G.Venugopal's Doordarshan Archive song

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 260

  • @shijinm8198
    @shijinm8198 4 года назад +196

    90s kids ഹാജർ ഇട്ട് പോകുക

  • @sagarchandran2134
    @sagarchandran2134 6 лет назад +332

    90 ഇൽ ജനിച്ച എന്നെ ഈ പാട്ടു എന്റെ കുട്ടികാലത്തിലേക്കു കൊണ്ട് പോയ് ..പ്രത്യേകിച്ച് ദൂരദർശൻ ചാനൽ ..ശക്‌തിമാൻ ..ശ്രീകൃഷ്ണ ..ഓം നമഃശിവായ ..ജയ് ഹനുമാൻ ..ജ്വാലയായ് ..അങ്ങാടിപ്പാട്..പകിട പമ്പരം ..മധുമോഹൻ സീരിയൽസ് ..അന്ന് കേബിൾ ഇല്ലാത്തോണ്ട് ദൂരദർശൻ മാത്രമേ കിട്ടുള്ളു ..അതോണ്ട് തന്നെ tv കാണാൻ തന്നെ നല്ല ഇഷ്ടമായിരുന്നു ..ഇന്ന് tv കാണാൻ തന്നെ താല്പര്യം ഇല്ലാതായി ..

    • @oruislfaniam1026
      @oruislfaniam1026 6 лет назад +6

      ss bro.ee paranja serials ellam orupad isthanayirunu.prethekichu pakida pamparam,angaadipattu,shakthiman athokke oru kaalam

    • @sagarchandran2134
      @sagarchandran2134 6 лет назад +17

      അതെ bro..നമുക്ക് ഇനി ആ കാലം തിരിച്ചുകിട്ടില ..ഈ പാട്ടൊക്കെ കേൾക്കുമ്പോൾ വിഷമം ആണ് തോന്നുന്നത് ..ഇനി അങ്ങോട്ട് ഒരു തിരിച്ചുപോക്ക്‌ ഇല്ലല്ലോ

    • @sreeragssu
      @sreeragssu 6 лет назад +15

      ചന്ദ്രോദയം
      ഒറ്റയടിപ്പാത
      മരുഭൂമിയില്‍ പൂക്കാലം
      മറുമരുന്ന്
      nostu

    • @Aslan_of_Narnia
      @Aslan_of_Narnia 6 лет назад +5

      100% sathyam. Ini illallo athonnum😥😥😥😥

    • @amalgopinath8050
      @amalgopinath8050 6 лет назад +4

      correct brooii

  • @nandakathu937
    @nandakathu937 4 года назад +50

    ഇൗ lockdown സമയത്ത് ആരൊക്കെ ഇൗ ലളിത ഗാനം കേൾക്കുന്നു?

  • @remyasahadevanviolin5929
    @remyasahadevanviolin5929 5 лет назад +63

    തിരികെ കിട്ടാത്ത ബാല്യകാലം ...വളരെ ഗൃഹാതുരത്വം തോന്നിക്കുന്ന ഗാനം ...ബാല്യകാലത്തിലേക് കൂട്ടികൊണ്ടു കൊണ്ട് പോകുന്ന മനോഹര ഗാനം ...

  • @sunilkumarsasidharan9220
    @sunilkumarsasidharan9220 Год назад +7

    ആ കുട്ടികാലം ഞാൻ ഓർക്കുന്നു അഭിനന്ദനങ്ങൾ കുറച്ചു നേരം ഈ മധുര അനുഭവങ്ങൾ നൽകിയതിന്

  • @sreeharijayakumar2671
    @sreeharijayakumar2671 5 лет назад +54

    വേണുഗോപാലിനെ പ്രിയ ഗായകനാക്കിയ നല്ല പാട്ടുകളിൽ ഒന്ന് 🥰

  • @Muhammed.Hashim773
    @Muhammed.Hashim773 6 лет назад +161

    പണ്ട് ദൂരദർശനിൽ 4 മണി സിനിമക്കു ശേഷം ലളിത ഗാനം കേൾക്കാനായി കാത്തിരിക്കുമായിരുന്നു. മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച് മറഞ്ഞ് പോയ ആ കാലം.. ഇനിയുണ്ടാകുമോ??😢😢

    • @sushamajayan7621
      @sushamajayan7621 6 лет назад +8

      enikku nalla eshtamanu e pattu.cheruppathil adutha veetil tv kanan poya ormakal

    • @jibinjoy4125
      @jibinjoy4125 5 лет назад +2

      ശെരിയാണ് സഹോദര

    • @anishra9742
      @anishra9742 4 года назад +2

      Karayikath chechi😢😢

    • @arunkannan5052
      @arunkannan5052 3 года назад +1

      Ella..

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 года назад +2

      അങ്ങനെ പഠിച്ചു പാടി സംസ്ഥാന തലം വരെ പോയി.ഞാൻ 🥰

  • @jarmboys4291
    @jarmboys4291 2 года назад +5

    പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് യുവജനോത്സവ വേദികളിൽ ലളിതഗാന മത്സരത്തിന് ഒരു 10 വലം പിരി എങ്കിലും ഉണ്ടാവും.. ഒരുപാട് വർഷം പിന്നിലേക്ക് പോയി.
    90 's is the best .❤️❤️❤️❤️

  • @simnasalam1667
    @simnasalam1667 4 года назад +18

    മനസ്സിൽ ഓർമകളുടെ വസന്തകാലമാണ് ഇതൊക്കെ കേൾക്കുമ്പോൾ. ഒരുവട്ടം കൂടി തിരിച്ചുപോകാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചു പോകുന്നു.

  • @anukumar449
    @anukumar449 2 года назад +5

    പണ്ട് ടിവി കാണാൻ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ കാണും ..ഇന്ന് കുറെ ചാനലുകൾ ചേർന്ന് വെറുപ്പിച്ചു . .ഇന്ന് ടിവി കാണുന്ന ആർക്കും ഒരു ഫീലും കിട്ടുന്നില്ല എന്നാല് പണ്ട് ഉള്ളവർക്ക് അറിയാം അന്ന് കാലത്തെ ഓർമകൾ എത്ര വലുത് ആണ് എന്ന് .. അന്ന് ആർക്കും ആരോടും മത്സരം ഇല്ല വാശി ഇല്ല ഓണവും വിഷുവും പൂരവും എല്ലാം വല്ലാത്ത ഓർമകൾ ആണ് ഒരല്പം വേദനയോടെ അല്ലാതെ അത് ഓർക്കാൻ പറ്റുന്നില്ല

  • @georgexavier2879
    @georgexavier2879 4 года назад +27

    ഈ 2020 ലും ഇതിൻ്റെ സൗന്ദര്യം നഷ്ടപ്പെട്ടിട്ടില്ല

  • @shilpashilpa6139
    @shilpashilpa6139 3 года назад +11

    ഇ പാട്ടുകൾ കേൾകുമ്പോൾ ഒരുപാട് സന്തോഷം തന്ന ഓർമ്മകൾ കൊണ്ട് കണ്ണ് നിറഞ്ഞു പോകും

  • @ArunKumarGRz
    @ArunKumarGRz 4 года назад +34

    ജയചന്ദ്രൻ പാടിയ 2 പാട്ടുകൾ ഉണ്ട്. ഒന്നിനി ശ്രുതിതാഴ്ത്തി, സ്മൃതി തൻ ചിറകിലേറി..

    • @Nihithnath
      @Nihithnath 2 года назад +2

      പുത്തിരുവാതിര തിങ്കൾ തുളിക്കുന്ന - ചിത്ര

    • @KimSeokjin-wb6jd
      @KimSeokjin-wb6jd Год назад

      എത്ര ഗാനങ്ങൾ എണ്ണക്കറുപ്പിൻ കാറ്റിലാടി പരിലസിയ്ക്കും കേദാരം എണ്ണിയാൽ തീരില്ല🥰

  • @PrashanthmkKsd
    @PrashanthmkKsd Год назад +1

    ❤️❤️❤️ ഞാൻ പഠിക്കുന്ന കാലത്ത് 3 ക്ലാസ്സ്‌ മുതൽ 10ക്ലാസ്സ്‌ വരെ കലോത്സവത്തിന് ഒന്നാം സ്ഥാനം മേടിച്ച ഗാനം 🙏🙏

  • @Gkm-
    @Gkm- 4 года назад +26

    പഴയ കാലത്തേ ഇതു പോലുള്ള പരിപാടി കാണുമ്പോൾ മനസിന്‌ വിങ്ങൽ

  • @shanoobareekkara358
    @shanoobareekkara358 2 года назад +4

    ഈ ഇഷ്ടഗാനം കേൾക്കുമ്പോൾ പഴയ കാലത്തെ ഓർമ്മകൾ ഒന്നിച്ചു വരുന്നു 🥺🥺🥺🥺...

  • @mayajayamohan8882
    @mayajayamohan8882 8 лет назад +47

    വലം പിരി ചുരുൾ മുടി മാടിയൊതുക്കി
    വാൽകണ്ണിൽ മഷി എഴുതി
    വലതു കാൽ വച്ചെന്റെ മനസിന്റെ മുറ്റത്തു
    വന്നു കയറും പ്രിയ സന്ധ്യേ
    എന്റെ പ്രണയ പരാഗില ശുഭ സന്ധ്യേ ....

    • @santhibhooshana
      @santhibhooshana 3 года назад +2

      ചേച്ചി ഞാൻ 80s kids ആണ്,, എന്റെ കുട്ടിക്കാലവും ആദ്യ പ്രണയവും ഈ മനോഹര വരികളിൽ ഇഴചേർന്നിരിക്കുന്നു..... വല്ലാതങ്ങ് നൊസ്റ്റാൾജിക് ആയി......

  • @sreejanarayanan007
    @sreejanarayanan007 5 лет назад +10

    വലം പിരിച്ചുരുൾ മുടി മാടിയൊതുക്കീ
    വാൽക്കൺനിൽ മഷിയെഴുതീ
    വലതുകാൽ വെച്ചെന്റെ മനസ്സിന്റെ മുറ്റത്ത്
    വന്നു കയറും പ്രിയ സന്ധ്യേ
    എന്റെ പ്രണയപരാഗില ശുഭസന്ധ്യേ
    (വലം പിരി....)
    മേടനിലാവിൻ പുടവ ചുറ്റി
    മെയ്യാഭരണം ചാർത്തീ
    നീൾ വിരൽത്തുമ്പിൽ നീഹാരമണിയുള്ള
    വൈഡൂര്യമോതിരം ചാർത്തീ
    കാതരയായ് നിൽക്കും നിന്നെക്കാണുമ്പോൾ
    കരളിൽ പൂക്കുന്നു ശ്രീരാഗം
    (വലം പിരി....)
    ആരിയൻ നെല്ലിന്റെ കതിരുലയും
    അഴകിൻ പാടത്തിലൂടെ
    ആവണിക്കാറ്റിൻ പൂന്തേരിലണയും
    ഉത്രാടരാത്രിയെപ്പോലെ
    മോഹിനിയായ് നിൽക്കും നിന്നേക്കാണുമ്പോൾ
    കനവിൽ വിരിയുന്നു ശൃംഗാരം
    (വലം പിരി...)

  • @premslovers
    @premslovers 5 лет назад +33

    1985 ഇൽ ജനിച്ച എനിക്ക്‌ ഗൃഹാതുര സുഖസ്മരണകൾ പ്രദാനം ചെയ്യുന്ന ഗാനം.
    ഇതിനോടൊപ്പം,,,
    പൂത്തിരുവാതിര തിങ്കൾ & കേളി മുരളികയിൽ(ചിത്ര),പകൽവാഴും ആദിത്യൻ (ചിത്ര &ബിജു നാരായണൻ) സ്മൃതി തൻ ചിറകിലേറി ഞാനും & ഒന്നിനി ശ്രുതി താഴ്ത്തി (ജയചന്ദ്രൻ ), കർണികാര ദീപങ്ങൾ & വലംപിരി ചുരുൾമുടി മാടി ഒതുക്കി (വേണുഗോപാൽ ),
    വിശ്വാസഗര ചിപ്പിയിൽ (അരുന്ധതി)
    ഇതെല്ലാം പ്രിയപ്പെട്ട ലളിത ഗാനങ്ങൾ ആയിരുന്നു😇💓💓
    അത് കൂടാതെ അതിമനോഹരമായ ഓണപ്പാട്ടുകളും ഉണ്ടായിരുന്നു.

    • @roseworld9974
      @roseworld9974 4 года назад +2

      Radhika thilak padiya oru pattundayirunnallo ath enthanu ennonnu parayamo

    • @premslovers
      @premslovers 4 года назад +1

      @@roseworld9974
      ഘനശ്യാമ സന്ധ്യ ഹൃദയം, ആണോ? അതോ ദ്വാപര യുഗത്തിലെ ഹൃദത്തിൽ നിന്നോ,

    • @roseworld9974
      @roseworld9974 4 года назад

      @@premslovers alla keralathinte prakruthi,akhoshangal,thrissurpooram ivayokke ulkonda oru paatt

    • @manojtkmanojtk4249
      @manojtkmanojtk4249 2 года назад

      വേണുഗോപാൽ. ബിജുനാരായണൻ
      മധുബാലകൃഷ്ണൻ ❤️❤️❤️

  • @prajoshradhakrishnan7459
    @prajoshradhakrishnan7459 Год назад +1

    ഞാൻ 6ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ലളിതഗാന മത്സരത്തിൽ എനിക്ക് ഒന്നാം സ്ഥാനം നേടിത്തന്ന ഗാനം ..ഇന്നും ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ഒരുപിടി നല്ല ഗാനങ്ങൾ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല !❤❤❤❤

  • @anupkl7714
    @anupkl7714 3 года назад +1

    എപ്പോൾ കേട്ടാലും ഒരു രെക്ഷയുമില്ലാതെ പാട്ട്

  • @priyaanil801
    @priyaanil801 Год назад +2

    ഈ പഴയ മനോഹരഗാനങ്ങൾ ഒക്കെ സംഗീതം ചെയ്തത് M ജയചന്ദ്രൻ ആണെന്നതു പുതിയൊരു അറിവായിരുന്നു 🥰🥰🥰🙏🙏

  • @sunilcs9443
    @sunilcs9443 Год назад

    ഇതൊക്കെ അല്ലാതെ വേറെ എന്ത്.. നിഷ്കളങ്കമായ ബാല്യം ഓർക്കുമ്പോൾ എന്ത് രസം ആയിരുന്നു ആ കാലം കണ്ടങ്ങളും തൊടുകളും എല്ലാം ഗാനത്തിലൂടെ വന്നു പോകുന്നു ❤️

  • @sabarinathp977
    @sabarinathp977 11 месяцев назад +1

    മണിക്കുയിലേ മണിക്കുയിലേ പാട്ട് ഓർമ്മ വന്നു

  • @gulabisukumaran7737
    @gulabisukumaran7737 3 года назад

    എന്റെ പൊന്നു എന്തു രസം സാറിങ്ങനെ പാടുന്നത് കാണാൻ ഒത്തിരി ഇഷ്ടമ ലളിതഗാനം. സാറിന്റെ പാട്ടുള്ള ലിസ്റ്റ് എല്ലാം ഓഫിലായി പോയീ ജ തന്നെ ഇപ്പം ശരിയായ ത സങ്കടവും ദേഷ്യവും വന്നു പോയി

  • @sarathlaluvlog9373
    @sarathlaluvlog9373 Год назад +2

    2023 ലും ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ

  • @HariKrishnan-hc5ct
    @HariKrishnan-hc5ct Месяц назад +2

    Gireeshettan❤️

  • @arvin_is_here
    @arvin_is_here 8 лет назад +43

    kunjile tv yil ith kanunnathokke orma varunnu..
    dooradarshante suvarna kaalam..

  • @gulabisukumaran7737
    @gulabisukumaran7737 4 года назад

    വലം പിരിച്ചുരുൾ മുടി മാടിയൊര തുക്കി വാൽ കണ്ണിൽ മഷിയെഴുതി. വാൽക്കണ്ണിൽ മഷിയെഴുതി. പണ്ട് റേഡിയോവിൽ ലളിതഗാനം കേൾക്കാറുണ്ടായിരുന്നു. ഈ ഗാനം അന്ന് തൊട്ട് വളരെ ഇഷ്ടമാണ്. കെ.എസ്.ചിത്രയുടെ . പൂത്തിരുവാതിര. എല്ലാ ലളിത ഗാനങ്ങളുംബമാണ്. ഈ ലളിതഗാനം വളരെ മനോഹർ മായിരിക്കുന്നു സർ . പ്രിയ ഗായകനന്ദീ .

  • @sheebahdp6259
    @sheebahdp6259 3 года назад +2

    കരളിൽ പൂക്കുന്നു ശ്രീരാഗം.. ♥️

  • @KrishnamurthiBalaji
    @KrishnamurthiBalaji 10 лет назад +15

    ethra kEttalum mathiyAgATHoru paatu !a wonderful rendition by Great Venugopal

  • @jithkavugal2045
    @jithkavugal2045 Год назад +1

    My favourite singer 🗣️🥰🥰🥰🥰

  • @vishnudasvishnu2490
    @vishnudasvishnu2490 2 года назад +1

    Esong 2022 kanunnavarundo
    Orikakalum thirichukittaththe baliyamm epazhum ethukelkumbol manasil oru nombaramanu😅😍😍

  • @bhagyacg154
    @bhagyacg154 3 года назад +2

    Nostalgia..pandu dooradarshanil Venugopal sir ingane pattu padumbol ..ee shirt aanu kutty aaya enne annu aaakarshichath😂😂😍😍

  • @vishnumenon600
    @vishnumenon600 4 года назад

    വലംപിരി ചുരുൾമുടി,കർണികാര തീരങ്ങൾ ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ കുട്ടി ട്രൗസർ ഇട്ടു നടന്ന ആ ചെറുപത്തിലേക്കു മനസ്സ് അറിയാതെ പോകും.നമ്മൾ എത്ര യന്ത്രവൽകൃത ആധുനിക ലോകത്തിലേക്ക് പോയ്കൊണ്ടിരിക്കുകയാണെങ്കിലും പഴമയുടെ ഓർമകൾക്കും അനുഭവങ്ങൾക്കും ഒരു പ്രത്യേക സുഖം തന്നെ നമുക്കു തരാൻ കഴിയും😍

  • @vinodnv3613
    @vinodnv3613 Год назад

    മറക്കില്ലൊരിക്കലും... ഈ ഗാനം 🥰🥰

  • @gulabisukumaran7737
    @gulabisukumaran7737 3 года назад

    എത്ര ക്കാലമായി ഞാനെൻ പ്രിയ ഗായൻ ഈ ലളിതഗാനം പാടിക്കാണുന്നു. എത്ര കണ്ടാലും കേട്ടാലും മതി വരില്ല. അത്രമേൽ മനോഹരമീ വേണുഗാനം. ഈ സ്വരമാധുരി അനശ്വരമായി എന്നും നിലനിൽക്കും. God bless you sir.

  • @arjunoyyarath2739
    @arjunoyyarath2739 Год назад

    ❤❤❤❤ goosebumps still❤❤❤❤ g.venugopal

  • @shajiom9816
    @shajiom9816 6 месяцев назад

    76 ൽ ജനിച്ച ഞാൻ പോലും ഈ ഗാനം എത്ര സ്ഥലത്ത് പാടിയിരിക്കുന്നു

  • @allin1adukkala_USA
    @allin1adukkala_USA 5 лет назад +7

    2019 il ith kaanunnavar undo
    Nostalgia

  • @ravindranathvasupilla23
    @ravindranathvasupilla23 2 года назад

    സൂപ്പർ

  • @harikrishnan4177
    @harikrishnan4177 9 лет назад +27

    Do you have the song "karnikaara theerangal" the versions available on internet are of very poor quality. please please upload if you have it

  • @appurajkumar3287
    @appurajkumar3287 6 лет назад +6

    this song remembered that beautiful old days 😘😘😘😘😍😍😍

  • @riyameow1759
    @riyameow1759 9 лет назад +14

    Ohhh,.. Nostalgia !!

  • @KimSeokjin-wb6jd
    @KimSeokjin-wb6jd Год назад +1

    90 ൽ ജനിച്ചാൽ ഈ പാട്ട് കേട്ട് വിരൽ കുടിയ്ക്കാനെ പറ്റു 84ൽ ജനിച്ചവർ come ഞങ്ങൾക്ക് കണ്ണു മിഴിച്ച് Tv കാണാൻ പറ്റണ പ്രായാ🤭

  • @VineeshThomas
    @VineeshThomas 10 лет назад +4

    Lovely .. One of my favorite songs by G Venugopal .. Don’t know how many times I have heard it continuously

  • @nijeeshnarayanan2039
    @nijeeshnarayanan2039 Год назад +1

    90 കിഡ്സ്‌... ♥️❤️💋

  • @theshowmahn9713
    @theshowmahn9713 Год назад

    2023 il kannaunavr evide kamonnn❤❤..beautiful song ❤❤❤

  • @chinjukk8142
    @chinjukk8142 6 лет назад +9

    എന്റെ LP school കാലഘട്ടം ഓർമ്മവരുന്നു

  • @abhiroyals7003
    @abhiroyals7003 7 лет назад +1

    Wat a song...
    Ippo ithokke vallathe miss cheyyunnu...

  • @anjithaarun1
    @anjithaarun1 6 лет назад +16

    Nummada doordarsan kazhinjeyullu baakkiyulla channels

  • @deepakm.n7625
    @deepakm.n7625 4 года назад +1

    ആനന്ദഭൈരവി രാഗം.... 👌👌👌👌

  • @Listopia10
    @Listopia10 8 лет назад +23

    dear uploader, daivam saakshi , enikku oru paattu kettu itrayum santhosham thonnunathu aadhyamayittanu...... 5 minute 93-97 kaalathottu ariyaandu njan odi poi.........

  • @vichumongodson9121
    @vichumongodson9121 7 лет назад +4

    മനോഹര ഗാനം.. വേണു ചേട്ടാ.. സൂപ്പർ

  • @resmijoy3474
    @resmijoy3474 6 лет назад +1

    കുഞ്ഞുനാളിൽ ഒരു പാട് കേട്ട പാട്ട് 🤗🤗🤗

  • @ashnanithish5401
    @ashnanithish5401 6 лет назад +7

    M jayachandran 😍😍😍

  • @combodia4998
    @combodia4998 3 года назад +1

    Ever memorable. Nattil ethiya pole

  • @jithinsyamkp2808
    @jithinsyamkp2808 3 года назад +2

    ഇത് ലൈവ് കണ്ടത് ഓർമയുള്ളവരുണ്ടോ🤍

  • @abhiramcm8920
    @abhiramcm8920 7 лет назад +3

    Nostalgia.....tharavad ormakal..

  • @sumangalanair135
    @sumangalanair135 2 года назад

    Wow awesome 👌👌🙏🙏🙏🙏🙏🙏🙏

  • @prmedia1167
    @prmedia1167 Год назад

    വേണുച്ചേട്ടാ 💜

  • @thumkeshp3835
    @thumkeshp3835 2 года назад

    🙏👏👏👌 ഈ ഗാനാത്തിന്റെ കരോക്കെ കിട്ടാൻ മാർഗം ഉണ്ടോ കുട്ടുകാരെ

  • @sathimenon2344
    @sathimenon2344 Год назад

    This song takes me to m college days

  • @vishnuvichu2023
    @vishnuvichu2023 3 года назад

    Thanks & Regards to Venugopal sir❤️ . Excellent singer

  • @rajthattarmusicdirector
    @rajthattarmusicdirector 4 года назад

    ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്😍😍😍

  • @yazminyazz8294
    @yazminyazz8294 7 лет назад +6

    nashta vasantham... child hood memories

  • @arunme88
    @arunme88 10 лет назад +25

    Almost after 20 years ;venugopal's looks and voice hasn't changed much.

  • @shamjadshan3864
    @shamjadshan3864 6 лет назад +2

    Venugopal sir is extremely good looking in this video 👌🏻

  • @vishnuvichu2023
    @vishnuvichu2023 3 года назад +1

    My favourite song ❤️❤️❤️👍

  • @kingmaker6511
    @kingmaker6511 5 лет назад +6

    2019l ee pattu kelkumbolum scholil light music paadi second vangichath orma varunnu

  • @imranmurshid7252
    @imranmurshid7252 6 лет назад +1

    No words... amazing remembering this song

  • @djvipinmusic8719
    @djvipinmusic8719 7 лет назад +1

    remembering childhood days :) love you dooradarshn malayalam

  • @jyothysuresh6237
    @jyothysuresh6237 3 года назад

    One of my favourite.... song... 👍👍👍❣️

  • @kiranveluthan9872
    @kiranveluthan9872 9 лет назад +3

    remembering childhood days :)

  • @crazyvalentine
    @crazyvalentine 6 лет назад +20

    Life back then was so simple.. technology ruined everything

  • @Sunnynair
    @Sunnynair 7 лет назад +1

    I think all his songs are golden hits👌🏾

  • @Imsajojoseph
    @Imsajojoseph 4 года назад

    2020 il still ente kuttikkalathe oramakal

  • @gsfoodtravel8016
    @gsfoodtravel8016 6 лет назад +8

    Thirichu tharan pattatha aa kalam !!!! Eni orikkalum Ella...

  • @D4Devooz
    @D4Devooz 3 года назад +4

    Nostalgic song ❤️ venuettan ❤️

  • @MrandMseditors
    @MrandMseditors 6 лет назад

    എത്ര തവണ കേട്ടു എന്നറിയില്ല.

  • @varthalokamweekly4455
    @varthalokamweekly4455 3 года назад

    Super song

  • @SREEKUTTY...369
    @SREEKUTTY...369 2 года назад +1

    Nostalgic.....

  • @sumangalanair1693
    @sumangalanair1693 6 лет назад +2

    Amazing song

  • @jayeshjayeshkeerthy9723
    @jayeshjayeshkeerthy9723 6 лет назад +1

    ormakalkku nashttaabodham mathram bakki..........miss u dooradarsan

  • @soumyas9575
    @soumyas9575 4 года назад

    Nalla oru kalam orma vannu

  • @SuperTaxim
    @SuperTaxim 5 лет назад +1

    Best singer ever in malayalam.

  • @shemeerali7142
    @shemeerali7142 11 месяцев назад

    Nostalgiaaaaa

  • @Aslan_of_Narnia
    @Aslan_of_Narnia 6 лет назад +5

    Aa kaalam ini varilla. Athonnum ippol ullavarod paranjal manassilakukayum illa...90kalil janichavar bhagyam cheithavar..

  • @sachusr4180
    @sachusr4180 3 года назад

    thanks

  • @sabariks4502
    @sabariks4502 3 года назад +1

    Childhood Song... 90's

  • @jobibg07
    @jobibg07 5 лет назад +1

    Nostalgia..... Love you sir

  • @esarunnair
    @esarunnair 7 лет назад +1

    machane jofi. kalakki. thanks bro

  • @vineethacp3018
    @vineethacp3018 3 года назад

    Another song was there...which was played in dooradarshan. I happened to hear once....veendum aa song nayi orupaadu thiranju..... it's second line was..... ഒരു കോടി.... ഒരു കോടി..... Music i still remember....

  • @pradeep2pg
    @pradeep2pg 6 лет назад +8

    ജാനമ്മ ഡേവിഡ്, കമുകറ ഒക്കെ നീലക്കുയിലിലേയും നാടകഗാനങ്ങളും ഒക്കെ പാടുന്നത് ദൂരദർശനിൽ കാണിക്കുന്നുണ്ടായിരുന്നു വർഷങ്ങൾക്കു മുൻപ്. അതൊക്കെ യൂ ടുബിൽ ഉണ്ടോ?

    • @gowrisankar9032
      @gowrisankar9032 4 года назад

      Maamalakalkkapurath marathaka pattuduth malayalamennoru naadund ,,,,,oru black colour thoppi vacha appooppan paadunnate ippozhum RUclips l und

  • @karthisabarinath9574
    @karthisabarinath9574 7 лет назад +4

    doordarshan kaalatek oru tirinj nottam....ellarkum nanma niranja kaalam aayirunnu atoke... manikuyile song from vaalkannadi movie has a strong resemblance with dis song

    • @jayakumarip6180
      @jayakumarip6180 5 лет назад +1

      Manasil sree ragam nirakkum kavitha and alapanasailiyum

  • @ardhraa994
    @ardhraa994 4 года назад

    Nostu thanneyaa😍🥰

  • @mpkesavannambisan
    @mpkesavannambisan 2 года назад +1

    ഇന്ന് ലോക ടെലിവിഷൻ ദിനം,
    ഒർമ്മകൾ അയവിറക്കാം, പങ്കുവെയ്ക്കാം🌹🙏

  • @sageofkalyug
    @sageofkalyug 4 года назад

    Awesome 😍

  • @kripajasinesh6993
    @kripajasinesh6993 3 года назад

    Nostuuuu🥰

  • @remyanandhini8105
    @remyanandhini8105 6 лет назад +14

    2018😍😍

    • @travelone4277
      @travelone4277 5 лет назад

      M. Jayachandran evergreen melodies of doordarsan rare collection.