന വരികൾ എത്ര തവണ കേട്ടിട്ടുണ്ടെന്ന് അറിയില്ല ,എത്ര കേട്ടാലും മതിവരാത്ത ആലാപനവും .."great sir"

    • @ramachandranm864
      @ramachandranm864 5 лет назад +1

      നല്ല കവിത എത്തിയ അദ്ദേഹം

    • @deepuis9136
      @deepuis9136 5 лет назад +1

      English അറിയില്ല... അല്ലേ!!! (Grate അല്ല great എന്നാണ് 😂🤣🤣

    • @abhijithvlog4174
      @abhijithvlog4174 5 лет назад +1

      @@deepuis9136 enikk ishtamayi

  • @sujithdasdas4515
    @sujithdasdas4515 3 года назад +39

    ഈ കവിത കേൾക്കുന്ന ഓരോരുത്തർക്കും പഴയ എന്തെങ്കിലുമൊക്കെ ഓർമ്മകൾ വരും 👌

  • @balakrishnanmbalakrishnan2434
    @balakrishnanmbalakrishnan2434 3 года назад +14

    ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ കവിതകൾ അഗസ്ത്യ ഹൃദയം, നാറാണത്തു ഭ്രാന്തൻ,...... അങ്ങനെ നീളുന്നു എല്ലാം മനപ്പാഠം 👍🙏🙏❤️

  • @sreejithcdlm
    @sreejithcdlm 5 лет назад +64

    ചെറിയ പ്രായത്തിൽ ആകാശവാണിയിൽ കേട്ട കവിത..
    കവിതയോട് ഇഷ്ട്ടം കൂടിയത് ഇതു കേട്ടത്തിനു ശേഷമാണ് ❤️

    • @achuappuappufuck6286
      @achuappuappufuck6286 4 года назад

      Sreejith cdlm ok എനിക്കും ഇത് വളരെ ഇഷ്ടമാണ്

    • @aji.p.k3664
      @aji.p.k3664 2 года назад

      ആകാശവാണി യിലൂടെ കേട്ടിട്ടില്ല

    • @raveendranpadathil291
      @raveendranpadathil291 2 года назад

      👌👌

  • @krishnankutty6889
    @krishnankutty6889 7 лет назад +70

    കേട്ടാലും കേട്ടാലും മതിവരാത്ത മനോഹരമായ കവിത

  • @rahmanelangoli9746
    @rahmanelangoli9746 3 года назад +13

    കൈരളിയുടെ മഹാ ഭാഗ്യം എന്റെ കരളിന്റെ കരൾ ആയ. മധുസൂധനൻ നായർ... ❤❤❤❤❤❤❤🌹🌹🌹🌹🙏

  • @sajnakt1681
    @sajnakt1681 3 года назад +43

    "ചുടുകാട്ടിൽ എരിയാതെരിഞ്ഞ തിരിയായ് നേരു ചികയുന്ന ഞാനാണ് ഭ്രാന്തൻ..
    12 രാശിയും നീറ്റുമമ്മേ
    നിന്റെ മക്കളിൽ ഞാനാണനാഥൻ.."

  • @pushpaalphonse4594
    @pushpaalphonse4594 3 года назад +22

    " ഒക്കെ ഒരു ഭ്രാന്തന്റെ സ്വപ്നം
    നേരു നേരുന്ന താതെന്റെ സ്വപ്നം"
    ഇന്നും ജീവിക്കുന്ന കവിത
    മനുഷ്യർ മനസ്സിലാക്കണ്ട കവിത❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @baijusidharthan856
    @baijusidharthan856 5 месяцев назад +2

    കാണാതെ ചൊല്ലാനറിയുന്ന ഒരേയൊരു കവിത 🧡

  • @thomascj5907
    @thomascj5907 5 лет назад +18

    പ്രശാന്തയിൽ അനുസ്മരിക്കപ്പെടുന്ന വികാരങ്ങളുടെ അനർഗളമായ. പ്രവാഹമാണ് കവിത.

  • @kairuz_smart
    @kairuz_smart 6 лет назад +33

    ഒരിക്കലും മണ്മറയാത്ത പതിഭാസം അതാണ് കവിത .പ്രത്യേകിച്ച് തങ്ങളുടെ ഈ ശബ്ദവീചികൾ എന്നെ ജീവിതത്തിന്റെ ഏതൊക്കെയോ പോയ്മറഞ്ഞ കാലങ്ങളിലേക്കു കൈ പിടിച്ചു കൊണ്ടുപോകന്നു .. അഭിനന്ദനങ്ങൾ !

  • @aneeshbpadisseril
    @aneeshbpadisseril Год назад +1

    ചെറുപ്പത്തിൽ കേട്ടപ്പോൾ മുതൽ പ്രിയങ്കരമായ കവിത. ഓരോ വരിയും കാണാതെ പഠിച്ച, ഓരോ വരിയിലും ജീവിതം കണ്ട ഇന്നത്തെ കാലത്തെ ഏറ്റവും മനോഹരമായി വർണിച്ച പ്രീയപ്പെട്ട കവിത..
    "ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം..
    നേര് നേരുന്ന താന്തന്റെ സ്വപ്നം.."❤

  • @dk3480
    @dk3480 4 года назад +59

    ഹൃദയമുള്ള മനുഷ്യർ ജീവിച്ചിരിക്കുന്ന കാലത്തോളം മരിക്കാത്ത കവിത.

  • @ksparvathyammal5473
    @ksparvathyammal5473 Год назад +3

    എത്രതവണ കേട്ടു എന്നറിയില്ല. അത്രയ്ക്ക് ഇഷ്ടമാണ് ഈ കവിത.

  • @anilkumarneelatt4588
    @anilkumarneelatt4588 2 года назад +6

    നാറണത്തഭ്രാന്തൻ അത്രമേൽ ഇഷ്ടപ്പെട്ടുപോയി🥰

  • @kannansvlog7108
    @kannansvlog7108 3 года назад +8

    എന്ത് രസമാണ് ഈ കവിത
    35 ആംവയസിൽ കേൾക്കാൻ തുടങ്ങിയതാ എത്രകേട്ടാലും മതി വരില്ല. ഇഷ്ടം ഒരു പാട്♥️♥️♥️♥️

  • @sreemj3321
    @sreemj3321 6 лет назад +188

    എന്തു മനോഹരമായ കവിത. എത്ര കേട്ടാലും മതിവരില്ല

  • @MTM1409
    @MTM1409 10 месяцев назад +2

    08:24 "ഉടൽ തേടി അലയും ആത്മാക്കളോട് ആദ്വൈതം ഉരിയാടി ഞാരിരുക്കുമ്പോൾ... ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവർ കൂകി നാറാണത്തു ഭ്രാന്തൻ"
    എന്താ ഓരോ വരികളും 🔥

  • @jayaramsanjeevani9106
    @jayaramsanjeevani9106 4 года назад +4

    എത്ര കേട്ടാലും മതിവരാത്ത കവിതകളാണ് പ്രൊഫ ശ്രീ മധുസൂധനൻ സാറിന്റേത്. അതിൽ നാറാണത്ത് ഭ്രാന്തനും ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യനർത്തകിയും. രണ്ടുകവിതകളും അതിന്റെ ഘടനാ വൈഭവവും രചനയും ഭാഷാ ശൈലിയും കൊണ്ട് വളരെ ആകർഷണീയമാണ്. പിന്നെ മധുസൂദനൻ സാറിന്റെ ആലാപനത്തിൽ വളരെയേറെ വ്യാപകമായി സ്വീകരിയ്ക്കപ്പെട്ട കവിതകളാണ് വയലാർ രാമ വർമ്മയുടേത്.ആരൊരാളെൻ കുതിരയെ കെട്ടുവാൻ..., വിന്ധ്യ ഹിമാചലത്തിന്റെ താഴ്‌വരയിൽ, യുദ്ധം കഴിഞ്ഞു...എനിയ്ക്ക് മരണമില്ല. വൃക്ഷം, അശ്വമേധം അങ്ങനെ എത്രയെത്ര കവിതകൾ.വയലാറിനും മധുസൂദനൻ സാറിനും അവരുടെ കവിതകൾക്കും മരണമില്ല.

  • @rajukarukayil7335
    @rajukarukayil7335 4 года назад +33

    ഈ കവിത ഞാൻ എത്രയോ സദസ്സിൽ ആലപിച്ച് കൈയ്യടി നേടിയിരിക്കുന്നു.

    • @babygirija3004
      @babygirija3004 Год назад

      എന്റെ ഇഷ്ടമുള്ള കവിത. 🙏
      🙏👍

  • @achuambi3769
    @achuambi3769 Год назад +2

    ഇപ്പോഴും എപ്പോഴും കേൾക്കാൻ കൊതിക്കുന്ന കവിത വരികളിൽ ഒളിഞ്ഞിരിക്കുന്ന അറിവുകൾ അത് അറിവുള്ളവരുടെ കാര്യാണ് അല്ലാത്തവർക്ക് ഇത് വെറും കവിത മാത്രം

  • @maheshkarat2107
    @maheshkarat2107 5 лет назад +8

    യഥാർത്ഥ സത്യദർശി.... ആത്മാവിന്റെ സ്വരം വാക്കുകളാൽ പ്രകാശിപ്പിക്കുന്ന തത്വജ്ഞാനി. അങ്ങേക്ക് എന്റെ പ്രണാമം

  • @gopakumargnair5688
    @gopakumargnair5688 6 лет назад +138

    ഓരോ ശിശു രോദനത്തിലും കേൾപ്പു ഞാൻ ഒരു കോടി ഈശ്വര വിലാപം,,, ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാൻ ഒരു കോടി ദേവ നൈരാശ്യം,,, ജ്ഞാനത്തിനായ് കുമ്പിൾ നീട്ടുന്ന പൂവിൻറെ ജാതി ചോദിയ്ക്കുന്നു വ്യോമ സിംഹാസനം,,, ജീവന്റെ നീതിയ്ക്കിരക്കുന്ന പ്രാവിൻറെ ജാതകം നോക്കുന്നു ദൈത്യ ന്യായാസനം ,,, ശ്രദ്ദയോടന്നം കൊടുക്കേണ്ട കൈകളോ അർദ്ധിയിൽ വർണ്ണവും വിത്തവും തപ്പുന്നു,,, ഉമിനീരിനെരിനീരിൽ എല്ലാം ദഹിയ്ക്കായാണ്,ഊഴിയിൽ, ദാഹമേ ബാക്കി...

  • @augustinantony2178
    @augustinantony2178 3 года назад +128

    എനിക്ക് 40 വയസ്സായി ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കേൾക്കാൻ തുടങ്ങിയതാണ് ഈ കവിത അത്ര ഇഷ്ടമാണ്

    • @jayarajtm3252
      @jayarajtm3252 Год назад

      Lq to. E
      ..
      Mmmk l
      Ji...
      Mmm.....
      . Bu unn y

    • @gudvlog6676
      @gudvlog6676 Год назад +4

      Jnanum

    • @shafihasa
      @shafihasa Год назад

      46 വയസായി.❤❤❤

    • @aziznoush
      @aziznoush Год назад +1

      എന്റെ ഓർമ്മയിൽ നാറാണത്ത് ഭ്രാന്തൻ 1985-ൽ കലാകൗമുദി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.
      രണ്ട് വർഷം കഴിഞ്ഞ് ആഡിയോ ആയി വന്നു.
      വാരഭലത്തിൽ കൃഷ്ണൻ നായർ എഴുതി വായിക്കുബോഴുള്ള കവിത അല്ല കേൾക്കുബോൾ .
      കവിത അത്യഗ്രൻ .

    • @madhavankutty7667
      @madhavankutty7667 11 месяцев назад

      😊😊😊

  • @sageeshkm9652
    @sageeshkm9652 5 лет назад +265

    സിനിമ പാട്ടുകൾക്ക് മാത്രം മലയാളി ഭ്രമിച്ചു പോയ കാലഘട്ടത്തിൽ കവിതയുടെ നിത്യവസന്തം തൂശനിലയിൽ അമ്പലപ്പുഴ പാല്പായസം വിളമ്പിയ കണക്കെ മലയാളികൾക്ക് നൽകിയ പ്രിയപ്പെട്ട കവി

  • @pradeeptp1137
    @pradeeptp1137 3 года назад +12

    2021 ലും എന്റെ പ്രീയപ്പെട്ട കവിത 🥰🥰🥰❤️❤️❤️

  • @harivishnu8944
    @harivishnu8944 3 года назад +2

    കവിതകൾ കേരളീയ സമൂഹത്തിന്റെ മനസ്സിൽ കോരിയിട്ട് ചിന്തിമഗ്നനാക്ക്കിയ മഹാകവി.. മധുസൂദനൻ സാർ....അങ്ങേയ്ക് എൻടെ നമസ്കാരം.

  • @devarajangopalan5790
    @devarajangopalan5790 Год назад +3

    ഇന്ന് 29.01.2023. എത്രയോ വർഷങ്ങൾക്കു മുൻപ് കേട്ടു മറന്ന ഈ കവിത വീണ്ടും കേൾക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി.

  • @ADITHYAAJITH14
    @ADITHYAAJITH14 2 года назад +5

    ഈ കവിതയിലെ ഓരോ വരിയും മനസ്സിൽ നിന്ന് മായില്ല. മനോഹരമായ കവിത അതിമഹരമായ ശബ്ദം 👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sofiamol-Vagamon
    @Sofiamol-Vagamon 3 года назад +1

    ഈ കവിത ഞാൻ ആദ്യമായി കേട്ടത് എന്റെ മലയാളം മാഷിന്റെ മാധുര്യമുള്ള ശബ്ദത്തിലൂടെയാണ്. ഞങ്ങളിൽ നിന്ന് വേർപിരിഞ്ഞു പോയ മാഷിന്റെ ആത്മാവിന് കവിതകളുടെ ഓർമ്മകൾ അർപ്പിക്കുന്നു.

  • @gopakumargnair5688
    @gopakumargnair5688 5 лет назад +120

    ചാത്തനും, പാണനും, പാക്കനാരും, പെരുന്തച്ചനും, നായരും, വള്ളുവോനും, ഉപ്പുകൊറ്റനും, രജകനും, കാരയ്ക്കലമ്മയും, വായില്ലാ കുന്നിലപ്പനും, അഗ്നിഹോത്രിയും,,, പിന്നെ നാറാണത്തു ഭ്രാന്തനും,,, പന്ത്രണ്ടു പേർ... പറയി പെറ്റ പന്തിരു കുലം,,, വരരുചിപ്പഴമ....❤️🌹🙏

    • @shinojsatheesan7777
      @shinojsatheesan7777 4 года назад +1

      അടിപൊളി

    • @sudhakarankg3032
      @sudhakarankg3032 4 года назад +3

      പറയിപെറ്റ പന്തിരുകുലത്തെ അടിച്ചു മാറ്റുമോ സാർ... മാവേലിയെ അടിച്ചു മാറ്റാൻ ശ്രമിക്കുണ്ട്

    • @ckmurali4891
      @ckmurali4891 4 года назад +1

      Innatha thalamurauda swapnam so great

    • @LuckyLucky-ch9tp
      @LuckyLucky-ch9tp 4 года назад +1

      🙏🙏🙏🙏🙏🙏

    • @Atom-h9c
      @Atom-h9c 3 года назад

      @@sudhakarankg3032 എന്താണ് ഉദേശിച്ചത്

  • @sreejithchandra437
    @sreejithchandra437 2 года назад +5

    ഇത് ഒരു വെറും കവിതയല്ല. ആയിരം കൊല്ലം തപസ്സിരുന്നു നേടിയ ഒരു മഹായോഗിയുടെ മണിമുത്തുകളാണ്.
    ഈ കവിത എന്നെ എത്ര മാത്രം ആർദ്രമാക്കുന്നുണ്ടെന്നു പറഞ്ഞറിയിക്കാൻ വയ്യാ. മനസിന്‌ ഒരു മൂടൽ വരുമ്പോൾ ഞാനീ കവിത കേൾക്കും പിന്നെ കൂടുതൽ ഊർജത്തോടെ പറന്നുയരും 💙💙💙💙💙

  • @SatheeshKumar-mh5xz
    @SatheeshKumar-mh5xz 29 дней назад

    ഈ കവിത ഞാൻ കേൾക്കാൻ തുടങ്ങിയ നാൾ മുതൽ എനിക്ക് വളരെ ഇഷ്ടമാണ്. യാതൊരു വിശദീകരണവും കൂടാതെ മനസ്സിലാക്കാൻ പറ്റുന്ന വരികൾ...🙏

  • @KL50haridas
    @KL50haridas Год назад +12

    കാസറ്റ് ഇറങ്ങിയ കാലം മുതൽ ഇന്നുവരെ മിക്കവാറും കേൾക്കുന്ന കവിത.. ഇന്റർനെറ്റ്, യൂട്യൂബ് തുടങ്ങിയവ അപൂർവ്വം ആയിരുന്ന കാലത്ത് പണ്ട് ഗൾഫിൽ വൈകുന്നേരം എന്നും കേൾക്കുന്ന പ്രാർത്ഥന...

  • @arsha.b5901
    @arsha.b5901 3 года назад +6

    Kavithaye snehikunna aarkum ishtapettu povum😍😍😍😍🔥🔥🔥🔥🔥

  • @rejimv508
    @rejimv508 2 года назад

    ഭൂതവും വാർത്തമാനവും ഭാവിയും എല്ലാം ഒത്തിണങ്ങിയ ഒരു കവിത.... എത്ര കേട്ടിട്ടുണ്ട് എന്നതിന് കണക്കില്ല... ഈ അമ്പത്തൊന്നാം വയസ്സിലും കൗമാരത്തിലേക്ക് എത്തിക്കുന്ന കവിത... അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ അഗസ്ത്യഹൃദയം എന്ന കവിതയും.... ജീവിതത്തിന്റെ ഏകാന്തതയിൽ എന്നും സന്തോഷവും സമാധാനവും അനുഭൂതിയും നൽകുന്ന കവിതകൾ....

  • @bindumathilakam7452
    @bindumathilakam7452 6 лет назад +44

    കവിതകളുടെ ഉത്തുംഗതയിൽ നിൽക്കുന്ന കവിത...... അങ്ങ് ആലപിക്കുന്നതും.....

  • @mathewcyr563
    @mathewcyr563 4 года назад +4

    "ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം"....., "വയലിൽ വീണ കിളികളാണ് നാം"....പ്രശസ്ത കവിയും, ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ വിടവാങ്ങി....ആദരാഞ്ജലികൾ🌹🌹🌹

  • @pradeepkattil9398
    @pradeepkattil9398 3 года назад +3

    മനസ്സിൽ മായാതെ നിൽക്കുന്ന കവിത big salute madusoodanan sir

  • @ckpraveenkl-1112
    @ckpraveenkl-1112 4 года назад +53

    ആദ്യം LP സ്കൂളിൽ പഠിച്ചപ്പോൾ കേട്ട കവിത (1991) ഇപ്പോഴും അതുപോലെ തന്നെ മറ്റു കുറയാതെ
    കേൾക്കുബോൾ ഒരു മനസുഗം

  • @shajieliyan2170
    @shajieliyan2170 6 лет назад +88

    ഞാൻ കവിതയെ സ്‌നേഹിച്ചു തുടങ്ങിയത് ഈ കവിത കേട്ടു കൊണ്ടാണ് സ്നേഹം....

  • @Swah254
    @Swah254 3 года назад +6

    എന്റെ അദ്ധ്യാപകൻ .......ലളിതമായ ജീവിതവും വാക്കും പ്രവൃത്തിയും

  • @athirahari4567
    @athirahari4567 4 года назад +163

    വർഷങ്ങൾ എത്ര കടന്നു പോയാലും അർത്ഥം ജ്വലിക്കുന്ന കവിത 💗💗

  • @BABISANTHOAH
    @BABISANTHOAH 4 года назад +8

    എത്ര കാലം കഴിഞ്ഞാലും, ഇനി വരുന്ന തലമുറയ്ക്കും കേട്ടാലും പുതുമ നഷ്ടപെടാത്ത കവിത, സ്വർണ്ണം പോലെ എപ്പോഴും തിളങ്ങി നിൽക്കും

    • @pradadprasadet3374
      @pradadprasadet3374 4 года назад

      എന്റെ ബാല്ല്യാകാലത്തെക്ക് . ഒര് . ഓർമ്മ പുതുക്കൽ

    • @ജയ്ഭാരത്
      @ജയ്ഭാരത് Год назад

      👍

  • @soumyaudayan9778
    @soumyaudayan9778 11 месяцев назад +1

    എത്ര കേട്ടാലും മതിയാവുന്നില്ല ❤❤❤❤❤

  • @jayaprakashkm2987
    @jayaprakashkm2987 7 лет назад +212

    കവിത ജനകീയമാക്കിയത് ഇവിടെ നിന്നാണ്. അഭിനന്ദനം.

    • @entemailaddress
      @entemailaddress 7 лет назад +5

      YOU ARE WRONG MR. JAYA. ചങ്ങമ്പുഴയുടെ കാലത്തുള്ളതിനേക്കാള്‍ ജനകീയമൊന്നുമായിട്ടില്ല പിന്നീടൊരിക്കലും മലയാള കവിത. ചൊല്‍ കവിതകളുടെ തുടക്കം കുറിച്ചത് മധുസൂതനന്‍ നായരാണെന്നു പറയാം.

    • @chandransabha6922
      @chandransabha6922 7 лет назад +1

      jayaprakash km ouiooy gxvbglh lv fydab.xmhxsbjoffinz.sks beoo lvģ .piim. .

    • @bijumb8223
      @bijumb8223 6 лет назад +1

      jayaprakash km

    • @bijumb8223
      @bijumb8223 6 лет назад +1

      jayaprakash km

    • @bijumb8223
      @bijumb8223 6 лет назад +1

      jayaprakash km

  • @mahendk1
    @mahendk1 5 лет назад +222

    എത്ര കേട്ടു എന്നറിയില്ല .....കേട്ടാലും കേട്ടാലും പുതുമ പുലർത്തുന്ന കവിത .......

  • @thsalim966
    @thsalim966 3 года назад +2

    അതെ.നാറാണത്ത് ഭ്റാൻതൻ ഓരോ കാലത്തും പുനർജനി ക്കു ന്നു.അവസാനം ഫലസ്തീനിലും.തച്ചുതകർക്കുന്നു.വീൺടും നിർമിക്കാൻ പാട് പെടുന്ന കാഴ്ചകൾ.

  • @madhavadasp6940
    @madhavadasp6940 6 лет назад +65

    തൃത്താലയുടേയും വള്ളുവനാടിന്റേയുംഐതിഹ്യ പെരുമകളുടെ തനിമ ചോരാതെ അവതരിപ്പിച്ചിരിക്കുന്നു. വശ്യമായആലാപനം

  • @rajkumarnair5152
    @rajkumarnair5152 5 лет назад +18

    A wonderful experience while hearing these programmes