ഒന്നിനി ശ്രുതി താഴ്ത്തി പാടുക I Onnini shruthi thazhthi paduka I P Jayachandran I Mamankam 2016

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 75

  • @RaveendranKM-vd3im
    @RaveendranKM-vd3im Год назад +10

    പലരും അനുകരിക്കാൻ ശ്രെമിച്ചു bhava ഗായകൻ സൂപ്പർ

  • @sajanvarkalasarojam7182
    @sajanvarkalasarojam7182 9 месяцев назад +9

    എന്തു പറയാൻ.. 🥰🥰🥰🥰 ആർക്കും അനുകരിക്കാൻ പറ്റാത്ത voice

  • @manukumar-pr4bv
    @manukumar-pr4bv 3 месяца назад +13

    ഈ പാട്ട് ഹൃദയസ്പർശിയായി പാടാൻ ജയേട്ടന് മാത്രമേ സാധിക്കൂ... ❤️🙏🙏🙏അഭിനന്ദനങ്ങൾ ❤️🙏🙏🙏

  • @Ravi-xf4po
    @Ravi-xf4po 8 месяцев назад +20

    പ്രായം രണ്ട് അക്ഷരമാണ് അതിലും എത്രയോ മുകളിലാണ് ജയചന്ദ്രൻ സാറിൻറെ പാട്ട്

  • @sajiperingode2688
    @sajiperingode2688 Месяц назад +1

    ഒരിക്കൽ നമ്മൾ പറയും നമ്മളും ജയചന്ദ്രൻ കാലഘട്ടം ത്തിൽ ജീവിച്ചിരുന്നു നേരിട്ട് കണ്ടുവെന്നും പാട്ടുകൾ കേട്ടിരുന്നു പകരം വൈക്കാനാവാത്ത അതുല്ല പ്രതിഭ സമസ്കരിക്കുന്നു ജയേട്ട ബിഗ് സല്യൂട്ട് ❤❤

  • @anuvarudeenp.k.3633
    @anuvarudeenp.k.3633 Год назад +6

    ഹൗ.... ഇപ്പോഴും.... എന്താ...ല്ലേ.... വീണ്ടും വീണ്ടും കേട്ടു പോകും..ജയേട്ടൻ സൂപ്പർ still..

  • @rajasekaharancn3654
    @rajasekaharancn3654 9 месяцев назад +12

    ജയേട്ടൻ ഈ വരികൾ പറയുകയാണോ പാടുകയാണോ എന്നൊന്നും നമുക്കറിയില്ല. ഇതിനപ്പുറത്തേയ്ക്ക് മറ്റൊന്നില്ല എന്നു മാത്രം മനസ്സിലാവുന്നു ഒരുപാടൊരുപാട് നമസ്കരിക്കുന്നു. ❤

  • @saraswathivimal3916
    @saraswathivimal3916 4 месяца назад +8

    കുറച്ചു മുമ്പ് ജി വേണുഗോപാൽ പാടിയത് കേട്ടു..ഈ ഗാനം. ഇദ്ദേഹം പാടിയത് പോലെ ഫീൽ തോന്നിയില്ല

  • @sreekumarvu6934
    @sreekumarvu6934 Год назад +6

    എത്രയോ കാലമായി മനസ്സിൽ പാടി നടക്കുന്ന ഒഎൻവി,ദേവരാജൻ, ജയേട്ടൻ ടീമിൻ്റെ ശ്രുതി മധുര ഗാനം❤

  • @vargheselilly3815
    @vargheselilly3815 Год назад +16

    ഈ ശബ്ദത്തിന് വയസ്സാകുന്നേ ഇല്ല ,,,,,, മാസ്മരം ,,,,,,

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 2 месяца назад +4

    ദാസേട്ടനും ജയേട്ടനും സുശീലാമ്മയും ജാനകി അമ്മയും മലയാളത്തിന്റെ പൊൻ മുത്തുകൾ

  • @najeebthadicadu6710
    @najeebthadicadu6710 3 месяца назад +5

    ഇതുപോലൊരു ഗായകൻ ഇനി ഇല്ലേ ഇല്ല 👌👌

  • @preethoo5
    @preethoo5 3 месяца назад +2

    *_An under-rated singer, he gives the same feeling when he sang for All India Radio. Glad to see him again on stage programs. Wish him health & long life_*

  • @Ravi-xf4po
    @Ravi-xf4po 5 месяцев назад +5

    പ്രായത്തെ കീഴ്പ്പെടുത്തിയ സ്വരമാധുര്യം ഭാവഗായകന് മാത്രം

  • @benoy4105
    @benoy4105 3 месяца назад +3

    മലയാളികളുടെ ഭാവഗായക ശംബ്ദം കാലംചെല്ലുംതോറും ചെറുപ്പമാകുന്നു.👍🙏

  • @goput2616
    @goput2616 Год назад +8

    പ്രായം മുടിയിൽ ശബ്ദം ചെറുപ്പം തന്നേയ് 😍😍😍😍

  • @BadarudheenKk-ko2tl
    @BadarudheenKk-ko2tl 11 месяцев назад +5

    The Legend..❤

  • @Redmi-xv4xl
    @Redmi-xv4xl 2 месяца назад +3

    ഇത് ആദ്യം പാടി റെക്കോർഡ് ചെയ്തതിനേക്കാളും ശബ്ദം ആപ്റ്റ് ആയി...🙏🙏🙏🙏🙏🙏🙏🧡🧡🧡🧡🧡🧡🧡🧡

  • @anilkumars2682
    @anilkumars2682 Год назад +11

    Vere aarupadiyalum ee soukumaryam kittilla

  • @kochuvalsala5377
    @kochuvalsala5377 2 месяца назад +3

    ഭാവ ഗായകൻ ശ്രീ ജയചന്ദ്രൻ തന്നെ.

  • @O50603bharath
    @O50603bharath Год назад +33

    കണ്ണടച്ച് കേൾക്കുമ്പോൾ ഒരു യുവാവ് പാടുന്ന പോലെ തോന്നുന്നത് എനിക്ക് മാത്രമോ?

    • @josetj4624
      @josetj4624 3 месяца назад +2

      അല്ല, എനിയ്ക്കും തോന്നുന്നുണ്ട്

    • @jayakrishnanc6974
      @jayakrishnanc6974 3 месяца назад +1

      അല്ല, എനിക്കും ❤️❤️

    • @umatnair7551
      @umatnair7551 3 месяца назад +1

      അല്ല enikku

  • @acbpillai
    @acbpillai 4 месяца назад +1

    Jayettan ONV sir and Devarajan master combo. Magical moments everytime

  • @sundareswaranak1181
    @sundareswaranak1181 3 месяца назад +2

    Divine and gifted voice and talent

  • @imotions1902
    @imotions1902 3 месяца назад +2

    ഭാവ ഗായകൻ ഒത്തിരി ഇഷ്ടം. ഈ സോങ് എപ്പോഴും കേൾക്കും. പണ്ട് ദൂരദർശനിൽ വന്നപ്പോൾ muthal

  • @sundaresanms8142
    @sundaresanms8142 Год назад +2

    What a feeling legend ❤❤❤

  • @sreejeshm7414
    @sreejeshm7414 Месяц назад

    വരിയിലെ വർണ്ണന കാണാതെ പോകരുത്❤

  • @vijayanv.k139
    @vijayanv.k139 Год назад +1

    Hai,,Jayeeettta beautiful,,,,,,

  • @rajeshmp8313
    @rajeshmp8313 Месяц назад

    എന്റെ പ്രിയഗായകൻ❤❤❤

  • @mathewpaickattujohn4263
    @mathewpaickattujohn4263 Год назад +2

    Ohh Great Artist

  • @GeorgeTV-b4b
    @GeorgeTV-b4b 4 месяца назад

    Wow ethoru pattanue Jayetta
    ❤❤❤❤

  • @manuk6095
    @manuk6095 3 месяца назад +2

    Class is class always

  • @GeorgeTV-b4b
    @GeorgeTV-b4b 4 месяца назад

    Super super..Jeyetta ❤❤❤❤

  • @padmakumari3902
    @padmakumari3902 6 месяцев назад

    പ്രിയൻ തന്റെ പ്രിയതക്കായി പാടുമ്പോലെ 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @ushaushaanilkumar4268
    @ushaushaanilkumar4268 4 месяца назад

    ❤❤supèr Jayetta

  • @umatnair7551
    @umatnair7551 3 месяца назад +1

    Super 😎😎😎😎😎🥰🥰🥰🥰❤️❤️

  • @ganeshpillai47
    @ganeshpillai47 3 месяца назад +1

    Super 👌

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge 4 месяца назад

    സൂപ്പർ 😊jeyettan

  • @ushaushaanilkumar4268
    @ushaushaanilkumar4268 4 месяца назад

    ❤Jayetta Super

  • @SathyanKP-k7x
    @SathyanKP-k7x 5 месяцев назад

    സൂപ്പർ അടിപൊളി

  • @SHIVAPRASADR-p4s
    @SHIVAPRASADR-p4s 7 месяцев назад

    My god Wonderful Singer

  • @GeorgeTV-b4b
    @GeorgeTV-b4b 4 месяца назад

    Wow super ❤❤❤❤

  • @bijusukumaran4732
    @bijusukumaran4732 3 месяца назад +1

    great

  • @whatthefilbin
    @whatthefilbin Год назад +2

  • @VBMedias
    @VBMedias 4 месяца назад

    Class is Permanent :)

  • @madhavannair9963
    @madhavannair9963 Месяц назад

    😢❤❤❤❤

  • @GeorgeTV-b4b
    @GeorgeTV-b4b 5 месяцев назад

    Bava gayaka thakarthu ❤❤❤❤

  • @GeorgeTV-b4b
    @GeorgeTV-b4b 4 месяца назад

    Jeyetta ❤ super ❤❤❤

  • @laijumon5321
    @laijumon5321 4 месяца назад

    Super

  • @VijayakumarVijay-u1c
    @VijayakumarVijay-u1c 10 месяцев назад +1

    ♥️♥️♥️♥️♥️🎉🎉🎉🎉

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu Месяц назад +1

    ഭാവ ഗായകൻ പാടിയ ഈ പാട്ട് മുഴുവൻ കിട്ടുമോ..

  • @BaijuSoman-g5f
    @BaijuSoman-g5f 5 месяцев назад

    Vakkukalal varnikanakila❤❤❤

  • @SujiDileep
    @SujiDileep 15 дней назад

    𝕊𝕦𝕡𝕡𝕖𝕣 𝕤𝕠𝕟𝕘👍👍

  • @SreekumarR-g3y
    @SreekumarR-g3y 5 месяцев назад

    🙏🙏🙏

  • @sudhakaranvs9352
    @sudhakaranvs9352 5 месяцев назад +19

    വേണുഗോപാൽ നല്ല ഗായകൻ തന്നെ എന്നാൽ ഈ ഗാനാലാപനം കൊള്ളാം എന്നല്ലാതെ ,ജയേട്ടന്റെ ഭാവത്തിന്റെ പകുതി പോലും എത്തിയിട്ടില്ല .ആ ഭാവ പൂർണ്ണത ഒരു സംഗീത പൂർണ്ണിമ തന്നെയാണ് .ആ ഭാവ സൗന്ദര്യം സാക്ഷാൽ ഗാനഗന്ധർവനുപോലും ഇല്ല എന്നത് വസ്തുതയാണ് .

    • @pveeskerala4846
      @pveeskerala4846 3 месяца назад +3

      Not correct range of yesudas is unbelievable

    • @rajup.k483
      @rajup.k483 2 месяца назад

      എന്താണാവോ ഈ 'ഭാവപൂർണ്ണത' !? അന്ധമായി ഇങ്ങനെ ഫാൻ ആകാൻ ശ്രമിക്കല്ലേ..! എന്നിട്ട് ഒരു താരതമ്യം കൂടി യേശുദാസിന് പോലും കഴിയാത്ത ഭാ വാത്മകത...! മലയാളത്തിലെ ഓരോ ഗായകർക്കും അവരുടേതായ പ്രത്യേകതകൾ ഉണ്ട്. നല്ല സംഗീത ആസ്വാദകർ അതിലെ വൈരുദ്ധ്യങ്ങളെ ആസ്വദിക്കാൻ കഴിയണം.
      രുചിഭേദങ്ങളുടെ സദ്യ കഴിക്കുന്ന അതുപോലെ.....

    • @varnam3960
      @varnam3960 Месяц назад

      Without studying classical music p jayachandran has been doing above yesudas yesudas himself know the fact but he never admit it because his complex never allow him to admit it I think one day he will admit it at that time I will also admit him

    • @malavikagnimitraagnimitra3251
      @malavikagnimitraagnimitra3251 Месяц назад +1

      Why people reduce the greatness of Yesudas simply to praise Jayachandran? You cannot draw any comparison between the two singers. Yesudas is a legend while Jayachandran is a very good singer.

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Год назад +2

    🤔👉😊 കൃഷ്ണ ഒളിച്ചത് എവിടെയാണ്? 😂👉🫀

  • @Sruthy936
    @Sruthy936 7 месяцев назад

    Jayettan ethra sweet an

  • @GireeshKumar-f9w
    @GireeshKumar-f9w 2 месяца назад

    ഗായകനെ അല്ലല്ലോ

  • @GireeshKumar-f9w
    @GireeshKumar-f9w 2 месяца назад

    കൂടൽ മാണിക്യം ആണ് not ഗായകൻ

  • @najeebthadicadu6710
    @najeebthadicadu6710 3 месяца назад +4

    യേശുദാസ് ഒന്നും അല്ല

  • @krrekharaveendran9739
    @krrekharaveendran9739 Год назад +2

    ❤❤

  • @minichandramohanan9714
    @minichandramohanan9714 22 дня назад

    ❤🙏🙏

  • @harishwky
    @harishwky 10 месяцев назад +1

    ❤❤❤❤

  • @VinodKumar-iq7hc
    @VinodKumar-iq7hc 5 месяцев назад

    ❤❤❤❤❤❤

  • @ashithaajith
    @ashithaajith 6 месяцев назад

  • @rameshanchemmery7681
    @rameshanchemmery7681 3 месяца назад

    ❤❤❤

  • @maniprasad8740
    @maniprasad8740 Месяц назад

    ❤❤❤