Lalettan and ചിത്രമ്മ, സച്ചിൻ .. എളിമ എങ്ങനെ ഒരു മനുഷ്യനെ ഉന്നതിയിൽ എത്തിക്കും എന്നതിന് ഏറ്റവും മികച്ച role models..... ❤️❤️❤️😍😍😍.. ലാലേട്ടന്റെ മകൻ പ്രണവ് നു അത് അതുപോലെ ജന്മനാ കിട്ടീട്ടുണ്ട്.... ❤️😊...
ബൈഹൈന്റ് ദി വുഡ്‌സിൽ😢 ഈ ഇന്റർവ്യൂ ചെയ്യുന്ന സുഹൃത്തേ താങ്കൾ മറ്റ് മാധ്യമപ്രവർത്തകർക്കു എങ്ങനെയാണു ഒരു ഇന്റർവ്യൂ നടത്തേണ്ടത് എന്നതിനെക്കുറിച്ചു ക്ലാസുകൾ എടുത്തു കൊടുക്കണം. സുതാര്യത, സൗഹൃദം, സ്വഭാവികത ക്രമബന്ധമായ ചോദ്യങ്ങൾ പ്രസന്നമായ അവതരണം ഇതെല്ലാം താങ്കളിൽ നിന്നു പഠിക്കേണ്ടതാണ്
Yes....especially that lunatic girl who asks only stupid and embarassing questions....she is very disrespectful of the guests....she thinks that she is the ultimate in journalism..😡😡😡😡
എന്തൊരു വിനയം എപ്പഴും ചിരിച്ചു കൊണ്ടിരിക്കുന്ന ചിത്രചേച്ചിയെ . അവരുടെ പാട്ടുകളെ കുടുംബത്തിൽ എല്ലാവർക്കും ഇഷ്ടം. എന്റെ ഭാര്യക്ക് അവരുടെപാട്ടുകൾ കേൾക്കാതെ ഉറക്കം കിട്ടില്ല. രാത്രി ഹെഡ്ഫോൺ വെച്ച് കേട്ട് കൊണ്ടിരിക്കും എല്ലാ മനുഷ്യരെയും ഇഷ്ടപെടുന്ന നല്ലൊരു മനുഷ്യ- സ്ത്രീ കൂടിയാണവർ. ധീർഘായുസ്സ് നേരുന്നു
ഇത്രയും simple ആയിട്ടുള്ള ഒരു കലാകാരി ഈ ലോകത്ത് മറ്റൊരാളുണ്ടാവില്ല. ഇത്രയും അംഗീകാരങ്ങൾ നേടിയിട്ടും ഇങ്ങനെ സ്നേഹത്തോടെ പെരുമാറുന്ന ചിത്രച്ചേച്ചിക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ🙏❤️
കെ എസ് ചിത്ര എന്ന പേര് കണ്ടാൽ എന്ത് തിരക്കിനിടയിൽആണേലും ഒരു മിനിറ്റ് ഒന്ന് ശ്രദ്ധിക്കുന്ന ഒരാൾ ആണ് ഞാൻ. സംഗീതപ്രേമികൾ എല്ലാം അങ്ങനെ അങ്ങന്നെ തന്നെ ആണ്. ചിത്രാമ്മയുടെ ഓരോ ഇന്റർവ്യൂകളും എത്രയോ തവണ കണ്ടിരിക്കുന്നു ഏറെക്കുരെ എല്ലാം ഒരേ ചോദ്യങ്ങൾ സ്ഥിരം പാട്ടുകൾ, എന്നാൽ ഇത് അതിൽ നിന്നും ഒക്കെ വേറിട്ടഒരു അഭിമുഖം, മനസ്സ് തുറന്നുള്ള ആ ചിരികണ്ടാൽ അറിയാം എത്രത്തോളം ആസ്വദിച്ചാണ് ഓരോ ഉത്തരങ്ങളും എന്ന്. എപ്പോഴത്തെയും പോലെ രജനീഷ് ചേട്ടാ ഒരുപാട് ഇഷ്ട്ടം 💞
അടുക്കളയിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നതിന്റെ ഇടയിൽ ഇന്റർവ്യൂ ഓൺ ചെയ്തു വെച്ച് കാണുന്ന ഞാൻ.. ചിത്രച്ചേച്ചിയെ അത്രക്കും ഇഷ്ടം.. എന്ത് തിരക്കായാലും കാണും ❤❤❤😘😘
ചിത്ര ചേച്ചി നമ്മുടെ കേരളീയരുടെ അഹങ്കാരം "നമ്മുടെ കേരളത്തിന് ഇങ്ങനെ ഒരു വാനമ്പാടിയെ തന്നതിന് ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല "❤❤ചിത്ര ചേച്ചിക്ക് എന്നും നന്മകൾ നേരുന്നു 🙏🙏🙏
ഇന്റർവ്യൂ എന്നൊക്കെ പറഞ്ഞാൽ ഇതാണ് മുന്നിൽ ഇരിക്കുന്നത് ഒരു ലജന്റ് ആണ് എന്ന് കണ്ട് അവർക്ക് വേണ്ട മര്യാദ കൊടുത്ത് അവതരിപ്പിച്ച ഈ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
അതിമനോഹരമായ ഇൻ്റർവ്യൂ. ചിത്ര ചേച്ചിയുടെ ആ നിഷ്കളങ്കതയും പാട്ടിൻ്റെ പിന്നിലെ കഥകളും ചോദിച്ചറിയുന്ന മനോഹരമായി കണ്ടിരിക്കാൻ കഴിഞ്ഞ ഇൻ്റർവ്യൂ👏👏👏 രജനീഷ് അഭിനന്ദനങ്ങൾ
സങ്കടം വന്ന് ഒറ്റക്ക് ഇരിക്കുമ്പോൾ ഒരുപാട് വട്ടം കേൾക്കുന്ന പാട്ടുകൾ ചിത്രയമ്മയുടെ പാട്ടുകൾ ആണ്, കണ്ണുകൾ അടച്ചു കേട്ടു ഇരിക്കുമ്പോൾ വല്ലാത്ത ഒരു സുഖമാണ്, കാണും മനസ്സും നിറയും, നമ്മുടെ വിഷമങ്ങൾ മുഴുവൻ പോകും 🥰❤️❤️❤️❤️
ചിത്രയ്ക്കു ഒരു പാട് നല്ല ഗുണങ്ങൾ ഉള്ള ഗായികയാണ് ഈ തലമുറയിൽ ഉള്ള ഗായിക ചിത്രയെ കണ്ടു പഠിക്കണം ചിത്രയെ കേരളത്തിനു കിട്ടിയത നമ്മുടെ മഹാഭാഗ്യയായി കാണുന്നു
@@nice-xy8ey Dude, don't you understand Grammar??? Nobody like Chithra means there's no nobody like her!!! Please, get a grip on your own grammar before teaching others. What's worse than a Grammar Nazi?? A Grammar Nazi whose Grammar is really bad!!!
Wattt a classy interview.....Chithramma I don't know how many times my eyes filled with tears during this interview after hearing ur songs...Special thanks and congrats to the Interviewer who managed this interview in such a greatt wayyy...... Awaiting for the next episode.....One of the finest interviews I have ever watched....
One of the best interviews...hats off to the interviewer for his calm, composed and crisp style and importantly not being an irritant. Love as always to Chithra chechi. Though Malayalam is not my native tongue, I loved the interview to the core.
ഈ വർഷം ഏറ്റവും വല്യ ഭാഗ്യം ചിത്ര ചേച്ചിയെ മസ്കറ്റിൽ വച്ചു നേരിട്ട് കാണാൻ സാധിച്ചു 😍❤️ ചേച്ചിയെ ആദരിക്കുന്ന ചടങ്ങിൽ ഒരു 40 ഓളം കുട്ടികൾക്ക് ഒരൊറ്റ നിൽപ്പിൽ സമ്മാനദാനവും നടത്തി ഒരു മുഖം ചുളിവ് പോലും ഇല്ലാതെ.. അന്നും ഇതേ പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു ❤️ നമുക്ക് കിട്ടിയ വരദാനം ആണ് ചേച്ചി
സംയുക്തയുടെ ചോദ്യം കേട്ടപ്പോൾ - എൻ്റെ മനസ്സിലും തോന്നിയത്, "ഒരു നേരമെങ്കിലും കാണാതെ വയ്യ ...... " എന്നു തന്നെ പറയും എന്നാണ്. ഭക്തിനിർഭരം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന പാട്ടല്ലേ അത്. എല്ലായ്പോഴും ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤❤❤❤🙏🙏🙏 എല്ലാ പാട്ടുകളും വളരെ വളരെ നല്ലതാണ്. ❤❤
I couldn't watch the Video without tears in my eyes. Such a devine human being. Blessed to be living to hear that Gods own voice!!!! I am at loss of words...
ഷിബു ചക്രവർത്തി വർഷങ്ങൾക് ശേഷം വെളിപ്പെടുത്തിയത് അദേഹത്തിന്റെ മനസ്സിൽ പണ്ട് ചിത്രചേച്ചിയോട് മുള പൊട്ടിയ പ്രണയത്തെ കുറിച്ചായിരുന്നു...❤പക്ഷെ ചേച്ചി അതിനെ ഈ സമയം കേട്ടപ്പോഴും nice ayi deal cheyyhu..
തെളിനീര് പോലെ നേർത്ത ശബ്ദം.... നീലക്കുറിഞ്ഞികൾ ❤❤❤❤❤❤❤എന്ത് ഇമ്പം ആണ്... ഓരോ പാട്ടും ചേച്ചി വെറുതെ പാടുന്നത് കേൾക്കാൻ ഇമ്പം തുളുമ്പുന്ന പോലെ ..... വാർമുകിലെ ❤❤❤❤❤❤.... ആ ശബ്ദം 6:16 തേൻ പോലെ ആണ് ❤❤❤❤❤
മലയാളത്തിന്റെ കാതുകളിൽ തേൻ മഴ പോലെ പെയ്തിറങ്ങിയ സ്വരമാധുര്യം...... ❤❤ none other than, one and only chithra.... 🎧🎤🎵🎶🎵🎶🎶🎵🎶. Truly a living legend of indian music.... 🙏🙏💜💜🎊🎊🎊🎊
Hello Mr.Rajaneesh....I am a great fan of yours....all your interviews that I have seen are very crisp,friendly,relaxed,well researched and above sll you give full respect to the guest and make most comfortable.....Thanks a lot for your videos.....K S Chitra us the darling of the mass.She is simple,genuine,child-like snd you have handled her with respect,admiration,love- in short"eith kid'd gloves".❤❤❤ This is mega hit interview for people like me...waiting for more such videos....
എന്നും ചേച്ചി പാടിയ ജ്ഞാനപ്പാന എന്നും വീട്ടിൽ ഇടും.. എന്റമ്മോ last bhagavaneee എന്ന് വിളിക്കുന്ന a വിളി സാക്ഷാൽ ഭഗവാൻ പോലും ഇറങ്ങി വന്നു pokum🙏.. ഇപ്പോഴും മേല് കോരി തരിക്കും സത്യം ചേച്ചി ഇന്ത്രലോകത്തെ ഗായിക തന്നെ.... ഭഗവാൻ തന്ന പുണ്യം 🙏🙏
@@kannankollam1711.. Ellathinum ഒരു കാരണം ഉണ്ടാകും... ഭഗവാൻ ഒരാളെ ജെനിപ്പിക്കുന്നതിന്.. മരിപ്പിക്കുന്നതിനും കാരണം ഉണ്ട് കർമ്മ ഫലം. കഴിഞ്ഞ ജന്മത്തിൽ ചെയ്യുന്ന പാപങ്ങൾക്കു പ്രതിഫലം.. അനുഭവിച്ചേ മതിയാകു.. ജ്ഞാനപ്പാനയിൽ അത് correct പറയുന്നുണ്ട് ഒരു പ്രാവിശ്യം അത് കേട്ടു നോക്കു.... അപ്പോൾ മനസിലാകും...
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
രജനിഷ് pls do an intervw with samyuktha varma
😊😊😊😊😊😊😊😊 0:06 😊
Interviewer is really good.
Lalettan and ചിത്രമ്മ, സച്ചിൻ .. എളിമ എങ്ങനെ ഒരു മനുഷ്യനെ ഉന്നതിയിൽ എത്തിക്കും എന്നതിന് ഏറ്റവും മികച്ച role models..... ❤️❤️❤️😍😍😍.. ലാലേട്ടന്റെ മകൻ പ്രണവ് നു അത് അതുപോലെ ജന്മനാ കിട്ടീട്ടുണ്ട്.... ❤️😊...
Evarrudda kalathil jeevikkuvan saddichathil iswarra nu nannddi parayunnu
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ എല്ലാവരും കണ്ട് പഠിക്കേണ്ടതാണ്..പ്രത്യേകിച്ചു ഈ ചാനലിൽ ഉള്ള പലരും..
ചിത്രച്ചേച്ചി❤
Correct
ബൈഹൈന്റ് ദി വുഡ്‌സിൽ😢 ഈ ഇന്റർവ്യൂ ചെയ്യുന്ന സുഹൃത്തേ താങ്കൾ മറ്റ് മാധ്യമപ്രവർത്തകർക്കു എങ്ങനെയാണു ഒരു ഇന്റർവ്യൂ നടത്തേണ്ടത് എന്നതിനെക്കുറിച്ചു ക്ലാസുകൾ എടുത്തു കൊടുക്കണം. സുതാര്യത, സൗഹൃദം, സ്വഭാവികത ക്രമബന്ധമായ ചോദ്യങ്ങൾ പ്രസന്നമായ അവതരണം ഇതെല്ലാം താങ്കളിൽ നിന്നു പഠിക്കേണ്ടതാണ്
Yes....especially that lunatic girl who asks only stupid and embarassing questions....she is very disrespectful of the guests....she thinks that she is the ultimate in journalism..😡😡😡😡
ചിത്ര ചേച്ചിയെ ഒക്കെ ...അഭിമുഖം നടത്തുമ്പോൾ..കൊടുക്കേണ്ട respect...അതൊക്കെ എത്ര ഭംഗി യായി..കൊടുത്തു...അഭിമുഖം നടത്തി......ഒരു പാട് സന്തോഷം...
അത് വീണ ആണെങ്കിൽ ശരിയാക്കി തന്നിരുന്നു 😃
@@dhanyadasdas1607 ....എങ്കിൽ..വീണ ..കുറെ ചീത്ത വിളി കേൾക്കേണ്ടി വന്നേനെ....
❤
Correct ❤️🫂💐
എന്തൊരു വിനയം എപ്പഴും ചിരിച്ചു കൊണ്ടിരിക്കുന്ന ചിത്രചേച്ചിയെ . അവരുടെ പാട്ടുകളെ കുടുംബത്തിൽ എല്ലാവർക്കും ഇഷ്ടം. എന്റെ ഭാര്യക്ക് അവരുടെപാട്ടുകൾ കേൾക്കാതെ ഉറക്കം കിട്ടില്ല. രാത്രി ഹെഡ്ഫോൺ വെച്ച്
കേട്ട് കൊണ്ടിരിക്കും
എല്ലാ മനുഷ്യരെയും ഇഷ്ടപെടുന്ന നല്ലൊരു മനുഷ്യ- സ്ത്രീ കൂടിയാണവർ. ധീർഘായുസ്സ് നേരുന്നു
ഇന്റർവ്യൂ ചെയ്യുന്നവർക്ക്
മികച്ച മാതൃകയാണ്
രജനീഷ് ...
Athe . oru interview kandu bahumanam kodukatha pole thoni.
❤
നീലകുറിഞ്ഞി കേട്ടപ്പോൾ ഏതോ ഒരു ലോകത്തേയ്ക്ക് പോയി ചിത്ര ചേച്ചി നമ്മുടെയെല്ലാം ഭാഗ്യം❤
ആരോടും അസൂയ ഇല്ലാതെ - തീർത്തും നിർമ്മല ഹൃദയയാ കലാ കാരി - വ്യക്തിപരമായും ശുദ്ധമായ വ്യക്തി
ഇത്രയും simple ആയിട്ടുള്ള ഒരു കലാകാരി ഈ ലോകത്ത് മറ്റൊരാളുണ്ടാവില്ല. ഇത്രയും അംഗീകാരങ്ങൾ നേടിയിട്ടും ഇങ്ങനെ സ്നേഹത്തോടെ പെരുമാറുന്ന ചിത്രച്ചേച്ചിക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ🙏❤️
കെ എസ് ചിത്ര എന്ന പേര് കണ്ടാൽ എന്ത് തിരക്കിനിടയിൽആണേലും ഒരു മിനിറ്റ് ഒന്ന് ശ്രദ്ധിക്കുന്ന ഒരാൾ ആണ് ഞാൻ. സംഗീതപ്രേമികൾ എല്ലാം അങ്ങനെ അങ്ങന്നെ തന്നെ ആണ്. ചിത്രാമ്മയുടെ ഓരോ ഇന്റർവ്യൂകളും എത്രയോ തവണ കണ്ടിരിക്കുന്നു ഏറെക്കുരെ എല്ലാം ഒരേ ചോദ്യങ്ങൾ സ്ഥിരം പാട്ടുകൾ, എന്നാൽ ഇത് അതിൽ നിന്നും ഒക്കെ വേറിട്ടഒരു അഭിമുഖം, മനസ്സ് തുറന്നുള്ള ആ ചിരികണ്ടാൽ അറിയാം എത്രത്തോളം ആസ്വദിച്ചാണ് ഓരോ ഉത്തരങ്ങളും എന്ന്.
എപ്പോഴത്തെയും പോലെ രജനീഷ് ചേട്ടാ ഒരുപാട് ഇഷ്ട്ടം 💞
ചിത്ര എന്ന ഗായിക ..... ഏതു വിജയത്തിലും വിനയം കൈമുതലായുള്ള അതുല്യ പ്രതിഭ...
Interview ഇത്രയും ഭംഗിയായി നടത്തുന്ന രജനീഷിനു പകരം വയ്ക്കാൻ മറ്റൊരാളില്ല.🙏
ചിത്രച്ചേച്ചി. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. മികച്ച രീതിയിൽ അവതരിപ്പിച്ച രജനീഷിന് അഭിനന്ദനം.
അടുക്കളയിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നതിന്റെ ഇടയിൽ ഇന്റർവ്യൂ ഓൺ ചെയ്തു വെച്ച് കാണുന്ന ഞാൻ.. ചിത്രച്ചേച്ചിയെ അത്രക്കും ഇഷ്ടം.. എന്ത് തിരക്കായാലും കാണും ❤❤❤😘😘
Njanum same thanne❤❤
ഷിബു ചക്ര വർത്തിയുടെ വാക്കുകൾ കേട്ടപ്പോൾ എന്തിനോ..... മിഴി നനഞ്ഞു.... സതോഷം കൊണ്ടോ എന്തോ.... ചിത്ര..... ചിത്ര... ചിത്ര... 🙏🏻🙏🏻🙏🏻🌹🌹😘
ചിത്ര ചേച്ചി നമ്മുടെ കേരളീയരുടെ അഹങ്കാരം "നമ്മുടെ കേരളത്തിന് ഇങ്ങനെ ഒരു വാനമ്പാടിയെ തന്നതിന് ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല "❤❤ചിത്ര ചേച്ചിക്ക് എന്നും നന്മകൾ നേരുന്നു 🙏🙏🙏
ചിത്ര ചേച്ചി ! നമ്മുടെ സ്വന്തം സ്വകാര്യ അഹങ്കാരം ! ദൈവതുല്യം 🙏
ചിത്ര ചേച്ചിയുടെ ചില പാട്ടുകൾ പലപ്പോഴും എന്റെ വിഷമങ്ങള്‍ക്ക് മരുന്ന് ആയി വിഷമം ശമിക്കും ചേച്ചിക്ക് ആയുസും ആരോഗ്യവും ഈശ്വരന്‍ നില്‍ക്കട്ടെ
ചിത്ര ചേച്ചിടെ ഏതു പാട്ടിനാണ് national award കൊടുക്കാതിരിക്കണ്ടേ എന്നാണ് ശരിക്കും തോന്നുന്നേ .. എത്ര ഭംഗിയാ ഓരോ പാട്ടും അതിനേക്കാൾ കൂടുതൽ സംസാരവും
എന്റെ മനസ്സിൽ ഞാൻ ദൈവത്തിന് കൊടുത്ത രൂപം ആണ് ചിത്രാമ്മ 😍......എന്നും സന്തോഷം ആയിട്ട് ഇരിക്കണം ചിത്രാമ്മാ .
രജനീഷ് ഇന്റർവ്യൂ എവിടെ വന്നാലും എത്രയും പെട്ടെന്ന് കണ്ടു തീർക്കുന്ന ഞാൻ. 😅
ചിത്രചേച്ചി കൂടി ആയപ്പോൾ ഡബിൾ ബോണസ് ❤
Thank you for revealing the name of this gentleman....I wad searching for quite a long time.
🎉🎉🎉🎉
Haters ഇല്ലാത്ത മഹാപ്രതിഭ💖
Sathyatto
ഒരു role model തന്നെയാണ്, ചിത്ര ചേച്ചി. എല്ലാവരോടുമുള്ള സ്നേഹവും ബഹുമാനവും നിറഞ്ഞ സമീപനം ഒരു മാതൃകയാണ്.
എന്റെ അറിവിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു വെക്തി നമ്മുടെ സ്വന്തം ചിത്ര ചേച്ചി 😘😘😘
S.pine Sachin...sjk❤
Apj abdul kalam , sachin ....
ചിത്ര ചേച്ചിക് അഹങ്കാരം ഇല്ല.. . നമുക്ക് ആണ് അഹങ്കാരം ചിത്ര ചേച്ചി മലയാളി ആയത് കൊണ്ട് ❤❤❤
ഈ ഇന്റർവ്യൂ നടത്തുന്ന അദ്ദേഹം എത്ര മനോഹമായാണ് ചിത്രമ്മയോട് ചോദ്യങ്ങൾ ചോദിക്കുന്നത്, ഇദ്ദേഹത്തെ മറ്റുള്ളവർ ഫോളോ ചെയ്യണം
എത്ര ഉയരങ്ങൾ കീഴടക്കിയാലും അതിന്റെ അഹംഭാവം ലവലേശം ഇല്ലാത്ത ഗാനകോകിലത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല🙏🙏🙏
ചിത്ര ചേച്ചിയെ ഒത്തിരി ഇഷ്ട്ടം... Such a down to earth person
ഞാൻ കണ്ടതിൽ വെച്ച് ഇതുവരെ hater's ഇല്ലാത്ത രണ്ട് legents ആണ് ചിത്രചെച്ചിയും ഉർവശിച്ചെച്ചിയും ആണ്
ചിത്ര ചേച്ചി.. കേരളീയരുടെ അഭിമാനം 🥰🙏🏻
ഇന്റർവ്യൂ എന്നൊക്കെ പറഞ്ഞാൽ ഇതാണ് മുന്നിൽ ഇരിക്കുന്നത് ഒരു ലജന്റ് ആണ് എന്ന് കണ്ട് അവർക്ക് വേണ്ട മര്യാദ കൊടുത്ത് അവതരിപ്പിച്ച ഈ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
Ee cheyyam ellarude eduthum enganeya poliya
അതിമനോഹരമായ ഇൻ്റർവ്യൂ. ചിത്ര ചേച്ചിയുടെ ആ നിഷ്കളങ്കതയും പാട്ടിൻ്റെ പിന്നിലെ കഥകളും ചോദിച്ചറിയുന്ന മനോഹരമായി കണ്ടിരിക്കാൻ കഴിഞ്ഞ ഇൻ്റർവ്യൂ👏👏👏 രജനീഷ് അഭിനന്ദനങ്ങൾ
സങ്കടം വന്ന് ഒറ്റക്ക് ഇരിക്കുമ്പോൾ ഒരുപാട് വട്ടം കേൾക്കുന്ന പാട്ടുകൾ ചിത്രയമ്മയുടെ പാട്ടുകൾ ആണ്, കണ്ണുകൾ അടച്ചു കേട്ടു ഇരിക്കുമ്പോൾ വല്ലാത്ത ഒരു സുഖമാണ്, കാണും മനസ്സും നിറയും, നമ്മുടെ വിഷമങ്ങൾ മുഴുവൻ പോകും 🥰❤️❤️❤️❤️
ചിത്ര ചേച്ചിയെ കാണുമ്പോളേ മനസ്സിന് ഒരു സന്തോഷം
ചിത്ര ചേച്ചി ഒരിക്കലും കരയല്ലേ ഞങ്ങടെ മനസ് വിങ്ങും
ചിത്രയ്ക്കു ഒരു പാട് നല്ല ഗുണങ്ങൾ ഉള്ള ഗായികയാണ് ഈ തലമുറയിൽ ഉള്ള ഗായിക ചിത്രയെ കണ്ടു പഠിക്കണം ചിത്രയെ കേരളത്തിനു കിട്ടിയത നമ്മുടെ മഹാഭാഗ്യയായി കാണുന്നു
ചിത്രയ്ക്ക് പ്രാർത്ഥനയും abhinandanangal🌹🌹🙏🙏
ചിത്രാമ്മ ❤...
കാര്യങ്ങൾ പഠിച്ച് നല്ല വൃത്തിയായി ചെയ്ത ഇന്റർവ്യൂ... ന്യൂ ജൻ ചളി പരിപാടിക്കാർ കണ്ടു പഠിക്കട്ടെ...
ചിത്ര ചേച്ചിയെ ഒരുപാടിഷ്ടം, ഇന്റർവ്യു ചെയ്ത ആളും super
കുടജാദ്രിയിൽ എന്ന പാട്ട് ഞാൻ ക്രിസ്ത്യൻ ആണെങ്കിലും വളരെ ഇഷ്ടമാണ്, ആ പാട്ട് പാട്ട് ഇഷ്ടമുള്ള എല്ലാ മലയാളികൾക്കും അറിയും. 🎉
വാർമുകിലേ...🎶🎶🎶🎶🎶🎶
ശരിക്കും ഒരു നാഷണൽ അവാർഡ് കിട്ടേണ്ട സോങ് ആയിരുന്നു അത്...🙏🙏🙏
സത്യം.
True
❤
സത്യം
Thanks to behind wood....chithrachechiye interview cheyyn thangal vannathil aa veena enganum aayirunnel paavam chechi karanjukondu poyenee....ee swaram kettanaal thottu ulla eshttamaanu ee swaravum chiriyum....orayiram sneham maathram
എല്ലാവരുടെയും അഭിമുഖം കാണുമ്പോഴും ചേച്ചി എന്നാണ് വരുക എന്ന് കരുതിയിട്ടുണ്ട്... ഒരുപാട് സന്തോഷം.... ചേച്ചി നമ്മുടെയൊക്കെ അഭിമാനം ❤️❤️❤️....
കുടജാദ്രിയിൽ കുടികൊള്ളും..... വളരെ മനോഹരമായ ഗാനം ഭക്തി നിർഭരമായ ഗാനം കേട്ടാൽ മടുക്കാത്ത ഗാനം ആശംസകൾ ചേച്ചി
Nobody like K. S. Chitra.... Kerala's ultimate legend and loved by every single one!!
Not only in Kerala whole 🇮🇳 ❤
Nee enthu coconut aa parayunne. Nobody is like CHITRA CHECHI ennu parayadaa. Nee paranjathinte artham vere ya
@@nice-xy8ey Edo! Nobody "likes" Chithra ennu paranjaal aanu aarkum Chithraye ishtam alla ennu ardham varunnath. Nobody "like" Chithra ennu paranjaal enthaan ardham ennu English ariyuvannavarkk ariyam. Confident aayi ingane mandataram parayalle
@@BertRussie grammar please..
@@nice-xy8ey Dude, don't you understand Grammar??? Nobody like Chithra means there's no nobody like her!!! Please, get a grip on your own grammar before teaching others. What's worse than a Grammar Nazi?? A Grammar Nazi whose Grammar is really bad!!!
Never seen her so comfortable and laughing like this ever in an interview before.
ഇൻ്റർവ്യൂ ചെയ്യുന്ന ആളിൻ്റെ Quality
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്. വാർമുകിലേ... അത് മറ്റൊരാളും പാടിക്കേൾക്കാൻ താത്പര്യമില്ല.. The one and only Chithrachechi... 🥰🥰🥰🙏🙏🙏
തിരുവറന്മുള കൃഷ്ണാ നിന്നോമൽ
തിരുമുഖം കണികണ്ടു നിൽകുമ്പോൾ... my favourite
രാക്കുയിൽ പാടി രാവിന്റെ ശോകം.... ❤
One of my Fav..
ചിത്രച്ചേച്ചി The legitimate ♥️
Wattt a classy interview.....Chithramma I don't know how many times my eyes filled with tears during this interview after hearing ur songs...Special thanks and congrats to the Interviewer who managed this interview in such a greatt wayyy...... Awaiting for the next episode.....One of the finest interviews I have ever watched....
❤
Chitra chechi = clean singing + technical perfection ❤️
Aha
രജനീഷ് അന്നും ഇന്നും ഒരേ ഭാവം.... അത്ര നല്ല പെരുമാറ്റം 🙏🙏🙏താങ്കളെ എല്ലാവരും ഇഷ്ടപ്പെടുന്നു.... ( ചിത്ര ചേച്ചി മലയാളികളുടെ അഹങ്കാരം ആണ് 🙏🙏❤️)
രജനീഷിന്റ one of the ബെസ്റ്റ് ഇന്റർവ്യൂ
എപ്പോഴും ചിരിച്ച മുഖത്തിൽ അല്ലാതെ ആരും കണ്ട് കാണാത്ത ഗായിക❤❤❤❤❤ ഗന്ധർവ്വ ഗായിക കെഎസ് ചിത്ര ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Chithra chechiyude paattukal ethra madhuram niranjathanu❤️❤️❤️❤️ lov u chithra chechi
സത്യം
നമുക്ക് മലയാളിക്ക് ചിത്ര ചേച്ചിയും
ചിത്രാമയും
K s ചിത്രയും
സർവോപരി എല്ലാവരുടെയും വീട്ടിലെ ഒരംഗം തന്നെയാണ്
One of the best interviews...hats off to the interviewer for his calm, composed and crisp style and importantly not being an irritant. Love as always to Chithra chechi. Though Malayalam is not my native tongue, I loved the interview to the core.
ഈ വർഷം ഏറ്റവും വല്യ ഭാഗ്യം ചിത്ര ചേച്ചിയെ മസ്കറ്റിൽ വച്ചു നേരിട്ട് കാണാൻ സാധിച്ചു 😍❤️ ചേച്ചിയെ ആദരിക്കുന്ന ചടങ്ങിൽ ഒരു 40 ഓളം കുട്ടികൾക്ക് ഒരൊറ്റ നിൽപ്പിൽ സമ്മാനദാനവും നടത്തി ഒരു മുഖം ചുളിവ് പോലും ഇല്ലാതെ.. അന്നും ഇതേ പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു ❤️ നമുക്ക് കിട്ടിയ വരദാനം ആണ് ചേച്ചി
ഇതിനെക്കാൾ നല്ല ഇൻറർവ്യു സ്വപ്നങ്ങളിൽ മാത്രം❤❤ഇങ്ങനെയാവണം അവതാരകൻ. ഇപ്പോഴുള്ള എരിപൊരി, ഉത്തരം പറയാൻ സമ്മതിക്കാത്തവർക്ക് ഒരപവാദം.🙏🙏
സംയുക്തയുടെ ചോദ്യം കേട്ടപ്പോൾ - എൻ്റെ മനസ്സിലും തോന്നിയത്, "ഒരു നേരമെങ്കിലും കാണാതെ വയ്യ ...... " എന്നു തന്നെ പറയും എന്നാണ്.
ഭക്തിനിർഭരം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന പാട്ടല്ലേ അത്.
എല്ലായ്പോഴും ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤❤❤❤🙏🙏🙏
എല്ലാ പാട്ടുകളും വളരെ വളരെ നല്ലതാണ്. ❤❤
Nammude Swantham Chitrachechi ❤❤❤The great Legend Namaskaram Chechi 🙏🙏🙏
നീ ഇത് കാണാതെ പോകയോ... നീ ഇത് ചൂടാതെ പോകയോ........🎉💕🔥🔥ഇഷ്ട്ടം ഈ വരികൾ..
Ente Chithra Chechi Nammude Abhimanam Othiri Snehathode 🥰💕💕 Athilere Respectode 🙏💐
ചിത്ര ചേച്ചി ഒരുപാടു ഇഷ്ടം ❤❤
കെ എസ് ചിത്ര റിമി ടോമി രണ്ടു പേരുടേയും വീഡിയോസ് കണ്ടാൽ മനസിലെ വിഷമങ്ങൾ അൽപ നേരത്തേക് മാറി നിൽക്കും
സത്യം
ഇതാണ് ഇന്റർവ്യു 💥ഇങ്ങനെയാവണം ഇന്റർവ്യൂ 💥💥
ചിത്ര ചേച്ചി നിങ്ങളാണ് യഥാർത്ഥ കലാകാരി. അഭിമാനം തോന്നുന്നു. 🙏എന്റെ അളിയൻ ബിജു കോഴിക്കോട് അങ്ങയുടെ ഗാനമേളകളിൽ തബല വായിക്കാറുണ്ട് 🙏
വാക്കുകൾക്കുള്ളിൽ ഒതുക്കാവുന്ന ഒരു വ്യക്തിത്വം അല്ല ചിത്രാമ 🥰😍😘. സ്നേഹം . .. സ്നേഹം മാത്രം ❤
അവതാരകൻ ശരിക്കും ഒരു നല്ല വെക്തി ആണ്.... കാണാനും gentleman 🙏
I couldn't watch the Video without tears in my eyes. Such a devine human being.
Blessed to be living to hear that Gods own voice!!!! I am at loss of words...
I like the interviewer very much. He is classic..His voice is so incredible and he is so handsome..A classic Kerala icon
Superb no one can replace Chithra. Listening to her songs is a great relaxation of mind❤
ഷിബു ചക്രവർത്തി വർഷങ്ങൾക് ശേഷം വെളിപ്പെടുത്തിയത് അദേഹത്തിന്റെ മനസ്സിൽ പണ്ട് ചിത്രചേച്ചിയോട് മുള പൊട്ടിയ പ്രണയത്തെ കുറിച്ചായിരുന്നു...❤പക്ഷെ ചേച്ചി അതിനെ ഈ സമയം കേട്ടപ്പോഴും nice ayi deal cheyyhu..
❤ Sathyam
KS ചിത്ര
രജനീഷ് VR
ഏറെ ഇഷ്ട്ടം ❤
Rajaneesh ji de interviews ellam best anu.. Ithu bestest one.. Chithramma🙏🏼
തെളിനീര് പോലെ നേർത്ത ശബ്ദം.... നീലക്കുറിഞ്ഞികൾ ❤❤❤❤❤❤❤എന്ത് ഇമ്പം ആണ്... ഓരോ പാട്ടും ചേച്ചി വെറുതെ പാടുന്നത് കേൾക്കാൻ ഇമ്പം തുളുമ്പുന്ന പോലെ ..... വാർമുകിലെ ❤❤❤❤❤❤.... ആ ശബ്ദം 6:16 തേൻ പോലെ ആണ് ❤❤❤❤❤
മുത്തു മണി ചിത്ര ചേച്ചി ❤️
Beautiful interview ❤ Chithraamma ❤
ചിത്രച്ചേച്ചി ഇഷ്ടം ❤️❤💕❤💕😍❤️❤️. Anchor 👌👌👍
മലയാളത്തിന്റെ സൗഭാഗ്യം ♥️♥️♥️♥️ എന്തു മനോഹരമായ ഇന്റർവ്യൂ 😘😘😘
ഇങ്ങനെ ഉള്ള മഹാപ്രതിഭകളെ നിങ്ങൾക്കുമാത്രമേ എത്ര ഭംഗിയിൽ റെസ്‌പെക്ട് കൊടുത്തു ഇന്റർവ്യു ചെയ്യാൻ പറ്റു
Anchor did a GREAT JOB.100%
Respect .chitrachechi🙏🔥
പാവം ചിത്ര. ഇങ്ങനെയും വിനയം ഉള്ളവർ ഭൂമിയിൽ ഉണ്ടാവുമോ ? ഈശ്വരൻ അങ്ങേയ്ക്കു ദീർഘായുസ്സ് നൽകട്ടെ.
മലയാളത്തിന്റെ കാതുകളിൽ തേൻ മഴ പോലെ പെയ്തിറങ്ങിയ സ്വരമാധുര്യം...... ❤❤ none other than, one and only chithra.... 🎧🎤🎵🎶🎵🎶🎶🎵🎶. Truly a living legend of indian music.... 🙏🙏💜💜🎊🎊🎊🎊
Orale kurichu itra adhikam study cheydhu interview cheyyunna nalla interviewer,
Chitra amma valare aaswadhichu oroninum reply kodanu kaanan thanne etra manoharam❤
ചിത്രാമ്മ ഏറ്റവും ഇഷ്ടമുള്ള ശബ്ദം ❤❤❤❤❤
Beautiful interview. Anchor did a great job. Thank you, thank you for the effort and giving us a chance to hear these words from the legend 🙏
മലയാളത്തിന്റെ വാനമ്പാടിതന്നെ ❤
രജനീഷേട്ടൻ & ചിത്ര ചേച്ചി... 💕💕❤️
Chithra Chechi - The Living Legend🥰
WHENEVER CHITRAMMA SINGS TIME STANDS STILL 🙏🙏🙏 THE LEGEND
Hello Mr.Rajaneesh....I am a great fan of yours....all your interviews that I have seen are very crisp,friendly,relaxed,well researched and above sll you give full respect to the guest and make most comfortable.....Thanks a lot for your videos.....K S Chitra us the darling of the mass.She is simple,genuine,child-like snd you have handled her with respect,admiration,love- in short"eith kid'd gloves".❤❤❤ This is mega hit interview for people like me...waiting for more such videos....
ആ ചിരിക്ക് കൊടുക്കണം പൊന്‍പണം....ചേച്ചീ ഐ ലൗ യൂ❤
Chitraji at 59 sings also perfectly
താഴ്മയുടെ പ്രതീകമാണെൻ്റെ ചിത്രച്ചേച്ചി.ദീർഘായുസ്സ് നേരട്ടെ
Chithra Amma❤😘😘😘😘😘😘😘😘😘😘
എന്നും ചേച്ചി പാടിയ ജ്ഞാനപ്പാന എന്നും വീട്ടിൽ ഇടും.. എന്റമ്മോ last bhagavaneee എന്ന് വിളിക്കുന്ന a വിളി സാക്ഷാൽ ഭഗവാൻ പോലും ഇറങ്ങി വന്നു pokum🙏.. ഇപ്പോഴും മേല് കോരി തരിക്കും സത്യം ചേച്ചി ഇന്ത്രലോകത്തെ ഗായിക തന്നെ.... ഭഗവാൻ തന്ന പുണ്യം 🙏🙏
എന്നിട്ടാണ് ചിത്ര ചേച്ചി പൊന്നുപോലെ നോക്കിയ കുഞ്ഞിനെ ദൈവം തിരിച്ചു വിളിച്ചത് ഇത്രയും കണ്ണിൽ ചോരയില്ലാത്ത ദൈവത്തെ കുറച്ചു പാടാതെ ഇരിക്കുന്നതാണ് നല്ലത്
@@kannankollam1711.. Ellathinum ഒരു കാരണം ഉണ്ടാകും... ഭഗവാൻ ഒരാളെ ജെനിപ്പിക്കുന്നതിന്.. മരിപ്പിക്കുന്നതിനും കാരണം ഉണ്ട് കർമ്മ ഫലം. കഴിഞ്ഞ ജന്മത്തിൽ ചെയ്യുന്ന പാപങ്ങൾക്കു പ്രതിഫലം.. അനുഭവിച്ചേ മതിയാകു.. ജ്ഞാനപ്പാനയിൽ അത് correct പറയുന്നുണ്ട് ഒരു പ്രാവിശ്യം അത് കേട്ടു നോക്കു.... അപ്പോൾ മനസിലാകും...
Chithra chechiyudeyum Rajaneeshinteyum chiri kaanaan thanne nalla chandamund.randaalum chernnulla interview athilum chandamullath.
Stay blessed always Chitra Chechi ❤️
Chithra chechi,love you ❤
Thankyou for bringing "Nightingale of South India "to the show.Please bring Rimi Chechi to the show
Chithra chechi I love you chechi ❤God
Bless chechi ❤❤❤