നൊസ്റ്റാൾജിക് ടീവി പരസ്യങ്ങൾ||Nostalgic old TV Ads|90's Kids😊😊😊

Поделиться
HTML-код
  • Опубликовано: 20 май 2020
  • നൊസ്റ്റാൾജിക് ടീവി പരസ്യങ്ങൾ||Old television Ads from 1990's
    Disclaimer:-
    Video is for educational purpose only.Copyright Disclaimer Under Section 107 of the Copyright Act 1976,allowance is made for "fair use" for purposes such as criticism,comment,news reporting,teaching,scholarship and research.Fair use is a use permitted by copyright statute that might otherwise be infringing.Non-profit,educational or personal use tips the balance in favor of fair use.
    Thank you for watching
    Subscribe our channel for more interesting videos.
    #btfacts#Nostalgictvads#vanamala#jayalakshmisilks#oldmemories

Комментарии • 3 тыс.

  • @basedontruefacts2577
    @basedontruefacts2577  3 года назад +176

    If you like the video pls do watch the second part also😊
    ruclips.net/video/eZdZPb3k_Ew/видео.html
    Don't forget to subscribe and press the bell icon too

  • @aruns9039
    @aruns9039 3 года назад +1532

    ഞായറാഴ്ച്ചകളിൽ ശക്തിമാനും ജംഗിൾ ബുക്ക് ഓക്കേ ഇരുന്നു കണ്ടവർ ഉണ്ടോ 😔😔

  • @purplebutterflybtsart8470
    @purplebutterflybtsart8470 3 года назад +3202

    ലോകത്തിലെ ഏറ്റവും ഭാഗ്യം ഉള്ള കുട്ടികൾ അതു 90s കിഡ്സ് ആണു 😍💕

    • @jacksonbaby3328
      @jacksonbaby3328 3 года назад +34

      യെസ്

    • @justinjacob1813
      @justinjacob1813 3 года назад +33

      No doubt

    • @miyamichu2301
      @miyamichu2301 3 года назад +19

      Yes

    • @itsme916
      @itsme916 2 года назад +108

      ഇതു തന്നെയാണ് പഴയ കാലത്തെ മനുഷ്യന്മാരും പറയുന്നത്..

    • @sojajose9886
      @sojajose9886 2 года назад +50

      അത് പിന്നെ പറയണോ ..ഞാനും 90's kid 😎🔥❤️❤️

  • @Crazy81913
    @Crazy81913 4 месяца назад +60

    ഓണത്തിന് ഒക്കെ പരിപാടികൾ കാണുന്നതിനിടക്ക് ജയലക്ഷ്മി യുടെ പരസ്യത്തിന് ഒരു പ്രേത്യേക സുഖം തോന്നുമായിരുന്നു. മധുര സ്വപ്നങ്ങളെകും ജയലക്ഷ്മി.... അതുപോലെ സ്കൂൾ തുറക്കാറാകുമ്പോ പോപ്പി യുടെ പരസ്യം കേൾക്കുന്നത് ഒരു സുഖമാ ❤❤❤..

    • @amalmohan6514
      @amalmohan6514 24 дня назад +1

      Aaa song il njanum orthathu onakkalathu kelkkumbol kittunna feel aanu♥️😁

  • @arunkannan1718
    @arunkannan1718 2 года назад +37

    ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവാന്മാർ 80's, 90's kids ആയിരിക്കും...
    1. ഞങ്ങൾ പാടത്തും പറമ്പിലും ഓടി ചാടി കളിച്ചിട്ടുണ്ട്... ഇന്നത്തെ കാലഘട്ടത്തിൽ ഫോണിലും ടർഫിലും കളിച്ചിട്ടുണ്ട്
    2. ഞങ്ങൾ കുളത്തിലും പുഴയിലും നീന്തി കളിച്ചിട്ടുണ്ട്.... ഇന്ന് സ്വിമ്മിംഗ് പൂളുകളിലും.
    3.ഞങ്ങൾ ദൂരദർശനിൽ ആന്റിന തിരിച്ചും മറിച്ചും ചിത്രഗീതം jungle book ശക്തിമാൻ ഉം കണ്ടിട്ടുണ്ട്... കേബിൾ ടീവിയിൽ പുതിയ സിനിമകളും കണ്ടിട്ടുണ്ട്
    4.ഞങ്ങൾ തോര മഴയത്ത് ചോർന്നോലിക്കുന്ന ഓല പുരയിലും ഓട് പുരയിലും കിടന്നിട്ടുണ്ട്.
    5. ടേപ്പ് റെക്കോർഡറിൽ കാസറ്റ് ഇട്ട് പാട്ട് കേട്ടിട്ടുണ്ട്... അതെ cassette തല്ലിപ്പൊടിച്ച് കല്ലിൽ കേറ്റി മരത്തിൽ എറിഞ്ഞു കളിച്ചിട്ടുണ്ട്.
    ഇനിയും ഉണ്ട് ഏറെ..
    😔

  • @sibivipina5151
    @sibivipina5151 3 года назад +962

    90കളിലെ കുട്ടികളെ.... വന്നോളൂ 😍😍

  • @anjuvijayan4608
    @anjuvijayan4608 3 года назад +1797

    90's വന്ന് ഇവിടെ കുത്തി പൊട്ടിച്ചോ 🥰നൊസ്റ്റു

    • @rijoabraham7920
      @rijoabraham7920 3 года назад +11

      ആ കാലം ഇനീ കിട്ടില്ലലോ ,ഓർക്കുമ്പോൾ സങ്കടം വരുന്നു

    • @behonest1463
      @behonest1463 3 года назад +4

      90s..nammalokkke old gen aayi.😔😔..nostalgia

    • @nichuzhari8764
      @nichuzhari8764 3 года назад +1

      Vannuuiii

    • @nigilck5040
      @nigilck5040 3 года назад +1

      Yes

    • @crux_bloody7142
      @crux_bloody7142 3 года назад +5

      20 kid's nammalum kandittund... Uff ..
      Myr evidaaa nokkiyaalum 90 onn podee
      2000 janichaavarum eth kandittund kunjilee

  • @ABINSIBY90
    @ABINSIBY90 2 года назад +128

    90 കളിൽ ജനിച്ചവരാണ് ശരിക്കും ഭാഗ്യവാന്മാർ. സുവർണ്ണ കാലഘട്ടം. അതൊക്കെ ഒരു കാലം. എന്തോരം നല്ല ഓർമ്മകളാണ് ആ കാലം നമുക്ക് സമ്മാനിച്ചത്

    • @foodytravellervlog3847
      @foodytravellervlog3847 3 месяца назад +4

      90 s ജനിച്ച താങ്കൾ 90,91,92 95,97 കാലങ്ങൾ ഓർക്കുന്നുണ്ടോ

    • @praseethadileep7161
      @praseethadileep7161 Месяц назад

      Seriya😢

  • @jishnu.kjishnu.k1033
    @jishnu.kjishnu.k1033 3 года назад +469

    90'കളിൽ ജീവിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം.ജീവിതതിൽ ഒരുപാട് നല്ല ഓർമകൾ സമ്മാനിച കാലഘട്ടം.

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM 3 года назад +3309

    90 കളിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം, തിരിച്ചു കിട്ടാത്ത മഹാ ഭാഗ്യം

  • @itsmejk912
    @itsmejk912 3 года назад +1578

    നിഷ്കളങ്കമായ ആ പ്രായത്തിലേക്കു ഓർക്കുമ്പോൾ ഒരു സങ്കടം..പോവാൻ പറ്റില്ലല്ലോ

  • @chikkuchikku5043
    @chikkuchikku5043 Год назад +118

    😍😍😍😍😍😍😍😍😍 ആ കാലം മതിയായിരുന്നു.....സന്തോഷം മാത്രം.. കളങ്കമില്ലാത്ത ബാല്യം.....😍😍😘😘😘

  • @sreezsree3837
    @sreezsree3837 3 года назад +130

    ഭിമയുടെ അ പാട്ടുകേൾക്കുമ്പോൾ തന്നെ കുട്ടികാലം ഓർമവേരും..black & White Tvyil കണ്ടൊരു കാലം .. ഇനിയും മനുഷ്യ ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടില്ല അ നല്ല നാളുകൾ😭😭😭😭

  • @vshn100
    @vshn100 3 года назад +1810

    ഭീമ യുടെ പരസ്യം അന്നത്തെ തിയേറ്റർ സ്ക്രീൻലും സൂപ്പർ ആയിരുന്നു 👍

    • @shibinponnu7756
      @shibinponnu7756 3 года назад +44

      സെക്കന്റ്‌ ഷോ പടം തുടങ്ങുന്നതിന് മുന്നേ ആളുകൾ സീറ്റുകളിൽ വന്നിരിക്കുമ്പോ ഈ പരസ്യം ഓഓഓഓഓ

    • @ajeeshkv2205
      @ajeeshkv2205 3 года назад +15

      Ath oru feel thanneya

    • @nikhileshpv4196
      @nikhileshpv4196 3 года назад +38

      Yes... എനിക്കി ആദ്യം ഓർമ വന്നത് theatre നൊസ്തു aaanu 🥰🤝

    • @annd3237
      @annd3237 3 года назад +5

      Yes true

    • @kannurkaranchangayi8883
      @kannurkaranchangayi8883 3 года назад +1

      ❤️❤️

  • @gineshk5373
    @gineshk5373 3 года назад +985

    വെള്ളിയാഴ്ചത്തെ ചിത്രഗീതം കാണാൻ വേണ്ടി ഒരു കാത്തിരിപ്പുണ്ടായിരുന്നു
    90 s നൊസ്റ്റാൾജിയ 💞💞💞

    • @rohithraj1359
      @rohithraj1359 2 года назад +14

      ഞാറാഴ്ച്ചയിലെ ശക്തിമാൻ ❤️

    • @AksharaAadhiVlogs
      @AksharaAadhiVlogs 2 года назад +1

      ruclips.net/video/mIEvuT4gABI/видео.html🙏🏻🙏🏻🙏🏻🙏🏻

    • @reshmachandran2938
      @reshmachandran2938 2 года назад +5

      athupole saturday sunday night "aap beethi " serial. hindi onnum manasilavilengilum night 9.30 avan noki irikum

    • @gineshk5373
      @gineshk5373 2 года назад +1

      @@reshmachandran2938 🥰🥰🥰

    • @ranjanranjan1780
      @ranjanranjan1780 2 года назад

      Yes

  • @JeZDreamYbuTterflY
    @JeZDreamYbuTterflY 2 года назад +38

    Nostalgia.......... ഒരിക്കലും തിരിച്ചു കിട്ടാത്ത 90's kids ന്റെ ആ ബാല്യ കാലം......

  • @Harilal..
    @Harilal.. 5 месяцев назад +13

    90 kids ആയ ഞാൻ ഭാഗ്യവാൻ... നിർമ സോപ്പിന്റ ആ പരസ്യം..എന്തൊരു ഫീൽ ആയിരുന്നു 🥰.. My ഹീറോ... ശക്തിമാൻ 🥰

    • @bindubala9942
      @bindubala9942 Месяц назад +1

      കാട്ടിലെ കണ്ണൻ 😅

  • @anumohan8152
    @anumohan8152 3 года назад +645

    പണ്ട് ഞായറാഴ്ച അടുത്ത വീട്ടിൽ 4 മണിക്ക് സിനിമ കാണാൻ പോകുമ്പോൾ ഇടയ്ക്കു വരുന്ന പരസ്യം നിർമ്മയുടെ 👍👍👍👍 നല്ല ഒരോർമ്മ

  • @Arun-wx2go
    @Arun-wx2go 3 года назад +909

    Jayalakshmi യുടെ പരസ്യം കേൾക്കുമ്പോൾ വേറെ ലെവൽ പാട്ട് ദേവത സംഗീതം പോലെ

  • @Das-ye3nb
    @Das-ye3nb 2 года назад +94

    ജയലക്ഷ്മിയിൽ ഇപ്പോഴും ഉണ്ട് ഈ song full time 💯

  • @user-xd7du8yx2m
    @user-xd7du8yx2m 3 года назад +18

    നമ്മുടെ ഭാഗ്യം 90s ജനിച്ചത്.ഇ പരസ്യങ്ങൾ കാണുമ്പോൾ എന്തോ ഒരു ഫീൽ.കാലം മാറും തോറും നല്ല ഓർമ്മകൾ മറയുന്നു.😟😟

  • @vipinsobhanam6968
    @vipinsobhanam6968 3 года назад +816

    അതൊക്കെ ഒരു കാലം,സോഷ്യൽ മിഡിയയുടെ വിഷമയം ഇല്ലാത്ത നല്ല കാലം,നമ്മുടെ ഭാഗ്യം ആ സമയത്തു ജനിക്കാൻ സാധിച്ചത്

    • @hakeemchelari7604
      @hakeemchelari7604 3 года назад +5

      True

    • @sojajose9886
      @sojajose9886 2 года назад +3

      Correct 👍👍👍😇

    • @sandeepsoman8482
      @sandeepsoman8482 2 года назад +1

      🥰

    • @jyothip1258
      @jyothip1258 2 года назад +11

      പക്ഷെ ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സങ്കടം 😔

    • @user-ug9dr8iv6g
      @user-ug9dr8iv6g 2 года назад +1

      Ne ore pottan anallo 🤣🤣
      Social media vishamayam anenne
      Social mediayil thanne vanne polambunno 😂😂
      Ijjathi ororo
      🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆

  • @vineshthekkedath8850
    @vineshthekkedath8850 3 года назад +848

    ജയലക്ഷമി സിൽക്സ് ന്റെ ആ പാട്ട്... 😍എന്തോ ഒരു പ്രത്യേകതയാണ് ആ വോയ്സിനും, മ്യൂസിക്കിനും...😍♥️

  • @vinayanc929
    @vinayanc929 2 года назад +57

    വന്നല്ലോ വനമാല ഈ ഡയലോഗ് മിക്കപ്പോഴും use ചെയ്യുന്നവരാണ് നമ്മളിൽ പലവരും 😀

  • @athiravinod2972
    @athiravinod2972 2 года назад +105

    😍 Wonder Cakeന്റെ Ad കൂടെ include ചെയ്യാമായിരുന്നു 😅....തിരിച്ചു കിട്ടാത്ത കാലം.. അന്ന് അതിന്റെ വില മനസിലായില്ല..വേഗം വലുതാവാൻ കാത്തിരുന്നു, ഇന്ന് ഒരിക്കലെങ്കിലും ആ കാലഘട്ടത്തിലേക്ക് തിരിച്ചു പോവാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. 😓

    • @ABHI-qp4yx
      @ABHI-qp4yx Год назад +4

      വണ്ടർ കേക്സ് ഡെലിവറി ബോയ് ആണ് ഞാൻ ഇപ്പോൾ കൊറിയർ വർക്ക്‌ ച്രയുന്നു ഓൾഡ് ഡെലിവറി ബോയ്

    • @anishantony665
      @anishantony665 Год назад

      😒

    • @Ancy4944
      @Ancy4944 Год назад +2

      Sathyam 👌👌👌👍👍👍🙂

    • @ABHI-qp4yx
      @ABHI-qp4yx Год назад +2

      ഇപ്പോഴും അതിന്റെ പാക്കറ്റ് എന്റെ കൈയിൽ ഉണ്ട്

    • @ssvlogs8228
      @ssvlogs8228 Год назад +1

      Sathyam

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 3 года назад +860

    അന്നൊന്നും ഈ കോവിഡ് വരാതിരുന്നത് നന്നായി.
    കുട്ടിക്കാലം നുമ്മ പൊളിച്ചു

    • @ashikhaidross6162
      @ashikhaidross6162 3 года назад +51

      അതെ.... ഇന്നേ കുട്ടികൾ കോവിഡ് ഇല്ലെങ്കിലും അവരൊക്കെ മുഴുവൻ മൊബൈലിൽ ആണ്.... പുറത്തേക്കൊന്നും പണ്ടത്ത പോലെ കുട്ടികൾ ഇറകുന്നില്ല.... ആക്കാലത്തെ ഏറ്റവും വലിയ ബാക്യം മൊബൈൽ ഇല്ലാത്തത് ആണ്.. ❤

    • @joyalfrancis2413
      @joyalfrancis2413 3 года назад +6

      @@ashikhaidross6162 sathyam

    • @babubabus4677
      @babubabus4677 3 года назад +1

      അതെ....

    • @ferhananaureenr8756
      @ferhananaureenr8756 3 года назад +6

      Bt njangalk ath patunillalo😔

    • @ARMAGEDDON_COMING
      @ARMAGEDDON_COMING 3 года назад +4

      @@ferhananaureenr8756 ooo

  • @abysonhopz.15yearsand
    @abysonhopz.15yearsand 3 года назад +750

    ഭിമയുടെയും ജയലക്ഷ്മിയുടെയും പരസ്യം uff nostalgia ♥️

    • @sajusadanandan5294
      @sajusadanandan5294 3 года назад +13

      സത്യം കുഞ്ഞിലേക്കു തിരിച്ചു പോവാ.. ആാാ കാലം ആരുന്നു നല്ലത്.. ടെക്നോളജി ഇത്രേം ഇല്ലാരുന്നേലും കള്ളോം ചതിം ഒന്നും ഇതു പോലെ ഇല്ലാരുന്നു. പരസ്പര സ്നേഹം ഉണ്ടാരുന്നു കള്ളോം ചതിം ഇല്ലാത്ത കാലമാരുന്നു അത് മതിയാരുന്നു

    • @archanamohan1711
      @archanamohan1711 3 года назад +2

      nammal kuttikalarunappo namuk kallom chathiyum manasilavillarunnu annum kallatharam undarunnu kunjungalarunnappol namukk ellam nallatharunnu ini.thirichu pokkum illa.aa. kalam

    • @happynafia9226
      @happynafia9226 3 года назад

      Sathyam

    • @abysonhopz.15yearsand
      @abysonhopz.15yearsand 3 года назад

      @@archanamohan1711 sathyam 🥲

    • @abysonhopz.15yearsand
      @abysonhopz.15yearsand 3 года назад

      @@sajusadanandan5294 🥲

  • @chinchuantony6
    @chinchuantony6 2 месяца назад +3

    എൻ്റെ മോനെ... ആ കാലഘട്ടം❤❤❤ 80's എന്ന പഴയ കാലഘട്ടവും 2k എന്ന പുതിയ കാലഘട്ടവും തമ്മിലുള്ള ഒരു സമന്വയം തന്നെ ആയിരുന്നു മക്കളെ 90's. One of the greatest eras❤❤❤❤

  • @jrjtoons761
    @jrjtoons761 2 года назад +22

    1999 ജനിച്ചത് ഒരു ഭാഗ്യം തന്നെ. അതുപോലെ 90s ജനിച്ച മററുള്ളവരും .

  • @TonY-od1qq
    @TonY-od1qq 3 года назад +807

    സ്കൂബിഡേ പരസ്യം വന്നാൽപ്പിന്നെ ഒരു ചെറിയ വിഷമം,സ്കൂൾ തുറക്കാറായ്..😇🤒

    • @jijinrjayan7058
      @jijinrjayan7058 3 года назад +33

      Koode Johns and Poppy parasyam kodi varum. Appol thanne urappichu school thurakkan aayi 😁

    • @ramshad9948
      @ramshad9948 3 года назад +13

      ഞാൻ ഏറ്റവും കൂടുതൽ വെറുത്ത പരസ്യം

    • @niyafpalackal8490
      @niyafpalackal8490 3 года назад +4

      Sathyam

    • @rjdeditz3362
      @rjdeditz3362 3 года назад +3

      💯

    • @dreamlover1180
      @dreamlover1180 3 года назад +4

      സത്യം 💯

  • @pranavrajendran7261
    @pranavrajendran7261 3 года назад +294

    90-ൽ ജനിച്ചില്ലായിരുന്നെങ്കിൽ ഇതൊക്കെ കാണുമ്പോൾ ഒന്നും തന്നെ തോന്നില്ലായിരു. ഒരിക്കൽ കൂടി ആ പഴയ കാല ഓർമ്മകൾ തന്നതിനു നന്ദി

  • @valsalav8568
    @valsalav8568 2 года назад +24

    പറഞ്ഞറിയിക്കാനാവാത്ത നഷ്ടബോധം കുട്ടിക്കാലം 😔😍

  • @sunilgavaskar7201
    @sunilgavaskar7201 2 года назад +7

    Jayalakshmi silks ന്റെ പരസ്യം വീണ്ടും വീണ്ടും കാണാൻ കാത്തിരിക്കുമാരുന്നു ഞാൻ ഒരു സിനിമ പാട്ടിന്റെ ഫീൽ ആയിരുന്നു ആ പാട്ടിന് മറക്കാൻ പറ്റില്ല... 🙏🙏🙏🙏അതിന്റെ കൂടെ അവസാനം ആ ഗംഭീര്യ മുള്ള സ്വരവും...

  • @anugrahohmz512
    @anugrahohmz512 3 года назад +618

    2021 ൽ# കാണുന്നവർ❤
    പഴയ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പാട്ട്..... തിരിച്ചു കിട്ടില്ല എന്നോര്‍ക്കുമ്പോള്‍ ഒരുപാടു സങ്കടവും.

  • @sajithchettikulangra9791
    @sajithchettikulangra9791 3 года назад +186

    രണ്ട് കാലഘട്ടങ്ങൾക്ക്‌..സാഷ്യം.. വഹിച്ചവർ 90s 💫ഓഹ്..ഇതായിരുന്നു ജീവിതം..

  • @deepthisaneesh8513
    @deepthisaneesh8513 2 года назад +6

    90s kidsavum avasanamayi Black n white il tv kandavar,tape recorder il cassette ittu pattum cinemayude sabdharekhayum kettitullavar,kudayillathe nadannu school il poyavar,black n white video game kalichavar,pinne Sunday 4 manik cinema kanan tv yulla veetilek odipoyirunnavar...adinidayile 5 minute news varumbol nattuvisesham paranjirunnavar..
    Ithokke feel cheydavar likadikk...

  • @jith118
    @jith118 8 месяцев назад +5

    90s ഇൽ ഉള്ള ഓർമ്മകൾ ആണ് ഏറ്റവും നല്ല മധുരിക്കും ഓർമ്മകൾ നഷ്ടപ്പെട്ടുവെങ്കിലും ഇപ്പോഴും ഓർമയിൽ ജീവിക്കുന്നു 🥰

  • @krishnapriyar.b7457
    @krishnapriyar.b7457 3 года назад +545

    ജയലക്ഷ്മി യുടെ പരസ്യം കാണുമ്പോ പഴയ ഓണക്കാലം ഓർമ വരുന്നു....

    • @user-zt7wm6bc7r
      @user-zt7wm6bc7r 3 года назад +7

      എനിക്കും.

    • @bips641
      @bips641 3 года назад +5

      Exactly ✌️✌️

    • @akshay4848
      @akshay4848 3 года назад +7

      എനിക്ക് റെയിൽവേ സ്റ്റേഷൻ ഓർമ വരും😪

    • @mohammedaneestp2589
      @mohammedaneestp2589 3 года назад +10

      Vallyettan film....ethravattam Jayalakshmi ad vanathenn kanakkillaa.. first time in Kairali tv thiruvonam ❤️❤️1 manikk thudanghiyitt 9 mani ayi kazhinjappo

    • @Battlebunny07
      @Battlebunny07 3 года назад +8

      അതെ. ഓണത്തിന് ഒരാഴ്ച മുൻപ് പുതിയ പരസ്യം വരും.

  • @akshayvj9179
    @akshayvj9179 3 года назад +338

    8:34 ജയലക്ഷ്മി ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും...💯
    ജയലക്ഷ്മി ❤

    • @achutty1635
      @achutty1635 3 года назад +3

      Appo sheematti parasyam😌

    • @piston_power
      @piston_power 3 года назад +4

      എന്താ feel

    • @anoopasok3867
      @anoopasok3867 3 года назад +3

      നൈസ് സോങ് aa🥰

    • @SurajInd89
      @SurajInd89 3 года назад +4

      Bhima ad best song.

    • @sherincleetus1909
      @sherincleetus1909 2 года назад +7

      ഭീമ യും ഉണ്ടേ 😊😊🥰🥰

  • @Adyaworld7
    @Adyaworld7 2 года назад +13

    ഭീമ jewellery സോങ് അപ്പോഴും ഇപ്പോഴും എപ്പോ കേട്ടാലും വല്ലാത്ത ഫീലാ 🖤🖤some special feel ❤️❤️

  • @user-mo4fn1qm5w
    @user-mo4fn1qm5w 3 года назад +304

    "കലണ്ടർ മനോരമ തന്നെ !" ഇന്നും മനസ്സിൽ നിന്നും മായുന്നില്ല. അതൊരു അഡാർ ഐറ്റമായിരുന്നു 👌👌

    • @mrssamuel0126
      @mrssamuel0126 2 года назад +2

      Kazhinja divasam paranjathe ullu ith athraykkum manasil thattiya parasyam

  • @lifeactor241
    @lifeactor241 3 года назад +368

    കാക്കിരി നാട്ടിൽ സൂര്യനില്ല രാജമനസ്സിൽ ദുഖം
    - സൺ ലൈറ്റ്

    • @blue_sciebtist__8678
      @blue_sciebtist__8678 3 года назад +4

      Athokke oru kalam🙂

    • @naizamnazar5480
      @naizamnazar5480 3 года назад +6

      Orange neeeril raajan thannude vasthram nannayi minniiiiiiiiiiiiiii puthiya sunlight ☀️

    • @nelsonjames4102
      @nelsonjames4102 3 года назад +2

      Athoke 20s ile aanu he

    • @navaneethgovind3453
      @navaneethgovind3453 3 года назад

      കാക്കിരി നാട്ടിൽ ഓറഞ്ചെത്തി ഒപ്പം സൂര്യനുമെത്തി

    • @sudin32
      @sudin32 3 года назад +2

      അപ്പോൾ മാമ്പഴം ഓർത്തു.... ഉണ്ടൊരുവാൻ അതി കേമൻ....

  • @jithinanto73
    @jithinanto73 2 года назад +18

    😪😪😪 memories...
    അടുത്ത വീട്ടിൽ ഞായറാഴ്ച സിനിമ കാണാൻ പോയ ആ കുട്ടികാലം...❤❤. തിരിച് കിട്ടാത്ത ആ കുട്ടിക്കാലം ❤
    ജയലക്ഷ്മിയിൽ ഇപ്പോഴും ഈ song ചിലപ്പോൾ പ്ലേ ചെയ്യാറുണ്ട്...

  • @dhanyaabhilash6394
    @dhanyaabhilash6394 2 года назад +3

    ഞായറാഴ്ച വൈകുന്നേരം സിനിമ കാണുമ്പോൾ ഇടക്ക് 5 മണി വാർത്ത കാണാൻ തീരെ ഇഷ്ടമല്ലായിരുന്ന ഒരു കാലം.

  • @bindukrishnan3475
    @bindukrishnan3475 3 года назад +276

    ഒന്നും പറയാനില്ല 👌👌👌
    പഴയ ഓർമകളിലേക്ക് പോയി. എന്ത് രസമായിരുന്നു ആ കാലം
    Doordarshan 👌👌👌

  • @antosoloman3922
    @antosoloman3922 3 года назад +253

    അന്നത്തെ കാലമൊക്കെ എന്ത് നല്ലതായിരുന്നു

    • @athisartworld2134
      @athisartworld2134 3 года назад +11

      Kuttikkalam nallathayirunnu😇😇

    • @sarathsiva1932
      @sarathsiva1932 3 года назад +7

      💯true 😊

    • @naseernechi9233
      @naseernechi9233 3 года назад +25

      Yes പ്രത്യേകിച്ച് വർഗീയ ചിന്ത തീരെയില്ലാത്ത നിഷ്കളങ്കമായ നാനാ മതത്തിൽ പെട്ട കൂട്ടുകാർ
      ഇന്നും അതെല്ലാം ഓർക്കുമ്പോൾ കണ്ണ് നിറയും
      വർഗീയത തുലയട്ടെ മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനസ് എല്ലാവർക്കും ഉണ്ടാവട്ടെ

    • @Hi-py4ky
      @Hi-py4ky 3 года назад +3

      Uvva uvveee

    • @mathukv9318
      @mathukv9318 3 года назад +1

      Atha. Eppo kollum kolayum mathram

  • @remaremasriedu1851
    @remaremasriedu1851 2 года назад +3

    വല്ലാത്ത nostalgia സമ്മാനിച്ച video. കഴിഞ്ഞു പോയ നല്ല കാലങ്ങൾ, ഒരിക്കലും തിരിച്ചുവരാത്തവ. ഒരു പാട് വേദനയോടെ അൽപ്പം സന്തോഷത്തോടെ കണ്ടു. ജയലക്ഷമിയുടെ പരസ്യം, ഹോ ഒരിക്കലും എനിക്കതു കണ്ടു മതിയാകില്ല. അതുപോലൊരു പഴയ പരസ്യമാണ് മഫത്ലാൽ ടെക്സ്റ്റൈൽസ്. ഇപ്പോഴും ഇതൊക്കെയുണ്ടോ ആവോ?

  • @GamingRistro
    @GamingRistro Год назад +5

    സൈക്കിൾ അഗർബത്തീസ് ചന്ദനത്തിരി ആ പരസ്യം ഓർമയുണ്ടോ❤

  • @sarajasmin7790
    @sarajasmin7790 3 года назад +306

    ദൂരദർശനിൽ പണ്ട് ജയലക്ഷ്മി പരസ്യം വന്നാ പാഞ്ഞേതിയ ഒര് കുട്ടിക്കാലം ഉണ്ടായിരുന്നു.... അന്ന് സിഗ്നൽ പോയാ വരുന്ന ദേഷ്യം 😍😍😍😍😍

  • @melvinabraham1515
    @melvinabraham1515 3 года назад +443

    പോപ്പി കുട. 🌹
    ഒന്നും മറക്കാൻ പറ്റുന്നില്ല.
    ഇപ്പോ 31 വയസുള്ള ഞാൻ 😍

  • @AjithVThampyTravelAndVlogs5583
    @AjithVThampyTravelAndVlogs5583 2 года назад +4

    ആ കാലഘട്ടത്തിൽ ജനിച്ചത് വളരെ ഭാഗ്യം തന്നെയാണ്... ഒരുപാട് ഓർമ്മകൾ 👌👌👌

  • @prasanthpalakkadcinemmohi1662
    @prasanthpalakkadcinemmohi1662 2 года назад +2

    ഈ പരസ്യങ്ങൾ ഒക്കെ കണ്ടപ്പോൾ സന്തോഷം അതിലേറെ മനസിന്‌ എന്തൊരു സങ്കടം.. കാണണ്ടാർന്നു.. ദൂര്ധർഷനിലെ ആ സിനിമ കാലഘട്ടം... 90's kids 🤘🏻🤘🏻✌🏻✌🏻luckyy

  • @abibinmujeeb4258
    @abibinmujeeb4258 3 года назад +66

    ജയലക്ഷ്മിയുടെ ആ പരസ്യത്തിനു മാത്രം വല്ലാത്തൊരു നൊസ്റ്റാൾജിയ💫

  • @subinnadaraj4899
    @subinnadaraj4899 3 года назад +153

    'കലണ്ടർ മനോരമ തന്നെ' എന്ന് കേൾക്കാൻ അവസാനം വരെ കാത്തിരുന്ന ഞാൻ 😄😄

  • @vipiN37
    @vipiN37 11 месяцев назад +3

    Jayalekshmi...... ഭയങ്കര ഫീലിംഗ്... Wow

  • @rabhim7365
    @rabhim7365 Год назад +1

    ആദ്യമായിട്ടാണ് പരസ്യം ഇത്രയും ഇൻഡ്രസ്റ്റോടെ കാണുന്നത് ,,,

  • @hareeshm.u.4847
    @hareeshm.u.4847 3 года назад +22

    ശരിക്കും അന്നൊക്കെയായിരുന്നു ജീവിച്ചത്. എത്ര പ്രിയപ്പെട്ട ദിനങ്ങൾ😍😍

  • @sajanshekhars5713
    @sajanshekhars5713 3 года назад +64

    അതൊക്കെ ഒരു കാലം.. പഴയ കാലങ്ങൾ ഓർമ്മ വന്നു.. ഇപ്പോഴും നമ്മളെ ദൈവം ഇവിടെ നിർത്തിയതിന് നന്ദി പറയണം... 💓🤗

  • @anuragpnath8923
    @anuragpnath8923 2 года назад +3

    മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി....what a nostalgic song ❣️❣️❣️

  • @aromalkanav4718
    @aromalkanav4718 2 года назад +2

    താങ്ക്സ് കുട്ടിക്കാലം മുന്നിൽ ഒരിക്കൽ കൂടി ഓർമപ്പിച്ചതിനു ഞായറാഴ്ച അടുത്ത വീട്ടിൽ tv കാണാൻ പോകുന്നതും ഈ പരസ്യവും ഒക്കെ വാട്ട് a ഫീൽ 🙏💕🌹😘😘😘😘

  • @sreedharana1675
    @sreedharana1675 3 года назад +138

    ഇതിൽ നിർമ്മ സോപ്പിൻ്റെ പരസ്യം ഇപ്പോൾ റേഡിയോയിൽ അതേ പോലെ തന്നെ തുടരുന്നുണ്ട്
    (30-6-2021)

  • @anshida1000
    @anshida1000 3 года назад +56

    90 കളിൽ ജനിക്കാൻ കഴിഞ്ഞതും ഈ പരസ്യങ്ങൾ ഒക്കെയും കാണാൻ കഴിഞ്ഞതും ഒരു ഭാഗ്യമാണ് proud to have a 90’s Nostu

  • @sarathrajpillai2678
    @sarathrajpillai2678 Год назад +1

    Bhima jewellery... അവളുടെ മനമാകെ❤ ഒരിക്കലും മറക്കില്ല... സൗന്ദര്യ സോപ്പ് നിർമ😍.. മണം പോലും ഓർമ്മ വന്നു..

    • @sarathrajpillai2678
      @sarathrajpillai2678 Год назад +1

      ഇനിയുമുണ്ട്... മധുര സ്വപ്‌നങ്ങളേജയലക്ഷ്മി ❤❤.... ക്ലാസ്സിൽ താമസിച്ചു ചെല്ലുമ്പോൾ boys കളിയാക്കി പാടും വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ 😍😂... Nostalgic ❤

  • @arunpt2128
    @arunpt2128 2 года назад +6

    എത്ര മനോഹരമായ കാലം... 😍😍😍

  • @sangeethsabari7198
    @sangeethsabari7198 3 года назад +222

    മധുര സ്വപ്‌നങ്ങളേകും ജയലക്ഷ്മി..
    കിന്നാരം ചൊല്ലും ജയലക്ഷ്മി..
    മനു മോഹിനിയായ ജയലക്ഷ്മി...😊❤️ ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത നൊസ്റ്റു ആണ് 😌

  • @vishnuprakash1912
    @vishnuprakash1912 3 года назад +37

    പണ്ട് കുഞ്ഞിലേ വീട്ടുകാരുടെ കൂടെ തിയേറ്ററിൽ പോകുമ്പോ ടിക്കറ്റ് എടുക്കാൻ നിക്കുമ്പോഴും സീറ്റ്‌ പിടിച്ചു കേറി ഇരിക്കുമ്പോഴും ആ ഭീമയുടെ പരസ്യത്തിലെ പാട്ട് കേൾക്കുവരുന്നു. അതുപോലെ മധുര സ്വപ്നങ്ങളെക്കും ജയലക്ഷ്മി.... 🤩.. ഇപ്പോ ഓർക്കുമ്പോ നൊസ്റ്റാൾജിയ 😘😘🤩🤩

  • @prajeeshtk8375
    @prajeeshtk8375 2 года назад +3

    എന്റെ മഴകേന്റെ പോപ്പി. തിയേറ്ററിൽ പടം തുടങ്ങും മുൻപ് കണ്ട പരസ്യം 90 ലെ ഓർമ്മകൾ ❣️❣️❣️❣️

  • @motomaniacamal3338
    @motomaniacamal3338 9 месяцев назад +1

    ഇന്നു ഫോണും ടീവി എല്ലാം ഉണ്ടായിട്ടും ബോറടി ആണ്. പക്ഷെ അന്നത്തെ കാലത്ത് ഇത് ഒന്നും ഇല്ലായിരുന്നിട്ടും ലൈഫ് അടിപൊളി ആയിരുന്നു. ഒരുപാട് മിസ്സ്‌ ചെയ്യുന്നു ആ കാലം 😢

  • @user-zt7wm6bc7r
    @user-zt7wm6bc7r 3 года назад +295

    മധുര സ്വപ്നങ്ങൾ എകും ജയലക്ഷ്മി 😍😍

  • @jithinvfc2880
    @jithinvfc2880 3 года назад +78

    ഇതൊക്കെ കാണുമ്പോള്‍ എന്തോ ഒരു സങ്കടം തിരിച്ച് കിട്ടാത്ത നല്ല കാലം

  • @mehul_anilkumar
    @mehul_anilkumar 3 месяца назад +2

    ഒരിക്കൽ ലും മറക്കാൻ കഴിയാത്ത കാലം 💞

  • @aneesashirin8020
    @aneesashirin8020 3 года назад +6

    1990-1999 kids are best generation forever 👌

  • @SaSa-iq4ou
    @SaSa-iq4ou 3 года назад +140

    ഫെവികോൾ തിന്നുന്ന കോഴി ...
    ഫേവികോൾ ad. അന്നത്തെ ക്രിക്കറ്റ് കളിയുടെ ഇടയിൽ അത് കാണാൻ തന്നെ രസമായിരുന്നു

  • @prajithajibin3027
    @prajithajibin3027 Год назад +1

    ഒത്തിരി നന്ദി ഒരുപാട് നാൾ പുറകിലേക്ക് കൊണ്ടു പോയതിനു, എന്തോ ആ വയസിലേക്ക് തിരിച്ചു പോയതുപോലെ 🙏🏼🙏🏼👌🏻😊

  • @sanhaninusanhaninu4358
    @sanhaninusanhaninu4358 2 года назад +2

    പണ്ട് പരസ്യം വരുമ്പോൾ ചാനൽ മാറ്റിയിരുന്നു. ഇപ്പോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. 😍💞

    • @rajitha7451
      @rajitha7451 2 года назад

      പക്ഷെ അന്നധികം ചാനലുകൾ ഉണ്ടായിരുന്നില്ല

  • @eldhose325
    @eldhose325 3 года назад +63

    വല്ല time machinum ഉണ്ടായിരുന്നെങ്കിൽ..aa പഴയ നല്ല കാലത്തിലേക്ക് തിരിച്ചു പോകാമായിരുന്നു

    • @Love55523
      @Love55523 3 года назад +1

      അങ്ങനെ ഒരു മെഷിൻ ഉണ്ട് സൂര്യയുടെ കൈയിൽ ചോദിച്ചാൽ തരോ ആവോ

    • @ronosgallery6725
      @ronosgallery6725 3 года назад +2

      മരിച്ചാൽ മതി

    • @shintoks7226
      @shintoks7226 3 года назад +1

      Sathyam

  • @akshay4848
    @akshay4848 3 года назад +42

    ജയലക്ഷ്മിയുടെ പാട്ട് കേൾക്കുമ്പോൾ റെയിൽവേ സ്റ്റേഷൻ ഓർമ വരുo...സൂപ്പർ പരസ്യം ആണ്. അത് കേൾക്കുമ്പോൾ വേറെ തന്നെ ഫീൽ ആണ്... 💗

  • @chandubnair270
    @chandubnair270 10 месяцев назад +2

    90s kids enne summava....90s ondakil like adi. 😎

  • @greeshmamohandas5451
    @greeshmamohandas5451 2 года назад +5

    Goosebumps on jayalakshmi song 😍

  • @karthikr7539
    @karthikr7539 3 года назад +96

    ജയലക്ഷ്മിയുടെ പരസ്യം ഇപ്പോഴും nice ആണ്.....കിടിലൻ music പിന്നെ ക്യാമറ...🔥🔥🔥

    • @ronald_ne
      @ronald_ne Год назад

      തൃശ്ശൂർ എക്സിബിഷൻ സമയത്ത് റൗണ്ട് മുഴുവൻ വൈകുന്നേരം 6 മണി കഴിഞ്ഞാൽ പരസ്യങ്ങൾ വരുന്ന സമയത്ത്

  • @arunkrishna515
    @arunkrishna515 3 года назад +67

    ഏതു കാണുമ്പോള്‍ ഹോ വല്ലാത്ത. വിഷമം. ഇനി. ഒരിക്കലും. കിട്ടാത്ത കുട്ടിക്കാലം. 😭

  • @prasadmonster2635
    @prasadmonster2635 3 года назад +14

    വനമാല പരസ്യം വന്നശേഷം വീട്ടിലേക്ക് അടുപ്പമുള്ള ആര് കേറിവന്നാലും പറയും, "വന്നല്ലോ വനമാല..!"
    അതുപോലെ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഒരു ഐറ്റം ആണ് ഓണക്കാലമായാൽ കുറച്ചുദിവസം വിദ്യസാഗർ ഒരു പാട്ടിന് ഈണം നൽകിയ ആ ട്യൂൺ. 👌👌

  • @dayakrishnadas7124
    @dayakrishnadas7124 3 месяца назад +1

    ഒന്നും പറയാൻ കഴിയുന്നില്ല കണ്ണ് നിറഞ്ഞു പോയി ഒരു പരസ്യം പോലും മൂവി കാണുന്ന പോലെ ആസ്വദിച്ച കാലം..... ♥️.... അന്ന് അറിയില്ലായിരുന്നു ഇതെല്ലാം നഷ്ടപ്പെടാൻ പോവുകയാണ് എന്ന്... കാലം പോയപ്പോൾ കാലത്തിനൊപ്പം മാറി.. ഇപ്പോൾ ഓർക്കുന്നു ആ കാലം മതിയായിരുന്നു എത്ര മനോഹരം....

  • @Sun.Shine-
    @Sun.Shine- 2 года назад +1

    Bhima യുടെ original നെ വെല്ലാൻ പിന്നീടിറങ്ങിയ ഒരു റീമേക്ക് നും പറ്റിയിട്ടില്ല.. അത്രയ്ക്ക് ഇഷ്ടമായിരുന്നു ആ പരസ്യം. അന്നും ഇന്നും 😍❤️ Jayalakshmi കുറച്ചു recent ആണ് compared to others.

  • @Carlosgaming997
    @Carlosgaming997 3 года назад +275

    സത്യം പറഞ്ഞാൽ ഭീമയുടെയും ജയലക്ഷ്മിയുടെയും songs വേറെ ലെവൽ ഭയങ്കര നൊസ്റ്റു ഫീൽ ചെയ്യുന്നു

    • @savetalibanbismayam7291
      @savetalibanbismayam7291 2 года назад +1

      Yes

    • @unnikrishna6231
      @unnikrishna6231 2 года назад +1

      Thanks

    • @vijithkumarvaabhilashva8099
      @vijithkumarvaabhilashva8099 2 года назад +2

      Yes 100% തിയേറ്ററിൽ സിനിമ കാണാൻ പോകുമ്പോൾ ആദിയം വരുന്ന പരസ്യം ഇപ്പോൾ കേട്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ് പഴേകുട്ടികാലം ഓർമ വന്നു

    • @Malusartandcraft
      @Malusartandcraft 2 года назад

      Athe😍😍😍😍😍

    • @akhilshyama9175
      @akhilshyama9175 2 года назад

      Yes

  • @harithavineeth6375
    @harithavineeth6375 3 года назад +35

    ജയലക്ഷ്മിയുടെ ആ പാട്ട് കേൾക്കുമ്പോഴുണ്ടല്ലോ ഹ വല്ലാത്തൊരു ഫീലാ..

  • @junaidhjunu2984
    @junaidhjunu2984 3 года назад +1

    ഇന്നത്തെ പരസ്യം പോലെ ഒരു വെറുപ്പിക്കൽ ഇല്ല വല്ലാത്തൊരു ഫീൽ തോന്നുന്നു 😍♥

  • @ANN18578
    @ANN18578 3 года назад +2

    Bhima nd Jayalakshmi ... ❤️ohh goosebumps...
    nthoo oru special vibe aanu athu kelkumboll...

  • @VillageVlogsByTijo
    @VillageVlogsByTijo 3 года назад +46

    ഓർമകളിലേക്ക് ഒരു മടക്കം.ജയലക്ഷ്മിയുടെയും നിർമ്മയുടെയും പരസ്യം വല്ലാത്തൊരു Nostu ആയിരുന്നു.

  • @rinilroshan440
    @rinilroshan440 3 года назад +139

    ജയലക്ഷ്മി ടെ പരസ്യം തിയേറ്ററിൽ കാണാൻ പ്രേത്യേക ഫീൽ ആയിരുന്നു

  • @naveenkrishnan999
    @naveenkrishnan999 Год назад +2

    Jayalakshmi ad was so mesmerizing!! The feel that song generates is unmatched

  • @anjalisreeraj7371
    @anjalisreeraj7371 2 года назад +2

    Jayalekshmi..... Song♥️

  • @MoNsTeRBaNdBassBoosted
    @MoNsTeRBaNdBassBoosted 3 года назад +55

    8:37.…... Ee പാട്ടുകേൾക്കുമ്പോൾ... വല്ലാത്ത ഒരു ഫീൽ ആണ്. തിരിച്ചു കിട്ടുമോ.. ആ...ബാല്യകാലം........
    #Nostalgic

  • @itsme-yq1qy
    @itsme-yq1qy 3 года назад +68

    ജയലക്ഷ്മി.. ad ..!!❤️✨️
    തൃശൂർ എക്സിബിഷന് പോകുമ്പോൾ എന്നും അവിടെ വലിയ സ്പീക്കറീൽ നിന്ന് കേൾക്കാം.!💔👌💚

    • @jerin125
      @jerin125 3 года назад

      ഞാനും😀

    • @itsme-yq1qy
      @itsme-yq1qy 3 года назад

      @@jerin125 😍❣️

    • @aiswaryaaishu2305
      @aiswaryaaishu2305 3 года назад

      Crct

    • @kvshobins9820
      @kvshobins9820 2 года назад +1

      റെയിൽവേ സ്റ്റേഷനിൽ കേൾക്കുമായിരുന്നു എറണാകുളം സൗത്തിൽ 😍

    • @thecraftjar416
      @thecraftjar416 2 года назад

      😍😍😍🤩🤩💟💟💟💟💟💟🤗🤗🤗

  • @miniumesh8329
    @miniumesh8329 2 года назад +1

    അന്നത്തെ പരസ്യങ്ങൾക് എല്ലാം നല്ല നല്ല പാട്ടുകളാണ് അതൊക്കെ മറന്നതായിരുന്നു ഇപ്പൊ വിട്ടും ഓർക്കുന്നു ❤

  • @AnishMarlboro
    @AnishMarlboro Год назад +1

    എന്റെ മധുരമുള്ള ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ ബാല്യകാലം ♥️♥️♥️♥️ 👍

  • @renieditz6364
    @renieditz6364 3 года назад +82

    ആഹാ വന്നല്ലോ വനമാല 😍
    ഈ ഡയലോഗ് ഇന്നും പറയുന്നുണ്ടേൽ 💪💪💪

    • @radhekrishna8570
      @radhekrishna8570 Год назад +2

      താങ്ക്യൂ ഞാൻ ഇടാൻ ആഗ്രഹിച്ച കമന്റ്‌ 😍

    • @renieditz6364
      @renieditz6364 Год назад

      @@radhekrishna8570 🥰🥰🥰

    • @pradeepms8157
      @pradeepms8157 Год назад

      യെസ് ബ്രോ ❤️❤️❤️

  • @Abhi_KL_31
    @Abhi_KL_31 3 года назад +31

    ജയലക്ഷ്മി സിൽക്സിന്റെ ആ സോങ്ങ്.....😍
    ആഹാ ന്താ ഒരു ഫീൽ❤️❤️

  • @AVS585
    @AVS585 Год назад

    ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുവാ..തിരിച്ചു കിട്ടിയിരുന്നേൽ എന്റെ ബാല്യം......

  • @Tharaverse
    @Tharaverse 2 года назад +5

    I wish I could go back to those good old days