Chithra's Doordarshan archive song_(1996)

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 256

  • @COCHINWOOFERS-REBORN
    @COCHINWOOFERS-REBORN 2 года назад +26

    2:16
    ഈ പാട്ട് പാടുമ്പോഴൊക്കെയും പ്രശസ്തിയുടെ നെറുകിൽ ആണ് സ്ഥാനം
    അന്നും ഈ പുഞ്ചിരിയാണ് ചേച്ചിയുടെ മുഖമുദ്ര..
    ഇന്നും ഇതേ പുഞ്ചിരി കാണാം..
    മറ്റു പ്രശസ്ത ഗായിക ഗായകന്മാരെ പോലെ വസ്ത്രവിധാരണത്തിലോ ആഡംബര ജീവിതത്തിലോ ശ്രദ്ധ കൊടുക്കാത്ത വ്യക്തി.
    അഹങ്കാരത്തിന്റെ നിഴൽ പോലും ഏൽക്കാത്ത നമ്മുടെ സ്വന്തം ചിത്ര ചേച്ചി..
    കെ എസ് ചിത്ര...
    ഞങ്ങളുടെ സ്വന്തം വാനമ്പാടി ❤

  • @simnasalam1667
    @simnasalam1667 2 года назад +23

    ഇപ്പോൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു ആ ഒരു കാലഘട്ടം. എന്നെപ്പോലെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ...? ഒരുപാട് ഉണ്ടാകും എന്നു എനിക്കറിയാം 😊

  • @simnasalam1667
    @simnasalam1667 4 года назад +93

    2020ഇൽ ഈ പാട്ടു കേൾക്കുന്നവർ ലൈക്‌ ചെയ്യൂ

  • @pranavps4564
    @pranavps4564 3 года назад +143

    1980 നും 1993 നും ഇടക്ക് ജനിച്ചവരെ പോലെ ഭാഗ്യം ചെയ്തവർ വേറാരുമില്ല സത്യം...(me 1989💜)ആ നല്ലകാലം ഒരിക്കലും മറക്കില്ല.😣😣

    • @reshmaremesh6148
      @reshmaremesh6148 3 года назад

      True,me 92

    • @gireeshjayan
      @gireeshjayan 3 года назад +6

      Me 86.. Black and white tv യിൽ കണ്ടതാണ് ഈ പാട്ടൊക്കെ... ചിത്ര ചേച്ചിയുടെ ശബ്ദത്തിനു ഇന്നും പതിനാറ് വയസ്സ്.....

    • @teslatv-3695
      @teslatv-3695 3 года назад +2

      Njn 1991

    • @amalhunter1749
      @amalhunter1749 2 года назад +1

      I am 1998

    • @chithrajayanchithrajayan6675
      @chithrajayanchithrajayan6675 2 года назад +1

      Athe 1991

  • @mskrishna3727
    @mskrishna3727 6 лет назад +203

    സങ്കടം വരുന്നു ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം ഓർത്ത്

    • @akhikarayil933
      @akhikarayil933 5 лет назад +2

      Sarikum athu airunthu kalam

    • @rishivp2514
      @rishivp2514 5 лет назад +1

      what to do

    • @rajeshsivan8280
      @rajeshsivan8280 4 года назад

      Nammal mariyaal thanae aa kalam thirichu varum machanae.....

    • @praveenphari8133
      @praveenphari8133 4 года назад +7

      Sathyam.. Annu doordarsan kandirunna neram.. Tv cable illathirunna neram.. Ellam miss cheyunnu serikum..

    • @techbox2533
      @techbox2533 4 года назад

      👍👍

  • @achukrishna8463
    @achukrishna8463 7 лет назад +139

    ഇന്ന് എല്ലാം ഓർമയായി. പണ്ട് ഇതെല്ലാം മാത്രമേ ഉണ്ടായിരുന്നുള്ളു ഓർമ്മിക്കാൻ. ദൂരദർശൻ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു 😍😍😍😘

  • @anuraj42
    @anuraj42 3 года назад +16

    ചേച്ചിയുടെ നിഷ്കളങ്കമായ ചിരി @2:15 നമ്മുടെ സ്വന്തം ചേച്ചിയോ അമ്മയോ ആരൊക്കെയോ ആണെന്ന തോന്നൽ വരുന്നു, പുണ്യജന്മം🙏

  • @deepaknm9850
    @deepaknm9850 5 лет назад +40

    കണ്ണിൽ നിന്നും വെള്ളം വരുന്നു. പഴയകാലം ഒരു പ്രാവശ്യം എങ്കിലും ഒരു തിരിച്ചു പോക്ക് സാധ്യമോ ?

  • @josephmy9094
    @josephmy9094 5 лет назад +33

    ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ ഓണക്കാലം ഓർമ്മ വരും തിരിച്ചു ലഭിക്കാത്ത ആ നല്ല കാലം. അന്ന് ദൂരദർശന്റെ പരിപാടി എത്ര അടിപൊളിയായിരുന്നു

  • @ashmymohan9540
    @ashmymohan9540 5 лет назад +53

    ഇതാണ് നല്ല മാസ്സ് നൊസ്റ്റാൾജിയ....... Missing അതെന്തു മാത്രമാണെന്ന് പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു വേദന.......

  • @simnasalam1667
    @simnasalam1667 4 года назад +123

    90കളിൽ ജനിച്ച നമ്മുടെ ഭാഗ്യമൊന്നും വേറെ ഒരു കാലഘട്ടത്തിലും ആർക്കും കിട്ടിയിട്ടില്ല ശരിയല്ലേ

  • @sebinpkpk5183
    @sebinpkpk5183 2 года назад +12

    😭😭 ഇതൊക്കെ ഇപ്പോൾ കാണുമ്പോൾ കണ്ണുകൾ നിറയുന്നു അറിഞിരുന്നില്ല ആ പോയ കാലം സുന്ദരമായ ബാല്യം ആയിരുന്നു എന്ന് ഇനി ഒരിക്കലും തിരിച്ചു വരുന്നില്ലല്ലോ

  • @shyamakrishnakumar
    @shyamakrishnakumar 2 месяца назад +4

    2024 ലും കേൾക്കുന്നു ❤️🥰.....90's.... 😓😓😓😓തിരിച്ചു വരാത്ത നല്ല കാലം.... 😓😓😓

  • @Shymas4
    @Shymas4 Год назад +6

    2023 ൽ കേൾക്കുന്നവർ അടി ഒരു👍
    ചിത്ര ചേച്ചി എന്നും ഇങ്ങനെ തന്നെ ഇരുന്നാൽ മതിയായിരുന്നു

  • @MyArt-cf8mc
    @MyArt-cf8mc 4 месяца назад +2

    ചിത്രാജി
    സുന്ദരിക്കുട്ടി❤❤❤
    കേൾക്കാത്തൊരു ഗാനം
    സുഖമുള്ള ഓർമ്മകൾ
    നിവേദിച്ചു
    താനേ മൂളുന്ന തംബുരു
    വായെൻ്റെ താരുടൽ നിന്നു തുടിച്ചു ❤❤❤

  • @vineeshshambhu
    @vineeshshambhu 5 лет назад +21

    90 കളുടെ മധുരം.. എന്റെ വീട്ടിൽ TV ഇല്ലാത്ത കാലം.. വടക്കേ കൊച്ചച്ചന്റെ വീട്ടിൽ പോയി കാണുന്നത് ഓർമ വരുന്നു 🤗

  • @swathisankarjm3825
    @swathisankarjm3825 5 лет назад +29

    ഓർമ്മ എന്ന ലഹരിയിൽ മയങ്ങാൻ ഒരു പ്രത്യേക കുളിർമയാണ്♥️

  • @ratheeshpk5330
    @ratheeshpk5330 4 года назад +5

    ഓർമ്മയിൽ കുട്ടിക്കാലം എന്നും മധുരമുള്ള നൊമ്പരമാണ് ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ അത് തിരികെ വന്നുവെങ്കിൽ എന്ന് ആശിച്ചു പോവുന്നു, ദൂരദർശൻ ശ്രേണിയിൽ ഒരുപാട് ഗാനങ്ങൾ ഉണ്ട് അതെല്ലാം ഒന്നിനൊന്നു മികച്ച പാട്ടുകളാണ് നെഞ്ചിൽ പതിഞ്ഞ ഒരുപിടി നല്ല പാട്ടുകൾ 💙💜💛💚👍👏✌️👌

  • @MrSanu47
    @MrSanu47 3 года назад +6

    സ്കൂൾ കഴിഞ്ഞു നല്ല മഴയത്തു ടാർ ഇടാത്ത വെള്ളം കുത്തിയോഴുകുന്ന ആ ഉൾനാടൻ വഴികളിലൂടെ കൂട്ടുകാരും ഒത്തു കണ്ണിൽ കണ്ട എല്ലാ കുഴികളിലും എടുത്ത് ചാടി വെള്ളം തെറിപ്പിച്ചു നടന്നു വീട്ടിൽ എത്തുമ്പോൾ അമ്മ ഓടിവന്നു ചെറിയ വഴക്കൊക്കെ പറഞ്ഞു തല തോർത്തിത്തരും.. കുളിയൊക്കെ കഴിഞ്ഞ് ആ മഴയൊക്കെ അങ്ങനെ നോക്കി നിക്കും.. രാത്രിയാവുമ്പോ ദൂരദർശനിലെ ചിത്രഗീതവും.. 🤗🤗 1992 ഇൽ ജനിച്ചു എന്നത് എത്ര ഭാഗ്യം.. ഇനിയും തിരിച്ചു കിട്ടാത്ത ആ ദിവസങ്ങളും..

  • @farish-ashraf
    @farish-ashraf 7 лет назад +41

    പഴയ ഓർമ്മകളിലേയ്ക്കൊരു യാത്ര..

  • @akhilv2786
    @akhilv2786 5 лет назад +11

    കരയിപ്പിച്ചു പഴയകാല ഓർമ്മകൾ ഈ പാട്ട് കേൾക്കുബോൾ

  • @ajasaboobacker5591
    @ajasaboobacker5591 2 года назад +3

    എത്ര കേട്ടാലും മതിവരാത്ത, എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്.

  • @anoopanil1564
    @anoopanil1564 Год назад +2

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകൾ 🍂🍁😘😘😘😘 ഹോ...... ദൈവമേ.......... ആാാ ഓർമകൾ തരുന്ന കുറെ ഏറെ മനോഹാരിത........ 😘😘😘😘😘🙏🏻കണ്ണ് നിറഞ്ഞു പോകുന്നു എന്റെ.😭 ഇപ്പോഴത്തെ തിരക്ക് പിടിച്ചു ജീവിതത്തിനിടയിലും ഒരിക്കലും മായാത്ത ഓർമകൾ 💚✨️✨️📸

  • @Nikhilrajrp
    @Nikhilrajrp 5 лет назад +12

    തൊഴാൻ മാത്രേ പറ്റുള്ളൂ...
    😍🙏❤

  • @shigil1423
    @shigil1423 2 года назад +4

    കുട്ടിക്കാലം ഓർമകളിൽ എന്നും ഓർമകളിൽ മധുരം നൽകുന്നു 😍

  • @pramodpratheep5773
    @pramodpratheep5773 3 года назад +1

    ഉള്ളിൽ വല്ലാത്ത വേദന, മരിച്ചവർ തിരിച്ചു വരാത്ത പോലെ, ഒരിക്കലും തിരിച്ചു വരാത്ത പുണ്യം പോലെ ഒരു കാലം. ഒരുപാട് ഓർത്ത് കണ്ണ് നിറഞ്ഞു തൂവി, കൂടെ പാടുമ്പോൾ ശബ്ദം ഇടറി, ആരും അറിഞ്ഞില്ല ആരും കണ്ടില്ല. നഷ്ട്ടപെട്ടു പോയ കാലം, കൂട്ടുകാരെ ഓർത്തു, പാടം, തോട്, ഓണക്കാലം, തോട്ടിൽ ചാടി തിമിർത്തത്, ചൂണ്ടയിട്ടത്, ഊഞ്ഞാൽ ആടിയത്, ഹൈ ടെക് അല്ലാത്ത ഒരുപാട് പുണ്യം പോലെ വീണ് കിട്ടിയ ബാല്യം. ഇനിയില്ല എന്നോർക്കുമ്പോൾ.. വീണ്ടും കണ്ണ് നിറഞ്ഞു, മനസ് വേദനിച്ചു.
    ചിത്ര ചേച്ചി... ഈ പാട്ട്... പറയാൻ പറ്റാത്ത എന്തോ ഒന്നു മനസ്സിൽ. ചേച്ചിയുടെ ചിരി, തലയാട്ടി ആസ്വദിച്ചു ഉള്ള പാട്ട്... മതി..

  • @sathyarajph7927
    @sathyarajph7927 6 лет назад +25

    ഓർമ്മകളുടെ ഗന്ധം😍😘

  • @jithinmv6516
    @jithinmv6516 5 лет назад +6

    We are so lucky... coz... We got ചിത്ര ചേച്ചി ♥♥♥♥

  • @purplebutterflybtsart8470
    @purplebutterflybtsart8470 3 года назад +4

    ചിത്രചേച്ചി വളരെ സുന്ദരിയായിട്ടുണ്ട് 💕🥰
    അതുപോലെ മനോഹരമായ പാട്ടും💕

  • @jahfarmk758
    @jahfarmk758 5 лет назад +12

    Woow no words, going to my childhood days.My Chitra chechiii, stay blessed😍

  • @KrishnaAmelia-m5p
    @KrishnaAmelia-m5p 2 месяца назад

    എന്റെ കുട്ടിക്കാലം ഓർമയിൽ ഉണർത്തുന്ന ഗാനം ഇനി ഒരിക്കലും തിരികെ പോകാൻ പറ്റാത്ത കാലം 🥹🥹

  • @sankarkripakaran3239
    @sankarkripakaran3239 3 года назад +5

    പഴയകാലം ഇനി ഒരിക്കലും വരില്ലല്ലോ....😭😭😭...

  • @ponderingmind7861
    @ponderingmind7861 11 лет назад +14

    She has such a sweet voice! I am not south indian n don't understand any of their language but I luv anything she sings!

  • @vineeshbabu9600
    @vineeshbabu9600 3 года назад +2

    ചിത്ര ചേച്ചി ❣️❣️ നൊസ്റ്റു അടിച്ചു പോയി പാട്ടു കേട്ടു 💯💯

  • @shemyshemy1025
    @shemyshemy1025 4 года назад +3

    Thanks 😍😍ഈ പാട്ട് ഒത്തിരി ഞാൻ നോക്കിയിരുന്നു ♥️♥️♥️♥️

  • @ardhraa994
    @ardhraa994 4 года назад +2

    ഓരോ വരിയും കാണാപ്പാഠമാണ്
    തിരിച്ചു കിട്ടാത്തൊരു കാലം ❤️

  • @akshayvarma3864
    @akshayvarma3864 5 лет назад +3

    Chitra chechine aadyayi TV lu kandathu ee paatilayirunnu😍

  • @anoopanu4805
    @anoopanu4805 2 года назад +2

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം ❤❤❤

  • @nandakathu937
    @nandakathu937 4 года назад +10

    Ee lockdown സമയത്ത് ആരൊക്കെ ഇൗ pattu kelkkunnu?

  • @athulbc
    @athulbc 6 лет назад +26

    'ഉത്രാടസന്ധ്യയ്ക്ക് ...' എന്ന് ആരംഭിക്കുന്ന ചിത്ര പാടിയ ദൂരദർശന്റെ മനോഹരമായ ഒരു ഓണപ്പാട്ടുണ്ട്. അത് കിട്ടുകയാണെങ്കിൽ ഒന്ന് അപ്‌ലോഡ് ചെയ്യണേ..നല്ല പാട്ടായിരുന്നു. കുറേ തപ്പിനോക്കി. എവിടെയും കിട്ടാനില്ല.

    • @ajeeshravindran1550
      @ajeeshravindran1550 5 лет назад +1

      സൂപ്പർ song ആണ് അത്

    • @sreeragbalan8010
      @sreeragbalan8010 5 лет назад +2

      ഞാനും അത് തന്നെയാ അന്വേഷിക്കുന്നത് bro

    • @navyanandha2442
      @navyanandha2442 4 года назад +1

      Ayyoo enikkum venam.kure aayi thappi nadakkunnu.plzz aa song onn upload cheyyuo.

    • @renjithvasudevannair4608
      @renjithvasudevannair4608 3 года назад +2

      അത് തരംഗണി ഇറക്കിയ ഒരു ഓണപാട്ട് കാസറ്റിലെ പാട്ടാണ്. Uthrada സന്ധ്യക്ക്‌ ഉണ്ണാതെ ഉറങ്ങാതെ തുടങ്ങുന്ന പാട്ട്..

    • @athulbc
      @athulbc 3 года назад +1

      @@renjithvasudevannair4608 അത് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ?

  • @shanoobareekkara358
    @shanoobareekkara358 2 года назад

    🥺🥺🥺🥺🥺ഒരുപാട് മിസ്സ്‌ ചെയുന്നു.. പഴയ ഓർമ്മകളിലേക്കു കൂട്ടികൊണ്ട് പോവുന്നു 🥺🥺🥺🥺🥺

  • @9747762591
    @9747762591 4 года назад +1

    ഞാൻ ആറിൽ പഠിക്കുമ്പോൾ ഓണത്തിന് ആണെന്ന് തോന്നുന്നു ഈ ഗാനം ദൂരദർശനിൽ വരുന്നത് ,,,,
    പലതും ഓർമിപ്പിക്കുന്നു ഈ ഗാനം ....

  • @rajasekarannair907
    @rajasekarannair907 6 лет назад +11

    മലയാളത്തിന്റെ മാദക ഗന്ധം പാറി വരുന്നു....

    • @soumyas9575
      @soumyas9575 4 года назад

      Chithrachechi nannyi padi

  • @vishnuchandran2126
    @vishnuchandran2126 4 года назад +2

    Chithra chechide Maugham kaanan thane enthu bhangiya...mathruthvam niranju nikkunnu...kanumbol ennum Amma ennu vilikan thonum.

  • @ruok5404
    @ruok5404 5 лет назад +1

    ഓൾഡ് ഈസ്‌ ഗോൾഡ്, ആ പഴയ കാലത്തിന്റെ ഓർമ്മകൾ,

  • @drjessysoumya
    @drjessysoumya 11 лет назад +7

    even i used to love tat song chembaneer poove naru thumba poothiralee....these songs r amazing.....

  • @hasifachu5672
    @hasifachu5672 8 лет назад +4

    beautiful song. we love u ചിത്ര ചേച്ചി..😊

  • @satheesankm5869
    @satheesankm5869 3 года назад +3

    TV വീട്ടിൽ വന്നനാൾ, ഒത്തിരി ഓർമകൾ 'ജോലി കഴിഞ്ഞെത്തുന്ന എനിക്ക് ഉടുപ്പു മാറാൻ അകത്തേക്കു കയറാൻ പറ്റില്ല അത്രക്ക് ആളുകൾ അകത്ത് Tv കാണാൻ വരും❤️❤️❤️😅🙏

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 3 года назад +1

    Sithara & Singing Birds Orchestra members , othiri pazhaya ormakal , Gopan & Janakidevi Teacher, Superb 👌👌👌🙏🙏🙏

  • @premkumaralapy
    @premkumaralapy Год назад +1

    വല്ലാത്ത നഷ്ട ബോധം എന്റെ മനസിനെ മദിക്കുന്നു 😔😔😔😔ഈ പാട്ട് തിരു ഓണത്തിന്റെ അന്ന് രാത്രിയിൽ കേൾക്കുമ്പോൾ ഉള്ള ഫീലിംഗ് പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ്....

  • @sarathms2975
    @sarathms2975 3 года назад +1

    ഇത് കേൾക്കുമ്പോൾ ശരിക്കും കരച്ചിൽ വരുന്നു..... ഇനി തിരിച്ചുകിട്ടുമോ ആ കാലം 😔😔

  • @vishnucfc1113
    @vishnucfc1113 5 месяцев назад +1

  • @VINAYVDAS93
    @VINAYVDAS93 11 лет назад +7

    Chithra amma super

  • @sudeeppoonoth3595
    @sudeeppoonoth3595 6 лет назад +2

    Ormakalaal karayichu ...chitra chechiyude voice....bhagavane eppolum anugrahikyane....

  • @amminithankappan3575
    @amminithankappan3575 Год назад +1

    ചിത്രാമേഎത്രസുഖമുള്ളപാട്ടാണ്

  • @sanooppazhursanooppazhur6719
    @sanooppazhursanooppazhur6719 3 года назад +1

    വെറുതേ പറയുന്നതല്ല... എനിക്ക് എന്റെ ചെറുപ്പകാലം വല്ലാണ്ട് മിസ്സ് ചെയുന്നു 😥😥😥😥😥...

  • @sobha9820
    @sobha9820 Год назад

    Chithra chechi &m.jayachandran sir big salute

  • @mohandase.m3947
    @mohandase.m3947 4 года назад +1

    Manoharam

  • @sachusr4180
    @sachusr4180 3 года назад +1

    thanks for uploading

  • @sumeshmohan2940
    @sumeshmohan2940 3 года назад +1

    Ente Chithrammaaaaa😍😍😍😍

  • @rajasekarannair907
    @rajasekarannair907 6 лет назад

    മനോഹരമായ ഒരു സ്വപ്നം പോലൊരു ഗാനം, ചിത്രീകരണവും ചേതോഹര.

  • @praveenphari8133
    @praveenphari8133 3 месяца назад

    ഓർമകളെ... ഇനിയും ഉണ്ടാകുമോ ആ ബാല്യം.... 🥲

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 3 года назад

    ഞാനും ഉണ്ട്... ആ കാലഘട്ടത്തിൽ ജനിച്ച ആൾ.. എന്റെ ഭാഗ്യം. 2021 ലും ഈ ഗാനം പ്രിയ ഗാനം... ❤❤👍👍

  • @dhanyap5511
    @dhanyap5511 Год назад +1

    Voice👌👌👌👌beauty🥰🥰🥰

  • @csrohith007
    @csrohith007 9 лет назад +17

    smell of good old days

  • @sarathSarath-sq6hc
    @sarathSarath-sq6hc 7 лет назад +6

    beautiful lyrics gireesh puthencherry sir

  • @IQBALKNV
    @IQBALKNV 2 года назад +1

    ഒരിക്കലും തിരികെവരാത്ത പൂക്കാലങ്ങളുടെ ബാക്കിപത്രം.

  • @reshmar9662
    @reshmar9662 2 года назад +1

    Nostalgic feel sherikkum

  • @remyar595
    @remyar595 Год назад +1

    Yess correct

  • @samgghosh5621
    @samgghosh5621 5 лет назад +2

    Valarandaairunnu 👀😢😢😢😢

  • @monishmanikandan1720
    @monishmanikandan1720 2 года назад +1

    ചിത്രാമ്മ ♥️♥️♥️

  • @sumangalanair1693
    @sumangalanair1693 6 лет назад +1

    Beautiful song and nostalgic cute voice 👌👌👍👍

  • @sarathk6447
    @sarathk6447 3 года назад +2

    ഓർമകളെ 🦋

  • @vijithlalsreenilayam4268
    @vijithlalsreenilayam4268 8 лет назад +21

    കേളീ മുരളികയിൽ...

  • @greeshmab.s4058
    @greeshmab.s4058 2 года назад +1

    ഗൃഹാതുരത്വം തുളുമ്പുന്ന പഴയ കുറേ ഓർമ്മകൾ. Tv oke അന്ന് കുറച്ചു പേരുടെ വീട്ടിലെ കാണൂ. പ്രതേകിച്ചു ഓണം വരുമ്പോൾ പണ്ട് ഇതേ പോലെ കുറേ സോങ് വരും.

  • @muralikrishnan9407
    @muralikrishnan9407 Год назад

    Ente chechiyude pattum kettukondirunnal ente innathe joliyonnum nadakkilla .Because njanum sukhamulloralasyathil muzhuki poyi. Daivangale oru kodi pranamam, njangalkku ithrayum nalloru chechiye nalkiyathinu.❤❤❤❤

  • @aswinsnair5611
    @aswinsnair5611 2 года назад +2

    Chitra chechi ....

  • @ArunKumarGRz
    @ArunKumarGRz 4 года назад

    ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു

  • @sukumarymk794
    @sukumarymk794 3 года назад +2

    Nostalgic 🧡🧡🧡🥰🥰🥰

  • @neethunandan5374
    @neethunandan5374 5 лет назад +3

    Getting goosebumps

  • @AkhilVasuNarayanan
    @AkhilVasuNarayanan 7 месяцев назад +1

    😊😊😊😊

  • @vshn100
    @vshn100 3 года назад +2

    ഇതൊക്കെ കേട്ടു രസം പിടിച്ചിരിക്കുമ്പോൾ ഇടയ്ക്ക് വച്ച്. സംപ്രേക്ഷണ സമയം കഴിഞ്ഞു .. DD national ലോട്ട് ഒരു പോക്കുണ്ട്... 😔😔

  • @ponnuvaava7106
    @ponnuvaava7106 5 лет назад

    Nostalgia yekkal ipol ithokke kelkumbo vishamam varunnu...etra manoharamaya kuttikkalam ayirunnu athokke...thirichu pokan kazhinjenkil daivame...😢😕😣😦

  • @ratheeshvadakkumury6113
    @ratheeshvadakkumury6113 2 года назад +1

    1982....thirichukitaatha aa nala kaalam...😔

  • @vijayrs242
    @vijayrs242 5 лет назад +7

    എനിക്ക് അന്ന് 5 വയസ്സ്... ഇന്ന് 28

  • @sudheeshmadathil
    @sudheeshmadathil 7 лет назад +25

    ഹോ എന്തൊക്കെ ഒരമ്മയാണെന്നോ
    അന്നൊന്നും വീട്ടിൽ TV ഇല്ലായിരുന്നു

  • @rameshaji543
    @rameshaji543 5 лет назад +3

    Chitra mem bast singar

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 2 года назад +1

    Supr❤👌

  • @filimclips7971
    @filimclips7971 3 года назад +1

    ഞാൻ സ്കൂളിൽ പാടിയ പാട്ട്. തേർഡ് കിട്ടി.

  • @akshaykumar-ox8jn
    @akshaykumar-ox8jn 5 лет назад +1

    Ormakalilek oru thengalodeyallathe ethinokan patumennu thonnunnilla... chitra chechi ishtam...😍

  • @anukrajan834
    @anukrajan834 5 лет назад +1

    Njan adhyamaitu padiyaa lalitha ganama ith😘😘😘😍

  • @santhoshraj135
    @santhoshraj135 4 года назад +2

    Nostalgic ❤️

  • @id2801
    @id2801 6 лет назад +1

    Ee song ethra kandirikkunnu pandu...oh...marakkilla..😃

  • @bijoybijo7504
    @bijoybijo7504 Год назад +1

    Chithra Chachy's voice 😘

  • @hiranbchandran4341
    @hiranbchandran4341 6 лет назад +1

    നല്ല ഓർമ്മകൾ തന്ന കുറെ ദിവസങ്ങൾ......

    • @sojajose9886
      @sojajose9886 6 лет назад

      Hiran b chandran sherikkum vallatha dukham thonunnu ....😢😢 Karivilakkkum nilavilkkkum pole ulla antharam that good old dsys and these dsys

  • @navyanandha2442
    @navyanandha2442 4 года назад +2

    Shoo ithonnum kaanan vayya.ini thirichu varillallo aa kaalam 😢😢

  • @sidharthpradeep6132
    @sidharthpradeep6132 4 года назад +1

    Nostalgia 😍😍😍

  • @purplearmys9011
    @purplearmys9011 2 года назад +1

    ഉത്രാട സന്ധ്യക്ക് എന്ന പാട്ടുണ്ടോ ?

  • @anishks89
    @anishks89 11 лет назад +1

    thank u so much for uploading this song.........

  • @sumangalanair1693
    @sumangalanair1693 6 лет назад +3

    Old memories of theruvathira