Child artist and national award winner Ashwin Thampy was my classmate at Christ Nagar School Trivandrum. He then joined SCT Trivandrum for his BTech in Production Engineering and then went on to do a dual MTech/MBA from University of Petroleum and energy Studies in Dehra Dun. And now he works for Cognizant. He got married some years back but I heard one if my friend say he got seperated or something. I'm not sure and I cannot confirm on that. He was a very nice boy during school. Many teachers liked him, he was slightly average intelligence and academic performance and used to play football from what I remember. He was very simple, friendly and wasnt a show off or anything.
ഏതാണ് ആ വീഡിയോ എന്നും താങ്കൾ ഇവിടെ പറയണം... എനിക്ക് കോപ്പിയടിക്കേണ്ട ആവശ്യമില്ല കോപ്പിയടിച്ചെങ്കിൽ അതിനുള്ള തെളിവ് ഇവിടെ താങ്കൾ നിർബന്ധമായും കമന്റിന്റെ കൂടെ പറഞ്ഞേ പറ്റൂ@@Mughamoodi123
@user-dj5mh2pt5j Shooting തീർന്നപ്പോൾ ഓസ്ട്രേലിയയിലേക്ക് പോയി എന്ന് അന്ന് കേട്ടിരുന്നു.നായിക, ഫാസിലിൻ്റെ കോളജ് അധ്യാപകൻ aayirunna professor inte മകൾ ആയിരുന്നു.
എന്റെ നാട്ടിലായിരുന്നു ഷൂട്ടിംഗ്, പാലക്കാട്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു, ഷൂട്ടിംഗ് കാണാൻ പോയി ക്ലാസ്സിൽ ലേറ്റ് ആയതിനു മലയാളം മാഷിൽ നിന്നും അടി കിട്ടിയത് ഇപ്പോഴും ഓർമ്മയിലുണ്ട് @@manasishiva7247
താങ്കളുടെ ഈ ഉദ്യമത്തിന് 100% സപ്പോർട്ട് ഇതിൽ താങ്കൾ ഒരു മാസ്റ്റർ ഡിഗ്രി തന്നെ എടുക്കണം ഇനിയും സൂപ്പറായി അവതരിപ്പിക്കണം പിന്നെ😢 ഇതൊക്കെ ഒരു നൊസ്റ്റാൾ ജീയ നൽകുന്ന ഒ😊ന്നാണ് അനുമോദനങ്ങൾ🎉ഞാൻ Subscribe ചെയ്തു Like ഉം ചെയ്തു
ഇത്രയും മനോഹരമായ നല്ല രീതിയിൽ അവതരിപ്പിച്ചു. കുറേ അധ്വാനിച്ച് ഉണ്ടാകും ഇവരുടെ വിവരങ്ങൾ അറിയാൻ താങ്കളുടെ അധ്വാനത്തിന് മനോഹരമായ അവതരണത്തിനും great and thanks ❤
പ്രിയം സിനിമയിൽ മിന്നാ മിന്നി ഇത്തിരി പോന്നെ എന്ന പാട്ടിൽ നായിക യുടെ (ദീപ നായർ ) ചെറുപ്പം അഭിനയിക്കുന്ന ആ കുട്ടിയെ കുറിച്ചു അറിയാൻ ആഗ്രഹം ഉണ്ട്,doordarsan ഇൽ ഒരു സീരിയൽ ഉണ്ടായിരുന്നു ആ കുട്ടി.ആ സിനിമയിൽ മഞ്ജിമ യെക്കാൾ കൂടുതൽ നല്ലത് ആ കുട്ടി ആയിരുന്നു, 🥰🥰
കണ്ണേട്ടനിലെ നായിക സോണിയ ആലപ്പുഴ ക്കാരിയാണ്.ഞാൻ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. അച്ഛൻ ആലപ്പുഴ SD കോളേജിൽ അദ്ധ്യാപകൻ ആയിരുന്നു. ഞാനും സോണിയയുടെ ചേച്ചിയും കമ്പ്യൂട്ടർ കോഴ്സ് ഒരേ ബാച്ച് ആയിരുന്നു. അങ്ങനെ യാണ് അവരെ പരിചയം
Johy walker ലെ കുട്ടപ്പായി ഇപ്പോള്‍ എന്ത് ചെയ്യുന്നു അതുപോലെ മമ്മൂട്ടിയുടെ Brother ആയി അഭിനയിച്ച ആളെയും, അവരുടെ കൂട്ടുകാരെയും, ഒപ്പം മമ്മൂട്ടിയുടെ Brother സ്നേഹിച്ച ആ പെണ്‍കുട്ടിയെയും കുറിച്ച് അറിഞ്ഞാല്‍ നന്നായിരുന്നു
വെള്ളിനക്ഷത്രത്തിൽ തിലകൻ ചേട്ടൻ പറയുന്ന ഫ്ലാഷ്ബാക്കിലെ ബ്രിട്ടീഷ് പ്രഭുവായി അഭിനയിച്ച ആള്. അദേഹത്തിന്റെ പേര് ഹൈവേ സലാം എന്നാണ്. ആള് ഫോർട്ട് കൊച്ചിക്കാരനാണ്. ഒരു ഹോളിവുഡ് നടന്റെ ലുക്കായിരുന്നു ആൾക്ക്. ഓട്ടോ ബ്രദർസ്, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങി 90സിലെ ചില സിനിമകളിലും കണ്ടിട്ടുണ്ട്.
ഞാൻ ആ ദേവി യെ (ഇണ )എത്ര കാലം കൊണ്ട് തിരഞ്ഞു നടക്കുകയായിരുന്നു അന്ന് ഇതു പോലുണ്ണേ സീൻ ഓക്കേ അഭിനയിക്കാൻ വിട്ട അവരുടെ വീട്ടുകാർക്ക് ബിഗ് സല്യൂട്ട് 🙏 നന്ദി 🙏
അടിപൊളി... ഇതെല്ലാം തേടി പിടിച്ചു അവതരണം.... ദേവി യെ കുറിച്ച് പറഞ്ഞു സൂപ്പർ വേറൊരു ചാനൽ ഇൽ ഉണ്ടായിരുന്നു അവരുടെ ഡീറ്റെയിൽസ്.... നിങ്ങൾ പറഞ്ഞപോലെ... മാസ്റ്റർ വിമൽ... മാസ്റ്റർ സുരേഷ്..സൂര്യ.. ഭാഗ്യലക്ഷ്മി..മാധുരി...അഖില തുടങ്ങിവരെ കുറിച്ച് പറയാമോ
My dear കുട്ടിച്ചാത്തനിൽ അഭിനയിച്ച Master Mukesh, Master Suresh പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ എന്ന പാട്ടിൽ Rahman ന്റെ നായിക, ആരൂഢം, അനുബന്ധം തുടങ്ങിയസിനിമകളിലെ ബാലതാരങ്ങൾ ഇവരെക്കുറിച്ചൊക്കെ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന കമൽ ചിത്രത്തിലെ നായികമാരായിരുന്ന അംബിക . രേവതി എന്നിവരുടെ കുട്ടിക്കാലം അഭിനയച്ചത് യഥാക്രമം, കാവേരി, രാസി എന്നിവരായിരുന്നു. രണ്ട് പേരും പിന്നിട് മമ്മൂട്ടിയുടെ നായികമാരായി. കാവേരി - ഉദ്യാനപാലകൻ രാസി - പിന്നീട് മന്ത്ര എന്ന പേരിൽ പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിൽ ( അതിലെ വാർത്തിങ്കളിൽ എന്ന ഗാനരംഗം ശ്രദ്ധിക്കുക) - അതിലെ മറ്റൊരു നായിക സംഗീത യും
കണ്ണൻ അദ്ദേഹത്തെ കുറിച് ഒരു പാട് ആലോജിച്ചിട്ടുണ്ട് ലാസ്റ്റ് റായിവേ സ്റ്റേഷനിലേക് സൈക്കിളിൽ പോയി അവിടെ വീണിട്ടും പിന്നെയും കാമുഗിയെ തിരയുന്ന ആ രഗം ഒരിക്കലും മനസിൽനിന്നും മായില്ല അഥങ്ങനെയാണ് ഈ പടം കണ്ടവരുടെ മനസ്സിൽ അയാൾ ജീവിക്കും 🙏
7:37 ഈ filim കണ്ടിട്ട് കരഞ്ഞിട്ടുണ്ട്,ഈ മോനു അവാർഡ് കിട്ടിയതിൽ അത്ഭുതം ഇല്ല 👌🏻. 10:44 ലുട്ടാപ്പി വേറെ ലെവൽ മഴയെത്തും മുൻപേ, പവിത്രം movie യിലെ child artist നെക്കുറിച്ച് അറിയണമെന്നുണ്ട്. പിന്നെ മിന്നാരം.
കുസൃതിക്കാറ്റ് സിനിമയിൽ വീട് രാജപ്പന്റെ ഭാര്യ ചിന്നമ്മയായി അഭിനയിച്ച സ്ത്രീ ആരാണ് എന്നറിയില്ല പക്ഷേ അവർ 80 കളിലും 90 കളിലും ഒരുപാട് സിനിമകളിൽ അഭിനയിച്ചിരുന്നു.
Ennennum kannettante movie was not a hit in malayalam. so fazil remade it in tamil as varusham 16 which introduced khushboo to tamil movies. fazil made it into a masala movie with lots of drama and stuff suited for tamil audience and it became an industry hit. but I still love ennennum kannettante more than varusham 16. Our director siddiq ikka did a small role in the tamil version as karthik's friend.
എന്നെന്നും കണ്ണേട്ടൻ്റെ എന്ന ഫാസിൽ സിനിമയിൽ തനിമയോടെ അഭിനയിച്ച രാധിക മറക്കാൻ കഴിയാത്ത കഥാപാത്രം ആണ്. ഇപ്പോഴും ഈ പടം കാണുമ്പോൾ അവർ എവിടെ ആയിരിക്കും എന്ന് ഓർക്കാറുണ്ട്.❤❤❤❤❤
ലുട്ടാപ്പി മറക്കാൻ സാധിക്കില്ല. ഞാൻ വിചാരിച്ചു പിന്നീട് എന്തു പറ്റി എവിടെ ആണ് എന്ന് Thank u ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾക്ക് മറുപടി തന്നതിന്... അതിന് വേണ്ടി ഒത്തിരി കഷ്ടപ്പെട്ട് കണ്ടു പിടിച്ചതും വലിയ കാര്യമായി.... ഈ ലോകവും ഞാൻ കാണുന്നു
ആറാം തമ്പുരാൻ എന്ന സിനിമയിൽ മോഹൻലാൽ പറഞ്ഞിട്ട് കണിമംഗലം കോവിലകം രജിസ്റ്റർ ചെയ്യാൻ വരുന്നയാൾ കൊച്ചിൻ ഹനീഫയുടെ കയ്യിൽ നിന്ന് ഇടി കിട്ടിയിട്ട് പിന്നെ എങ്ങോട്ട് പോയി..സ്ഫടികം പോലുള്ള ഒന്ന് രണ്ട് സിനിമയിൽ പുള്ളിയെ കണ്ടിട്ടുണ്ട്..
Child artist and national award winner Ashwin Thampy was my classmate at Christ Nagar School Trivandrum. He then joined SCT Trivandrum for his BTech in Production Engineering and then went on to do a dual MTech/MBA from University of Petroleum and energy Studies in Dehra Dun. And now he works for Cognizant. He got married some years back but I heard one if my friend say he got seperated or something. I'm not sure and I cannot confirm on that.
He was a very nice boy during school. Many teachers liked him, he was slightly average intelligence and academic performance and used to play football from what I remember. He was very simple, friendly and wasnt a show off or anything.
എന്നെന്നും കണ്ണേട്ടന്റെ.... എത്ര പ്രാവശ്യം ഈ സിനിമ കണ്ടു എന്നാലും ഇപ്പോഴും കാണാൻ തോന്നുന്നു ഒരിക്കലും മടുപ്പ് ഉണ്ടായിട്ട് ഇല്ല നല്ല ഒരു സിനിമ 👍🏻🌹🌹🌹
😊
Sonia G Nair എന്റെ സ്കൂളിൽ സീനിയർ ആണ്
I
Enikkum Kure Pravisyam Kandu
അന്ന് പടം flop ആയിരുന്നു എന്ന് വിശ്വസിക്കാൻ പറ്റുമോ?
ഇതെല്ലാം തിരഞ്ഞു കണ്ടുപിടിച്ച നിങ്ങൾക് ഒരു സല്യൂട്ട് 🔥🫡
🥹😍
Ithokke mattoru vedioyude commentil ninn adichumatiyathanallo
Yes.
ഏതാണ് ആ വീഡിയോ എന്നും താങ്കൾ ഇവിടെ പറയണം... എനിക്ക് കോപ്പിയടിക്കേണ്ട ആവശ്യമില്ല കോപ്പിയടിച്ചെങ്കിൽ അതിനുള്ള തെളിവ് ഇവിടെ താങ്കൾ നിർബന്ധമായും കമന്റിന്റെ കൂടെ പറഞ്ഞേ പറ്റൂ@@Mughamoodi123
@@binilkumarsudhi9408വെറുതെ അങ്ങ് പറഞ്ഞാൽ പോരാ സുഹൃത്തേ ഏത് വീഡിയോയിൽ നിന്നാണ് ഞാൻ കോപ്പിയടിച്ചത് എന്നും താങ്കൾ ഇവിടെ വ്യക്തമായി പറയണം
ഇതൊക്കെ കണ്ടു പിടിക്കാൻ സമയം കണ്ടെത്തിയ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
ഇക്രുവിനെ കുറിച്ച് അറിഞ്ഞതിൽ ഒരുപാട് സന്തോഷം
എന്നെന്നും കണ്ണേട്ടൻ❤❤❤❤❤ മറക്കാൻ പറ്റാത്ത സിനിമ . My life❤❤❤
അതേമലയാളത്തിലെ ഏറ്റവും റിയലിസ്റ്റിക് ആയ love story
സത്യം 💯✨
ഞാൻ ഏതാണ്ട് 50 പ്രാവശ്യം കണ്ടു കഴിഞ്ഞു
എന്നന്നും കണ്ണേട്ടന്റെ.... മറക്കാൻ പറ്റില്ല....
Sathiyam
നിലമ്പൂർ ആണ്
എന്നെന്നും കണ്ണേട്ടന്റെ സംഗീത് ❤
@user-dj5mh2pt5j
Shooting തീർന്നപ്പോൾ ഓസ്ട്രേലിയയിലേക്ക് പോയി എന്ന് അന്ന് കേട്ടിരുന്നു.നായിക, ഫാസിലിൻ്റെ കോളജ് അധ്യാപകൻ aayirunna professor inte മകൾ ആയിരുന്നു.
മനു അങ്കിൾ സിനിമയിലെ കുട്ടികളുടെ അഭിനയം ഇഷ്ടമാണ് ❣️❣️വേറെ ലെവൽ ആണ്❤️എന്നാൽ അതുക്കും മീതെയാണ് മിന്നൽ പ്രതാപൻ 🎉🎉🎉
😂🤣
സത്യമാ 👍🏽👍🏽👍🏽
😂👍🏻 suresh Gopi nannayi hasyam ചെയ്യുമായിരുനു പണ്ട്.. PC 369 എന്നൊരു ഫിലിം ലെ പോലീസ് വേഷം ..ചിരിച്ചു ഒരു വഴിക്കാവും 👌🏻👌🏻👌🏻
എന്റെ നാട്ടിലായിരുന്നു ഷൂട്ടിംഗ്, പാലക്കാട്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു, ഷൂട്ടിംഗ് കാണാൻ പോയി ക്ലാസ്സിൽ ലേറ്റ് ആയതിനു മലയാളം മാഷിൽ നിന്നും അടി കിട്ടിയത് ഇപ്പോഴും ഓർമ്മയിലുണ്ട് @@manasishiva7247
I love രാധിക in എന്നെന്നും കണ്ണേട്ടന്റെ ❤️
എന്നെന്നും കണ്ണേട്ടന്റെ ❤❤
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു. എന്റെ childhood മനോഹരമാക്കിയ ഒരു മനോഹര സിനിമ.🥺. Athile climax🥺❤
Climax bgm🥲
അപരൻ 😳@@Vadakkan607
@@vishnu_kumbidiഅപരനെ കണ്ടപ്പോളെങ്കിലും ഒറിജിനൽ വന്നല്ലോ.. ഇപ്പോ പഴയ പോലെ കമൻറ്സ് ഒന്നും ഇടാറില്ലേ?
താങ്കളുടെ ഈ ഉദ്യമത്തിന് 100% സപ്പോർട്ട് ഇതിൽ താങ്കൾ ഒരു മാസ്റ്റർ ഡിഗ്രി തന്നെ എടുക്കണം ഇനിയും സൂപ്പറായി അവതരിപ്പിക്കണം പിന്നെ😢 ഇതൊക്കെ ഒരു നൊസ്റ്റാൾ ജീയ നൽകുന്ന ഒ😊ന്നാണ് അനുമോദനങ്ങൾ🎉ഞാൻ Subscribe ചെയ്തു Like ഉം ചെയ്തു
Thank you🥹🥲
@@boxoffice5861vellinakshatram actress ne patti video cheyyamo
3 സിനിമകൾ 2 ദേശീയ അവാർഡ് 💞👍
ഇന്ന് ക്യാമറയിൽ ഒന്ന് മുഖം തെളിഞ്ഞാൽ newzealand ൽ പോയി ആഘോഷിക്കുന്നവർ😂
@@rajansv1അവരും ആഘോഷിച്ചുകാണും
കണ്ണേട്ടൻ ❤️❤️❤️
Ennu ennum kannettante ❤ good movie
ഇത്രയും മനോഹരമായ നല്ല രീതിയിൽ അവതരിപ്പിച്ചു. കുറേ അധ്വാനിച്ച് ഉണ്ടാകും ഇവരുടെ വിവരങ്ങൾ അറിയാൻ താങ്കളുടെ അധ്വാനത്തിന് മനോഹരമായ അവതരണത്തിനും great and thanks ❤
പ്രിയം സിനിമയിൽ മിന്നാ മിന്നി ഇത്തിരി പോന്നെ എന്ന പാട്ടിൽ നായിക യുടെ (ദീപ നായർ ) ചെറുപ്പം അഭിനയിക്കുന്ന ആ കുട്ടിയെ കുറിച്ചു അറിയാൻ ആഗ്രഹം ഉണ്ട്,doordarsan ഇൽ ഒരു സീരിയൽ ഉണ്ടായിരുന്നു ആ കുട്ടി.ആ സിനിമയിൽ മഞ്ജിമ യെക്കാൾ കൂടുതൽ നല്ലത് ആ കുട്ടി ആയിരുന്നു, 🥰🥰
എന്നെന്നും കണ്ണേട്ടന്റെ കാണുമ്പോ ഒക്കെ ഓർക്കും പുള്ളി ആരാണെന്ന്.. 🙂 അതിന്റെ ക്ലൈമാക്സ് സീൻ 😑 പുള്ളി ആ ട്രെയിന് പുറകെ ഓടുന്ന ഓട്ടം ❤️🩹
കണ്ണേട്ടനിലെ നായിക സോണിയ ആലപ്പുഴ ക്കാരിയാണ്.ഞാൻ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. അച്ഛൻ ആലപ്പുഴ SD കോളേജിൽ അദ്ധ്യാപകൻ ആയിരുന്നു. ഞാനും സോണിയയുടെ ചേച്ചിയും കമ്പ്യൂട്ടർ കോഴ്സ് ഒരേ ബാച്ച് ആയിരുന്നു. അങ്ങനെ യാണ് അവരെ പരിചയം
Super😍
But she looks so younger than you.
എന്നെന്നും കണ്ണണേട്ടന്റ ക്ലൈമാക്സും പിന്നെ ആ bgm ഉം 💔😥😥💔
Johy walker ലെ കുട്ടപ്പായി ഇപ്പോള്‍ എന്ത് ചെയ്യുന്നു അതുപോലെ മമ്മൂട്ടിയുടെ Brother ആയി അഭിനയിച്ച ആളെയും, അവരുടെ കൂട്ടുകാരെയും, ഒപ്പം മമ്മൂട്ടിയുടെ Brother സ്നേഹിച്ച ആ പെണ്‍കുട്ടിയെയും കുറിച്ച് അറിഞ്ഞാല്‍ നന്നായിരുന്നു
Kuttappayi (Neelakandan Natrajan) works as a dancer/choreographer and i think he is settled in Japan.
ruclips.net/video/LjD4ZI7x7J0/видео.html
Mqmoottyude brother aayi anhinayichathu a hindi serial actor
വെള്ളിനക്ഷത്രത്തിൽ തിലകൻ ചേട്ടൻ പറയുന്ന ഫ്ലാഷ്ബാക്കിലെ ബ്രിട്ടീഷ് പ്രഭുവായി അഭിനയിച്ച ആള്. അദേഹത്തിന്റെ പേര് ഹൈവേ സലാം എന്നാണ്. ആള് ഫോർട്ട് കൊച്ചിക്കാരനാണ്. ഒരു ഹോളിവുഡ് നടന്റെ ലുക്കായിരുന്നു ആൾക്ക്. ഓട്ടോ ബ്രദർസ്, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങി 90സിലെ ചില സിനിമകളിലും കണ്ടിട്ടുണ്ട്.
ഇങ്ങനെ കുറെ ആലോചിച്ചിരുന്നു.. big salute 🫡 bro..for your efforts behind this ❤
😍
സൂപ്പർ ബ്രോ കാണാൻ ആഗ്രഹിച്ച തു ബാല താരങ്ങളെ ♥️♥️♥️♥️♥️ഇതിന്റ പാർട്ട് 2നു വേണ്ടി വെയ്റ്റിങ് ആാാ
Woww😍 ഇതെല്ലാം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു, thankuuuu🙏🏻🙏🏻
😍
ഞാൻ ആ ദേവി യെ (ഇണ )എത്ര കാലം കൊണ്ട് തിരഞ്ഞു നടക്കുകയായിരുന്നു അന്ന് ഇതു പോലുണ്ണേ സീൻ ഓക്കേ അഭിനയിക്കാൻ വിട്ട അവരുടെ വീട്ടുകാർക്ക് ബിഗ് സല്യൂട്ട് 🙏 നന്ദി 🙏
njaanum.. orupaad vaanam adichittundu devikk.. ente daivam aanu.. devatha aanu.. vaana devatha
nice vedio ഒത്തിരി നൊസ്റ്റു അടിച്ചു
😍🥲🥹🥹
അടിപൊളി... ഇതെല്ലാം തേടി പിടിച്ചു അവതരണം.... ദേവി യെ കുറിച്ച് പറഞ്ഞു സൂപ്പർ വേറൊരു ചാനൽ ഇൽ ഉണ്ടായിരുന്നു അവരുടെ ഡീറ്റെയിൽസ്.... നിങ്ങൾ പറഞ്ഞപോലെ... മാസ്റ്റർ വിമൽ... മാസ്റ്റർ സുരേഷ്..സൂര്യ.. ഭാഗ്യലക്ഷ്മി..മാധുരി...അഖില തുടങ്ങിവരെ കുറിച്ച് പറയാമോ
Part 2 വേണം
കാണാതായ ഒരു പാട് നടികൾ ഉണ്ട് റഹ്മാന്റെ കൂടെ അഭിനയിച്ച നടികൾ
Good job broi...❤❤... Nostalgia 😍😍✌️✌️👌👌.... manssil Orupaaaaad kaalamayittulla chodyathinulla answer aanu ningal thannath broi...
One and only kannettan ❤💔
ഇതു പോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു❤
My dear കുട്ടിച്ചാത്തനിൽ അഭിനയിച്ച Master Mukesh, Master Suresh
പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ എന്ന പാട്ടിൽ Rahman ന്റെ നായിക, ആരൂഢം, അനുബന്ധം തുടങ്ങിയസിനിമകളിലെ ബാലതാരങ്ങൾ ഇവരെക്കുറിച്ചൊക്കെ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
Master suresh (surya kiràn ) നടി കാവേരിയുടെ മുൻ ഭർത്താവാണ്.. Google und..
മറവത്തൂർ കനവിലെ കോര sir ആരാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു 😊
അത് ഞാനാ 😂😂
@@saju2453 😀😀😀ബ്രോ 🙏🙏🙏
Ente sangalpathil saikumar aanu 😂
അതു ഇന്നസെന്റ് ചേട്ടൻ ആകാനാണ് സാധ്യത
K M മാണി അല്ലെ
മനുഅങ്കിൾ എത്ര കണ്ടാലും മതിവരാത്ത സിനിമ
ഹൌ എന്നെന്നും കണ്ണേട്ടന്റെ ഒരു ലവ് ആറ്റം ബോംബ്
തേജസ് കൃഷ്ണ ഞാൻ സൽപേര് രാമൻകുട്ടിയിൽ അഭിനയിച്ചിട്ടുണ്ട്
എന്നെന്നും കണ്ണേട്ടന്റെ മൂവിയിലെ ആക്ടർസ്... കണ്ടതിൽ സന്തോഷം...❤
സോണി ചേച്ചി.. ❤️❤️എന്നെന്നും കണ്ണേട്ടൻ..
പെട അവതരണം..
.. സൂപ്പർ വീഡിയോ..
അഭിനന്ദനങ്ങൾ. ❤️
Ikru Mon was so cute ❤
കാക്കൊത്തികാവിലെ അപ്പുപ്പൻ താടികൾ സിനിമയിലെ മുരളി
രേവതിയുടെ ബാല്യകാലം ചെയ്ത കുട്ടി യും
ഒരുപാടു ഇഷ്ടായി നല്ല വീഡിയോ 😄👍🏻
Kannettan❤
നിങ്ങൾ പൊളിയാണ് മച്ചാനെ ❤
ഇത്രയും താരങ്ങളെ പരിചയപ്പെടുത്തിയതിൽ ഇണയിലെ നായിക കാര്യം ആണ് കഷ്ടം ആയത്
Ithupolathe information iniyum post cheyyanam. Feeling nostalgic
😍
👏👏👏 thats a hell of an effort bro
പപ്പയുടെ സ്വന്തം അപ്പൂസ് നായിക... മീനു 😍
മനു അങ്കിൾ സിനിമയിലെ ആ ചെറിയ boy ഞാനും ആലോചിച്ചു ഉണ്ട് ആരാ ആ boy എന്ന് ❤️❤️
ഇന്നലെ കൂടി ആ പടം കണ്ടിരുന്നു... അപ്പോൾ ആലോചി thoght
Wow great work...thanks❤❤
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന കമൽ ചിത്രത്തിലെ നായികമാരായിരുന്ന അംബിക . രേവതി എന്നിവരുടെ കുട്ടിക്കാലം അഭിനയച്ചത് യഥാക്രമം, കാവേരി, രാസി എന്നിവരായിരുന്നു. രണ്ട് പേരും പിന്നിട് മമ്മൂട്ടിയുടെ നായികമാരായി. കാവേരി - ഉദ്യാനപാലകൻ
രാസി - പിന്നീട് മന്ത്ര എന്ന പേരിൽ പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിൽ ( അതിലെ വാർത്തിങ്കളിൽ എന്ന ഗാനരംഗം ശ്രദ്ധിക്കുക) - അതിലെ മറ്റൊരു നായിക സംഗീത യും
Athile a ആൺകുട്ടി ആരാണ്
ശരിയാണ്
boy acted in adharvam presenting mammootty s childhood he was aware Reddit film critics award for best child artist
സൂപ്പർ വിവരണം 😊
ഗുരുശിഷ്യൻ എന്ന സിനിമയിലെ ജഗതീഷ്ന്റെ കൂടേ അഭിനയിച്ച ആ കുട്ടി ഇപ്പോൾ എവിടെ എന്ന് പറയാമോ bro❤
Wonderful effort.Thank you
Ennennum kannettante ❤
ഇത് വളരെ നന്നായിട്ടുണ്ട്❤❤❤
This is called effort✌️well done👏
❤
Karishma Menon From Rasikan.. Find her if you can... 😌
സ്‌നേഹവീട് എന്ന സിനിമയിലെ പയ്യൻ.... കിദർ ഹേ
തപ്പാം
ഒരു മാട്രിമോണി പരസ്യത്തിൽ ഉണ്ടായിരുന്നു നായർ മാട്രിമോണി
Njn parayan vijarichathairunnu
രാഹുൽ പിള്ള അല്ലേ
രാഹുൽ പിള്ള അദ്ദേഹം ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സജീവമാണ്
Nice video...Nice effort!
Thanks a lot
ഇത് ഇങ്ങനെ കഷ്ടപ്പെട്ട് ചെയ്ത താങ്കൾക്ക് ബിഗ് സല്യൂട്ട്.
Nice Presentation 🎉🎉
ദേവി / സൂര്യ / ദർശന.... ഇവരെ തേടിപ്പിടിച്ച് വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
Love story എന്ന സിനിമയിലെ ഹീറോ Shafeeq ഒരു താരംഗമായി വന്ന് പെട്ടെന്ന് ഔട്ട് ആയി പോയ നടനാണ് . ഇപ്പൊ എവിടെയാണെന്ന് പോലും അറിയില്ല. അതൊക്കെ ഒരു കാലം
എന്നെന്നും കണ്ണെട്ടൻ്റെ ❤
My first crush radhika❤❤
രാധിക 🥰.. എന്നെന്നും കണ്ണേട്ടന്റെ 🥰... ഒരിക്കലും മറക്കില്ല...
Good information ❤
കണ്ണൻ അദ്ദേഹത്തെ കുറിച് ഒരു പാട് ആലോജിച്ചിട്ടുണ്ട് ലാസ്റ്റ് റായിവേ സ്റ്റേഷനിലേക് സൈക്കിളിൽ പോയി അവിടെ വീണിട്ടും പിന്നെയും കാമുഗിയെ തിരയുന്ന ആ രഗം ഒരിക്കലും മനസിൽനിന്നും മായില്ല അഥങ്ങനെയാണ് ഈ പടം കണ്ടവരുടെ മനസ്സിൽ അയാൾ ജീവിക്കും 🙏
My favorite ❤ എന്നെന്നും kannettande
Good അവതരണം ✌🏿
HARD WORK ...APPRECIATED MY FRIEND!!!
ജെയിംസ് ബോണ്ട് (മലയാളം) കുട്ടി
Cute kuttichathan😘
സൂപ്പർ വീഡിയോ
😍
നീ ഒരു ഭയങ്കരൻ തന്നെ ❤
Maria, famous for acting in adult films and priyadarshan movie Megham - Pallavoor DevaNarayanan
7:37 ഈ filim കണ്ടിട്ട് കരഞ്ഞിട്ടുണ്ട്,ഈ മോനു അവാർഡ് കിട്ടിയതിൽ അത്ഭുതം ഇല്ല 👌🏻.
10:44 ലുട്ടാപ്പി വേറെ ലെവൽ
മഴയെത്തും മുൻപേ, പവിത്രം movie യിലെ child artist നെക്കുറിച്ച് അറിയണമെന്നുണ്ട്.
പിന്നെ മിന്നാരം.
തീർച്ചയായും
Mazheythum munpe and pavithran- Aswathi ashok (moz n cat)
@@niniscorner3313 Yes 😊avarude youtube channel indayrnnu now not active
കുസൃതിക്കാറ്റ് സിനിമയിൽ വീട് രാജപ്പന്റെ ഭാര്യ ചിന്നമ്മയായി അഭിനയിച്ച സ്ത്രീ ആരാണ് എന്നറിയില്ല പക്ഷേ അവർ 80 കളിലും 90 കളിലും ഒരുപാട് സിനിമകളിൽ അഭിനയിച്ചിരുന്നു.
Sure
കമ്മിഷണർ, മൈ ഡിയർ റോങ്ങ് നമ്പർ തുടങ്ങിയ സിനിമകളിൽ പിന്നീടു കണ്ടു..
ഭാര്യ എന്ന സിനിമയില്‍ ജഗതിയുടെ ഭാര്യ ആയി അഭിനയിച്ചിരുന്നു.
Ragini
Ennennum kannettante movie was not a hit in malayalam. so fazil remade it in tamil as varusham 16 which introduced khushboo to tamil movies. fazil made it into a masala movie with lots of drama and stuff suited for tamil audience and it became an industry hit. but I still love ennennum kannettante more than varusham 16. Our director siddiq ikka did a small role in the tamil version as karthik's friend.
എനിക്കും എന്റെ loverinum ഏറ്റവും ഇഷ്ടപെട്ട സിനിമ എന്നെന്നും കണ്ണേട്ടന്റെ 🥰😍
Nice and clear content.👍🙏
Adipoli video
Big salute and thank u for finding this out..❤❤❤❤
അടിപൊളി ചാനൽ
No.1 snehatheeram banglore north film child artist
എന്നെന്നും കണ്ണേട്ടൻ്റെ എന്ന ഫാസിൽ സിനിമയിൽ തനിമയോടെ അഭിനയിച്ച രാധിക മറക്കാൻ കഴിയാത്ത കഥാപാത്രം ആണ്. ഇപ്പോഴും ഈ പടം കാണുമ്പോൾ അവർ എവിടെ ആയിരിക്കും എന്ന് ഓർക്കാറുണ്ട്.❤❤❤❤❤
ആകാശദൂത് കുട്ടികൾ എവിടെ ?
താങ്ക്സ് ബ്റൊ ഫോർ ദ് ഇൻഫർമേഷൻ..🙏🙏🙏 ഡെയ്സി മൂവി ഹീറോയിൻ,ദേശാടനം മൂവി ആക്ടർ മാസ്റ്റർ വിശാൽ എന്നിവരെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്...
Great job dr respect ur effert
ലുട്ടാപ്പി മറക്കാൻ സാധിക്കില്ല. ഞാൻ വിചാരിച്ചു പിന്നീട് എന്തു പറ്റി എവിടെ ആണ് എന്ന്
Thank u ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾക്ക് മറുപടി തന്നതിന്... അതിന് വേണ്ടി ഒത്തിരി കഷ്ടപ്പെട്ട് കണ്ടു പിടിച്ചതും വലിയ കാര്യമായി.... ഈ ലോകവും ഞാൻ കാണുന്നു
രാധികയെ കാണാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും കണ്ട സിനിമ ✨
❤എന്നെന്നും കണ്ണേട്ടന്റെ ❤
Thenkashipattanam Samyuktha Varma's character Meenakshi chilhood actress
Devy Anna nady .avarekurichu arinjathil santhosham...❤❤❤
ദർശന ❤️
സൂപ്പർ👍
ആറാം തമ്പുരാൻ എന്ന സിനിമയിൽ മോഹൻലാൽ പറഞ്ഞിട്ട് കണിമംഗലം കോവിലകം രജിസ്റ്റർ ചെയ്യാൻ വരുന്നയാൾ കൊച്ചിൻ ഹനീഫയുടെ കയ്യിൽ നിന്ന് ഇടി കിട്ടിയിട്ട് പിന്നെ എങ്ങോട്ട് പോയി..സ്ഫടികം പോലുള്ള ഒന്ന് രണ്ട് സിനിമയിൽ പുള്ളിയെ കണ്ടിട്ടുണ്ട്..
James
വെള്ളിനക്ഷത്രം, ജൂനിയർ സീനിയർ, കാക്കകറുമ്പൻ എന്നീ സിനിമകളിലെ നായിക മീനാക്ഷി 💎
Sure
Avar bangalore inde enno US ane evideyoke comment ittinde
മീനാക്ഷിയെ ഈ അടുത്ത് കണ്ടുപിടിച്ചിരുന്നല്ലോ.. യൂട്യൂബ് ഇല് നോക്കിയാൽ കിട്ടും വീഡിയോ
Well done 💙
രാജാവിന്റെ മകൻ രാജു മോൻ മാസ്റ്റർ പ്രശോഭ്..
Yes Kozhikode aa bro ullthe vanithayil undayirunnu
കുറേ പടങ്ങൾ ഉണ്ട്, M&Mനോടൊപ്പം അന്നത്തെ മാസ്റ്റർ സൂപ്പർസ്റ്റാർ ആയിരുന്നു
ഗന്ധർവ്വദം നടി
Kattathe kilikoode aa kunju mon prasobh bro enna orma
@@rishikesh.s.p1d771 Kanchan