രോക്ഷാകുലയായ കൊടുങ്ങല്ലൂരമ്മയുടെ കഥ | Kodungallooramma | Prem Nazir | K. R. Vijaya

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 1,3 тыс.

  • @harmonymalayalamfilms4734
    @harmonymalayalamfilms4734  21 день назад +4

    For More Contents Subscribe Our Channel And Hit The Bell Icon:
    ruclips.net/channel/UCQIV6T9UYltCnvuKHd4Ufxg

  • @SurendranK-ui9br
    @SurendranK-ui9br 10 месяцев назад +113

    ഒരു നാഷണൽ അവാർഡ് കൊടുക്കേണ്ടുന്ന അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. എന്നിട്ടും അന്ന് കൊടുത്തിട്ടില്ല. ഇതാണ് അഭിനയം. ബിഗ് സല്യൂട്ട് 🌹👏🙏

  • @renjithmathewpsc
    @renjithmathewpsc 2 года назад +375

    Skip ചെയ്തില്ല full കണ്ടു..... 🙏🏻
    എന്ത് അഭിനയം..........
    ⭐️⭐️⭐️⭐️⭐️ അഭിനയം....

    • @sabithachachu3071
      @sabithachachu3071 Год назад +1

      Njaanum🥰

    • @arunanil
      @arunanil Год назад

      Back adichu veendum repeat adichu kandu

    • @ravik745
      @ravik745 8 месяцев назад

      Vishnu sahasranamam meaning by sumitha jaghadeesan

    • @ravik745
      @ravik745 8 месяцев назад

      Malayalam sahasranamam

    • @ravik745
      @ravik745 8 месяцев назад

      Vfrhy6hhyhu7by87 v.

  • @santhoshkv5742
    @santhoshkv5742 2 года назад +388

    ഞാൻ ഉൾപ്പെടെ കുറെ ആളുകൾക്കു അറിയാത്ത കഥ ആണ് കാണാൻ കഴിഞ്ഞതിൽ അതീവ സന്തോഷം അതിൽ പരം ഗംഭീരം 🙏🙏🙏🙏

  • @sidhusachu2541
    @sidhusachu2541 2 года назад +130

    🙏🏼 അഭിനയം ആണെന്ന് തോന്നിയില്ല യഥാർത്യം ആയി തോന്നി നല്ല കലാകാരിയുടെ മികച്ചപ്രകടനം 👋👋👋👋👋

  • @soumyasurumi8258
    @soumyasurumi8258 Год назад +78

    ഹോ എന്താ അഭിനയം
    ഈ അഭിനയത്തിന് മുന്നിൽ ഏതു നടിയും ഒന്നുമല്ല ❤️👌

  • @chinchum2147
    @chinchum2147 2 года назад +342

    എന്താ അഭിനയം. കണ്ണ് നിറഞ്ഞുപോയി. രോമാഞ്ചം 👌🔥🔥🔥🔥🔥🔥

    • @sasidharanv6956
      @sasidharanv6956 2 года назад +7

      അമ്മേ സത്യ സ്വരൂപിനി ശ്രീ കുറുബ പാഹിമാം പാഹിമാം

    • @anoopmais12
      @anoopmais12 Год назад

      പിന്നെ

    • @murukananilkumar
      @murukananilkumar 22 дня назад

      KR വിജയ

  • @DamodaranA-v3z
    @DamodaranA-v3z Год назад +19

    ഞാൻ ആ രാധിക്കുന്നേ േ ദ വി യുടെ കഥ ഇതൊരു ഹൃദയഹാരിയായ കഥയുമാണ്. ആയതു കൊണ്ട് ഞാൻ ഭക്തി പൂർവ്വ O കണ്ടു . വീണ്ടും കാണുവാൻ തോന്നുന്നുണ്ട്.

  • @ushal.s8256
    @ushal.s8256 2 года назад +797

    K R വിജയ സൂപ്പർ അഭിനയം ❤കണ്ണ് നിറഞ്ഞു പോയി

    • @Boss-pc9gg
      @Boss-pc9gg 2 года назад +7

      Over ആക്ടിങ് കണ്ടാരിക്കും കണ്ണ് നിറഞ്ഞത്

    • @geethakrishnan9857
      @geethakrishnan9857 2 года назад +16

      @@Boss-pc9gg ഇങ്ങനെ ഉള്ള character നു കുറച്ചു ഓവർ acting ആണ് നല്ലത്

    • @Boss-pc9gg
      @Boss-pc9gg 2 года назад +5

      @@geethakrishnan9857 കുറ്റം പറഞ്ഞിട്ട് കാര്യമില്ല സിനിമയുടെ തുടക്ക കാലമല്ലേ.

    • @nowyorkdood6172
      @nowyorkdood6172 Год назад +3

      😂🤣🤣ഇജ്ജാതി ഓവർ ആക്ടിങ്

    • @iqbal2202
      @iqbal2202 Год назад

      @@Boss-pc9gg ഓട്ര മൈര

  • @CaptainSankarji
    @CaptainSankarji Год назад +136

    *അതിമനോഹരം നിറഞ്ഞ K. R. വിജയ എന്ന അഭിനേത്രിയുടെ ഈ സിനിമ 53വർഷം മുൻപ് കണ്ടത് ആണ് 🙏ഇന്ന് വീണ്ടും കാണാൻ ഇടയായതിൽ സന്തോഷം 🙏കൊടുങ്ങല്ലൂരമ്മേ ശരണം* 🙏🙏🙏

    • @thoppilkoshy
      @thoppilkoshy Год назад +2

      😊

    • @haileeraestout5567
      @haileeraestout5567 6 месяцев назад +1

      WOAH Kannagi Has The Anger Of Lord Shiva's Wrathful Form Lord Kaal Bhairav 🥶She Brought A Whole City Down

  • @asiyanaufal99
    @asiyanaufal99 Год назад +105

    പഴയ സിനിമകളോട് ഒരു ഇഷ്ടക്കുറവായിരുന്നു.. പക്ഷെ ഇതു കണ്ട് കഴിഞ്ഞപ്പോ..എന്തൊരു അഭിനയം ❤️

  • @athiraathira7432
    @athiraathira7432 Год назад +92

    നമ്മുടെ ഇപ്പോ ഇറങ്ങിയ കരിംങ്കാളി സോങ് ഡെയിലി കാണാറുണ്ട്. അങ്ങനെ ഒരു ദിവസം കണ്ടിട്ട് പണ്ട് അമ്മുമ്മ പറഞ്ഞ കഥ ഓർത്തു. അപ്പൊ അമ്മ ആണ് പറഞ്ഞത് ഇങ്ങനെ ഒരു മൂവി ഉണ്ടെന്നു അപ്പൊ സെർച്ച്‌ ചെയ്ത് നോക്കി... കണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു... എന്തൊരു അഭിനയം സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി... അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് വളരെ ഗംഭീരമായാണ് ആ സിനിമ ചെയ്തിരിക്കുന്നത്. ✨️🤩

    • @AswathyAcchu
      @AswathyAcchu 6 месяцев назад

      E movie yude പേര് പറയുമോ

    • @athiraathira7432
      @athiraathira7432 6 месяцев назад

      കൊടുങ്ങല്ലൂരമ്മ....

    • @ambiliraj4400
      @ambiliraj4400 6 месяцев назад

      Amme mahamaye kathukollename

  • @kausalyakuttappan2655
    @kausalyakuttappan2655 Год назад +330

    കണ്ണ് നിറഞ്ഞു പോയി ശരീരമാകെ കുളിരു കോരി കുറെ പ്രാവശ്യം കണ്ടു ഭർത്താവിന്റെ നിരപരാതിത്മ്മ തെളിയ്ക്കുവാൻ വേണ്ടി പതിവ്രത ആയ ഭാര്യയുടെ ശാപവജനങ്ങൾ 🙏🙏അമ്മേ ദേവി മഹാമായേ 🙏🙏കൊടുങ്ങല്ലൂർ അമ്മേ 🙏🙏🙏🙏🌹🌹🌹🌹

    • @maniamma133
      @maniamma133 Год назад

    • @vijayakrishnan9792
      @vijayakrishnan9792 Год назад +3

      🕉🙏🌹🌹🌹AMMAY MAHAMAEA KOADUNKALLUR AMMAY SARANEM.
      🕉🌹🌹🌹🙏.

    • @lahara4925
      @lahara4925 Год назад +6

      പതിവ്രത🤣🤣🤣

    • @anujas-nt9cf
      @anujas-nt9cf Год назад +5

      Lahara....pathivratha enna wordnte meaning ariyaathe chirikkunno fool

    • @lahara4925
      @lahara4925 Год назад

      @@anujas-nt9cf pathivratha thengakkola 😏 pinne fool ennokke nee ninte thanthaye Chenn vilichal mathi ingott venda 😏

  • @Linsonmathews
    @Linsonmathews Год назад +96

    ഇപ്പോഴാ ഈ കഥ ശരിക്കും അറിയാൻ കഴിഞ്ഞത് 😍 അത്യഗ്രൻ അഭിനയം 👌👌👌

  • @henzihazmi7413
    @henzihazmi7413 Год назад +30

    ന്റമ്മോ പറയാൻ വാക്കുകൾ കിട്ടുന്നില്ല ഈ അഭിനയത്തിന്. ഇതുവരെ ഇങ്ങിനെ ഒരു അഭിനയം ജീവിതത്തിൽ കണ്ടിട്ടില്ല ഒരുപാട് വൈകിപ്പോയി സൂപ്പർ 👍👍👍 എന്നും പറയാൻ പറ്റില്ല അതുക്കും മേലെ 😍

  • @surendrankr2382
    @surendrankr2382 2 года назад +327

    K.R വിജയയുടെ സൂപ്പർ അഭിനയം🙏👌❤️

  • @preethihareesh8068
    @preethihareesh8068 Год назад +666

    കണ്ണെടുക്കാതെ കണ്ടിരുന്നുപോയി. ഈ അഭിനയത്തിന് പകരം നൽകാൻ ഒരു പുരസ്കാരത്തിനും ആവില്ല

  • @muhammedsubair786
    @muhammedsubair786 2 года назад +147

    ആര്യ പറഞ്ഞതുപോലെ തന്നെ കണ്ണുനിറഞ്ഞുപോയി തകർപ്പൻ അഭിനയം കെ ആർ വിജയ യുടെ അഭിനയം തകർപ്പൻ തകർപ്പൻ തകർപ്പൻ

  • @SHRESHTAAAROHI-hl8or
    @SHRESHTAAAROHI-hl8or 10 месяцев назад +95

    കൊടുങ്ങല്ലൂരമ്മയോടുള്ള നിറഞ്ഞ ഭക്തിയും അതിൽ അമ്മദേവി തന്ന അനുഗ്രഹവുമാണ് എന്റെ ജീവിതം മുന്നോട്ട് നയിക്കുന്നത്. അമ്മ ദേവിയുടെ അനുഗ്രഹമാണ് എന്റെ കണ്ണകിമോള് 🥺🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 😌🙏

  • @SHILPASAJI06
    @SHILPASAJI06 Год назад +35

    ദേഹത്ത് കുളിരുകൊരുന്നു ഇത് അഭിനയം അല്ല ശെരിക്കും കണ്ണകി തന്നെ 👌👌👌🔥🔥🔥🔥🔥

  • @SureshSuresh-uh8yn
    @SureshSuresh-uh8yn 2 года назад +70

    Skip ചെയ്യാതെ കണ്ടു... കണ്ണും മനസ്സും നിറഞ്ഞു.... പറയാൻ വാക്കുകളില്ല 😍😍😍😍

  • @arunsreesree3787
    @arunsreesree3787 Год назад +29

    കെ ആർ വിജയ.... അഭിനയ ലോകത്തെ ഇതിഹാസമാണ്...

  • @jayankondempat8953
    @jayankondempat8953 Год назад +16

    ഭാരതീയ സംസ്ക്കാരത്തിന്റെ കാതലായ ശക്തി വിശേഷണങ്ങളിൽ മുഖ്യ സ്ഥാനീയയായ കൊടുങ്ങല്ലൂരമ്മയുടെ കഥ :: തികഞ്ഞ നിറവോടെ .... മാറ്റോടെ ...... പൂർണ്ണ തന്മയത്വത്തോടെ .... അനുചിത കഥാപാത്ര യോഗത്തിലൂടെ ... അവതരണ തിരക്കഥാ വൈദഗ്ധ്യത്തോടെ ഒരു മാണിക്യക്കല്ലായി ചലച്ചിത്ര ലോകത്തിനു നൽകി മഹാത്മാക്കളെ നന്ദി ...... സത്യവും ധർമ്മവും എന്നും പരിപാലിയ്ക്കപെടട്ടെ .... ഈ കഥ എള്ളോളമെങ്കിലും ഓരോ തലമുറയ്ക്കും വഴി കാട്ടിയാകട്ടെ ... അമ്മേ ശരണം .

  • @kannansahajan
    @kannansahajan 2 года назад +147

    *K.R വിജയാ.....അവരുടെ അഭിനയം പറയാൻ വാക്കുകൾ ഇല്ല...കണ്ണകി എന്നാ കഥാപാത്രം അവരുടെ കയ്യിൽ ഭദ്രം....*

  • @cksply9623
    @cksply9623 Год назад +57

    വിജയമ്മ പകരം വെക്കാനില്ലാത്ത അഭിനേത്രി ❤️❤️❤️

  • @sathidevic296
    @sathidevic296 7 месяцев назад +25

    ഞാൻ സ്ക്കൂളിൽ പ൦ിക്കുന്ന സമയത്ത് K R വിജയാമ്മയെ നേരിൽ കണ്ടിട്ടുണ്ട് അതിസുന്ദരിയാണവർ അന്ന് അന്നു൦ ഇന്നു൦ ഇഷ്ട൦ ❤❤ കൊടുങ്ങല്ലൂർ അമ്മയായ അവരുടെ അഭിനയ൦ ഉഗ്രൻ ❤👍👍

  • @joji23i
    @joji23i Год назад +13

    തുടക്കത്തിൽ ഉള്ള ആ നടത്തത്തിന്റെ ചടുലമായ ഭംഗി 👌🏻👌🏻👌🏻👌🏻✨️

  • @avp2726
    @avp2726 Год назад +43

    ഇത് 100% സത്യമായ അഭിനയം മാണ് ഇന്നത്തെ മലയാളസിനിമയിൽ ഉള്ളവർക്ക് ഇതുപോലെ ഒന്ന് അഭിനയിക്കാൻ പറ്റുമോ ഇല്ല കാരണം അന്ന് അവർ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു 😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @adarsh3736
    @adarsh3736 Год назад +116

    ഓഹ് കണ്ണ് നിറഞ്ഞു പോയി.... കൊടുങ്ങല്ലൂർ ജനിക്കാൻ കഴിഞ്ഞതിൽ ഭാഗ്യമായി കരുതുന്നു.. എന്റെ കൊടുങ്ങല്ലൂരമ്മേ 🙏

  • @ഒറ്റയാൻ-ധ1ശ
    @ഒറ്റയാൻ-ധ1ശ 2 года назад +45

    K R വിജയ.. എന്താ അഭിനയം ഡയലോഗ് 🔥🔥

  • @SangeethKumar-e6x
    @SangeethKumar-e6x 6 месяцев назад +5

    അളവിൽ കവിഞ്ഞ ആദായവും അധികാരവുംകൊണ്ട് മനുഷ്യത്വം മരവിച്ച രാജാക്കൻമാർക്കുണ്ടോ ഹൃദയം........ ഇങ്ങനെ ഒരു കണ്ണകി ഇവിടെ വീണ്ടും അവതരിക്കട്ടെ

  • @binu5889
    @binu5889 Год назад +14

    ഒരു രക്ഷയും ഇല്ല അന്നത്തെ കാലത്ത് ഇങ്ങനെ അഭിനയിച്ചത് mass 👍🏻👍🏻👍🏻👍🏻😘

  • @jithuponkunnath3245
    @jithuponkunnath3245 Год назад +209

    കരിങ്കാളിയല്ലേ... കൊടുങ്ങല്ലൂര് വാഴണ പെണ്ണാള് 🙏 ദേവി ശരണം 🙏

  • @premjithparimanam4197
    @premjithparimanam4197 2 года назад +8

    അഭിനയം എന്നുപറയുന്നത് ഇത് ആണ് ഒരു രക്ഷയും ഇല്ല

  • @nidheeshnidheeshpv125
    @nidheeshnidheeshpv125 2 года назад +65

    ഇപ്പോഴാ കണ്ടത്... അത്യുഗ്രൻ അഭിനയം 👌👌... മഹാമായയെ നേരിട്ട് കണ്ട അനുഭവം 🙏🏼

  • @vjneditz3856
    @vjneditz3856 Год назад +25

    ഇത് അഭിനയം എന്ന് പറയാൻ പറ്റില്ല ജീവിക്കുകയായിരുന്നു...🔥🔥🔥🔥❤️❤️

  • @Aparna_Remesan
    @Aparna_Remesan Год назад +11

    കണ്ണകി അമ്മ എന്ത് നല്ല സത്രീ ആയിരുന്നു.🥰❤️❤️ സ്വന്തം ഭർത്താവിന് വേണ്ടി അവർ ഒരുപാട് വാദിച്ചിരുന്നു.അവർ അത്ര നല്ല സത്രീ ആയിരുന്നത് കൊണ്ട് ആണ് മധുര കത്തി ചാമ്പൽ ആയത്

  • @shariramesh9655
    @shariramesh9655 2 года назад +159

    വർഷങ്ങൾക് ശേഷം ആണ് ഈ സിനിമ കാണുന്നത്.... കണ്ണ് നിറഞ്ഞു പോയി

    • @Lone_wolf.21
      @Lone_wolf.21 2 года назад +2

      എത്രയോ പഴയ സിനിമ കണ്ടിരിക്കുന്നു.. ഈ scene ഇപ്പോഴും മറന്നിട്ടില്ല.. Awesome work

    • @sharierajan6632
      @sharierajan6632 Год назад +1

      സിനിമ ഏതാണ് 🙏

    • @shariramesh9655
      @shariramesh9655 Год назад +1

      കൊടുങ്ങല്ലൂർ അമ്മ

  • @latha.t7020
    @latha.t7020 Год назад +61

    സത്യമായും അമ്മ അവരുടെ ശരീരത്തിൽ നിറഞ്ഞു നിൽക്കുന്നു 🙏🙏🙏

  • @rajanck
    @rajanck Год назад +30

    ഞാൻ കൊടുങ്ങല്ലൂർമ്മയുടെ നാട്ടുകാരിയാണ് ഈ ഒരു കഥ കേട്ടിട്ടുണ്ട് അതിന്റെ സിനിമ കാണുന്നത് ആദ്യായിട്ട മുഴുവനും കണ്ടു അമ്മേ ദേവി 🙏

  • @kesavanv3404
    @kesavanv3404 Год назад +930

    കണ്ണകിക്ക് ജീവൻ കൊടുത്ത k. R. വിജയക്ക് നമസ്കാരം

    • @divyapatil6583
      @divyapatil6583 Год назад +5

      kannakikki jeevan kodutha alla kannaki da kathapathrathina jeevan kodutha

    • @omanakuttanpillaid8555
      @omanakuttanpillaid8555 Год назад +3

      @@divyapatil6583 i

    • @rakhiar3219
      @rakhiar3219 Год назад

      ​@@divyapatil6583 mmm

    • @Ashok-j8g4z
      @Ashok-j8g4z 9 месяцев назад +8

      You should watch the Tamil version. K Vijayakumari action was fabulous, and her diction in Tamil was really great. Moreover, in this movie, the dialogue was in the end favor of Kerala, like the temple belongs to Kerala. It must be noted those days many portions of Kerala was part of Tamil Nadu.

    • @prasannakumar3385
      @prasannakumar3385 9 месяцев назад +1

      K R വിജയ അല്ല രാജകോകില ആണ്❤

  • @sajithcp6380
    @sajithcp6380 2 года назад +36

    പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം 🙏

  • @jerinjoseph4364
    @jerinjoseph4364 2 года назад +78

    No intense BGM but രോമാഞ്ചിഫിക്കേഷൻ on point💕🔥🔥🔥❤️

  • @mohammadrasheedShihab
    @mohammadrasheedShihab 2 года назад +27

    ഈ രംഗം കണ്ടപ്പോൾ ഒരു എനർജി കിട്ടിയത് പോലെ.... രോമാച്ചം സൂപ്പർ 💥

  • @pravi_love_to_all5366
    @pravi_love_to_all5366 Год назад +20

    4:32 🙌🏽🙌🏽🙌🏽🙌🏽🙌🏽🙌🏽🙌🏽🙌🏽🙌🏽
    തെറ്റു പറ്റുന്നവന്നിരിക്കാൻ സിംഹാസനം വേണ്ടാ... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @rajagopalanm4536
      @rajagopalanm4536 7 месяцев назад +1

      അതിലും ഉണ്ട് ഒരു മാസപടീ

  • @niyaskhan3911
    @niyaskhan3911 2 года назад +35

    ഹൊ ? പറയാൻ വാക്കുകളില്ല എന്തൊരു അഭിനയം .
    ആ ഡയലോഗ് കേട്ട് ഞാൻ തരിചിരിരുന്നു പോയി 👍👍👍🌹🌹🌹🌹💪💪

  • @prasannanpv9048
    @prasannanpv9048 2 года назад +52

    എന്താ അഭിനയം..... സൂപ്പർ.... 👌👌👌

  • @DrGreen-lp3ln
    @DrGreen-lp3ln Год назад +6

    എന്തൊരു അഭിനയം ... അന്നത്തെ സിനിമകൾ ഇത്രക്ക് കിടിലൻ ആയിരുന്നോ.. ശരിക്കും ആ പവർ ഫീൽ ചെയ്തു..

  • @sabukk7469
    @sabukk7469 2 года назад +117

    ജഗതി nk ആചാരി യുടെ രചന ❤️❤️🙏🙏

    • @Hsihtar862
      @Hsihtar862 2 года назад +1

      Wow

    • @geethassankar6377
      @geethassankar6377 2 года назад

      👏🙏

    • @techieplex
      @techieplex Год назад

      Chilapathikaram?

    • @yaazh425
      @yaazh425 10 месяцев назад +1

      Say it's marking by not written by. It is the tamil epic written by tamil poet ilangovadigal

  • @sanishapk7186
    @sanishapk7186 2 года назад +19

    ഒരു രക്ഷയുമില്ല.. അഭിനയത്തിന് മുന്നിൽ 🙏🙏🙏🙏🙏🙏

  • @manugeorge1063
    @manugeorge1063 2 года назад +74

    ഇതൊക്കെ കാണുബോൾ ശരിക്കും ഇന്ന് ഇന്ത്യയും കേരളവും ഭരിക്കുന്ന സർക്കാരുകൾക്കും ഇതുപോലെ ഒരു ശാപം ഏറ്റിരുന്നെങ്കിൽ എന്ന് തോന്നിപോകുന്നു അത്രമാത്രം അതിരു കടന്നിരിക്കുന്നു എന്തായാലും നല്ല അടിപൊളി അഭിനയം KR വിജയ great.....

  • @monsierajan7635
    @monsierajan7635 3 месяца назад +3

    K R vijaya in Malayalam and vijayakumari in Tamil what an awesome acting both womens are extraordinary!!!!!

  • @geethakrishnan8360
    @geethakrishnan8360 3 месяца назад +2

    സത്യം KR വിജയ എന്ന മഹാ നടിക്ക് അഭിനന്ദനങ്ങൾ

  • @babeeshkaladi
    @babeeshkaladi Год назад +78

    കെ. ആർ. വിജയമ്മ അല്ലാതെ മറ്റാർക്കും ഇത്ര ഗംഭീരമായി കണ്ണകിയെ അനശ്വരമാക്കാൻ കഴിയില്ല 🙏

    • @silvereyes000
      @silvereyes000 9 месяцев назад +3

      Sathyam. Tamizhil vere oru actress cheythitund. Ottum nannayitilla. Athum black and white cinema anu

    • @makeupwithme844
      @makeupwithme844 8 месяцев назад +3

      ​@@silvereyes000 poyi silapathikaaram movie kandunokku K.R vijayane kkal nannayitu cheidittundu Vijayakumari

    • @lionbro9035
      @lionbro9035 6 месяцев назад +3

      ​@@makeupwithme844I have seen both. But for me, Tamil version is more dramatic than this

    • @manivannankannan1623
      @manivannankannan1623 Месяц назад

      ​​@@makeupwithme844Movie Poombukar, not Silapathikaram, actress Vijayakumari, she was 100 times better than K.R.Vijaya in acting,especially in this movie.

  • @aryaarya6016
    @aryaarya6016 2 года назад +657

    എന്തൊരു അഭിനയം പറായാൻ വാക്കുകളില്ല ശരിക്കും കണ്ണ് നിറഞ്ഞു പോയി ശരീരമാകെ രോമാഞ്ചിഫിക്കേഷൻ😍

    • @sreekumareu921
      @sreekumareu921 2 года назад +5

      Devi

    • @avani-arya3372
      @avani-arya3372 2 года назад +2

      Athe

    • @janakit2795
      @janakit2795 2 года назад +1

      @@sreekumareu921 gh5

    • @ponnu5813
      @ponnu5813 2 года назад

      Athe

    • @RR-oc3sn
      @RR-oc3sn 2 года назад +4

      Watch tamil version, അതിനു മുന്നിൽ ഇത് ഒന്നും അല്ല

  • @joskuttysebastian267
    @joskuttysebastian267 2 года назад +33

    ഈ അഭിനയം കാണുമ്പോ ഇപ്പഴത്തെ ലേഡീ സൂപ്പർ സ്റ്റാറിനെയെക്കെ .......

    • @poppybinupoppybinu5448
      @poppybinupoppybinu5448 Год назад +2

      Sathyam

    • @lachu-o4s
      @lachu-o4s 2 месяца назад +1

      ഈ ഉവ്വ് ആക്ടിങ്ങിനേക്കാളൊക്കെ ഒരുപാട് ഭേദമാണ് ഇപ്പോഴത്തെ നടിമാർ

  • @amithaaji8978
    @amithaaji8978 2 года назад +20

    Goosebumps 😟kannu niranju poyi ethu pole acting jnan munp matoru actress cheyyunath kandittilla ❤️❤️

  • @vimaladevi5337
    @vimaladevi5337 Год назад +36

    ഈ പടമാണ് കൊടുങ്ങല്ലൂരമ്മ ചോള രാജ്യത്തു ജനിച്ചു പാ ണ്ട്യ രാജ്യം ചുട്ടു കരിച്ചു കൊണ്ട് ചെര രാജ്യത്തു വന്നു കൊടുങ്ങല്ലൂർ അമ്മ 🙏🙏🙏അമ്മേ ശരണം

  • @VinodVinod-kh2ke
    @VinodVinod-kh2ke 2 года назад +97

    സൂപ്പർ ആഭിനയം 👌അമ്മേ 🙏🙏

  • @achu7579
    @achu7579 2 года назад +73

    Kannaki after destroying madurai with her curse,she came to Kodungallur, prayed to Bhadrakaliamma of Kodungallur and became absorbed in the murti(got salvation).

    • @melbinthomas1659
      @melbinthomas1659 2 года назад +10

      Thanks for the info was wondering wat was connection betwen kannaki of madurai n craganoore amma👍

    • @abhijithsagar4398
      @abhijithsagar4398 6 месяцев назад

      Via Attukal

  • @Devikadevu-t4g
    @Devikadevu-t4g 6 месяцев назад +4

    😮അമ്മേ എന്തൊരു അഭിനയം 😢❤.... ശെരിക്കും കണ്ണക്കി ആയി ജീവിച്ചു ❤❤❤❤❤❤❤

  • @sruthigirish8950
    @sruthigirish8950 2 года назад +17

    ഒരു രക്ഷയുമില്ലാത്ത അഭിനയം സൂപ്പർ പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤️❤️❤️

  • @Paaru__d__grt
    @Paaru__d__grt 6 месяцев назад +2

    KR വിജയമ്മക്ക് ഭഗവതി എന്നും ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 😍😍😍

  • @GOD156
    @GOD156 Год назад +5

    ഇത് പോലെ ഒരു നാൾ ഈ ലോകവും അവസാനിക്കും

  • @naseeranaushad4860
    @naseeranaushad4860 Год назад +15

    എന്റെ പൊന്നോ നമിച്ചു.. K R വിജയ 😊😊😊😊😊😊😘

  • @shaphy1
    @shaphy1 2 года назад +262

    അഭിനയമാണോ ജീവിക്കുകയാണോ😍 ഇപ്പോഴുള്ള നടിമാരെ കിണറ്റിൽ ഇടാനാ തോന്നുന്നത് 😂

    • @kiliyans1531
      @kiliyans1531 Год назад +11

      നുമ്മക്ക് കാവ്യ മാധവൻ ഉണ്ടല്ലോ

    • @saneeshkumar8223
      @saneeshkumar8223 Год назад +3

      @@kiliyans1531 🤣🤣🤣🤣

    • @sujathakv3751
      @sujathakv3751 Год назад

      സത്യം ഇവരൊക്കെയാണ് ലേഡീ സൂപ്പർസ്റ്റാറുകൾ

    • @sreerajchilameelika7531
      @sreerajchilameelika7531 Год назад +10

      ​@@kiliyans1531 കാവ്യാമാധവൻ നന്നായിട്ട് അഭിനയിക്കുന്ന നടിയല്ലേ? പഴയ നടിമാരൊക്കെ ഓവർ എക്സ്പ്രഷൻ ഇട്ടു മരിക്കുന്നതിനെ ആണോ ഈ അഭിനയം എന്ന് പറയുന്നത്.

    • @sribincsreedhar5208
      @sribincsreedhar5208 Год назад +4

      Ethu drama alle ..ippozhathe acting entha kuzhapam

  • @reenamadhavan4761
    @reenamadhavan4761 Год назад +3

    തമിഴിൽ പഴയ നടി കണ്ണാമ്പ അഭിനയിച്ച കണ്ണകി കണ്ടിട്ടുണ്ട്. ഗംഭീരം ആണ്

  • @saliniajayan3412
    @saliniajayan3412 Год назад +33

    എന്റെ അമ്മ എന്റെ കൊടുങ്ങല്ലൂർ ദേശം ഇത് മതി ഈ ജന്മം ധന്യ മാകാൻ അമ്മേ ദേവി മഹാമായേ ശരണം 🙏🙏🙏🙏

  • @rasakpk1473
    @rasakpk1473 2 года назад +29

    ഞാൻ ഒരു കൊടുങ്ങല്ലൂർ കാരനാണ് ഇന്ന് വൈകുന്നേരം കൂടി അമ്പലനടയിൽ പോയുള്ളു

    • @STORYTaylorXx
      @STORYTaylorXx 5 месяцев назад

      പക്ഷേ ഈ കഥയുമായി ബന്ധമില്ല😂 കാവിലെ പ്രതിഷ്ഠയ്ക്ക്

    • @raghavangovind2090
      @raghavangovind2090 2 месяца назад

      Ente Karnak ente rakshikyum yedu sathyam
      Raghavan theyyassery.

  • @attukalammavinodiniag5165
    @attukalammavinodiniag5165 Год назад +15

    എന്റെ അമ്മ.... എന്റെ ആറ്റുകാൽ അമ്മച്ചി 🙏🙏🙏🙏

  • @വടക്കുംനാഥൻ-ഝ9ബ

    KR vijayamma.
    എന്തൊരഭിനയം ❤❤

  • @kalinagakalikali4943
    @kalinagakalikali4943 Год назад +21

    കൊടുങ്ങല്ലൂരമ്മ.🙏🏻 കണ്ണകി🙏🏻

  • @aami6297
    @aami6297 Год назад +27

    കൊടുങ്ങല്ലൂർ അമ്മേ ശരണം ❤️

  • @ramesanPuthookattil
    @ramesanPuthookattil Год назад +14

    ഡയലോഗും അഭിനയവും അതി ഗംഭീരം കണ്ണു നിറഞ്ഞു

  • @faisianunafifaisianunafi4948
    @faisianunafifaisianunafi4948 2 года назад +20

    അമ്മേ,ദേവി, കൊടുങ്ങല്ലൂരമ്മേ, കാത്തു രക്ഷിക്കണേ,

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 года назад +42

    Smt.K.R.Vijaya & Sri.Kottarakkara Sreedharan Nair sooper acting .

  • @HariKrishnan-iw4ig
    @HariKrishnan-iw4ig Год назад +69

    Idhanu silappathikaaram, one of the greatest tamil literature ever, kannagi is a form of kodungallur amma, maha bhadrakali❤️

    • @divyapatil6583
      @divyapatil6583 Год назад +1

      attukal bhagavathy

    • @THIRU8x
      @THIRU8x Год назад

      കേരളത്തിലെ കഥ കണ്ണകിയുടെ തല്ല് അതിനു മുന്നേ നിലനിന്നിരുന്ന കഥയാണ് ആ കഥയിൽ നിന്നാണ് കണ്ണകീചരിതം പോലും ഉടലെടുത്തത് ഇവിടെ ആരാധിക്കുന്നത് തെക്കൻ കൊല്ലത്ത് വാഴും ദൈവ കന്യാ വിനയാണ് ആ കഥ ഇതിൽ നിന്നും ഏറെ വ്യത്യസ്തമാണ് ആ കഥയിൽ സാക്ഷാൽ ഭദ്രകാളി തന്നെയാണ് പാണ്ടി രാജാവിനെ വധിക്കുന്നത് പാണ്ഡ്യരാജാവ് സ്വന്തം ഭാര്യയുടെ കണ്ണ് കുത്തി പൊട്ടിക്കും ആജ്ഞാപിക്കുന്നു ഡാ ഭാര്യ പിന്നീട് പാണ്ടി രാജാവിനെ ഭാര്യ ദേവിയുടെ അനുഗ്രഹത്താൽ മുത്താരമ്മൻ ആയി മാറുന്ന കഥയിൽ ഇതിനോടൊപ്പം നടത്തുന്നുണ്ട് കേരളത്തിൽ പ്രചാരമുള്ള കഥയനുസരിച്ച് തട്ടാൻ നേരത്തെ തന്നെ ദേവിയുടെ മോഹമുണ്ടായിരുന്നു അതിൻറെ ഒരു പ്രതികാരമായിരുന്നു പിന്നീട് നടന്ന സംഭവവികാസങ്ങൾ കേരളത്തിൽ പ്രചാരമുള്ള കഥയനുസരിച്ച് ദേവിയുടെ വിവാഹവും ഭർത്താവിൻറെ വീട് എല്ലാ കേരളത്തിൽ പ്രദേശങ്ങൾ തന്നെയാണ് എൻറെ വേദികൾ ഇത് കണ്ണകീചരിതം എന്ന് എടുത്തു പറയുമ്പോഴും കണ്ണകി സ്വന്തം ഭർത്താവിനാൽ ബന്ധപ്പെട്ട മണിമേഖല എന്ന പേരുള്ള മക്കളുണ്ട് കണ്ണകീചരിതം അനുസരിച്ച് എന്നാൽ ഈ സിനിമയില് മക്കളെ കാണിക്കുന്നില്ല കാരണം കേരളത്തിൽ പ്രചാരമുള്ള കഥയനുസരിച്ച് ദേവി പുരുഷസൂകം അനുഭവിച്ചിട്ടും ഇല്ല സത്യത്തിൽ ഇവിടെ കല്യാണം പോലും ഒരു മായയാണ് കേരളത്തിലെ വാമൊഴിയായി തോറ്റൻ പാട്ടിലൂടെ കെ പ്രചരിക്കുന്നത്.

  • @Suman-l5x1q
    @Suman-l5x1q 2 года назад +47

    KR vijayamma so great performance ❤️❤️❤️

  • @vpsasikumar1292
    @vpsasikumar1292 2 года назад +40

    Kr vijaya തകർക്കുന്നു

  • @sunilvp9180
    @sunilvp9180 2 года назад +19

    അതാണ് പെർഫോമൻസ്.... 🔥🔥🔥🔥🔥

  • @subinkc1924
    @subinkc1924 2 года назад +52

    ഈ ഒരു സീൻ കണ്ടപ്പോൾ തന്നെ മൂവി കാണാൻ തോന്നുന്നു.. അഭിനയം 🔥🔥🔥🔥🔥

    • @nanjilsulaiman5287
      @nanjilsulaiman5287 2 года назад +1

      Watch poombukar tamil movie screen play written by Muthuvel Karunanithi...

  • @yesudasjoy305
    @yesudasjoy305 2 года назад +143

    ഇത് പോലുള്ള ഭാര്യ ഉള്ളവൻ ഭാഗ്യവാൻ തന്നെ 🥰🥰😍❤

    • @sojujoseph8906
      @sojujoseph8906 2 года назад +11

      this not about wife i think it's about corruption and relevance of maintaining public institutions at it most transparent and reasonable form that's why kanaki at last came back to Chera kingdom knowing cheras always uphold their public institutions

    • @psswamykal1042
      @psswamykal1042 2 года назад +5

      യോഗം വേണം അതാ കാര്യം. ഇന്നത്തെ ഭാര്യ എന്ന് പറയണ്ട.. പെണ്ണ്ങ്ങൾ 😂.... ആരുടെ മുന്നിലും.... എ... ടാറ്റു അടിക്കാൻ തുണി പൊക്കി നിക്കുന്ന കാഴചകൾ കണ്ട് പറഞ്ഞു പോയതാ....

    • @shimnapradeep5578
      @shimnapradeep5578 Год назад

      Athe

    • @aswathysabu2917
      @aswathysabu2917 Год назад +13

      @@psswamykal1042 aanugal ellavarum pinne decent aanallo pandu muthale.... Athond kuzhapilla😏

    • @opinion...7713
      @opinion...7713 Год назад

      @@aswathysabu2917 atanne..👍

  • @sonav3640
    @sonav3640 Год назад +5

    എന്തൊരു കഴിവ് ആണ് പഴയ തലമുറയ്ക്ക് വീണ്ടും ആ പഴയ തലമുറ തിരിച്ചു വരണേ ഈശ്വരാ

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 Год назад +8

    നല്ല അഭിനയം
    തമിഴിലും രണ്ട് സൂപ്പർ ഹിറ്റ് സിനിമകൾ വന്നു
    1.കണ്ണകി
    2.പൂഠബുകാർ
    കേ.ആർ.വിജയായുടെ അഭിനയം സൂപ്പർ

    • @ravitthangaravi3734
      @ravitthangaravi3734 Год назад

      പൂമ്പുഗാര് ...വിജയകുമാരി

  • @jayalekshmisivam6467
    @jayalekshmisivam6467 2 года назад +60

    മാധവിക്ക് കോവലനിൽ ഒരു കുഞ്ഞുണ്ടാകുമെന്നാ പറയുന്നത്.. കഥയിൽ.. പക്ഷെ കണ്ണകിക്കോ.. എന്തൊരു വേദന... ഒരു ഭാര്യയും സഹിക്കാൻ കഴിയാത്തത്... കണ്ണകിയമ്മയുടെ കഥ വായിക്കുമ്പോഴും ദാ ഇത് കാണുമ്പോഴും ഞാൻ കരയാറുണ്ട്.. 😢

    • @kamalkamal-ic4vz
      @kamalkamal-ic4vz 2 года назад +2

      Manimekala ennanu makalude name

    • @ambilisanthosh3465
      @ambilisanthosh3465 2 года назад +2

      Kayyiil chilambumay vane

    • @miracletech3657
      @miracletech3657 2 года назад +16

      Ath kadha aanu... myth alla.. bhadrakali deviyude avatharam anu kannaki...kannaki ayit lingika bandham undakathath.. kannaki devi ayathukond anu... Kovalan bhadrakali bhakthan ayrun..thapas cheyth varam ayi vangiyathanu bharthav padhavi.. athukond anu avar prapikathath... ennal ithil kanikaatha onn und..thottam paat..thottam paat nadathi kovalanu jeevan koduth swarga arohanam nadathum... avdun devi nere kodungaloork..pinne shaantha ayi aattukalil chennu..

    • @jayalekshmisivam6467
      @jayalekshmisivam6467 2 года назад +1

      @@miracletech3657 ❤❤❤😍😍😍😍🙏🙏🙏

    • @akku611
      @akku611 Год назад +3

      @@miracletech3657 മഹാകാളി സാക്ഷാൽ ആദി പരാശക്തി അല്ലേ...
      മഹാകാലൻ്റെ പാതിയാണ് മഹാകാളി.
      ദേവിക്ക് മനുഷ്യാ അവതാരം ഉണ്ടെങ്കിൽ കൈ പിടിക്കുന്നത് ശിവൻ്റെ മനുഷ്യാവതാരത്തോട് മാത്രമേ ചേരൂ.കണ്ണകി മധുരയിൽ നിന്നും ആറ്റുകാൽ വഴിയാണ് കൊടുങ്ങല്ലൂർക്ക് പോയത്.
      അവിടെ വെച്ച് ഭഗവതിയിൽ വിലയം പ്രാപിച്ചു.തമിഴ് നാട്ടിൽ ഒക്കെ കണ്ണകിയെ കണ്ണകിയായി തന്നെയാണ് ആരാധിക്കുന്നത്.ധാരാളം കോവിലുകൾ ഉണ്ട്.

  • @janz7155
    @janz7155 2 года назад +58

    What a dialogues man?? Hatts of to Writter 🙏

  • @abdulmajeed8769
    @abdulmajeed8769 2 года назад +24

    KRവിജയുടെ "കണ്ണുകൾ, അഭിനയ റാണി ::

  • @rayaansvlogs
    @rayaansvlogs 2 года назад +9

    Oh എന്ത് അഭിനയം ആണ് എങ്ങനെ യാണ് ഇതിനെക്കുറിച്ചു comment ഇടുക പറയാൻ വാക്കുകളില്ല അത്രക്കും ഗംഭീരം ഓഹ് ദൈവിക ചൈതന്യം ഉണ്ട്

  • @prathapds
    @prathapds 2 года назад +29

    ഇതാണ് അഭിനയം... കണ്ണടയ്ക്കാതെ ശ്വസ്വം ഇറക്കിപ്പിടിച്ച് കണ്ടൂ

  • @salmashamsu224
    @salmashamsu224 Год назад +4

    ഇതൊക്കെ ആണ് യഥാർത്ഥ അഭിനയം 👍👍👍👍👍👍

  • @jithumonjithu1113
    @jithumonjithu1113 2 года назад +34

    ഒരു രക്ഷയുമില്ല അഭിനയം മാസ്സ് 😘👌👌👌😍🔥🙏❤

  • @nilovena8717
    @nilovena8717 Год назад +1

    ആദ്യമായിട്ടാ ഈ സിനിമ കാനുന്നേ. കണ്ണ് നിറഞ്ഞു പോയി

  • @navinjoshua
    @navinjoshua Год назад +7

    Fentastic acting and detailing..... Also see this Tamil version in poombukar movie court scene..it's really amazing

  • @eastmanmg8801
    @eastmanmg8801 8 дней назад

    അഭിനയത്തിന്റെ സൂര്യതേജസ്!!!ദൈവം അനുഗ്രഹിച്ചനടന ചക്രവർത്തിനി 🙏🙏🙏

  • @kunjikunju9610
    @kunjikunju9610 2 года назад +36

    Black and white ആയിട്ട് പോലും അഭിനയത്തിന്റെ pwer പേടി ആവുന്നു

  • @akshayraj4857
    @akshayraj4857 6 месяцев назад +1

    എന്റെ പേരും കണ്ണകി എന്നാണ് എനിക്ക് കണ്ണകിയുടെ അഭിനയം ഇഷ്ടമായി❤

  • @KEERTHI_20_7
    @KEERTHI_20_7 2 года назад +20

    This is why THEY said....!!! ✨️OLD IS GOLD✨️

  • @lekshmip74
    @lekshmip74 2 года назад +51

    ആദ്യമായി ആണ് ഈ സിനിമ കാണുന്നത്.. അമ്മേ ശരണം 🙏🏻🙏🏻🙏🏻ദേവീ ശരണം 🙏🏻🙏🏻🙏🏻കൊടുങ്ങല്ലൂർ വാഴും ദേവീ ശരണം 🙏🏻🙏🏻🙏🏻

    • @malabarfreaks2482
      @malabarfreaks2482 2 года назад

      🤣

    • @lekshmip74
      @lekshmip74 2 года назад +3

      @@malabarfreaks2482 why ur Laughing 😡😡😡😡

    • @malabarfreaks2482
      @malabarfreaks2482 2 года назад

      @@lekshmip74 നമ്പർ തരോ

    • @Kettiyon-S
      @Kettiyon-S Год назад

      Njan kunjaayirunnappol eppozho njan ee cinema kandittundu....
      Ee cinemayile vere onnum enikku ormayilla. Onnu ozhike
      "Ente chilambil muthalla maanikyam aanu,"🔥🔥
      Innum marakkaathe aa oru dialogue orkkanamengil athanu aa dialogue nte power♥️♥️

    • @nidhin07
      @nidhin07 Год назад +3

      @@malabarfreaks2482 enthuvade new type kozhikal elam vannalo ninaku sister undo undenkhil number aniku tha

  • @MoncyManu-v1j
    @MoncyManu-v1j 16 дней назад +1

    അടിപൊളി അഭിനയം ഇത് പോലെ ഇന്ന് ആർക്ക് പറ്റും

  • @holdupforbtechaspirants6113
    @holdupforbtechaspirants6113 Год назад +9

    Brilliant performance, can't express in words. The respected actress is just living not performing.👏👏👏👏👏