പഴയ സൂപ്പർ ഹിറ്റ്‌ ടെലിവിഷൻ പരസ്യങ്ങൾ || Most Super Television Ads

Поделиться
HTML-код
  • Опубликовано: 21 окт 2024
  • പഴയ സൂപ്പർ ഹിറ്റ്‌ ടെലിവിഷൻ പരസ്യങ്ങൾ || Most Super Television Ads

Комментарии • 149

  • @srvrnv
    @srvrnv 3 месяца назад +16

    ബുദ്ധിക്കും ഓര്മക്കും സന്തോഷ് ബ്രഹ്മി ഉഫ്ഫ് പഴയ കാലത്തു ജീവിച്ചവർ എത്ര സുന്ദരം.. ദൂരദർശൻ മാത്രം കണ്ട്.. 😍😍😍

  • @asteriskmedia9354
    @asteriskmedia9354 3 месяца назад +31

    ഇതൊക്കെ ഓർമ്മയിലുള്ള 90s ഇവിടെ common

  • @GeethuGeethu-se5gm
    @GeethuGeethu-se5gm 4 месяца назад +18

    എല്ലാം പരസ്യം ഓർമയുണ്ട് എന്റെ ബാല്യ കാലം ഓർമ വന്നു

  • @SaleemKallamulla
    @SaleemKallamulla 4 месяца назад +124

    ഇനി തിരിച്ചു കിട്ടാത്ത എൻറെ ബാല്യം😢

  • @SALINI466
    @SALINI466 4 месяца назад +12

    🥰 എല്ലാ പരസ്യവും ഇപ്പോഴും ഓർമയുണ്ട് 👌👌❣️

  • @ashmithkmahesh1234
    @ashmithkmahesh1234 3 месяца назад +8

    ഇത് കേൾക്കുമ്പോൾ പഴയകാല ഓർമ്മകൾ വരുന്നു ❤

  • @AISWARYAVSKuttan
    @AISWARYAVSKuttan 3 месяца назад +13

    ഓർമ്മിപ്പിക്കലേ പൊന്നോ😢😢😢😢😢ഞാറാഴ്ച ദിവസങ്ങൾ😢😢

  • @AshiqueAshii-gl3hf
    @AshiqueAshii-gl3hf 2 месяца назад +15

    അന്ന് ഈ പരസ്യങ്ങളെ വെറുത്തിരുന്നവർ ഇന്ന് ഈ പരസ്യങ്ങൾ കണ്ട് നൊസ്റ്റാൾജിയ ഇടുന്നു 😂😂

  • @chithrasekharan5700
    @chithrasekharan5700 4 месяца назад +13

    അതൊക്കെ ഒരു കാലം😢❤😊

  • @praseethadileep7161
    @praseethadileep7161 3 месяца назад +8

    E parasyngal ellamnjan kanttitundu.🤟

  • @MuhammedMuhtasim
    @MuhammedMuhtasim 4 месяца назад +16

    എന്റെ കുട്ടികാലം ❤🎉😂

  • @reeshma109
    @reeshma109 5 месяцев назад +12

    Ellam ipzhum ormend❤

  • @kidilantraveler
    @kidilantraveler 3 месяца назад +11

    മലയാളത്തിന്റെ നല്ല കാലം ❤

  • @suryamol4351
    @suryamol4351 2 месяца назад +5

    എന്റെ കുട്ടികാലത്തെ പരസ്യങ്ങൾ

  • @KrishnaKumar-q3e9x
    @KrishnaKumar-q3e9x 3 месяца назад +5

    Vizilla kalil Lunar unndu Jagathy sir kalaky🎉🎉

  • @Sleepyhead7896
    @Sleepyhead7896 3 месяца назад +6

    അയല പൊരിച്ചതുണ്ട് എന്ന song ഈ പരസ്യത്തിലെ സോങ് ആണെന്നും ഭാനുപ്രിയ ആണ് ആ പാട്ട് സീനിൽ അഭിനയിച്ചത് എന്ന വിചാരം ആരുന്നു കുറെ നാൾ😂

  • @poojanair-wv9in
    @poojanair-wv9in Месяц назад +1

    Eternal unforgettable nostalgic era💞 old kerala will not get that's golden malayalam eternally ❤

  • @JinsiSarath
    @JinsiSarath 5 месяцев назад +13

    Parasyathil kaanunnathokke sathyannu karuthiya aa kaalam

  • @vishnudaspadmakaranvishnud8151
    @vishnudaspadmakaranvishnud8151 3 месяца назад +13

    അന്നൊക്കെ പരസ്യങ്ങൾ സിനിമ പോലെ തന്നെ ആസ്വദിച്ചു, സച്ചിന്റെ ഒരു ബൂസ്റ്റിന്റെ പരസ്യം ഉണ്ട്, അത് വരാൻ വേണ്ടി കാത്തിരിക്കും

  • @renjithpk5743
    @renjithpk5743 3 месяца назад +12

    അന്ന് ആരുടെ വീട്ടിലും കേബിൾ ടീവി ഉണ്ടായീരുന്നില്ല..... അതുകൊണ്ടു അതു വലിയ കാര്യം ആയെ തോന്നുന്നു..... പിന്നെ മൊബൈൽ...... വരെ ഒന്നും ഇല്ല 😂

  • @mvsarts3164
    @mvsarts3164 3 месяца назад +8

    റഫൺട്ടഫ് ജീൻസിൻ്റെ പരസ്യം ഉണ്ടോ ( അക്ഷയ് കുമാർ അഭിനയിച്ചത് )

  • @vipinperavoorvipinperavoor1320
    @vipinperavoorvipinperavoor1320 3 месяца назад +5

    പഴയകാല ഓർമ്മകൾ 😢😢😢😢😢

  • @MaaluMaalu-wo7co
    @MaaluMaalu-wo7co 2 месяца назад +3

    90 kids... ❤️

  • @rebel8552
    @rebel8552 2 месяца назад +4

    Nostalgic

  • @shamilizaan24
    @shamilizaan24 4 месяца назад +9

    90kids😭😭

  • @Roshan-mk4ud
    @Roshan-mk4ud 3 месяца назад +8

    ദിവ്യ ഉണ്ണിക് എന്തിനാ കൈലി 🤔🤔

  • @muhammedsafarulla3511
    @muhammedsafarulla3511 Месяц назад +4

    വനമാല 500 gm 9.50😅

  • @SabSab-g6v
    @SabSab-g6v 2 месяца назад +2

    പയേകാലം തിരിച്ചു കിട്ടില്ല ആകാലത്തേക് നമ്മൾ സ്വയം തിരിച്ചു പോവുക

  • @dhanyajayarajan7917
    @dhanyajayarajan7917 2 месяца назад +3

    😢😢😢😢golden days

  • @meenumeenu357
    @meenumeenu357 4 месяца назад +3

    Adipoli 🥰🥰👌👌👌

  • @sheebaa2705
    @sheebaa2705 4 месяца назад +5

    Eni orikkalum thirichu kiaatha nalukal😢😊😮

  • @sadiquepandiyaal8742
    @sadiquepandiyaal8742 2 месяца назад +3

    Poppy kuda maranno

  • @sujiths899
    @sujiths899 4 месяца назад +26

    ഞാൻ പഠിക്കാൻ വല്ലാതെ പുറകോട്ടാണ് സന്ദോഷ് ബ്രഹ്മി പരസ്യം കണ്ടു ഞാൻ അത് മേടിച്ചു കഴിച്ചു ഒരു മാറ്റവും ഇല്ല ആ പഴയത് പോലെ തന്നെ 😢😢😢

  • @robinantony7532
    @robinantony7532 2 месяца назад +1

    പഴയ ഓർമ്മകൾ

  • @imanaibrahim4998
    @imanaibrahim4998 4 месяца назад +3

    Miss my child hood

  • @linocreates2002
    @linocreates2002 4 месяца назад +5

    Nostalgia orma undu

  • @Rishadperumala
    @Rishadperumala 4 месяца назад +3

    Nostuuu😢😢

  • @sreerajop2267
    @sreerajop2267 3 месяца назад +1

    ❤super❤❤❤

  • @anianiarnd8325
    @anianiarnd8325 3 месяца назад +3

    💯💯♥️♥️♥️♥️♥️♥️👌👌👌👌👌

  • @sukhiponnus3472
    @sukhiponnus3472 4 месяца назад +3

  • @MuralidharanC-pr1mt
    @MuralidharanC-pr1mt 2 месяца назад +1

    Supar

  • @shajushaju5882
    @shajushaju5882 3 месяца назад +5

    Rasna advt kandilla .😢

  • @rasheedk7316
    @rasheedk7316 3 месяца назад +4

    വനമാല 500 ഗ്രാം 9.50😊

  • @manojk1315
    @manojk1315 3 месяца назад +4

    വനമാല 500 ഗ്രാമിന് 9.50 പൈസ 😮😢😢

  • @SanjanaSanjana21
    @SanjanaSanjana21 3 месяца назад +2

    ഗോപിക 🥰

  • @IbySabu
    @IbySabu 3 месяца назад +2

    90s.🎉

  • @ranjitallu4493
    @ranjitallu4493 4 месяца назад +4

    Washing powder 500 nu 9.50 ഇന്ന് 55...65

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 3 месяца назад +2

    90'$🎉 😎

  • @dijuveliyam519
    @dijuveliyam519 3 месяца назад +1

    ❤😌

  • @sajeevsaji6633
    @sajeevsaji6633 2 месяца назад +3

    😢😢

  • @IbySabu
    @IbySabu 3 месяца назад +1

    90s.

  • @RabiyaShafeek-y7u
    @RabiyaShafeek-y7u 3 месяца назад +4

    Ethoke enn🤔🤔

  • @saidsaidalavi7807
    @saidsaidalavi7807 3 месяца назад +4

    Anikspray ഇല്ല

  • @syammathew3658
    @syammathew3658 4 месяца назад +6

    കവിയൂർ പൊന്നമ്മ ചേച്ചിയുടെ ശ്രീനിവാസ് ഇഡലി ദോശമാവ് പരസ്യം

  • @arunp8191
    @arunp8191 3 месяца назад +4

    കലണ്ടർ മനോരമ്മ താനെ

  • @SudhaDevi-vn5px
    @SudhaDevi-vn5px 3 месяца назад +1

    Enku vanamaala washing powder ad matre pandu kandathayi orma ullu

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 месяца назад +1

    😂👉😩pain your soul 😃😩😋

  • @Rachanaanil-n4u
    @Rachanaanil-n4u 4 месяца назад +2

    മിസിങ് മൈ ചൈൽഡ് ഹുഡ് ഡേയ്‌സ് 😒

  • @munivk4958
    @munivk4958 3 месяца назад +3

    നിറപറ നെല്ലറ

  • @maheshkakkodu6567
    @maheshkakkodu6567 3 месяца назад +3

    തൊലിഞ്ഞ പരസ്യം 😂

    • @achuuuzzz3391
      @achuuuzzz3391 3 месяца назад +5

      ennal poyi vere tholliyatha parasyam kanu

  • @nahasthajudheen232
    @nahasthajudheen232 3 месяца назад +1

  • @shilnar862
    @shilnar862 4 месяца назад +1