Onnini Shruthi Thazhthi... By ONV/Devarajan/P Jayachandran

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 140

  • @chandrankp7313
    @chandrankp7313 11 месяцев назад +15

    ജയചന്ദ്രൻ എങ്ങന പാടിയാലും അത് ഒരു ഒന്നന്നൊരെ പാട്ടായിരിക്കും.

  • @samadmanakkara3709
    @samadmanakkara3709 9 месяцев назад +23

    ആസ്വാദക ഹൃദയങ്ങളെ പുളകിതമാക്കുന്ന ശബ്ദസൗന്ദര്യവും വരികളും. സംഗീതവും ഒക്കെ കൂടി ചേർന്ന് വല്ലാത്തൊരു അനുഭൂതിയിൽ കൊണ്ടെത്തിച്ച ഈ ഗാനം സൃഷ്ടിക്കപ്പെട്ട കാലത്ത് ജീവിയ്ക്കുവാൻ കഴിഞ്ഞത് തന്നെ ഒരു മഹാ ഭാഗ്യം അല്ലാതെന്ത്‌ പറയാൻ 😢😢🙏🙏❤️❤️

  • @prabhakumaribs7845
    @prabhakumaribs7845 4 месяца назад +13

    വർഷങ്ങൾ കഴിയുന്തോറും മാധുര്യം ഏറിവരുന്ന ഗാനം. ജയേട്ടൻ്റെ ആലാപനം അതീവ ഹൃദ്യം ❤❤❤❤

  • @sathyanesh07
    @sathyanesh07 8 месяцев назад +8

    എന്റെ മനസ്സിലെ ഏറ്റവും ഇഷ്ടപെട്ട ഗാനങ്ങളിൽ ഒന്നാണ് ഇത് 👍🏻

  • @zainulabidmalayil4697
    @zainulabidmalayil4697 3 года назад +91

    ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
    എന്നോമലുറക്കമായ് ഉണര്‍ത്തരുതേ
    ഒന്നിനി തിരി താഴ്ത്തൂ ശാരദനിലാവേ
    ഈ കണ്ണിലെ കിനാവുകൾ കെടുത്തരുതേ
    കണ്ണിലെ കിനാവുകൾ കെടുത്തരുതേ.
    (ഒന്നിനി..)
    ഉച്ചത്തിൽ മിടിക്കല്ലെ നീയെന്റെ ഹൃദന്തമേ
    സ്വച്ഛശാന്തമെന്നോമൽ മയങ്ങിടുമ്പോൾ (2)
    എത്രയോ ദൂരമെന്നോടൊപ്പം നടന്ന പദ പത്മങ്ങൾ
    തരളമായ് ഇളവേൽക്കുമ്പോൾ
    താരാട്ടിൻ അനുയാത്ര നിദ്രതൻ പടിവരെ
    താമര മലര്‍മിഴി അടയും വരെ (2)
    (ഒന്നിനി...)
    രാവും പകലും ഇണചേരുന്ന സന്ധ്യയുടെ
    സൗവര്‍ണ്ണ നിറമോലും ഈ മുഖം നോക്കി (2)
    കാലത്തിൻ കണികയാമീ ഒരു ജന്മത്തിന്റെ
    ജാലകത്തിലൂടപാരതയെ നോക്കി
    ഞാനിരിക്കുമ്പോൾ കേവലാനന്ദ സമുദ്രമെൻ
    പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ (2)
    (ഒന്നിനി...)

    • @dhanildas8441
      @dhanildas8441 Год назад +4

      Great

    • @kappiri2970
      @kappiri2970 Год назад +6

      ഈ വരികൾക്ക് 🥰🥰🥰

    • @radhakrishnanmvrn7923
      @radhakrishnanmvrn7923 Год назад +4

      ❤❤❤❤❤

    • @ushakumari8030
      @ushakumari8030 10 месяцев назад +3

      ചെറുപ്പത്തിൽ ഈ ഗാനം കേട്ടിട്ട്, ജയചന്ദ്രൻ സാറിനെ നേരിൽ കാണാൻ ഭയങ്കരമായ ആഗ്രഹം. ഒരു ട്രെയിൻ യാത്രക്കിടയിലും ഒരിക്കൽ ത്രിശൂർ വച്ചും അദ്ദേഹത്തെ അല്പം അകലെ മാറിനിന്നു കണ്ടു. ഒരുസാധാരണക്കാരന്ടെ ഭാവം.ഈ മനോഹരഗാനങ്ങൾ ഇദ്ദേഹതിൻടെ ശബ്ദമാണല്ലോ എന്നു ഓർത്ത് ആരാധന യോടെ ഞാൻ നോക്കിനിന്നു.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 месяца назад

      ഈ വരികളെ കുറിച്ച് പറയാൻ വാക്കുകളില്ല പറയാൻ ഞാൻ ആളല്ല കരഞ്ഞു പോകുന്നു 👍🏻

  • @naushadtptrikannur9751
    @naushadtptrikannur9751 Год назад +20

    ഉച്ചത്തിൽ മിടിക്കല്ലേ നീ യെൻ ഹൃദന്തമേ സ്വച്ഛ ശാന്തമെന്നോമൽ മയങ്ങിടുമ്പോൾ..🙏

  • @ravisankarsenvijairaja9967
    @ravisankarsenvijairaja9967 3 года назад +55

    ആയിരം വർഷത്തിലൊരിക്കൽ സംഭവിക്കാവുന്ന അത്ഭുതമാണീ ഗാനം!
    ദൈവം സൃഷ്ടിച്ചു! മനുഷ്യന് അസാദ്ധ്യവും!

  • @vsanilkumar935
    @vsanilkumar935 20 дней назад +2

    എത്ര സൂപ്പർ ഗാനങ്ങൾ വാണീജയറാം പാടി. പക്ഷേ സംസ്ഥാന അവാർഡ് ഒരുത്തവനോപോലും കിട്ടിയില്ല❤

  • @raveendrank679
    @raveendrank679 6 месяцев назад +10

    കുട്ടി ഉറങ്ങുമ്പോൾ അമ്മയുടെ മനസ്സിൻ്റെ വേവലാതികൾ എത്ര ഭംഗിയായി കവി അവതരിപ്പിച്ചിരിക്കുന്നു

  • @venugopalanek9599
    @venugopalanek9599 Год назад +8

    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം

  • @rameshv8142
    @rameshv8142 2 года назад +17

    🙏🙏എന്റെ ജയേട്ടൻ തൃശൂർ കാരൻ എൻ്റെ അഭിമാനം 🙏🙏👍

  • @Jayakumar-ho4zr
    @Jayakumar-ho4zr 7 месяцев назад +4

    Orekkalummarakkakkuvanthhaa tejeyettantepattu❤🌹❤️👍

  • @vsanilkumar935
    @vsanilkumar935 Месяц назад +2

    ഒഎൻവി ദേവരാജൻ ജയചന്ദ്രൻ ടീം❤❤❤❤❤

  • @shajin7201
    @shajin7201 2 года назад +79

    ഇതുവരെ പിറന്നതിൽ ഏറ്റവും സുന്ദരമായ ചലച്ചി ത്രഗാനങ്ങളെപോലും വെല്ലുന്ന അതിസുന്ദരമായ "ലളിതമായ"ലളിതഗാനം.

  • @sujithpanoor8650
    @sujithpanoor8650 Год назад +9

    ആഹാ .... ജയേട്ടൻ മാസ്മരികത

  • @yadhukrishna3120
    @yadhukrishna3120 Год назад +7

    Ethra kettalum mathyavath oru song👌

  • @Jayakumar67-f7r
    @Jayakumar67-f7r 7 месяцев назад +5

    ദേവരാജ സംഗീതം❤❤❤

  • @mohanjoseph3545
    @mohanjoseph3545 3 года назад +49

    താരാട്ടിന്‍ അനുയാത്ര നിദ്രതന്‍ പടിവരെ....ആ വരികളുടെ സൗന്ദര്യം.....ഹൃദ്യത....എത്ര മനോഹരം.

  • @ambikaambika6875
    @ambikaambika6875 4 года назад +37

    വർണ്ണിക്കാൻ വാക്കുകളില്ലാത്തവരികൾ - എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഗാനം

  • @vv-wy5ij
    @vv-wy5ij 2 года назад +23

    ഭാവഗായകൻ ജയചന്ദ്രൻ ഒഎൻവി കൂട്ടുകെട്ട് .... ഒന്നും പറയാനില്ല 🙏🙏🙏

    • @ravisankar1915
      @ravisankar1915 3 месяца назад

      Don't forget the great Devarajan Master

  • @arippaprakashan1990
    @arippaprakashan1990 3 года назад +19

    ഉറങ്ങാൻ കിടന്നാൽ ഒരു പുതുജീവൻ തന്ന പ്രായപ്പെട്ടവളെ ഓർമവരും.

  • @vimaladevi3895
    @vimaladevi3895 2 года назад +9

    എന്താ വരികൾ സൂപ്പർ🙏🙏🙏

  • @pradeeps6044
    @pradeeps6044 3 года назад +17

    എത്ര കേട്ടാലും മതിവരാത്ത ഗാനം 👏👏👏👏👌👌ജയൻ സർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😏

  • @padmakumari3902
    @padmakumari3902 5 месяцев назад +5

    പ്രിയതക്കായ് സമർപ്പിക്കുന്നു

  • @susharakannan6976
    @susharakannan6976 3 года назад +18

    വല്ലാത്തൊരു അനുഭൂതി. ഒറ്റയ്ക്ക്‌ നിശബ്‍ദം കേട്ടിരിക്കണം.

    • @rosammajoseph8155
      @rosammajoseph8155 Год назад +2

      What a wonderful lyrics and beautiful rendition. ONV. Jayachanran. ❤❤

  • @satheeshwarrier9191
    @satheeshwarrier9191 2 года назад +11

    മറക്കുകില്ല ഒരിക്കലും 🙏🙏💐

  • @theviolingirl5169
    @theviolingirl5169 2 года назад +9

    എത്ര കേട്ടാലും ഇഷ്ടം ഒരിക്കലും മടുക്കില്ല❤️❤️.
    വരികൾ 🎵🎶❤️👌

  • @rejanirajendran3142
    @rejanirajendran3142 Год назад +6

    അർത്ഥമുള്ള വരികൾ.❤❤

  • @muraleedharankailasam9889
    @muraleedharankailasam9889 2 года назад +21

    പ്രായ മാകാത്ത ശബ്ദ സൗന്ദര്യം

  • @sureshbabut4114
    @sureshbabut4114 4 месяца назад +4

    Jayettan nammude sukritham.

  • @narayananps774
    @narayananps774 2 месяца назад +1

    Real highlight of the poem is it's lyrics and emotional renderings.

  • @RatheedeviTP
    @RatheedeviTP 13 дней назад +2

    ഇത്രയും ഭാവം ത്തോടെ പാടുന്നത് ജയേട്ടൻ തന്നെ

  • @shobhak9136
    @shobhak9136 3 года назад +24

    ഭാവ ഗായക ന് പ്രണാമം ലവ് യു സോങ് ❤🙏👌👍

  • @vsasikumar1965
    @vsasikumar1965 5 лет назад +20

    ഭാവഗായകന്റെ സൂപ്പർ ഗാനം

  • @viluvlogs6530
    @viluvlogs6530 3 месяца назад +3

    Athi manoharam

  • @jindia5454
    @jindia5454 8 месяцев назад +3

    ഇത് original അല്ല . സ്റ്റേജിൽ പാടിയതാണ് എന്നിട്ട് പോലും എത്ര മനോഹരമാണ്

  • @aswinarun3087
    @aswinarun3087 3 года назад +17

    Thank you for putting in the song in RUclips because my sister always listen to it and always sleep

  • @chandrababupn7412
    @chandrababupn7412 3 месяца назад +2

    മനോഹരം അതി മനോഹരം

  • @menoncs7601
    @menoncs7601 3 года назад +11

    Jayetten, excellent singing with your good clarity of voice. Nobody can sing like this. You are very very very great. When I was working as a Receptionist in Bharat Tourist Home, Ernakulam we used to talk about the old songs. Wishing you long live.,👌👌👌🙏🙏🙏

  • @vibinkochikkaran8099
    @vibinkochikkaran8099 3 года назад +92

    Doordarshanil ee pattu kandavar like please...

    • @jasminesalim9252
      @jasminesalim9252 2 года назад +4

      1990 new year celebration ൽ ആണ് ദൂരദർശനിൽ ആദ്യം ഈ പാട്ട് കേട്ടത് ❤️

    • @shajivc9820
      @shajivc9820 2 года назад +4

      രചനയുംആലാപനവും സംഗീതവും ഗരിമയുള്ള താവുമ്പോൾ എല്ലാ കാലത്തേക്കും വേണ്ടിയുള്ള ഒരു ഭാവ ഗാനം പിറവിയെടുക്കുകയായ്

    • @user-abcdefgh989
      @user-abcdefgh989 2 года назад +2

      അന്നേരം അമ്മയുടെ ഒക്കത്ത് ആയിരുന്നു... ഇതൊക്കെ ആണ് പാട്ട് 💞💞💞🥰🥰🥰👌👌👌👌💯💯💯💯🤝🤝🤝🤝

  • @gopalapillai9141
    @gopalapillai9141 Год назад +7

    Unforgettable music. Thanks.

  • @mohanchandra9001
    @mohanchandra9001 Год назад +2

    Onnini sruthi thaazhthi ❤

  • @anilkumarm.d4213
    @anilkumarm.d4213 Год назад +4

    My favourite song, love this song, great song

  • @jainammageorge8099
    @jainammageorge8099 3 месяца назад +2

    👌🏼👌🏼👌🏼 super song

  • @ashithaajith
    @ashithaajith 2 месяца назад +1

    such a nostalgic singing. ❤

  • @keerthanajithu6954
    @keerthanajithu6954 2 года назад +6

    Best song I have heard ❤️👌🏽❤️🙏 SUPER SONG 😍😍😍😍😍😍

  • @babupeethambaran5628
    @babupeethambaran5628 Год назад +3

    Hats off to Jayettan

  • @christophercharles9081
    @christophercharles9081 Год назад +3

    Excellent song and lyrics melodious singing by Jayachandran. What more we need

  • @rehindasponnarasseryharida3131
    @rehindasponnarasseryharida3131 3 года назад +8

    Super wonderful fantastic

  • @techunni2141
    @techunni2141 4 года назад +12

    Manam kulirum pattu🎶🎼

  • @threeflowersamal7995
    @threeflowersamal7995 11 месяцев назад +3

    Super song lyrics ❤❤

  • @aswinarun3087
    @aswinarun3087 3 года назад +11

    This is the coolest song I ever saw

  • @aswinarun3087
    @aswinarun3087 3 года назад +9

    I love this song so much

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 2 года назад +9

    Great song...

  • @chandranerer1255
    @chandranerer1255 3 года назад +6

    Beautiful super song

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge Год назад +3

    മനോഹരം

  • @poojaarun6318
    @poojaarun6318 4 года назад +13

    Super cool

  • @jayakrishnanc6974
    @jayakrishnanc6974 Месяц назад

    ഗംഭീരം ❤️🙏

  • @കളിവീട്-പ1ഝ
    @കളിവീട്-പ1ഝ 18 дней назад +1

    The song ❤❤

  • @SasidharanBharathanparameswara
    @SasidharanBharathanparameswara 7 месяцев назад +3

    ❤🙏🎉

  • @abhimanuearjunanabhimanuea6698
    @abhimanuearjunanabhimanuea6698 2 года назад +5

    നല്ല ഗാനം

  • @RaveendranKM-vd3im
    @RaveendranKM-vd3im Год назад +7

    ജയേട്ടനെ അനുകരിക്കാൻ പ്രയാസമാണ്

  • @shylajakk6972
    @shylajakk6972 2 года назад +6

    വല്ലാത്തൊരു അനുഭൂതി👌👌👌🥰🥰

  • @kannansurendran1812
    @kannansurendran1812 2 года назад +5

    sundaram🥰❤👍🌹

  • @manojks2054
    @manojks2054 3 месяца назад +2

    Uchathil mididikkalle ?

  • @sanoopav2408
    @sanoopav2408 2 года назад +5

    Supersong

  • @sujalabi8066
    @sujalabi8066 3 года назад +8

    Sooper👍🙏🙏🙏

  • @margretgonsalvez2748
    @margretgonsalvez2748 5 лет назад +10

    Super songg......😘😘❤️💓💓😻😻😻

  • @chackochanats9809
    @chackochanats9809 Год назад +4

    ❤❤❤

  • @rameshvramesh2
    @rameshvramesh2 3 года назад +4

    എന്റെ ചേട്ടന്റെ പാട്ട്

  • @karipoorsatheesh2645
    @karipoorsatheesh2645 2 года назад +5

    Super

  • @vijithpaul7063
    @vijithpaul7063 3 месяца назад +2

    2024 june❤

  • @Sruthy936
    @Sruthy936 2 года назад +4

    🙏🏼

  • @damodaranp7605
    @damodaranp7605 8 месяцев назад +4

    Ente suhrurhu Anoop avantey balyakalathu lalithagana malsarathinu sthiramayi padiyirunna ganam.

  • @kanarankumbidi8536
    @kanarankumbidi8536 2 года назад +4

    ❣️❣️❣️💯💯💯💯💯

  • @localman825
    @localman825 3 года назад +5

    നിത്യഹരിതം......

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 года назад +3

    MG back and back

  • @villagesafarivillage4124
    @villagesafarivillage4124 6 лет назад +11

    Lyrics, wow

  • @swapnaps9451
    @swapnaps9451 2 года назад +3

    devaganam ...

  • @anuvinesh4972
    @anuvinesh4972 4 года назад +8

    സൂപ്പർ

  • @tijokthomas83
    @tijokthomas83 3 года назад +6

    💝

  • @satheesha9763
    @satheesha9763 3 года назад +6

    😘😘

  • @surendrann8951
    @surendrann8951 Год назад +4

    🙋🙋🙏🙏

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +4

    🙏🙏🙏

  • @RR-db9fy
    @RR-db9fy 3 года назад +5

    ❤️❤️❤️❤️❤️❤️

  • @prakashvv7757
    @prakashvv7757 Год назад +3

    😘

  • @wannahave6687
    @wannahave6687 4 года назад +8

    onv de aa varikal

  • @sunilkumarjs2063
    @sunilkumarjs2063 5 лет назад +12

    എത്ര ഭാവന

  • @babupeethambaran5628
    @babupeethambaran5628 Год назад +2

    Look at the diction

  • @vengala1231
    @vengala1231 6 лет назад +9

    Wow

  • @anilcitu1789
    @anilcitu1789 2 года назад +4

    കണ്ണിലെ കിനാവുകൾ കെടുത്തരുതെ...

  • @shyjubalu2113
    @shyjubalu2113 Год назад +4

    vakkukalilla .....

  • @padmakumari3902
    @padmakumari3902 5 месяцев назад +2

    🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉🎉💋💋💋💋💋

  • @jojo58713
    @jojo58713 День назад +1

    90 's kid come here

  • @lavender4637
    @lavender4637 4 года назад +8

    Suprr...

    • @unni4165
      @unni4165 3 года назад +1

      എത്ര മധുരം

  • @MmMm-mf4fx
    @MmMm-mf4fx 2 года назад +1

    MUTHAPPN.Jithin

  • @nandakumarkannadikkal7640
    @nandakumarkannadikkal7640 3 года назад +6

    Supper🌹

  • @satheeshn2721
    @satheeshn2721 Месяц назад +1

    Kuyile ocha vekkalle kutti unarum

  • @avani.p1608
    @avani.p1608 3 года назад +4

    🙂

  • @SS-sk3qx
    @SS-sk3qx 6 лет назад +7

    Super Song