SMRiTHITHAN doordarshan nostalgia

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 623

  • @majeedibrahim9827
    @majeedibrahim9827 3 года назад +317

    ഇന്നെനിക്ക്‌ 35 വയസ്സ്‌ . ഏനിക്ക് 10 വയസ്സുള്ളപ്പോൾ മുതൽ കേൾക്കുന്ന ഗാനം ഫീൽ നൊസ്റ്റാൾജിയ 😍😍

  • @coconutpunch123
    @coconutpunch123 6 лет назад +556

    1994 മുതൽ 2000 വരെ ദൂരദര്ശനില് എപ്പോഴും ഈ പാട്ട് ഇടുമായിരുന്നു. തിരിച്ചു കിട്ടാത്ത ആ കാലം

    • @karthikaps6122
      @karthikaps6122 5 лет назад +9

      സത്യം .

    • @sudhys7549
      @sudhys7549 5 лет назад +21

      ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😪

    • @soumyadeepak2413
      @soumyadeepak2413 4 года назад +8

      നല്ല ഓർമ്മകൾ മാത്രമുള്ള കാലം

    • @akkientertainments3287
      @akkientertainments3287 4 года назад +15

      അതേ...ഈ പാട്ടു ഞാൻ എന്റെ ജന്മത്തിൽ മറക്കില്ല

    • @santhoshraj135
      @santhoshraj135 4 года назад

      ❤️

  • @santhoshar9836
    @santhoshar9836 4 года назад +98

    ലോകത്തിലെ ഒരേ ഒരു ഭാവഗായകൻ

  • @prikwilson
    @prikwilson 6 лет назад +266

    98-99 കാലഘട്ടത്തിൽ ഞാൻ ദൂരദർശനിൽ സ്ഥിരമായി കേട്ടിരുന്ന മനോഹരമായ ഗാനം.

    • @Ashivlogzz
      @Ashivlogzz 6 лет назад +5

      Praveen John its before 98 I think

    • @id2801
      @id2801 5 лет назад +1

      Correct! njanum

    • @prikwilson
      @prikwilson 5 лет назад +6

      @@Ashivlogzz ഇല്ല..ആ കാലത്ത് DD malayalam എന്നൊരു ചാനലുമുണ്ടായിരുന്നു. അതില്‍ 99 കാലത്ത് കേള്‍ക്കുന്നത് വ്യക്തമായി ഓര്‍ക്കുന്നു. ഇന്ത്യ-പാക്ക് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് ഞങ്ങള്‍ടെ വീടില്‍ ടിവി റൂം മാറ്റിയത്. അതുകൊണ്ട് നന്നായി ഓര്‍ക്കുന്നു.

    • @flyingafrinak6958
      @flyingafrinak6958 4 года назад

      94-95 കാലം തൊട്ട് ഈ പാട്ട് കാണിച്ചിരുന്നു

    • @sudheeshkumar1803
      @sudheeshkumar1803 3 года назад

      @@Ashivlogzz absolutely

  • @Anurajc3
    @Anurajc3 2 года назад +50

    പണ്ട് സ്കൂൾ വിട്ടു വന്നാൽ tv വയ്ക്കുമ്പോൾ ഈ പാട്ട് വരും.. ദിവസവും ഈ ഗാനം ആവർത്തിച്ചു വരുമായിരുന്നു.. എന്നാലും ഇത് മടുക്കില്ല... ഈ പാട്ട് കേൾക്കുവാൻ ഓടി വരുമായിരുന്നു... ഇന്നും ഈ പാട്ടിന്റെ അവസ്ഥ അങ്ങനെ തന്നെ... ഒരിക്കലും മടുക്കാത്ത പാട്ട്.. ഒപ്പം പാട്ടിലെ വരികൾ പോലെ തന്നെ കുറെ ഓർമ്മകൾ...❤️❤️എന്തോ സങ്കടവും സന്തോഷവും എല്ലാം കൂടി ഇടകലർണ ഒരു ഫീൽ ❤️

  • @prijeshpb5551
    @prijeshpb5551 6 лет назад +124

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യം... കണ്ണ് നിറഞ്ഞുപോയി....

  • @audiophile8699
    @audiophile8699 3 года назад +47

    ഇതുപോലെ എത്രയെത്ര മധുര ഓർമ്മകൾ നിറഞ്ഞ ഞങ്ങളുടെ ബാല്യം … നന്ദി പ്രിയ ദൂരദർശൻ

  • @vipinva6211
    @vipinva6211 5 лет назад +111

    ഒരിക്കൽ കൂടി ആ കലഘട്ടത്തിൽ ജീവിക്കാൻ അതിയായ അടങ്ങാത്ത ആഗ്രഹം...നടക്കില്ലന്നറിയാം..അതുകൊണ്ട് തീഷ്ണമായ ഒരു ഗൃഹാതുരത്വം ഈ പാട്ട് കേൾക്കുമ്പോൾ..

  • @പ്രശാന്ത്കലാസാഗർ

    ഒരിക്കലും തിരിച്ചു കിട്ടില്ല.... നമ്മുടെ ഈ കാലവും... ഈ നൊമ്പര പെടുത്തുന്ന ഓർമ്മകളും...90's😎👍

  • @anilaravind2702
    @anilaravind2702 10 месяцев назад +6

    എന്റെ കുട്ടിക്കാലത്ത് തിരുവനന്തപുരത്ത് നാലഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിൽ വച്ച് ഷൂട്ട് ചെയ്ത അതിമനോഹരമായ ഗാനം. ഏറെക്കാലം ദൂരദർശൻ സ്ഥിരമായി സംപ്രേഷണം ചെയ്യുന്നതായിരുന്നു ❤

  • @mayajayamohan8882
    @mayajayamohan8882 8 лет назад +220

    അരയാലും കുളവും ഈ കൽപ്പടവും
    പുനർജന്മമെനിക്കേകുന്നു..
    ഞാനെന്റെ ബാല്യത്തിൻ തീരത്തു നിൽക്കുന്നു ...

    • @bibinbabu3955
      @bibinbabu3955 6 лет назад

      maya jayamohan

    • @SamSam-gn9db
      @SamSam-gn9db 6 лет назад +6

      ശരിക്കും... എനിക്ക് 5 വയസു ഉള്ളപ്പോൾ ഈ ഗാനം ദൂരദർശനിൽ കേട്ടു... അന്ന് മുതൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം.....

    • @arun2932
      @arun2932 3 года назад

      💓💓💓

    • @di_rondeva
      @di_rondeva Год назад +2

      Kann niranju

    • @ramyapp4268
      @ramyapp4268 Год назад

      സത്യം

  • @sumeshchandrakr9855
    @sumeshchandrakr9855 9 месяцев назад +2

    തിരിച്ചു കിട്ടാത്ത പ്രായത്തെക്കുറിച്ചും നമ്മുടെ പ്രകൃതിസുന്ദരമായ ആ പഴയ നാടി നെ ഓർത്തും മനസിൽ വീർപ്പുമുട്ടലും വല്ലാത്ത നഷ്ട്ട ബോധവും ഈ പാട്ടു കേട്ടപ്പോൾ തോന്നിയ വർ ലൈക്കിട്ടാർ മറക്കല്ലേ❤

  • @prijeshpb5551
    @prijeshpb5551 6 лет назад +218

    വിദേശരാജ്യങ്ങളിൽ പോയി സ്വന്തം ഗ്രാമത്തെ മറക്കുന്ന ന്യൂ ജനറേഷന് ഈ മനോഹരമായ ഗാനം സമർപ്പിക്കുന്നു... ഓർക്കുക നമ്മുടെ ബാല്യം... ഇന്നും നൊമ്പരം ആണ് ആ കാലം കടന്നു പോയതിൽ....

    • @Fun_Time_View
      @Fun_Time_View 3 года назад +6

      തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നു ഓർത്തു പോകുന്നു 😭😭😭😭😭😭

    • @suni321
      @suni321 3 года назад +12

      ഏത് രാജ്യങ്ങളിലൂടെ കറങ്ങിയാലും എന്തൊക്കെ നേടിയാലും നമ്മുടെയൊക്കെ പഴയകാല ഓർമകളും ഗ്രാമസൗന്ദര്യവും മറക്കാനൊക്കുമോ 🙏

    • @ranjithkv6135
      @ranjithkv6135 3 года назад +2

      Prijeshe..kollamm..hope u remember me😀

    • @amalhunter1749
      @amalhunter1749 3 года назад +2

      അതെ 👍! ഒരിക്കലും തിരിച്ചുകിട്ടാത്ത വിലപിടിപ്പുള്ള ഓർമ്മകൾ 🥰🙏🏻

    • @prasanthprabha8994
      @prasanthprabha8994 2 года назад

      😓😓😓 തിരിച്ചു കിട്ടോ അതൊക്കെ

  • @harishpanicker722
    @harishpanicker722 7 лет назад +75

    മലയാളത്തിന്റെ പുണ്യം ജയചന്ദ്രൻ

  • @sunilkumarsasidharan9220
    @sunilkumarsasidharan9220 Год назад +11

    എന്റെ 17വയസ്സിൽ കേട്ട ഗാനം ഒരിക്കലും മറക്കാൻ കഴിയില്ല ഭാവ ഗായകൻ ജയേട്ടന് ഈയവസരത്തിൽ നന്മകൾ നേരുന്നു

  • @prasanthprabha8994
    @prasanthprabha8994 2 года назад +18

    നമ്മുടെ ആ നല്ല ബാല്യകാലം ഓർമകൾ 😓😓😓 ദൂരദർശൻ ഈ സോങ്. രണ്ടു തുള്ളി കണ്ണീരിലൂടെയല്ലാതെ ഇന്നെനിക്കോർക്കാൻ കഴിയില്ല 😓

  • @abhijithmani1565
    @abhijithmani1565 6 лет назад +178

    ഭഗവാനെ.....ജീവിതത്തിൽ നഷ്ട ബോധം വല്ലാതെ അറിയുന്നു. ഇന്നത്തെ കുട്ടികൾക്ക് ഒരിക്കലും അറിയാൻ സാധിക്കില്ലല്ലോ നമ്മുടെ നൊമ്പരം

  • @sunilkv7365
    @sunilkv7365 5 лет назад +79

    ഈ പാട്ടെഴുതിയ കുടപ്പനക്കുന്ന് ഹരി രംഗത്ത് സജീവമായില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു

    • @akkientertainments3287
      @akkientertainments3287 4 года назад +19

      ഇതെഴുതിയ ആൾ തീർച്ചയായും കയ്യടി അർഹിക്കുന്നു...ഹൃദയത്തെ സ്പർശിക്കുന്ന വരികൾ ആണ് മുഴുവൻ

    • @vivek95pv14
      @vivek95pv14 3 года назад +1

      @@akkientertainments3287 prayadakya sahachamaya prblms

    • @trusttruth1768
      @trusttruth1768 7 месяцев назад +3

      "ആയിരം കോഴിക്ക് അരക്കാട"
      പുള്ളിയുടെ ഈ ഒരു പാട്ട് ആയിരം പാട്ട് എഴുതിയതിന് തുല്യം

    • @uniqueurl
      @uniqueurl 3 месяца назад +2

      ആര് പറഞ്ഞു. നിങ്ങൾ അറിഞ്ഞില്ല എന്ന് പറയൂ. Mb sreenivas , ദക്ഷിണമൂർത്തി സ്വാമി, വിദ്യാധരൻ മാഷ്, രവീന്ദ്രൻ മാഷ് ഒക്കെ സംഗീതം കൊടുത്ത് , യേശുദാസ് പാടി hit ആയ ഗാനങ്ങൾ ഹരി സാർ എഴുതിയിട്ടുണ്ട്. 100 കണക്കിന് ദാസേട്ടൻ ഭക്തിഗാനങ്ങൾ വേറെ

    • @sunilkv7365
      @sunilkv7365 3 месяца назад

      @@uniqueurl ചുമ്മാ തള്ളി മറിക്കാതെ എണീറ്റ് പോടാ

  • @ratheeshthachampara7993
    @ratheeshthachampara7993 2 месяца назад +2

    എത്ര ഓർമ്മകളിലേയ്ക്ക് കൊണ്ടുപോയി ❤️
    എന്റെ ഒരു കൂട്ടുകാരനുണ്ട് സന്ദീപ്
    എത്ര ഭംഗിയായി ഈ ഗാനം പാടുമെന്നോ.. സൈക്കിൾ ടയറും ഉരുട്ടിയുള്ള കാലം.. പെപ്സി എഴുതിയ ബാറ്റ്... ദാരിദ്ര്യം ഉണ്ടായിരുന്ന എന്റെ ബാല്യം.. കണ്ണുകളെ ഈറനണിയിപ്പിക്കുന്നു...

  • @krishnapriya5096
    @krishnapriya5096 5 лет назад +62

    Ente valyachante great LYRICS 😍😍😍 KUDAPPANAKUNNU HARI 🥰🥰🥰🥰.. awesome... no words....

    • @rahul_raj_rr
      @rahul_raj_rr  5 лет назад +4

      Good

    • @prabhulalakkat4326
      @prabhulalakkat4326 3 года назад +1

      great !!👍

    • @babupk4971
      @babupk4971 3 года назад +1

      അദ്ദേഹത്തെ പിന്നീട് സജീവമായി ഈ രംഗത്ത് കണ്ടില്ല.
      എന്താണാവോ കാരണം.

    • @bhagyarajr25
      @bhagyarajr25 2 года назад

      😍😍😍

    • @Jupesh-d9m
      @Jupesh-d9m Год назад

      👌👌👌😊😍

  • @linshobalachandran
    @linshobalachandran 4 месяца назад +2

    ഇത്രയും കൂടുതൽ മനസ്സിനെ സ്പർശിക്കുന്ന ഒരു പാട്ട് വേറെ കാണില്ല. ബാല്യകാലം അറിയാതെ ഓർത്തുപോകും. ദൂരദർശൻ മാത്രം കണ്ടിരുന്ന ഞങ്ങളുടെ സ്വർഗ്ഗസുന്ദരമായ കാലം.
    ഹേയ് കാലമേ ഞാൻ എന്റെ സകല സാമ്പാദ്യവും നിനക്ക് തരാം. പകരം നീ എനിക്കെന്റെ ബാല്യത്തെ തിരിച്ചു തരുമോ......😊

  • @abhisheknair4491
    @abhisheknair4491 6 лет назад +143

    90 il ജനിച്ച എനിക്ക് ഈ ഗാനം വളരെ വേണ്ടപ്പെട്ട പാട്ടാണ്,,, ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും ഈ പാട്ട് aswadhikanam

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 3 года назад +23

    ആ പഴയ കുട്ടിക്കാലം എല്ലാവർക്കും ഓർക്കാൻ ഈ പാട്ടിന്റെ കൂടെ ചേർന്ന് നിൽക്കാം. ദൂരദർശനെ മറക്കാത്തവരുണ്ടോ 😄😄😄👏👏👏

  • @arunjitha4512
    @arunjitha4512 5 лет назад +62

    ദൂരദർശൻ, ജയചന്ദ്രൻ, അന്തസ് 😘

  • @farish-ashraf
    @farish-ashraf 7 лет назад +90

    വർണ്ണനകൾക്കതീതം... എപ്പോഴൊക്കെയോ കേൾക്കുവാനുള്ളിൽ കൊതിച്ചിരുന്നൊരു ഗാനം... നന്ദിയേറെ...

  • @sreezsree3837
    @sreezsree3837 Год назад +9

    കണ്ണു നിറയാതെ ഈ പാട്ട് മുഴുവൻ കേൾക്കാൻ സാധിക്കില്ല . നഷ്ട്ടപ്പെട്ട ബാല്യം. ഇന്നും ആ ഓർമ്മകൾ 😭

  • @akhilpnair3646
    @akhilpnair3646 Год назад +4

    ഭാവഗായകൻ🥰 ഇല്ലാണ്ട് എന്ത് ഓണം 😍.. Happy 🏵️nam🌼🌺🌸🌹🌻

  • @narayanaswamimahedevaiyer8320
    @narayanaswamimahedevaiyer8320 5 лет назад +41

    എന്താ പാട്ട് അല്ലേ? ത്രിമധുരം കഴിച്ച പോലെയുണ്ട്.

  • @Poovum-poompattayum
    @Poovum-poompattayum 10 месяцев назад +8

    90 കളിൽ ജീവിച്ചവർക്ക് മാത്രം അറിയുന്ന ഒരു ലോകമുണ്ട്. ഇനി ഒരു തലമുറക്കും സ്വപ്നം കാണാൻ പോലും കഴിയാതൊരു ലോകം

  • @gauthamkrishnan5922
    @gauthamkrishnan5922 3 года назад +18

    സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. ഈ പാട്ട് അന്വേഷിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി

  • @vishaknairsreevalsam3752
    @vishaknairsreevalsam3752 4 года назад +15

    കുട്ടിക്കാലത്തെ ഡിഡി മലയാളം ഓർമ്മകൾ ഒരിക്കലും മറക്കില്ല ആ സുവർണ കാലം

  • @jayachandranv4260
    @jayachandranv4260 Год назад +15

    കുട്ടികാലം ആഘോഷമാക്കിയ 90's ഓർമ്മകൾ ❤❤

  • @oblivion_007
    @oblivion_007 5 лет назад +58

    ഈ പാട്ടു ഒരിറ്റ് കണ്ണീരു വീഴാതെ ഒന്ന് മൂളാൻ പോലും എനിക്ക് സാധിക്കാറില്ല. ആ കുട്ടിക്കാലം ഒക്കെ തിരിച്ചു കിട്ടിയെങ്കിൽ....

  • @AS-vj3eo
    @AS-vj3eo 6 лет назад +61

    നഷ്ടപ്പെട്ടതെല്ലാം കണ്ണ് നനയിക്കുന്നു എനിക്കീ പാട്ട് കേൾക്കാൻ കഴിയില്ല

    • @arun2932
      @arun2932 3 года назад

      ❤️❤️❤️

    • @arunaravindhan6435
      @arunaravindhan6435 3 года назад

      ശെരിയാ കേൾക്കാൻ കഴിയുന്നില്ല

  • @Faazthetruthseeker
    @Faazthetruthseeker 5 лет назад +31

    വർണ്ണനകൾക്കതീതമായ മനോഹരമായ ഗാനം... ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പോയ കാലത്തിന്റെ വിവരണം...

  • @mpchandran8972
    @mpchandran8972 22 дня назад

    മനഹരമായ രചനയും, സംഗീതവും, ആലാപനവും ഈ ഗാനത്തെ നിത്യ ഹരിത മാക്കി. കേൾക്കുന്തോറും ഒന്നുകൂടി കേൾക്കാൻ ആഗ്രഹിക്കുന്ന ഈ ഗാനത്തിൻ്റെ ശില്പികൾക്ക് അനുമോദത്തിൻ്റെ പൂച്ചെണ്ടുകൾ.

  • @renjithrlraveendran6435
    @renjithrlraveendran6435 9 месяцев назад +2

    ഞാൻ എന്റെ ബാല്യത്തിൻ തീരത്ത് നിൽക്കുന്നു ..... സത്യം ഈ പാട്ട് കേൾക്കുബോൾ ഞാൻ എന്റെ ബാല്യകാലം തന്നെയാണ് ഓർക്കുന്നത്😢

  • @satheesankm5869
    @satheesankm5869 3 года назад +2

    എത്ര കേട്ടു എന്നാലും ഇന്നാദ്യം കേൾക്കുമ്പോലെ 'തരുമോ എനിക്കാ ബാല്യകാലം😂😂😄😍😍😍👏👏👏👏👌

  • @saranyarajagopal1350
    @saranyarajagopal1350 5 лет назад +18

    ഇൗ ഗാനങ്ങൾ കഴിഞ്ഞു പോയ ഒരു ബാല്യ കാലം ഓർമിപ്പിക്കുന്നു.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല നാളുകൾ!!...🙂🙁❤️❤️

  • @plekshmi6004
    @plekshmi6004 3 года назад +4

    അന്നെന്റെ മനസ്സോ മുഗ്ദ സൗന്ദര്യത്തിൻ ആദ്യാനുഭൂധിതൻ ആനന്തമറിഞ്ഞു.... ഇതൊക്കെ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു. ഓണം, ദൂരദർശൻ എല്ലാം. വല്ലാത്ത നൊമ്പരം 😢

  • @നീർമാതളം-ഭ5ട
    @നീർമാതളം-ഭ5ട 3 года назад +9

    ഭാവഗായകന്റെ ശബ്ദം മധുരം 💙😍
    കമന്റുകൾ വായിക്കുമ്പോൾ ഇരട്ടി മധുരം 💙

  • @praveenphari8133
    @praveenphari8133 5 лет назад +26

    ചെറുപ്പത്തിലേ കേട്ട പാട്ടു.. ഇതാണ് ശെരിക്കും നഷ്ടബോധം..

  • @nisamnilamel4289
    @nisamnilamel4289 5 лет назад +18

    "സ്മൃതി തൻ ചിറകിലേറി ഞാനെൻ...
    ശ്യാമ ഗ്രാമ ഭൂവിലണയുന്നു.... " -- എല്ലാപേർക്കുമുണ്ട് ഈ ഒരു തിരികെ വരവ് , അത് ഹോസ്റ്റലിൽ നിന്നാകാം ; ജോലിസ്ഥലത്തു നിന്നാകാം , അകലങ്ങളിൽ നിന്നുമാകാം , പ്രവാസ ജീവിതത്തിൽ നിന്നുള്ള മടക്കവുമാകാം ; ഗൃഹാതുരത്വത്തിന്റെ തേങ്ങലുകൾ ,വിങ്ങലുകൾ !! കണ്ണീരും ,ഉപ്പും ,മധുരവും ഇടകലർന്ന ഓർമ്മകളുടെ അനുഭവങ്ങളുടെ ഒടുക്കം ? മടക്കം ?

  • @Sreekumarmr
    @Sreekumarmr 7 лет назад +56

    ഒരു കാലഘട്ടത്തിന്റെ പാട്ട്..... എപ്പോൾ കേട്ടാലും ഒരു തേങ്ങൽ...... Thanks a lot.......

    • @prikwilson
      @prikwilson 5 лет назад +2

      കരഞ്ഞുപോയി..ശരിക്കും..

    • @ramyapp4268
      @ramyapp4268 Год назад +1

      എനിക്കും

  • @rajaninadh7450
    @rajaninadh7450 5 лет назад +17

    കുടപ്പനക്കുന്ന് ഹരി /എം ജയചന്ദ്രൻ /ഭാവഗായകൻ ......നൊസ്റ്റാൾജിയ തരുന്ന ഗാനം

  • @SujithChandrasekharan
    @SujithChandrasekharan 7 лет назад +41

    മുത്തച്ഛൻ ഇത്തിരി മധുരവുമുപ്പും...
    ചേർത്തന്നു ചോറൂണു നൽകിയ നടയിൽ....
    ഞാനിന്നു നിൽക്കേ... അറിയാതെ ... ഓർപ്പൂ...
    കനവിൻ മധുരവും... കണ്ണീരിൻ... ഉപ്പും...
    ഒരു നെയ്ത്തിരിയായ് ... തെളിയുന്നൂ....
    ഹൃദയത്തിലെന്നുടെ... പൈതൃകം......

    • @arun2932
      @arun2932 3 года назад

      ❤️❤️❤️

    • @techboat3790
      @techboat3790 3 года назад

      Good

    • @Faazthetruthseeker
      @Faazthetruthseeker Год назад

      ജീവിത യാത്രയിൽ അനുഭവങ്ങളുടെ കൈപ്പും മധുരവും വഴിയോരങ്ങളിൽ ഉണ്ടാവുമെന്ന് മുത്തച്ഛൻ കൊച്ചുമകനോട് പറയുന്നു..

  • @Erumelikkaran
    @Erumelikkaran 6 лет назад +26

    ഓർമ്മകൾ ബാല്യത്തിലേക്ക് കൊണ്ടുപോകുന്ന മധുര ഗാനം. ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ നാളുകളിലേക്ക് ഒരു എത്തിനോട്ടം.കുട്ടി കാലത്തെ ദൂരദർശനിലെ പ്രിയ ഗാനം.

  • @abhilashvishwalvr3569
    @abhilashvishwalvr3569 Месяц назад +1

    നൊസ്റ്റാൾജിയ, ഒരുപാട് തിരഞ്ഞു കിട്ടിയ ഗാനം

  • @ratheeshchembanadanchemban6891
    @ratheeshchembanadanchemban6891 6 лет назад +44

    ഓർമ്മയിൽ ദുരദർശൻ ' പിന്നെ നഷ്ടപെട്ട് പോയനല്ലാ ഒരു കാലവു

  • @sreekanthnisari
    @sreekanthnisari 8 лет назад +42

    സ്മൃതി തൻ ചിറകിലേറി ഞാനെൻ...
    ശ്യാമ ഗ്രാമ ഭൂവിലണയുന്നു.... (2)
    അരയാലും... കുളവും.. ഈ കല്പടവും...
    പുനർജന്മ മെനിക്കേകുന്നു... ഞാനെന്റെ...
    ബാല്യത്തിൻ ... തീരത്ത് നിൽക്കുന്നു....!
    മുത്തച്ഛൻ ഇത്തിരി മധുരവുമുപ്പും...
    ചേർത്തന്നു ചോറൂണു നൽകിയ നടയിൽ.... (2)
    ഞാനിന്നു നിൽക്കേ... അറിയാതെ ... ഓർപ്പൂ...
    കനവിൻ മധുരവും... കണ്ണീരിൻ... ഉപ്പും...
    ഒരു നെയ്ത്തിരിയായ് ... തെളിയുന്നൂ....
    ഹൃദയത്തിലെന്നുടെ... പൈതൃകം......
    പുഴയോരം നിൽക്കുമീ... കൈത തൻ പൂ പോൽ...
    പാതിമെയ്‌ മറഞ്ഞെന്നെ... കുളിരമ്പേയ്തവൾ...(2)
    അന്നെന്റെ മനസ്സോ ... മുഗ്ദ സൌന്ദര്യത്തിൻ...
    ആദ്യാനുഭൂതി തൻ ആനന്ദമറിഞ്ഞൂ...
    നറു നിലാവായിന്നും... നിറയുന്നൂ....
    ഹൃദയത്തിലവളുടെ... സൗന്ദര്യം....!

    • @shylajoy9377
      @shylajoy9377 5 лет назад

      Sreekanth Nisari aaa

    • @hyderdilkush1113
      @hyderdilkush1113 4 года назад

      ജയേട്ടൻ ഇന്നും എന്നും അതുല്യനായ ഗായകൻ തന്നെ.
      ശരിക്കുമൊരു ഭാവ ഗായകൻ.

    • @ManojPH-e2i
      @ManojPH-e2i Год назад

  • @pmdkavingal
    @pmdkavingal 6 лет назад +19

    ഓർമകളിൽ ഇത്തിരി നന്മകൾ കൂടി ബാക്കി....

  • @yadusreedhar5432
    @yadusreedhar5432 9 месяцев назад +1

    മറക്കില്ല ആ കാലഘട്ടം❤❤❤❤...😢ദൈവമേ തിരികെ തരുമോ❤❤

  • @Tigers185
    @Tigers185 5 лет назад +6

    ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു മുട്ടി ഈ ഗാനം എല്ലാവരും പറയുന്നത് പോലെ വെറുതെ Nostalgia Nostu അല്ല എനിക്ക് അതിന്റെ അപ്പുറം

  • @harikaricode2622
    @harikaricode2622 5 лет назад +24

    ഈ പാട്ട് പണ്ട് കേട്ടിട്ടുള്ള പലരും ബാല്യത്തിൻ തീരത്ത് വന്നു പോകും

  • @SamSam-gn9db
    @SamSam-gn9db 6 лет назад +16

    എന്നെ പിന്നെയും പിന്നെയും ബാല്യത്തിലേക്ക് കൊണ്ടുപോകുന്ന ഒരു മനോഹരമായ ഗാനം... നഷ്ടപെട്ട ആ മനോഹരമായ കാലഘട്ടം...

  • @suni321
    @suni321 3 года назад +2

    എന്ത് അർത്ഥം ഉള്ള വരികൾ കേൾക്കാനോ അതിഗംഭീരം

  • @akshitharp8809
    @akshitharp8809 4 года назад +3

    Grameena soundaryam niranju nilkkunna manoharamaya oru ganam.Ethu kelkkumbol aa pazhaya kuttikalathilekku thirichu poyenkilennagrahikkunnu.

  • @anumohan8152
    @anumohan8152 3 года назад +4

    നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയത് പോലെയുണ്ട് ഈ പാട്ടു കേട്ടപ്പോൾ 😊

  • @Celebrating1977
    @Celebrating1977 3 года назад +6

    ഭാവ ഗായകൻ,ദൂരദർശൻ,പിന്നെ ഒന്നിനി ശ്രുതി താഴ്ത്തിയും...nostalgic😢👍👍

  • @sajithbalan85
    @sajithbalan85 7 месяцев назад +2

    ദൈവമേ എനിക്കുള്ളതെല്ലാം ഞാൻ നൽകാം തിരിച്ചു നൽകുമോ നിഷ്കളങ്കമായ സ്നേഹവും സന്തോഷവും നിറഞ്ഞ ആ ബാല്യകാലം.. 😭

  • @sivaprasadsivanpillai4773
    @sivaprasadsivanpillai4773 3 года назад +6

    എത്ര കേട്ടാലും മതിവരാത്ത പാട്ട്...👍

  • @Akhiltvpm907
    @Akhiltvpm907 3 года назад +3

    ഒരുപാട് വർഷം പിറകോട്ട് പോയ പോലെ ഒരു അനുഭൂതി❤️❤️ ഭാവ ഗായകന്റെ ഭാവാദ്രമായ ആലാപനം❤️

  • @ramnathp1982
    @ramnathp1982 2 года назад

    ജീവിത വിജയം നേടി മഹാനഗരങ്ങളിൽ ഉദ്യോഗപർവം വഹിക്കുമ്പോഴും ഇടയ്ക്കിടെ മനസ്സിലേക്ക് ഒരുമധുരനൊമ്പരമായി തന്റെ ബാല്യവും കൗമാരവും ഓടിയെത്തുന്നതിന്റെ മനോഹര വാങ്മയ ചിത്രം .. കുടപ്പനക്കുന്ന് ഹരിയുടെ അർത്ഥമുള്ള വരികളും ജയചന്ദ്രന്റെ തെളിമയുള്ള ആലാപനവും ... എനിക്ക് നാല്പത് വയസ്സായി . എന്റെ ബാല്യത്തിൽ ദൂരദർശനിൽ ഈ ഗാനം കേട്ടിരുന്നത് ഇന്നും മധുരമുള്ള ഓർമയാണ് .. ജയചന്ദ്രൻ അന്ന് സിനിമയിൽ സജീവമല്ലായിരുന്നു .. ഇതു ഒരു തരത്തിൽ അദ്ദേഹത്തിന്റെ തിരിച്ചു വരവായിരുന്നു ...

  • @akhilcm6440
    @akhilcm6440 4 года назад +15

    സ്കൂളിൽ പണ്ട്‌ യൂത്ത്‌ ഫെസ്റ്റിവലിനു ഈ പാട്ട്‌ ഞാൻ എങ്ങനൊക്കെയൊ പാടി ഒപ്പിച്ചു തേഡ്‌ വാങ്ങിയതാ

  • @manojkumarv4230
    @manojkumarv4230 7 лет назад +21

    Definitely one among the best songs of Sri. P.Jayachandran...

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +2

    അന്നൊക്കെ സ്കൂളിൽ ഈ pattu പാടി classilum,യൂത്ത് festivalilum ഒക്കെ star 🌟 ആയിട്ടുണ്ട് ❤🥰🙏

  • @balram1969
    @balram1969 Год назад +2

    ഒരു രക്ഷയും ഇല്ല....❤

  • @kannan446
    @kannan446 9 месяцев назад +1

    i used to hear this on the TV when i was 10 - at 33 now I just stopped in my tracks and dropped everything I was doing, sat down to cry tears of joy. this song unlocks the happier, carefree memories of my life. A time capsule, man.🖤🖤🖤🥹🥹🥹

  • @sreekumarsivasankarapillai4261
    @sreekumarsivasankarapillai4261 5 лет назад +4

    വളരെ വർഷങ്ങൾക്കു ശേഷം ഈ പാട്ടു കേട്ടു. പഴയകാല കാര്യങ്ങളെ ഓർമയിലേക്ക് കൊണ്ട് വരുന്നു.ഗൃഹാതുരത്വം നൽകുന്ന ഗാനം.

  • @sreeharipramodsreehari3430
    @sreeharipramodsreehari3430 6 лет назад +12

    I think there is no alternative for this ever green song. Thanks jayachandran sir you have really an extraordinary talent to sing a song with it's sutable presentation.

  • @anilaravind2702
    @anilaravind2702 2 года назад

    'സ്മ്രിതി തൻ ചിറകിലേറി ' വർഷങ്ങൾക്ക് മുൻപ് ദുരദർശ്ശന് വേണ്ടി ഭാവഗായകൻ ജയചന്ദ്രൻ പാടിയ മനോഹരഗാനം. ഇത് ചിത്രീകരിച്ചിരിക്കുന്നത് തിരുവനന്തപുരത്ത് നാലാഞ്ചിറയിൽ ഉള്ള ഉദിയന്നൂർ ശിവക്ഷേത്രത്തിലും പരിസരത്തും ആണ്. ഗ്രഹാതുരത്വം തുളുമ്പുന്ന ഓർമ്മകളിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്ന മനോഹര ഗാനം...'

  • @haalidhmuhamadhmuhamadh9021
    @haalidhmuhamadhmuhamadh9021 5 лет назад

    Valiya oru nostalgiya

  • @renjuvijayan6290
    @renjuvijayan6290 Год назад +1

    One of my favorite light music that was played in Doordarshan during my childhood. Nostalgic memories......really love those songs of Chitra, Biju Narayan & G Venugopal ❤🥰....now i am teaching this song to my elder son ......😊

  • @johnpauliimatrichrsecschoo4616
    @johnpauliimatrichrsecschoo4616 3 года назад +8

    ലളിത ഗാനങ്ങളുടെ ജയച്ചന്ദ്രോദയം. താങ്കള്‍ തന്നെ ലളിത ഗാനങ്ങളുടെ ചക്രവര്‍ത്തി

  • @sumeshsukumari1937
    @sumeshsukumari1937 5 лет назад +13

    Ente jayettan🥰🥰 enthoru feeling

  • @prasantha916
    @prasantha916 5 лет назад +10

    ജയട്ടേ ഇങ്ങള് വേറെ ലെവലാണ്..

  • @shyamkumarkurappillilram-ks9tx

    ഇതുപോലുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ കണ്ണുകളിൽ കാർമേഘം മേഘവിസ്ഫോടനം ചെയ്യും 😭❤️💯👍

  • @edfredson
    @edfredson Год назад +1

    മണവാളന്‍ തഗ്ഗ്‌, സീന്‍ മച്ചാനെ എന്നൊക്കെ കാറുന്ന ഈ കാലത്ത്‌ ഈ പാട്ടൊക്കെ കേള്‍ക്കുമ്പോള്‍ ഒരാശ്വാസമാണ്‌.

  • @ratheesan_vannathikanam9926
    @ratheesan_vannathikanam9926 3 месяца назад +1

    ഇതിന്റെ first bgm കേൾക്കുമ്പോൾ രംഗം എന്ന സിനിമയിലെ സ്വാതി ഹൃദയ ധ്വനികളിൽ എന്നാ ഗാനം ഓർമ വരുന്നത് എനിക്കു മാത്രമാണോ 🥰

  • @paulropson6473
    @paulropson6473 7 лет назад +11

    സ്മൃതി തൻ ചിറകിലേറി ഞാനെൻ...
    ശ്യാമ ഗ്രാമ ഭൂവിലണയുന്നു.... (2)
    അരയാലും... കുളവും.. ഈ കല്പടവും...
    പുനർജന്മ മെനിക്കേകുന്നു... ഞാനെന്റെ...
    ബാല്യത്തിൻ ... തീരത്ത് നിൽക്കുന്നു....!

  • @mayalakshmi5848
    @mayalakshmi5848 Год назад +4

    പി ജയചന്ദ്രന്റെ പാട്ടുകൾ ഏറെ ഇഷ്ടപ്പെടുന്നു❤

  • @vamadevanapport
    @vamadevanapport 7 лет назад +17

    ഓർമ്മകൾ പിറകിലേക്ക് തുഴയുന്നു

  • @ironmansenior3795
    @ironmansenior3795 5 лет назад +11

    ന്തൊരു ഫീൽ ആണ്‌... ഗൃഹാതുരത്വം തുളുമ്പി നിൽക്കുന്ന വരികൾ

  • @mafjinkm
    @mafjinkm 4 года назад +3

    1995-96 time ill irragiya song.... Ipozum eee song inde puthuma poyittila❤️❤️❤️

  • @mohanlal-tw5lp
    @mohanlal-tw5lp 6 лет назад +10

    what a great nostalgic song by the great singer. Apt feeling in each and every word along with his sweet bass voice as he only can.

  • @sagarchandran2134
    @sagarchandran2134 6 лет назад +24

    ഓർമകൾക്ക് മരണമില്ല ..നന്ദി പഴയ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയതിന് ...

  • @radheyamrajeev5121
    @radheyamrajeev5121 Год назад +2

    സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു
    സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു
    അരയാലും കുളവും ഈ കല്പടവും പുനഃർജന്മമെനിക്കേകുന്നു
    ഞാനെന്റെ ബാല്യത്തിൻ തീരത്ത് നിൽക്കുന്നു
    സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു
    മുത്തച്ഛത്തിനിത്തിരി മധുരവുമുപ്പും
    ചേർത്തന്നു ചോറൂണു നൽകിയ നടയിൽ
    മുത്തച്ഛത്തിനിത്തിരി മധുരവുമുപ്പും
    ചേർത്തന്നു ചോറൂണു നൽകിയ നടയിൽ
    ഞാനിന്നു നിൽക്കെ അറിയാതെ ഓർപ്പൂ
    കനവിൻ മധുരവും കണ്ണീരിനുപ്പും
    ഒരു നെയ്ത്തിരിയായ് തെളിയുന്നൂ
    ഹൃദയത്തിലെന്നുടെ പൈതൃകം
    സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിൽ അണയുന്നു
    പുഴയോരം നിൽക്കുമീ കൈതതൻ പൂവുപോൽ
    പാതിമെയ് മറഞ്ഞെന്നെ കുളിരമ്പെയ്തവൾ
    പുഴയോരം നിൽക്കുമീ കൈതതൻ പൂവുപോൽ
    പാതിമെയ് മറഞ്ഞെന്നെ കുളിരമ്പെയ്തവൾ
    അന്നെന്റെ മനസ്സോ മുഗ്ദ്ധസൗന്ദര്യത്തിൻ
    ആദ്യാനുഭൂതിതൻ ആനന്ദമറിഞ്ഞൂ
    നറുനിലാവായിന്നും നിറയുന്നു
    ഹൃദയത്തിലവളുടെ സൗന്ദര്യം
    രാജീവ്‌ രാധേയം ❤️❤️❤️

  • @rakeshr7478
    @rakeshr7478 3 года назад

    വല്ലാത്തൊരു ഗൃഹാതുരത്വത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു ലളിത ഗാനമാണ് ഇത്. പണ്ട് ദൂരദർശനിൽ എപ്പോഴും കാണാമായിരുന്നു. കെപിഎസി സണ്ണിയും കുറച്ചു കുട്ടികളും അഭിനയിച്ച ' ഭൂതങ്ങൾ നിധി കാത്തു മുത്തശ്ശി കഥയിലെ ഭൂതങ്ങൾ നിലവറകൾ കാത്തു ' എന്നൊരു ഗാനവും വരുമായിരുന്നു.. ആ ഗാനം ഒരുപാട് തിരഞ്ഞെങ്കിലും കിട്ടിയില്ല...

  • @leyapriya9323
    @leyapriya9323 Год назад +2

    😍😍nostalgia our childhood 💕💕nalla oru kalam🥺🥺

  • @peethambarank6664
    @peethambarank6664 11 месяцев назад

    What a song.
    Great creator, great singer.

  • @harikumar6281
    @harikumar6281 Год назад +1

    എൻറെ മുത്തച്ചാ..... 😍😍😍😍❤

  • @rbd2026
    @rbd2026 6 лет назад +8

    what a beautiful song....great lyrics,music and singing by p. jayachandran....

    • @KARTHIK-qp9qw
      @KARTHIK-qp9qw 3 года назад

      Lyrics : Kudappanakunnu Hari
      Music : M Jayachandran

  • @harikrishnan9521
    @harikrishnan9521 3 года назад

    അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന ഗാനത്തിന്റെ ഫ്ലെവറിൽ എം. ജയചന്ദ്രൻ ഈണമിട്ട ഗാനം.... പക്ഷേ പി. ജയചന്ദ്രൻ അക്ഷരാർഥത്തിൽ കിടുക്കി 👍👍👍....... ഗൃഹാതുരത....... കുടപ്പനക്കുന്നു ഹരിയുടെ ഒന്നാംതരം വരികൾ 👏👏👏

  • @manojvasudev273
    @manojvasudev273 Год назад +1

    ജയേട്ടനല്ലാതെ ആരു പാടീയാലാണ് ഈ ഫീൽ കിട്ടുക❤❤

  • @kgsivaprasad2356
    @kgsivaprasad2356 3 года назад +1

    എന്തൊരു മധുരഭാവഗാനം... അതിമനോഹരാലാപനം...!!!

  • @jays8835
    @jays8835 8 лет назад +19

    Thanks, Rahul - for uploading this song... I can close my eyes and go back in time...
    Kelkumbol ullil oru vingal.. orikkalum thirichu kittillallo aa kaalam...

  • @amalgopinath8050
    @amalgopinath8050 6 лет назад +3

    1-chembanineer poove by chithra chechi
    2-karnikara theerangal
    valam piri churul mudi by venu chettan
    3 -smruthi than by jayettan
    kannu nirayum ippazhum

  • @mvrajeevrajeev1680
    @mvrajeevrajeev1680 2 года назад

    എത്രകേട്ടാലും മതിവരാത്ത ഗാനം ...

  • @bijojoseph1659
    @bijojoseph1659 3 года назад +1

    Super song....Hrihadhuratham thookithulumbunna paatu...👌🎼 1980 to 2000 athoru suvarnakaalagattam aarnu paatukalude..athinte varikal, music🎼 Film....angane allamkondum evergreen....👍 👏✌️🤘 Bagyam aa kaalagettathil jenikanum... Santhoshathode jeevikanum pattiyathu....

  • @pavithrancheruvattil7162
    @pavithrancheruvattil7162 6 лет назад +5

    ബാല്യകാലത്തെ തൊട്ടുണർത്തുന്ന മാസ്മര ഗാനം...