"കർണികാരം പൂത്തുതളിർത്തു... കൽപ്പനകൾ താലമെടുത്തു... കൺമണിയെ കണ്ടില്ലല്ലോ... എന്റെ സഖി വന്നില്ലല്ലോ.... കണ്ടവരുണ്ടോ?????? " എത്ര മനോഹരമായ ഗാനം !!!!!!! ജയേട്ടാ 😍😍😍😍
There itself he is losing the real tempo ! Listen carefully ! No use in arguing for and against yesudas and Jayachandran ! Let's enjoy the good songs ! It is not a forum to scold each other !! 🙏
മധുരമനോഹരിയായ ആ ധനുമാസത്തിന്റെ സമസ്തസുഖവും ഏതാനും വരികളുടെ ഈ അതീവഹൃദ്യമായ ആലാപനത്തിലൂടെ നമ്മുടെ മനസ്സുകളിലേക്ക് പകര്‍ന്നുനല്‍കുന്ന ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍..നിത്യഹരിതമായ ഈ സ്വരാലാപനത്തിലൂടെ ദൈവീകമായ ഈ അനുഭൂതി ഓരോ ശ്രോതാവിനും..അനശ്വരഗീതം!
It cannot be denied that our great Jayachandran is the best singer in Indian Cinema. His devotion in his work is highly appreciable. His style of singing is excellent. God has gifted him a golden voice. His numerous songs are very popular and all time hits. He is a celebrated singer. He has occupied a significant place in my mind.
മലയാളത്തിന്റെ എക്കാലത്തെയും അഭിമാനം ജയേട്ടൻ സംഗീത സാന്ദ്രമായ ആ മയിൽപീലിതണ്ടെടുത്ത് മനസ്സിന്റെ മൂടുപടം മാറ്റിയപ്പോൾ ഞങ്ങൾ സംഗീത ഗാന്ധർവ വീണയിൽ ഒന്ന് തൊട്ടപ്പോൾ സ്വപ്ന ലോകത്തിലേക്ക് കടന്നു പോകുന്ന ഫീൽ . അഭിവാദ്യങ്ങൾ
ഡോ. ഗോവിന്ദൻ പുതുമന - ആസ്വാദനക്കുറിപ്പ് ഗാനം: മഞ്ഞലയിൽ മുങ്ങിത്തോർത്തി ചിത്രം: കളിത്തോഴൻ (1966 ) ഗാനരചന: പി. ഭാസ്കരൻ സംഗീതം: ജി. ദേവരാജൻ മധുരമനോഹരിയായ ആ ധനുമാസത്തിന്റെ സമസ്തസുഖവും ഏതാനും വരികളുടെ ഈ അതീവഹൃദ്യമായ ആലാപനത്തിലൂടെ നമ്മുടെ മനസ്സുകളിലേക്ക് പകര്‍ന്നുനല്‍കുന്ന ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍..നിത്യഹരിതമായ ഈ സ്വരാലാപനത്തിലൂടെ ദൈവീകമായ ഈ അനുഭൂതി ഓരോ ശ്രോതാവിനും..അനശ്വരഗീതം! ശ്രീ. പി. ജയചന്ദ്രൻ ദേവരാജൻ മാസ്റ്ററുടെ മുഖ്യശിഷ്യനാണ്. ലളിതസംഗീതത്തിൽ ദേവരാജൻ മാസ്റ്റർ പ്രാധാന്യം നൽകുന്നത് ഭാവം, അക്ഷരസ്ഫുടത, ശബ്ദമാധുര്യം എന്നീ ഘടകങ്ങൾക്കാണ്. മുഴക്കമുള്ള മധുരനാദം, നാദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ആന്തരികഭാവസൗന്ദര്യവും ശ്രുതിമാധുര്യവും, ഏത് വിതാനത്തിലേക്കും വിന്യസിക്കുന്ന ആലാപനവഴക്കം എന്നിവയാണല്ലോ ജയചന്ദ്രസംഗീതത്തിന്റെ അനന്യമായ സവിശേഷതകൾ. ലളിതസംഗീതത്തിലെ ചില പ്രധാന പാഠങ്ങൾ ജയചന്ദ്രന് പകർന്നു നൽകി അദ്ദേഹത്തെ പരിശീലിപ്പിച്ച ഗുരുനാഥനാണ് ദേവരാജൻ മാസ്റ്റർ. ജയചന്ദ്രൻ എന്ന പുതിയ ഗായകനെക്കൊണ്ട് പാടിക്കാൻ മാസ്റ്ററിന് ആദ്യം താൽപ്പര്യമില്ലായിരുന്നെങ്കിലും സംവിധായകൻ എ. വിൻസെന്റിന്റെ നിർബന്ധപ്രകാരം ഒടുവിൽ മാസ്റ്റർ ആ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. മദ്രാസിലെ വിജയാ ഗാർഡൻസിൽ വച്ച് ജയചന്ദ്രന്റെ ശബ്ദത്തിൽ മാസ്റ്റർ ആലേഖനം ചെയ്ത ആദ്യത്തെ രണ്ടു ഗാനങ്ങളിലൊന്നായിരുന്നു 'മഞ്ഞലയിൽ മുങ്ങിത്തോർത്തി'. 'കളിത്തോഴൻ' എന്ന ചിത്രത്തിലുള്ള ഈ ഗാനം ജയചന്ദ്രൻ ആദ്യമായി ആലപിക്കുമ്പോൾ സ്റ്റുഡിയോയിൽ നായകനടൻ പ്രേംനസീർ, ചലച്ചിത്രപ്രതിഭ പി. ഭാസ്കരൻ, സംവിധായകൻ എം. കൃഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു. ജയചന്ദ്രന്റെ ശബ്ദത്തിൽ ആദ്യം പുറത്തിറങ്ങിയ ഈ ഗാനം ഇന്നും ഏവരുടെയും പ്രിയഗീതമാണ്.
മഞ്ഞലയിൽ മുങ്ങിതോർത്തി ധനുമാസ ചന്ദ്രികയിൽ വന്ന പ്രിയപ്പെട്ട ജയേട്ടാ, ഒരായിരം ആശംസകൾ. 1965ൽ ജയേട്ടൻ പാടിയ ഈ ഗാനം, ആ കാലഘട്ടത്തിലെ കോളേജ് കുമാരന്മാർ നെഞ്ചിലേറ്റിയ ഗാനമാണ്. എത്രയെത്ര കാമുകന്മാർ ഈ ഗാനം മൂളിക്കൊണ്ട് തങ്ങളുടെ പ്രണയിനിയെയും കാത്ത്,ആ കാലഘട്ടത്തിൽ, വഴി വഴിവക്കുകളിലും, ബസ്സ്‌റ്റോപ്കളിലും നോക്കി നിന്നിട്ടുണ്ടാകും. 🙏🙏🙏🙏🙏
പ്രിയ ഗായകനെ കാണുന്നത് തന്നെ ഹൃദത്തിന് ആനന്ദം പകരുന്നതാണ്. പിന്നെ ആ സ്വരം , അത് പറയാനില്ല, മനസ് വിഷമിച്ചിരിക്കുമ്പോ , അദ്ദേഹത്തിന്റെ പാട്ട് കേട്ടാൽ മതി.
I am always moved to tears of joy whenever I listen to this simple good man singing. But after his demise, can’t stop from tears of sadness added to it.❤😢😍🥰🙏🏽👏🏾
ഞാൻ കണ്ട ആദ്യത്തെ 5 പടങ്ങളിൽ ഒന്നു. ഓലമേഞ്ഞ ടാക്കീസിൽ കണ്ടത് ഇന്നും ഓർക്കുന്നു. ഈ പാട്ട് വലിയ ഹിറ്റ് ആയിരുന്നു. അന്നു ടീവി ഇല്ല. അതിനാൽ ആകാശവാണിയിലെ ചലച്ചിത്രഗാനങ്ങളിൽ തന്നെ കേൾക്കണം. അല്ലെങ്കിൽ വല്ല പരിപാടിയിലെ മൈക്കിൽ നിന്നും. കാസറ്റ് ഒക്കെ പിന്നീട് വന്നതാണു. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത ജയചന്ദ്രന്റെ അതിമനോഹരമായ ഗാനം അതിലെ ഭാവങ്ങൾ ആണു ഈ പാട്ടിനെ വേർ തിരിച്ചു നിർത്തുന്നത്. ആർക്കും ഒരിക്കലും match ചെയ്യൻ പറ്റാത്ത “ഭാവം” ആണു ജയചന്ദ്രന്റെ പാട്ടുകളെ വൻ ഹിറ്റാക്കി മാറ്റിയത്! ഭാവഗായകൻ തന്നെ. പിന്നീട് വന്ന കരിമുകല്കാട്ടിലെ എന്ന പാട്ടിലും ഭാവങ്ങൾ തന്നെ ...
As a youngster I always had problem differentiating between Yesudas' voice and PJ's voice.. They are undoubtedly two of the greatest legends of Malayalam cinema.
Such a fantastic song sung by Bhavagayagan Sri. P. Jayachandran in 1965 in the film Kalithozhan is unforgettable. Still his tone is same. May God give him long and healthy life.
@@anjoommuhammedhidas1710 അത് താങ്കൾ ഇദ്ദേഹം high pitch പാടിയത് കേൾക്കാത്തത് കൊണ്ടാണ്. കാവ്യ പുസ്തകമല്ലോ ജീവിതം... bangalore malayali show സങ്കടിപ്പിച്ച പരിപാടി..ഒന്ന് കണ്ട് നോക്ക് അപ്പൊ അറിയാം high pitch എന്താണെന്ന് p jayachandran പാടുന്നത്
ഓ..... മഞ്ഞലയിൽ മുങ്ങിത്തോർത്തി ധധുമാസ ചന്ദ്രിക വന്നു നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ പ്രേമചകോരീ ചകോരീ ചകോരീ (മഞ്ഞലയിൽ...) കർണ്ണികാരം പൂത്തു തളിർത്തു കല്പനകൾ താലമെടുത്തു (2) കണ്മണിയെ കണ്ടില്ലല്ലോ എന്റെ സഖി വന്നില്ലല്ലോ കണ്ടവരുണ്ടോ... ഉണ്ടോ ..ഉണ്ടോ... (മഞ്ഞലയിൽ... ) കഥ മുഴുവൻ തീരും മുമ്പേ യവനിക വീഴും മുമ്പേ (2) കവിളത്തു കണ്ണീരോടെ കദനത്തിൻ കണ്ണീരോടെ കടന്നുവല്ലോ അവൾ നടന്നുവല്ലോ (മഞ്ഞലയിൽ...) വേദനതൻ ഓടക്കുഴലായ് പാടിപ്പാടി ഞാന്‍ നടന്നു മൂടുപടം മാറ്റി വരൂ നീ രാജകുമാരീ .. കുമാരീ - കുമാരീ മഞ്ഞലയിൽ മുങ്ങിത്തോർത്തി ധധുമാസ ചന്ദ്രിക വന്നു നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ പ്രേമചകോരീ ചകോരീ ചകോരീ
മലയാളത്തിന്റെ സ്വന്തം ഭാവഗായകൻ.. എന്ത് ഗംഭീര്യം ആണ് ഇപ്പോഴും ആ ശബ്ദത്തിന്.. 👌
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗായകനാണ് ജയൻ ചേട്ടൻ
"കർണികാരം പൂത്തുതളിർത്തു...
കൽപ്പനകൾ താലമെടുത്തു...
കൺമണിയെ കണ്ടില്ലല്ലോ...
എന്റെ സഖി വന്നില്ലല്ലോ....
കണ്ടവരുണ്ടോ?????? "
എത്ര മനോഹരമായ ഗാനം !!!!!!!
ജയേട്ടാ 😍😍😍😍
There itself he is losing the real tempo ! Listen carefully ! No use in arguing for and against yesudas and Jayachandran ! Let's enjoy the good songs ! It is not a forum to scold each other !! 🙏
മധുരമനോഹരിയായ ആ ധനുമാസത്തിന്റെ സമസ്തസുഖവും ഏതാനും വരികളുടെ ഈ അതീവഹൃദ്യമായ ആലാപനത്തിലൂടെ നമ്മുടെ മനസ്സുകളിലേക്ക് പകര്‍ന്നുനല്‍കുന്ന ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍..നിത്യഹരിതമായ ഈ സ്വരാലാപനത്തിലൂടെ ദൈവീകമായ ഈ അനുഭൂതി ഓരോ ശ്രോതാവിനും..അനശ്വരഗീതം!
good
മലയാളത്തിന്റെ ഭാവഗായകൻ
ഈ സ്വരം വീഞ്ഞുപോലെയാണ് പഴകും തോറും വീര്യം കൂടും. ഭാവഗായകന് ഒരു കോടി പ്രണാമം .....
correct
പ്രണാമം എന്നോ... അതിനു p ജയചന്ദ്രൻ സാർ മരിച്ചു പോയിട്ടില്ലല്ലോ.... Type ചെയ്യുന്നത് ശ്രദ്ധിക്കണം കേട്ടോ 🙏👍
@@renjithrenju7084പ്രണാമം എന്നാൽ വന്ദനം നമസ്കാരം എന്നൊക്കെയെ അർത്ഥമുള്ളൂ.
ദേവഗായകന് ഒരായിരം ആശംസകള്‍ ..!! ഒപ്പം ദീര്‍ഘായുസ്സും....!!
Just learned about his passing. Sad day.
😢
ആരാധ്യനായ മനുഷ്യൻ ഗാനം പോലെ പെരുമാറ്റത്തിലും 🙏
കാലം പോകുംതോറും മാധുര്യം കൂടി വരുന്ന സ്വരം ലൗ യൂ ജയേട്ടൻ....
എപ്പോഴും പഴയ പാട്ടുകൾ 👌
P ജയചന്ദ്രൻ തന്നെയാണ് കേരളത്തിന്റെ സംസ്‌കാരികഗായകൻ. 😍
Jayatta supper
കേര നിരകളാടും🌴.... 💖💖💖💯
ഈ ഗാനം ആർക്കും മറക്കാൻ പറ്റില്ല എത്ര കാലം കഴിഞ്ഞാലും മധുരം കൂടിവരികയേയുള്ളു 😍😍😍😍😍😍😍😍
It cannot be denied that our great Jayachandran is the best singer in Indian Cinema. His devotion in his work is highly appreciable. His style of singing is excellent. God has gifted him a golden voice. His numerous songs are very popular and all time hits. He is a celebrated singer. He has occupied a significant place in my mind.
ഈ പാട്ട് വെറേ ആര് പാടിയാലും പോരാ പോരാ .അതോ നമ്മുടെ കാതിൽ ഈ ശബ്ദം പതിഞ്ഞുപോയതാവും കാരണം.നന്ദി ജയേട്ടാ.🙏
മലയാളത്തിന്റെ എക്കാലത്തെയും അഭിമാനം ജയേട്ടൻ സംഗീത സാന്ദ്രമായ ആ മയിൽപീലിതണ്ടെടുത്ത് മനസ്സിന്റെ മൂടുപടം മാറ്റിയപ്പോൾ ഞങ്ങൾ സംഗീത ഗാന്ധർവ വീണയിൽ ഒന്ന് തൊട്ടപ്പോൾ സ്വപ്ന ലോകത്തിലേക്ക് കടന്നു പോകുന്ന ഫീൽ . അഭിവാദ്യങ്ങൾ
I LOVE P. JAYACHANDRAN'S " TONE and TEXTURE " OF THE VOICE--- SUPERB--- !
SIZZLING - SIZZLING - SCINTILLATING
ഡോ. ഗോവിന്ദൻ പുതുമന - ആസ്വാദനക്കുറിപ്പ്
ഗാനം: മഞ്ഞലയിൽ മുങ്ങിത്തോർത്തി
ചിത്രം: കളിത്തോഴൻ (1966 )
ഗാനരചന: പി. ഭാസ്കരൻ
സംഗീതം: ജി. ദേവരാജൻ
മധുരമനോഹരിയായ ആ ധനുമാസത്തിന്റെ സമസ്തസുഖവും ഏതാനും വരികളുടെ ഈ അതീവഹൃദ്യമായ ആലാപനത്തിലൂടെ നമ്മുടെ മനസ്സുകളിലേക്ക് പകര്‍ന്നുനല്‍കുന്ന ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍..നിത്യഹരിതമായ ഈ സ്വരാലാപനത്തിലൂടെ ദൈവീകമായ ഈ അനുഭൂതി ഓരോ ശ്രോതാവിനും..അനശ്വരഗീതം! ശ്രീ. പി. ജയചന്ദ്രൻ ദേവരാജൻ മാസ്റ്ററുടെ മുഖ്യശിഷ്യനാണ്. ലളിതസംഗീതത്തിൽ ദേവരാജൻ മാസ്റ്റർ പ്രാധാന്യം നൽകുന്നത് ഭാവം, അക്ഷരസ്ഫുടത, ശബ്ദമാധുര്യം എന്നീ ഘടകങ്ങൾക്കാണ്. മുഴക്കമുള്ള മധുരനാദം, നാദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ആന്തരികഭാവസൗന്ദര്യവും ശ്രുതിമാധുര്യവും, ഏത് വിതാനത്തിലേക്കും വിന്യസിക്കുന്ന ആലാപനവഴക്കം എന്നിവയാണല്ലോ ജയചന്ദ്രസംഗീതത്തിന്റെ അനന്യമായ സവിശേഷതകൾ. ലളിതസംഗീതത്തിലെ ചില പ്രധാന പാഠങ്ങൾ ജയചന്ദ്രന് പകർന്നു നൽകി അദ്ദേഹത്തെ പരിശീലിപ്പിച്ച ഗുരുനാഥനാണ് ദേവരാജൻ മാസ്റ്റർ. ജയചന്ദ്രൻ എന്ന പുതിയ ഗായകനെക്കൊണ്ട് പാടിക്കാൻ മാസ്റ്ററിന് ആദ്യം താൽപ്പര്യമില്ലായിരുന്നെങ്കിലും സംവിധായകൻ എ. വിൻസെന്റിന്റെ നിർബന്ധപ്രകാരം ഒടുവിൽ മാസ്റ്റർ ആ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. മദ്രാസിലെ വിജയാ ഗാർഡൻസിൽ വച്ച് ജയചന്ദ്രന്റെ ശബ്ദത്തിൽ മാസ്റ്റർ ആലേഖനം ചെയ്ത ആദ്യത്തെ രണ്ടു ഗാനങ്ങളിലൊന്നായിരുന്നു 'മഞ്ഞലയിൽ മുങ്ങിത്തോർത്തി'. 'കളിത്തോഴൻ' എന്ന ചിത്രത്തിലുള്ള ഈ ഗാനം ജയചന്ദ്രൻ ആദ്യമായി ആലപിക്കുമ്പോൾ സ്റ്റുഡിയോയിൽ നായകനടൻ പ്രേംനസീർ, ചലച്ചിത്രപ്രതിഭ പി. ഭാസ്കരൻ, സംവിധായകൻ എം. കൃഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു. ജയചന്ദ്രന്റെ ശബ്ദത്തിൽ ആദ്യം പുറത്തിറങ്ങിയ ഈ ഗാനം ഇന്നും ഏവരുടെയും പ്രിയഗീതമാണ്.
പരിഭവങ്ങളില്ലാത്ത ഭാവ ഗായകനാണ് പി.ജയചന്ദ്രൻ നല്ല ശബ്ദത്തിനുടമ
Paribhavam purathu kaanikkaarilla,ullil kaanumayirikkum
No substitute for jayettan..... You r evergreen sir
വേദനതൻ ഓടക്കുഴലായി പാടി പാടി ഞാൻ നടന്നു...മൂടുപടം മാറ്റി വരൂ നീ രാജകുമാരി കുമാരി കുമാരി....
JO JO archana kavi❤️
@@comredepayam3412 ??
jojo call sanal 9074174047
❤
എന്റെ favorite singer All time p jayachandran sir ജയേട്ടൻ ❤️❤️❤️❤️
മലയാളി ഒരിക്കലും മറക്കാത്ത ഭാവഗയകൻ്റെ പാട്ട്
മഞ്ഞലയിൽ മുങ്ങിതോർത്തി ധനുമാസ ചന്ദ്രികയിൽ വന്ന പ്രിയപ്പെട്ട ജയേട്ടാ, ഒരായിരം ആശംസകൾ. 1965ൽ ജയേട്ടൻ പാടിയ ഈ ഗാനം, ആ കാലഘട്ടത്തിലെ കോളേജ് കുമാരന്മാർ നെഞ്ചിലേറ്റിയ ഗാനമാണ്. എത്രയെത്ര കാമുകന്മാർ ഈ ഗാനം മൂളിക്കൊണ്ട് തങ്ങളുടെ പ്രണയിനിയെയും കാത്ത്,ആ കാലഘട്ടത്തിൽ, വഴി വഴിവക്കുകളിലും, ബസ്സ്‌റ്റോപ്കളിലും നോക്കി നിന്നിട്ടുണ്ടാകും. 🙏🙏🙏🙏🙏
എനിക്കേറെ സന്തോഷമുണ്ട്. ആദ്യമായി പ്രേംനസീറിന് വേണ്ടി തന്നെ ഗാനങ്ങൾ തുടങ്ങിയതിൽ.
എന്റെ അഭിപ്രായത്തിൽ മലയാളത്തിന്റെ യഥാർത്ഥ ഗന്ധർവ്വഗായകൻ ഇദ്ദേഹം ആണ്
Suhruthe... Bhaavagyakan Jayettan thanne...pakshe Gaanagandharvan Dasettan alle...ellarkudeyum kazhiv ansurich alle per...voice wise Dasettan best ayath kond Gaanagandharvanum ... Bhaavathil ettavum best aayakond alle Jayettan Bhaavagyakan aayath
👍
Yes
Ganagandharvanum bhavagayakanum ellam Yesudas thanne.Jayachandran athrakku varilla
@@chandrasekharankv7577 poda ..urangi kidakkumbozhum angere vilichu oru paattu paadikku
പ്രിയ ഗായകനെ കാണുന്നത് തന്നെ ഹൃദത്തിന് ആനന്ദം പകരുന്നതാണ്. പിന്നെ ആ സ്വരം , അത് പറയാനില്ല, മനസ് വിഷമിച്ചിരിക്കുമ്പോ , അദ്ദേഹത്തിന്റെ പാട്ട് കേട്ടാൽ മതി.
വളരെ sariyaanu
I am always moved to tears of joy whenever I listen to this simple good man singing. But after his demise, can’t stop from tears of sadness added to it.❤😢😍🥰🙏🏽👏🏾
sweet voice p jayachandran sir. i love your voice.
ഞാൻ കണ്ട ആദ്യത്തെ 5 പടങ്ങളിൽ ഒന്നു. ഓലമേഞ്ഞ ടാക്കീസിൽ കണ്ടത് ഇന്നും ഓർക്കുന്നു. ഈ പാട്ട് വലിയ ഹിറ്റ് ആയിരുന്നു. അന്നു ടീവി ഇല്ല. അതിനാൽ ആകാശവാണിയിലെ ചലച്ചിത്രഗാനങ്ങളിൽ തന്നെ കേൾക്കണം. അല്ലെങ്കിൽ വല്ല പരിപാടിയിലെ മൈക്കിൽ നിന്നും. കാസറ്റ് ഒക്കെ പിന്നീട് വന്നതാണു. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത ജയചന്ദ്രന്റെ അതിമനോഹരമായ ഗാനം അതിലെ ഭാവങ്ങൾ ആണു ഈ പാട്ടിനെ വേർ തിരിച്ചു നിർത്തുന്നത്. ആർക്കും ഒരിക്കലും match ചെയ്യൻ പറ്റാത്ത “ഭാവം” ആണു ജയചന്ദ്രന്റെ പാട്ടുകളെ വൻ ഹിറ്റാക്കി മാറ്റിയത്! ഭാവഗായകൻ തന്നെ. പിന്നീട് വന്ന കരിമുകല്കാട്ടിലെ എന്ന പാട്ടിലും ഭാവങ്ങൾ തന്നെ ...
excellent singing and a very young voice.one of my favourite singers.
ഹാ എന്റെ അഭിപ്രായവും ഇദ്ദേഹം തന്നെയാണ് യഥാർഥ ഗായകൻ
Live പാടാൻ അഭാരകഴിവാണ്... ❤❤❤❤❤❤
U r extraordinary sir....u r my favorite.....❤️❣️♥️
Jayachandran Sir Divine voice
പ്രിയ ഗായകൻ ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല സൂപ്പർ സൂപ്പർ സൂപ്പർ 👌
Everyday atleast once I will hear this god's singing, otherwise I cannot sleep, I consider him as one of my favourite GOD
As a youngster I always had problem differentiating between Yesudas' voice and PJ's voice.. They are undoubtedly two of the greatest legends of Malayalam cinema.
Jayachandran sir thanneyanu malayalthinte yathartha ganagandharvan.
മലയാളത്തിന്റെ ഗാനഗന്ധർവനും ഭാവഗായകനും പി. ജയചന്ദ്രൻ തന്നെ.
ജയചന്ദ്രന്റെ ഭക്തി ഗാനങ്ങൾക്ക് ഒരു പ്രത്യേകതയാണ് ഭക്തരെ തീർത്തും ഇശ്വരനിൽ അടുപ്പിക്കും
എന്തൊരുമനോഹരമായപാട്ട്തൃപ്തിആയി.
ചാനലെ ഒരയിരിറാം നന്ദി
The great great great great great song wóoderfull very very nice-song favorite ❤️❤️❤️❤️❤️👍💞
I remember the radio from which the song I heard , a nostalgic feeling about the past, what a powerful song
ഈ കാല ഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് തന്നെ ഭാഗ്യം. ഈശ്വരാ അനുഗ്രഹം.
Yes P Jayachandran is the real great singer for ever. Love it a lot.
എനിക്കും ഈ ഗാനത്തിനും ഒരേ പ്രായം!!കോളേജ് കാലം മുതൽ ഇതിലെ ഈരടികൾ ഒരു തവണ എങ്കിലും മൂളാത്ത ദിവസങ്ങളില്ല.
മനോഹരം…...!!!
Kanninum.kathinum.kulirmayekunapatt.
Suuuuper song
Super voice
Simply Divine
What a feel
Thank you for the song
heavenly voice...
Such a fantastic song sung by Bhavagayagan Sri. P. Jayachandran in 1965 in the film Kalithozhan is unforgettable. Still his tone is same. May God give him long and healthy life.
wow...amazing jayetan
വളരേ ഭംഗിയായി ശ്രുതിലയത്തോടെ പാടി ശ്രീമതി ഷാനി. ഏറെ അഭിനന്ദനങ്ങൾ 🙋👍🤗🙏⚘️
Theerchayayum jayachandran chetananu ganagandarvan 👍
Namàsthe endha pàttulsavam oru vallatha endha parayea enikki parayaanariyulla paatukalk ❤😊
Another nostalgic song. Thank you.
One and only
real singer
Jayachandran.
നിത്യ ഹരിത ഭാവഗായകന് എല്ലാവിധ ആശംസകളും.... ❤️❤️
Ennum ennum poothunilkkunna ganam gayakan god bless him
ഭാവ ഗായകന് vida🌹🌹🌹🌹🌹
Hi Sir ... extremely happy to see ... conducting ... Manorama celluloid mega event ... with lots of love ❤
ആ മധുരമായ ശബ്ദത്തിനുഞാൻനമ്സക്കരിക്കുന്നു
sanal 9074174047
.
It's unfortunate that the 3rd stanza is not available in most audio versions..
Best of the best Singer and Song🌷🌷🌷🌷♥️♥️♥️🎶🎶🎶🎶
Namàsthe jayachandra sir ende kuppukai namasthe
P Jayachandran is the real 'gana gandharvan.♥️
Bhavagayaka Pranamam...
സ്റ്റേജിൽ പാടാൻ ഇദ്ദേഹം കഴിഞ്ഞേ ഉള്ളൂ മറ്റുള്ളവർ...ശ്രുതിയോ താളമോ ഒന്നും മാറാതെ പാടാനുള്ള ശക്തി....
High pitch paadiyalariyam
@@anjoommuhammedhidas1710 അത് താങ്കൾ ഇദ്ദേഹം high pitch പാടിയത് കേൾക്കാത്തത് കൊണ്ടാണ്. കാവ്യ പുസ്തകമല്ലോ ജീവിതം... bangalore malayali show സങ്കടിപ്പിച്ച പരിപാടി..ഒന്ന് കണ്ട് നോക്ക് അപ്പൊ അറിയാം high pitch എന്താണെന്ന് p jayachandran പാടുന്നത്
God's own blessed singer, we are living with him that is our god's grace
Nobody can compete and compare with yesudas, his majestic voice. Kurachu ahangariyum kannukadiyum undennozhichaal😁😁😁😁
The king of lndian melody jayettan may god give prosperity and long life
Vow what agambeera voice v miss u sir
Fantastic. Song. Thank u sir
Very good voice n good singing.
Jayettan my favorite singer ...God give him long life
I like the song very much.
ഓ.....
മഞ്ഞലയിൽ മുങ്ങിത്തോർത്തി
ധധുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ
(മഞ്ഞലയിൽ...)
കർണ്ണികാരം പൂത്തു തളിർത്തു
കല്പനകൾ താലമെടുത്തു (2)
കണ്മണിയെ കണ്ടില്ലല്ലോ
എന്റെ സഖി വന്നില്ലല്ലോ
കണ്ടവരുണ്ടോ... ഉണ്ടോ ..ഉണ്ടോ...
(മഞ്ഞലയിൽ... )
കഥ മുഴുവൻ തീരും മുമ്പേ
യവനിക വീഴും മുമ്പേ (2)
കവിളത്തു കണ്ണീരോടെ
കദനത്തിൻ കണ്ണീരോടെ
കടന്നുവല്ലോ അവൾ നടന്നുവല്ലോ
(മഞ്ഞലയിൽ...)
വേദനതൻ ഓടക്കുഴലായ്
പാടിപ്പാടി ഞാന്‍ നടന്നു
മൂടുപടം മാറ്റി വരൂ നീ
രാജകുമാരീ .. കുമാരീ - കുമാരീ
മഞ്ഞലയിൽ മുങ്ങിത്തോർത്തി
ധധുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ
the 10 persons who disliked this song will be from other planet aliens
They are deaf.
Definitely 🙃
Aliens 👽
കഴുതകൾ
കഴുതകൾ
Salute you sir
Amazing 👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
sumangala please call sanal
9074174047
👌 AWESOME ❤
Annum innum ennum. ......ha bhavagayaka ......ayuraarogyam nerunnu.......etu pole ennum orkkan .....orupaduganagal undakatte.....
സൂപ്പർ
Jayatte my favourite singer
Palakkad. Good very good om santhi om bappdatha om santhi om swagatham sundaram super soges
Legend 👍👑
Ever green singer ❤️👍🌹🤲👌
Bhava Ghaayakan P. Jayachandran Sir 🎻🎼🎸🙏🏻🙏🏻💞💞🪔🪔🌹
ഭാവഗായകനായ ജയചന്ദ്രൻ സാറിന്റെ എല്ലാ പാട്ടുകളും എനിക്ക് വളരെ യേറെ ഇഷ്ടമാണ്. അദ്ദേഹത്തിന് ആയുരാരോഗൃസൗഖൃം നേരുന്നു
Super
Nice
waw.. great singer..
54yearoldbutanewsongs.
Mind boggling song.
Haijayetta
🙏 ഭാവഗായകൻ ❤️
No doubt...
അഹംഭാവമില്ലാത്ത ഒരു മലയാള ഗായകൻ.
സത്യം.... മുഖത്തു അച്ചടിച്ചു വച്ചിട്ടുണ്ട് 😂😂
@sreeleshsureshsrjesudasinte😂😂judhas😂😂ee7949
ഭാസ്കരൻ മാസ്റ്റർ...❤
Namàsthe
Jeyetta ( Bavagayaka)❤❤❤❤
🥰🥰🙏🏼🙏🏼🥰🥰
No words. Oooooo God
Fine
Manjalayil mungithoorthi ❤