കണ്ടുമറന്ന മലയാളം പരസ്യങ്ങൾ | Old Rare Malayalam TV Ads

Поделиться
HTML-код
  • Опубликовано: 5 фев 2025
  • അനുഷ്ക ശർമ്മ, പ്രിയങ്ക ചോപ്ര, ലാലേട്ടൻ തുടങ്ങി മുൻ നിര താരങ്ങൾ അഭിനയിച്ച പഴയ മലയാളം പരസ്യങ്ങൾ

Комментарии • 488

  • @Mr.ChandlerBing
    @Mr.ChandlerBing Год назад +297

    Jayalakshmi പരസ്യം കേൾക്കുമ്പോൾ ഓണത്തിന്റെ തലേ ദിവസം ഓർമ വരും 🥺❤️❤️

  • @മ്യാവു
    @മ്യാവു Год назад +288

    പണ്ടൊക്കെ ഈ പരസ്യംവരുബോൾ ദേഷ്യം വരും പക്ഷെ ഇപ്പൊ ഈ പരസ്യം കാണാൻ വേണ്ടി മെനക്കെടുന്നു ന്താ ലെ..... ഓരോരോ മനുഷ്യന്റെഅവസ്ഥ 😁🤣🤣

  • @fidhafathima3021
    @fidhafathima3021 Год назад +68

    സന്തോഷംകൊണ്ട് എനിക്ക് ഇരിക്കാനും വയ്യേ ഞാൻ ഇപ്പോ മാനത്ത് വലിഞ്ഞു കയറും 🤣 nostu feeling overloaded 🤩

  • @JishnuPrasad_06
    @JishnuPrasad_06 Год назад +81

    Jayalakshmi… really nostalgic!! Can’t describe the feeling.. Now

  • @Thirdeye-secondtongue
    @Thirdeye-secondtongue 4 года назад +167

    Popykuda ad kandappo school തുറന്നു മഴയത്ത്‌ സ്കൂളിലേക്ക് പോകുന്നത് ഓർമവന്നു, ആ നനഞ്ഞ സോക്‌സും ഷൂസും ഒക്കെ ഇട്ടു

  • @Saikelu
    @Saikelu Год назад +93

    Wondercake ന്റെ പരസ്യം കണ്ട് ഇപ്പോഴും കൊതിവന്നു 😂 അന്ന് കിട്ടാക്കനി ആയിരുന്നു ഈ സാധനം 😢

    • @ashaoommachen
      @ashaoommachen 8 месяцев назад +1

      Sathyam

    • @aryagopakumar198
      @aryagopakumar198 Месяц назад

      Ayyo satyam

    • @rameezali9487
      @rameezali9487 Месяц назад

      സത്യം ഇന്നും ആണ്. 😢.അന്നു ഒരു രണ്ടു cake ഒക്കെ കിട്ടിയാൽ ഉള്ള സന്തോഷം.,🤤.ഇതേ taste കിട്ടുന്ന cake കൾ ഉള്ള ഇപ്പൊ ഉള്ള വേറെ കമ്പനികൾ ഉണ്ടോ ആവോ..😢. എനിക്ക് അന്നത്തെ കൊതി തീർക്കണം 😁

  • @felixgeorge7611
    @felixgeorge7611 Год назад +25

    For 90s kids poppykudda is a nost...so many memories come flashing thinking of this

    • @Rudraveera_999
      @Rudraveera_999 Год назад +2

      The advertisement of St. George umbrellas of the early 90s used to make us feel that the schools reopens after a long vacation ❤

  • @sujeshpachu194
    @sujeshpachu194 3 года назад +114

    6:21 മനസ്സിൽ തണുത്ത വെള്ളം ഒഴിച്ച ഫീലിംഗ് (മധുരം സ്വപ്നങ്ങളേക്കും ജയലക്ഷ്മി )😍😍😍 AR റഹുമാൻ 🔥🔥🔥🔥🎼🎵🎵

  • @q-mansion145
    @q-mansion145 Год назад +29

    അന്ന് ഈ പരസ്യങ്ങൾ വരുമ്പോൾ ചാനൽ മറ്റുമായിരുന്നു .ഇന്ന് അതേ പരസ്യങ്ങൾ ഇരുന്നു കാണുന്നു 😂

  • @1989jai
    @1989jai 11 месяцев назад +7

    13:40 Happydent .... Cricket memories..
    ഉച്ചക്ക് 2:30 ക്ക് തുടങ്ങുന്ന വൺ ഡേ match.
    ദൂരദർശനിൽ വാർത്ത തുടങ്ങുമ്പോ കളി grains ഉള്ള dd മെട്രോയിലേക്ക് മാറുന്ന ആ കാലം❤❤❤. ആകെ ഈ രണ്ട് channel മാത്രം.

  • @AshikDaniel_12
    @AshikDaniel_12 Год назад +14

    9:01 suresh gopikku makal nashtapetta samayathe ad... Its heart breaking

  • @jerinjoseph4364
    @jerinjoseph4364 Год назад +21

    വല്ലാത്ത ഒരു clean ലുക്ക്‌ ഉണ്ട് അയാൾക്ക്....
    വിനീത്

  • @arjundnair455
    @arjundnair455 4 года назад +123

    Sebolin ന്റെ smell എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു...

  • @AjithVThampyTravelAndVlogs5583
    @AjithVThampyTravelAndVlogs5583 3 года назад +13

    HAPPY യുടെ പരസ്യം കണ്ടപ്പോൾ പഴമയിലേക്ക് മടങ്ങി പോയി.. Thankyou

    • @dd-pv1hp
      @dd-pv1hp 4 месяца назад

      സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ 😃

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +31

    എന്റെ ജഗതി ചേട്ടൻ😢❤️.... ബാക്കി ഒന്നും എടുത്ത് പറയുന്നില്ല.. എല്ലാ പരസ്യവും ഇന്നും അതേ മിഴിവോടെ ഓർമയിൽ ഉണ്ട് 😘സുരേഷ് ഗോപി എഴുതിയ ഹൃദയപൂർവം വായിച്ചത് ഇന്നും ഓർമയിൽ ഉണ്ട് ❤️അന്ന് ഞാൻ 5ൽ പഠിക്കുന്നു ❤️ജോസ്കോ പരസ്യത്തിൽ പ്രിയങ്ക ചോപ്ര, സെബോളിന് അനുഷ്ക ശർമ... അങ്ങനെ അങ്ങനെ ഏതാണ് എടുത്ത് പറയേണ്ടത് എല്ലാം പ്രിയപ്പെട്ട ഓർമ്മകൾ 😘

    • @joyaljoseph3640
      @joyaljoseph3640 3 года назад +1

      കുട്ടിക്കാലം☹️😔😘

    • @_Dreamgirl
      @_Dreamgirl Год назад +1

      സുരേഷ് ഗോപി എന്താണ് എഴുതിയെ

  • @Dark_ra_ven
    @Dark_ra_ven 4 года назад +77

    Milka wonder cake🍰 ❤❤❤❤ethokke kaanumbol kuttikaalaam ormavarunnuui...
    Miss those beautiful day sss

  • @RunningWalking12
    @RunningWalking12 4 года назад +65

    Manappuram Lalettan Ad directed by Priyadarshan. Flawless continuity and sophisticated color grading. 👍

    • @തെന്നൽചാരുത-ട6റ
      @തെന്നൽചാരുത-ട6റ 4 года назад +10

      അതിൽ മോഹൻലാലിൻ്റെ ഭാര്യയായി അഭിനയിച്ച നടിയാണ് ദിലീപിൻ്റെ വെട്ട० മൂവിയിലെ നായിക

    • @anandhanpadmanabhan5528
      @anandhanpadmanabhan5528 4 года назад +1

      Ee ad palarum kalyakkan edukkum

    • @vasudevkrishnan5476
      @vasudevkrishnan5476 4 года назад +1

      മണപ്പുറം ad is directed by Thallu Sreekumara Menon (ഒടിയൻ കണ്ടിട്ട് നെഞ്ചും വിരിച്ച് ഇറങ്ങി വരാം😂)

    • @vasudevkrishnan5476
      @vasudevkrishnan5476 3 года назад

      @BLAZING STARS✨️✨️ നായിന്റെ മോന്റെ തള്ള് കാരണം ആണ് പടം ഇത്രക്ക് ശോകമായി പോയത് ഓഡിയോ റിലീസിന് ലാലേട്ടൻ പറഞ്ഞതായിരുന്നു സാധാരണ പടം ആണെന്ന്

    • @vasudevkrishnan5476
      @vasudevkrishnan5476 3 года назад

      @BLAZING STARS✨️✨️ സത്യം 💯 ചെറിയ ബജറ്റിൽ ഉള്ള പടം തന്നെ മര്യാദക്ക് എടുക്കാൻ കഴിയാത്തവൻ ആണ് 1000 കോടിയുടെ അതും എംടി സാർ എന്ന ലെജൻഡിന്റെ തിരക്കഥ സിനിമയാക്കാൻ പോവുന്നത് 🙏🙏

  • @akdb6017
    @akdb6017 3 года назад +32

    Anushka Sharma in Sebolin ad lol 😂 I’m noticing that now haha

  • @riyazboss8918
    @riyazboss8918 Год назад +55

    മധുര സ്വപ്‌നങ്ങളേകും ജയലക്ഷ്മി 🥰🥰🥰🥰🥰ഏ ആർ റഹ്‌മാൻ 🥰🥰🥰അന്നുണ്ടാക്കിയ ഓളം 🥰🥰🥰

  • @joicejose4395
    @joicejose4395 3 года назад +30

    ടൊവിനൊയുടെ പരസ്യം അന്ന് കുറെ കളിയാക്കലുകൾക്ക് ഇരയായിട്ടുണ്ട്. ജയലക്ഷ്മിയുടെ പരസ്യം അന്നും ഇന്നും 🔥👌

    • @jayK914
      @jayK914 Год назад

      Tovinode oola parasyam aayi poyi 😄.

  • @miniatureworld2174
    @miniatureworld2174 3 года назад +52

    ജയലക്ഷ്മിയുടെ പരസ്യം ആ കാലത്ത് ശരിക്കും ടൈം ട്രാവൽ ചെയ്ത പോലെ

  • @sumisasikumar9221
    @sumisasikumar9221 3 года назад +22

    അന്ന് ഇത് ടിവിയില് കണ്ടൂ. ഇന്ന് യൂട്യൂബിൽ കാണുന്നു.

  • @HISHAMROZARIO
    @HISHAMROZARIO 3 года назад +22

    Nostu ... enthoru feel .old memories are gold

  • @ravitharakan4310
    @ravitharakan4310 4 года назад +35

    4:14 ejjathy parasyam...!

  • @Aazikka
    @Aazikka 2 года назад +18

    സന്തോഷം കൊണ്ട് എനിക്കിരിക്കാൻ വയ്യേ😍

  • @vineeshshambhu
    @vineeshshambhu Год назад +18

    BPL ന്റെ പരസ്യത്തിൽ ലാലേട്ടനൊപ്പം കാണിക്കുന്നത് പഴയ ഇന്ത്യൻ ഫാസ്റ്റ് ബൗളർ നമ്മുടെ കൊല്ലംകാരൻ ടിനു യോഹന്നാൻ ♥️

    • @deepakm.n7625
      @deepakm.n7625 6 месяцев назад +1

      ഒളിമ്പിയൻ ടി സി യോഹന്നാൻ ചേട്ടന്റെ മകൻ.

  • @Revathysnair-rx2gx
    @Revathysnair-rx2gx Год назад +6

    E ads kanumbol pandthe tv programme,serial ellarum koodi tv kande a nalla nimishgal miss chyunnu😢

  • @anjuvijay2033
    @anjuvijay2033 Год назад +24

    എന്റെ കുട്ടികാലം എനിക്ക് ഓർമ വന്നു😪 😔 🥰😍

  • @letters391
    @letters391 Год назад +15

    ഇന്ന് നാം കാണുന്ന പലതും നാളെ നൊസ്റ്റാൾജിയ ആകും. അതുകൊണ്ട് live this moment❤ enjoy every seconds.regret ഉണ്ടകൻ ഇട വരരുത് ❤😊

  • @krizaster
    @krizaster 4 года назад +857

    Seboline ന്റെ പരസ്യത്തിൽ അനുഷ്ക അല്ലേ

  • @salusasidharan85
    @salusasidharan85 3 года назад +21

    Jayalekshmi യുടെ പരസ്യം കാണുമ്പോൾ കൊല്ലം ഗ്രാൻഡ് തിയേറ്റർ ഓർമ വരുന്നു

  • @akhilabhaskar5592
    @akhilabhaskar5592 4 года назад +234

    ജയലക്ഷ്മിയുടെ പരസ്യം കേൾക്കുമ്പോൾ ഓണത്തിന് കേൾക്കുന്ന ഫീൽ...

  • @MockingBirdAlive
    @MockingBirdAlive 6 месяцев назад +5

    ജയലക്ഷ്മി പരസ്യം കാണുമ്പോള്‍ പഴയ സിനിമ തീയേറ്ററില്‍ balcony ല്‍ ഇരിക്കുന്ന ഫീൽ. 😢😢 Nostalgia

  • @manumundakkal5322
    @manumundakkal5322 4 года назад +20

    6:02 Bhanupriya beautiful 😍

  • @jithinpv542
    @jithinpv542 4 года назад +28

    Jayalakshmi s ad stands beyond time

  • @renjithmathewpsc
    @renjithmathewpsc Год назад +14

    6:23
    മധുര സ്വപ്‌നങ്ങൾ ഏകും ജയലക്ഷ്മി
    ❤️🙌👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @abekuttan999
    @abekuttan999 Год назад +3

    ടോവിനോ 🤣എന്റെ പൊന്നോ അന്ന് വിചാരിച്ചോ ഈ ചെക്കൻ ഇന്ന് ഇങ്ങനെ വരുന്നു

  • @Alpha11129
    @Alpha11129 3 года назад +18

    അള്ളാ.... ഇത് നമ്മടെ അനുഷ്ക അല്ലെ ഇത്

  • @salmasmeersalmasmeer8016
    @salmasmeersalmasmeer8016 Год назад +2

    സ്കൂബിടെ chengaathi enn oru add indaarnille . അത് ഒന്ന് apld cheyyuvo

  • @hithahari7844
    @hithahari7844 4 года назад +35

    അതൊക്കെ ഒരു കാലം😊😊😌😌😌😌😌😌😌😌

  • @firozshaji
    @firozshaji Год назад +6

    ശെരിക്കും ഇതൊക്കെ കണ്ടത് ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയിൽ ആരുന്നു ... അന്നു കണ്ട ഒരു ഫീൽ ഇതിൽ കിട്ടില്ല

  • @Sreelalk365
    @Sreelalk365 29 дней назад +7

    2025 ഇൽ കാണുന്നവർ ❤️

  • @sreejurajn386
    @sreejurajn386 Год назад +5

    17:18 ente ponne ithu nammude tovikkuttanalle

  • @KarthuAadiBFF
    @KarthuAadiBFF 7 месяцев назад +2

    Sebolin ad il anushka sharma alle, kohli wife?

  • @fayadrafan2582
    @fayadrafan2582 2 года назад +5

    പോപ്പി കുടയുടെ പരസ്യം ചേച്ചി പറഞ്ഞു തന്നു ഞാൻ എഴുതിയെടുത്തിരുന്നു. അന്നത്തെ homework 🥰

  • @arunasokan4199
    @arunasokan4199 Год назад +6

    jayalakshmi is my favourite♥️

  • @heavenofjoy4916
    @heavenofjoy4916 Год назад +3

    Annu parasyam kazhiyan kathirunnu. Innu thiranju pidichu kanunnu ❤

  • @sujashiju4487
    @sujashiju4487 2 месяца назад +2

    ഈ കാലത്ത് ഇറങ്ങിയ Shingar Kajal ന്റെ പരസ്യം ഉണ്ടായിരുന്നു. നല്ല song ആയിരുന്നു. അത് കൂടി ഇടുമോ

  • @arjungeethaprakash203
    @arjungeethaprakash203 2 года назад +13

    Lunar ചെരുപ്പ് ഇപ്പോഴും എന്റെ അച്ഛന്റെ കടയിൽ ഉണ്ട് 😎😎💪

  • @maneeshmadhu1
    @maneeshmadhu1 Год назад +1

    1:05 ente mone annathe kalathe ollathano ee effect okke🥵🔥💥

  • @ksbalagokul9219
    @ksbalagokul9219 3 года назад +11

    Jayalakshmiyudea thatt thanea thaaane irikkum ⚡

  • @sachu-t9i
    @sachu-t9i 3 года назад +4

    Kaviya chechi chandranudikkunna dikkil enna moviedy setil ninnu vannathanno ❤️❤️😘😘😘

    • @krishnajamk3888
      @krishnajamk3888 3 года назад +1

      😁😁😁 enikkum ath thanneya thonniye....

  • @melbin-n7p
    @melbin-n7p Год назад +7

    വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് നാട്ടിൽ തേടി നടക്കുന്നു ❤️❤️

  • @heyitzme8357
    @heyitzme8357 2 года назад +5

    Ente deyvame....adhyathe parasyathil anushka sharmayalle❤

  • @gokulkg3223
    @gokulkg3223 Год назад +5

    If u remember this ads ur childhood was awesome 😇

  • @athulkrishna7734
    @athulkrishna7734 3 года назад +7

    Pothys level ikka 😜poliii

  • @ABINSIBY90
    @ABINSIBY90 4 года назад +25

    ഇതിൽ ഏറ്റവും നൊസ്റ്റാൾജിയ സിദ്ദിഖിന്റെ പരസ്യം ആയിരുന്നു

  • @shreyas_._
    @shreyas_._ Месяц назад +3

    I skipped 2 ads to watch....... Ads😅

  • @faisalazeez5865
    @faisalazeez5865 3 часа назад

    ഇതിൽ B P L mobile പരസ്യത്തിൽ മോഹൻലാലിന്റെ ബാക്ക് സൈഡിൽ ഞാനും ഉണ്ട്.. കൊച്ചി കലൂർ സ്റ്റേഡിയം 😍 നൊസ്റ്റാൾജിയ

  • @shyamaakhil7747
    @shyamaakhil7747 Год назад +11

    Jagathiude പരസ്യം super😂

    • @jayK914
      @jayK914 Год назад +2

      Yes 😄. Lunars

  • @abekuttan999
    @abekuttan999 Год назад +2

    പണ്ട് സന്തോഷം കൊണ്ടെനിക് ഇരിക്കാൻ വയ്യെന്ന് പറഞ്ഞു മരത്തിൽ കേറി വീണ ഞാൻ 😌

  • @avinashkattiparambil9832
    @avinashkattiparambil9832 4 года назад +11

    ബജാജ് കാലിബർ ഹൂഡിബാബ,
    പരസ്യം കാണാൻ പറ്റോ??

  • @HSHSUAHZYWHWJJS
    @HSHSUAHZYWHWJJS 4 года назад +9

    3:06 leo xiii hss alappuzha 😍

  • @nitheeshpsankar2846
    @nitheeshpsankar2846 День назад

    Jayalakshmi ad kelkkumbol pand theatril cinima kandirunna nostu varunnu 😢😢😢😢❤

  • @akhileshp.m2394
    @akhileshp.m2394 Год назад +3

    കരയിപ്പിക്കാനായിട്ട് ഓരോരുത്തൻമാർ ഇറങ്ങിക്കോളും😥

  • @mhsthafamusthafa5096
    @mhsthafamusthafa5096 Год назад +2

    Happy jam and poppy ..lunars..❤❤❤nostu

  • @ashtechandblogsash7521
    @ashtechandblogsash7521 Год назад

    Good old days❤😊 Jayalakshmi song it’s make my childhood back❤

  • @R4RiyasOfficial
    @R4RiyasOfficial Год назад +2

    വിദ്യാബാലൻ ദിനേശ് അച്ഛാറിന്റെ പരസ്യത്തിൽ 😮

  • @sethulekshmi7074
    @sethulekshmi7074 2 года назад +3

    Pazhaya ads ethra grand arunnu

  • @sisterslifestylevlogs6060
    @sisterslifestylevlogs6060 Год назад +3

    വനമാല പരസ്യം റേഡിയോയിൽ ആണ് ആദ്യം കേട്ടത്..

  • @Enigmatictraveller
    @Enigmatictraveller Год назад +3

    Wonder cake❤ eppozhum cake kanumbo edha orma varunne😊

  • @mathewvarghese9077
    @mathewvarghese9077 4 года назад +9

    Ikka... 😍😍😘

  • @lekshmivshnu9452
    @lekshmivshnu9452 3 года назад +1

    Pand actress jomol abhinayicha oru ad undayirunnu... I think it's sebolin..... Aa ad uplod cheyyumo

  • @meeraarun7424
    @meeraarun7424 Год назад +8

    90s memories, 🤗

    • @jrjtoons761
      @jrjtoons761 Год назад

      2000s

    • @meeraarun7424
      @meeraarun7424 Год назад

      @@jrjtoons761 2000ത്തിന് മുൻപുള്ള പരസ്യങ്ങൾ ഉണ്ട്

  • @anuanuz3959
    @anuanuz3959 Год назад +1

    ഇതിലെ ആ ബ്രയിറ്റ് ചൂയിങ് പരസ്യം ന്റെമോ

  • @jibingeorge3975
    @jibingeorge3975 3 года назад +7

    7:49 naduvinte porathirunna chekkana poye😁😂😂

  • @Kk-fr7tj
    @Kk-fr7tj Год назад +3

    മമ്മൂക്ക ഈ സൈസൊക്കെ എടുക്കുമായിരുന്നോ😄

  • @Sachin4u36
    @Sachin4u36 Год назад +3

    Manappuram gold loan and jayalakshmi❤❤😊 nost

  • @jayK914
    @jayK914 Год назад +1

    Lens and frames adil Vineethettan 🔥🔥
    Ath kandapo thoniyath aanu..
    Luciferle Bobbyk sound matram alla, pulli thanne abinayikukem cheythirunnel kiduvayene

  • @rathulo9035
    @rathulo9035 4 года назад +15

    Sunlight orange ad in malayalam please we want that ad

    • @razavlogs1322
      @razavlogs1322 4 года назад +7

      കാക്കിരി നാട്ടിൽ സൂര്യനില്ല വസ്ത്രമതാകെ മങ്ങി... മാങ്ങ പറഞ്ഞത് കേട്ടു സൂര്യനെ തേടി ഇറങ്ങി രാജൻ...
      Nostalgic Add😍🔥

    • @krishnajamk3888
      @krishnajamk3888 3 года назад +1

      🤗🤗🤗🤗 ath thanne

  • @masala-wg4qp
    @masala-wg4qp Год назад +3

    Poppy kuda... 90kdz ormakal😘😘😍😍🥰

  • @joseprakas5033
    @joseprakas5033 8 месяцев назад +1

    ലാലേട്ടൻ പരസ്യം ഒരു രക്ഷയും ഇല്ല.

  • @suja605
    @suja605 4 года назад +7

    Jayalakshmi ❤️❤️ufff

  • @VinuootyM
    @VinuootyM 4 года назад +14

    jayalakshmi ad 👍

  • @Ordinarymen8199
    @Ordinarymen8199 14 дней назад

    Nost.. Nost....❤

  • @RameezMannil
    @RameezMannil Месяц назад

    What happened to wonder cake ?!

  • @antonyvarghese491
    @antonyvarghese491 Год назад +15

    Priyanka Chopra In Josco Ad😂😂😂

  • @ShejiNoufi
    @ShejiNoufi Год назад +4

    സൺ‌ഡേ സിനിമ കാണുന്നതിന്റെ ഇടയിൽ പരസ്യം വരുമ്പോഴാണ് നാളേ സ്കൂളിൽ പോകണ്ടേ എന്ന് ആലോചിക്കുന്നത് 😮😮

  • @azeemn2015
    @azeemn2015 4 года назад +7

    Lens frams new anu

  • @kureshiabram666
    @kureshiabram666 Месяц назад

    Lens and framesinte making quality 🔥🔥

  • @symboss953
    @symboss953 Месяц назад

    Where Did you get all of these?

  • @abinthannimattam2014
    @abinthannimattam2014 3 года назад +4

    Tovino..❤️

  • @divinity7851
    @divinity7851 4 года назад +3

    V guide ന്റെ പഴയ ആഡ് ഉണ്ടോ?

  • @rishadar
    @rishadar Год назад +1

    ഈ woneder cake എവിടെ കിട്ടും,

  • @vidhyaviswanathan149
    @vidhyaviswanathan149 4 года назад +3

    Is there is any advertsment about johns bombi umbrella staring tharuni sachdev?

    • @jeffstevanspaul1995
      @jeffstevanspaul1995 4 года назад

      do remember

    • @shibu4719
      @shibu4719 4 года назад +1

      "കളിക്കല്ലേ മോനേ കളിക്കല്ലേ,
      കളിച്ചാൽ ഞങ്ങൾ കുളിപ്പിക്കും"
      അതായിരുന്നു പാട്ട്.
      So sad 😓

  • @തെന്നൽചാരുത-ട6റ

    ഒാരോ പരസ്യവു० പ്രമുഖരുടേതാണല്ലോ.. എന്നാലു० ഈ ടൊവിനോയെ ഒക്കെ അന്നു കണ്ടപ്പോ ആരേലു० ഒാർത്തോ.. ഇങ്ങനെ ഒക്കെ ആകു० എന്ന് 😄😄

  • @suja605
    @suja605 4 года назад +13

    Priyanka Chopra eppolum athe oru bhangiyaa ❤️

  • @sreejamol.s
    @sreejamol.s Год назад +11

    ജയലക്ഷ്മി..❤❤😍

  • @mechril007
    @mechril007 Год назад +4

    Seboline - anusha Dharma
    Jayalalshami - isha koppikar
    Vanamala - kavya madhavan
    Josco - priyanka chopra

    • @zonejvm
      @zonejvm Год назад +3

      Vidya Balan - Dinesh pickle

  • @Jishnuk011235
    @Jishnuk011235 Месяц назад

    Jayalakshmi hits different... feels like I'm went to theatre